ഒരുവർഷം | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 29 сер 2024
  • ഒരുവർഷം | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 147

  • @sobinthomas7035
    @sobinthomas7035 Місяць тому +71

    പൗര പ്രമുഖൻമാർക്കു വേണ്ടിയല്ല, പാവപ്പെട്ടവർക്കു വേണ്ടി ജീവിതം മാറ്റി വച്ച ഒരു രാഷ്ട്രീയക്കാരൻ .......
    ഉമ്മൻ ചാണ്ടി .....🌹🌹🌹🌹

  • @rajanikg7922
    @rajanikg7922 Місяць тому +95

    ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്നേഹിയെ മനസിലാക്കാൻ പിണറായി എന്ന ദുർഭൂതത്തിന്റെ ഭരണം വേണ്ടിവന്നു

  • @pauljoseph2811
    @pauljoseph2811 Місяць тому +68

    ❤❤ ഉമ്മൻ ചാണ്ടി ❤❤
    ഉമ്മൻ ചാണ്ടിയെ വിശ്വ പ്രസിദ്ധനാക്കിയ കാരണഭൂതന് ആദരാഞ്ജലികൾ.

  • @user-hb2nh7fu1r
    @user-hb2nh7fu1r Місяць тому +21

    ജയശങ്കർ സാറിനു നന്ദി. പാവങ്ങളെ അത്രമേൽ കരുതിയിരുന്ന കഞ്ഞൂഞ്ഞു സാറിന്റെ വഴിയേ നടക്കാൻ എല്ലാ കോൺഗ്രെസ്സുകാർക്കും കഴിയട്ടെ. അതാണ്‌ അണികളുടെ ആഗ്രഹം. ജയ് ഹിന്ദ് 🇮🇳.

  • @tjkarimpanal8554
    @tjkarimpanal8554 Місяць тому +25

    ആ ആളിൻ്റെ ആത്മാർത്ഥത ആണ് കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നത്.

  • @mathewkj1379
    @mathewkj1379 Місяць тому +22

    സ്നേഹ നിധിയായ മനുഷ്യൻ 🙏🌹🌹🌹ഇനി എന്ന് വരും അത്തരം ഒരാൾ? അദ്ദേഹത്തെ അപമാനിച്ചവർ മാപ്പർഹിക്കുന്നില്ല.

  • @joythankachan5667
    @joythankachan5667 Місяць тому +37

    ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🌹

  • @ullasambalapuzha1935
    @ullasambalapuzha1935 Місяць тому +20

    ഇനി എന്നെങ്കിലും ഇങ്ങനെ ഒരു മനുഷ്യൻ നമ്മുടെ മുഖ്യമന്ത്രി ആകുമോ? അതിയായ ആഗ്രഹമുണ്ടെങ്കിലും ഇല്ല എന്നാണ് മനസ്സ് പറയുന്നത്
    യഥാർത്ഥ നേതാവ് സഹജീവികളോട് നിർവ്യാജമായ സ്നേഹവും കരുതലും വിശ്വസ്തതയും പുലർത്തുന്ന ആളായിരിക്കും അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി ❤
    ആ പേരിൽ വേറെ ആരുമില്ല എന്ന് ഒരു സിനിമയിൽ എടുത്ത് പറയുന്നുണ്ട്, പേരിൽ മാത്രമല്ല അങ്ങനെ ഒരാളേ ഇല്ല എന്നതാണ് സത്യം
    കേരള ജനത നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് സാർ 🙏🏽

    • @pauljoseph2811
      @pauljoseph2811 Місяць тому

      @@ullasambalapuzha1935 ആര് ആയാലും വെറുക്കപ്പെട്ട കാരണഭൂതത്തെ പോലെ ആവില്ല.

  • @unnikrishnanmanavelilthun-6484
    @unnikrishnanmanavelilthun-6484 Місяць тому +20

    അന്ധരായ ചില അന്തംകമ്മികൾ.ഉചിതമായ പ്രയോഗം 🙏

  • @pbharshan7690
    @pbharshan7690 Місяць тому +54

    ഉമ്മൻ ചാണ്ടിയെ നാറ്റിക്കുന്നതിന് വേണ്ടി ഗണേശൻ കളിച്ച കള്ളകളി കേരളരാഷ്ട്രീയത്തിലെ ഏറ്റവും നീച പ്രവർത്തിയായി എന്നും ഓർമ്മിക്കപ്പെടും.

    • @johnmathew8053
      @johnmathew8053 Місяць тому +4

      2026 ൽ അവന്റെ എതിരെ പത്തനാപുരത്ത് അച്ചു ഉമ്മനെ കോൺഗ്രസ്‌ നിർത്തിയാൽ അവൻ പൊട്ടും...

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm Місяць тому

      ​@@johnmathew8053സത്യം 👍

  • @ArvindKumar-hb5iu
    @ArvindKumar-hb5iu Місяць тому +3

    ഒരു അർഥത്തിൽ പിണറയിയോട് ആണ് ഉമ്മൻ ചാണ്ടി സാറിൻ്റെ ഓർമ്മ നമ്മുടെ പൊതു മനസ്സിൽ നിലനിർത്തുന്നതിന് നന്ദി പറയേണ്ടത്.
    പുള്ളിയും കിംഗരൻമാരുടെയും വെറുപ്പിക്കൽസ് ഒക്കെ കാണുമ്പോൾ ആളുകൾ ചാണ്ടി സാറിനെ ഒരു പ്രാർത്ഥന പോലെ ഓർത്തു പോകും

  • @sandhyaeappen5362
    @sandhyaeappen5362 Місяць тому +20

    ഉമ്മൻ ചാണ്ടി സാർ ❤❤ എൻ്റെ അച്ചാച്ചൻ മരിച്ചിട്ട് ഇന്ന് 16 ദിവസം. 😢😢😢കഴിഞ്ഞ വർഷവും ദുഃഖം., ഈ വർഷവും ദുഃഖം. 🙏🙏

    • @SabuXL
      @SabuXL Місяць тому +4

      ദുഖത്തിൽ പങ്ക് ചേരുന്നു ചങ്ങാതീ.❤
      'അച്ചാച്ചൻ' എന്നു പറഞ്ഞാൽ അപ്പൂപ്പൻ അല്ലേ.

    • @sandhyaeappen5362
      @sandhyaeappen5362 Місяць тому +3

      @@SabuXL അല്ല.എൻ്റെ അച്ഛൻ. ഞങൾ അച്ചാച്ചൻ എന്നാ വിളി ക്കുന്നെ

    • @SabuXL
      @SabuXL Місяць тому +2

      @@sandhyaeappen5362 അയ്യോ കുട്ടാ. ഹൃദയ ഭാരം കൂടി. ഇനിയും ഞാൻ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും താങ്കളെ. 🙏
      😢

    • @adithyarajesh1851
      @adithyarajesh1851 Місяць тому +3

      🙏🙏

    • @sandhyaeappen5362
      @sandhyaeappen5362 Місяць тому +1

      @@SabuXL ❤️🙏

  • @josekthomas3387
    @josekthomas3387 Місяць тому +6

    ദേവാലയത്തിൽ സാധാരണക്കാരോടൊപ്പം വെറും നിലത്തിരിക്കാൻ മടിയില്ലാത്തവനെ അൾത്താരയ്ക്കുള്ളിൽ ആരും പ്രതിഷ്ഠിക്കണമെന്നില്ല...!
    നട്ടെല്ല് നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ ഓർമക്കുറിപ്പ് ഇന്നലത്തെ (17.07.2024) കേരള കൗമുദി എഡിറ്റ് പേജിൽ...!
    🌹
    🙏
    ജോസ് കെ. തോമസ്

  • @sobhamol3313
    @sobhamol3313 Місяць тому +8

    ഉമ്മൻ ചാണ്ടി സർ..... ഓർമ്മകളിൽ എന്നും..... 🌹🌹🌹🙏🙏🙏

  • @rpoovadan9354
    @rpoovadan9354 Місяць тому +9

    ഉമ്മൻ ചാണ്ടിയുടെ ജനമ്പർക്ക പരിപാടിയുടെ വിജയം കണ്ട് അതിനെ അനുകരിക്കാൻ ഒരു ബസ്സിൽ 20 മന്ത്രിമാരെയും കൂട്ടി നവ കേരള യാത്ര എന്ന പേരിൽ ഊരുചുറ്റി അവസാനം ഉള്ള ജന പിന്തുണയും നഷ്ടപ്പെട്ട കാരണഭൂതനെ കൂടി അനുസ്മരിക്കണമായിരുന്നു. 😂😂

  • @santhoshcc5286
    @santhoshcc5286 Місяць тому +11

    ഉമ്മൻ‌ചാണ്ടി..വലിയ ജനകീയ നേതാവായിരുന്നു..അദ്ദേഹം നവപ്രാഞ്ചിയേട്ടന്മാർക്കും & പൗരമുഖർക്കും മാത്രം ജീവിച്ച പ്രതിനിധിയായിരുന്നില്ല..

  • @user-xo2kt6ib5p
    @user-xo2kt6ib5p Місяць тому +38

    നിലവിൽ കേരളത്തിൽ ജനകീയ പിന്തുണയുള്ള യുവ നേതാക്കൾ കോൺഗ്രസിൽ ആണുള്ളത് ഷാഫി പറമ്പിൽ രാഹുൽ മാങ്കുട്ടത്തിൽ ഐബി ഈഡൻ അഭി വർക്കി ഇങ്ങനത്തെ ഒരു നിര ഇടതുപക്ഷത്തോടെ ബിജെപിയിലോ ഇല്ല

    • @beenapeter6180
      @beenapeter6180 Місяць тому +3

      Exactly

    • @SabuXL
      @SabuXL Місяць тому +5

      വളരെ ശരിയാണ് ചങ്ങാതീ.❤
      പക്ഷേ എന്തു ചെയ്യും! 😮
      കടൽ കിഴവൻമാർ തൊടീക്കില്ല.അത് തന്നെ ആണല്ലോ കോൺഗ്രസിന്റെ ശാപം.

    • @alashwin
      @alashwin Місяць тому

      ഗാന്ധി കുടുംബത്തിന്റെ **** താങ്ങി നടക്കാൻ ആയിരിക്കും വിധി

    • @shajuvarghese7036
      @shajuvarghese7036 Місяць тому +1

      ​@@SabuXLഅതൊക്കെ പണ്ട്.... ഇനിയും അമ്മാതിരി തുടർന്നാൽ സ്ഥിരമായി വീട്ടിലിരിക്കേണ്ടി വരും!

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm Місяць тому

      ​@@SabuXL👌😊

  • @manikantannairb
    @manikantannairb Місяць тому +10

    ഉമ്മൻചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രിക്ക് ശേഷം നമ്മുക്ക് കിട്ടിയത് ദാസനെയാണ് വെറും ദാസനല്ല കെ ദാസൻ 😂

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Місяць тому +6

    ഉമ്മൻ ചാണ്ടി ജനകീയൻ ആയിരുന്നു. കർമ്മം കൊണ്ട് ജനങ്ങൾക്ക് ആരാധ്യൻ ആയി നേതാവ്.

  • @mathewmannileasow925
    @mathewmannileasow925 Місяць тому +7

    We never forget Oommen Chandi ❤

  • @user-bs2xe8yu3n
    @user-bs2xe8yu3n Місяць тому +7

    A PERFECT CM ❤

  • @krishnanchadechankandiyil8384
    @krishnanchadechankandiyil8384 Місяць тому +3

    A real man. Loving person.

  • @karmauserid1686
    @karmauserid1686 Місяць тому +32

    മുഖ്യമന്ത്രിമാരുടെ പേരുകള്‍ പറഞ്ഞപ്പോള്‍ ശ്രീ കെ കരുണാകരന്റെ പേര് പറയാഞ്ഞത് മോശമായി പോയി.

  • @sitharamahindra8701
    @sitharamahindra8701 Місяць тому +5

    🙏🏻Our Oommen Chandi Sir is still alive within us 🙏🏻

  • @vijayakrishnanp5536
    @vijayakrishnanp5536 Місяць тому +18

    മുഖ്യമന്ത്രിയായിരുന്നപ്പോൾ വകീൽ ഒരു കടുത്ത വിമർശകനായിരുന്നു.. 😜..

    • @kvs2014
      @kvs2014 Місяць тому +7

      ...കാരണഭൂതൻ്റെ കാലശേഷം വക്കീൽ ഇതുപോലെത്തന്നെ അദ്ദേഹത്തെ വാഴ്ത്തുമായിരിക്കും...😉

    • @SabuXL
      @SabuXL Місяць тому

      ​@@kvs2014പാർട്ടിയിൽ അച്ചടക്കം ശക്തമായി ഉണ്ടാക്കി എന്ന നിലയിൽ പിണറായി മഹാശയൻ തീർച്ചയായും വാഴ്ത്തപ്പെടും. ഒരു കമ്യൂണിസ വിരുദ്ധൻ ആയിട്ടു പോലും ആ ഒരു പ്രതീക്ഷ എന്നിൽ ഉണ്ടായിരുന്നു ഇദ്ദേഹം അധികാരത്തിൽ വന്നപ്പോൾ. പക്ഷേ എ കെ ആൻറണിയെ പോലെ , വെറും വേസ്റ്റ് ആയി പോയി.😮

    • @sh.d3885
      @sh.d3885 Місяць тому

      ഒരിക്കലും സാധിക്കില്ല, ഭൂതത്തിനെ സ്തുതിക്കാൻ ​@@kvs2014

    • @GKSTH9203
      @GKSTH9203 Місяць тому

      ​@@kvs2014angane oru pedi avasyamundo?athinum maatram nanma ulla aalalla Dasan.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +1

    😮ശ്രീ ഉമ്മൻ സാറിനെ അപമാനിച്ചത് ഗൂഢാലോചന തന്നെ ആണ് അതിനു കാരണകാർ അനുഭവിക്കും എത്ര മാത്രം മാനസിക വിഷമം അനുഭവിച്ചു കാണും.. അദ്ദേഹം എപ്പോളും പാവങ്ങൾ ക്കൊപ്പം ജീവിച്ചു പൗര പ്രമുഹർ ക്കൊപ്പം അല്ല അതാണ്‌ അദ്ദേഹത്തിന്റെ മഹത്വം... ആദരാജ്ഞലികൾ 💕🙏

  • @AjmalGhosh
    @AjmalGhosh Місяць тому +7

    പ്രണാമം🙏🙏🙏

  • @emmanuelmangattu7448
    @emmanuelmangattu7448 Місяць тому +13

    സത്യസന്ധവും ആൽമാത്ഥവുമായ ഒരു വിലയിരുത്തൽ കോഗ്രസ് ഒരു വൃദ്ധസദനം പോലെയായി എന്ന വിലയിരുത്തൽ വളരെ ശരിയാണ് എനിക്ക് ശേഷം പ്രളയം എന്നു ചിന്തിക്കുന്ന കുറെ നേതാക്കൾ പിൻമാറി ഉർജസ്വലരായ ചെറുപ്ക്കാർ മുന്നോട്ട് വരണം അവരെ കൈ പിടിച്ച് ഉയർത്തി കൊണ്ടുഖരണം എങ്കിലെ cpണൻ്റെ അധപതനം പൂർത്തിയായി പുതിയ ഒരു കേരള .ഉർത്ത് എഴുന്നേൽക്കുകയുള്ളു അല്ലങ്കിൽ cpm ൻ്റെ വിടവിൽ BJP വളർന്നു വരു

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Місяць тому +7

    സുധീരൻ,VS ഇവരെ പുണ്യാളന്മാർ ആക്കി ഉമ്മൻ ചാണ്ടിയെ മോശം ആക്കി പറഞ്ഞവരിൽ മുൻ പന്തിയിൽ ഉള്ള ഒരാൾ നിങ്ങൾ ആണ്

    • @anty2105
      @anty2105 Місяць тому +1

      Chara cases for ex

  • @amaldevp3133
    @amaldevp3133 Місяць тому +2

    വളരെ നല്ല നീരീക്ഷണം 👍

  • @chandramathydr4146
    @chandramathydr4146 Місяць тому +3

    മരണശേഷം കൂടുതൽ ബഹുമാനിക്കപ്പെടുകയും പ്രതിദിനം കേരളജനതയാൽ ഓര്‍ക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയക്കാരൻ.

  • @user-sz1xi9hy3z
    @user-sz1xi9hy3z Місяць тому +2

    We do not forget our great Ommen chandi sir

  • @user-ft9om7rd7j
    @user-ft9om7rd7j Місяць тому +1

    രണ്ടാമത് മുഘ്യമന്ത്രി ആയപ്പോൾ ഒരു ശക്തമായ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു, ഒരു പക്ഷെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ്

  • @roshinisatheesan562
    @roshinisatheesan562 Місяць тому +1

    ആമനുഷ്യസ്നേഹിക്ക് ആയിരം പ്രണാമങ്ങൾ🙏🙏🙏

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому +2

    We understood the real value of OC sir
    because of the cruelties of Ganesan and Pinu

  • @rockc6609
    @rockc6609 Місяць тому

    Nice presentation... Last paranja "Kana kuna...." Pwolichu bro....👍

  • @raveendranathmauvungal1909
    @raveendranathmauvungal1909 Місяць тому +3

    വക്കീൽ കരുണാകരനെ മനപൂർവ്വം വിട്ടു.കരുണാകര വിരോധിയാണല്ലോ? പണ്ട് കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ കുറേ നല്ല നേതാക്കളും വളരെക്കുറച്ച് അനുയായികളുമായിരുന്നു സി.പി.ഐയിൽ ഉണ്ടായിരുന്നത്. ഇതേ സി.പി.ഐ കോൺഗ്രസ്സ് മുന്നണിയിൽ വന്നപ്പോൾ സി.പി.ഐയെ ശക്തമാക്കാൻ കരുണാകരൻ്റെ പ്രവർത്തനങ്ങൾ വഴി വെച്ചു. ഇന്നും പഴയ സി.പി.ഐക്കാർ ഇതൊക്കെ ഓർക്കുന്നു.

  • @manjuambrose1408
    @manjuambrose1408 Місяць тому

    Miss u Chandy sir❤ ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാകുമോ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം❤

  • @tojomanuel3054
    @tojomanuel3054 Місяць тому +3

    OC❤

  • @abrahamthomas7287
    @abrahamthomas7287 Місяць тому +2

    OC❤❤❤❤❤❤❤ ❤❤❤❤❤❤ ❤❤❤❤

  • @natural1207
    @natural1207 Місяць тому +1

    നല്ല പ്രവർത്തി ചെയ്താൽ മരിച്ചാലും ജീവിക്കും

  • @philiposep.s8087
    @philiposep.s8087 Місяць тому +2

    👍

  • @mathewnm3870
    @mathewnm3870 Місяць тому

    A Big salute to Mr. Umman Chandi. ❤ you leader.

  • @satheeshchandranp6330
    @satheeshchandranp6330 Місяць тому

    ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രം. കേരളം കണ്ട ഏറ്റവും മികച്ച ജനപ്രിയ നായകൻ. പ്രണാമം .

  • @sidharthanuv8507
    @sidharthanuv8507 Місяць тому +1

    കെ കരുണകാരനെ മറന്നു പോയോ 🙏🙏🙏🌹

  • @anilthomasthalavoor844
    @anilthomasthalavoor844 Місяць тому

    👍🏻

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому

    Good morning Sir

  • @sweetcafe1948
    @sweetcafe1948 Місяць тому +1

    ശ്രീ ഉമ്മൻ ചാണ്ടിക്ക് പ്രണാമം 🙏

  • @jayaprasanan7347
    @jayaprasanan7347 Місяць тому +1

    🌹💕♥️🙏👍

  • @shayjuantony1524
    @shayjuantony1524 Місяць тому

    ഇപ്പോഴാണ് ഒരു മുഖ്യമന്ത്രി എന്തായിക്കൂടാ എന്ന് കേരളം തിരിച്ചറിയുന്നത്😡😡😡😡😡😡😡

  • @gametubethebesttube5481
    @gametubethebesttube5481 Місяць тому

    പലരും ഉമ്മൻ ചാണ്ടിയോടു ചൂടാകുന്നത് പലപ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്, അപ്പോഴും ചിരിച്ചോണ്ടു phone വിളിച്ച് അവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നത് കണ്ടപ്പോൾ അതിശയിച്ചു

  • @mammedpadikkal1856
    @mammedpadikkal1856 Місяць тому

    ആ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ 😭😭😭😭

  • @prakashe.n9851
    @prakashe.n9851 Місяць тому +1

    🙏

  • @rivaphilip5137
    @rivaphilip5137 Місяць тому +1

    Efficient CMs - Oommen Chandy, K. Karunakaran
    Above Average CMs - C. Achutha Menon (Mullapperiyar Agreement is his big blunder. Otherwise he would be rate as an Efficient CM)
    Average CMs - R Shankar, AK Antony, EK Nayanar, Pattam Thanu Pillai, CH Mohammed Koya
    Incapable / Worst CMs - Pinarayi Vijayan, EMS Nambudiripad, VS Achuthanandan

  • @felixmoraes8289
    @felixmoraes8289 Місяць тому +1

    ഒ സി യുടെ കാലത്ത് തന്നെ യുവാക്കൾ രണ്ടാം നിര നേതൃത്വത്തിൽ ഉണ്ടായിരുന്നു. നിലവിലെ നേതൃത്വം പാർട്ടി താൽപ്പര്യത്തേക്കാൾ മറ്റ് പല കാര്യങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്.

  • @anuanasanuanas4686
    @anuanasanuanas4686 Місяць тому

    Oc❤❤🎉🎉🎉🎉🎉

  • @jobinmathew6252
    @jobinmathew6252 Місяць тому

    Oommen Chandy real Hero

  • @sidharthanuv8507
    @sidharthanuv8507 Місяць тому

    ഉമ്മൻ ചാണ്ടി യെ പോലെ ഉമ്മൻ സർ മാത്രം 🙏🙏🙏🌹

  • @lightkeeper5319
    @lightkeeper5319 Місяць тому

    OC💙💙💙

  • @MrMariyamma
    @MrMariyamma Місяць тому +3

    അനന്തരം അദ്ദേഹം മരിച്ചു എന്ന് ഉറപ്പായപ്പോൾ അവർ പറഞ്ഞു.......
    "യഥാർത്ഥത്തിൽ ഈ മനുഷ്യൻ നീതിമാനായിരുന്നു..പാവങ്ങളുടെ രക്ഷകനായിരുന്നു.. '''

  • @venugobal8585
    @venugobal8585 Місяць тому +1

    Vakkeel Sir, forget about our great leader K. Karunakaran..

  • @rjrajmon4101
    @rjrajmon4101 Місяць тому

  • @user-qu3lz7lr6n
    @user-qu3lz7lr6n Місяць тому +4

    ഞാൻ ഇന്നുവരെ ഉമ്മൻ ചാണ്ടിക്ക് വോട്ടുചെയ്യാത്ത ഒരു പുതുപ്പള്ളി നിയോജകമണ്ഡലംകാരനാണ് ഒരിക്കൽ അദ്ദേഹം കാറിൽ പോകുമ്പോൾ എന്നെ കൈ പൊക്കി വിഷ്‌ചെയിതു ഞാൻ അദ്ദേഹത്തെ പുച്ഛത്തോടെ നോക്കി (ഒരു കമ്മ്മിയുടെ വിവരക്കേട് )പിന്നീട് അദ്ദേഹത്തിന്റെ മൃതദ്ദേഹം വീടിനുമുന്നിലൂടെ കടന്നുപോയപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് മാപ്പുചോദിച്ചു അതിന് ഒരു മനുഷ്യൻ എങ്ങനെയാവരുതെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന കാരണഭൂതൻ വേണ്ടിവന്നു.

  • @beenapeter6180
    @beenapeter6180 Місяць тому +3

    OOMMEN CHANDI SIR❤

  • @jayaramvaliaveetil
    @jayaramvaliaveetil Місяць тому

    🙏💐

  • @kishoranand6276
    @kishoranand6276 Місяць тому

    🎉

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Місяць тому +1

    ഉമ്മൻ ചാണ്ടി ഒരിക്കലും കോൺഗ്രസുകാരുടെ നേതാവല്ല മുഖ്യമന്ത്രിയുംഅല്ല ഏറ്റവും ആനുകൂല്യങ്ങൾ പറ്റിയവർCPMകാർ ആയിരുന്നു.അതിനാൽ പാർട്ടി പലയിടത്തും ഇല്ലാതായി പലCPMകൊലയാളികളേയും സാമ്പത്തികതട്ടിപ്പുകാരേയും രക്ഷപ്പെടുത്തി.ഏറ്റവും നല്ല ഉദാഹരണം എൻ്റെ പഞ്ചായത്തു മാത്രം മതി.ത്രിതല പഞ്ചായത്തുകൾ കോൺഗ്രസിനുനഷ്ടമകാൻ കാരണം ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും സതീശനും പിടി തോമസും.....

    • @sivadaspc3015
      @sivadaspc3015 Місяць тому

      👹🦟👽🪰🦐🦗🪳🪲👞⁉️

  • @theinvisiblepsycho8938
    @theinvisiblepsycho8938 Місяць тому

    ❤❤❤

  • @godisgreat3387
    @godisgreat3387 Місяць тому

    ❤❤❤🙏

  • @sujithkumar8681
    @sujithkumar8681 Місяць тому

    ❤🎉🎉🎉🎉🎉🎉

  • @user-sl3gj2dy9j
    @user-sl3gj2dy9j Місяць тому

    🌹🌹🙏

  • @arithottamneelakandan4364
    @arithottamneelakandan4364 Місяць тому

    ❤❤❤❤❤❤❤❤

  • @radhamanivs7433
    @radhamanivs7433 Місяць тому

    പ്രണാമം ഉമ്മൻ‌ചാണ്ടി സാർ 🌹🌹🌹

  • @joycherukanam5333
    @joycherukanam5333 Місяць тому +1

    എന്ത് കൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ ഇടതു പക്ഷം തുടരാൻ അനുവദിച്ചത് എന്ന് ഒരു വാക്ക് പറയാമായിരുന്നു

    • @maneshkumarc786
      @maneshkumarc786 Місяць тому

      അത് വേറെ ഒന്നും കൊണ്ട് അല്ല ആ മന്ത്രിസഭ വീണാൽ LDF അധികാരത്തിൽ വരും, അങ്ങനെ വന്നാൽ അച്യുതനന്ദൻ മുഖ്യമന്ത്രി ആകും, അത് കാരണഭൂതനു ഇഷ്ടപ്പെടില്ല, പുള്ളി അടുത്ത തവണ മുഖ്യനാവാനുള്ള നുള്ള കോപ്പുകൂട്ടലിൽ ആയിരുന്നു, അങ്ങനെ സംഭവിക്കുകയും ചെയ്തു, എന്നിരുന്നാലും പരമാവധി നാറ്റിച്ചു, സോളാർ കേസ് തന്നെ ഉദാഹരണം... സിമ്പിൾ

  • @iamatraveler4478
    @iamatraveler4478 Місяць тому +1

    പിണറായി ❌
    ഉമ്മൻചാണ്ടി ✅

  • @antonyk.o2225
    @antonyk.o2225 Місяць тому +1

    ഏറ്റവും വലിയ തമാശ അദ്ദേഹത്തെ naattikkiaan പരിശ്രമിച്ച ഇവരൊക്കെ കിടന്ന് വെള്ളം കുടിക്കുന്നു ഉണ്ട്. അന്ന് തുടങ്ങിയ തെറി വിളിയാണ് k dasanu. അന്ന് തുടങ്ങിയ കഷ്ട കാലം ആണ് കേരള ജനതയ്ക്ക്.

  • @arnabnaari8412
    @arnabnaari8412 Місяць тому

    സ്വയം സേവക് ജയശങ്കർ

  • @arunnair51
    @arunnair51 Місяць тому

    കരുണാകരൻ നെ പിന്നിൽ നിന്ന് പണികൊടുത്തത്തിൽ ഒരു പങ്കു ഉമ്മൻ ചാണ്ടിക്കുണ്ട്, കേരള ജനത അതു മറന്നു എന്ന് കരുതരുത്....

  • @faisalfaisal8353
    @faisalfaisal8353 Місяць тому

    😢😢❤

  • @antonyk.o2225
    @antonyk.o2225 Місяць тому +1

    എന്തേ vakkeele കരുണാകരനെ ഒഴിവാക്കി.

  • @mohamedaslam5968
    @mohamedaslam5968 Місяць тому

    ഇത് സ്ഥിരമായി കാണും. കാരണം ജയശങ്കൾ എത്ര നാളുകൊണ്ട് പരിപൂർണ്ണ വർഗ്ഗീയ തീവ്രവാദിയായി തീരുമെന്ന് അറിയാനുള്ള തീരുമാനം. Transformation to a Hindu fasisti

  • @venu1530
    @venu1530 Місяць тому

    കോൺഗ്രസിൽ അല്പം പാർട്ടി സ്നേഹം ഉള്ളവർ ഉണ്ടായിരുന്നെങ്കിൽ ഈ ഒന്നാം ചരമ വാർഷികം നല്ല പ്രചാരണത്തിലൂടെ ധാരാളം പ്രവർത്തകരെ സംഘടിപ്പിച്ചു പാർട്ടിയുടെ ഒരു വലിയ ചടങ്ങാക്കി മാറ്റി കോൺഗ്രസിന് അല്പമെങ്കിലും ഉണർവ് ഉണ്ടാക്കാമായിരുന്നു

  • @jijijoseph4884
    @jijijoseph4884 Місяць тому

    ഉമ്മൻ ചാണ്ടിയുടെ ഒപ്പമെത്താൻ പരനാറി ജന്മം ഇനിയും 7 ജന്മം കൂടി ജനിക്കണം.....😞😞

  • @george561
    @george561 Місяць тому

    ഉമ്മൻ ചാണ്ടിയെ പറ്റി ആരും ചോദിക്കാത്ത ഒരു ചോദ്യമുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന, എന്നാൽ സാധാരണക്കാരായ മനുഷ്യരെ ഉപദ്രവിച്ച എത്ര സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ അദ്ദേഹം ശിക്ഷാ നടപടികൾ സ്വീകരിച്ചു? മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയ പരാതികളിൽ പലതിലും ഉദ്യോഗസ്ഥന്മാരുടെ വീഴ്ച അദ്ദേഹം കണ്ടിരുന്നില്ലേ? അവർക്ക് എതിരെ തൽക്കാലം നടപടി ഉണ്ടാകും എന്ന ഭയം ഉദ്യോഗസ്ഥന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ ഇത്രയും പരാതികൾ ഉണ്ടാവുകയില്ലായിരുന്നു എന്നത് ഒരു സത്യമല്ലേ? കൂടുതൽ ജനകീയൻ ആകാൻ വേണ്ടി എല്ലാ പരാതികളും എന്റെ അടുത്ത് വരട്ടെ, ഞാൻ പരിഹാരം ഉണ്ടാക്കും എന്ന ഭരണരീതി അദ്ദേഹത്തെ കൂടതൽ ജനകീയൻ ആക്കി എങ്കിലും അത് ഒരു ഭരണപരജയം ആയിരുന്നു എന്ന് മനസ്സിലാക്കേണ്ടതല്ലേ?

  • @maryjuliet5237
    @maryjuliet5237 Місяць тому

    ❤🙏😢😥

  • @aranazhikanerammovie
    @aranazhikanerammovie Місяць тому +1

    താങ്കൾ അടക്കം അന്യായമായി നടത്തിയ ചിത്ര വധങ്ങളും വിചാരണകളും മറന്നോ

  • @sivarajan3399
    @sivarajan3399 Місяць тому

    ഉമ്മൻ ചാണ്ടിയുടെ തോളിൽ കയറി നിന്നു ഷൈൻ ചൈയ്യുന്നു ഇപ്പോഴത്തെ എട്ട് കാലി മമ്മൂഞ്ഞും, മറുമകനും.

  • @sasidharankadavath
    @sasidharankadavath Місяць тому

    പലരും വിശ്വസിക്കുന്നത് പോലെ മാൻഡ്രേക്ക് ആലുവാ പാലസിൽ ചെന്ന് സുഖമില്ലാതിരുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചപ്പോഴേ അദ്ദേഹത്തിൻ്റെ കാര്യം തീരുമാനമായിരുന്നു

  • @sankarankarakad7946
    @sankarankarakad7946 Місяць тому

    പുതുപ്പള്ളി തീർത്ഥാടനം?

  • @Syes-c3n
    @Syes-c3n Місяць тому

    ചങ്ങനാചേരിയിൽ നിന്ന് അണിയിച്ചൊരുക്കിയ തരുണിമാർ....
    കുടിലകൾ.....
    ഗണികകൾ...... നീന്തി നീരാടിയ ഭരണസിരകളിൽ പടർന്നു പരന്ന ദുർഗന്ധ കഥകൾ..
    നിർനിമേശരായി നോക്കി നിൽപ്പു മനസ്സാക്ഷി ഇല്ലാത്ത ചങ്ങനാചേരി ഗണിക വർഗ്ഗം....
    ഒരു തെറ്റും ചെയ്യാതെ കെട്ടുകഥകൾ കൊണ്ട് ചതിച്ചഅഭിഷേകനൃത്തം ചെയ്തു അഭിനവ ഉണ്ണി നീലിമാർ..
    ശയ്യ് ഒരുക്കിയ ചങ്ങാനാചേരി ശ്വാനൻമാർ വലാട്ടിനിന്നു വാഗ് വിലാസത്താൽ..,...
    കണ്ണുനീർ കണ്ടില്ല..... ഭയവിഹ്വലതകൾ മാറിയില്ല ദുഃഖ സാമ്രാജ്യത്തിന് മുൾക്കിരീടം മാത്രം ബാക്കിയാക്കി ഗണികകളുടെ തലയിണ മന്ത്രങ്ങൾ...
    കുലസ്ത്രീകളുടെ ആസ്ഥാന അധിപൻ ശവത്തിനു കാവൽ നിൽക്കുന്ന ചേരിശ്വാനന്ന് ആഹ്ലാദ വർഷ മംഗളഘോഷങ്ങൾ.....
    അലയുന്ന നീതി നിഷേധിക്കപ്പെട്ട നിരപരാധിയുടെ ആത്മാവ് ഇന്നുമാ ചേരിയിൽ...... ഗണികകൾ പൂചൂടുന്ന പഞ്ഞമാസത്തിൽ....
    പത്തു പൂക്കൾ ഇറുത്ത ഗണികകൾ നാലമ്പല നീരാട്ട് നടത്തിയ ചുടുചോര കണ്ടു ഭയന്ന് നാണിച്ചു പോയി പാവം ജനാധിപത്യ രാജ വീഥിയിൽ.......
    പോകില്ല ഈ അലയുന്ന ആത്മാവ്......
    ഞങ്ങൾ സ്നേഹിച്ചു തീരാത്ത ദൈവപുത്രൻന്റെ കണ്ണുനീർ ഈ നാടിന്റെ കണ്ണുനീരായി തോരാതെ പെയ്യുന്ന കർക്കിടക കണ്ണുനീർ.....
    ശാപവാക്കുകൾ കൊണ്ട് ബാഷ്പാഞ്‌ജലി അർപ്പിച്ചു ഞാനും കരഞ്ഞു പോയെങ്കിൽ കണ്ണുനീർ വറ്റിയ എന്റെ കണ്ണിൽ നിന്ന് കോഴഞ്ഞു വീണു ഉപ്പ് പരലുകൾ......
    പകയില്ല ആരോടും.....
    ലോകം നീതിമാൻമാർക്കുള്ള സ്നേഹമാത്രം വാഴുന്ന നന്മകൾ പൂത്തുഉലയുന്ന ഒരു പൂങ്കാവനമായി എന്നും ഭൂമിയും ചന്ദ്രനും തരാ ഗണങ്ങളും തോരാതെ പുഷ്പഹാരങ്ങൾ അർപ്പിക്കുന്നു.....
    ശാപവാക്കുകൾക്ക് മാപ്പ് അറിയാതെ എന്റെ ആത്മരോക്ഷം പകർന്നു പോയി...❤

    • @mammedpadikkal1856
      @mammedpadikkal1856 Місяць тому

      അല്ല വക്കീലേ കേരളത്തിന്റെ വികസന നായകൻ K. കരുണകാരനെ ഒഴിവാക്കിയത് ഒട്ടും ഉചിതമായില്ല, മറ്റൊരു നഗ്ന സത്യം താങ്കൾ ചാനലിലെ അന്തി ചർച്ചയിൽ ഈ പാവം മനുഷ്യനെ എത്രമാത്രം അപമാനിച്ചു സംസാരിച്ചിരുന്നു എന്ന് കൂടി ഓർക്കണം

  • @thuruthimuhammed1667
    @thuruthimuhammed1667 Місяць тому

    നിങ്ങൾ കെ. കരുണക്കാരന്റെ പേര് വിസ്മരിച്ചത് വലിയ തെറ്റ്...

  • @BabukiBabuki
    @BabukiBabuki Місяць тому

    No substitute for Jaisanker the media ter

  • @viswanathan2743
    @viswanathan2743 Місяць тому

    ഒരു വർഷം ഒരു മാസം😊

  • @prasannanpp3689
    @prasannanpp3689 Місяць тому

    ചരിത്ര ദൗത്യം പഠിക്കേണ്ട സമയത്തു പഠിക്കാത്ത രമേശ് ചെന്നിത്തല തന്നെ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ഒരല്പ സമയം നീട്ടി കൊടുക്കാൻ രമേശ് തയ്യാറായിരുന്നുവെങ്കിൽ ചരിത്രത്തിൽ ഒരേ സമയം രണ്ടു ചരിത്ര നായകർ ഉദയം ചെയ്തേനെ....... ഉമ്മൻ ചാണ്ടിയും രമേശും .. എന്തു ചെയ്യാം. ബസ് പോയതിനു ശേഷം കൈകാട്ടിയിട്ട് എന്തു ഫലം.

  • @rameshbabu-bz8un
    @rameshbabu-bz8un Місяць тому

    ഉമ്മൻ ചാണ്ടിക്ക് പ്രണാമം

  • @vedantpillai3382
    @vedantpillai3382 Місяць тому

    Adhamanum ahankariyum aya Pinarayi Vijayane janam veruthu daiva thulyane pole anu nammude Oommen Chandy sir, all the respect for him

  • @victanandks1896
    @victanandks1896 Місяць тому

    3:58 . Cherita correction. Aaru vicharichalm angane marikan patularunnu. Anganathe attempt anu bar kozha yl ethiye. Oduvil charan ninna maniye chadikan vanna ldf thane kozhamaniyenn vililenda gathikedil OC ethichu

  • @Manoharan1234-tg6oz
    @Manoharan1234-tg6oz Місяць тому +1

    Mury. Andy. Karimanal. Kunju

  • @sunildutt7275
    @sunildutt7275 Місяць тому

    നിങ്ങളുടെ അഭിപ്രായം ഇരുന്നോട്ടെ.അച്യുതമേനോൻ
    അത്ര പ്രജക്ഷേമതൽപരൻ അല്ല.മനുഷ്യസ്നേഹിയും അല്ല.
    പലരെയും പറഞ്ഞു.ബോധപൂർവം K കരുണാകരൻ്റെ പേര് പറഞ്ഞില്ല.
    അദ്ദേഹം തന്നെ ഏറ്റവും നല്ല ഭരണാധികാരി.രാഷ്ട്രീയ നേതാവും അദ്ദേഹം തന്നെ.യഥാർത്ഥ ലീഡർ

  • @mannathanoop5042
    @mannathanoop5042 Місяць тому

    Pinarai kalathu marichathu kondu oommem chandiye kooduthal angeekarichu, athu polichu.