ധ്യാൻ കുട്ടാ , മനോഹരഗാനം , വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ,, നന്നായിരുന്നു കേട്ടോ ,. വളരെ എൻജോയ് ചെയ്‌തു കേട്ടോ ,,, M. G സാറിനെ പോലെ ,,, മോന്റെ വോയിസ് കുറച്ചു കൂടി കട്ടി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ ,,, God,, Bless,, You
ചില എപ്പിസോഡുകൾ നിങ്ങൾ കട്ട് ചെയ്യുന്നുണ്ടോ. ശ്രീലക്ഷ്മി പാടിയ കാത്തിരിപ്പു എന്ന പാട്ടൊന്നും ഞങ്ങൾ കണ്ടില്ലല്ലോ. ഞങ്ങൾ സ്റ്റിരം കാണുന്ന ഒരു പരിപാടി ആണ് ടോപ്സിങ്ങർ.. അത് ഒരു എപ്പിസോഡ് പോലും കട്ട് ചെയ്യാതെ കാണിക്കണം. പ്രോമോ കാണുന്നുണ്ട്. പക്ഷെ ഞങ്ങളെ കാണിക്കുന്നില്ല. പ്ലീസ് എല്ലാ പാട്ടുകളും അപ്‌ലോഡ് ചെയ്യണം. ഇന്ന് പാടിയ എല്ലാകുട്ടികൾക്കും. Wish you all the best.❤❤❤❤️👍👌👏.
Hi Iris, you sang very well,have a good time in Soudi,come back soon and sing more songs, really like your singing,you sing like a matured person.From USA , California
🎶ആകാശമാകെ.. എത്ര കേട്ടാലും മതിവരാത്ത ഗാനം. എന്താ music arrangement.🎹🎹🎸🎷🎻🎺🥁ജോൺസൻ മാസ്റ്റർ ❣️❣️
ധ്യാൻ നന്നായി പാടി 💙
ധ്യാൻ മോനേ, super song selection.. അടിപൊളിയായി പാടി കേട്ടോ... 😘😘🥰🥰
ശ്രേഷ്ഠ മോൾ... So cute... നന്നായി പാടി ട്ടോ... God bless you.. 🌹
ഈ പ്രായത്തിൽ തന്നെ ഈ പാട്ട് അതിമധുരമായി പടിക്കൊണ്ട് ധ്യാൻ മോൻ ഗംഭീരമാക്കി. അഭിനന്ദനങ്ങൾ ❤
Top ബാൻഡ് അഭിനന്ദനങ്ങൾ 💕🥰. BGM പൊളിച്ചു ❤️ജോൺസൺ സാർ 💖😍
മോനെ ധ്യാൻ നന്നായി പാടി❤ ചിത്രം വരച്ചതും കൊള്ളാം. മൊത്തത്തിൽ സൂപ്പർ❤👏
ശ്രേഷ്ഠ മോൾ നല്ലവണ്ണം പാടി വളെരെ നന്ദി ❤
അടിപൊളി ഗാനം, അടിപൊളിയായി പാടി..... ധ്യാൻ മോനെ super super super🎉❤🎉
ശ്രേഷ്ഠ മോൾ ഒരു രക്ഷയുമില്ല, ഈ പഴയ സോങ് എന്തു ക്ലിയർ ആയിട്ടാ പാടുന്നേ,,ഭാവിയിൽ നല്ല ഒരു പാട്ട്ടുകാരിയാകട്ടെ,,,,,,🙏🙏🙏 😘 ❤️
ഐറിസ് മോളുടെ പാട്ട് കേൾക്കാൻ ഇഷ്ട്ടം... മോളുടെ നിഷ്കളങ്കത ഇഷ്ട്ടം... പാട്ട് സൂപ്പർ 👌👌❤️❤️🥰🥰😘😘😘
Thank you ❤
@TheIrisVoice welcome മോളെ 😍
@NasiyaNaas_nr9ck ♥️
ഈ കുട്ടികളുടെ ഒരു കഴിവ് അപാരം തന്നെ എത്ര ഈസി ആയിട്ടാണ് പാട്ടുകൾ പാടുന്നത് 🙏🙏🙏👍👍👍😍❤️🥰🌹🌹
Dyan കുട്ടാ, you improved a lot. Awesome performance. Love you. Keep it up 🥰🥰🥰
ധ്യാൻ ... ആകാശമാകെ ' കേട്ടതിനു ശേഷം വല്ലാത്തൊരു feel. അതിഗംഭീരമായി പാടി. ഒത്തിരി നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു മോനേ !
❤🎉🥰
ആകാശമാകെ...❤️❤️
കലക്കി ധ്യാൻ മോനെ .. 👏👏👏
Flowers top singer show very nice song good mor up give ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Topsinger adipoli ,superb verymuch entertaining, providing musical knowledge very positive vibes and verymuch happiness❤❤❤❤❤❤❤❤❤❤❤❤
ധ്യാൻ കുട്ടാ പൊളിച്ചു മോനേ❤ Song Selection Super
ധ്യാൻ കുട്ടാ....❤❤ മോൻ നന്നായി പാടി. വീണ്ടും ഇതു പോലുള്ള ഗാനങ്ങൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു മോനേ...
സെബ മൂൺ looked smart and beautiful. പാട്ടും വളരെ നന്നായിരുന്നു. 👍
ധ്യാൻ കുട്ടാ 🥰 മുത്തേ പാട്ട് സൂപ്പർ. Keep it up
ധൃാൻ നന്നായി മോനേ നീ ഇങ്ങനെ ഉയരങ്ങളിലേക്കു വളരട്ടെ 🎉❤❤😊
ഐറിസ് മോൾ സൂപ്പർ ആയിപ്പാടി ❤️എപ്പോഴും duet സോങ് എടുക്കുള്ളു ല്ലേ 🎉🎉🎉
Thank you 😁
ഓർമ്മയിൽ പത്മരാജന്‍ സർ...Mohanlal,Sari❤...നന്നായിട്ടുണ്ട്.......Dhyan mone❤
ധ്യാൻ മോനെ സൂപ്പർ പാട്ട്
സൂപ്പറായിട്ട് പാടി ഒരുപാട് ഇഷ്ടമായി❤❤❤
സൂപ്പർ മോളെ നന്നായി പാടി ചക്കരേ അഭിനന്ദനങ്ങൾ
❤❤❤ധ്യാൻ സൂപ്പർ മോനെ…
We r waiting next performance..🎉🎉🎉🎉
ആകാശമാകേ.......... സൂപ്പർ പാട്ട്. നന്നായി പാടി........ ധ്യാൻ മോൻ ആശംസകൾ❤️❤️❤️🙏🏿
Rimì, suuuper dress. Cuteness overloaded. Good luck❗️
ആകാശമാകെ ......... Super പാട്ട്... ധ്യാൻ നന്നായി പാടി🥰🥰🥰👏
മോനെ, ധ്യാൻ നന്നായി പാടി മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤
ധ്യാൻ നല്ല സോങ് സെലക്ഷൻ... നല്ലതുപോലെ പാടി...❤❤ വിജയാശംസകൾ.. 🥰
ധ്യാൻ മോൻ നന്നായി പാടി.. സൂപ്പർ ❤️❤️❤️❤️
ധ്യാൻ മോനെ സൂപ്പർ ❤ ആ പഴയ കാലത്തേക്ക് പോയ പോലെ പിന്നെ വരച്ചത് അതും സൂപ്പർ 😍😍😍👌🏻👍🏻
ധ്യാൻ കുട്ടാ.... നന്നായിട്ടുണ്ട്. ഒറിജിനൽ കേൾക്കുന്നതുപോലെ
ധ്യാനമോനെ നല്ലപാട്ട്. മോൻ അത് നന്നായി പാടി super❤️❤️
ശ്രേഷ്ഠ മോളെ സൂപ്പർ 👌👌🥰🥰♥️♥️😘😘😘😘😘😘😘
Dhyan mon....multi talented....song spr.... painting so sprb..!!❤
ധ്യാൻ മോനേ അടുത്ത എപ്പിസോഡിൽ മധു സാറിൻ്റെയും ഫോട്ടോ വരച്ച് കൊണ്ടുവരണം🥰❤️
ധ്യാൻ നന്നായി പാടി!ഇതിലും മികച്ച പാട്ടെട്ടത്ത് പാടി ജട് ജസിൻ്റെ നല്ല കമൻസ് കേൾപ്പിക്കണം. അടിപൊളി
❤ ഓരോ ഗാനം കഴിയുമ്പോഴും ധ്യാൻ വളരെയേറെ 'മെച്ചപ്പെട്ടു വരുന്നു!
വിജയാശംസകൾ!!!
ധ്യാൻ മോനെ 🥰നന്നായി പാടി 👏🏻അടിപൊളി 🎉എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰
Congraats Dhyan..... Your singing.... So lovely ❤
ധ്യാൻ അടിപൊളിയായിട്ടുണ്ട്. 😍keep it up👍🏻
മോനെ ധ്യാൻ നന്നായി പാടി വളരെ മനോഹരമായിരുന്നു ❤️❤️🥰
ആകാശമാകെ സൂപ്പർ പാട്ട് 👍❤️എനിക്ക് ഇഷ്ടപെട്ട ഒരു പാട്ട് ആണ് ❤️❤️❤️മോൻ നന്നായി പാടി
ധ്യാൻ മോനേ നന്നായി പാടി. ഇനിയും നന്നായി മുന്നോട്ടു പോകാൻ കഴിയട്ടെ.👍
ധ്യാൻ super❤️❤️🥰
ധ്യാൻ കുട്ടാ , മനോഹരഗാനം , വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ,, നന്നായിരുന്നു കേട്ടോ ,. വളരെ എൻജോയ് ചെയ്‌തു കേട്ടോ ,,, M. G സാറിനെ പോലെ ,,, മോന്റെ വോയിസ് കുറച്ചു കൂടി കട്ടി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ ,,, God,, Bless,, You
ഐറിസ് മോൾ നന്നായി പാടി. ഇനിയു നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരും നന്നായി പാടി. ധ്യാൻ കുട്ടാ... സൂപ്പർ 👍🌹
Heeeei ....pidiyana pidiyana Madhayana Madhayana ❤love you monee❤😂❤
ധ്യാൻ കുട്ടൻ... പൊളിച്ചു.. God bless you.. 🥰
Mone nalla song selection. Super ayittu padi❤❤❤
ധ്യാൻ മോനെ നന്നായി പാടി. എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ്.പിന്നെ ഗ്രാഫ് മേലോട്ടാണ്. പ്രതീക്ഷയുണ്ട്'
ധ്യാൻ മോനെ സൂപ്പർ ആയിരുന്നു ♥️👍👍👍
ധ്യാൻ ❤️.. നന്നായിട്ട് പാടി.. Good song selection.. All the best dear🥰❤️
ധ്യാൻ സൂപ്പർ ..... നല്ല പാട്ട് സെലക്ഷൻ
അഭിനന്ദനങ്ങൾ
ചില എപ്പിസോഡുകൾ നിങ്ങൾ കട്ട് ചെയ്യുന്നുണ്ടോ. ശ്രീലക്ഷ്മി പാടിയ കാത്തിരിപ്പു എന്ന പാട്ടൊന്നും ഞങ്ങൾ കണ്ടില്ലല്ലോ. ഞങ്ങൾ സ്റ്റിരം കാണുന്ന ഒരു പരിപാടി ആണ് ടോപ്സിങ്ങർ.. അത് ഒരു എപ്പിസോഡ് പോലും കട്ട് ചെയ്യാതെ കാണിക്കണം. പ്രോമോ കാണുന്നുണ്ട്. പക്ഷെ ഞങ്ങളെ കാണിക്കുന്നില്ല. പ്ലീസ് എല്ലാ പാട്ടുകളും അപ്‌ലോഡ് ചെയ്യണം. ഇന്ന് പാടിയ എല്ലാകുട്ടികൾക്കും. Wish you all the best.❤❤❤❤️👍👌👏.
Ni pin ok
ശങ്കരൻ പാടിയ സുറുമ എഴുതിയ മിഴികളേ കേട്ടില്ല. Pl അത് കേൾക്കണമായിരുന്
നിങ്ങക്കെന്താ.... നിങ്ങൾ ചോദിച്ചതിനു replay പോലും കിട്ടില്ലാ.. പിന്നല്ലേ..!! 🙄🙏
സൂപ്പർ. ആയി പാടി മോനെ ❤️🥰🥰🥰🥰🥰🥰🥰🥰❤️
മോനെ ഞാൻ റാഫി ഭൂതക്കുളം ആണ്. മോന്റെ പാട്ടുകൾ വളരെ മനോഹരം ആണ് സോങ് സെലെക്ഷൻ സൂപ്പർ ആണ് 👍❤️❤️എല്ലാവിധ ആശംസകളും 🙏💕
ധ്യാൻ മോനെ..... നന്നായി പാടി..... സൂപ്പർ സോങ് സെലെക്ഷൻ 💖
അയിറിസ് മോളുടെ നല്ല വോയിസ്. പെർഫോമൻസും സൂപ്പർ. all the best.
Thank you♥️
അനേക ദിവസങ്ങൾക്കു ശേഷം ഫ്രാൻസിസ്ന്റെ ഒരു ചിരി ഇന്ന് kandu
Iris. Molu. Very. Good. Singing. Beautiful. Song. Thankyou❤🎉🥰💕
@@CELESTINJOSEPH-p4d thank you❤️
ധ്യാൻ സൂപ്പർ ഇനിയും തിളക്കത്തോടെ മുന്നോട്ട്🎉🎉🎉
Hi Iris, you sang very well,have a good time in Soudi,come back soon and sing more songs, really like your singing,you sing like a matured person.From USA , California
@@lucyparathara2736 thank you❤️❤️
ധ്യാൻ
മോൻ നന്നായി പാടി. നല്ല സെലെക്ഷൻ 🥰🥰
പ്രിയപ്പെട്ട ധ്യാൻ നന്നായിട്ടുണ്ട്fasal koduvally
മികച്ച നിലവാരം പുലർത്തി ധ്യാൻ എല്ലാ ഭാവുകങ്ങളും
Shreshta molu., chakkare beautiful costume. Well done molu❤
ഐറിസ് കുട്ടി 👌👌👌❤God bless you 🌹
@@mercyphilip9242 thank you❤️❤️
എല്ലാ മക്കളും നന്നായി പാടി ♥️
ധ്യാൻ മോനെ നന്നായി പാടി സൂപ്പർ❤❤
അശ്വിൻ👏
ഓരോ episode കഴിയുമ്പോഴും improve ചെയ്യുന്നുണ്ട്
Airesmolu super singing
Wishing you Happy prosperous year with all of us to be grater and ❤❤❤😂🎉😢😢😢😢😮😮😢😂prestige of Malayalam ❤❤❤
ധ്യാൻ മോനെ നന്നായിട്ടുണ്ട്......❤...ഹൃദ്യം. ...😅❤...വരയും സൂപ്പർ...😅....ഒത്തിരി ഉയരങ്ങളിലെത്താൻ കഴിയട്ടെ.....🌹😊👍🏾
ധ്യാൻ മോനേ പാട്ട് Supr Congrats
ധ്യാൻ മോനേ ....അടിപൊളി 😍👌🏻
ധ്യാൻ,, മോനെ all the best❤
Top Band chettanmare
Namichu ❤🙏🙌🙏❤
അശ്വിൻ ക്യാരക്ടർ റൗണ്ട് സൂപ്പർ... നല്ല പെർഫോമൻസ് 👌👌👌🥰🥰🥰♥️♥️♥️
ഐറിസ് മോൾ , പാട്ടു നന്നായിരുന്നു ,, all,, the,, best സൗദി യിലോട്ടു പോകാൻ നിൽക്കുന്ന മോൾക്ക് എന്റെ യാത്രശംസകൾ 👍
Thank you❤
ധ്യാൻ മോനേ congrats❤️❤️❤️
ധ്യാൻ മോനേ സൂപ്പറായിട്ടുണ്ട്. ജഡ്ജസിന്റെ commentsശ്രദ്ധയോടെ കേൾക്കുക.🥰🙏
ധ്യാൻ കുട്ടാ സൂപ്പർ.. 👍 ❤
ധ്യാൻ അതിമനോഹരം ❤️👌മോനെ
ഇപ്പൊ കാണുന്നവരാരൊക്കെ കണ്ടോണ്ടിരിക്കുമ്പോ വ്യൂസ് കൂടുന്നോണ്ട് ചോയിക്കുവ 😢😅
Dyankutta...Super singing congratulations chakkarea ❤❤❤
ഓ സെബാ കുട്ടീ അഴകുള്ളമൂൺ കുട്ടി സൂപ്പർട്ടാ
Iris ..❤ you are cute, simple,well mannered...wonderful singer.
Thank you❤
ധ്യാൻ കുട്ടാ 👌👌top band 👌👌👌❤️
ധ്യാൻ മോനെ പാട്ട് Super ആയിട്ടുണ്ട്..
💕💕💕ധ്യാൻ പൊളിച്ചു 🥰🥰
ധ്യാൻ മോനെ നല്ല പാട്ട് നന്നായി പാടി 👍👍👍❤️😍
Dhyan..... Kidukki....., polichu.... 👍👍👍
Sebamoon. Molu. Beautiful. Song. Nice. Singing. 🌙🌝🔥🥰❤💘
ഐറിസ് മോളെ you are very sweet and your songs nice❤
Thank you♥️
അടിപൊളി മോനെ....ധ്യാൻ സൂപ്പർ
ഐറിസ് കുട്ടി 👌🥰🥰
😍😍
ധ്യാൻ കുട്ടാ സൂപ്പർ ഒരുപാട് ഇഷ്ട്ടമായി ❤❤❤❤
Supr monee...,. Adipoli....