‘സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കും’; ഓട്ടിസം ബാധിതനായ കുട്ടിയെ പുറത്താക്കി പ്രിൻസിപ്പല്‍

Поділитися
Вставка
  • Опубліковано 4 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 54

  • @manjumanju-ic4ff
    @manjumanju-ic4ff 3 місяці тому +8

    പ്രിൻസിപ്പാലിനെ സെർവീസിൽ നിന്നും ഡിസ്മിസ് ചെയ്യണം ഞാനും ഒരു ഡിസബിലിറ്റി കുട്ടിയുടെ അമ്മ ഞങ്ങടെ മാനസികാവസ്ഥ ഞങ്ങൾക്കെ അറിയൂ 😢

  • @rajeshbiju-c3f
    @rajeshbiju-c3f 3 місяці тому +6

    ആ ഹെഡ് മാസ്റ്ററിനെ പുറത്താക്കണം ഇനി ഒരു കുട്ടിയോടും ഇങ്ങനെ ചെയ്യരുത് 😭

  • @rajeshbiju-c3f
    @rajeshbiju-c3f 3 місяці тому +6

    ആ ഹെഡ് മാസ്റ്ററെ പുറത്താക്കണം അതാണ് വേണ്ടത് ഇനി ഒരു കുട്ടിയോടും ഇങ്ങനെ ചെയ്യരുത് 😢😢😢😢😢

  • @rahulpalat1332
    @rahulpalat1332 3 місяці тому +7

    മാറ്റി നിർത്തുകയല്ല വേണ്ടത് ചേർത്ത് പിടിക്കുകയാണ് വേണ്ടത്

  • @ememmaajo2920
    @ememmaajo2920 2 місяці тому

    പ്രിൻസിപ്പളിനെ നിർബന്ധമായും പുറത്താക്കണം.. അഹങ്കാരി മനുഷ്യൻ

  • @AngothAthul
    @AngothAthul 3 місяці тому +2

    Kerala no1

  • @jamunajamuna5419
    @jamunajamuna5419 3 місяці тому +1

    പ്രിസിപിൽന്റെ മക്കൾക്ക് ഈ ഗതി വരും

  • @JohnAbraham1987
    @JohnAbraham1987 3 місяці тому +1

    Maapp 🙏

  • @cmort1102
    @cmort1102 3 місяці тому +1

    ക്രിസ്ത്യൻ സ്കൂളായിരുന്നെങ്കിൽ SFI-MSF-ABVP സംയുക്ത സമരം നടത്താമായിരുന്നു

  • @poochakuttan675
    @poochakuttan675 3 місяці тому +4

    നല്ല കാര്യം.. എന്തിനാണ് ഇത്രേ risk എടുക്കുന്നെ?? 🙄

  • @robinreji7879
    @robinreji7879 3 місяці тому +1

    Aha principlanta kudumba sothu onnum allallo ayinu

  • @MoonSon-zx8ek
    @MoonSon-zx8ek 3 місяці тому +8

    ആ കുട്ടിയെ പ്രതേക പരിഗണന ലഭിക്കുന്ന സ്കൂളിൽ ചേർക്കുന്നതാണ് നല്ലത്, ഇല്ലെങ്കിൽ ആ കുട്ടിയെ മനസിലാക്കാനും, സപ്പോർട്ട് ചെയ്യാനും അവർ തയ്യാറാകാതെ വരും, അത് അവന്റ മുന്പോട്ട് ഉള്ള ജീവിതത്തെ പ്രതികൂല ആയി ബാധിക്കും, കാരണം നമ്മുടെ കുട്ടികൾ നമുക്ക് മാത്രം ആണ് പ്രിയപ്പെട്ടത്

  • @krishnaratheesh6557
    @krishnaratheesh6557 2 місяці тому

    Ithigananu ellavarum njanum ithanubavichitund

  • @amalnath8608
    @amalnath8608 3 місяці тому +2

    Enthilanu malayalikal nazhikaku nalpathu vattam oriyidunna prabudhadha..

  • @shivanimwol9642
    @shivanimwol9642 3 місяці тому +6

    Principal ചെയ്തെത് correct കാര്യം ആണ്... എന്തിനാ risk എടുക്കുന്നെ... ഇങ്ങനെ ഉള്ളവരെ വേറെ സ്കൂളിൽ ചേർക്കണം 👍🏻

    • @chandrachand3557
      @chandrachand3557 3 місяці тому +1

      Ithil enthonn risk. Inclusive education enn kettittundo. Ingne ulla kuttikale koode ulpeduthanm normal schoolil. Chila kuttikalkk nalla change undakum. Angne change varatha kuttikale venm enkl spl schoolil akkanm.

    • @hanihudha1436
      @hanihudha1436 3 місяці тому +6

      എന്തൊരു ഇടുങ്ങിയ ചിന്താഗതി.എല്ലാ കാലവും ഇതുപോലെതന്നെ നിങ്ങൾ ജീവിച്ചിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ

    • @chandrachand3557
      @chandrachand3557 3 місяці тому +1

      @@hanihudha1436 sathyam

    • @manjumanju-ic4ff
      @manjumanju-ic4ff 2 місяці тому +2

      @@shivanimwol9642 പ്രിൻസിപ്പൽ മാസം എണ്ണി വാങ്ങുന്നത് ആകുട്ടിയുടേയുംകൂടി ടാക്സ് ആണ്, നിങ്ങൾ ഇങ്ങനെ പറയാൻ കാരണം നിങ്ങൾക് ഇങ്ങനെ ഒരു കുട്ടി ജെനികണമായിരുന്നു.. കഷ്ടം 😁

    • @maliniksmaliniks3208
      @maliniksmaliniks3208 2 місяці тому

      ഒരു ഓട്ടിസം എല്ലാ മാതാപിതാക്കൾക്കും ജനിക്കണം, അല്ലെങ്കിൽ ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ ജനിക്കാതിരിക്കാൻ നിങ്ങളുടെ മെഡിക്കൽ സയൻസിന് കഴിയണം.

  • @Active22923
    @Active22923 3 місяці тому

    😅😅😅

  • @Shonsharon319
    @Shonsharon319 2 місяці тому

    മറ്റു കുട്ടികളുടെ പഠിത്തത്തെ മാത്രമല്ല അവരെ ഉപദ്രവിക്കുകയും ചെയ്യും

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 місяці тому +1

    മറ്റ് കുട്ടികൾക്കിടയിൽ ഒട്ടിസം ബാധിച്ച കിട്ടികളെ ഇരുത്തിയാൽ മറ്റ് കുട്ടികളുടെ പഠിത്തതിനെ അത് ബാധിക്കും...

    • @chandrachand3557
      @chandrachand3557 3 місяці тому +2

      Kastam. Padikkunna kuttikal anenkl evde ayalum padikkum. Allathe oru autism kutty undenn vach padikkathe irikkanm enkl ath ningde makkal ayrkkum

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 3 місяці тому

      @@chandrachand3557
      പറയാൻ നല്ല സുഖമാ... പ്രവർത്തിയിൽ വരണം

    • @PoochaSaar
      @PoochaSaar 3 місяці тому

      ​@@creationsofkmmisbahi7679
      വളരെ ശരിയാണ്

    • @chandrachand3557
      @chandrachand3557 3 місяці тому +2

      @@creationsofkmmisbahi7679 ente makan autism ulla kutty anu. Avane njan normal schoolil anu akkiyath

    • @chandrachand3557
      @chandrachand3557 3 місяці тому +1

      @@creationsofkmmisbahi7679 mathramalla baki kuttikal avane nallapole support um cheyyunnund. Avde ardem paditham ivan karanm poyathayi ithvare oru parents o teachers o paranjum kettilla. Ethand 30 olam kuttikal ulla class anu

  • @sreelakshmi4576
    @sreelakshmi4576 3 місяці тому

    Principal cheythath correct anu

    • @hanihudha1436
      @hanihudha1436 3 місяці тому +1

      നിങ്ങൾക്ക് ഇങ്ങനെയൊരു പരിമിതിയുള്ള കുട്ടി ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ പറയുമോ? ഒരാക്സിഡൻ്റ് മതി എല്ലാം മാറി മറിയാൻ . അത് കൊണ്ട് ദയവ് ചെയ്ത് ഇത് പോലെ ചിന്തിക്കാതിരിക്കുക

    • @sreelakshmi4576
      @sreelakshmi4576 3 місяці тому

      @@hanihudha1436 athe pakshe special needs ulla kuttikalk special schoolukalum.... normal school le teachers nu ivare care nokkam budhimutt anu

    • @fayisakp9620
      @fayisakp9620 2 місяці тому

      Ithn an special​ teachers nte niyamna kashttam@@sreelakshmi4576

    • @hanihudha1436
      @hanihudha1436 2 місяці тому +1

      ഉൾച്ചേർന്ന വിദ്യാഭ്യാസമാണ് നമ്മുടേത്. അവിടെ വരുന്ന കുട്ടിക്കനുസരിച്ച് സിസ്റ്റം മാറണം. ടീച്ചേഴ്സിനെ സപ്പോർട്ട് ചെയ്യാൻ സ്കൂളിൽ സ്പെഷ്യൽ എഡ്യുക്കേറ്റർമാരുണ്ട്

  • @Active22923
    @Active22923 3 місяці тому +1

    ലവറ്റകൾക്ക് ഒക്കെ സർക്കാർ ജോലി കൂടി കൊടുക്കൂലോ, പഠിക്കണ്ട ആവശ്യം ഒന്നും ഇല്ലല്ലോ😅

    • @IADD932
      @IADD932 3 місяці тому +5

      Angane ulla etra govt employees ne thangalkku ariyaaam..

    • @hanihudha1436
      @hanihudha1436 2 місяці тому

      Niggalk marikkunnathinu mumb daivam iggane oravastha tharathirikkan prarthikkuka

  • @rajeshbiju-c3f
    @rajeshbiju-c3f 3 місяці тому +5

    ആ ഹെഡ് മാസ്റ്ററിനെ പുറത്താക്കണം ഇനി ഒരു കുട്ടിയോടും ഇങ്ങനെ ചെയ്യരുത് 😭

  • @rajeshbiju-c3f
    @rajeshbiju-c3f 3 місяці тому +3

    ആ ഹെഡ് മാസ്റ്ററിനെ പുറത്താക്കണം ഇനി ഒരു കുട്ടിയോടും ഇങ്ങനെ ചെയ്യരുത് 😭