Flowers Orukodi With Comedy | R.Sreekandan Nair | Sudheesh | Ep # 10 (Part A)

Поділитися
Вставка
  • Опубліковано 5 вер 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #tinitom #Sudheesh

КОМЕНТАРІ • 75

  • @krishnas1243
    @krishnas1243 Місяць тому +45

    മിസ്റ്റർ ശ്രീകണ്ഠൻനായർ സത്യം പറഞ്ഞാൽ നിങ്ങൾ ലോക വെറുപ്പിക്കലാ.

    • @smithahariharan6918
      @smithahariharan6918 Місяць тому +6

      Athe,ayaal veettilirikkaan samayamaayi.

    • @manjub1550
      @manjub1550 Місяць тому

      ​@@smithahariharan6918Ooo തന്നെ... എന്ന പിന്നെ ആയിക്കോട്ട്

    • @freebird5981
      @freebird5981 Місяць тому +1

      നീ കാണണ്ട

    • @manjub1550
      @manjub1550 Місяць тому +2

      ​@@smithahariharan6918എന്ന പിന്നെ നീ തുടങ്..... നല്ല അവതരണം പ്രായ പരുതി ഇല്ല...... SK നിങ്ങൾ ആണ് ഈ പരുപാടിയിൽ സൂപ്പർ ലാലേട്ടൻ വന്നാലും മാമുക്കാ വന്നാലും... SK തന്നെ സൂപ്പർ ❤❤❤❤❤❤❤❤❤❤

    • @manjub1550
      @manjub1550 Місяць тому +1

      ​@@smithahariharan6918എന്ന പിന്നെ നീ തുടങ്..... നല്ല അവതരണം പ്രായ പരുതി ഇല്ല...... SK നിങ്ങൾ ആണ് ഈ പരുപാടിയിൽ സൂപ്പർ ലാലേട്ടൻ വന്നാലും മാമുക്കാ വന്നാലും... SK തന്നെ സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @kidujoe
    @kidujoe Місяць тому +15

    25:45 ഇതെന്തോന്നെടേയ് . കുട്ടേട്ടൻ പോലും പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ലല്ലോ.

  • @kamaladalam80
    @kamaladalam80 Місяць тому +7

    Sudeesh is a good actor and a gentleman.

  • @shyjavictor8372
    @shyjavictor8372 Місяць тому +16

    ശ്രീകണ്ഠൻ sr കുറച്ഛ് സംസാരിക്കൂ plees

  • @rajeshvs9667
    @rajeshvs9667 Місяць тому +20

    സാറേ വന്ന ഗസ്റ്റ്‌ കൾക്ക് സംസാരിക്കാൻ അനുവദിക്കൂ, വെറുതെ വെറുപ്പിക്കല്ലേ

  • @shanu2159
    @shanu2159 25 днів тому +1

    വിളിച്ചു വരുത്തി അഭ മാനിക്കല് എന്നു പേര് മാറ്റണം ഈ പരിപാടിയുടെ

  • @kunhabdullaaboobacker8773
    @kunhabdullaaboobacker8773 Місяць тому +3

    അതിന് Sree Kandan Nair എന്തെങ്കിലും സമ്മതിച്ചെങ്കിലല്ലെ

  • @krishnangovindan1827
    @krishnangovindan1827 Місяць тому +5

    ചങ്ങാതി ഉണ്ടെങ്കിൽ
    കണ്ണാടി വേണ്ട 👍😀

  • @kaja_23
    @kaja_23 Місяць тому +7

    Dear Flowers, ഈ എപ്പിസോഡിനെക്കുറിച്ചുള്ള എൻ്റെ ചിന്തകൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ മുടന്തൻ കമൻ്റുകളും തമാശകളും കൊണ്ട് അതിഥിയെ തരംതാഴ്ത്താൻ ആങ്കർ നിരന്തരം ശ്രമിക്കുന്നത് പോലെ തോന്നി. അയാൾക്ക് രസകരമായ രീതിയിൽ തമാശകൾ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ, അത് ചെയ്യാൻ ശ്രമിക്കരുത്. ഇത് അൺപ്രൊഫഷണലായി പ്രത്യക്ഷപ്പെടുകയും ഷോയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നു.
    അതിഥികൾ കാരണമാണ് ഞങ്ങൾ ഈ ഷോ കാണുന്നത്, അവതാരകൻ്റെ രസകരവും ശല്യപ്പെടുത്തുന്നതുമായ കമൻ്റുകൾ കേൾക്കാനല്ല. അവതാരകൻ ഒരു ഹാസ്യനടനാകാൻ ശ്രമിക്കുന്നതിനുപകരം മാന്യവും ഉൾക്കാഴ്ചയുള്ളതുമായ ചോദ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഷോയുടെ നിലവാരത്തിന് മികച്ചതായിരിക്കാം.

  • @Hgcfvkicftyv
    @Hgcfvkicftyv Місяць тому +38

    Sk is insulting the guests,, i felt so 😢

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini Місяць тому +5

      Yes. ആൾ എല്ലാരേയും insult ചെയ്ത് കൊണ്ട് ആണ് തമാശ ഉണ്ടാക്കുക. അജുവിനെ body shame ചെയ്ത്. റിമിയെ അത് പൊലെ തന്നെ. സുധീഷിനെ വളർച്ച പടവലങ്ങ പോലെ, അങ്ങനെ പലതും.

  • @evanelroy6353
    @evanelroy6353 Місяць тому +3

    തന്നെക്കാളും താഴെ ആണ് സുധീഷ് എന്ന ഒരു ചിന്ത SK ക്ക്ഉണ്ടോ? സുധീഷിനെപ്പോലെ അഭിനയിക്കാൻ SK ക്ക് പറ്റുമോ?

  • @prajishamk
    @prajishamk Місяць тому +3

    നിങ്ങളുടെ table-ൽ കൈവയ്ക്കുംമ്പോൾ വല്ലാത്ത sound വരുന്നുണ്ട്.

  • @user-wr1bs3qv4r
    @user-wr1bs3qv4r Місяць тому +10

    ഇനിയിപ്പോ ആരും ഡോക്ടർന്ന് വിളിക്കില്ല ബഡായി രാമനെ വിളിക്കുള്ളൂ അയാളെ കാര്യം പോക്കായി

  • @user-cu2xi2ld9n
    @user-cu2xi2ld9n Місяць тому +7

    സുധീഷ്നെ സംസാരിക്കാൻ സമ്മതിക്കു.

  • @leJINdary_7Stan
    @leJINdary_7Stan Місяць тому +2

    അടിപൊളി... ❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +3

    *sudhesh is an underrated actor💯🔥*

  • @user-cu2xi2ld9n
    @user-cu2xi2ld9n Місяць тому +11

    പരുപാടി ബോർ അടിക്കുന്നു. S k n.

    • @lijoabrahamjose
      @lijoabrahamjose Місяць тому

      Even rimmy tomy interview, nalla bore ayirunnu

  • @JayasreeL-hq7dk
    @JayasreeL-hq7dk Місяць тому +4

    മേനകയ്ക്ക് ഈസി question ഉത്തരം പറഞ്ഞു കൊടുക്കുന്നത് പോലെയുള്ള clue.ഇവിടെ സുധീഷിനെ insult ചെയ്യുന്നതും anchornte ചിലപ്പും കണ്ടിട്ട് ദേഷ്യം വരുന്നു. ഇനിയും ഇത് കാണില്ല

    • @aneesbabu5674
      @aneesbabu5674 Місяць тому

      Yes....Sudheeshine valareyadikam parihasichu samsarichu Sreekandan Nair.....SKNde parihasam karanam ee program kanan thanne thonnathayi

  • @greeshmars124
    @greeshmars124 Місяць тому +9

    This SK fellow thinks whatever he is talking is comedy talks but actually he is insulting the guests..
    The question is why is he insulting Sudheesh soo much? What do you get from this SK?

  • @SakthidharanPC-gz8yq
    @SakthidharanPC-gz8yq Місяць тому

    Very good paripady

  • @user-jl9wo1dq7w
    @user-jl9wo1dq7w Місяць тому +1

    പ്രേക്ഷകരെ വെറുപ്പിക്കല്ലേ sk നിങ്ങളുടെ സംസാരം കേൾക്കാൻ അല്ല ഇവർ പറയുന്നത് കേൾക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം അത് താങ്കൾ ഒന്ന് മനസ്സിലാക്കു sk😃

  • @user-il3gz3bs2g
    @user-il3gz3bs2g Місяць тому

    അടിപൊളി ❤️❤️❤️❤️

  • @Snowdrops314
    @Snowdrops314 Місяць тому +4

    SKN ഒരുകോടിയെ കൊന്നു...😢😢

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 13 днів тому +1

    സുധീഷിന്റെ നേരെ ആരോപണം വന്ന ശേഷം കാണുന്നവർ ഉണ്ടോ 😂

  • @arungopal1039
    @arungopal1039 24 дні тому

    Sudheesh നീ തമാശയിലൂടെ insult ചെയ്തതായി തോന്നി... പക്ഷെ sudhesh പക്വത യോടെ മറുപടി പറഞ്ഞു.... SKN should learn from him how to talk to others respectively..... 🙏

  • @NINU..SHAIJU695
    @NINU..SHAIJU695 Місяць тому +1

    Legends 🎉🎉❤❤

  • @JtubeOne
    @JtubeOne Місяць тому +34

    സുധീഷിന് കഥ പറഞ്ഞ് ഫലിപ്പിക്കാൻ അറിയില്ല! തമാശ ഉദ്ദേശിക്കുന്ന കഥയിൽ ഒരു തമാശയും തോന്നുന്നില്ല!

    • @user-qj4yu4cn9e
      @user-qj4yu4cn9e Місяць тому

      😢 ഇല്ലേ? എങ്കിൽ കണക്കായിപ്പോയി. നിങ്ങൾ കാണണ്ട കാര്യം കഴിഞ്ഞില്ലെ? അല്ല, തമാശ എന്നു പറയുമ്പം കവി എന്താണാവോ ഉദ്ദേശിക്കുന്നത്? അശ്ലീല ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളോ? അത് നിങ്ങൾക്കേ നന്നായി കൈകാര്യം ചെയ്യാൻ പറ്റു

    • @Veerabhaahoo
      @Veerabhaahoo Місяць тому

      U r right, ginnes fakru is a real humorous actor, have u noticed how he narrated through his funny chat....channel news r a comedy..... in flowers show...

    • @vishnuu712
      @vishnuu712 Місяць тому

      Satym

    • @JtubeOne
      @JtubeOne Місяць тому

      @@J43445 Nee enth malavanamade. 😂

    • @J43445
      @J43445 Місяць тому

      @@JtubeOne ninte thanthayod poyi parayedaa aa Myran aarikum vaanam poora

  • @leenanaseer6937
    @leenanaseer6937 Місяць тому +1

    മുത്തപ്പൻ പുഴ സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിലെ പ്രധാന അധ്യാപകനായ ലൈജു തോമസ്
    ഇദ്ദേഹത്തെ ഒരു കോടിയിൽ വിളിക്കണം

  • @alphonsakuniyil8482
    @alphonsakuniyil8482 Місяць тому +4

    Skn വെറുപ്പിക്കൽ

  • @nithin4719
    @nithin4719 Місяць тому +1

    Parupadiyude peru mattannam.. SKNum 101 mandatharavum

  • @prajithnair119
    @prajithnair119 Місяць тому +4

    So boring. Anchor is on a serious mission of insulting the guest

  • @aswathyvr452
    @aswathyvr452 Місяць тому +8

    Engheru samsarikkan sammathikkilla nasham 😡

  • @nishachacko8811
    @nishachacko8811 Місяць тому

    💙💙💙💙💙💙💙💙

  • @diljo77
    @diljo77 Місяць тому

    ഫ്ലവർസ് with ഒരു കോടി എന്ന് മാറ്റി സിനിമ നടൻ മാർക്ക്‌ ഒരു കോടി എന്നാക്കി മാറ്റുന്നത് എന്നായിരിക്കും നല്ലത്

  • @SnehaSethu-ns9zq
    @SnehaSethu-ns9zq Місяць тому +2

    Vilichu varutti insult chyunath ntina 🥵

  • @jesyabraham2817
    @jesyabraham2817 Місяць тому

    valippu parupadi

  • @panayamliju
    @panayamliju Місяць тому +7

    സുധീഷേട്ടാ പണ്ട് ഈ കഥ പറഞ്ഞപ്പോ തിരിച്ചായിരുന്നല്ലോ. സുധീഷ് പേന താഴെയിട്ടിട്ട് എടുക്കാൻ കുനിഞ്ഞപ്പോ അച്ഛാ, പേന കാണുന്നില്ലല്ലോ ന്ന് പറഞ്ഞപ്പോ അച്ഛൻ പറഞ്ഞു, നിക്കെടാ ഈ സീൻ ഒന്ന് കഴിഞ്ഞോട്ടെ...

  • @susanmathew6635
    @susanmathew6635 Місяць тому

    SK listen and let them talk

  • @swathividhurithupallavi8970
    @swathividhurithupallavi8970 Місяць тому +1

    ഒരാഗ്രഹം... അർജ്ജുൻ മടങ്ങി വരണം.. ഈ വേദിയിൽ അർജ്ജുനെ കാണണം.. ആ ശബ്ദം കേൾക്കണം...

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 Місяць тому +2

    ബോറ്... എന്തോ ഒരു അപാകത....... രസംകൊല്ലി

  • @sreejasnair7247
    @sreejasnair7247 Місяць тому +4

    വളരെ ബോർ ആക്കുന്നു skn

  • @mukeshkrishna9001
    @mukeshkrishna9001 Місяць тому

    Question chodichu udapipu kanikkunna program

  • @mercyjoseph9077
    @mercyjoseph9077 Місяць тому +2

    Sdheesh bhayankara midukananallo

  • @rajeshkh8287
    @rajeshkh8287 Місяць тому +2

    Wig ellathe varaamaayirunnu..

  • @MALIMM606
    @MALIMM606 22 дні тому

    ഇതിൽ സുധീഷേട്ടനെ അവതാരകൻ ആക്കുന്നതായിരുന്നു നല്ലത്. ഇയാളെ തള്ള് അല്ലാതെ വേറെ എന്തുണ്ട് ഇതിൽ

  • @vishnuprasannan369
    @vishnuprasannan369 8 днів тому

    കോഴി mon

  • @geetharaja8282
    @geetharaja8282 Місяць тому

    Cinemakkarkkuvediyano ee orukodi

    • @ft-anjanapv5481
      @ft-anjanapv5481 Місяць тому +2

      With comedy nn ale apo aanu. Celebrity matram ullu. Entertainment an avr udheshichath. munnathe season ellarm complaint ayirunu pavapetta aalkare vilich avre personal stories paranj karayich TRP kootan nnu

    • @leJINdary_7Stan
      @leJINdary_7Stan Місяць тому +1

      സിനിമയിലെ comedian മാര് കഴിയട്ടെ.. എന്നിട്ട് വേറെ ഉള്ളവരെ വിളിക്കുന്നുണ്ടാവും

  • @pukrajesh
    @pukrajesh Місяць тому +1

    Sknair jii....nirthii pooo....you are truly outdated.....sahikan pattunnila

  • @aneesbabu5674
    @aneesbabu5674 Місяць тому

    SKN valare mosham avatharakan.....Sudheeshine vilichu varuthi insult cheyyunnu

  • @rafeekrafeek5910
    @rafeekrafeek5910 Місяць тому +2

    ഞാൻ 8 എപ്പിസോഡ് കണ്ടു ഇന്നലെ മുതൽ നിർത്തി മേനക എപ്പിസോഡ് കണ്ടില്ല ഇത് കമന്റ് എഴുതാൻ മാത്ര വന്നതാണ്

  • @dhyanraj1045
    @dhyanraj1045 Місяць тому +2

    സുധീഷിൻ്റെ നബർ കിട്ടുമോ....