മലബാറിന് പഠിക്കേണ്ടേ? | Malabar faces acute shortage of plus two seats | Out Of Focus

Поділитися
Вставка
  • Опубліковано 8 тра 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 123

  • @shouku143
    @shouku143 Місяць тому +7

    നികുതി നിഷേധം ഒരു പ്രതിഷേധം ആണെങ്കിൽ അത് ആദ്യം നടത്തേണ്ടത് കാസർഗോഡ് ജില്ലക്കാർ ആണ്. മാറി മാറി സർക്കാർ വരുമെങ്കിലും എല്ലാർക്കും കൊടുത്തിട്ട് ബാക്കി ഉള്ളത് പോലും ഈ നാട്ടുകാർക്ക് കിട്ടുന്നില്ല എന്നുള്ളതാണ് സത്യം. ജാഥ നടത്താൻ വേണ്ടി ഇവിടെ വന്നവന് എന്തെങ്കിലും പറ്റിയാൽ അവനെ കൊണ്ട് പോകേണ്ടത് മംഗലാപുരം അല്ലെങ്കിൽ കണ്ണൂർ.
    കേന്ദ്രം കേരളത്തിനോട് ചെയ്യുന്ന അവഗണന എന്താണോ അത് തന്നെയാണ് സംസ്ഥാന സർക്കാറുകളിൽ നിന്നും ഈ നാട് അനുഭവിക്കുന്നത്.

  • @Jabimuhammed
    @Jabimuhammed Місяць тому +34

    കാസർഗോഡ് ജില്ലക്കാരുടെ ഒരു അവസ്ഥ നോക്കൂ,ഇന്ത്യയിൽ തന്നെ ഏറ്റവും വിവേചനം നേരിടുന്നത് സൗത്ത് ഇന്ത്യയാണ്, അതിൽഏറ്റവും വിവേചനം നേരിടുന്നത് കേരളമാണ്, കേരളത്തിൽ വിവേചനം നേരിടുന്നത് മലബാർ ആണ്,
    മലബാറിൽ തന്നെ ഏറ്റവും വിവേചനം നേരിടുന്നത് കാസർകോടാണ്.
    അല്ല സഖാവേ സായിബെ.. എല്ലാവരും തരുന്ന നികുതിപ്പണം ഒന്നു തന്നെയല്ലേ

    • @BruceWayne-qe7bs
      @BruceWayne-qe7bs Місяць тому +3

      Who told you this? Maharastra is the most discriminated state and Vidharbha is most discriminated region.

    • @anjidjrjr6984
      @anjidjrjr6984 Місяць тому

      ​@@BruceWayne-qe7bsbihar alle

    • @BruceWayne-qe7bs
      @BruceWayne-qe7bs Місяць тому +1

      @@anjidjrjr6984 For every 100 rs Maharastra gives it only recieves 7rs back. Even the TN gets 40 rs something back. Vidharbha is also very poor region

  • @Alipottayil
    @Alipottayil Місяць тому +9

    അജിസ് വളരെ നല്ല നിരീക്ഷണം ആണ് നടത്തി യത് എനിക്കും ഈ സംശയങ്ങൾ ടോന്നീട്ടുണ്ട്

  • @nujoompozhikkara7523
    @nujoompozhikkara7523 Місяць тому +13

    മെഡിക്കൽ കോളേജ് ksrtc ബസിന്റെ കാര്യവും ഇത് പോലെ തന്നെ

  • @user-dz9nt6mj5l
    @user-dz9nt6mj5l Місяць тому +4

    ഞാൻ മലപ്പറംത്തുള്ളതാണ് ഞങ്ങൾക്കും ഇവിടെയുള്ള മന്ത്രിമാർക്കും പേടിയാണ് എ ന്ത് ചോതി ചാലും ഞങ്ങളെ .....

  • @jamsheedparammal6220
    @jamsheedparammal6220 Місяць тому +6

    കേരളത്തിലെ രണ്ടായി മുറിക്കണം കാസർകോട് മുതൽ പാലക്കാരി ഒരു സംസ്ഥാനം അവിടുന്ന് അങ്ങോട്ട് മറ്റൊരു സംസ്ഥാനം അല്ലാണ്ട് ഇപ്പൊ എന്താ ചെയ്യാ

  • @sameerkpuram
    @sameerkpuram Місяць тому +6

    മലബാറിൽ+2 സ്കൂളുകൾ സ്വകാര്യ മേഖലയിൽ അനുവദിക്കുക എന്നതാണ് പരിഹാരം.

    • @vysakh2764
      @vysakh2764 Місяць тому

      ആർക്കും ഒന്നും മനസിലായിട്ടില്ല കേട്ടോ 🤓

  • @niiaxx
    @niiaxx Місяць тому +19

    ഉന്നത വിജയം നേടിയ മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ വിദ്യാർഥികൾക്ക് അധിക സീറ്റ് അനുവദിക്കത്തത് കാലങ്ങളായി നിരാശപ്പെടുത്തുന്ന കാര്യമാണ്.. മലബാറിലെ വിദ്യാർത്ഥികളോട് ഉള്ള ഈ അവഗണന എന്ന് തീരും..!?

    • @muhamedkunhahammed1612
      @muhamedkunhahammed1612 Місяць тому

      ഒരിക്കലുംതീരില്ലാ

    • @k.p3033
      @k.p3033 Місяць тому +5

      Vidhiyabiyasam haram aanennu chindhikkunnath oru vibagam ippozhum avidund.. Avaranu league ne niyandrikkunnath.. Pinne enthonnu parayana..

    • @shra31p97
      @shra31p97 Місяць тому

      അത് സമസ്തയാണ്.അവർ ഇപ്പോൾ cpmനൊപ്പമാണ്

    • @mindfulintrospections1024
      @mindfulintrospections1024 Місяць тому

      അങ്ങനെ ആണെങ്കിൽ തന്നെ എന്താണ്? പഠിക്കാൻ കുട്ടികൾ ഇല്ലാത്തതല്ല പ്രശ്നം..... സീറ്റാണ് ഇല്ലാത്തത്. ​@@k.p3033

    • @viswajithp1431
      @viswajithp1431 19 днів тому

      Pettukkootumbol alojikkanam koya

  • @ashmilfana6258
    @ashmilfana6258 Місяць тому +2

    Well said

  • @iqbalhaneef6140
    @iqbalhaneef6140 Місяць тому +3

    Out of focus this a good program

  • @aikikkaklusman4870
    @aikikkaklusman4870 Місяць тому +1

    മലബാറിൽ ലീഗ് ഭരിച്ചാലും എൽഡിഎഫ് ഭരിച്ചാലും ഉദ്യോഗസ്ഥന്മാരുടെ കളിയാണ് അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗിന് ഭയമാണ് ഉദ്യോഗസ്ഥന്മാരെ കുട്ടികൾ പഠിക്കാൻ തയ്യാറാകുമ്പോൾ അവർക്ക് പഠിക്കാനുള്ള അവസരം സർക്കാർ കൊടുക്കേണ്ടതാണ് എന്തായാലും പ്രതിഷേധിക്കുക പ്രതികരിക്കുക ഇക്കാര്യം കൈകാര്യം ചെയ്ത ഔട്ട് ഓഫ് ഫോക്കസിന് അഭിനന്ദനങ്ങൾ

    • @harisp.t9188
      @harisp.t9188 Місяць тому

      സത്യം.. ആര് ഭരിച്ചാലും കാര്യങ്ങൾ നിയന്ത്രിക്കുന്നത്.. തെക്കൻ കേരളത്തിലെ ഉദ്യോഗസ്ഥ ലോബി ആണ്

  • @aikikkaklusman4870
    @aikikkaklusman4870 Місяць тому +1

    അജിംസ് വ്യക്തമായി അവതരിപ്പിച്ചു മലബാറിനോടുള്ള അവഗണന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട് ഉദ്യോഗസ്ഥന്മാരെ ഭയമാണ് രാഷ്ട്രീയക്കാർക്ക് പഠിക്കാൻ തയ്യാറുള്ളവർക്ക് സീറ്റ് വർധിപ്പിച്ചുകൊണ്ട് അവസരം കൊടുക്കുക കുട്ടികൾ പഠിക്കട്ടെ

  • @user-dz9nt6mj5l
    @user-dz9nt6mj5l Місяць тому +1

    ഒന്നും തന്നില്ലങ്കിലും ഞങ്ങൾ തളരില്ല. വിദ്ദ്യഭ്യസ ത്തിൻ്റെ കാര്യം ത്തിലും ഞങ്ങൾ തന്നെയാണ് മുന്നിൽ

  • @sameerkpuram
    @sameerkpuram Місяць тому +5

    കേരളത്തിലെ ജില്ലകളെ വിഭജിക്കുന്ന കാലത്ത് 1956ില് തന്നെ മലബാറിൽ വലിയ ജില്ലകളാണ് രൂപീകരിച്ചത്, തെക്കൻ കേരളത്തിലെത് ചെറിയ ജില്ലകൾ ആക്കി രൂപീകരിച്ചു.

  • @raheeee77
    @raheeee77 Місяць тому +9

    Well said ✊🏻✊🏻👌🏻👌🏻
    ഇതിന്റെ കാരണം മുസ്ലിം വിരോധം മാത്രമാണ് ഏത് സർക്കാർ ആണെങ്കിലും ഉയർന്ന ജാതിക്കാരെയും ക്രിസ്ത്യാനികളെ മാത്രം സുഖിപ്പിക്കും

    • @akhileshappu7484
      @akhileshappu7484 Місяць тому

      Ath ntha myree avida malabar il musilim mathram ulluu

    • @malayali801
      @malayali801 Місяць тому +1

      മലബാറിൽ കൂടുതലും അമുസ്ലിംകലാണല്ലോ

    • @raheeee77
      @raheeee77 Місяць тому

      @@malayali801 ആവാം ആവാതിരികാം അതിന്

  • @Priya-pz8z
    @Priya-pz8z Місяць тому +1

    മലബാറിൽ അല്ലല്ലോ മലപ്പുറത് മാത്രല്ലേ അധിക സീറ്റ് വേണമെന്ന വിവാദം ഉള്ളത് അത് എന്ത് കൊണ്ട് എന്നും അറിയാം

  • @zakariyyakaobar
    @zakariyyakaobar Місяць тому +1

    ❤👏👏👏👏👏👏👏

  • @sameerkpuram
    @sameerkpuram Місяць тому +1

    +2 സീറ്റ് മാത്രമല്ല മലബാറിൻ്റെ ആവശ്യം,
    ഒരു വിദ്യാഭ്യാസ ജില്ലയിൽ 30സ്കൂളുകൾ മാത്രം വരുന്ന രീതിയിൽ വിദ്യാഭ്യാസ ജില്ല പുനക്രമീകരിക്കാൻ ജനകീയ വിപ്ലവം നടത്തണം.
    ഒരു വിദ്യാഭ്യാസ ജില്ലയിൽ 4വിദ്യാഭ്യാസ ഉപ ജില്ലകൾ മാത്രമേ പാടുള്ളൂ..
    മലബാറിലെ ഓരോ താലൂക്കുകളും 4ആയി വിഭജിക്കണം.
    മലപ്പുറത്തെയും പലക്കാടിൻ്റെയും മലയോര മേഖലകളെ മാത്രം ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണം.
    മലബാറിലെ സ്വകാര്യ സ്കൂളുകൾക്ക് എയ്ഡഡ് പദവി. നൽകി കൂടുതൽ+2കോഴ്സ് തുടങ്ങാൻ നിയമം കൊണ്ട് വരണം

  • @ummerfarook9154
    @ummerfarook9154 Місяць тому

    ❤❤❤❤👍

  • @abdulsalammuhammed1453
    @abdulsalammuhammed1453 Місяць тому +1

    പ്ലസ് വൺ സീറ്റൊക്കെ മുത്തുപ്പേട്ട ശരിയാക്കിത്തരും -മുത്തുപ്പേട്ടക്ക് സർക്കാറിൽ നല്ല പിടിയാ... "ഓല് എടക്കെടക്ക് ഞമ്മളെ പോം വുൾച്ചല്ണ്ട്"

  • @roshan5078
    @roshan5078 Місяць тому

    Trivandrum and kollam road um kanditilee 😅 epozha kurach enkilum oke change undayath

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +22

    മലബാറിലെ പരമ്പരാഗത രാഷ്ട്രീയമൂരാച്ചികളാണ് മലബാറിൻ്റെ വികസനത്തെ പിറകോട്ടിച്ചത്😢😢😢

    • @opedsk
      @opedsk Місяць тому +7

      ലീഗാണോ

    • @k.p3033
      @k.p3033 Місяць тому +3

      ​@@opedsk; entha samshayam... Urapp alle...

    • @ayoobap4195
      @ayoobap4195 Місяць тому +2

      ലീഗ് ഉള്ളത് കൊണ്ട് ഇങ്ങനെയെങ്കിലും ആയി.

    • @abdulwahid2015
      @abdulwahid2015 Місяць тому

      പോടാ അന്തം കമ്മി കേരള പിറവിക്ക് ശേഷം ഉണ്ടായ യൂണിവേഴ്സിറ്റി യിൽ 1ഒഴിച്ചു എല്ലാം ഉണ്ടാക്കിയത് ലീഗ് ആണ് മലബാറിൽ ഏല്ല യൂണിവേഴ്സിറ്റി യും ലീഗ് ആണ് കൊണ്ടൊന്നത്

    • @malayali801
      @malayali801 Місяць тому

      ​@@ayoobap4195എങ്ങനെ ആയി ഇതിലും പുറകിലുള്ള ഒരു ജില്ല കാണിക്കാമോ

  • @DB-rl6ql
    @DB-rl6ql Місяць тому +2

    10 strict valuation ഏർപ്പെടുത്തുക double valuation കൊണ്ടുവരിക 99 % വിജയം ഒന്നും കൊടുക്കേണ്ട യാതൊരു കാര്യവും ഇല്ല.
    എന്തിനാ സാക്ഷരത കേരളം show off നാണോ

    • @malayali801
      @malayali801 Місяць тому

      അല്ല ഇനി ഫുൾ A+ കിട്ടിയില്ലെങ്കിലും പാസ്സായവർക്കുള്ള സ്കൂൾ വേണ്ടേ

    • @DB-rl6ql
      @DB-rl6ql Місяць тому

      @@malayali801 Valuation strict ആകുമ്പോ Pass out മാത്രല്ല Full A+ എണ്ണവും കുറയും,
      Nalla മാർക്കു വെടിച്ചവർ മാത്രം higher studies nu പോകട്ടെ

    • @malayali801
      @malayali801 Місяць тому

      @@DB-rl6ql വിഷയം അതല്ല തെക്കൻ കേരളത്തിലെ പേപ്പറും വടക്കും കേരളത്തിലെ പേപ്പർ നോക്കുന്നത് ഒരേ വ്യക്തികളാണ് തെക്കൻ കേരളത്തിൽ 5 എ പ്ലസ് കിട്ടിയാൽ എല്ലാവർക്കും സീറ്റ് കിട്ടും വടക്കൻ കേരളത്തിൽ ഫുൾ എ പ്ലസ് കിട്ടിയാൽ പോലും ഇവിടെ സീറ്റ് കിട്ടുന്നില്ല അതാണ് പറഞ്ഞത്

  • @vysakh2764
    @vysakh2764 Місяць тому

    ദാവൂദ്ന്റെ ഭിന്ന ഭരണം സിദ്ധാന്തം മൗദൂദിയൻ ആശയം അല്ലെന്നു പറയാൻ പറഞ്ഞു

  • @user-ds5fm6jz7d
    @user-ds5fm6jz7d Місяць тому

    2012 le njan plus two padikkumbo 65 kuttikal nde

  • @Kumbidi6
    @Kumbidi6 Місяць тому

    കോട്ടയത്ത് ആണ് കൂടുതൽ % വിജയം എന്നിട്ടും കോട്ടയത്ത് സീറ്റ് മിച്ചം ഉണ്ട് അത് പോല PVT school ഉണ്ട് ഇവിടെ '

  • @mkumerbukhari3743
    @mkumerbukhari3743 Місяць тому

    ഇതിന്റെ കണക്ക് കൃത്യ കണക്ക് പുറത്തു വിടൂ

  • @shra31p97
    @shra31p97 Місяць тому

    കോട്ടയവും ആലപ്പുഴയും ചേർത്ത് വച്ചാൽ ഉള്ള വിസ്തൃതി
    മലപ്പുറം ജില്ലക്കുണ്ട്.കോട്ടയവും ആലപ്പുഴയും ചേർത്ത് ഒറ്റ ജില്ല ആക്കിയാൽ മലപ്പുറത്തേക്കാൾ ജനസംഖ്യ കാണും.

    • @malayali801
      @malayali801 Місяць тому

      പക്ഷെ അവിടെ ജനസംഖ്യക്ക് അനുപാടിക സൗകര്യങ്ങൾ ഉണ്ട് സ്‌കൂളും മറ്റും എന്നാളിവിടെ അതില്ല

  • @rodeo156
    @rodeo156 Місяць тому +2

    Malabar vera state aakaaan ulla panni Dawood thundangi vechirikunnu. All the best

  • @aneesklmnpanees1419
    @aneesklmnpanees1419 Місяць тому

    Ajims paranjathan sathyam malabr kare oru myrnum patilla pretekich malappuram ,athin okke thekkan keralathe kand padikanam

  • @Shinu3993
    @Shinu3993 Місяць тому

    Jananagal thirenchedutha mukyan kannuril und... ith prashnam gurutharamaan

  • @user-qq4gt5kw6p
    @user-qq4gt5kw6p Місяць тому +2

    😡

  • @aafthabmn2306
    @aafthabmn2306 Місяць тому

    Ajims❤

  • @abdulsalammuhammed1453
    @abdulsalammuhammed1453 Місяць тому +4

    മലപ്പുറത്തെ സ്ത്രീകളുടെ ഗർഭകാലം മറ്റു ജില്ലകളിലെ സ്ത്രീകളെ പോലെ 9 മാസം തന്നെയാണ്; അവർ വർഷത്തിൽ 4 പ്രാവശ്യം പ്രസവിക്കുന്നില്ല. മറിച്ച് രണ്ട് ജില്ലകളിലേക്കുള്ള ആളുകളെ ഒരു ജില്ലയിൽ കുത്തിനിറച്ചു മുന്നോട്ടു പോവുകയാണ്. ആലപ്പുഴ ജില്ലയുടെ ഇരട്ടിയോളം വിസ്തൃതിയുള്ള മലപ്പുറത്ത് ആലപ്പുഴയുടെ ഇരട്ടി മനുഷ്യരുണ്ടാവുക സ്വാഭാവികം

    • @asokkumar4978
      @asokkumar4978 Місяць тому +6

      എല്ലാവരും 2 ലോ 1ലോ നിർത്തും. മലപ്പുറത്തിൽ അങ്ങനെ ഉള്ളവർ കുറവാണു.

    • @abdulsalammuhammed1453
      @abdulsalammuhammed1453 Місяць тому

      @@asokkumar4978 അതിന് എന്തെങ്കിലും ഡാറ്റ കയ്യിലുണ്ടോ മിത്രമേ????

    • @shra31p97
      @shra31p97 Місяць тому +1

      അവർക് അതിനെ പോറ്റാനുള്ള പണമുണ്ട്

  • @mujeebrahman8226
    @mujeebrahman8226 Місяць тому

    Dawood 👌🏿

  • @kishorkumarkeekan8649
    @kishorkumarkeekan8649 Місяць тому

    Declare makapuram separate state😅😅😅

    • @malayali801
      @malayali801 Місяць тому +1

      മലബാർ സ്റ്റേറ്റ്

  • @Dravidian-Secularism
    @Dravidian-Secularism Місяць тому +2

    കേരളത്തിന്റെ സാമൂഹിക സന്തുലിതം നഷ്ടപ്പെടും 😂 കോൺഗ്രസ് , കംമികൾ 😂

  • @opedsk
    @opedsk Місяць тому +10

    ജനസംഖ്യ വർധിപ്പിച്ചതിന് അനുസരിച്ച് സീറ്റുകൾ വർധിക്കുന്നില്ല എന്ന വിലാപം . 😂 വിഭവങ്ങൾ പരിഗണിക്കാതെ ഇങ്ങനെ ജനസംഖ്യാ വിസ്ഫോടനം നടത്താമോ 😂

    • @Dravidian-Secularism
      @Dravidian-Secularism Місяць тому +11

      ഇതൊക്ക നോർത്ത് പോയി പറ , സീറ്റ് കൂടുതൽ വേസ്റ്റ് ആയി കിടക്കുന്ന കോട്ടയം ഭാഗത്തു എന്തിനു ? വിദേശത്തു പോയി സായിപ്പിനെ കെട്ടി പൗരത്വം ഒഴിവാക്കുന്നവരെ പഠിപ്പിക്കണോ !

    • @opedsk
      @opedsk Місяць тому +4

      @@Dravidian-Secularism ഉത്തരേന്ത്യയിൽ സീറ്റ് കൂട്ടണോ

    • @Mayam-go9mq
      @Mayam-go9mq Місяць тому +1

      അവരും സർക്കാരിന് നികുതി അടക്കുന്നുണ്ട്.

    • @opedsk
      @opedsk Місяць тому +4

      @@Mayam-go9mq രാജ്യത്തെ പരിമിതമായ വിഭവങ്ങളുടെ പങ്കു കൂടുതലായി പറ്റാൻ വേണ്ടി സംഘടിതമായി ജനസംഖ്യ വർധിപ്പിക്കുന്നത് കണ്ടില്ലേ

    • @BruceWayne-qe7bs
      @BruceWayne-qe7bs Місяць тому

      @@Dravidian-Secularism Northil ethoke paranju alle karayunne nigal. Population control cheyendathu ellarudeyum avisham anenu manasilayo

  • @dreamshore9
    @dreamshore9 Місяць тому +6

    മലപ്പുറം ജില്ലാ എന്നോ വിഭജിക്കേണ്ടത് ആയിരുന്നു... വികസനം എന്താത്തിന്റെ പ്രധാന കാരണം അതാണ്‌.... ലീഗ് ആണ് ഈ ആവശ്യത്തെ എല്ലാ കാലത്തും തഴയുന്നത്....

    • @farisfaris1803
      @farisfaris1803 Місяць тому

      വേണ്ട ഇവിടെ ആ പാരമ്പര്യം നഷ്ട പെടും എല്ലങ്കിലും ജനം സമ്മദിക്കില്ലല്ലോ

    • @muhamedkunhahammed1612
      @muhamedkunhahammed1612 Місяць тому

      ജില്ലാരണ്ടായിവിഭജിച്ചാൽതീരുന്നപ്രശ്നമേഉളളു മു:ലീക്ക് വിഭജിച്ചാൽസമരംചൈത് നാറ്റിക്കും

    • @BruceWayne-qe7bs
      @BruceWayne-qe7bs Місяць тому

      Good opinion smaller states are more developed in India and around the world this is seen. Goa , Sikkim, Uttarkhand are good examples

    • @mohamedshareef3361
      @mohamedshareef3361 Місяць тому

      ലീഗിന് ഇതിലിടപെടാൻ പരിമിതിയുണ്ട്.ഇന്ന് ബിജെപി ഭരണമാണടോ ഈ ജില്ലവിഭജിക്കണമെന്ന ആലോചനയിലിരിക്കെയാണ് ഭരണംപോയത് ലീഗിന് രണ്ട്ജില്ല പ്രതിനിധികൾ മൂന്ന്സ്വീറ്റ് വാങ്ങാനാകുന്നത് ഇതിൽ അനുകൂലമായേ ഇരിക്കുന്നത്

    • @savadaranjikkal3135
      @savadaranjikkal3135 Місяць тому +1

      ഒറ്റക്കാക്കി കുത്താനുള്ള ഒരു ഓപ്ഷൻ അതിലുണ്ട്ട്ടാ

  • @user-vq2te2tk6k
    @user-vq2te2tk6k Місяць тому +5

    മലപ്പുറത്തു ഓരോ വീട്ടിലും 8ഉം 10ഉം കുട്ടികൾ വച്ചു ഉണ്ട് അതിനു സർക്കാർ എന്ത് പിഴച്ചു..ആദ്യം ജനഖ്യ നിയത്രണം നടത്തു...

    • @AbdulSalamMattil
      @AbdulSalamMattil Місяць тому

      Adhiyam poyi pennu kettada kittumo endho

    • @sameerkpuram
      @sameerkpuram Місяць тому +1

      നിൻ്റെ തന്തയാണോ ഉണ്ടാക്കിയത്.

    • @kishorkumarkeekan8649
      @kishorkumarkeekan8649 Місяць тому +1

      Adu pareyenda.....adu Haram...😅😅😅😅

    • @noufalpallikera9042
      @noufalpallikera9042 Місяць тому +4

      മലബാർ എന്നാൽ മലപ്പുറം മാത്രമാണോ?

    • @nasnish4858
      @nasnish4858 Місяць тому

      High Tax payers

  • @mrnns6508
    @mrnns6508 Місяць тому +3

    ഏറ്റവും കൂടുതൽ A+ ഉള്ള ജില്ല മലപ്പുറം, PLUS ONE ൽ ഏറ്റവും കൂടുതൽ കുട്ടികൾ
    പുറത്തുനിക്കുന്നു നിക്കുന്ന ജില്ല - മലപ്പുറം.
    * ഇത് അനുഭവിക്കുന്നു കുട്ടികൾ plus two കഴിഞ്ഞാൽ ഇവിടെ നിൽക്കുമോ?😂
    * വിദ്യാഭ്യാസ മന്ത്രി ക് വല്ല ഫിഷറീസ്, തുറമുഖം വകുപ്പോ കൊടുത്താൽ മതിയാരുന്നു.

  • @renjithparameswaran6585
    @renjithparameswaran6585 Місяць тому

    അവിടെ പെണ്ണുങ്ങൾ പഠിക്കാറില്ലല്ലോ എന്നിട്ടും ആവശ്യത്തിന് vacancyille... അത്ഭുതം

  • @pulikkalmansur3739
    @pulikkalmansur3739 Місяць тому +2

    Wow....
    എത്ര കൃത്യമാണ് സി ദാവൂദിന്റെ വിലയിരുത്തൽ ❤

  • @Sephan123
    @Sephan123 Місяць тому +6

    മലപ്പുറം 🇵🇰🇵🇰🇵🇰🐖

    • @malayali801
      @malayali801 Місяць тому

      മലപ്പുറം മാത്രമല്ല മലബാർ

    • @Sephan123
      @Sephan123 Місяць тому

      @@malayali801 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യൻ പാതക ഉയർത്തതെപാകിസ്ഥാന് വേണ്ടി ജയ് വിളിച്ച മലപ്പുറം

  • @MuneebOxOx
    @MuneebOxOx Місяць тому +5

    *ഇൻഷാഅല്ലാഹ് മലമ്പാർ കേരളത്തിലെ ഏറ്റവും വലിയ വ്യാണിജ്യ ഹബ്ബായി മാറും കാരണം ബിസ്നസ്സ് ഇപ്പോ മലബാറിലാണ് ഉള്ളത് . തെക്ക് കാലിയാണ് എത്ര വികസനം തെക്കിൽകൊണ്ട് വന്നാലും ആളില്ലാത്ത നഗരങ്ങളായിമാറും. മലപ്പുറവും കോഴിക്കോടും ഒക്കെ ഇനിവരാനിരിക്കുന്ന വാണിജ്യ നഗരങ്ങളാണ്. മലബാറിനെ എത്ര അവഗണിച്ചാലും അത് തിരുത്തി മുന്നേറുന്ന മിടുക്കൻന്മാരുടെ റിജനാണ്' മലമ്പാർ. ജനങ്ങൾ താമസിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലo* ❤

    • @dreamshore9
      @dreamshore9 Місяць тому

      ലീഗ് വീഴണം ആദ്യം... അവരുടെ നേതാക്കന്മാർ വാഴുന്ന പാണക്കാട് പോലും easy ആയി 4 വരി എത്രയോ വർഷം മുന്നേ കൊണ്ട് വരാമായിരുന്നു.... അത്രയ്ക്ക് മോശം ദീർഘ വീക്ഷണം ഇല്ലാത്ത teams ആണ്...

    • @ragnerlothbrock4768
      @ragnerlothbrock4768 Місяць тому +1

      കോയിക്കോട് 😂😂😂

    • @HASH2HASH49
      @HASH2HASH49 Місяць тому +3

      നിങ്ങടെയൊക്കെ മനസ്സ് ഇതാണെങ്കിൽ മലബാറിൽ വികസനം വരാൻ സാദ്ധ്യത ഇല്ല. ആദ്യം മനസ്സ് വികസിക്കട്ടെ.

    • @akhileshappu7484
      @akhileshappu7484 Місяць тому +1

      Tvm ayirikum ath... Port varumboo.. Tvm smart city akum... Metro um varum.....malabar oru kopum akan ponillaa😂

    • @shra31p97
      @shra31p97 Місяць тому

      അത് പഴയ കാലം.പണ്ട് റോഡ് റെയിൽ ഗതാഗതം വികസിക്കാത്ത കാലത്ത് തുറമുഖങ്ങളോട് ചേർന്ന് തന്നെ നഗരങ്ങൾക് വളരണമായിരുന്നു.ഇന്നതിന്റെ ആവിശ്യമില്ല.ഇന്ന് പണക്കാർ എവിടെയുണ്ടോ അവിടെ നഗരമാകും