Flowers Orukodi With Comedy | R.Sreekandan Nair | Ramesh Pisharody | Ep # 07 (Part B)

Поділитися
Вставка
  • Опубліковано 4 вер 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #rameshpisharody

КОМЕНТАРІ • 122

  • @GreatLearning-qh5sn
    @GreatLearning-qh5sn Місяць тому +54

    ചോദ്യങ്ങളുടെ നിലവാരമില്ലായ്മ മുഖത്ത് നോക്കി പറഞ്ഞ പിശാരടിക്കു അഭിനന്ദനങ്ങൾ

    • @baboosnandoos9721
      @baboosnandoos9721 Місяць тому +1

      Athe Ithinu Mumbu Paranjittundu Ithil Aadyam Aanu Season 1il Vannittundu

  • @entertainmentmedia2.071
    @entertainmentmedia2.071 Місяць тому +11

    എന്താലേ ഇവരുടെ ഓക്കേ പഴയ കാലങ്ങൾ 😍😍

  • @rajeevgopalan5423
    @rajeevgopalan5423 Місяць тому +35

    കുട്ടേട്ടൻ AI റൊബൊട്ടും ഒന്നും അല്ല എന്ന് എല്ലാവർക്കും അറിയാം .... പിഷാരഡി അത് കലക്കി പൊളിച്ചു (ഒന്നല്ല പലതവണ )

  • @Rk-si5po
    @Rk-si5po Місяць тому +148

    പരിപാടിയുടെ പേര് 'സിനിമക്കാർക്ക് ഒര് കോടി' എന്നാക്കിമാറ്റണം.

    • @reenareena7509
      @reenareena7509 Місяць тому +35

      സമ്മതിക്കണം കേട്ടോ 😏സാധാരണക്കാരെ കൊണ്ടുവരുമ്പോൾ അവർ അവരുടെ ജീവിതം പറയുന്നു അതു കുറെ വിഷമങ്ങളും ചേർന്നതാണ്. അപ്പൊ പറഞ്ഞു കണ്ണീർ പാരമ്പരയാണെന്ന്. എന്നാൽ കുറച്ചു കോമഡിയിലൂടെ പോകാമെന്നു വെച്ചാൽ അതും കുറ്റം, 7എപ്പിസോഡ് അല്ലേ ആയുള്ളൂ,വേറെയും ആൾക്കാർ വരുമൊന്നു നോക്കിയിട്ട് ഈ മാതിരി കമന്റ്‌ ഇട്ടാൽ പോരെ 😊

    • @eldhosekuriakose5727
      @eldhosekuriakose5727 Місяць тому

      അതെ

    • @buggylol1783
      @buggylol1783 Місяць тому +4

      Cinemakar anekil lots people like to watch . If it’s normal people and their tragic life who want to watch and depress?
      People like me like to watch something entertaining and stay happy . So we all love they bring actor or actress . ❤

    • @anijadevis4470
      @anijadevis4470 Місяць тому +3

      ഒരു കോടി തള്ളു എന്നാക്കിയാൽ മതി

    • @shijipk4887
      @shijipk4887 Місяць тому +3

      നിങ്ങൾ കാണണ്ട

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +26

    *no one can replace ramesh💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ushas504
    @ushas504 Місяць тому +3

    മെഴുകുതിരിക്കു ചേർന്ന ചോദ്യം ഇങ്ങനെയല്ല. മറ്റുള്ളവർക്കു വെളിച്ചം കിട്ടാൻ സ്വയം ഉരുകുന്നത് എന്നാണു പറയേണ്ടതു.

  • @anoopvvtuttu9987
    @anoopvvtuttu9987 Місяць тому +14

    SK.... plsss.. ഒന്ന് നിർത്തുമോ ഇത്.പഴയ ഒരുകോടി തുടങ്ങു.... ഫ്ലോറിൽ നിന്ന് രേമേഷ് തന്നെ തുറന്നു പറഞ്ഞു നിലവാരം മോശം എന്ന്... വരുന്ന ഗസ്റ്റ്‌ അങ്ങനെ പറയുമ്പോൾ ഒന്നാലോചിക്കു.. 🙏🏿🙏🏿🙏🏿

  • @aswigraphi
    @aswigraphi Місяць тому +9

    ആ കോമഡി സ്റ്റാർ മാജിക് ല് ആയിരുന്നെങ്കിൽ സൂപ്പർ hit ആയേനെ

  • @jilusiby6763
    @jilusiby6763 Місяць тому +6

    രമേഷ് പിഷാരടി❤

  • @pravasifm
    @pravasifm Місяць тому +1

    Pisharody is always ready to unleash pot of fun...

  • @rejijacob1571
    @rejijacob1571 Місяць тому +9

    നിലാവാരമില്ലാത്ത പരിപാടിയായി ഫ്ളവേഴ്സ് ഒരു കോടി😂

  • @najmudheenmalikantakath6832
    @najmudheenmalikantakath6832 Місяць тому

    Oru randu episode koodi parayanullathu undayirunnu ,bhayankara +ve energy tharunna family aanu .😊

  • @karthikpr4017
    @karthikpr4017 Місяць тому +4

    Super episode❤❤❤

  • @JobyJoby-i7f
    @JobyJoby-i7f 14 днів тому

    Chodyam nilavaram chodyam chayumbol vishyamattan ulla sremam😨😨

  • @rajeevr2833
    @rajeevr2833 Місяць тому +3

    PSC Raaju akhi kavalayoor ആണ്😅😂😂

  • @anithasasikuamar8333
    @anithasasikuamar8333 Місяць тому +3

    പിഷാരടി യുടെ കൂടെ സൂപ്പർ പ്രോഗ്രാം

  • @maheshsreedhar7459
    @maheshsreedhar7459 Місяць тому +2

    🎉supper രമേശ്‌ ❤️❤️❤️👍🏼👍🏼👍🏼

  • @nishagareekkal
    @nishagareekkal Місяць тому +1

    പിഷാരടിയുടെ ഈ പരിപാടിയുടെ remuneration 1.5 lakh

    • @Alchemist337
      @Alchemist337 Місяць тому

      അതൊന്നും ആയിരിക്കില്ല... അതിലും കൂടും...

  • @osologic
    @osologic 21 день тому

    Excellent show

  • @abdulkareem2680
    @abdulkareem2680 Місяць тому +8

    Please pearly maaniye konduvaramo

  • @bindhujacob4325
    @bindhujacob4325 Місяць тому +5

    ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത കുസൃതി ചോദ്യം ആണ്. ഇതിലും നല്ല സ്റ്റാൻഡേർഡ് question ഞാൻ ചോദിക്കാം. വെറുതെ പൈസ കൊടുക്കുവാ

  • @muneermuni6257
    @muneermuni6257 Місяць тому +1

    Hellow Mr. srikandan nair
    Ningal Ee celebraty aalukaleye ulpeduthukayuloo
    Sadaranakkare ulpeduthille

  • @ratheesankariathara377
    @ratheesankariathara377 Місяць тому +2

    ചോദ്യം അടുത്ത ആഴ്ച ചോദിച്ചാലും മതി 🤔

  • @josephm1305
    @josephm1305 19 днів тому

    100ഇൽ നിന്നും പിന്നോട്ട് എണ്ണുമ്പോ 50-51 എന്നുള്ളത് 49-50 എന്നാണു റാങ്ക് ചെയ്യപ്പെടുന്നത് ...യഥാർത്ഥ ഉത്തരം 101 ആണ് ... ഇത് കണ്ടവൻ ഇപ്പൊ ആരായി 🤔

  • @leJINdary_7Stan
    @leJINdary_7Stan Місяць тому +5

    Ramesh pisharedy ❤

  • @NiasIqbal-yg8mc
    @NiasIqbal-yg8mc Місяць тому

    Kollilla othillaaa😂😂😂😂

  • @rajanmathews1
    @rajanmathews1 Місяць тому +2

    33:20 kettukadhayanu real answer

  • @varshac64
    @varshac64 Місяць тому +7

    comedy പറയാൻ അറിയുന്ന Guestനെ സംസാരിക്കാൻ അനുവദിക്കുന്ന anchors വന്നാൽ നന്നായിരിക്കും.

  • @Mansoorirfan962
    @Mansoorirfan962 Місяць тому

    ഏതൊരു കച്ചവടത്തിനും അതിന്റേതായ ഒരു ലാഭം ഉണ്ട് അത് എല്ലാ കച്ചവടക്കാരും ചെയ്യുന്നതാണ് അത്രയേ ഉള്ളൂ സമയമില്ല സമയത്ത് ഇത് കണ്ട് ഞങ്ങൾ ഇനി എന്ത് പറയാനാ m

  • @ranjithvm903
    @ranjithvm903 Місяць тому

    കോടീശ്വരന്മാർക് ഒരു കോടി 😂😂

  • @BijuKuilanikan
    @BijuKuilanikan Місяць тому

    രമേഷിനെ ശുഷ്കാന്തിശ്രീകണ്ഠൻ നായരുശുഷ്കാന്തി 😄😄😄

  • @user-yd4xj2xf8v
    @user-yd4xj2xf8v Місяць тому

    Super 👌 👍

  • @mariyu442
    @mariyu442 Місяць тому

    Cinimakkakk u orukodi kollam 🤣

  • @LoozcrabGamingLTT
    @LoozcrabGamingLTT Місяць тому +1

    ചിലവ് 5 ലക്ഷം ആണ് എങ്കിലും ഈ വീഡിയോ കൊണ്ട് ഇവന്മാർ ചുരുങ്ങിയത് 1 കോടി എങ്കിലും ഉണ്ടാകും.

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +1

    *no one can replace ramesh💯🔥*

  • @nishachacko8811
    @nishachacko8811 Місяць тому

    💙💙💙💙💙💙💙💙

  • @user-ix9yo5js2u
    @user-ix9yo5js2u Місяць тому +2

    ee boysntem girlsntem name le difference ne kurichu njan epozhum chinthikarunde

  • @MALIMM606
    @MALIMM606 22 дні тому

    ദേശം ചുറ്റ് കരക്കാരും പിഷാരടിമാരുമിങ്ങെത്തിയല്ലോ ..... ആവോ ദാവാരോ.......

  • @user-il3gz3bs2g
    @user-il3gz3bs2g Місяць тому

  • @panayamliju
    @panayamliju Місяць тому

    ഏറ്റവും കൂടുതൽ കഥകൾ ഉള്ള കെട്ടിടം മൾട്ടി സ്റ്റോറി ബിൽഡിംഗ്‌ അല്ലേ ശരിക്കും ഉത്തരം?

  • @mnrptn4011
    @mnrptn4011 Місяць тому +2

    Nikesh Kumar kond varoo

  • @sreeshagadadharan8911
    @sreeshagadadharan8911 Місяць тому

    pusharadi's genuinety..🥰

  • @sherlykurian4394
    @sherlykurian4394 Місяць тому +1

    99 il mobeil phone undayirunnu. Camera phone undarunnilla

  • @SwaminathanKH
    @SwaminathanKH Місяць тому

    👍👍👍

  • @sajeevk.s3972
    @sajeevk.s3972 Місяць тому +2

    Cenima karodu maatraam simple questions Kollaam SKN ENTHU NELAVARAM ELLATHAA PARUPADI

  • @nishachacko8811
    @nishachacko8811 Місяць тому

    😂😂🤣🤣😂

  • @pramodvp9241
    @pramodvp9241 Місяць тому

    ഈ പ്രോഗ്രാമിന്റെ പേര് മാറ്റണം.... കോടീശ്വർക്ക് വീണ്ടും കോടി എന്നാക്കിയാലൊ.....

  • @khadeeju
    @khadeeju Місяць тому +3

    0.3 MINUTES + 0.3 MINUTES= 30 MINUTES+ 30 MINUTES= 60 MINUTES= 1HOUR

  • @ravikumarkp4889
    @ravikumarkp4889 Місяць тому

    Sponsors please spend the amount for good charity purposes

  • @harikrishnan5900
    @harikrishnan5900 Місяць тому +4

    Gulmal cheyunna Anoop ivane prank cheyunna video remove chyeyepichavana ee dialogue adikane

  • @anniejoseph1862
    @anniejoseph1862 Місяць тому

    0.3 over is not 3balls it’s 1.8 balls can be rounded up to 2 balls. If you asked 3 adds 3 makes 1 can be 1 over.
    Even for fun please avoid this type of questions.

  • @asifasi3204
    @asifasi3204 Місяць тому

    Pisu❤

  • @BijuKuilanikan
    @BijuKuilanikan Місяць тому

    രണ്ട് ലോക തോൽവികൾഒരുമിക്കുന്നു😅😅😅

  • @ravikumarkp4889
    @ravikumarkp4889 Місяць тому

    Programme only to increase rate

  • @karthiayanim2970
    @karthiayanim2970 Місяць тому +1

    അയ്യേ പിഷാരടിയോടെ നിലവാരം

  • @BijuKuilanikan
    @BijuKuilanikan Місяць тому

    അതെങ്ങനെയാണ് ഫ്രം തൃപ്പൂണിത്തറപിഷാരടി എന്ന് പറയുനവൻ്റെ വീട് വെള്ളൂർ എച്ച്ഡിഎഫ്സി യുടെ അടുത്ത് ആയിരുന്നല്ലോ

  • @JobyJoby-i7f
    @JobyJoby-i7f 14 днів тому

    Chodyam okk valare mosham backy okk nannayi

  • @ravikumarkp4889
    @ravikumarkp4889 Місяць тому

    Questions with out any logic

  • @user-kf8sx3jd1m
    @user-kf8sx3jd1m Місяць тому

    Ee sammanam kittana chothyam epazha chodikkunnadhu

  • @ajeya
    @ajeya Місяць тому

    Kuttettan vs skn comedy questions chodikkanam robot engane utharam parayunnu ennu kannam

  • @OllurOnair
    @OllurOnair Місяць тому

    ❤️❤️❤️❤️👏👏👏👏👏👏

  • @AjayGAjayKrishnaG
    @AjayGAjayKrishnaG Місяць тому

    43:19 Ee question il Ans 130/- alle , 100/- already poyi pinne 30/- koodi balance kodukkunnille

    • @shihamalin8546
      @shihamalin8546 Місяць тому

      അല്ല..100 തന്നെയാണ് ആൻസർ..70 രൂപയുടെ സാധനങ്ങളും 30 രൂപ ബാലൻസ് കൊടുത്തതും.

    • @AjayGAjayKrishnaG
      @AjayGAjayKrishnaG Місяць тому

      @@shihamalin8546 angananel 30 alle ullu loss 70 Roopa loss allallo

  • @rajeemohanpillai5318
    @rajeemohanpillai5318 Місяць тому +1

    Point 3 ഉം point 3 യും കൂട്ടിയാൽ ഒന്നാകുന്നത് എവിടെ??
    സൂപ്പർ ചോദ്യവും അതിലേറെ മഹത്തരമായ ഉത്തരവും, പണി പാളിയെന്ന് SKN ന്റെ ഉരുണ്ട് കളി കണ്ടപ്പോൾ മനസ്സിലായി, ഇനിയും ഇത്തരം ചോദ്യവും ഉത്തരവും പ്രതീക്ഷിക്കുന്നു, കഷ്ടം തന്നെ.

    • @sameerpaph4606
      @sameerpaph4606 Місяць тому +1

      Sathyam 😂

    • @syrilshantikj2198
      @syrilshantikj2198 Місяць тому +1

      അല്ലേലും വിഷയം മാറ്റാൻ SKN നു ഒരു പ്രത്യേക കഴിവ് ആണ് 😅

  • @mayankutty007
    @mayankutty007 Місяць тому

    സാധാരണ കാരെ വിളിക്കു vip alkkare vidu

  • @vipinchand9371
    @vipinchand9371 Місяць тому

    സ്റ്റാർ മാജിക് നിർത്തിയോ??

  • @rajeevgopalan5423
    @rajeevgopalan5423 Місяць тому

    കുട്ടേട്ടൻ - Dr.മിറാഷ് ??

  • @BijuKuilanikan
    @BijuKuilanikan Місяць тому +1

    ശ്രീകണ്ഠൻ നായർബെഞ്ച്മാർക്ക് ഉണ്ടാക്കിയിട്ടുണ്ട് പിഷാരടിബെഞ്ച് പാർക്ക് ഉണ്ടാക്കിയിട്ടുണ്ടോ ?

  • @Dadskitchenstories
    @Dadskitchenstories Місяць тому

    😂😂

  • @praveenKumar-gr9dw
    @praveenKumar-gr9dw Місяць тому

    Varunna alkarude payment ingane ano kodukkunne

  • @sivadasmaaad4599
    @sivadasmaaad4599 Місяць тому

    Nde ponnu kandaaaa... Tholla onnu pooottuo???

  • @worldofcityzens
    @worldofcityzens Місяць тому +3

    I understand that humor can be subjective, and while teasing among friends is common, it's important to be mindful of the impact on others. As a viewer, I found the joke degrading and uncomfortable to watch and I don’t think Akhil enjoyed that at all. It's just my opinion, but I believe Pisharody should avoid humor that can be hurtful or offensive. Ellavarodum Pishunu pucham maathram!

    • @shelbinjose669
      @shelbinjose669 Місяць тому

      You are taking it seriously. They are comedians and they take it lightly. The problem is with the listeners...

  • @shajahanmuhammad8870
    @shajahanmuhammad8870 Місяць тому +1

    സെലിബ്രിറ്റി with ഒരു കോടി bracketil film field 😂
    Skn സാധാരണ ആളുകള്‍ക്ക് അവസരം ഇല്ലേ

    • @buggylol1783
      @buggylol1783 Місяць тому +2

      Ethinu ? No one is interested in tragic story of normal people and get sad lol .

  • @BijuKuilanikan
    @BijuKuilanikan Місяць тому

    ഈ പിഷാരടിഎന്ന്പറയുന്നവൻആരാ എന്ന്നിങ്ങൾക്കറിയാമോ ?

    • @dvkafk5345
      @dvkafk5345 Місяць тому

      ഇല്ല ആര

    • @rjleena
      @rjleena Місяць тому

      ആരാ?? 😎😎

    • @AlluDone4741
      @AlluDone4741 Місяць тому

      Illadaaa mone aarannu paranju tharamo

  • @user-zj5ff6ot6p
    @user-zj5ff6ot6p Місяць тому +1

    Nilavaram illa
    Dr.mirashin valare bore.

  • @ഇലക്ട്രോണിക്സ്

    ലക്ഷ്മി നക്ഷത്രയും അനുമോളും ബിനീഷും ആണു ഈ ചോദ്യങ്ങൾ തയ്യാറാക്കി കൊടുക്കുന്നതെന്നു എത്രപേർക്കു അറിയാം 😂.
    അഖിൽ കവലയൂർ ആണു PSC രാജു

  • @ravikumarkp4889
    @ravikumarkp4889 Місяць тому

    Booring booring!!¡!

  • @sameerpaph4606
    @sameerpaph4606 Місяць тому +1

    ഒരുപാട് കുസുർതി ച്ചോദ്യങ്ങൾ ഉത്തരങ്ങൾ അറിയാം എന്ന് പറഞ്ഞ് വന്നതാണ്.. അല്ലാവരേലും കുറവ് പൈസയാ കിട്ടിയത്😂😂 ഇയാൾകുള്ള Troll വരുന്നുണ്ട് കാതിരുന്നോ 😂😂

  • @funmediagroop4933
    @funmediagroop4933 Місяць тому

  • @shivanachu736
    @shivanachu736 Місяць тому

    👍👍

  • @beenanalan4378
    @beenanalan4378 Місяць тому +1

    ❤❤❤