സലഫികളേ , നിങ്ങൾ രക്ഷപ്പെടില്ലഞാൻ ഇല്ലെങ്കിൽ അടുത്തയാൾ വരും | Rahmathulla qasimi | 22.08.2020

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,2 тис.

  • @DHUNIYAVILESANJARI
    @DHUNIYAVILESANJARI 4 роки тому +28

    *ആർജവമുള്ള പ്രഭാഷണം ഖാസിമി ഉസ്താദ് ഇഷ്ടം* 💚
    👍
    👍

  • @muktharmuthu3482
    @muktharmuthu3482 4 роки тому +5

    മാഷാ അള്ളാ ഉസ്താദിന് സുന്നത്ത് ജമാഅത്തിനു വേണ്ടി ശബ്ദിക്കാൻ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedashrafptu3064
    @muhammedashrafptu3064 4 роки тому +97

    ഞാൻ SSFകാരനാണ് ഞാൻ സുന്നി സംഘടനാ ഒന്നിക്കുന്നദ് ഇഷ്ടപ്പെടുന്ന ആലുമാണ് മാഷാഅല്ലാഹ് എനിക്ക് ഭയങ്കര ഇഷ്ടമായി കാസിമിഉസ്താദിന്റെ മറുപടി ഇഷ്ടപ്പെടുന്നു

    • @basheerbasheer5392
      @basheerbasheer5392 4 роки тому

      Kallamparayalle.pinneendinanumapuparsnjath....Kiyamam.vareyum.ninghaludepinghamikalundavum..kaabayepatti.ninghalparachad.Ibrahimnabiyepattiparanchade.skalithanghal...2013L.paranchu.2018L.Thiruthi.Athuvareyumpidichunindu.onupo.manshya

    • @yousafali4869
      @yousafali4869 4 роки тому

      @@basheerbasheer5392 എന്റെ ബഷീർക്ക എന്തിനാണ് പരസ്പര o വീണ്ടും ഒരു കലഹം. ഇവിടെ ഇദ്ദേഹത്തെ കൂടുതൽ ട്രോളി പറഞ്ഞ സലഫികൾക്ക് മറുപടി വഹാബ് സഖാഫി യടക്കം പറഞ്ഞത് നിങ്ങൾ കേട്ടോ ഇല്ലെയോ. എന്തായാലും ഖാസിമി ഉസ്താദ് പറഞ്ഞ പോലെ സുന്നികളുടെ ശത്രുക്കൾ വഹാബികൾ തന്നെ എന്നതിൽ നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടോ .

  • @alifmobiles2971
    @alifmobiles2971 4 роки тому +122

    ഞാനും ഉസ്താദിനെ തെറ്റി ധരിച്ചു ഉസ്താദ് പൊരുത്തം തരണം ഞാൻ കട്ട ap കാരൻ ആണ് അള്ളാന്റെ ദീനിന് വേണ്ടി കേരളകരയിലെ മുഴുവൻ ആലിമീങ്ങളും ഒരുമിക്കണമ് അതിലുസുന്നയുട മുഴുവൻ പണ്ഡിതൻമാരും ഒരു പ്ലാറ്റ് ഫോമിൽ ആവണം ഒരു പാട് വറുടെ പക മാറും പകരം സ്‌നേഹം വിളയും നമ്മുടെ സമുദായത്തതിന് വേണ്ടി ഒര്മികണം

    • @AshrafAshrafi54
      @AshrafAshrafi54 4 роки тому +13

      അല്ലാഹു സുന്നത് ജമാഅത്തിന്റെ ആലിമീങ്ങളെ ഒന്നിപ്പിക്കട്ടെ

    • @alifmobiles2971
      @alifmobiles2971 4 роки тому +2

      @@AshrafAshrafi54 ആമീൻ

    • @seluworld1927
      @seluworld1927 4 роки тому +3

      ആമീൻ

    • @tauhiermujahid1481
      @tauhiermujahid1481 4 роки тому +2

      Aameen

    • @dhilkhushi
      @dhilkhushi 4 роки тому +2

      @@AshrafAshrafi54 ആമീൻ.

  • @jubitk9625
    @jubitk9625 4 роки тому +9

    ഈ പ്രസംഗത്തിൽ ഉസ്താദിന്റ ശബ്ദം പലപ്പോഴും ബഹു:നാട്ടിക ഉസ്താദിന്റെ ശബ്ദം പോലെ തോന്നി... അല്ലാഹ് സ്വർഗ്ഗത്തിലൊരു മിപ്പിക്കണേ ആമീൻ....

    • @നിലാവ്നിലാവ്
      @നിലാവ്നിലാവ് 4 роки тому +2

      നാട്ടികയെ കുറിച്ച് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയും റബ്ബേ റബ്ബ് ദറജ ഏറ്റി കൊടുക്കണേ

    • @abdussamadpanapparambil7634
      @abdussamadpanapparambil7634 4 роки тому

      അറിവുണ്ടെങ്കിലും ഇദ്ധേഹത്തിന്റെ മുൻ പ്രസംഗങ്ങളിലെ പല കാര്യങ്ങളും ദീനിന് യോജിച്ചതല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് പ്രസംഗത്തിൽ ഇപ്പോൾ കാണുന്ന മാന്യതയും മര്യാദയും പലപ്പോഴും കാണാറില്ല

    • @syedmohd8561
      @syedmohd8561 4 роки тому

      swargilek pokan valya estanu allea/ 72 hoorikalum 3000 kundanmarum/ pinne estapetta madayam

    • @jubitk9625
      @jubitk9625 4 роки тому

      @@abdussamadpanapparambil7634 1)നിങ്ങൾ മനസിലാക്കിയതാണ് ദീനെന്ന് ഒരു കിത്താബിലും ഇല്ല.
      2) തെറ്റാണെന്ന് ബോധ്യപ്പെട്ടത് പൊതുജനമധ്യത്തിൻ മാപ്പ് പറഞ്ഞതും കൂടി കേട്ട ശേഷം പ്രതികരിക്കുക
      3) ഒരാളെ വിലയിരുത്തേണ്ടത് കഴിഞ്ഞ കാലത്ത് അയാൾ എന്തായിരുന്നു / അല്ല എന്ന് നോക്കിയല്ല.
      4) ഇവരും മനുഷ്യരാണ്, അമാനുഷിക രല്ല.
      5) കുരു പൊട്ടുന്നത് പലപ്പോഴും പരാചയ ഭീതിയിൽ നിന്നുൽഭൂതമായിരിക്കും
      NB : ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ചിട്ടില്ല.ആർക്കെങ്കിലും അത് തോന്നിയാൽ സ്വാഭാവികം മാത്രം...

  • @abdulrazakmusodimusodi5532
    @abdulrazakmusodimusodi5532 4 роки тому +35

    ഉസ്താദിന്റെ പ്രഭാഷണം വളരെ ഇഷ്ട്ടമായി മക്കൾ സ്വാലിഹ് ആകാൻ ദുഹാ ചെയ്യണം

  • @MuhammedShanidKavumbadi
    @MuhammedShanidKavumbadi 4 роки тому +7

    അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയ ആദർശ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ ഖാസിമി ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @abdussamadpanapparambil7634
      @abdussamadpanapparambil7634 4 роки тому

      അറിവുണ്ടെങ്കിലും ഇദ്ധേഹത്തിന്റെ മുൻ പ്രസംഗങ്ങളിലെ പല കാര്യങ്ങളും ദീനിന് യോജിച്ചതല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് പ്രസംഗത്തിൽ ഇപ്പോൾ കാണുന്ന മാന്യതയും മര്യാദയും പലപ്പോഴും കാണാറില്ല

  • @hlooooooo
    @hlooooooo 4 роки тому +128

    Usthad viral ആയതിന് ശേഷമാണ് ഉസ്താദിന്റെ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങിയത് ❤️

    • @darulkareem2033
      @darulkareem2033 4 роки тому

      ماشاء الله
      الحمدلله

    • @abdullaskabdu2582
      @abdullaskabdu2582 4 роки тому +16

      പിടി വിടണ്ട കടിച്ചു പിടിച്ചോ. വിജയിക്കും

    • @abdulbasith7102
      @abdulbasith7102 4 роки тому +2

      Mashallah

    • @mubamuba1512
      @mubamuba1512 4 роки тому +1

      Me too....✋

    • @vaheedham5525
      @vaheedham5525 4 роки тому +2

      He is such a...great person.

  • @aseespookodan4682
    @aseespookodan4682 4 роки тому +50

    നാഥാ ...... ഖാസിമി ഉസ്താതിന് ആഫീയ ത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണെ......

    • @darulkareem2033
      @darulkareem2033 4 роки тому

      آمين...

    • @riyas2950
      @riyas2950 4 роки тому

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ

    • @musthafakodunnotil5036
      @musthafakodunnotil5036 4 роки тому

      Aameen

    • @sideequepu9406
      @sideequepu9406 4 роки тому

      നാഥൻ ദീർഗായുസ് നെൽകട്ടെ ആമീൻ

  • @dhilkhushi
    @dhilkhushi 4 роки тому +31

    . അഭിമാനകരമായ പ്രസംഗം. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി സമസ്തയുടെ അഭിമാനമായി നിലനിർത്തട്ടെ.ആമീൻ യാ റബ്ബനാ...

  • @sameer31
    @sameer31 4 роки тому +244

    ഉസ്താദേ ഞാൻ ssf കാരണാണ് പക്ഷെ വന്നതെറ്റ് തുറന്ന് പറയുന്നത് മഹാന്മാരുടെ ലക്ഷണമാണ് അങ്ങയെ ഇഷ്ടപ്പെടുന്നു

    • @musthafakalathil5140
      @musthafakalathil5140 4 роки тому +12

      ഉസ്‌താദിന് തെറ്റ് പറ്റിയിട്ടില്ല. മനസിൽ ആക്കിയവർക്കാണ് തെറ്റുപറ്റിയത്. ഇനി തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹം പറയുന്നത് ജനങ്ങൾക്ക് മനസിൽ ആകും എന്ന് അദ്ദേഹം കരുതിയതാണ്. ജനങ്ങൾക് നാൾക്കുനാൾ മനസിൽ ആക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് വരുകയാണ്. പ്രസംഗം കുറച്ചു ലളിതമായി പറയുക.

    • @musthafakalathil5140
      @musthafakalathil5140 4 роки тому +10

      2019ൽ മാറ്റി നിർത്താം രോഗങ്ങളെ എന്ന വിഷയത്തിലാണ് ജൂസ് കുടിക്കരുത്. പഴങ്ങൾ കടിച്ചു ചവച്ചു കഴിക്കുകയാണ് വേണ്ടത്. എന്നുപറഞ്ഞത്. അത് കൊണ്ടു വന്നത് ജൂതന്മാരാണെന്നും പറഞ്ഞു. അന്ന് പറഞ്ഞത് ഈരൂപത്തിൽ മനസിൽ ആകാൻ തന്നെ 8മാസമായി യഥാർത്ഥ രൂപത്തിൽ മനസിൽ ആകാൻ 15കൊല്ലമെങ്കിലും ആകും. അതാണ് ജാഹിലികൾ.

    • @shuhaibhamsa1209
      @shuhaibhamsa1209 4 роки тому +7

      അതുകൊണ്ടായിരിക്കും അല്ലേ പേരോട് ഇദ്ദേഹത്തെ എതിർത്തു എതിർത്തു പറഞ്ഞത് 😄😄

    • @vaheedham5525
      @vaheedham5525 4 роки тому +2

      Usthad paranjath shari thanne anu.manasilakkiyavaril undaya koyapangal anu vivadham ayath..

    • @musthafakalathil5140
      @musthafakalathil5140 4 роки тому +7

      @@shuhaibhamsa1209 പേരോട് ഏതോ ജാഹിൽ ഉണ്ടാക്കിയ ക്ലിപ്പ് മാത്രമേ കണ്ടിട്ടുള്ളു

  • @unaisuni3778
    @unaisuni3778 4 роки тому +28

    അൽഹംദുലില്ലാഹ്
    ഉസ്താദ് ഒരുപാട് ഇഷ്ടം 💕

  • @ishaqkappad4320
    @ishaqkappad4320 4 роки тому +50

    സുന്നി അയ്ക്‌യം പറഞ ഉസ്താദിന് ഭാവുകം നേരുന്നു 💐💐💐💐

    • @saidutt2826
      @saidutt2826 4 роки тому

      കുറേ കാലായി പറയുന്നു !

  • @alfathihmedia901
    @alfathihmedia901 4 роки тому +12

    സലഫികളുടെ ശല്ല്യം അല്ലാഹു തീര്ത്ത് തരട്ടെ.... ആമീൻ

  • @unaisuni3778
    @unaisuni3778 4 роки тому +86

    ശംസുൽ ഉലമക് ശേഷം നാട്ടിക ഉസ്താദ് അതിന് ശേഷം റഹ്മത്തുള്ള കാസിമി ഉസ്താദ് allaha നീ ആഫിയത്തുഉള്ള thirgais കൊടുക്കണേ

    • @darulkareem2033
      @darulkareem2033 4 роки тому +1

      ماشاء الله
      آمين يا رب العالمين

    • @madeenapalace3102
      @madeenapalace3102 4 роки тому

      aameen: - .....

    • @naturalworlds3607
      @naturalworlds3607 4 роки тому

      @@abdulkhadervhkhader4430
      നിങ്ങൾ പറഞ്ഞത് ശരിയാണ്

    • @numamaryam1689
      @numamaryam1689 4 роки тому

      @@abdulkhadervhkhader4430 വഹാബികൾ മനുഷ്യ മുഗം പൂണ്ട ശൈതാന്മാർ

    • @indian8018
      @indian8018 4 роки тому +1

      @@numamaryam1689 ഇറാൻ തുർക്കി (കുറാപ്പികൾ)എന്നിവചേർന്ന് ഉണ്ടായ ഒരു സങ്കര ഇനം ആണ് സമസ്ത. ഖുർആൻനിൽ നിന്നും ഹദിസിൽ നിന്നും തെറിച്ചു പോയ ഒരു കൂട്ടം പേർ. മക്ക കാർക്കറിയാത്ത ദീൻ കേരളത്തിൽ ഉള്ള നിങ്ങൾക്ക് അറിയാം.

  • @adnangdk9777
    @adnangdk9777 4 роки тому +2

    ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘയുസും നൽകുമാറാകട്ടെ

  • @ismailvt9060
    @ismailvt9060 4 роки тому +5

    മാഷാ അള്ളാഹു വഹാബികളുടെ പിച്ചും പേയും കാരണം ഉസ്താദിൽ നിന്നും ഒരുപാട് അറിവുകൾ പഠിക്കാൻ കഴിഞ്ഞു. തകബ്ബലല്ലാഹ്

    • @abdussamadpanapparambil7634
      @abdussamadpanapparambil7634 4 роки тому

      അറിവുണ്ടെങ്കിലും ഇദ്ധേഹത്തിന്റെ മുൻ പ്രസംഗങ്ങളിലെ പല കാര്യങ്ങളും ദീനിന് യോജിച്ചതല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് പ്രസംഗത്തിൽ ഇപ്പോൾ കാണുന്ന മാന്യതയും മര്യാദയും പലപ്പോഴും കാണാറില്ല

  • @numamaryam1689
    @numamaryam1689 4 роки тому +1

    ബഹുമാനപെട്ട ഉസ്താദേ അങ്ങയെ അള്ളാഹു അന്യഗ്രഹിക്കട്ടെ

  • @ikbalikues.thootha305
    @ikbalikues.thootha305 4 роки тому +22

    മാഷാ അല്ലാഹ്... ഉസ്താദേ അള്ളാഹു നിങ്ങൾക്കും, ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘയൂസ് നൽകി അനുഗ്രഹിക്കട്ടെ..
    അല്ലാഹുവേ ഉസ്താദിനെ അനുഗ്രഹിക്കേണമേ.. ആമീൻ

  • @nasaro613
    @nasaro613 2 роки тому

    മാഷാ അല്ലാഹ്
    അല്ലാഹു തആല കാര്യങ്ങൾ തുറന്ന് പറയുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @abktech5059
    @abktech5059 4 роки тому +12

    അസ്സലാമുഅലൈക്കും പ്രയപ്പെട്ട ഉസ്താദേ നിങ്ങളുടെ ശിർക്കിന്റെ വിവിധ മുഖങ്ങൾ എന്ന പുസ്‌തകം ഞാൻ വായിച്ചു ശിര്കിലേക്കു വീഴാൻ പോകുന്ന മുസ്‌ലിംകൾക്കു അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദം

    • @abdussamadpanapparambil7634
      @abdussamadpanapparambil7634 4 роки тому +1

      അറിവുണ്ടെങ്കിലും ഇദ്ധേഹത്തിന്റെ മുൻ പ്രസംഗങ്ങളിലെ പല കാര്യങ്ങളും ദീനിന് യോജിച്ചതല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് പ്രസംഗത്തിൽ ഇപ്പോൾ കാണുന്ന മാന്യതയും മര്യാദയും പലപ്പോഴും കാണാറില്ല

    • @abdulnazer8862
      @abdulnazer8862 4 роки тому

      എന്താന്ന് ശിർക് . പറഞ്ഞു തരാമോ പഠിക്കാൻ വേണ്ടിയാ

    • @abktech5059
      @abktech5059 4 роки тому

      @@abdulnazer8862 നീ പറ നിന്റെ ശരിയാണ് എന്ന് നോക്കട്ട്

    • @abdulnazer8862
      @abdulnazer8862 4 роки тому

      @@abktech5059 എനിക്ക് അറിയാത്തതു കൊണ്ടല്ലേ നിങ്ങളോട് ചോദിച്ചത് . പഠിപ്പിച്ചു താ ഉസ്താദേ എനിക്കും സ്വർഗത്തിൽ പോണം പ്ലീസ് പറഞ്ഞു തായോ ഒന്ന് പറഞ്ഞു താ

    • @abktech5059
      @abktech5059 4 роки тому

      @@abdulnazer8862 ശിർക്ക് എന്നാൽ അല്ലാഹുവിൽ പങ്കു ചേർക്കൽ അഥവാ അല്ലാഹുവിനു പുറമെ മറ്റു ദൈവങ്ങളെ സ്വീകരിക്കൽ (ആരാധനയിലും പ്രാർത്ഥനയിലും )

  • @rafikallinkeel6168
    @rafikallinkeel6168 4 роки тому

    അസ്സലാമു അലൈക്കും പ്രിയ ഉസ്താദ് ഏറ്റവും കൂടുതൽ മനസ്സിലൊരു ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഞാൻ കേൾക്കുകയുണ്ടായി ഉസ്താദ് സത്യം പറഞ്ഞു കൊടുത്താൽ എല്ലാവരും അംഗീകരിക്കും

  • @mubumak2839
    @mubumak2839 4 роки тому +13

    നിങ്ങൾ പ്രസംഗിച്ചോ നിങ്ങളുടെ പിന്നിൽ ഒരുപാട് ഉമ്മതതിങൾ ഉണ്ട് 👍

  • @Shahamilaslami
    @Shahamilaslami 4 роки тому +17

    ഇന്നത്തെ അഹ്‌ലുസ്സുന്നയുടെ പടവാളാണ് ഉസ്താദ്....അള്ളാഹു ഉസ്താദിന് ദീർഘയാസും ആഫിയത്തും നൽകട്ടെ...

    • @riyas2950
      @riyas2950 4 роки тому +1

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ

    • @gafoorpukkunan.karuvarakun2314
      @gafoorpukkunan.karuvarakun2314 4 роки тому

      @@riyas2950 sdpi.netav.kasimi.

    • @mohammedrafihkv8087
      @mohammedrafihkv8087 4 роки тому +1

      @@gafoorpukkunan.karuvarakun2314 ?????

    • @Shahamilaslami
      @Shahamilaslami 4 роки тому

      @gafoor...
      Entho pottatharam parayaruth

    • @riyas2950
      @riyas2950 4 роки тому

      @@gafoorpukkunan.karuvarakun2314
      നീ ഒരു വഹാബി ആണോ

  • @maheenaboobakar8845
    @maheenaboobakar8845 4 роки тому +32

    ഉസ്താദ് ഞാൻ ssf കാരനാണ്
    എനിക്ക് ഉസ്താദ്ന്റെ പ്രസംഗം എനിക്ക് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @tbgtbg1735
      @tbgtbg1735 4 роки тому

      Sangadanayil paravarthikkumbozhum usthamare bahumanikkanam

    • @latheeflatheef4133
      @latheeflatheef4133 4 роки тому

      Brandhankasimi.pachappttan

  • @subairv7226
    @subairv7226 4 роки тому +25

    വളരെ നന്നായി ഉസ്താദേ ഇവരുടെ പൊള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ട് വരിക തന്നെ വേണം അങ്ങേക്ക് അള്ളാഹു ആഫിയത്ത് തരട്ടെ ആമീൻ

    • @riyas2950
      @riyas2950 4 роки тому

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

    • @darulkareem2033
      @darulkareem2033 4 роки тому

      آمين

  • @saeedtk8446
    @saeedtk8446 4 роки тому +311

    സുന്നികൾ ഒന്നികണം എന്നഗ്രഹമുള്ളവർ ലൈകടികൂ...

    • @riyas2950
      @riyas2950 4 роки тому +3

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

    • @ansarrose2241
      @ansarrose2241 4 роки тому

      S s

    • @aboobackersidheeq5974
      @aboobackersidheeq5974 4 роки тому

      S

    • @musafir1139
      @musafir1139 4 роки тому +3

      manasikamayi onnichittund ,,alhamdaulilla ,,,valiya ashwasam kanunnu

    • @farookhf4102
      @farookhf4102 4 роки тому +9

      സുന്നികൾ ഒന്നിക്കണം എന്ന് അല്ലാഹ് പറഞ്ഞോ.. മനുഷ്യരെ നിങ്ങൾ ഒന്നിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഇസ്ലാമിൽ വിഭാഗമില്ല..

  • @alimancherym1376
    @alimancherym1376 4 роки тому +28

    മാഷാ അല്ലാതബാറക്കല്ലാഹ് ഖാസിമി ഉസ്താ ദേ ഈ വഹാബികളെ പിടിച്ച് കെട്ടണം.ഇടപെടണം: അഭിനന്തനങ്ങൾ

  • @junaifpayyoli
    @junaifpayyoli 4 роки тому +10

    Masha allah അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള dhreeghayuss നൽകട്ടെ..ആമീൻ

  • @MHD-p9x
    @MHD-p9x 4 роки тому +16

    കിടിലൻ പ്രഭാഷണം സലഫികളെ ഒന്നാകെ ഭയപ്പെടുത്തുന്ന പ്രഭാഷണം 👍

  • @yousu565
    @yousu565 4 роки тому +13

    സലഫികളെ വലച്ച് കീറി ചുമരിൽ ഒട്ടിച്ചു. ഉസ്താദിന് ദീർഘായുസും ആഫിയത്തും നാഥൻ തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ

  • @fouzarkk954
    @fouzarkk954 4 роки тому

    ഉസ്താദിനും നമുക്കും ആഫിയത്തുള്ള ദീര്ഗായുസ്സു നൽകട്ടെ, ആമീൻ

  • @muhammedbadusha4494
    @muhammedbadusha4494 4 роки тому +7

    ഇഷ്ടം, ഖാസിമി ഉസ്താദ്❤️❤️❤️

  • @shafeequeahmed4272
    @shafeequeahmed4272 4 роки тому

    നമ്മുടെ ഏറ്റവും വലിയ ഉസ്താദ് നമ്മുടെ നേതാവ് നബി തങ്ങൾ ആണ്. പരിഹാസ്യമായ ശൈലിയും ഭാഷയും ശരീരഭാഷയും ഉപേക്ഷിച്ചു നമ്മുടെ നേതാവിന്റെ ശൈലി ഹദീസുകളിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക. പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @abdulsalamc8147
    @abdulsalamc8147 4 роки тому +50

    മാഷാഅല്ലാഹ്‌.. ഉസ്താദിന് അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഗായുസ് നൽകട്ടെ..

  • @musthafavk7857
    @musthafavk7857 4 роки тому

    ഉസ്താദിന് അള്ളാഹു ദീർഗായുസ് ആഫിയത്തും നെൽകട്ടെ ആമീൻ

  • @ajmals0
    @ajmals0 4 роки тому +39

    juice കാരണം കൂടുതൽ പേര് ഉസ്താദിന്റെ ക്ലാസ് കാണാൻ വരുന്നുണ്ട്. usthad rocks!!

  • @razaviews8688
    @razaviews8688 4 роки тому +1

    നന്നായി ഉസ്താദേ
    ശുക്റൻ യാ ഹബീബ്...
    ഉസ്താദ് ഈ നിലപാട് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു
    റബ്ബ് ആയുരാരോഗ്യം പ്രധാനം ചെയ്യട്ടെ

  • @muhsintm2405
    @muhsintm2405 4 роки тому +13

    ഖാസിമി ഉസ്താദ് ഏതൊരു വിഷയവും പഠിച്ചിട്ടാണ് പറയാറുള്ളത് നാഫി ആയ ഇല്മുകൾ കിട്ടും ഉസ്താദിന്റെ ക്ലാസുകൾ കേട്ടാൽ

  • @shafeekpk975
    @shafeekpk975 4 роки тому +8

    ഉസ്താദേ നിങ്ങളുടെ പ്രസംഗങ്ങൾ ഞങ്ങക്ക് ആവിശ്യമുണ്ട്.

  • @sibusibu1212
    @sibusibu1212 4 роки тому +30

    ഉസ്താദിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു ക്ലാസ്സ്‌ കേൾക്കൽ തുടങ്ങിയതോടെ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടായി

  • @muhammedbadusha4494
    @muhammedbadusha4494 4 роки тому +27

    ഇതൊരു ഒന്നൊന്നര മൊതലാ💕💕💕💕

  • @ashrafvazhakkodenthenkara9377
    @ashrafvazhakkodenthenkara9377 4 роки тому +9

    ഈ വൈറസുകളെ (വഹാബിസത്തെ ) സമൂഹത്തിൽ തുറന്നു കാണിക്കാൻ ഉസ്താദിന്ന്‌ അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

    • @muhalikk4569
      @muhalikk4569 4 роки тому +1

      സത്യവും അസത്യവും കൂട്ടി കുഴച്ച് വികാര വിക്ഷോഭം നടത്തുന്ന ഖാസിമി വന്ന് പോയ തെറ്റുകൾ തിരിച്ചറിഞ്ഞ് അല്ലാഹുവോട് മാപ്പപേക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞതിൽ സന്തോഷം. ഇത്തരം തെറ്റുകൾ കയ്യോടെ പിടികൂടി ഇദ്ദേഹത്തെ കൊണ്ട് തെറ്റ് തിരുത്തിക്കുവാൻ കഴിഞ്ഞ സലഫികൾക്ക് അഭിമാനിക്കാം.
      പിന്നെ ഇദ്ദേഹം പറയുന്നത് ഞാൻ തെറ്റ് തിരുത്തി പടച്ചവന്നോട് ഇസ്തിഗ്ഫാറ് ചെയ്തിട്ടും എനിക്കെതിരെ സലഫികൾ ആരോപണം നടത്തുന്നു എന്നാണ് . എന്നാൽ തനിയ്ക്ക് സംഭവിച്ച വാക്ക്സഖലിതങ്ങൾ തിരുത്തി എനിയ്ക്ക് തെറ്റ് പറ്റിയെന്നും പറഞ്ഞ് ഒരിക്കലെങ്കില്ലം സോഷ്യൽ മീഡിയയിൽ അദ്ദേഹം വന്നതായി കണ്ടില്ല. അങ്ങനെ ചെയ്തിരുന്നങ്കിൽ വീണ്ടും വീണ്ടും പഴി കേൾക്കുമായിരുന്നില്ല.
      സലഫികൾക്കെതിരെ ഇദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല.
      മുസ്ലിം സമുദായത്തിൽ അന്ധവിശ്വാസങ്ങളും കൂൺ കണക്കെ പൊട്ടി മുളച്ചപ്പോൾ തങ്ങളുടെ ഉദരപൂരണത്തിന് വേണ്ടി അവയൊക്കെ വെള്ളവും വളവും നൽകി വളർത്തിയെടുത്തതിൽ ഖാസിമി ഉൾപ്പെടെ കേരളത്തിലെ സമസ്ത പണ്ഡിതന്മാർക്ക് പങ്കുണ്ട്. നിഷേധിക്കാൻ സാധ്യമല്ല.
      കേരള സുന്നികൾ നടത്തുന്ന പല അനാചാരങ്ങൾക്കും ഷിയാ ആചാരങ്ങളുമായി ബന്ധമുണ്ട്. അത് തിരുത്തി യഥാർത്ഥ അഹ്ലുസ്സുന്നയിലേക്ക് വരികയാണ് വേണ്ടത്.അല്ലാതെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരോട് വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചിട്ട് എന്ത് കാര്യം.
      ഖുർആനും തിരുസുന്നത്തുമാണല്ലൊ മുസ്ലിമിൻ്റെ പ്രമാണം.
      അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥന നടത്തുവാനും ഖബ്റുകൾ കെട്ടിപൊക്കി അവിടെ നേർച്ചവഴിപാടുകൾ നടത്താനും ഒരു സമുദായത്തെ ഉറുക്കിലും ഏലസ്സിലും തളച്ചിടാനും നബിദിനാഘോഷം നടത്താനും സ്ത്രീകളെ പള്ളി വിലക്കാനും മഖ്ബറകളിൽ സ്ത്രികൾക്ക് കൂട്ടം കൂട്ടമായി വരാനും, ഖുത്ത് ബിയത്തും കുത്ത് റാത്തീബും (ഇങ്ങനെ എത്രയെത്ര !) ഒക്കെ നടത്താൻ വിശുദ്ധ ഖുർആനും തിരുനബിയുടെ ചര്യയിൽ നിന്നും സ്വഹാബികളുടെ നടപടിക്രമങ്ങളിൽ നിന്നും തെളിവ് കൊണ്ട് വരികയാണ് വേണ്ടത്,
      അതിന് സാധിക്കാതെ സലഫികളുടെ മേൽ വികാരം കൊണ്ടിട്ട് കാര്യമില്ല.
      ഖാസിമി ഒരു കാര്യം ഓർക്കുന്നത് നന്ന്: ഇസ്ലാമിൻ്റെ അടിസ്ഥാന സിദ്ധാന്തമായ തൗഹീദിനെതിരെയുള്ള ഏത് കടന്ന് കയറ്റത്തെയും പ്രതിരോധിക്കാനും ശിർക്ക് ബിദ്അത്തുകളെ തുറന്നെതിർക്കാനും ഖിയാമത്ത് നാൾ വരെ ഒരു സംഘം നിലവിലുണ്ടാവും! അതിനെ നിങ്ങൾ സലഫിയെന്നോ, മുജാഹി ദെന്നോ വഹാബിയെന്നോ വിളിച്ചാലും ശരി.
      സത്യം തിരിച്ചറിയാൻ അല്ലാഹു അനുഗ്രഹിക്കട്ടെ!

  • @mohammedshareef4367
    @mohammedshareef4367 4 роки тому

    അൽഹംദുലില്ലാഹ്, ഉസ്താതിന്റെ പ്രസംഗങ്ങളിൽ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു,

  • @muhammadrafeek8517
    @muhammadrafeek8517 4 роки тому +79

    റബ്ബേ ഞങ്ങളുടെ ഉസ്താദിനെ കാക്കണേ. ആമീൻ യാ റബ്ബൽ ആലമീൻ

    • @riyas2950
      @riyas2950 4 роки тому +3

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ

    • @binth_nisa123
      @binth_nisa123 4 роки тому

      Aameen

    • @logicevidences1188
      @logicevidences1188 4 роки тому +2

      Rabbe ee shaythanu nee hidayathu kodukkunnillenkil, iyaalundakkunna fitanayil ninnum sadharanakkaare rakshikkane..

    • @habeebinte_ummathii2441
      @habeebinte_ummathii2441 4 роки тому +1

      Aaameen

    • @muneertk762
      @muneertk762 4 роки тому

      ആമീൻ

  • @vandipranthanaslu5218
    @vandipranthanaslu5218 4 роки тому +8

    യാ അല്ലാഹ് ഇത് ഖാസിമി ഉസ്താദ് തന്നെയോ .സത്യം വെട്ടിത്തുറന്ന പറയാൻസർവ്വോപരി അല്ലാഹു തൗഫീഖ് നൽകട്ടെ' ആമീൻ

  • @basmalamedia786
    @basmalamedia786 4 роки тому +7

    ഉസ്താദേ കലക്കി സലഫികൾക്കെതിരെ ഇനിയും ഇനിയും ശബ്ദിക്കുക

  • @rtvlog9238
    @rtvlog9238 4 роки тому +15

    Salafikal നന്നാവില്ല ഉസ്താദേ, നന്നാവില്ല. Go ahead. ഉസ്താദ് അവരുടെ പേടി സ്വപ്നം ആണ്‌.

    • @darulkareem2033
      @darulkareem2033 4 роки тому

      👍👍👍👍👍🌷🌷🌷

    • @abubinshan
      @abubinshan 4 роки тому

      ഇന്നലെ ഉറങ്ങീട്ടില്ല

    • @mujthaba.k5340
      @mujthaba.k5340 4 роки тому

      @@abubinshan
      ഇന്നലെ മാത്രമല്ല. ഇനിയുള്ള നാളുകളിലും നിങ്ങളുടെ ഉറക്കം കെടുത്തും💪സുന്നത്ത് ജമാഅത്തിന്റെ ആലിമീങ്ങൾ ✨

  • @shoukathalikunnan1245
    @shoukathalikunnan1245 4 роки тому +12

    ഉസ്താ ദെ സലഫികൾ ക്കെതിരെ ശക്തമായി നിങ്ങൾ പറയുക.... അല്ലാഹു അനുഗ്രഹി .ക്കട്ടെ

    • @riyasp5714
      @riyasp5714 4 роки тому

      കേരളത്തിൽ ഇസ്ലാം മതം സ്വീകരിക്കാൻ വെറും 90 കൊല്ലം മാത്രം പ്രായം ഉള്ള സമസ്ഥയാവണോ അതോ നിങ്ങളെ പോലെ ഉള്ള ഒരു വിഭാഗത്തെ തള്ളി പറയുന്ന പണ്ഡിതൻമാരെ അനുസരിക്കണോ -

  • @Madeena2345.
    @Madeena2345. 2 роки тому +1

    اللھم صل علی سیدنا محمد وعلی آلہ وصحبہ وسلم..🤎

  • @rahmathkk2782
    @rahmathkk2782 4 роки тому +41

    അൽഹംദുലില്ലാഹ്. ഉസ്താദ്. ങ്ങളെ. മകൾ. ഇൽമ് പഠിക്കാൻ. അതുനസീറിച്. നാടകൻ. വേണ്ടി. ദുഹാ. ചെയ്യണം. വസിയതോടെ.

    • @riyas2950
      @riyas2950 4 роки тому

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ

  • @suhansuhan9130
    @suhansuhan9130 4 роки тому +4

    അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ

  • @fahadalifahadali4322
    @fahadalifahadali4322 4 роки тому +76

    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩.

    • @anwartk5878
      @anwartk5878 4 роки тому +3

      Duaa cheyyaneee sahodharaa💚🤲

    • @keyword4214
      @keyword4214 4 роки тому +3

      🔹💚💚💚

    • @riyas2950
      @riyas2950 4 роки тому +3

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ

    • @SBXMOVIEHUB
      @SBXMOVIEHUB 4 роки тому +3

      ഖാസിമി യുടെ വീട്ടിൽ പോയപ്പോൾ ഈ സലാത്ത് ഞങ്ങളോട് എപ്പഴും ചെല്ലാൻ പറഞ്ഞു അല്ലാഹു സ്വീകരിക്കട്ടെ

    • @ahammedkoya9087
      @ahammedkoya9087 4 роки тому +1

      @@SBXMOVIEHUB മഹാന്മാരെ,ബഹുമാനത്തോടെഉസ്താദ്,കൂടിപറയൂ,brother

  • @abdulr0uf6
    @abdulr0uf6 4 роки тому +24

    അടുത്ത ഒരു പത്ത് പ്രഭാഷണങ്ങൾ സലഫികളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നതാവട്ടെ

  • @shahulameer91ameer41
    @shahulameer91ameer41 4 роки тому +6

    മുജാഹിദ് പ്രസ്ഥാനത്തെ തകർക്കാൻ നിങ്ങളെ കൊണ്ടന്നു കഴിയില്ല മുജാഹിദ് പ്രസ്ഥാനം ഇനിയും വളർന്ന് കോണ്ടേയിരിക്കും

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 4 роки тому

      നിങ്ങൾ തന്നെ പരസ്പരം ശിർക് ആരോപിച്ച് 8 കഷ്ണങ്ങലായി പിളർന്നു മുജാഹിദ് സംഘടന.

  • @ahmedarif3815
    @ahmedarif3815 4 роки тому +39

    കിതാബ് ആയത്തിൽ പഠിച്ചു മാത്രം പ്രഭാഷണം നടത്തുന്ന കേരളത്തിലെ അഭൂർവ്വം ചില പണ്ഡിതന്മാരുടെ കൂട്ടത്തിൽ ഒന്നാമൻ
    സലഫികളെ ദിവസവും വലിച്ചുകീറി ചുമരിൽ ഒട്ടിക്കുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @siddikshibusiddikshihu1182
      @siddikshibusiddikshihu1182 4 роки тому

      സൗദിയിൽ വരുമ്പോൾ സലഫിയും നാട്ടിൽ ഉള്ളപ്പോൾ സുന്നിയും എന്നിട്ടോ പറയുന്നത് ഖുർആൻ ആഴത്തിൽ പഠിച്ചു സലഫികളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്ന ആൾ ആദ്യം എവിടെങ്കിലും ഒന്ന് ഉറച്ചു നിൽക്കാൻ പറ എന്നിട്ട് വലിച്ചു കീറിയാൽ പോരെ
      ഹറം ഇമാമും സലഫിയാണ് അദ്ദേഹത്തെയും വലിച്ചു കീറാറുണ്ടോ

    • @ahmedarif3815
      @ahmedarif3815 4 роки тому

      @@siddikshibusiddikshihu1182പോസ്റ്റ്‌ സംബന്ധമായ എന്തേലും പറയാനുണ്ടേൽ പറ പിന്നെ സൗദിയിൽ വന്നാൽ ആരാണ് സലഫിയാകുന്നെ ഒന്ന് പറയാമോ? ഗൾഫിൽ പോയാൽ ബല്യ തലേകെട്ട് കെട്ടുന്ന ഹുസൈൻ സലഫിയെയും മുജാഹിദ് ബാലുശ്ശേരിയേയുമൊക്കെ നാട്ടുകാർക്ക് നന്നായി അറിയാം

    • @siddikshibusiddikshihu1182
      @siddikshibusiddikshihu1182 4 роки тому

      ഈ ഖാസ്മി അല്ലേ പരിശുദ്ധ കഅബ ക്കകത്തു ഖബർ ഉണ്ടെന്ന് പറഞ്ഞത് അല്ലാഹുവിന്റെ ഭവനത്തെ പറ്റി ഇങ്ങനെ ഇല്ലാ കഥകൾ പറയുന്ന ഇവരെക്കൊ ഇന്ത്യയിൽ ജനിച്ചത് നന്നായി ഇവിടെ ആയിരുന്നു എങ്കിൽ എന്നേ മണ്ണിനടിയിൽ പോയേനെ

    • @haseenaamjad7031
      @haseenaamjad7031 4 роки тому

      അരിയെത്രേ; പയറങ്ങായി

  • @ziyaksd7626
    @ziyaksd7626 4 роки тому +32

    1000 തെളിവുകളിൽ നിന്ന് വെറും 10തെളിവുകൾ‌ വെച്ച്‌ മാത്രമാൺ ഞാൻ നിങ്ങളെ‌ ഇതുവരെ ‌‌നേരിട്ടത്‌
    🔥🔥🔥
    ബാക്കിയുള്ളതും കൂടി പുറത്തെടുത്ത്‌ കണ്ടം വഴി ഓടാൻ നിക്കണോ സലഫികളെ ? 😁

  • @almuhibb9115
    @almuhibb9115 4 роки тому

    വിഷയം നല്ല പോലെ പഠിച്ചു പറയുന്നു ഇസ്താദ് ഇഷ്ടം 💯💯💯💯

  • @muhammedmusliyar9884
    @muhammedmusliyar9884 4 роки тому +3

    റഹ്മത്തുള്ള ഖാസിമി ഉസ്താദും വഹാബ് സഖാഫിയും വഹാബികളുടെ അടിവേര് പിഴുതെറിയുന്ന പ്രഭാഷണങ്ങൾ തുടരെ തുടരെ ഉണ്ടാകട്ടെ. ആയിരം ആയിരം അഭിനന്ദനങൾ നേരുന്നു.

    • @abubinshan
      @abubinshan 4 роки тому

      വഹാബ് സഖാഫിയുടെ അടിവെര് സരിത ഇളക്കിയിട്ടുണ്ട്

    • @moideenmk614
      @moideenmk614 4 роки тому

      ഈ വഹാബ് സകാഫി അല്ലെ സോവർഗ്ഗ രതി
      നടത്തിയതിന് പോലീസ്
      കേസെടുത്തത്

  • @rahimemarald2078
    @rahimemarald2078 4 роки тому +6

    അഭിനവ ശംസുൽ ഉലമ ആത്മീയത ഉള്ളിലുള്ള ഇസ്ലാമിന്റെ ആഴമറിഞ്ഞ വലിയ്യ്‌ മഹാനായ ഖാസിമിഉസ്താദ് അല്ലാഹ് ഞങ്ങൾക്ക് ഇപ്പോൾ കേരളത്തിൽ ഒരു നേതാവ് മാത്രമേ ഉള്ളു ദുനിയാവിന്റെ പണ്ഡിതന്മാർക്കിടയിൽ ഒരു വ്യത്യസ്തം ദീർഘയുസ്സ് നൽകണേ നാഥാ

  • @hackinghacker8733
    @hackinghacker8733 4 роки тому +28

    ഉസ്താദെ നിങ്ങൾ പുലിയാണ്🔥 പറയുന്നവര് പറയട്ടെ 👍

  • @raheemabdul4410
    @raheemabdul4410 4 роки тому

    Kasimi usthad don't worry Allah will honour you ,the day will come they will be humiliated forever or accept truth ..your great fan from Mangalore ..you are a gem ,ma sha Allah ..may Allah preserve you go serve ummah ..

  • @nerjalakamforthetruth766
    @nerjalakamforthetruth766 4 роки тому +5

    ഉസ്താദ് ധൈര്യമായി മുന്നോട്ട് പോകണം... ക്ഷമിക്കുന്നവരുടെ കൂടെയാണ് അല്ലാഹുവിന്റെ സഹായം... 🤝🤝

  • @mubumak2839
    @mubumak2839 4 роки тому +2

    അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @ismailmoulavi8749
    @ismailmoulavi8749 4 роки тому +55

    സലഫികൾക്ക് ഓടാൻ ഒര് കണ്ടം എങ്കിലും ആരെങ്കിലും തരപ്പെടുത്തിക്കൊ. പ്രവിശാലമായ ഭൂമി സങ്കുചിതത്വം കാരണം സലഫികൾക്ക് ഇടുങ്ങിപ്പോയിരിക്കുന്നു. ഇന്ന് അവർക്ക് ഖാസിമി യുടെ മുന്നിൽ ഓടാൻ ഒര് കണ്ടം പോലും ഇല്ലാതായിരിക്കുന്നു

    • @abdulbasith7102
      @abdulbasith7102 4 роки тому +1

      🤣🤣🤣

    • @riyas2950
      @riyas2950 4 роки тому

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ

    • @assupulikal3956
      @assupulikal3956 4 роки тому

      Salafikallaa kàlakikalan

    • @dhilkhushi
      @dhilkhushi 4 роки тому

      😀😀😀👍

    • @bookmaster7891
      @bookmaster7891 4 роки тому

      @@riyas2950 Barakallah jazakallah allhuve poruthappedette aameen

  • @hamdamariyam1437
    @hamdamariyam1437 4 роки тому +6

    ഉസ്താദിന്റെ ക്ലാസ്സുകൾ ആദ്യമായാണ് കേൾക്കുന്നതെങ്കിൽ........
    പുതിയ കേൾവിക്കാർ........നിങ്ങൾ ഉസ്താദിന്റെ പഴയ ക്ലാസ്സുകൾ ആദ്യം കേട്ടിട്ട് മാത്രം പുതിയ ക്ലാസ്സുകൾ കേൾക്കാൻ ശ്രമിക്കുക.
    .......ഇല്ലെങ്കിൽ ഇടയ്ക്ക് നിങ്ങൾക്ക് ഉസ്താദിനോട് പിണങ്ങാനൊക്കെ തോന്നും.😊......

  • @commentsonly503
    @commentsonly503 4 роки тому +49

    നേരിന്റെ പാതയിൽ
    നേരായ മാർഗം
    ഖാസിമി ഉസ്താദിൽ നിന്നും ഇൽമ് പഠിക്കാം
    വിജയം കണ്ടെത്താം

    • @darulkareem2033
      @darulkareem2033 4 роки тому +1

      👍👍🌷🌷🌷

    • @asifktd1234
      @asifktd1234 4 роки тому

      💯💯💯💯💯👌👌👌👌

    • @riyas2950
      @riyas2950 4 роки тому

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ

    • @commentsonly503
      @commentsonly503 4 роки тому

      @@riyas2950 ആമീൻ

    • @azeezkp1347
      @azeezkp1347 4 роки тому

      Good

  • @aboobackersiddik780
    @aboobackersiddik780 4 роки тому +1

    സലഫികളുടെ പൊള്ളത്തരം ജന മദ്ധ്യത്തിൽ തുറന്നു കാട്ടുന്ന ഖാസിമിഉസ്താദിന് അല്ലാഹു ദീർഘായുസ് കൊടുക്കട്ടെ

    • @ephamsamoulavi1013
      @ephamsamoulavi1013 4 роки тому

      ഉസ്താദെ
      പൊതു സമൂഹത്തിന് മതപരമായ തർക്കങ്ങളിലുള്ള ചർച്ച യൂട്യൂബിലൂടെ കൊടുക്കരുത്. അത് മറ്റു സമുദായ ശ്രോതാക്കൾ മതകാര്യത്തിൽ ഇടപെട്ട് ചർച്ച ചെയ്യാൻ കാരണമാകും. അത് നമുക്ക് വിഷമമാവും

  • @islamicspeech8954
    @islamicspeech8954 4 роки тому +11

    Mashallah super excited
    ಉಸ್ತಾದರಿಗೆ ದೀರ್ಘ ಕಾಲ ದೀನಿ ಸೇವನೆ ಗಳನ್ನು ಮಾಡಲು ಸರ್ವಶಕ್ತನು ಅನುಗ್ರಹಿಸಲಿ

  • @mkmep9802
    @mkmep9802 4 роки тому

    മാഷാ അല്ലാഹ് ഗൗരവം ആയ വാക്കുകൾ അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @shareefsinan1391
    @shareefsinan1391 4 роки тому +20

    Masha allaha😍😍
    പൊന്നു ഉസ്താദ്

  • @amjadanshidamjad8010
    @amjadanshidamjad8010 4 роки тому

    Njan ap usthadinte sthapanathil padikkunna oraaalaanu pakshe usthadinte second halfile marupadi kett iru tharam thrill thanne kayari masha allah

  • @sanafathima9315
    @sanafathima9315 4 роки тому +36

    നാട്ടിക ഉസ്താദിന് ശേഷം റഹ്മത്തുല്ലാ ഖാസിമി !ഖാസിമിക്ക് ശേഷം ആയിരക്കണക്കിന് സമസ്തയുടെ പണ്ഡിത യുവത്വങ്ങൾ സജ്ജമാണ്.

    • @abdussamadpanapparambil7634
      @abdussamadpanapparambil7634 4 роки тому +2

      അറിവുണ്ടെങ്കിലും ഇദ്ധേഹത്തിന്റെ മുൻ പ്രസംഗങ്ങളിലെ പല കാര്യങ്ങളും ദീനിന് യോജിച്ചതല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് പ്രസംഗത്തിൽ ഇപ്പോൾ കാണുന്ന മാന്യതയും മര്യാദയും പലപ്പോഴും കാണാറില്ല

    • @donking7573
      @donking7573 4 роки тому

      @@abdussamadpanapparambil7634 അറിവ് നിങ്ങൾക്ക് ഇല്ലാത്ത കൊണ്ട് തോന്നുന്നത് ഒരു മുറബ്ബിയെ പിടിക്ക് എന്നിട്ട് എന്താണ് ശരി എന്ന് മനസ്സിലാക്ക് അല്ലാതെ തൊള്ള കൊണ്ട് പുട്ട് ഉണ്ടാക്കണ്ട

    • @donking7573
      @donking7573 4 роки тому

      സമസ്ത യുടെ പണ്ഡിതർ പലരും ഇന്ന് dhuniyaavin വേണ്ടി ആണ് എന്നാൽ ചിലരെ ഇങ്ങെനെ ഒള്ളു ഒരു guru ഉള്ളവർ മാത്രം

    • @donking7573
      @donking7573 4 роки тому

      Haqaya Thworeeqath ഇല്ലാത്ത പണ്ഡിതർ address ഇല്ലാതാവും allah ക്കാകട്ടെ അല്ലെങ്കിൽ കിബിർ കാട്ടി നടക്കും

  • @gognaseram5772
    @gognaseram5772 4 роки тому +1

    اَلسَّلَفُ مِنْ سَلَفٍ تَاءً قَدِ انقَلَبَتْ
    فَكُلُّهُمْ يَجْمَعُونَ النَّاسَ لِلتَّلَفِ
    മുഹമ്മദലി മുസ്‌ലിയാർ മാവുണ്ടിരി 👌👌

  • @suhailknd
    @suhailknd 4 роки тому +5

    Mashaallah ചിന്തിക്കുന്നവർക്ക് ഉപകാരപ്പെടും

  • @rabshashajahan1983
    @rabshashajahan1983 4 роки тому +8

    Masha allah.... allah akbar 🌹🌹🌹polichu adakki madakki kayyil koduthu.... sheiquna rahmathulla qasimi usthad.... 💞💞💞💞

    • @syedmohd8561
      @syedmohd8561 4 роки тому

      evenok enthu muslem anu thammil thammil kuttam parunnuvan/kura andavisashikkal/

  • @muhamedreas1846
    @muhamedreas1846 4 роки тому +6

    അൽ ഹംദുലില്ലാഹ് ,
    റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സും
    സത്യം തുറന്നു പറയാനുള്ള അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ .....
    ആശയ സഹോദരങ്ങളിൽ ഐക്യം ഉണ്ടാക്കാനും സാധിക്കട്ടെ ....
    ആമീൻ യാ റബ്ബൽ ആലമീൻ

  • @chuzhalimuhiyadeen4165
    @chuzhalimuhiyadeen4165 4 роки тому +2

    സുന്നത്ത് ജമാഅത്തിന് ശക്തി പകരാൻ റഹ്മത്തുല്ലാഹിൽഖാ സിമി ക്ക് അല്ലാഹുദീർഘായുസ്സ് നൽകട്ടെ

  • @firoskhanchathalloor3298
    @firoskhanchathalloor3298 4 роки тому +71

    ഏതായാലും സുന്നികൾ ഒന്നാണന്ന് പറഞ്ഞ ഉസ്താദിന് നന്മകൾ നേരുന്നു.

    • @muhammadvazeerpalot6651
      @muhammadvazeerpalot6651 4 роки тому +1

      സുന്നികൾ ഒന്നായിട്ട് മാത്രം കാര്യമില്ല.... മുസ്ലിങ്ങളിലെ എല്ലാവിഭാഗവും ഒന്നിക്കണം.... സുന്നികൾ ഇപ്പോഴും ഒന്നായിന് എന്ന് നിങ്ങളോട് ഖാസിമി അവർകൾ പറയുകയോ..... എവിടെ..... എന്നിട്ടാണോ.....E.K.... A.P ആയിട്ട് പിളർന്നത്..... തീർന്നില്ല.... വീണ്ടും പിളർന്നു.... IUML ഇൽ നിന്നും INL പിളർന്നു CPIM ഇൽ ചേർന്നത്..... നല്ല..... സ്വരച്ചേർച്ച കണ്ടില്ലേ..... എന്തേലും വിഡ്ഢിത്തം പറയല്ല..... INL എന്ന് വെച്ചാൽ.... Indian National League aanu ഇത് ഒരു Global International Conference aayum parayaam.... കാരണം.... കോൺഗ്രസ്‌ അധികാരത്തിൽ ഇരിക്കുമ്പോൾ കുഞ്ഞാലിക്കുട്ടി IUML ഇൽ ഉള്ളപ്പോഴും ഇന്ത്യൻ പാർലമെന്റ് ഇലേക്ക് മത്സരിച്ചു ജയിച്ചു..... എന്നിട്ട്.... Baber Masjid വിധി മുസ്ലിങ്ങൾക്ക് എതിരായിട്ടും.... കോൺഗ്രസ്‌ നൊപ്പം നിന്ന് എന്നാൽ കോൺഗ്രെസ്സ് ന്റെ വർഗീയ Antony.... ബിജെപി യുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.... എന്നിട്ട്... എല്ലാം അറിന്നിട്ടും കയ്യും കെട്ടി നോക്കി നിന്നു.... വെറുതെ സുപ്രീം കോടതി യിൽ പോയി സമൻസ് അഴച്ചതല്ലാതെ ഒന്നും ചെയ്തില്ല..... INL നു മുന്പേ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ന്റെ തെറ്റായ നയങ്ങളോട് എതിർപ്പുണ്ടായിരുന്നു.... ശേഷം ഇതും ആയതോടെ..... ഇന്ത്യൻ നാഷണൽ ലീഗ്..... CPIM ലേക്ക് ലയിച്ചു.... ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംഘടനയെ ഒഴിവാക്കി.. ... ആ പാർട്ടി പിന്തുണ വിട്ടു.... /

    • @abdurahmanmm9144
      @abdurahmanmm9144 4 роки тому

      Paraguay kazhiyilla ippozhum

  • @habeebrahman4816
    @habeebrahman4816 4 роки тому

    വിടരുത് ഉസ്താദെ വിടരുത്..! ഏതായാലും ഇപ്പോഴത്തെ ജ്യൂസ് വിവാദം സമുദായത്തിന് ഗുണകരമാവട്ടെ..! ജൂതൻമാരുടെ ഉൽപ്പന്നങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന മാറാപ്പുകൾ പേറി നടക്കുന്നവർ ഇവിടെ ആരാണെന്ന് എല്ലാവരും തിരിച്ചറിയട്ടെ..!

  • @mohammedrahfath8999
    @mohammedrahfath8999 4 роки тому +122

    സുന്നികളുടെ രാജകുമാരൻ. സലഫികളുടെ അന്തകൻ...

  • @hidayathullakhanmk7245
    @hidayathullakhanmk7245 4 роки тому

    കാലിടറുന്നതിനെക്കാൾ അപകടമാണ് നാവിടറുന്നത്. ഉസ്താദിന് ഇപ്പോഴെങ്കിലും വകതിരിവുണ്ടായതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു. അൽഹംദുലില്ലാഹ്.

  • @kcsazhari8024
    @kcsazhari8024 4 роки тому +11

    ട്രോളാൻ വന്ന സലഫി കുഞ്ഞുങ്ങൾ കുടുങ്ങി.ഉസ്താദ് തിരിച്ച് ട്രോളുകയല്ല നിങ്ങളൂടെ അടിവേരറുക്കുകയാണ്.തുടങ്ങിയതേ ഉള്ളൂ. ഇന്നും തുടരും
    ഇടക്കിടെ ഇങ്ങനെ അനാവശ്യമായി ഉസതാദിനെ ചൊറിയാൻ സലഫി വന്നാൽ അവരുടെ അടപ്പ് ഊരും
    അല്ലാഹു ഉസ്താദിനും മറ്റു എല്ലാ സമസ്ത ആലി മീങ്ങൾക്കും ദീർഘായുസ്സും ആഫിയതും നൽകട്ടെ ആമീൻ

  • @abdullapm508
    @abdullapm508 4 роки тому

    അസ്സലാമുഅലൈക്കും ഉസ്താദേ അല്ലഹു.തീർഘ അയൂസ് തരട്ടെ

  • @vahabmohamed6864
    @vahabmohamed6864 4 роки тому +4

    അസ്സലാമു അലൈകും
    ഉസ്താദ് അല്ലഹ് നിങ്ങളെ കാക്കക്കും ആമീൻ

  • @abdurahimansaid3568
    @abdurahimansaid3568 4 роки тому

    നാക്കു പിഴകളും സ്ഖലിതങ്ങളിൽ നിന്നും അല്ലാഹു പണ്ഡിതരെയും പാമരരെയും കാക്കട്ടെ !

  • @riyasriyu6651
    @riyasriyu6651 4 роки тому +5

    സലഫികൾക്കെതിരെ തെളിവ് ഉണ്ടെങ്കിൽ എന്തിനു മൂടി വെക്കണം അത് തുറന്നു പറഞ്ഞൂടെ എല്ലാരും മനസ്സിലാക്കട്ടെ

  • @ramsheedsaqafi123
    @ramsheedsaqafi123 4 роки тому

    ഞാൻ സഖാഫിയാണ്... ഉസ്താദിന്റെ പല ക്ലാസ്സുകളും കേൾക്കാറുണ്ട്... ഇപ്പോഴുള്ള മറുപടിയുടെ ആവശ്യമില്ലായിരുന്നു ഒന്നു ശ്രദ്ദിച്ചാൽ മതിയായിരുന്നു.... അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സു നൽകട്ടെ

  • @mohammedthottasseri4020
    @mohammedthottasseri4020 4 роки тому +38

    വഹാബികളുടെ തനിനിറം തുറന്നു കാട്ടുന്ന ഉസ്താദിൻ്റെ പ്രഭാഷണങ്ങൾ അനിവാര്യമായ ഘട്ടമാണിന്ന്.

  • @habeebrahman4816
    @habeebrahman4816 4 роки тому

    'അല്ലാഹുവിലേക്ക് മടങ്ങുക ' (അനീബൂ ഇലാ റബ്ബികും) എന്ന മഹത്തായ പ്രഖ്യാപനം നമുക്ക് ഒന്നായി ഏറ്റെടുക്കാം ഉസ്താദെ.. അതിന് വിലങ്ങ് നിൽക്കുന്നവരെ വെറുതെ വിടരുത്..! ആരാണ് ജൂതൻമാരുടെ അച്ചാരം വാങ്ങിയത് എന്ന് ഇനിയെങ്കിലും വ്യക്തമാവണം.. ഇത് നല്ല ഒരു അവസരമാണ്.. കളഞ്ഞ് കുളിക്കരുത്..!

  • @muhammeduvais3229
    @muhammeduvais3229 4 роки тому +17

    ബഹുമാനപ്പെട്ട ഖാസിമി ഉസ്താദ് തൻറെ ശൈലി ഈ രൂപത്തിൽ വിഷയ ഖണ്ഡിതമായി ഉരുവപ്പെടുത്തുന്നു എങ്കിൽ സുന്നത്ത് ജമാഅത്തിന് അത് തികച്ചും ആശാവഹവും, ആശയ സ്രോതസ്സും ആയിരിക്കും.

  • @mohammedsaleemsha9847
    @mohammedsaleemsha9847 4 роки тому +1

    ശംസുല്‍ ഉലമ
    നാട്ടിക വി മൂസ മൗലവി
    ജിഫ്രി തങ്ങള്‍
    അബ്ദുസ്സമദ് പൂക്കോട്ടൂര്‍
    റഹ്മത്തുല്ലാഹ് ഖാസിമി...
    സലഫികള്‍ക്ക് പേടിസ്വപ്നം ഇനിയും തുടരും...

    • @syedmohd8561
      @syedmohd8561 4 роки тому

      ee pottanmarea ok enneapolullavark oru pedium ella/ romathinea viila uloo/
      mulim samodayethea chinnabinnamakkiyavar anu everallam/ swayam avalikkanmar anennu parunnavar / kazinj varsham oru thangal urul pottiya sthalthu vannu avedea mayyatt undu evedea mayyath undu ennu paraju
      kurea sthalth kuzipich/ annu oru pad alkar manninladiyl ayi/ thangal paraja sthalath ell kuzichu nokki enthu kariyam avede onnum illayrunnu/ engineulla
      thangalmar abakadam varunna sthaltho onnum poi abiprayam paryarthu

  • @Rafeeq1985
    @Rafeeq1985 4 роки тому +7

    സലഫികളോട് യാതൊരു കാരുണ്യവും കാണിക്കരുത് ഉസ്താദേ

  • @automotive2026
    @automotive2026 4 роки тому +13

    ഇനിയിപ്പോ സലഫികൾക്ക് ഹജ്ജിന് പോവുകയാണ് എന്ന് പറയാന്‍ പറ്റില്ല... ഖബർ പൂജയ്ക്ക് പോവാണ് എന്ന് പറയേണ്ടി വരും... ഥ്വവാഫ് ചെയ്യണ്ടേ... ഹഹ.. കുടുങ്ങി... (NB: Count down തുടങ്ങി... വഹാബിസത്തിന് ആയുസ്സ് ഏകദേശം 7 വർഷം കൂടി)... 😭

  • @kamarunizamuhammmed5956
    @kamarunizamuhammmed5956 4 роки тому

    Usthadin Allahu Afiyathodulla deergayuss tharatte. Ameen yaar rabbal alameen

  • @rahoofalthani6149
    @rahoofalthani6149 4 роки тому +3

    നമ്മൾ സുന്നികൾ എല്ലാരും ഒറ്റക്കെട്ടാണ്.. സലഫികളെ ഒറ്റപ്പെടുത്തുക... ssf കോട്ടയം അങ്ങാടി യൂണിറ്റ്

  • @shajahanap1983
    @shajahanap1983 4 роки тому +11

    ആദർശ വിശദീകരണത്തിലും വഹാബ്സത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നതിലും ഉസ്താദിനെ പോലെ മറ്റു സുന്നി പ്രഭാഷകർ കൂടുതലായി രംഗത്ത് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, കഥയറിയാതെ കൊഴിഞ്ഞു പോകുന്ന സുന്നി യുവാക്കളെ പിടിച്ചു നിറുത്തുവാനും പോയവർ തിരിച്ചു വരുവാനും അത് വഴി അള്ളാഹു തൗഫീഖ് ചെയ്യട്ടെ. പല സുന്നി പ്രഭാഷകരും കേവലം വൈകാരികമായ വിഷയങ്ങളിൽ മാത്രം ഊന്നി നിൽക്കുകയും ആദർഷങ്ങളെ അരക്കിട്ടു ഉറപ്പിക്കുന്നതിൽ നിന്നും പിന്നോട്ട് പോയിരിക്കുന്നു. തൽഫലമായി വഹാബ്സം യുവതയെ വഴിതെറ്റിക്കുകയും തഴച്ചു വളരുകയും ചെയ്യുന്നു. മറ്റൊന്ന് ഒരു സുന്നി പണ്ഡിതനെ ഒറ്റയിട്ട് ആക്രമിക്കാൻ വഹാബികൾ ശ്രമിക്കുമ്പോൾ കൂട്ടമായി അതിനെ പ്രതിരോധിക്കാൻ മറ്റു സുന്നി പണ്ഡിത പ്രഭാഷകർ രംഗത്ത് വരണം. പുതു തലമുറയിലെ സുന്നി പ്രഭാഷകർക്കു ഉസ്താതിന്റെ പകുതി തന്റെടവും ധൈര്യവും ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു..

  • @AbdulKader-xv9eh
    @AbdulKader-xv9eh 4 роки тому

    ഇത്രയ്ക്കും വ്യക്ത്തമായി സലഫി കളേഴും വഹാബികളേഴും ജനമധ്യത്തിൽ വ്യക്ത്തമാക്കിയ ഒരു ഉസ്താ തി നേഴും ഞാൻ കണ്ടിട്ടില്ല' അൽഹംദുലില്ലാ'

  • @salamtk1826
    @salamtk1826 4 роки тому +7

    Sattyam parayaan changoottam kannichu Ustad 👍👍👍👍salafigal tulayatteee

    • @riyas2950
      @riyas2950 4 роки тому +1

      Dua ചെയ്യണം എനിക്ക് വേണ്ടി
      അള്ളാഹു എനിക്ക് പാപങ്ങൾ പൊറുത്തു തരട്ടെ ameen
      നിങ്ങൾക്കും അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

    • @salamtk1826
      @salamtk1826 4 роки тому

      ameen ameen Ustad enneyum kudumbateyum duail ulpeduttanee

  • @nowfalnowfalabdulkadar6282
    @nowfalnowfalabdulkadar6282 4 роки тому

    Usthathu grate. Speech .. Allahu usthathinu deergayussu nalkattay.. Aameen