ആർജു മോളെ സ്റ്റേജിൽ പാടാൻ ബുദ്ധിമുട്ടുള്ള ഒരു സോങ് എടുത്ത് മോളെ കൊണ്ട് പറ്റുന്ന രീതിയിൽ പാടിയില്ലേ അതിനൊരു വല്യ 👏👏... കുഞ്ഞു പ്രായമല്ലേ next song നന്നാക്കുക All the best 👌👌❤️❤️❤️😘😘😘
Tara mol energise every class of audiance.. a born /total artiest..crowd puller..❤❤🎉🎉🎉 May God bless you Molu..You will be an asset to music industry 🎉🎉❤❤❤Lots of love ❤❤❤❤
അർജിത കുട്ടീ , വളരെ മനോഹരമായ ഒരു ഗാനം ആണ് പാടിയത് , എത്ര കേട്ടാലും മതിയാകാത്ത ഗാനം ,,, നല്ല ഈണം , മോളു M. G sar പറയുന്നപോലെ വളരെ ശ്രദ്ധിക്കുക ,, മോളുടേ ഡ്രെസ്സിന്റെ കളർ എന്നെ വളരെയേറെ ആകർഷിച്ചു നല്ല കോസ്റ്റും ആണ് ,,, അതുപോലെ പാട്ടും ,,,, എന്നും മോളെ ദൈവം അനുഗ്രഹികട്ടേ 👍👍👍 ❤
താര കുഞ്ഞേ പൊളിച്ചു. ടോപ് ഒക്കെ പാടുമ്പോൾ നല്ല ക്രിസ്റ്റൽ ക്ലിയർ സൗണ്ട്.താര ഒരു താര റാണിയാണ്. എല്ലാ മക്കളും നന്നായി പാടി. ഇനിയും ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
appreciate Rimi tomy to stand up and encourage the little angel while MGS and that Madhu fellow hesitated to stand up. there is really a spark left in Rimi to judge but others like madhu is scared to stand up, because MGS sat there. WHAT A DISCOURAGING SITUATION HERE
instead of discouraging a participant, MGs is supposed to cheer up Arjithamol and point out the improvements required. he straightaway suppressing her very valiant effort to present a difficult song.
the marks given to Arjitha is absolute injustice. she sung well although that song was much much difficult. when a leading judge decides the way he wants, some other judge is required to dispute and fight for the singer. here that is terribly lacking. flowers channel to note
ആർജു മോളെ സ്റ്റേജിൽ പാടാൻ ബുദ്ധിമുട്ടുള്ള ഒരു സോങ് എടുത്ത് മോളെ കൊണ്ട് പറ്റുന്ന രീതിയിൽ പാടിയില്ലേ അതിനൊരു വല്യ 👏👏... കുഞ്ഞു പ്രായമല്ലേ next song നന്നാക്കുക All the best 👌👌❤️❤️❤️😘😘😘
🎉🎉😢
താര കുഞ്ഞിന്റെ സോങ് കൂടി ആയപ്പോൾ വേറെ ലെവൽ എപ്പിസോഡ് 🥰🥰🥰
റാനിയ മുത്തേ പൊളിച്ചു മൊഞ്ചത്തി ആയല്ലോ ഇന്ന്... കുഞ്ഞു ഷീലാമ്മ... സൂപ്പർ മോളെ 👏👏👌👌♥️👌👌😘😘😘😘😘
Thankyouu,,,🥰🥰
@raniyarafeeque 🥰❤️
Raniya... Pathu super.. MG. Sir parenjathu pole pathu nte expression. Oru rekshayumilla. Pathu eniyum nannayi paduga... From bangloor
താര....... മേഘഡുവിന്റെ വേറെ ഒരു രൂപം...... സൂപ്പർ...... നല്ല കഴിവ് ❤️🥰🥰🥰
റാനി കുട്ടിയെ കണ്ടപ്പോൾ മനസിനക്കാരെ സിനിമയിലെ ഷീലയെ പോലെ തോന്നി
Athe enikum thonni
Tara mol energise every class of audiance.. a born /total artiest..crowd puller..❤❤🎉🎉🎉
May God bless you Molu..You will be an asset to music industry 🎉🎉❤❤❤Lots of love ❤❤❤❤
Arjitha molu, chakkara kutty. You sang very well molu. I enjoyed well. Congrats. ❤❤❤. Costume so beautiful chakkare.
ആർജ്ജിത മോൾ നന്നായി പാടി... God bless you... ശ്രീക്കുട്ടൻ പറഞ്ഞതുപോലെ ചെയ്യൂ ട്ടോ... 🥰
സൂര്യകാന്ത് സൂപ്പർ പെർഫോമൻസ് 👌👌❤️❤️❤️😍😍😍
ആർജിത മോളു നമിക്കുന്നു 🙏ഈശായ നമ വളരെ നന്നായി പാടി 🙏എല്ലാ ദൈയവത്തിൻ റെ യും അനുഗ്രഹം മോൾക്ക് ഉണ്ടാവാൻ പ്രാർഥിക്കുന്നു 🙏🙏🙏
അടിപൊളി മുത്തെ പൊന്നു മോൾക്ക് ആയിരം ആയിരം അഭിനന്ദനം ❤ പ്രാർത്ഥിക്കാട്ടോ ഉമ്മ ഉമ്മ ഉമ്മ........
Thara chakkare, love you da. Well done molu. Cute costume. Congrats ❤
ഓ എൻ്റെ ഷീലാമ്മേ റാനിയമ്മ
താര മോളേ.. പൊളിച്ചു Super ആയി പാടി🎉❤
ആർജിത കുട്ടി എന്തു രസം പാടിയത് ആർജിതയുടെ എല്ലാം പാട്ടും സൂപ്പർ❤❤❤❤❤❤❤❤
അർജിത കുട്ടീ , വളരെ മനോഹരമായ ഒരു ഗാനം ആണ് പാടിയത് , എത്ര കേട്ടാലും മതിയാകാത്ത ഗാനം ,,, നല്ല ഈണം , മോളു M. G sar പറയുന്നപോലെ വളരെ ശ്രദ്ധിക്കുക ,, മോളുടേ ഡ്രെസ്സിന്റെ കളർ എന്നെ വളരെയേറെ ആകർഷിച്ചു നല്ല കോസ്റ്റും ആണ് ,,, അതുപോലെ പാട്ടും ,,,, എന്നും മോളെ ദൈവം അനുഗ്രഹികട്ടേ 👍👍👍 ❤
താര
ആരാമോള് തകർത്തു, റാനിയയും സൂപ്പർ
❤❤❤❤❤
സൂര്യകാന്ത് മോനേ അതിമനോഹരമായി പാടി👌👌 Super performance💯
സൂര്യ സൂപ്പർ ഇനിയും നല്ല നല്ല പെർഫോമൻസ് പ്രതീക്ഷിക്കുന്നു ❤️
താരമോൾ ഉഷാറാക്കി ❤️❤️❤️❤️
താരമോളെ സൂപ്പറായി പാടിട്ടൊ❤❤❤
താരാ മോള് ഏത് പാട്ടുപാടിയാലും ഒരു പ്രത്യേക രസമാണ് കേൾക്കാൻ ആ മോള് ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും പാടാനായിട്ട് ❤❤❤❤❤
താര മോളെ സൂപ്പർ❤❤❤❤🎉🎉🎉🎉
Hai, fliwers channel❤❤oru karyam arayathe vayya judgessum oruvidham ella makkalum nalla samsaravum perumattavum an. Parasparam nalla respectum snehavum kaimarunnu. Ellavarum ethupole munnottupokatte ❤❤ allthe best👍👍🙏
Surya mon… most talented singer 🎉🎉🎉best of luck 👍👏👏👏
Arjithamolu.ever.green.hit.song.. Beautiful. Singing.. All. The. Best. 😃🥰❤❣️💘
താരങ്ങ താരം തന്നെയാണ്, താര എന്നും നക്ഷത്രമായി തിളങ്ങട്ടെ.
താരമോൾ ❤❤❤😘😘
Super super Tara❤
Beautiful Song Singing.
God Bless You.
Super Anchoring.
By.
Ajesh. Harbour Loading. Thottappally.
സൂര്യ അടിച്ചു പൊളിച്ചു 👌👌God bless you❤️🌹
Raniya super shelammayude 7 sunndara rathrikal aswamedham zinimayile song😂 suparavum
ആർജിത കുട്ടിയുടെ കഴിവ് തെളിയിച്ചു. Love you. God bless you 🌹
Tharamole. Chakkare. Muthe. Adi. Poil. ❤🥶🥵🤓😍
റാണി മോള് ..ഒരു ടോട്ടൽ കലാകാരിയാണ്..മോളുടെ
നിഷ്കളങ്കത മറ്റൊരു ലെവൽ ആണ്..
ഏല്ലാ ഭാവുകങ്ങളും നേരുന്നു ❤❤🎉🎉🎉🎉
മാഷാ അള്ളാഹ് റാനിയ മോൾ സൂപ്പർ❤❤❤
Don't woory aarju mol chila divasam ellarkkum engeneyavam nalla dakthiyode thirechu varu we are waiting for your next dong with 100🎉🎉🎉🎉🎉🎉🎉🎉
താര കുഞ്ഞേ പൊളിച്ചു. ടോപ് ഒക്കെ പാടുമ്പോൾ നല്ല ക്രിസ്റ്റൽ ക്ലിയർ സൗണ്ട്.താര ഒരു താര റാണിയാണ്. എല്ലാ മക്കളും നന്നായി പാടി. ഇനിയും ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
താര കുട്ടി .....എന്താ ഒരു പാട്ട്...ഇത്ര ചെറിയ പ്രായത്തിൽ...ഗംഭീരം..❤🎉🎉🎉
Thara molanu innathe highlight❤
appreciate Rimi tomy to stand up and encourage the little angel while MGS and that Madhu fellow hesitated to stand up. there is really a spark left in Rimi to judge but others like madhu is scared to stand up, because MGS sat there. WHAT A DISCOURAGING SITUATION HERE
താര മോൾ കിടുക്കി 🌹🥰
Sureyakanth. Mon. Adichu. Poilchu. Super. Song❤😃❤💙
Raniya mol, beautiful singing 🎉🎉🎉 👍👏👏👍
എന്റെ റാനിയ കുട്ടി കലക്കി ♥️♥️♥️
Raniya moluuuu….superb🎉🎉
താരമോളെ സൂപ്പർ ❤❤❤❤❤
@surya Kanth mon Thagarpan permonance😊😊 love from Qatar
സൂര്യ മോനേ സൂപ്പർ
റാനിയ മോളേ കണ്ടാൽ പഴയ ഷീലാമ്മയുടെ നല്ല സാമ്യം.
Sooryakhand adipoli mone . monte expression onnum parayanill💗🥹
Tharakutty super thakarthe ❤❤❤
Raniya. Molu. Kalakki. Muthe. Umma👄👀👩🌾🥰🤓❤
താരക്കുട്ടി സൂപ്പർ മോളെ 😘😘😘😘
Aarjitha mole super ♥️♥️♥️🥰🥰👌👌👌👌
എന്റെ താര കുട്ടി സൂപ്പർ
തരാമോള് നമ്മുടെ മിയകുട്ടി പോലെ
സൂര്യൻ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചുരുന്നു 🥰
റാനിയ മോളുസ് നന്നായിട്ട് പാടി 😘😘😘😘
All students are very very beautiful ayi padunnude😊😊😊
Nice performance Sooryakanth 🎉
Super performances by Thara and Rania - 👍❤️🌹
instead of discouraging a participant, MGs is supposed to cheer up Arjithamol and point out the improvements required. he straightaway suppressing her very valiant effort to present a difficult song.
Raniyamole super 🥰🥰
Suryaa... Super singing Monu👍🏻👍🏻
EAPPISODE 61
TOP SINGAR SESON 5
JAMAL MOHAMED
FROM TAMIL NADU
SUPPER SINGAR PORAGIRAM
GOD BLESS ALL PEPPUL
raaniyaa🥰
Violet is said to be the colour of love 👌🏼🥰
ആർജൂ 👌🥰
കുട്ടികൾ പാട്ട് പാടിക്കഴിഞ്ഞ് സംസാരിക്കുന്നതാണ് നല്ലത് 🌹
ആർജു വളരെ സുന്ദരി ആണ് ❤
Kidukki
താര മോളു നന്നായി പാടി
M.G sar. .mangayuda Kariyamparngpol vayilvallamuri. Pattil. Ranikunga & surìyakanth. Suppar ayipadi ❤❤❤❤U.A.E
Aaaaahaaaaaa❤ molu
Love you da molu UMMA God Bless 🙌 ❤
Good 👍 👌 song 👌 😊😊
താര കൂട്ടി സൂപ്പർ ❤️❤️❤️❤️
താരാ 🎉🎉🎉
പത്തു കുട്ടി ജൂനിർ ഷിലാമ്മ അസ്സലായി പാടി
നല്ല സോങ് ഗുഡ് ഞാൻ അബുദാബി യിൽ വർക്ക് ചെയ്യുന്നയാളാണ് ടോപ് സിങ്ങർ ഗുഡ്
റാനിക്കുട്ടി ഷീല ലുക്ക് 😀👍
ആർജി നല്ലവണ്ണം പാടി❤❤❤
Welcome welcome.❤
Would be nice if dancers were there for the last 2 songs 😂🎉
Hi ❤ singers 🎉🎉🎉
Rani kutty 😚😚💙💙💙💙💙
Tara❤❤❤❤❤❤
Suryakanth ❤
39:55 ❤❤ee songinte visual athoru nice feel tharunnathanu
ആർജിത മോൾ കുയിലിൻ്റെ നാദം
Suryaaaa 🎉🎉
Raniya chakkara👌👌👌👌
Raniya Mol so cute ❤
ഐ❤ടോപ്പ് സിംഗർ
റാനിയ മോളെ സൂപ്പർ
ലാവെൻഡർ വ കളർ 👌🏼
കാസറഗോഡ്ന്റെ മുത്തു 🎉❤
പല എപ്പിസോടും സീരിയൽ ആയി അപ്ലോഡ് ചെയ്യാറില്ല ശ്രെദ്ധിക്കണം