ആണുങ്ങൾ നോ പറഞ്ഞാൽ കഴിവുകെട്ടവൻ .. പെണ്ണുങ്ങൾ നോ പറഞ്ഞാൽ അത് അവർക്കു താല്പര്യം ഇല്ലാത്തത്കൊണ്ട്.. സെക്സ് ഒരാളുടെ ബേസിക് റൈറ്റ് അല്ലെ.. അത് കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് റിലേഷൻ ഷിപ്.. ചെറുപ്പം മുതലേ ഇത് തെറ്റാണെന്നു പറഞ്ഞു പഠിപ്പിച്ചിട്ടാണ് ഇത്രയും depressed ആയിട്ടുള്ള ഒരു soceity നമുക്ക് ഉണ്ടായത്.. എനിക്ക് കിട്ടാത്തത് മറ്റുള്ളവർക്കും വേണ്ട എന്നാ ഭാവം.. പുതിയ പിള്ളേർ കൊള്ളാം.. അവർ എല്ലാം അറിഞ്ഞതിനു ശേഷം ആണ് കെട്ടുന്നത്.. ഫോഴ്സ് ചെയുന്നത് ശരിയല്ല അത് ആണായാലും പെണ്ണായാലും.. സെയിം interest ഉള്ളവരെ കണ്ടെത്തുക ആണ് വേണ്ടത്.. ഡിവോഴ്സ് ന്റെ എണ്ണം കൂടും.. പക്ഷെ അതൊരു നല്ല ലക്ഷണം ആണ്..
രണ്ടു പേർക്കും താൽപര്യം ഉള്ള ഒരു സമയം ഉണ്ടാവും aa സമയത്ത് ആണ് ഇതൊക്കെ ചെയ്യേണ്ടത്.aa സമയത്ത് ആണ് ശരീരം മാത്രം അല്ല മനസ്സും ഒന്നിക്കുന്നത്. അപ്പോള് മനസംതൃപ്തി ആണ് ആവശ്യം. അല്ലാതെ വെറും ശരിരം തമ്മിൽ ഉരസിയാൽ കിട്ടുന്ന സുഖം അല്ല.aa സുഖത്തിന് ആണെങ്കിൽ marry ചെയ്യേണ്ട ആവശ്യമേ ഇല്ല.അതുകൊണ്ട് ആണുങ്ങൾ no എന്ന് പറയുമ്പോ അത് accept ചെയ്യാൻ ഒരു പെണ്ണ് റെഡി ആകണം. മാത്രം അല്ല അത് കാരണം അവൻ ഒന്നിനും കൊള്ളത്തവൻ ആയി മാറുന്നില്ല.ശദ്രത്തിന് പുറമെ ബന്ധം എന്ന കാര്യത്തിൽ വാല്യൂ ചെയുന്ന ഒരു പുരുഷൻ ആയിരിക്കണം.അതുകണ്ട് wife no എന്ന് പറഞ്ഞാല് അതുകൊണ്ട് aval asexual ആണ് എന്നോ അവള് ക്ക് താൽപര്യം ഇല്ല എന്നല്ല അർത്ഥം.its because aa സമയം you should respect that time of that girl.And vice versa.so പലരും marry ചെയ്യുന്നത് ശാരീരിക maayi ബന്ധപ്പെടാൻ വേണ്ടി ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അതിൽ അധികവും പുരുഷൻ mareyann കാണുന്നത്. സ്ത്രീകൾ ഇല്ല എന്നല്ല.So എന്തൊക്കെ സംഭവിച്ചാലും sex nu ശേഷം സ്ത്രീയുടെ ശരീരത്തിൽ ആയിരിക്കും കാര്യമായ മാറ്റം ഉണ്ടാകുന്നത്. അവൾക്ക് ചിലപ്പോ pregnant ആകുമോ എന്ന ഭയം kaanum. എന്ത് വന്നാലും ശാരീരിക maayi aval അനുഭവിക്കണം അല്ലോ എന്ന് ടെൻഷൻ ഉണ്ടാവും.so ഇത് പക്ഷേ opposite നിൽക്കുന്ന partner ക്ക്ക് മനസിൽ ആവില്ല.avan ചിലപ്പോ sexual pleasure ആയിരിക്കും ഉദ്ദേശിക്കുന്നത്.അല്ലെങ്കിൽ ടെൻഷൻ വരുമ്പോ ,stress വരുമ്പോ, ഒന്ന് മാറി കിട്ടാൻ ഉള്ള temporary happiness.so ഒരു parents ആകാൻ വേണ്ടി ആണോ ninghal sex ചെയ്യുന്നത് എന്നും അല്ലെങ്കിൽ sexual പ്ലഷർ കിട്ടാൻ ആണോ എന്ന് രണ്ടു പേരും മനസിൽ aakiyrikanam. അല്ലാത്ത പക്ഷം ഒരു സുപ്രഭാതത്തിൽ പ്രഗ്നൻ്റ് ആയി എന്ന് പെൺകുട്ടി arinjal aval അന്ധാളിച്ചു നിക്കും കാരണം avakk അതിനെ കുറിച്ചുള്ള awarness കിട്ടിയില്ല so sex cheyyyumbo opposite നിൽക്കുന്ന ആൾക്ക് അതിനു ശേഷം വരൻ പോകുന്ന bhuudimuttukal,സന്തോഷം എങ്കിൽ സന്തോഷം അതിനു ശേഷം തൻ്റെ ശരീരത്തിൽ വരുന്ന mattanghal പെണ്ണ് മാത്രം അല്ല അവനും അറിഞ്ഞ് ഇരിക്കണം so എന്ത് cheryunbozum വരൻ ഉള്ളത് എന്തായാലും അതിനെ accept ചെയ്യാനും അതിനു പരിഹാരം കണ്ടെത്താനും അറിഞ്ഞ് ഇരിക്കണം. after effects arinjitte sexil erpedan പാടുള്ളൂ. ചേച്ചി ee comment വയിക്കുന്നു എങ്കിൽ എന്തെങ്കിലും തെറ്റ് ഞാൻ പറഞ്ഞതിൽ ഉണ്ടെങ്കിൽ തിരുത്താൻ മടിക്കരുത്.
Asla ഭർത്താവ് നമ്മുടെ കൂടെ നല്ല രീതിയിൽ physical contact ഉള്ളപ്പോൾ വേശ്യകളെ തേടി പോകുന്നത് എന്താണ്????? നമ്മൾ എത്ര സുന്ദരി ആണെങ്കിലും വേറെ സ്ത്രീകളുടെ sawtharyam ആസ്വദിക്കുന്നത് എന്താണ്?? 😰
ആദ്യ പ്രസവം വരെ കൂടെ ഉണ്ടാവും, പിന്നെ മടുക്കും എല്ലാവർക്കും, പിന്നെ വല്ലപ്പോഴും ഒക്കെ നടക്കും, മനസ് കൊണ്ടു അയൽ വീട്ടിലെ പെണ്ണിനെ ആയിരിക്കും സെക്സ് ചെയ്യുന്നത്, അറബി രീതി ഷാസ്ത്രീയം ആണ്, ഒരുത്തനു 4 എണ്ണം, അത് ഒരു പരിധി വരെ വിജയിക്കും, 4 പേരും 4 പ്രായത്തിൽ ആയിരിക്കണം, i. e. ഒരാൾ 20, അടുത്തത് 25, പിന്നേ 30 ലാസ്റ്റ് 35 ഇങ്ങിനെയൊക്കെ വേണം 😂
@@Balqeesbalqi ആണുങ്ങൾ അങ്ങിനെ ആണ്, ഇത് മനസ്സിൽ ആക്കിയ പ്രവാചകൻ 4 കെട്ടാൻ പറഞ്ഞത്, കുറെ പ്രശ്നങ്ങൾ 4 കൊണ്ടു തീരും, പിന്നെ യൂറോപ്യൻ രീതിയും ശെരി ആണ്, ആരും ആരെയും സഹിച് ജീവിതം നശിപ്പിക്കേണ്ടല്ലോ.
Very good video done dear👌 eda enthayalum next part idanam kto, aa last paranja questions kettit enik ake entho pole..thante suggestions orappayum avark oru help avum❤
എന്താണ് ഈ ചീത്തയും നല്ലതും.... ലൈംഗിക സുഖത്തിനു വേണ്ടി പര പുരുഷനുമായി sex ചെയ്യുന്നതോ..... അതോ അന്യ പുരുഷന് മുന്നിൽ ജീവിതവിജയത്തിനായി തുണി അഴിച്ചു കാണിച്ചു കൊടുക്കുന്നതോ...
Banglore poya nashikum enn comment ita kutty ee comment kanundenkil.. Njn mysore ann 4 years degree cheyde.. Onum sambavichitila😀 nala pole padich nala independent ayita tirich vanat.. Namml naadum veedum vitu hostelin orupadu frnds koode nikumbo oru change undavum elam kondum... Pine nde koode padicha nde hostelil chele pennpiller alcohol, cigarette elam undayrunu (itonum mosham anenn ala but health nn nalatala nammde mental health um badhikum) ..Namml etu vazhi choose cheyunu enn nammde matram decision ann... Ath ipo evde padichalum angane ann.. Keralatilum nashikan anenkil orupadu vazhi und.😁
എന്തിനും ഉള്ളഉത്തരം ഹില യുടെ അടുത്തു ഉണ്ട് പേരെന്സിനോട് ചോദിക്കാൻ പറ്റാത്ത അല്ലെങ്കിൽ പെൺകുട്ടികൾക്ക് മനസ്സിൽ ഉള്ള ഒരുപാടു പേടിയും സംശയവും എല്ലാം ഇവിടെ വന്നാൽ മാറും 👌👌♥
Iththa plzz reply tharanam...ante periods time njngal sex cheythu..but intercourse onnum cheythittillaa..ingane pala thavana sambavichittund...but aa time onnum intercourse onnum cheyyarillaa...ath biologically enthelum prblm indo
@@VishnuVk-vi8ek swanthamayiii oru abhipryaam enkillu edukkadaa pavadae ingaane bharayedaa under jeevikkkunnth have some self respect🤡 athil romanchaam kond irikkathee
Chechi ente period 7 day kazhinjalum nikkunnillaa 15 days varee poyittundu onnu theerumbolekkum next month ayi adtha period varanulla tym agum athenthukondanu
@TomNSusan-tomnsus352 ചോദിച്ചിട്ടുണ്ട്. ആപ്പോ tired ആണെന്നോ എന്തെങ്കിലും അസുഖം ആണെന്നോ ഒക്കെ പറഞ്ഞു ഒഴിയും.. എന്നിട്ട് ഇടയ്ക്ക് ഇതൊന്നും ഓരോ സാഹചര്യം കൊണ്ട് നടക്കാത്തതിനൊക്കെ ന്യായികരിക്കും..രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു വഴിപാട് പോലെ നടന്നാൽ ആയി..സ്തിരം ഒരെ പൊലെ. നമ്മുടെ ബോഡി റെഡി ആല്ലായിരിക്കും.സോ pain ആണ്. ഇതൊക്കെ ഒഴിച്ചാൽ വേറെ കാര്യങ്ങളിൽ ഉപകാരവും ഇല്ല ഉപദ്രവവും ഇല്ല .
Dear girls before marriage namal oralod sex cheyth ayale alla mrg cheyune enkilum regret adikenda. Sex cheyth kayinju apol ath nigal enjoy cheyth. Allathe ath orth depression adikuna chila girls ind. This is not crime ok😊
@@Abhi-lj7xp എന്താണ് പാവാട. ഇത്രയും കാലം സ്ത്രീകൾ എല്ലാം പുരുഷൻമാരെ അനുസരിച്ചില്ലെ. ഇനി കുറച്ച് കാലം തിരിച്ചു൦ ആകാ൦. സ്ത്രീകളെ ദേവി ആയിട്ട് കാണുന്നതാണ് ഇവിടത്തെ സംസ്കാരം. ഈഗോയുടെ ആവശ്യം ഇല്ല. ഭാര്യ ഒരു നല്ല സ്വഭാവം ഉള്ള വ്യക്തി ആണ് എങ്കിൽ. ശരീരത്തിൽ ഒക്കെ എന്തിരിക്കുന്നു.
@@noufiyan7447 athokke just try cheyyam enne ullu... Pelvic muscles okke relax aavan sahayikkum.. If you can do it...It will help to a certain limit.. Mentally prepared aavuka ennathaanu main aayittu vendath
We are married …Enik sex baby Venda paranj avoid cheyth … njyan no paranju cheetha prayymbo avan sangadayi pine Enik orumari ayi then sex cheyth but pregnancy pedi ayi now 😢
ഇതൊക്കെ കാണുമ്പോ ഇതിലും നല്ലതു ഒറ്റയ്ക്ക് ജീവിക്കുന്നതാണ് എന്നു തോന്നിയവർ ഉണ്ടോ 😂😂😂. ഇത്ര കഷ്ടപ്പാടൊന്നും ഇല്ല ഒറ്റയ്ക്ക് നടക്കാൻ 😁. ഇതിപ്പോ നമ്മളെ കാര്യം പോരാഞ്ഞിട്ട് ബാക്കി ഉള്ളവരുടെ കാര്യങ്ങളും അറിയണം. അത് പഠിക്കണം. ചുറ്റുപ്പാടുകൾ എപ്പഴും നോക്കണം. എന്തൊക്കെ നോക്കി നടക്കണം 🥲. ഒറ്റക്ക് ആവുമ്പോ മേലെ ആകാശം താഴെ ഭൂമി, അത് മതി 😌
Hai hilaa🥰ഞാൻ 6 month പ്രെഗ്നന്റ് ആണ് എനിക്ക് dr കണ്ടു പറയാൻ മടിക്കുന്ന കാര്യം ഞാൻ നിന്നോട് ചോദിക്കുവാ അറിയുമെങ്കിൽ പറഞ്ഞു തരുവോ.. എന്റെ വജയിന ഭാഗം ഒരു 3 month മുതലേ ഭയങ്കര വേദനയാ അത് എന്താ ഒന്ന് പറഞ്ഞു തരോ 😊
Eda next time Dr ne kanumbo Enthayalum chodikanam. Hormonal changes karanam aakam ,blood flow increase aakanam ,vannu grow aakanondakum.ennalum Dr nod chodikkane
Heloiii ❤️ Ithu kettat ningalude abiprayam comment cheyane ..kettat enthaanu thonunath ennu .ningalum Ningalde anubhavam share aaakane ❤️
Chechi
Kuttikal epol aa bra use cheyyandath...
Onnu paraju tharamo..
Night use cheythal kuzhappam undo?
Njaan ee time il vannath video kanditt athine kurich comment cheiyyaan vannathallaato❤.. njaan uragi eneetapol aanu athu dream aanennu manassilaayath.. njaan night hila sister ne swapnathil kandirunnu.. vallaatha sisters bonding aayirunnu athu... It's really good dream hila . Njaan ninne dream il hug cheiyyunnea.. nee eniku dreamil dress okke vaangi tharunna angane oru swapnam aayirunnooodaa ...😊😊 .. pinne dreams il nee ente siblings aayirunnu ❤❤
Helo ink kurach personal ayi parayan und...njan mrg kayinjathann.....chila doubts...appo personal ayi samsarikkan entha oru margam
ചേച്ചി ഇനിയും വീഡിയോ ഇടണം. നമ്മൾക്ക് അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നു. ഫുൾ സോപ്പോർട്ട് ❤❤
❤️❤️
@@AslaMarley❤ chechi 67 k suscribers ayapo join cheythatha ipo 11.1 lakhs so happy on your success 🩷🫶🫶
ആണുങ്ങൾ നോ പറഞ്ഞാൽ കഴിവുകെട്ടവൻ .. പെണ്ണുങ്ങൾ നോ പറഞ്ഞാൽ അത് അവർക്കു താല്പര്യം ഇല്ലാത്തത്കൊണ്ട്.. സെക്സ് ഒരാളുടെ ബേസിക് റൈറ്റ് അല്ലെ.. അത് കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് റിലേഷൻ ഷിപ്.. ചെറുപ്പം മുതലേ ഇത് തെറ്റാണെന്നു പറഞ്ഞു പഠിപ്പിച്ചിട്ടാണ് ഇത്രയും depressed ആയിട്ടുള്ള ഒരു soceity നമുക്ക് ഉണ്ടായത്.. എനിക്ക് കിട്ടാത്തത് മറ്റുള്ളവർക്കും വേണ്ട എന്നാ ഭാവം.. പുതിയ പിള്ളേർ കൊള്ളാം.. അവർ എല്ലാം അറിഞ്ഞതിനു ശേഷം ആണ് കെട്ടുന്നത്.. ഫോഴ്സ് ചെയുന്നത് ശരിയല്ല അത് ആണായാലും പെണ്ണായാലും.. സെയിം interest ഉള്ളവരെ കണ്ടെത്തുക ആണ് വേണ്ടത്.. ഡിവോഴ്സ് ന്റെ എണ്ണം കൂടും.. പക്ഷെ അതൊരു നല്ല ലക്ഷണം ആണ്..
രണ്ടു പേർക്കും താൽപര്യം ഉള്ള ഒരു സമയം ഉണ്ടാവും aa സമയത്ത് ആണ് ഇതൊക്കെ ചെയ്യേണ്ടത്.aa സമയത്ത് ആണ് ശരീരം മാത്രം അല്ല മനസ്സും ഒന്നിക്കുന്നത്. അപ്പോള് മനസംതൃപ്തി ആണ് ആവശ്യം. അല്ലാതെ വെറും ശരിരം തമ്മിൽ ഉരസിയാൽ കിട്ടുന്ന സുഖം അല്ല.aa സുഖത്തിന് ആണെങ്കിൽ marry ചെയ്യേണ്ട ആവശ്യമേ ഇല്ല.അതുകൊണ്ട് ആണുങ്ങൾ no എന്ന് പറയുമ്പോ അത് accept ചെയ്യാൻ ഒരു പെണ്ണ് റെഡി ആകണം. മാത്രം അല്ല അത് കാരണം അവൻ ഒന്നിനും കൊള്ളത്തവൻ ആയി മാറുന്നില്ല.ശദ്രത്തിന് പുറമെ ബന്ധം എന്ന കാര്യത്തിൽ വാല്യൂ ചെയുന്ന ഒരു പുരുഷൻ ആയിരിക്കണം.അതുകണ്ട് wife no എന്ന് പറഞ്ഞാല് അതുകൊണ്ട് aval asexual ആണ് എന്നോ അവള് ക്ക് താൽപര്യം ഇല്ല എന്നല്ല അർത്ഥം.its because aa സമയം you should respect that time of that girl.And vice versa.so പലരും marry ചെയ്യുന്നത് ശാരീരിക maayi ബന്ധപ്പെടാൻ വേണ്ടി ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അതിൽ അധികവും പുരുഷൻ mareyann കാണുന്നത്. സ്ത്രീകൾ ഇല്ല എന്നല്ല.So എന്തൊക്കെ സംഭവിച്ചാലും sex nu ശേഷം സ്ത്രീയുടെ ശരീരത്തിൽ ആയിരിക്കും കാര്യമായ മാറ്റം ഉണ്ടാകുന്നത്. അവൾക്ക് ചിലപ്പോ pregnant ആകുമോ എന്ന ഭയം kaanum. എന്ത് വന്നാലും ശാരീരിക maayi aval അനുഭവിക്കണം അല്ലോ എന്ന് ടെൻഷൻ ഉണ്ടാവും.so ഇത് പക്ഷേ opposite നിൽക്കുന്ന partner ക്ക്ക് മനസിൽ ആവില്ല.avan ചിലപ്പോ sexual pleasure ആയിരിക്കും ഉദ്ദേശിക്കുന്നത്.അല്ലെങ്കിൽ ടെൻഷൻ വരുമ്പോ ,stress വരുമ്പോ, ഒന്ന് മാറി കിട്ടാൻ ഉള്ള temporary happiness.so ഒരു parents ആകാൻ വേണ്ടി ആണോ ninghal sex ചെയ്യുന്നത് എന്നും അല്ലെങ്കിൽ sexual പ്ലഷർ കിട്ടാൻ ആണോ എന്ന് രണ്ടു പേരും മനസിൽ aakiyrikanam. അല്ലാത്ത പക്ഷം ഒരു സുപ്രഭാതത്തിൽ പ്രഗ്നൻ്റ് ആയി എന്ന് പെൺകുട്ടി arinjal aval അന്ധാളിച്ചു നിക്കും കാരണം avakk അതിനെ കുറിച്ചുള്ള awarness കിട്ടിയില്ല so sex cheyyyumbo opposite നിൽക്കുന്ന ആൾക്ക് അതിനു ശേഷം വരൻ പോകുന്ന bhuudimuttukal,സന്തോഷം എങ്കിൽ സന്തോഷം അതിനു ശേഷം തൻ്റെ ശരീരത്തിൽ വരുന്ന mattanghal പെണ്ണ് മാത്രം അല്ല അവനും അറിഞ്ഞ് ഇരിക്കണം so എന്ത് cheryunbozum വരൻ ഉള്ളത് എന്തായാലും അതിനെ accept ചെയ്യാനും അതിനു പരിഹാരം കണ്ടെത്താനും അറിഞ്ഞ് ഇരിക്കണം. after effects arinjitte sexil erpedan പാടുള്ളൂ. ചേച്ചി ee comment വയിക്കുന്നു എങ്കിൽ എന്തെങ്കിലും തെറ്റ് ഞാൻ പറഞ്ഞതിൽ ഉണ്ടെങ്കിൽ തിരുത്താൻ മടിക്കരുത്.
Unni chechiyum asla chechiyum girls nu vendi videos cheyunna enik ettavum ishttapetta channel aahn randum
@@SharonsSharons-t4l ❤️
Again thax to replay my question ❤ chechide aduth ellathinum ulla answers und. Veadios ellam valare use full ann. Nammuk adupam ullavarod thanne chodikan madikunna questions ulla answers ivide ninnu kittarund iganathe topics inim prethishikunnu
No problem asla mamooka സിനിമയിൽ പറഞ്ഞതുപോലെ തുടർന്നോളൂ 😍
Asla ഭർത്താവ് നമ്മുടെ കൂടെ നല്ല രീതിയിൽ physical contact ഉള്ളപ്പോൾ വേശ്യകളെ തേടി പോകുന്നത് എന്താണ്????? നമ്മൾ എത്ര സുന്ദരി ആണെങ്കിലും വേറെ സ്ത്രീകളുടെ sawtharyam ആസ്വദിക്കുന്നത് എന്താണ്?? 😰
ആദ്യ പ്രസവം വരെ കൂടെ ഉണ്ടാവും, പിന്നെ മടുക്കും എല്ലാവർക്കും, പിന്നെ വല്ലപ്പോഴും ഒക്കെ നടക്കും, മനസ് കൊണ്ടു അയൽ വീട്ടിലെ പെണ്ണിനെ ആയിരിക്കും സെക്സ് ചെയ്യുന്നത്, അറബി രീതി ഷാസ്ത്രീയം ആണ്, ഒരുത്തനു 4 എണ്ണം, അത് ഒരു പരിധി വരെ വിജയിക്കും, 4 പേരും 4 പ്രായത്തിൽ ആയിരിക്കണം, i. e. ഒരാൾ 20, അടുത്തത് 25, പിന്നേ 30 ലാസ്റ്റ് 35 ഇങ്ങിനെയൊക്കെ വേണം 😂
Athu thanne😖
@@Balqeesbalqi ആണുങ്ങൾ അങ്ങിനെ ആണ്, ഇത് മനസ്സിൽ ആക്കിയ പ്രവാചകൻ 4 കെട്ടാൻ പറഞ്ഞത്, കുറെ പ്രശ്നങ്ങൾ 4 കൊണ്ടു തീരും, പിന്നെ യൂറോപ്യൻ രീതിയും ശെരി ആണ്, ആരും ആരെയും സഹിച് ജീവിതം നശിപ്പിക്കേണ്ടല്ലോ.
മനുഷ്യന്‍ basically polygamy ടൈപ് ആണ്, പക്ഷേ സാമൂഹിക പ്രതിബദ്ധതയും, ആത്മാര്‍ത്ഥതയും ഉള്ളവർ തെറ്റുകള്‍ ചെയ്യാതെ മുന്നോട്ടു പോകും
Valare simple aayi paranja kittathe munthiri matrame pulikku.. Ningal husband ne sexually excited aayt nirthiyillenki vere penpillerde pirake pokum.. Ennum cheyunna normal sex oke vitt kooduthal orumich explore cheyyan nokkiya nannavum
Njanyum Bangalore annu work cheyunathu enike ethu vareyum oru kuzhapayum ella. Ath nammal soyam vicharikanam nanakanno atho chithayakanno ennu nammal enganne kanikunathu athu pole erikum. Nammude mathapithakalku arijuda athu nammal thenne avarkk paranju kodukanam eppozhathe rithikk anusarichu ethu sdhalathu ninalum chithayakum athu nammal vicharichalle chithayagollu .
Very good video done dear👌 eda enthayalum next part idanam kto, aa last paranja questions kettit enik ake entho pole..thante suggestions orappayum avark oru help avum❤
Nxt vlog nu vendi waiting aanu❤
Can you suggest any money earning platforms for students as parttime.. I think that content will have high reach too😇
Ellavarodum open aay samsarikkan pattula chechi. Avar ee paranja reethiyile edukku.
ബാംഗ്ലൂർ നല്ലരീതിയിൽ പഠിക്കാൻ പോയാലും ചീത്ത സംഗതികൾ ൽ പെടുത്തി ജീവിതം താളം തെറ്റുന്നുണ്ട്..
ഒരുപാട് ആളുകളും അങ്ങനെ യാണ് പെടുന്നത്
Cheetha aakan banglore vare pokanda. Swantham naatil aanelum nadakkum
@@AslaMarley സ്വയം ആകുന്നതല്ല ഞാൻ പറഞ്ഞത് അതിൽ പെടുത്തുന്നതിനെ കുറിച്ചാണ്
@@JalalJalal-o9o pedaan anel. Nammade naatille college l onnum illanu thonendo
@@AslaMarley നാട്ടിലെ അപേക്ഷിച്ചു അവിടെയാണ് കൂടുതൽ സാധ്യത.. അല്ലെ
എന്താണ് ഈ ചീത്തയും നല്ലതും.... ലൈംഗിക സുഖത്തിനു വേണ്ടി പര പുരുഷനുമായി sex ചെയ്യുന്നതോ..... അതോ അന്യ പുരുഷന് മുന്നിൽ ജീവിതവിജയത്തിനായി തുണി അഴിച്ചു കാണിച്ചു കൊടുക്കുന്നതോ...
Inakal sex cheyyumbol parasparam aswadichu cheyyuka..oral sex anenkil koodi.oralkkenkilum ishtakkedundayal nirthuka.manassinte thripthiyum shanthiyum Anu eppozhum vendathu.sexiloode athu kittanam..allenkil ozhivakkuka..sex oru marunnanu..athine upayogikkunnathu anisarichu nalla falam cheyyum..allel side effectsum..Ella couplesum adhyam oru daranayilethanam..parasparam veedu clean cheyyuka,pachakam cheyyuka,outinginu povuka etc..angine manassukale cherthu vekkuka..appol cheru nottam polum sex ayi marum..❤❤❤
Facile hair itha shave cheyyarundo?carmeside facel razer upayogich remove cheidhal enthenkilum side effect undaavumo?plz rply
ഏത് razor യൂസ് ചെയ്താലും നോ പ്രോബ്ലം.ഞാൻ സ്ഥിരമായി ചെയ്യുന്നതാണ്
Banglore poya nashikum enn comment ita kutty ee comment kanundenkil.. Njn mysore ann 4 years degree cheyde.. Onum sambavichitila😀 nala pole padich nala independent ayita tirich vanat.. Namml naadum veedum vitu hostelin orupadu frnds koode nikumbo oru change undavum elam kondum... Pine nde koode padicha nde hostelil chele pennpiller alcohol, cigarette elam undayrunu (itonum mosham anenn ala but health nn nalatala nammde mental health um badhikum) ..Namml etu vazhi choose cheyunu enn nammde matram decision ann... Ath ipo evde padichalum angane ann.. Keralatilum nashikan anenkil orupadu vazhi und.😁
💯💯
Alchahol, cigarette -nte nalla vasham enthokeya apo🤔angane paranjond choidichatha.. "Ithonnum Mosham aanenn alla"
Not everyone is like you 🤡 anaganeee avaaan vendii mathraam studies oru excuse paranjuu povunnaavar onduu 💩avaare kurichuu aaanu aaa comment enkil?
Ath istapedunavar use cheyate...I believe vere alkarde interests mosham anenn comment cheyan enik rights ila..@@MuhammadShahla
Completely blunder yaaar @@myscribbles_
Haiiiiii❤❤ Hilaa❤❤❤❤🥰
Marriage cheyathe jevicha swasthamayi jeevikam enn thonunu 😢
Thats great
എന്തിനും ഉള്ളഉത്തരം ഹില യുടെ അടുത്തു ഉണ്ട് പേരെന്സിനോട് ചോദിക്കാൻ പറ്റാത്ത അല്ലെങ്കിൽ പെൺകുട്ടികൾക്ക് മനസ്സിൽ ഉള്ള ഒരുപാടു പേടിയും സംശയവും എല്ലാം ഇവിടെ വന്നാൽ മാറും 👌👌♥
❤️❤️
Well said itha ❤
ഹായ് ഇതു കേരളമാണ്.... സാധാരണക്കാർ കാണുന്നതും കഴിവതും മലയാളം പറയുന്നതാ നല്ലത്🙏🌹❤️🌹🙏🌹
lipstick shade onnu paranjutharo
Pet undo veetil? Background sounds😅
Nic video asla 🥰🥰🥰
How long does it take to have a physical relationship after fibroid open surgery? Answer in Malayalam
Hi asla
Disposable pads like panties periods timil use cheyyunna oru shorts ittirunnu nerathe eyalu
Athinte link tharamo..
അത്ര നല്ല hus ആയിരുന്നെങ്കിൽ C section ഭർത്താവിന് തീരുമാനിക്കായിരുന്നില്ലേ.. പിന്നെന്തിനാ അവരുടെ parents ന്റെ അനുവാദം കാത്തിരുന്നത്
Iththa plzz reply tharanam...ante periods time njngal sex cheythu..but intercourse onnum cheythittillaa..ingane pala thavana sambavichittund...but aa time onnum intercourse onnum cheyyarillaa...ath biologically enthelum prblm indo
😂😂
@@Purppelheart12233 athin ithra chirikkan enthaann
@@MuhsinaNadeer-q3p സ്വന്തം പിക്ചർ വെച്ച് dp ഇൽ നിന്നും ആണോ കുട്ടി ചോദിക്കുന്നെ.. ഇങ്ങനെ പേടി ഇൻടങ്കരൽ ചെയ്യാതെ നിന്ന പോരെ..
Hii chechii❤❤
Heloi❤️
Sex avasyappedumbo no paranjal ariyam ningalod snehamundo illayonn....Nammude no avar accept cheyyukayum respect cheyyukayum cheyyatha oralkk nammalod no Love....please understand girls❤❤❤❤
💯❤️
എന്താണ് എന്നറിയില്ല എന്റെ കാര്യം നേരെ ഓപ്പോസിറ്റാണ്. എനിക്ക് ഭാര്യ പറയുന്നത് അനുസരിച്ചു ജീവിക്കുന്നതാണ് ഇഷ്ടം. അവൾ സമ്മതിക്കുമ്പോൾ മാത്രം എല്ലാം.
@@VishnuVk-vi8ek swanthamayiii oru abhipryaam enkillu edukkadaa pavadae ingaane bharayedaa under jeevikkkunnth have some self respect🤡 athil romanchaam kond irikkathee
good. 🌹
Sharii
ഇതൊന്നും ആരും പറഞ്ഞു പഠിപ്പിച്ചു ചെയ്യേണ്ടതല്ല. മനുഷ്യന്റെ basic nature ആണ്. ഒന്നുകിൽ സഹിക്കുക അല്ലെങ്കിൽ ഒഴിവാക്കുക
Hlooo ithaaa❤
Heloi❤️
Hai hila enik orapad ishatta... 😍😍😍🥰🥰🥰wayanad varunnundo adipoli place aanu
❤️😘 Njan othiri pravashyam vannend da .iniyum varam❤️
@@AslaMarley ok ❤️❤️❤️💋💋
Chechy bba kazhinjavarkk msw edukkan pattumo.. Use undo?
Pls reply 🙏🏻
Yes
Chechii.. Enik Kashathil vattachori indarnn.. Ath maran dctr oilment thannu.. Yonibaagath chorichil indayappo aa oilment njn thechu.. Enik kazhinja masam periods ayilla.. Oilment thechond aayirkko periods aavaathaa.. Pls reply tharoo.. Pedi aakunnu🥺
Chechi ente period 7 day kazhinjalum nikkunnillaa 15 days varee poyittundu onnu theerumbolekkum next month ayi adtha period varanulla tym agum athenthukondanu
Pcod കാരണം കൊണ്ടും ഉണ്ടാവും
Must B pcod or pcos
oru nalla gynaecologist ne poyi kaanikku
Pregnency 1st trimister chicken pox vanna arelu undo
Eattavum ishttappetta position
Eathanu
❤️❤️🥰
Hai Asla sis ❤❤❤
Heloii❤️❤️
Wifenu interest ond. Husbandinu interest illenkil enth cheyum.. Oro reason paranju two three monthsil orikkal ullenkilo physical contact. Athum husbandinu interest ullappol mathram.
😮
Thuranu chodhiku. Enthekilum reason undo... Ennu
@TomNSusan-tomnsus352 ചോദിച്ചിട്ടുണ്ട്. ആപ്പോ tired ആണെന്നോ എന്തെങ്കിലും അസുഖം ആണെന്നോ ഒക്കെ പറഞ്ഞു ഒഴിയും.. എന്നിട്ട് ഇടയ്ക്ക് ഇതൊന്നും ഓരോ സാഹചര്യം കൊണ്ട് നടക്കാത്തതിനൊക്കെ ന്യായികരിക്കും..രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു വഴിപാട് പോലെ നടന്നാൽ ആയി..സ്തിരം ഒരെ പൊലെ. നമ്മുടെ ബോഡി റെഡി ആല്ലായിരിക്കും.സോ pain ആണ്. ഇതൊക്കെ ഒഴിച്ചാൽ വേറെ കാര്യങ്ങളിൽ ഉപകാരവും ഇല്ല ഉപദ്രവവും ഇല്ല .
Either he must have extra marital affair or he must have problem in his testerstone
❤
Dear girls before marriage namal oralod sex cheyth ayale alla mrg cheyune enkilum regret adikenda. Sex cheyth kayinju apol ath nigal enjoy cheyth. Allathe ath orth depression adikuna chila girls ind. This is not crime ok😊
Ahhaaa 🤡pinne ithuu thannaa noki poyaaal poree.. ketti vallaa pavapettaa payyaante life koodi kalayaaan💩 appoo kettum ennnumm orapillelum s@x chythitttu nyayam kollaaam
Ninnne okkke kettunnavantee avasthaaa 🤡vallaa pavam pidichaa payyaanmaraa thaalayil aaavum ennittuu avanataa life koodi tholakkaan.💩 Ingane s€ x chythuu nadaaannnal poree independent pennu ennnu paranjuu valla pavapettavantaa life tholakkathaaee..
അതെ. ശരീരം ഓരോരുത്തരുടെ അവകാശം ആണ്.
@@VishnuVk-vi8ek aahhaa pavada evideyum ethiyaaa?🤡
@@Abhi-lj7xp എന്താണ് പാവാട. ഇത്രയും കാലം സ്ത്രീകൾ എല്ലാം പുരുഷൻമാരെ അനുസരിച്ചില്ലെ. ഇനി കുറച്ച് കാലം തിരിച്ചു൦ ആകാ൦. സ്ത്രീകളെ ദേവി ആയിട്ട് കാണുന്നതാണ് ഇവിടത്തെ സംസ്കാരം. ഈഗോയുടെ ആവശ്യം ഇല്ല. ഭാര്യ ഒരു നല്ല സ്വഭാവം ഉള്ള വ്യക്തി ആണ് എങ്കിൽ. ശരീരത്തിൽ ഒക്കെ എന്തിരിക്കുന്നു.
Under area darkness povan tips paranjeroo 😢
@TomNSusan-tomnsus352ninak nalla sookede aanalle
Look like you mom face ❤
Chechi enik chechiye orupad ishtta chechi tvm varumbo ariyikko
❤🥰
❤️❤️
Husband nodu sex related onnum open aayi parayan pattathathu enthu kondanu??
Ini enthellum confidence undakki paeayan nokkiya nammale mimic cheythu kaliyakkunathu enthu kondanu?
😢
പ്രണയം ഇല്ലാ നിങ്ങടെ ഭർത്താവിന് നിങ്ങളോട് അതുണ്ടാക്കണം അതിനു സംസാരിക്കേണ്ട കാര്യമൊന്നുമില്ല അതിനെപ്പറ്റി Automatically Nadakkenda karyamanu ath
@@gory6548Enth thengaya thaan ee parayunnath,oru relationshipil ee karyathil okke communication is very important
@@dlwlrma4307 പ്രണയം ഉള്ളിടത്തു കമ്മ്യൂണിക്കേഷൻ ആവശ്യമില്ല എന്നാണ് ഞൻ പറഞ്ഞത് ഇതെന്റെ അനുഭവം ബാക്കിയുള്ളവരുടെ കാര്യം എനിക്ക് അറിയില്ല
😊😊
Chechii
Hlo madam .
Njan oru mail aycharno nta oru experience more than 6 months aayi pls read it and reply
Ithaa anik 24 vayassayi anta marriege aahnu next month first sex pediund vehdhana aanannu oke kettituund njn mentally prepare cheyyanum first sex pain less aavanulla exercise mattum undoo pls reply ithaa
Da same enta marriage um December il anu ee same karym alochich njanum tensed anu
@@ponnuzzzz572first okke pain undakum da... Pinne ath ok aavum... Marriage kazhinju enn vach ottum mentally prepared aavathe sex cheyythal bayangara painfull aayirikkum.... Athinod ulla ishttam thanne poyi kittum... Kurach foreplay, lubrication okke aayitt cheyythal ok aanu.. Husband nod open aayitt ellam parayuka.. Pain sahich cheyyenda kaaryam illa... Ath health ne affect cheyyum😊
@@User-357dev ahh first angana pain illlandirikaan ulla markam vallom undoo nalla pain undaavumoo yoga exercises oke yutubil kaanarund athu chaithu thudangiyaal pain illandirikuvoo
@@noufiyan7447 athokke just try cheyyam enne ullu... Pelvic muscles okke relax aavan sahayikkum.. If you can do it...It will help to a certain limit.. Mentally prepared aavuka ennathaanu main aayittu vendath
Enikum bhayankara pedi arunu, first time cheyan neram njan ath open ayit paranjath kond husband kure divasangal kond pathiye anu cheithath... surprisingly njan ath arinjath polum illa enik oru pain undayilla...Athkond ningal open ayit samsarikuka, kude ulla aal supportive anenu manasilavumbo nammal mentally& muscles oke relaxed ayikolum❤ ithoke tension adich pedich nirbandhich cheyanda oru karyam allalloo...
കീ ഹോൾ സർജറി കഴിഞ്ഞാൽ എത്ര മാസം കഴിഞ്ഞ് സെക്സ്റ്റ് ചെയ്യാം
@TomNSusan-tomnsus352എനിക്ക് ഡൗട് ചോദിക്കാമോ
And also sent an email😢
Chechi oru karyo choyikate ente boyfriend ennod sex avishya pettu njn no prnju endhan vecha futur nammal breakup aaya njn vere mrg cheyitha aa partner ood cheyunne thett allea plz rply
Eda Njn Ithil parayunund. And sheriyo thetto ennu alla .ninakku athu thett aanenu oru gut feel indel athu thett Anu .appo No thanne parayanam
Appm breakup akumennn urapp undo🙄
@@VaishnavVr-yi6rnbut aakkanun chance undallo manushyan alle maarym marakkum marikkum
No parayanm ath thettan
@@VaishnavVr-yi6rn eda onnum permanent allada life il
🥰🥰🥰
❤️
We are married …Enik sex baby Venda paranj avoid cheyth … njyan no paranju cheetha prayymbo avan sangadayi pine Enik orumari ayi then sex cheyth but pregnancy pedi ayi now 😢
Use condom for avoiding pregnancy llel pinne karayandivarum mole
Oralk thalparyam ind matte aalk thalparyam illa enkil rand perkum santhosham indavilla. Divorce aanu correct option.
സത്യം
Hi hila enthum chothikam hila node enik
❤❤❤
❤️❤️
@@AslaMarley 🤗
@@AslaMarley 🤗
ഇതൊക്കെ കാണുമ്പോ ഇതിലും നല്ലതു ഒറ്റയ്ക്ക് ജീവിക്കുന്നതാണ് എന്നു തോന്നിയവർ ഉണ്ടോ 😂😂😂.
ഇത്ര കഷ്ടപ്പാടൊന്നും ഇല്ല ഒറ്റയ്ക്ക് നടക്കാൻ 😁.
ഇതിപ്പോ നമ്മളെ കാര്യം പോരാഞ്ഞിട്ട് ബാക്കി ഉള്ളവരുടെ കാര്യങ്ങളും അറിയണം. അത് പഠിക്കണം. ചുറ്റുപ്പാടുകൾ എപ്പഴും നോക്കണം.
എന്തൊക്കെ നോക്കി നടക്കണം 🥲.
ഒറ്റക്ക് ആവുമ്പോ മേലെ ആകാശം താഴെ ഭൂമി, അത് മതി 😌
Hlo
Support 💕
❤️❤️
Hai hilaa🥰ഞാൻ 6 month പ്രെഗ്നന്റ് ആണ് എനിക്ക് dr കണ്ടു പറയാൻ മടിക്കുന്ന കാര്യം ഞാൻ നിന്നോട് ചോദിക്കുവാ അറിയുമെങ്കിൽ പറഞ്ഞു തരുവോ.. എന്റെ വജയിന ഭാഗം ഒരു 3 month മുതലേ ഭയങ്കര വേദനയാ അത് എന്താ ഒന്ന് പറഞ്ഞു തരോ 😊
Eda next time Dr ne kanumbo Enthayalum chodikanam. Hormonal changes karanam aakam ,blood flow increase aakanam ,vannu grow aakanondakum.ennalum Dr nod chodikkane
എനിക്ക് ഉണ്ടായിരുന്നു പ്രശ്നമില്ല enna dr പറഞ്ഞത് aftre ഡെലിവറി maari
എനിക്കും ഉണ്ടായിരുന്നു. Dlvry വരെ ഉണ്ടായിരുന്നു pain. Last 3 മന്ത്സ് ഒക്കെ ആയപ്പോ വല്ലാണ്ട് pain ആയിരുന്നു 😩
@@AslaMarleyok മുത്തേ 😘😘😘
Hlo njanum 4 mnth pregnant ahn inkkum unddvarundd da
Follow 😅
Kooooiii....... Kurachu days bc aayirunnu.......
Hi❤️
@@AslaMarley 😍
Aslatha help cheyyo ente makkalk sycle vangan pls enikk 4 boys anu.ithare vedios ellan nalladan
എന്തുവാടെ
അയ്യേ 😂
swanthm aytt paisa ndkii vaghikoodee
.
Xxxx
Madam ഒരുകാരൃഠ അറിയണം കോൾനമ്പർതരുമോ
Hi ithaaaaa first commend pinnn cheyyoo
Under area darkness problem alaloo.... Very confused.. 🙂 ath normal thing alle...
Athu normal aanu da
Tnquu🥰
How can i msg u personally?
I already sent message in instagram but u didn't notice yet
Thank you❤
@TomNSusan-tomnsus352insta il indo?
Hlo
❤❤😊
❤
❤️