സുൽത്വാൻ അബ്ദുൽഹാമിദ് ഉമ്മതിന്റെ അവസാന ഖലീഫ | ramalan speech 2022 | rahmathulla qasimi | 09.04.2022

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 67

  • @usmania4009
    @usmania4009 Рік тому +11

    I am actually planning to do phd in SULTHAN ABDUL HAMID 2 BEFORE YEARS AGO... BECAUSE NO ONE TELLS ABOUT THAT STORY... BUT USTHAD DONE A GOOD PROJECT... I WISH TO MEET YOU USTHAAD
    IN SHAH ALLAH

  • @muhammedfaris3646
    @muhammedfaris3646 2 роки тому +25

    ഈ ചരിത്രസത്യം ഉസ്താദിന്റെ നാവിലൂടെ ഇനിയും വരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @muhammedanwer9322
    @muhammedanwer9322 Рік тому +3

    വളരെ പ്രശ്നം കലുഷിദ മായ ഈ ഒരു കാലത്ത് സുന്നത് ജമാഅത്തിന്റ പുതിയ തലമുറയ്ക് ഊർജം നൽകുന്ന പ്രഭാഷണം

  • @muhammedfaris3646
    @muhammedfaris3646 2 роки тому +33

    ഉസ്താദ് പറഞ്ഞത് സത്യം. സൂഫികളെ വിമർശിച്ചത് മുതലാണ് നാടിന് നാശം തുടങ്ങിയത്.

  • @aboobakrsidheeq2220
    @aboobakrsidheeq2220 2 роки тому +28

    ا بسم الله الرحمن الرحيم
    الحمد لله رب العالمين
    وما ارسلناك الا رحمة للعالمين
    800 വർഷക്കാലങ്ങളോളം നിണ്ട് നിന്ന ഇസ്ലാമിൻ്റെ സുന്ദരമായ
    ആ യഥാർത്ഥ ചരിത്രം
    ബ്രിട്ടനും വഹാബികളും കൂടി
    മണ്ണിട്ട് മൂടിയപ്പോൾ
    വീണ്ടും ആ ചരിത്രത്തെ ഒരാൾക്കും നിശേധിക്കാൻ കഴിയാത്ത വിധത്തിലുള്ള തെളിവ് സഹിതം പുറത്തെടുത്ത് കൊണ്ട് വന്ന് ഉമ്മത്തിനെ ബോദ്ധ്യപ്പെടുത്തുന്നു

  • @muhammedaslamaslam6613
    @muhammedaslamaslam6613 Рік тому

    തകബ്ബൽതു യാ ഉസ്താദീ 🖤🥺അള്ളാഹു ദീനിന് വേണ്ടി മാത്രം ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 🖤

  • @muhammedfaris3646
    @muhammedfaris3646 2 роки тому +17

    ഉസ്താദ് ഈ വിഷയത്തിൽഒരു ഗ്രന്ഥം തയ്യാറാക്കണം

  • @fathah711
    @fathah711 2 роки тому +8

    Masha Allah Alhamdulillah Allahu Akbar

  • @subairbichi469
    @subairbichi469 Рік тому +3

    Usthad ന്റെ അവധാരണം 👏👏👏👏

  • @mubashirmubu4551
    @mubashirmubu4551 Місяць тому +1

    ما شاء الله

  • @abdulmajeedmajeed5990
    @abdulmajeedmajeed5990 Рік тому +6

    ഈ ചരിത്രങ്ങളെല്ലാം നമ്മുടെ മുസ്ലിം വിദ്യഭ്യാസസ്ഥാപനങ്ങളിലെങ്കിലും പഠിപ്പിക്കണം

    • @subairbichi469
      @subairbichi469 Рік тому

      Crct bro🔥

    • @Hasir-yq9oh
      @Hasir-yq9oh 10 місяців тому

      Nilavil wafy course pg campusukalil history dptil ithokke vishadhamayi padippikkunnund

    • @UR-MUNEER
      @UR-MUNEER 7 місяців тому

      Maafikal padikkunnath Sarvat Saulatinte Wahabi chinthayil adhishtithamaya charithram alle....athil karyamilla....

  • @perillaakkili5939
    @perillaakkili5939 2 роки тому +9

    Dirilis erturul.... Series kandavar kk ee prabhashanam kooduthal manassilakum

  • @ziyadabdulsalam6860
    @ziyadabdulsalam6860 2 роки тому +5

    ഉസ്താദിന്റ ഗ്രന്ഥ രചന പൂർത്തിയായാൽ അറിയിക്കണം. ഇന്ഷാ അല്ലാഹ്,

  • @muhammedabdulshafi6082
    @muhammedabdulshafi6082 2 роки тому

    ഉസ്താദേ ദുഹാ ചെയ്യണേ....

  • @ghousepasha4174
    @ghousepasha4174 2 роки тому +3

    Alhamdulillah

  • @muhammedshareef7545
    @muhammedshareef7545 2 роки тому +4

    ❤️Masha Allah ❤️

  • @mehmi2876
    @mehmi2876 7 місяців тому

    ഉസ്താദിന് ദീർഗായുസ് പ്രധാനം ചെയ്യണേ റബ്ബേ

  • @munnamunna6607
    @munnamunna6607 2 роки тому +5

    റമളാനിൽ നമ്മൾ കേട്ടതല്ലെ ഇത് ??🤲🤲🤲✅✅💯💯💯💯💯

  • @Madeena2345.
    @Madeena2345. 2 роки тому +1

    اللہم صل علی النور واھلہ..❤❤❤

  • @dr.shafeeq4687
    @dr.shafeeq4687 2 роки тому

    Thank you usthad...very informative

  • @aliperingatt
    @aliperingatt 9 місяців тому

    Alhamdulillah 💐

  • @asifjio5346
    @asifjio5346 Рік тому +2

    അസ്സലാമു അലൈകും.
    ഉസ്താദിൻ്റെ ഗ്രന്ഥ രചന പൂർത്തിയായാൽ അറിയിക്കനെ.

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @Manavamaithri
    @Manavamaithri 2 роки тому

    അൽഹംദുലില്ലാഹ് ❤❤

  • @HafsaKilirani
    @HafsaKilirani 6 місяців тому +1

    Usthade samshayam ithinn enikk enthayalum replay tharanam kayi gothram saibeeriyakkar ane എന്നല്ലേ പറഞ്ഞത് പക്ഷെ ഇവർക്കു സുലയ്മാൻ shahkk മുമ്പുള്ള തലമുറ ഉണ്ടല്ലോയ് oghoos എന്ന ആളുടെ പിന്മുറക്കാർ ആയി തുർക്കിയിൽ നിന്ന് തന്നെ alle ഇവരെ പിറവി ഇവർക്കു സൈബറിയയുമായി എന്താണ് ബന്ധം ഉള്ളത് ഞാൻ അറിഞ്ഞ ചരിത്രം ഇതാണ് ഉസ്താദ് വിശദമായ ഒരു മറുപടി തരണം plss 🙏🙏😢

  • @nissaruddeenc2141
    @nissaruddeenc2141 4 місяці тому

    Allaaaah

  • @learnandprobe338
    @learnandprobe338 2 роки тому +4

    🌹🌹🌹

  • @muhammedfaris3646
    @muhammedfaris3646 2 роки тому +4

    ❤️❤️❤️👍👍👍👍

  • @NisarNisar-th1wv
    @NisarNisar-th1wv 3 місяці тому

    കുറലൂസ് ഉസ്മാന് സീരിയസ് കണ്ട് വന്നവർ ഉണ്ടോ.... എന്നെ പ്പോലെ

  • @lifemediainkerala4625
    @lifemediainkerala4625 2 роки тому +2

    Good

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    💐💚

  • @muhammedaslamaslam6613
    @muhammedaslamaslam6613 Рік тому +1

    ഉസ്താദിന്റെ contact നമ്പർ ഉണ്ടോ

  • @muhammed_ibz
    @muhammed_ibz 2 роки тому +2

    23:35

  • @AmSavaD
    @AmSavaD Рік тому

    1:04:17 🔥🔥

  • @Hello-il1xk
    @Hello-il1xk 2 роки тому

    ameen mamoon ennivar sunnikalaano,,,,avar خلق القران nte aalukalalle kasimi

  • @WadiSwalih
    @WadiSwalih Рік тому

    Yoosufunabhani തങ്ങളുടെ kitab inte name onn comment ചെയ്യുമോ

  • @Jafarnk.
    @Jafarnk. 2 роки тому +11

    ഖിലാഫത്തിനെക്കുറിച്ചുള്ള പഴയ വീഡിയോകൾ ഒഴിവാക്കിയതെന്തേ?

    • @aboobakrsidheeq2220
      @aboobakrsidheeq2220 2 роки тому +12

      ഇംഗ്ലീഷിലേക്കും മറ്റു ഭാഷയിലേക്കും തർജമ ചെയ്യാനുണ്ട്
      സാവധാനമേ വിടൂ

    • @hyderali1837
      @hyderali1837 2 роки тому +1

      Yes why

    • @shuhailk4111
      @shuhailk4111 2 роки тому

      @@aboobakrsidheeq2220 English eth channelil ann

    • @dr.muhammedkoyat.k8984
      @dr.muhammedkoyat.k8984 2 роки тому +3

      അതെല്ലാം ലൈവ് ആയതുകൊണ്ട് വിഷയവുമായി ബന്ധമില്ലാത്ത കുറെ കാര്യങ്ങൾ... സ്വാഗതം, മറ്റു പ്രസംഗങ്ങൾ ഒക്കെ ഉണ്ടായിരുന്നു.. അതൊക്കെ എഡിറ്റ്‌ ചെയ്തു വിഷയത്തിൽ ഒതുക്കി അപ്‌ലോഡ് ചെയ്തതാണ്

  • @alfouzmasalaenterprises8640

    Usthadinde kithab irangiyo

  • @asifjio5346
    @asifjio5346 Рік тому

    Salahudin ayyubi R.a khaleefa allayrnno?

    • @AmSavaD
      @AmSavaD Рік тому +2

      2 ലക്ഷം വരുന്ന ജൂത പട്ടാളത്തോട് വെറും 90 പേരടങ്ങുന്ന പട്ടാളം യുദ്ദം ചെയ്ത്‌ ബൈത്തുൽ മുഖദ്ദസ്‌ ജയിച്ച് കീഴടക്കി.
      ഖലീഫയല്ല സുൽത്താൻ ആയിരുന്നു.

    • @sjdsjddd3184
      @sjdsjddd3184 Рік тому

      Alla

  • @sulfikersulaiman5715
    @sulfikersulaiman5715 2 роки тому +1

    Dirilis Ertugrul

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 Рік тому

    Duha cayenne uastad

  • @Hello-il1xk
    @Hello-il1xk 2 роки тому

    muaavya ib yazeed alla...abu sufyaan aaan

    • @wildtrodden973
      @wildtrodden973 Рік тому +3

      രണ്ട് muawiyah മാരുണ്ട് ഒന്ന് Muawiyah Ibnu Abee sufiyan (RA) അഥവാ muawiyah ഒന്നാമൻ, രണ്ട് yazeed inte makan Muawiyah ibn Yazid അഥവാ muawiyah രണ്ടാമൻ

  • @a2realmedia918
    @a2realmedia918 Рік тому

    Ustahdinte wtspp nmbr kittumoo

    • @jaferaa
      @jaferaa Рік тому

      വാട്ട്സ്ആപ്പ് ഇൽ കിട്ടണം എന്നില്ല

  • @mahamoodch
    @mahamoodch Рік тому

    Ustadinte contact number pls...oru doubt clear cheyyanam

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 Рік тому +2

    ഉസ്താദിന്റെ watsap number കിട്ടുമോ?

    • @subairbichi469
      @subairbichi469 Рік тому +1

      കിടീണങ്കിൽ എനിക്കും വിടണേ

  • @faisaly4709
    @faisaly4709 2 роки тому +2

    Alhamdulillah