Uppum Mulakum 3 | Flowers | EP # 21

Поділитися
Вставка
  • Опубліковано 27 сер 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

КОМЕНТАРІ • 2,1 тис.

  • @muhammedshibil2166
    @muhammedshibil2166 Місяць тому +3147

    മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഇല്ലേ ............ വിഷ്ണു വിന്റെ വരവിനായി കാത്തിരിക്കുന്നവരാകും ഉപ്പും മുളകിന്റെ ഭൂരിഭാഗം പ്രേക്ഷകരും 🤗

    • @Alexiii0035
      @Alexiii0035 Місяць тому +59

      അല്ല😂

    • @Samah_kb
      @Samah_kb Місяць тому +62

      അല്ലലോ അവൻ വരരുതെന്ന് ആഗ്രഹിക്കുന്നു ഞാൻ വന്നിട്ടെന്ത് കാര്യം ഉള്ളത്

    • @user-vr2fz5hw9y
      @user-vr2fz5hw9y Місяць тому +27

      ഇല

    • @user-ed2lf2bz7i
      @user-ed2lf2bz7i Місяць тому +30

      മുടിയൻ ഇനി വരില്ല.

    • @koshythankachan9176
      @koshythankachan9176 Місяць тому +25

      ഇല്ല

  • @harishankar7197
    @harishankar7197 Місяць тому +762

    തുടക്കം തന്നെ പൊളിച്ചു.
    പാറുക്കുട്ടി ചെറിയഅമ്മയും കല്യാണിക്കുട്ടിയും

    • @muhammed_hadi_m2904
      @muhammed_hadi_m2904 Місяць тому

      1234567890qwertyiopasdfghjklzxczvbnm7wteuwueyh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Malfoy-u6i
      @Malfoy-u6i 8 днів тому

      Dgkxnhfh

  • @robinpeter278
    @robinpeter278 Місяць тому +349

    കാശോ സ്വത്തോ ഇല്ലങ്കിലും സ്‌നേഹം മാത്രം ഉള്ള ഉള്ള ശങ്കര അണ്ണൻ മാസ്സ് ആണ് സ്വന്തം കൂടപ്പിറപ്പുകൾ വരെ തമ്മിൽ തല്ല് കൂടുമ്പോൾ ശങ്കര അണ്ണൻ വേറെ ലെവൽ

    • @pradeepsekseb3755
      @pradeepsekseb3755 Місяць тому

      ❤️💋😡🥺🫂💃💡💌😚🫑🧋🧃🍰💝😙😘🥃🤣😭🤭😮‍💨🤮🥵🥶🤧🥰😍😂🩷🏺🔪🥄🍴🍽️🥢🥤🥂🍻🍹🍸🍷🍾

    • @pradeepsekseb3755
      @pradeepsekseb3755 Місяць тому

      🍇🍈🍉🍊🍋🍌🍍🥭🍎🍏🍐🍑🍒🍓🥝🍅🥥🥑🍆🥔🥕🌽🌶️🥒🥬🥦🍄🥜🌰🫚🫛🍞🥐🥖🥨🥯🥞🧀🍖🍗🥩🥓🍔🍟🍕🌭🥪🌮🌯🥙🥚🍳🥘🍲🥣🥗🧂🥫🍱🍘🍙🍚🍛🍜🍝🍠🍢🍣🍤🍥🥮🍡🥟🥠🥡🦀🦞🦐🦑🍦🍧🍨🍩🍪🎂🍰🧁🍫🍬🍭🍮🍯🍼🥛☕🍵🍶🍾🍷🍸🍹🍺🥂🥃🥤🥢🍽️🍴🥄🔪🏺🫑🧃🫐🧋🧈🧆🫓🫕🧄🧊🧉🫒🧅🦪🫔🫖🧇🫘🫗🫙

    • @pradeepsekseb3755
      @pradeepsekseb3755 Місяць тому

      ⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️⛰️🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🌋🗻🗻🗻🗻🗻🗻🗻🗻🗻🗻🗻🗻🗻

    • @muhammed_hadi_m2904
      @muhammed_hadi_m2904 Місяць тому

      1234567890qwertyuiklzxcvbnm

    • @Malfoy-u6i
      @Malfoy-u6i 8 днів тому

      Dfgdgydghvxvmjf

  • @sachusrini4832
    @sachusrini4832 Місяць тому +439

    ഏതായാലും കുഞ്ഞമ്മ അങ്ങിനെ തന്നെയുണ്ട്... പക്ഷേ ലച്ചുവിന്റെ കുഞ്ഞ് മാത്രം പെട്ടെന്ന് വലുതായി..😂

    • @abhijithsanand9427
      @abhijithsanand9427 Місяць тому +5

      🤣🤣🤣🤣

    • @Mik_hael
      @Mik_hael Місяць тому +3

      ഒക്കെ പെണ്ണ് ആൺകുട്ടികൾ ഇല്ല 😂

    • @UnnikrishnanS-qd6oq
      @UnnikrishnanS-qd6oq Місяць тому

      Lechunu ithrsgum valiya kocho

  • @kamrunusakamaru3943
    @kamrunusakamaru3943 Місяць тому +2107

    പാറു മോള് എല്ലാ എപ്പിസോഡിലും വേണം എന്ന് പറയുന്നവർ ഉണ്ടോ 😊😊❤

  • @sudhakarannarayanan
    @sudhakarannarayanan Місяць тому +648

    പാറു വന്നതിൽ എനിക്ക് ഒത്തിരി സന്തോഷം ആയി ഉപ്പും മുളകിനും എന്റെ നന്ദി ഞാൻ അറിയിക്കുന്നു 🥰🥰🥰

    • @user-ot8io3vr7j
      @user-ot8io3vr7j Місяць тому

      Ayin

    • @RizwanIchu-bp8bw
      @RizwanIchu-bp8bw Місяць тому

      Poda myre

    • @izzahvlog2424
      @izzahvlog2424 Місяць тому

      vayin

    • @Mik_hael
      @Mik_hael Місяць тому

      കാര്യമായ കണ്ടന്റ് ഒന്നുമില്ല. കുറെ പെൺകുട്ടികളെ വെച്ച് ഷോ മാത്രം. പണ്ട് 2 ആണും 2പെണ്ണും ആയിരുന്നു കുട്ടികൾ ഇപ്പൊ ആൺകുട്ടികളെ തഴഞ്ഞ് കുറെ പുതിയ പെൺകുട്ടികളെ കൊണ്ടുവന്നു ക്യൂട്നെസ്സ് വാരി വിതറാൻ നോക്കുന്ന ഊള പരിപാടി.

    • @Malfoy-u6i
      @Malfoy-u6i 8 днів тому

      Ccsgddvgxggxdggffgfj

  • @Ronny17entertainments
    @Ronny17entertainments Місяць тому +55

    ശങ്കരാണ്ണൻ and ഭവനിയമ്മ duo..... അത് വേറെ level ആ 😂😂❤

  • @vinukumarv
    @vinukumarv Місяць тому +27

    3:07
    ലച്ചുവിന്റെ ‘തള്ളേ ’ വിളി പൊളിച്ചു 😂😂😂😂😂

  • @AfraManzoor-i1h
    @AfraManzoor-i1h Місяць тому +198

    Kalluvinte koode parune kanumbola paru ethra valuthayi ennu manasilavunnath🥰

  • @gulfcon
    @gulfcon Місяць тому +403

    അങ്ങനെ ഇന്നത്തെ എപ്പിസോഡും ബംബർ അടിച്ചു👍🏻👍🏻👍🏻....... പാറു മോളെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം..❤❤ അവസാനം ചിരിപ്പിച്ചു വട്ടാക്കി 🤣😂😂

    • @Mik_hael
      @Mik_hael Місяць тому

      പെൺ പൊട്ടൻ

    • @meenasubash2294
      @meenasubash2294 Місяць тому +2

      Avasaanam pwolichu 👌😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤

  • @KrishnaKumar-lx1go
    @KrishnaKumar-lx1go Місяць тому +14

    പാറുക്കുട്ടി വന്നപ്പോ തന്നെ ഒരു Postive ഫീൽ ഞാൻ വീണ്ടും കാണാൻ തുടങ്ങി. ഹായ് പാറുക്കുട്ടി

  • @VaibhavP-bt3ff
    @VaibhavP-bt3ff Місяць тому +58

    Sankarannan's last dialogue പൊളിച്ചു 😂😂😂

    • @saraaaamaryam
      @saraaaamaryam Місяць тому

      last entha paranje manasilayilla

    • @SimiWilliam
      @SimiWilliam Місяць тому

      Njan noki nilkanallatge enthiru cheyan ennnu

    • @anuzzzdiary
      @anuzzzdiary Місяць тому

      ​@@saraaaamaryam22:06

  • @realpravi
    @realpravi Місяць тому +696

    ബാലു ചേട്ടൻ ഫാൻസ്‌ ഒന്ന് like അടിച്ചേ നോക്കട്ടെ അണ്ണന്റെ fans power എത്ര 🇰  ഉണ്ടെന്ന് 🔥🔥🔥🔥

    • @Juhainahh
      @Juhainahh Місяць тому +6

      560 Avan Sahayikumo ❤

    • @minnalmurali6998
      @minnalmurali6998 Місяць тому +4

      Balu💯

    • @user-xi6wg9pd4n
      @user-xi6wg9pd4n Місяць тому +4

      Ningalk like kitanalle😂

    • @realpravi
      @realpravi Місяць тому

      ​@@user-xi6wg9pd4nlike oke orupaad kittunud😄😄😄

  • @fathimafathima7243
    @fathimafathima7243 Місяць тому +834

    Parukutty vannathil sandhoshamullavar😊 aduthadh mudiyan❤️ ennullavar🥰

    • @Alexiii0035
      @Alexiii0035 Місяць тому +15

      മുടിയൻ ഇപ്പൊ വരും നോക്കിയിരുന്നോ

    • @ChandrambikaChandrambikasuresh
      @ChandrambikaChandrambikasuresh Місяць тому +9

      1year kazhinj mudiyan varum karanam big boss kazhinj 1 year kazhinjaale mudiyan uppum mulakil abhinayikkan pattullu that's roul 😊 mudiyaan fnn❤

    • @ranafathima1499
      @ranafathima1499 Місяць тому

      Athey❤️

    • @nehajaleelnidhajaleel4133
      @nehajaleelnidhajaleel4133 Місяць тому

      ❤❤

    • @user-dd4yo7dl6y
      @user-dd4yo7dl6y Місяць тому

      A thadichine enik theere eshtamilla

  • @KrishnaboutiqueJB
    @KrishnaboutiqueJB Місяць тому +81

    Lachu: കല്ലൂൻ്റെ കാര്യങ്ങളോ.. .ന്ത് കാര്യങ്ങള്...അതിൻ്റെ അമ്മയായ ഞാൻ ഇവിടെ ഉണ്ടല്ലോ...😂😂😂

  • @usmanmampadan4890
    @usmanmampadan4890 Місяць тому +58

    പാറു കുട്ടി വരുമെന്ന് ഞാൻ ഒട്ടും പ്രദീഷിച്ചിട്ടില്ല surprise 🥰🥰🥰

  • @smmm556
    @smmm556 Місяць тому +471

    പാറു കുട്ടി വന്നതില് happy ആയവറ് LIKEADI

    • @Vismayababuraj-kl5ch
      @Vismayababuraj-kl5ch Місяць тому +3

    • @aneesha839
      @aneesha839 Місяць тому +3

      1ttr​@@Vismayababuraj-kl5ch

    • @aneesha839
      @aneesha839 Місяць тому +3

      111

    • @Mik_hael
      @Mik_hael Місяць тому

      ആൺകുട്ടികൾ ഇല്ല വരുന്നത് ഒക്കെ പെണ്ണ്

    • @joselukose964
      @joselukose964 Місяць тому +2

      😘

  • @sreenathk6318
    @sreenathk6318 Місяць тому +127

    പാറുകുട്ടി വന്നതിൽ ഒരുപാട് സന്തോഷം പാറു കുട്ടി ഇല്ലാത്തോണ്ട് ഒരു ഗുമ്മ് ഇണ്ടായിറ്റ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും പാറുകുട്ടിയെ❤❤🙏🙏🙏🙏❤❤🙏🙏🙏🙏🙏🙏🙏

    • @Mik_hael
      @Mik_hael Місяць тому

      ആൺകുട്ടികൾ ഇല്ല. വരുന്നത് ഒക്കെ പെൺകുട്ടികൾ.

  • @shibuc3397
    @shibuc3397 Місяць тому +47

    അങ്ങനെ പാറുമോളും എത്തിയതിൽ സന്തോഷം 🥰👍
    ഇനി മുടിയനും കൂടി വരണം 👍

  • @SreekumariVr
    @SreekumariVr Місяць тому +53

    ഭവനിയമ്മ ഇതുവരെയും സ്നേഹത്തോടെ പെരുമാറ്റിയിട്ടില്ല. എപ്പോഴും ദേഷ്യവും വഴക്കുമാണല്ലോ. അമ്മമാറാകുമ്പോൾ മക്കളോടും ചെറുമക്കളോടും സ്നേഹത്തോടെ പെരുമാറണം. എന്നും വഴക്കാണ്. അരോചകം...

    • @abhilashr3
      @abhilashr3 Місяць тому +8

      ഓരോ ക്യാരക്ടർ ഓരോ സ്വഭാവം ആണ്. അല്ലാതെ ഏല്ലാവരും ഒരു പോലെ ആണോ സ്വന്തം വീട്ടിലും ?

    • @sreenathk6318
      @sreenathk6318 Місяць тому +5

      അത് ഭവാനി അമ്മ അങ്ങനെ ആണ് ഇണങ്ങും പിണങ്ങും എരിവും പുളിയും ഒക്കെ ആണ് ഭവാനിയമ്മ ആള് പുറത്തു ഇങ്ങനെ കാണിക്കുന്നെ ഇല്ലു ശിവാനികുട്ടിപറഞ്ഞപ്പോലെ ആള് ശുദ്ധപാവാണ്❤❤❤❤❤ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤

  • @anargharaj4146
    @anargharaj4146 Місяць тому +595

    പാറു കുട്ടിയെ ഇഷ്‌ടം ഉള്ളവർ ഉണ്ടോ❤❤

  • @harishankar7197
    @harishankar7197 Місяць тому +838

    പാറുക്കുട്ടി തിരിച്ചുവന്നേ
    പാറുക്കുട്ടിയെ മിസ്സ് ചെയ്തവരുണ്ടോ

  • @sumisiddique9997
    @sumisiddique9997 Місяць тому +12

    പാറു കുട്ടി വളർന്നു വലുതായി സുന്ദരി കുട്ടിയായി.......😊

    • @Mik_hael
      @Mik_hael Місяць тому

      ചെക്കനെ alojik

  • @Oliver_gabriel
    @Oliver_gabriel Місяць тому +48

    പാറുക്കുട്ടി തിരിച്ചു വന്നതിൽ സന്തോഷം ❤ ഇനി മുടിയനും കൂടി വരണം😢ബാലു പലപ്പോഴും നാലു മക്കൾ എന്നുപറയുമ്പോൾ ചങ്ക് എന്ന് പിടക്കുന്നു😢

    • @Mik_hael
      @Mik_hael Місяць тому +1

      ആൺകുട്ടികളെ എങ്ങനെ ഒഴിവാക്കാം എന്നാ ഇവർ നോക്കുന്നത് 🤣അപ്പോള mudiyan

    • @Binumol.P369
      @Binumol.P369 Місяць тому +1

      മുടി യൻ ഇനി വരില്ല

  • @AL-BOSS_001
    @AL-BOSS_001 Місяць тому +172

    ശങ്കര അണ്ണൻ ❤❤ അവളെ കാണുമ്പോ ഞാൻ ഓരോന്ന് പറയുമെങ്കിലും തള്ളമാരുടെ മനസ് പ്രയാസപ്പെടുത്തരുതടാ🎉

  • @Rugmasajeev6363
    @Rugmasajeev6363 Місяць тому +170

    പുതിയ ഭവാനി അമ്മ പഴയ ഭവാനി അമ്മയെക്കാളും അടിപൊളി 🤩👍, പാറു വന്നേ സന്തോഷം 🤩🥰 ഉപ്പും മുളകും സീരിയൽ മാറി sitcom ആയി 🤩👍👍 കല്ലു അടിപൊളി 🎉

    • @AbdulsalamAyhan
      @AbdulsalamAyhan Місяць тому +3

      ഞാൻ വിചാരിച്ചകാര്യം 👍🏻

    • @BintoMathew-nr5ws
      @BintoMathew-nr5ws Місяць тому +14

      Pazhe bhavaniyamma thanneya nallathu

    • @BintoMathew-nr5ws
      @BintoMathew-nr5ws Місяць тому +5

      Eee bhavaniyammayum kozhappamilla

    • @rishalmohd4173
      @rishalmohd4173 Місяць тому +2

      പഴയ ഭവാനി അമ്മയുടെ റേഞ്ച് വേറെ ലെവൽ ആയിരുന്നു ബ്രോ🔥

  • @anasabdulazeez2187
    @anasabdulazeez2187 Місяць тому +17

    Lechu : thalleee... Ammummaaa😂
    Ammumma : thallee ammumayo??😂😂😂😊

  • @adarsh-e2f
    @adarsh-e2f Місяць тому +29

    പഴയ ഭവാനി അമ്മ മതിയായിരുന്നു 😢😢😢😢

  • @Razihamdan207
    @Razihamdan207 Місяць тому +158

    8:41 നീലു കല്ലു ക്യൂട്ട് മൊമെന്റ്

    • @emmanuels4949
      @emmanuels4949 Місяць тому +3

      ❤❤

    • @aneesha839
      @aneesha839 Місяць тому +4

      8:45 ❤😂😊

    • @Ashinashi-ju4qk
      @Ashinashi-ju4qk Місяць тому +2

      ❤❤

    • @Mik_hael
      @Mik_hael Місяць тому +1

      കുല്ലു 😏

    • @Mik_hael
      @Mik_hael Місяць тому

      കാര്യമായ കണ്ടന്റ് ഒന്നുമില്ല. കുറെ പെൺകുട്ടികളെ വെച്ച് ഷോ മാത്രം. പണ്ട് 2 ആണും 2പെണ്ണും ആയിരുന്നു കുട്ടികൾ ഇപ്പൊ ആൺകുട്ടികളെ തഴഞ്ഞ് കുറെ പുതിയ പെൺകുട്ടികളെ കൊണ്ടുവന്നു ക്യൂട്നെസ്സ് വാരി വിതറാൻ നോക്കുന്ന ഊള പരിപാടി.

  • @user-fo8bt8lp1z
    @user-fo8bt8lp1z Місяць тому +282

    ഇപ്പോൾ ആണ് സൂപ്പർ ആയതു നമ്മുടെ പാറു വന്നു. Love u പാറു 😘♥️♥️

  • @nehajaleelnidhajaleel4133
    @nehajaleelnidhajaleel4133 Місяць тому +21

    Parukutty vannathil sandhoshamullavar aroke❤❤❤

  • @Ani-tz9nc
    @Ani-tz9nc Місяць тому +22

    കുട്ടു അച്ഛൻ്റെയും അമ്മയുടെയും കൂടെ നിക്കുന്നത് ശരി, അല്ലാതെ ചേച്ചിയുടെ കൂടെ അല്ല,

    • @Sulekha_subija
      @Sulekha_subija Місяць тому

      👍🏻

    • @Mik_hael
      @Mik_hael Місяць тому

      ഷോ കാണിക്കാൻ അല്ലെ അവിടെ നിന്നോട്ട 🤣പഴയ നിലവാരം ഇല്ല

  • @vishnukp3858
    @vishnukp3858 Місяць тому +350

    പാറു കുട്ടി വന്നേ 😘😘

  • @bilalashraf3842
    @bilalashraf3842 Місяць тому +89

    Parukutti വന്നതിൽ സന്ദോഷമുള്ളവർ ലൈക്‌ അടി

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +7

    *no one can replace balu's acting💯🔥*

  • @sathyanandakiran5064
    @sathyanandakiran5064 Місяць тому +7

    നമസ്തേ
    അമ്മമാർക്ക് ഇത്രയും സ്വാതന്ത്ര്യവും തൻ്റേടവും വേണം ചോന റത്തല ഭവാനിയെപ്പോലെ (ചിലപ്പോൾ അലപ്പ് കുറച്ചധികമാണെങ്കിലും ശങ്കരൻ്റെതും അതുപോലെ തന്നെ അലപ്പ് ഭയങ്കരം) മക്കൾ എത്ര വലുതായാലും അവരെ ശിക്ഷിക്കാൻ കഴിയണം വേണ്ടപ്പോൾ❤

  • @rinu865
    @rinu865 Місяць тому +151

    ഭവാനിയമ്മ സൂപ്പർ.... ഭവാനിയമ്മ ഇഷ്ടമുള്ളവർ likk ❤

  • @nadeerabeegam3644
    @nadeerabeegam3644 Місяць тому +171

    Mudiyan ne kondu veran thalperiyam ullavaru like adi--------------------❤

  • @josypj5765
    @josypj5765 Місяць тому +11

    പാറുക്കുട്ടി തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം ആയി 🥰പാറുക്കുട്ടി എല്ലാ എപ്പിസോഡിലും വേണം

  • @manojdevasya3889
    @manojdevasya3889 Місяць тому +5

    ബാലു അച്ഛൻ നാലു മക്കള് ഉണ്ട് എന്ന് പറയുമ്പോൾ നല്ല വിഷമമുണ്ട് മുടിയനും കൂടി തിരിച്ചു വരണമായിരുന്നു പാറുക്കുട്ടി നീയല്ല എപ്പിസോഡിലും വേണം പുതിയ താരങ്ങൾ വന്നപ്പോൾ മുടിയനെ മിസ്സ് ചെയ്യുന്നു❤❤❤

  • @annammaalexander8137
    @annammaalexander8137 Місяць тому +157

    ശങ്കരൻ അപ്പൂപ്പന്റെ thugum comediyum ഇഷ്ടപ്പെട്ടവർ ആരൊക്കെ 💯🔥😎👇

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +172

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Alexiii0035
      @Alexiii0035 Місяць тому +7

      Incomplete മാങ്ങയാണ് 😂 മുടിയൻ ഇല്ലാതെ തന്നെ ഷോ കിടിലൻ ആയി പോകുന്നുണ്ട്

    • @Lucifer-ty3in
      @Lucifer-ty3in Місяць тому +1

      ഇല്ല , ഉണ്ണാൻ പോണേയുള്ളൂ 😊

    • @user-jk6co4zj2y
      @user-jk6co4zj2y Місяць тому

      Aain😏

    • @Muhammedsahad782
      @Muhammedsahad782 Місяць тому +3

      Ivante comment njn kerunna channelil okke I dallo

    • @user-mo3ee8ph9g
      @user-mo3ee8ph9g Місяць тому +1

      10 .26

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +30

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sureshjohn2218
    @sureshjohn2218 Місяць тому +33

    പാറു വന്നതിൽ സന്തോഷം. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുലക്ഷത്തിനാല്പത്തിനായിരം വ്യൂവേഴ്സ് 👍👍👍👍

    • @Mik_hael
      @Mik_hael Місяць тому +1

      പെണ്ണ് ഷോ കാണാൻ ആള് കൂടും സ്വാഭാവികം

  • @sreeharikv7162
    @sreeharikv7162 Місяць тому +152

    Paru is back😘 mudiyanum veranam ennullavar like adi 🥳

    • @ramyar323
      @ramyar323 Місяць тому +6

      Without mudiyan its going good. No need of him😅

    • @vivo.y71
      @vivo.y71 Місяць тому

      S k n. സമ്മതിക്കില്ല

  • @Navani-n2p
    @Navani-n2p Місяць тому +158

    പാറു കുട്ടി വന്നേ❤😊 മുടിയനും വരണം എന്നുള്ളവർ 👇

  • @izaan_ichoos
    @izaan_ichoos Місяць тому +29

    ഇന്നത്തെ കുതിരപ്പവൻ ശങ്കരണ്ണൻ കൊണ്ടുപോയി

  • @justinvarghesevarghese7736
    @justinvarghesevarghese7736 Місяць тому +51

    ഗൗരി മമ്മായിക്ക് അമ്മായി അമ്മയെയും കെട്ടിയോനേം അളിയനെ പോലും ഒരു ബഹുമാനവും ഇല്ല

    • @Sulekha_subija
      @Sulekha_subija Місяць тому

      👍🏻

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Місяць тому

      കോപ്പിലെ ന്യു ജെൻ പ....റി....മരുമോള്

    • @Mik_hael
      @Mik_hael Місяць тому

      പെണ്ണല്ലേ ജാതി 😂

    • @aishwaryarnair39
      @aishwaryarnair39 Місяць тому

      Pennungalku mathram mathiyo bro e bahumanam😂

    • @deepin6547
      @deepin6547 Місяць тому +2

      Just like Balu no respect for wife mother in law n father in law... Total garbage

  • @Prasannac1234
    @Prasannac1234 Місяць тому +67

    പാറുക്കുട്ടി അടിപൊളിയായി act ചെയ്യുന്നുണ്ട് അല്ലെ....😅😅

  • @Prasannac1234
    @Prasannac1234 Місяць тому +145

    എല്ലാവരും ഉണ്ട് വന്നതിൽ സന്തോഷം.. ഒരു ലൈക്‌ തരുമോ

    • @abdulnaser1995
      @abdulnaser1995 Місяць тому

      സസയാമമ്മാആണെന്ന്

    • @nikhiltp7994
      @nikhiltp7994 Місяць тому

      Hai

    • @harikrishnankm4162
      @harikrishnankm4162 Місяць тому +3

      Onnu kuravundu

    • @NajmaAk
      @NajmaAk Місяць тому

      @@abdulnaser1995hokykuyouhytjiiuiooooytrturr ur dhnnbbbbnkuiiiiioooooiiikuhbbvvb

  • @user-lf9db1fy2x
    @user-lf9db1fy2x Місяць тому +8

    ❤കല്ലുവും പാറുവും ഒന്നാണ് എന്ന് പറയുന്നവരുണ്ടോ❤

  • @rameshecharath4784
    @rameshecharath4784 Місяць тому +11

    അവസാനത്തെ ആ ചിരി ഉപ്പും മുളകിന്റെ ഒരു Trade Secret ആണ്❤❤

    • @abhilashr3
      @abhilashr3 Місяць тому +3

      കറെക്റ്റ്. ഇങ്ങനെ ആണ് sitcom ചെയുന്നതും

  • @jannatkuniya755
    @jannatkuniya755 Місяць тому +104

    ബാലുവിന് പകരം മൂന്നാള്
    ബാലുവിന് പകരം ബാലു മാത്രം

  • @user-gx7cc7ds6n
    @user-gx7cc7ds6n Місяць тому +39

    Paru is so cute i love this part 0:59 so cute😊❤🥰🤗

    • @Mik_hael
      @Mik_hael Місяць тому

      ആണ്പിള്ളേര് ഇല്ല ഒക്കെ പെൺപിള്ളേർ ഷോ കാര്യമായ കണ്ടന്റ് ഒന്നുമില്ല. കുറെ പെൺകുട്ടികളെ വെച്ച് ഷോ മാത്രം. പണ്ട് 2 ആണും 2പെണ്ണും ആയിരുന്നു കുട്ടികൾ ഇപ്പൊ ആൺകുട്ടികളെ തഴഞ്ഞ് കുറെ പുതിയ പെൺകുട്ടികളെ കൊണ്ടുവന്നു ക്യൂട്നെസ്സ് വാരി വിതറാൻ നോക്കുന്ന ഊള പരിപാടി.

  • @nithin__joseph
    @nithin__joseph Місяць тому +6

    04:52 നീയിപ്പോ എവിടുന്നാ ശങ്കരാ കെട്ടും പൊട്ടിച്ചോണ്ട് വന്നത്.. 🤣🤣🤣🤣 ഭവനിയമ്മ Rocks

  • @ayishamumthaz2126
    @ayishamumthaz2126 Місяць тому +2

    8:10 nanthootty de kyyinn aasadhanam thazhe venappo ulla aah expression 😂❤❤

  • @itsmepriyanka-or3if
    @itsmepriyanka-or3if Місяць тому +36

    ഇന്ന് എല്ലാരും ഉണ്ടല്ലോ😂😂😂😂😂 but ബാലുനെ miss ചെയ്തു 🥺ഇല്ലേൽ powlichenee

  • @Anusree__xx
    @Anusree__xx Місяць тому +69

    ഞങ്ങളൊക്കെ പാറുക്കുട്ടി ഫാനാണ്

    • @Mik_hael
      @Mik_hael Місяць тому

      അതെന്താ ആൺകുട്ടികളെ പിടികൂലെ

  • @prakasano4415
    @prakasano4415 Місяць тому +6

    പ്രായമുള്ള അച്ഛനെയുംഅമ്മയെയും വിട്ടു പെങ്ങളുടെ വീട്ടിൽ നിൽക്കുന്ന മകനും മരുമകളും പഴയ ഭവാനിയമ്മ യെ ഏറെ ഇഷ്ടം ഇപ്പോഴത്തെ ഭവാനിയമ്മക്ക് എപ്പോൾ നോക്കിയാലും ബഹളം തന്നെ എന്തോ കണ്ണു പറ്റി പോയോ നമ്മുടെ പ്രിയ ഉപ്പും മുളകിന് ശ്രീ കുട്ടൻ തീരെ പോരാ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Місяць тому +11

    പാറു വന്നപ്പോ കമൻ്റ് ബോക്സിൽ മുടിയന് വേണ്ടി ആയി അലമുറ... ഋഷിക്ക് ഏഷ്യാനെറ്റിൽ കോൺട്രാക്ട് ഉണ്ടെന്ന് ആരേലും ഒന്ന് പറഞ്ഞ് കൊടുക്കുവോ...😅😅😅 ഒരു വർഷം കഴിഞ്ഞും വന്നില്ല എങ്കിൽ പറയ്...😁

    • @abhilashr3
      @abhilashr3 Місяць тому +2

      എത്ര പറഞ്ഞിട്ടും യാതൊരു കാര്യവും ഇല്ല. ഇത് അനാവശ്യ വാശിയോ അല്ലെങ്ങിൽ നെഗറ്റിവ് കമെൻറ് ഇടാൻ ആരൊക്കെയോ കാശ് കൊടുത്തു വച്ചിരിക്കുന്നതോ ഒക്കെ ആണ്

    • @nijomonsajisaji8417
      @nijomonsajisaji8417 Місяць тому +1

      ​@@abhilashr3എനിക്കും തോന്നുന്നുണ്ട്.

  • @DINESHKUMAR-vw5se
    @DINESHKUMAR-vw5se Місяць тому +42

    Kallu × Parvathy ❤❤..they are so cute togetherr😂❤

    • @Mik_hael
      @Mik_hael Місяць тому +1

      അതെ പെൺകുട്ടികളെ വെച്ച് ഷോ 😂ആൺകുട്ടികളെ വെണ്ട ആർക്കും

    • @DINESHKUMAR-vw5se
      @DINESHKUMAR-vw5se Місяць тому +1

      @@Mik_hael 🤣

  • @nirjusworld2973
    @nirjusworld2973 Місяць тому +69

    Missing mudiyan chettan Really missing the Diya chechiys cheweed samsaram😢

  • @subhaak7085
    @subhaak7085 Місяць тому +8

    ഈ ഭവാനിയമ്മക്ക് സന്തോഷമായി ഒന്നും സംസാരിക്കാൻ അറിയില്ലേ.... എപ്പോഴും കടിച്ചുകീറുന്നു....

  • @harikuttan5092
    @harikuttan5092 Місяць тому +5

    പാറുക്കുട്ടി വന്നു എല്ലാ എപ്പിസോഡിലും പാറുക്കുട്ടി വേണം അതുപോലെതന്നെ ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ കാണുന്ന ഒരു പ്രോഗ്രാം ആണ് ബാലു ചേട്ടന്റെ 5 മക്കളും വേണം 💞💞💞

  • @brothersszzz695
    @brothersszzz695 Місяць тому +77

    പാറുക്കുട്ടിയെ കൊണ്ടുവന്നതിന് നന്ദി. ❤️ ഇതിൽ എപ്പിസോഡുകളൊക്കെ അടിപൊളിയായിരിക്കുന്ന ഉറപ്പാണ് ❤️❤️ ഉപ്പും മുളകിന്റെ റേറ്റിംഗ് ഇനി കൂടിക്കോളൂ പഴയപോലെ ❤️❤️ ഉപ്പും മുളകും സീസൺ 3 ഞാൻ ഉൾപ്പെടെ ബോറാണ് എന്ന് പറഞ്ഞാൽ ആളുകൾക്കൊക്കെ മറുപടി ആയിരിക്കും ഇതില് എപ്പിസോഡുകൾ എന്ന് വിചാരിക്കുന്നു ❤❤❤ ഉപ്പും മുളകും അടിച്ചു പൊളിക്ക്.❤️ ബോറാക്കരുത് ഒരിക്കലും അപേക്ഷയാണ്😢( ഒരാൾ വന്നപ്പോൾ ഒരാൾ പോയി പാറുക്കുട്ടി വന്നപ്പോൾ❤️ ബാലു ചേട്ടൻ പോയി😢 നിങ്ങൾ എന്തൊരു തേങ്ങ കാണിക്കുന്നത് വെറുപ്പിക്കാൻ നിക്കാണോ? അല്ലെങ്കിൽ ഉപ്പും മുളകും നിർത്തുന്നത് നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ )😢😢❤️❤️ എന്തായാലും ഒരു കാര്യത്തിന് നന്ദി പാറുക്കുട്ടിയെ തിരിച്ചുകൊണ്ടുവന്നതിന് ❤️

    • @abhilashr3
      @abhilashr3 Місяць тому +1

      ബിജു ചേട്ടന് വേറെയും പ്രോജക്റ്റ് കൾ ഉണ്ട്. അല്ലെങ്ങിൽ മറ്റ് എന്നതെങ്ങിലും തിരക്കിൽ ആകും എന്ന് മനസിലാക്കുക. ദയവായി അനാവശ്യം ആയി കുറ്റം പറയാതിരിക്കുക

    • @nijomonsajisaji8417
      @nijomonsajisaji8417 Місяць тому

      ​@@abhilashr3സത്യം

  • @rmastervlog1758
    @rmastervlog1758 Місяць тому +38

    പാറു welcome back😍❤️‍🔥💕

  • @ananthuvmohan2239
    @ananthuvmohan2239 Місяць тому +7

    8:40 background moment super

  • @rameshecharath4784
    @rameshecharath4784 Місяць тому +6

    കേശുവിന്റെ t-shirt ശ്രദ്ധിച്ചോ. രംഗണ്ണന്റെ Shirt ന്റെ Design.❤❤❤❤

  • @JiniSyam-gg2os
    @JiniSyam-gg2os Місяць тому +62

    ഭവാനി അമ്മയ്ക്ക് ഈ വേഷംകാണുമ്പോൾ എനിക്ക് ഇഷ്ടപ്പെടുന്നില്ലസെറ്റുമുണ്ട് ഉടുക്കുന്ന ഭവാനി അമ്മ എല്ലാവർക്കും ഇഷ്ടം❤

  • @presti390
    @presti390 Місяць тому +41

    ലെച്ചൂൻ്റെ മോൾടെ കൂടെ കണ്ടപ്പോൾ പാറു വലിയ കുട്ടിയായി പോയി

    • @VIJITHTV-zp5uy
      @VIJITHTV-zp5uy Місяць тому +1

      പിള്ളേർ വലുതായെടായ

    • @Mik_hael
      @Mik_hael Місяць тому +2

      ആണ്പിള്ളേര് ഇല്ല ഒക്കെ പെൺപിള്ളേർ

    • @Achayathii
      @Achayathii Місяць тому +1

      ​@@Mik_haelകേശു പിന്നെ പെൺകുട്ടി ആണോ 🙄

    • @Mik_hael
      @Mik_hael Місяць тому

      @@Achayathii പുതുതായി പെൺകുട്ടികൾ മാത്രം അല്ലെ വരുന്നത്

  • @archanata6101
    @archanata6101 Місяць тому +5

    ഇപ്പോഴത്തെ ഭവ്വാനിയമ്മ നന്നായിട്ടുണ്ട്....എന്നാലും പഴയ ഭവാനി യമ്മയെ മറക്കാൻ പറ്റില്ല...പഴയ ഭവാനിയമ്മ ഇനി വരില്ലേ???

  • @pravasi7
    @pravasi7 Місяць тому +14

    പാറു കുട്ടി എത്തിയോ 🥰🥰🥰🥰🥰പാറു ഫാൻസ്‌ ലൈക് ഞെക്കി പൊട്ടിക്ക് 😂😂😂

  • @princyanu5054
    @princyanu5054 Місяць тому +66

    Uppum mulakum ക്കും മുടങ്ങാതെ കാണുന്നവർ ലൈക്ക് അടിക്കുക🎉❤

    • @rahulm1594
      @rahulm1594 Місяць тому +1

      Elengil nth cheyum 🙂

  • @YamunaShibin-mc8fr
    @YamunaShibin-mc8fr Місяць тому +49

    അങ്ങനെ ഓരോരുത്തരും വന്നു തൊടങ്ങി മുടിയനും കൂടെ വന്ന പൊളി avum🥹

    • @Ani-tz9nc
      @Ani-tz9nc Місяць тому

      മുടിയനും ദിയയും വരും..

  • @prakasanv3912
    @prakasanv3912 Місяць тому +5

    പാറുകുട്ടി വന്നു സന്തോഷം❤ഇന്നത്തെ എപ്പിസോഡ് അടിപൊളി സൂപ്പർ കിടു🤣🤣🤣

  • @SalahudheenSala-pu5cq
    @SalahudheenSala-pu5cq Місяць тому +1

    പാറു കുട്ടി തിരിച്ചു വന്നു സന്തോഷം ആയി

  • @ChristyJosehp
    @ChristyJosehp Місяць тому +32

    പാറു കുട്ടി ഇനി പോവല്ലേ 😔😔😔

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Місяць тому +44

    മുടിയനെ miss ചെയ്യുന്നവർ

  • @justinvarghesevarghese7736
    @justinvarghesevarghese7736 Місяць тому +3

    സുഖമില്ലാത്ത അപ്പനേം അമ്മയെയും കളഞ്ഞിട്ട് കല്യാണം കഴിഞ്ഞ് കൊണ്ടുവന്ന പെണ്ണിനേം കൊണ്ട് പെങ്ങളുടെ വീട്ടിൽ വന്നുകിടന്നു വിലസുന്നു. എന്ത് ലോജിക് ആണിത് 😮😮😮

    • @Sulekha_subija
      @Sulekha_subija Місяць тому

      👍🏻👍🏻👍🏻

    • @abhijithsanand9427
      @abhijithsanand9427 Місяць тому

      ഇതാണ് ഇവുടുത്തെ ലോജിക്

    • @abhilashr3
      @abhilashr3 Місяць тому

      അപ്പോ ഇനി മുതൽ കാണണ്ട

  • @msk2362
    @msk2362 Місяць тому +5

    'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum​ #uppummulakum2​ #uppummulakum3​

  • @habeebhabi3256
    @habeebhabi3256 Місяць тому +67

    കല്ലുവിൻ്റെ പാറു മാമി on the spot 😂😂❤

    • @alnooraallu2222
      @alnooraallu2222 Місяць тому +6

      Kunjamma

    • @SaranyaDeepkumar
      @SaranyaDeepkumar Місяць тому +2

      ​@@alnooraallu2222 കുഞ്ഞു അമ്മ ചെറിയമ്മ മേമ്മ

    • @Mik_hael
      @Mik_hael Місяць тому

      ഒക്കെ പെൺകുട്ടികൾ ആൺകുട്ടികൾ ഇല്ല

  • @anujss7524
    @anujss7524 Місяць тому +92

    Paarukutty fans🎉🎉🎉

    • @Mik_hael
      @Mik_hael Місяць тому

      തൂഫ് 🤮

  • @user-xs4fz3eb1s
    @user-xs4fz3eb1s Місяць тому +3

    Gouri fans undo...❤

  • @thameemthalib4841
    @thameemthalib4841 Місяць тому +2

    Diya vennam❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Місяць тому +85

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @user-yu9td5um1g
    @user-yu9td5um1g Місяць тому +55

    Oo parukutty vane ini pwolikum❤❤❤😍😍happy❤❤

    • @Natalia-d2g
      @Natalia-d2g Місяць тому

      പാറു വരുന്നെന് മുന്നേ അപ്പൊ മോശം ആയിരുന്ന 🤣

    • @Mik_hael
      @Mik_hael Місяць тому

      ആണ്പിള്ളേര് ഇല്ല ഒക്കെ പെൺപിള്ളേർ ഷോ കാര്യമായ കണ്ടന്റ് ഒന്നുമില്ല. കുറെ പെൺകുട്ടികളെ വെച്ച് ഷോ മാത്രം. പണ്ട് 2 ആണും 2പെണ്ണും ആയിരുന്നു കുട്ടികൾ ഇപ്പൊ ആൺകുട്ടികളെ തഴഞ്ഞ് കുറെ പുതിയ പെൺകുട്ടികളെ കൊണ്ടുവന്നു ക്യൂട്നെസ്സ് വാരി വിതറാൻ നോക്കുന്ന ഊള പരിപാടി.

  • @AshidhaShybadh-yf5zg
    @AshidhaShybadh-yf5zg Місяць тому +3

    This is a cmnt for all of those who is saying yayy cuz paru come back.
    I am just gonna say that, I didn’t miss Paru
    👇🏻who is with me?!

    • @meeraaaah
      @meeraaaah Місяць тому

      Look no one cares 😌

    • @AshidhaShybadh-yf5zg
      @AshidhaShybadh-yf5zg Місяць тому

      @@meeraaaah well if u don’t care ok bye !!
      But I clearly says that it’s for those who wrote Paru is back, so bye 👋

  • @maarizzz731
    @maarizzz731 Місяць тому +1

    20:08 ശങ്കരാണ്ണൻ 😢

  • @Samah_kb
    @Samah_kb Місяць тому +26

    22:10 ഇതിപ്പോ 3 4 ദിവസം ആയിട്ട് എല്ലാവരും ലാസ്റ്റ് ഭാഗത്ത് അറിഞ്ഞു ചിരിക്കുന്നുണ്ടല്ലോ കയ്യിൽ നിന്ന് ഇടുന്നതാണെന്ന് തോന്നുന്നു 🤣🤣

  • @sajinimanoj9562
    @sajinimanoj9562 Місяць тому +47

    Paarkutty vanne happy ayi❤❤ ഇനി ഓരോത്തരു ആയി വരണം എന്ന് ആഗ്രഹം ulluvar 👍👍

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Місяць тому +5

    ഭവാനി അമ്മ - ശങ്കര അപ്പൂപ്പൻ combo Superb 👏👏👏

  • @PrasanthChandran-yn4gu
    @PrasanthChandran-yn4gu Місяць тому +3

    പാറു കുട്ടി മുത്തേ ❤️❤️❤️🙏❤️❤️

  • @anuandnandhusworld5859
    @anuandnandhusworld5859 Місяць тому +31

    Mudiyan missing in uppum mulakum please come back mudiyan. Mudiyan varanam എന്നുള്ളവർ like adi mudiyan fans
    Like

    • @user-oh8om3ox5m
      @user-oh8om3ox5m Місяць тому

      Ella varanam ennila onnu pode🤣🤣🤣🤣🤣😏

  • @harikrishnan.h7316
    @harikrishnan.h7316 Місяць тому +94

    പാറുക്കുട്ടി ഇഷ്ടമുള്ളവർ ലൈക്

    • @Mik_hael
      @Mik_hael Місяць тому

      ആൺകുട്ടികൾ ഇല്ല. വരുന്നത് ഒക്കെ പെൺകുട്ടികൾ.

    • @harikrishnan.h7316
      @harikrishnan.h7316 Місяць тому

      @@Mik_hael എന്താ ഉദ്ദേശിച്ചത് മനസ്സിലായില്ല

    • @user-yi6wr2ps4o
      @user-yi6wr2ps4o Місяць тому +1

      ​@@Mik_haelpenkuttikal vannal ntha kuzhappam

    • @harikrishnan.h7316
      @harikrishnan.h7316 Місяць тому

      @@user-yi6wr2ps4o Y

    • @harikrishnan.h7316
      @harikrishnan.h7316 Місяць тому

      @@user-yi6wr2ps4o 🥰

  • @vkp3864
    @vkp3864 Місяць тому +2

    Parukutty❤❤

  • @MuhsinNizam18
    @MuhsinNizam18 Місяць тому +3

    1:21 parukutty 😂😂

  • @ayshaasharudheen7653
    @ayshaasharudheen7653 Місяць тому +37

    134 മത് ലൈക് എൻ്റെ ❤ പാറുക്കുട്ടി വന്നേ 🎉❤❤

  • @user-gi9ox9jm1w
    @user-gi9ox9jm1w Місяць тому +57

    Mudiyan chetan epozhenkilum varumen pratikshich kathirikunnavar aarokke?❤

  • @agpzworldbyagp
    @agpzworldbyagp Місяць тому +12

    22:08 അയ്യോ ശങ്കരണൻ്റെ ആയ ഡയലോഗ് പൊളിച്ചു.... നോക്കി നിൽക്കാതെ പിന്നെ അ പാവം എന്തോ ചെയ്യാൻ.... അമ്മേ ചിരിച്ചു ചത്തു😅😅😅....
    Season 3 season 1 പോലെ കിടു ആവനുണ്ടെ......

  • @NamrataMohandas-my1rj
    @NamrataMohandas-my1rj Місяць тому +1

    Sagaran appupan fans
    👇