വഹാബികളുടെ ക്രൂരതകള്‍ തുറന്നടിക്കുന്നു Islamic Speech malayalam Mujahid Rahmathullah Qasimi Wahabism

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 107

  • @السعادة-ك7ت
    @السعادة-ك7ت 2 роки тому +30

    മുസ്ലിം ഉമ്മത്തിനെ കാഫിർ ആക്കുക എന്ന വലിയ തെറ്റാണ് ഇബ്നു അബ്ദുൽ വഹാബ് ചൈയ്തത്

  • @vavapdr8155
    @vavapdr8155 Місяць тому +2

    സുന്നത് ജമാഅത്തിൻ്റെ പട നായകൻ ❤❤❤

  • @uvaisuvais8552
    @uvaisuvais8552 10 місяців тому +6

    മാതുരിതി, അശ്അരി❤❤❤

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Рік тому +26

    . കസിമി ഉസ്താദിന് പ്രമാണം വെച്ച് മറുപടി പറയാൻ ഒരു വഹാബിയും ജനിച്ചിട്ടില്ല

    • @m.subairperumba3174
      @m.subairperumba3174 4 місяці тому

      കറക്ട് അദ്ദേഹത്തിന്റെ കയ്യിൽ വെല്ലുർ മുടി വെള്ളം ഉണ്ട് ജാഗ്രതൈ

    • @ashiftpchavi967
      @ashiftpchavi967 22 дні тому

      ആയിരങ്ങൾ

    • @basheerpallakkattil7240
      @basheerpallakkattil7240 2 дні тому

      പ്രമാണം പറഞ്ഞാലല്ലേ

  • @mubarakmub4445
    @mubarakmub4445 Місяць тому +1

    Usthad dua chayyu alhadulillah🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @السعادة-ك7ت
    @السعادة-ك7ت 2 роки тому +25

    4ലക്ഷം ആളുകളെ ഇബ്നു അബ്ദുൽ വഹാബ് കൊന്നു...

    • @irshadirshu3141
      @irshadirshu3141 Рік тому

      😢

    • @Indian-od4zf
      @Indian-od4zf Рік тому

      ISIS ഇതിൽ പെടുമോ?

    • @freeksettan7064
      @freeksettan7064 6 місяців тому

      ❤❤❤​@@irshadirshu3141

    • @m.subairperumba3174
      @m.subairperumba3174 4 місяці тому +1

      കറക്ട് കണക്കു 4 ലക്ഷം പൊട്ടൻ കാശിമിക്കു പറ്റിയ ശിഷ്യൻ മാർ

    • @najeebeloor1442
      @najeebeloor1442 3 місяці тому

      ​@@m.subairperumba3174 kanakku parayumbol Sanghikalum ingineya... naduraam godse rajya snehi ayille.

  • @user-tj2xy4ul8f
    @user-tj2xy4ul8f 2 роки тому +42

    ഖാസിമി ഉസ്താദ്‌ വഹാബികളുടെ പേടി സ്വപ്നം

    • @musthafamunderi6406
      @musthafamunderi6406 2 роки тому +2

      റമള നാലെങ്കിലുo ഊ പണി നിർത്ത് മുസ്ല്യാരെ. ത്വഉബ ചൊല്ലി ദീനിലേക്ക് വന്നോളി.

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 роки тому +8

      @@musthafamunderi6406 വഹാബികൾ തൗബ ചെല്ലി ദീനിൽ വരൂ

    • @salimkattippara1206
      @salimkattippara1206 2 роки тому +3

      @@musthafamunderi6406 നല്ല കാര്യത്തിനും തൗബ വേണോ വഹാബീ

    • @azeezk8688
      @azeezk8688 2 роки тому +1

      ഇവൻ ശിയാചാരൻ

    • @lukhmanhakeem5210
      @lukhmanhakeem5210 2 роки тому

      ഖാസിമിയുടെ സ്വപ്നത്തിൽ 😜😜😜
      മൂപ്പർ ഒരു ഗർജുക്കുന്ന സിംഹമാണ്...
      തട്ടി എണിപ്പിക്കേണ്ട.... ഉറങ്ങികോട്ടെ😜😜

  • @saidu1131
    @saidu1131 28 днів тому +1

    കാസിമിയെ പോലെയുള്ള ജൂദാസിനെ ഇല്ലാതാക്കണമെങ്കിൽ ഇത് പോലെയുള്ള ഇമാമുകൾ വരണം

  • @junaisvgd7343
    @junaisvgd7343 2 роки тому +3

    ❤️❤️❤️❤️

  • @lionfromhind
    @lionfromhind Рік тому +2

    വഹാബികളിൽ ഇതിനൊക്കെ മറുപടി കൊടുക്കാൻ ആണുങ്ങൾ ഉണ്ടോ?

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 23 дні тому

    ഇവിടത്തെ. സാലകൾക്. ഭരണം. കിട്ടിയാലും. ഇത്‌ തന്നെയാkum. അവസ്ഥ

  • @vavascinemediaproductions5963
    @vavascinemediaproductions5963 2 місяці тому

    സംഭവം ശരിയായിരിക്കും പക്ഷെ ഒരു യഥാർത്ഥ മുസ്ലിം ആരെയും stage കേട്ടി കുറ്റം പറയില്ല എന്നാണ് എൻ്റെ അഭിപ്രായം ഞാന് സുന്നി എല്ലാ മുജാഹിദ് എല്ലാ ഞാന് എല്ലാ പള്ളിയിലും നിസ്‌കരികും

    • @ABURUSHDA17
      @ABURUSHDA17 27 днів тому

      സത്യം സ്വകാര്യത്തിൽ ആണോ പറയേണ്ടത്.. നീ ഒതളങ്ങ എന്ന് പറയേണ്ടി വരും... ഞാൻ സുന്നി പള്ളിയിലേക്ക് പോകു...

    • @ShafeekShafee-o4p
      @ShafeekShafee-o4p 25 днів тому +1

      ബിദ്അത്തിനെ തുറന്ന് കാട്ടേണ്ടത് പണ്ഡിതന്മാരുടെ കടമയാണ് ഇല്ലെങ്കിൽ അല്ലാഹുവിന്റെ അടുക്കൽ അവർ കുറ്റക്കാരാവും

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому +1

    ചരിത്രം പറയുന്നത് അക്ബർ ചക്രവർത്തി പിഴച്ചു പോയി ദീനേ ഇലാഹി എന്ന പുത്തൻ വാദിആണ് ..

  • @السعادة-ك7ت
    @السعادة-ك7ت 2 роки тому +3

    ഇബ്നു അബ്ദുൽ വഹാബ് ന് പറ്റിയ അമളികളിൽ അള്ളിപിടിച്ച് ഇരിക്കാതെ ഒന്നെണീക്കുക

  • @illiyaskv3639
    @illiyaskv3639 24 дні тому

    കള്ളം പറയുന്നതിൽ അവാർഡ് കിട്ടും

  • @ameenihsan5688
    @ameenihsan5688 2 місяці тому

    മുജാഹിദ് പണ്ഡിതനായ കെ എം മൗലവി ഇമാമും പിന്നിൽ പാണക്കാട് പൂക്കോയ തങ്ങളും നമസ്കരിച്ച കാലഘട്ടം പ്രസംഗിച്ചു നടന്നിരുന്ന കാസിമി ഇപ്പോൾ കളം മാറ്റി ചവിട്ടി

  • @sorrymyboy
    @sorrymyboy 2 роки тому +8

    ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കാണുന്നുണ്ടോ ഗ്യാസിമി.മുസ്ലിങ്ങളുടെ അവസ്ഥ എത്ര ദയനീയം, ഈ അവസ്ഥയിൽ മുസ്ലിങ്ങൾ ഒന്നിച്ചു നിന്ന് നീതിക്ക് വേണ്ടി പോരാടുക. അല്ലാതെ ചരിത്രം പറഞ്ഞു തമ്മിൽ തല്ലുകയല്ല വേണ്ടത്.
    അവസാനം ഗ്യാസിമിയുടെ മണ്ടത്തരം കേൾക്കാൻ പോലും ആളുണ്ടായി എന്നുവരില്ല. തമ്മിൽ തല്ലിക്കാതെ ദീൻ പറഞ്ഞു കൊടുക്ക് ഗ്യാസിമി.

    • @sportssalam
      @sportssalam 2 роки тому +4

      ഇപ്പോൾ കുറഫികളെ മുസ്ലിം ആക്കിയോ 😁😁😁

    • @fathimamariyamfathimamariy9796
      @fathimamariyamfathimamariy9796 27 днів тому

      അപ്പോ ജനങ്ങൾക്ക് ദീൻ ആര് പറഞ്ഞ് കൊടുക്കും നീ പറഞ്ഞു കൊടുകോ

  • @thehacknologist1692
    @thehacknologist1692 Рік тому

    മ്യൂസിയം ആകുന്നതിന് മുമ്പ് അതൊരു ക്രിസ്റ്റ്യൻ പള്ളി ആയിരുന്നില്ലേ ഉസ്താദെ, ഇപ്പോൾ മുസ്ലിം പള്ളിയാക്കി മാറ്റി, അത് ശരിയാണോ ?

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Рік тому

      Mehmad 2nd christian church vila koduthu vangith aane allathe christians nte kayyil ninn pidich eduthathe alla bro

  • @shanuopticals5816
    @shanuopticals5816 Місяць тому +1

    അഷ്അരിയത്ത്പിൻപറ്റാം പക്ഷെ എന്നും പറഞ്ഞ് അള്ളാഹുവിൽ പങ്ക് ചേർക്കൽ അധികരിച്ചിട്ടുണ്ട്. അത് മുജാഹിദിൻ്റെ പിഴവിനേക്കാൾ അപകടമാണ്. ഷിർക്ക് ചെയ്തവൻ്റെ ഒരു നന്മയും സ്വീകരിക്കില്ല. പിന്നെ മുത്തേടം സമസ്ഥ മദ്രസയിൽ നിന്ന് പഠിച്ചതിൽ നിന്ന്പഠിച്ചതിന് വിഭിന്നമായ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധ കഅബകല്ലും മണ്ണും ആണെന്നും. അള്ളാഹുവിൻ്റെഹബീബിൻ്റെതാടി നെഞ്ചോളം നീട്ടിയാൽ ബുദ്ധി കുറയുമെന്നും.മഹാനായ പ്രവാചകൻഇബ്രാഹിം(അ . സ) മിനെവെറും ഇബ്രാഹിം ഇബ്രാഹിം എന്നുംപൊക്കിപ്പിടിച്ച് നടക്കുന്നില്ലേ എന്നും അബൂബക്കർ സിദ്ദിഖ് (റ.അ) വിനെക്കാൾ മഹത്വം അലി (റ അ) പറഞ്ഞ്.കേരളത്തിൽ ശിയാക്കളുടെ വാദം ഉന്നയിക്കുകയും ചെയ്ത മുത്തേടം.ഇയാള്സമസ്തയും 3 കഷ്ണമാക്കും തീർച്ചയാണ്. പിന്നെ സമസ്ഥ സ്ഥാപിക്കാൻകാരണമായപണ്ഡിതന്മാരെ ദയൂബന്ത് ഉലമാക്കളെ ഒക്കെ ചവിട്ടി താഴ്ത്തുന്ന ഇകഴ്ത്തുന്നഅവിടുന്ന് ബിരുദവും എടുത്ത്അവരെ കുറ്റം പറഞ്ഞു നടക്കുന്ന ഖാസിമിയെഉസ്താദുമാരുടെ പൊരുത്തം ഇല്ലാതെ എന്ത് ചെയ്തിട്ടും കാര്യമില്ല.താങ്കൾ പൊരുതുകയല്ലമുസ്ലിം ഉമ്മത്തിൻ്റെഇടയിൽ വെറുപ്പ് ഉത്പാദിപ്പിക്കുകയാണ്.ഇതുകൊണ്ട് മുജാഹിദ് ശക്തിപ്പെടുകയേ ഉള്ളൂ.യഥാർത്ഥ സുന്നത്ത് ജമാഅത്ത് ആവാൻ ഒറ്റക്കെട്ടായിപരിശ്രമിക്കേണ്ടതിന്ഇങ്ങനെ നിരന്തരം വെറുപ്പ് ഉല്പാദിപ്പിച്ചത്കൊണ്ട് എന്ത് കാര്യം.

  • @user-rq6gm3tu3b
    @user-rq6gm3tu3b 10 місяців тому

    അല്ല റഹ്മത്തുള്ള കുറച്ചു മുമ്പ് നീ ഈശ്രീയേലിനെ അനുകൂലിച്ചു പറഞ്ഞല്ലോ റഹ്മത്തുള്ള നീ സ്വാർഗത്തിൽ പോവുക

  • @user-vz3cs9te5z
    @user-vz3cs9te5z День тому

    ശിയാക്കൾ കൊടുക്കുന്ന നോട്ട്

  • @user-sy8li7zx4s
    @user-sy8li7zx4s 5 місяців тому

    ഇയാളെ No., കിട്ടുമോ

  • @risboy86
    @risboy86 11 місяців тому

    evanae pidichu shock adippikanam........

  • @hhfrtg470
    @hhfrtg470 Рік тому

    Ramadan ayathu kondu onnum parayunnulla

    • @Salafi_men
      @Salafi_men Рік тому

      @@basheerb7951
      Keep respect brother.
      Samastha padipikunnath islam-mayit oru bandam illa.
      Allahuvil panku cherkaruth enn alle mujahid prasthanam parayunullu.
      Chinthiku ningal yathartha Quran,sunath ano pinpatunnath enn.
      Moulood,kuthi Rathib, ellam deenil undo.
      Padikoo sahodara at least 😊
      Karanam marichit pinne oru chance kitillalo namuk 😊.
      Quran and sunath pinpatoo 😊❤

  • @sharafudheen6059
    @sharafudheen6059 Рік тому

    Ohabi pizhachavar thanne

  • @mhdshahi7351
    @mhdshahi7351 2 роки тому +7

    എടോ.....ഈ പരിശുദ്ധ റമളാനിൽ ഫസാദും, ഫിത്നയും നടത്താതെ ഇത്തരം പൊളിവചനങ്ങളുമായി നടക്കാതെ താൻ ദിക്ർ ചെയ്യ്.......

    • @najeelas66
      @najeelas66 2 роки тому

      ആ ഭേജാറ് മുസ്ലിങ്ങൾക്കല്ലേ🤐 ഇവർ മുസ്ലിം അല്ലല്ലൊ .. മുടീസ് ആരാധകരാണ്

    • @yoonascm5166
      @yoonascm5166 Рік тому

      Wadsapiledu

    • @sulaimanhamza6648
      @sulaimanhamza6648 Рік тому

      പുത്തൻവാദികൾക്ക് ഇതൊന്നും അറിയില്ല ബ്രോ

  • @rrmurrrmu495
    @rrmurrrmu495 Рік тому +1

    ജ്യൂസ് കുടിക്കുന്നത് തെറ്റാണ് എന്ന് പഠിപ്പിച്ച ഉസ്താദ് അല്ലേ അത്😂😂

    • @thasneem5367
      @thasneem5367 11 місяців тому +1

      ആ ക്ലാസ് ഫുൾ ആയിട്ട് കാണൂ ബ്രദർ എന്നിട്ട് അതിനെ ട്രോളു മനസ്സിലായോ കാര്യം മനസ്സിലാക്കാതെ ട്രോള് നിക്കരുത്

    • @ismailismu9756
      @ismailismu9756 2 місяці тому +1

      ജ്യൂസ് കുടിക്കുന്നത് ശരിയാണ് എന്ന്ഏതെങ്കിലും ഡോകറ്റർ പറയുന്നത് കാണണിക്കാമൊ 1

    • @rrmurrrmu495
      @rrmurrrmu495 2 місяці тому

      @@ismailismu9756 എൻ്റെ പോന്നു കെളവ നീ എന്തൊക്കെ തേങ്ങ ആട പറയുന്നെ നിൻറെ വീട്ടിലുള്ളവരെ കൊണ്ട് കുടിപികണ്ട😅😹😹😹

    • @rrmurrrmu495
      @rrmurrrmu495 2 місяці тому

      @@thasneem5367 എന്ന് ഒരു ഉസ്താദ് അടിമ....കഷ്ടം മലപ്പുറംകാര് ആൺ കൂടുതൽ ഈ വാഗ റാക്കറ്റ് കെണിയിൽ പെടാർ 🙏

    • @shahidkkc7584
      @shahidkkc7584 15 днів тому

      ​@@ismailismu9756 യൂട്യൂബിൽ ഒരു പാട് ഡോക്ടർ മാർ പറയുന്ന വീഡിയോ കൾ ഉണ്ട്..

  • @shanuopticals5816
    @shanuopticals5816 Місяць тому +1

    ഇയാളുടെ അനുയായികൾക്ക്സമസ്തയുടെ പഴയ ഉലമാകളെ കുറ്റം പറഞ്ഞ് നടക്കലാണ് പണി.അബൂത്വാലിബിനെ വിഷയത്തിൽ ഇവർ അബൂത്വാലിബ് സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പിച്ചു.റദിയല്ലാഹു അൻഹു എന്ന് പറയുന്നു.ത്വരീഖത്ത് നല്ലതാണ്പക്ഷേ ഖുർആനിന്നും ഹദീസിനും എതിരാണെങ്കിൽ എടുത്തത് വലിച്ചെറിയണം.

  • @shifeq9770
    @shifeq9770 Рік тому +1

    Sheikh al islam ibn taymyya rahimahullah

    • @abdulgafoorm8385
      @abdulgafoorm8385 Рік тому

      Innalillaah..

    • @user-dy9pn6dz4k
      @user-dy9pn6dz4k 4 місяці тому

      ഫിത്നകൾക്ക് തുടക്കക്കാരനാ തൈമിയൻ

  • @basheerbasheer807
    @basheerbasheer807 6 місяців тому +1

    വഹാബിസം വ്യകത മാ യി പിഴച്ചവർ

  • @underworld7496
    @underworld7496 2 роки тому +7

    ഇയാൾക്ക് ഭ്രാന്തില്ല. എന്ന് കരുതുന്നവരും കേരളത്തിൽ ഉണ്ട് എന്നതാണ് ഇയാളുടെ എന്നത്തെയും വിജയം

    • @iamanindian5790
      @iamanindian5790 2 роки тому +10

      Ninte name kandavarkum Thonum ninak Brandhillenn😂😂

    • @Muhammedanasstnr-z3g
      @Muhammedanasstnr-z3g Рік тому +1

      I.s.salafi.killdi

    • @ahwellprince1228
      @ahwellprince1228 Рік тому

      Ninne കണ്ടാൽ ലഅനതുല്ലാഹ് ചൊല്ലണം

    • @pkchannels9470
      @pkchannels9470 Рік тому

      സംഗതി ശരിയാ..
      പക്ഷേ പറയുന്നതിൽ കുറച്ചൊക്കെ സത്യമില്ലെ...

    • @rameesshoukathali2679
      @rameesshoukathali2679 Рік тому +3

      വഹാബിസം മഹത്തരം ആണ്. അത് പറഞ്ഞത് കൊണ്ട് ഞാൻ മഹാൻ ആയോ😂. അയെങ്കിൽ ഇപ്പൊ പറയുന്നു വഹാബിസം പിഴച്ചത് ആണ് എന്ന്. അപ്പോ എനിക്ക് ഭ്രാന്ത് ആയി

  • @underworld7496
    @underworld7496 2 роки тому

    ഇയാളെ ഇനിയും കെട്ടിയിട്ടില്ലേ.....??????

    • @ShihabK-sc1rj
      @ShihabK-sc1rj Рік тому

      illada kuttoosa vahhabilaya thannayokke adakkiyitte ath nadakku

  • @moideenk6922
    @moideenk6922 Рік тому

    നിന്നെ പോലെ യുള്ളവനെകൊനനുകളയണഠ

  • @najeelas66
    @najeelas66 2 роки тому +5

    ഈ ചെയ്ത്താൻ ഇതൊന്നും നിർത്തീലെ😁

    • @user-dy9pn6dz4k
      @user-dy9pn6dz4k 4 місяці тому

      വഹാബികൾ മുസ് ല്മാനെ കുറിച്ച് പറയുംമ്പോൾ എന്താ ആർക്കും കുരുപൊട്ടാത്തത്

  • @streetview2492
    @streetview2492 27 днів тому