ഒരാളുമായി നേരിട്ട് mingle ചെയ്യുമ്പോഴേ അയാളെ പ്രണയിക്കണോ വേണ്ടയാേ എന്ന് തീരുമാനിക്കാവൂ. ആ തീരുമാനത്തിന് മുമ്പ് വരെ relationship ഇല്ല. പരിചയക്കാർ മാത്രം. Basic ആയ കാര്യങ്ങൾ മനസ്സിലാകാതെ പ്രണയത്തിലേക്ക് വഴുതി വീഴരുത്. Crush/attachment /attraction ഇതൊക്കെ പ്രണയത്തിന് മുമ്പത്തെ കാര്യങ്ങളാണ്. ⭐ പ്രണയം പരസ്പരം മനസ്സിലാക്കിയവരുടെ areas ആണ്. എങ്കിലേ അത് work out ആകൂ.🏄
1:22 ഈ ചെക്കൻ പറഞ്ഞത് കറക്റ്റ് ആണ് .. ആണുങ്ങൾ പറയുന്ന പല കോമഡികളും പെണ്ണുങ്ങൾക്ക് മനസിലാവാറില്ല.അതിപ്പോ ചില പുതിയ ട്രോളുകളിലെ കോമഡി പറയുന്നത് ആണെങ്കിലും ചില ട്രെൻഡിംഗ്/viral കോമഡി dialogues ആണെങ്കിലും സിനിമ കോമഡി dialogues ആണെങ്കിലും.double meaning ആയാലും ഒരു പരിധിക്ക് അപ്പുറം അവർക്ക് മനസിലാവില്ല.അപൂർവം ചിലർക്ക് മനസിലാവും,അതും കുറച്ചൊക്കെ മാത്രം. ഗേൾസ് കോമഡി പറയുന്നതിലും ട്രോൾസ് ഉണ്ടാക്കുന്നതിലും സോഷ്യൽ മീഡിയയിൽ funny കമന്റ്സ് ഇടുന്നതിലും ബോയ്സിനെക്കാൾ എത്രയോ പിറകിൽ ആണ് ഇപ്പഴും.കമെന്റ്സിൽ വന്നു എനിക്ക് മനസിലായില്ല എന്ന് പറയുന്ന കൊറേ എണ്ണത്തിനെ കാണാറുണ്ട്. ഈ മനസിലാവാത്ത അവസ്ഥ കാരണം ഗേൾസിനോട് സംസാരിക്കുമ്പോൾ മടുപ്പ് തോന്നിയേക്കാം ആണുങ്ങൾക്ക്.ക്ലാസിൽ ഒറ്റ boy ഒക്കെ ആണെങ്കിൽ അവനു വേഗം സംസാരം മടുക്കും.
കുറ്റം പറയുമ്പോൾ രണ്ടും സൈഡും പറയണം. നല്ലതാണെങ്കിലും അങ്ങനെ ☝️ആ അവസാനം കണ്ണാടി പറഞ്ഞത് കാര്യം അതാണ് പെർഫെക്ട്. വാക്കിയുള്ള പട്ടികൾ കുരച്ചതൊക്കെ അകര്യമാണ് അകര്യം. അതിനോട് ഞാൻ യോജിക്കുന്നില്ല 😏
ഒരാളുമായി നേരിട്ട് mingle ചെയ്യുമ്പോഴേ അയാളെ പ്രണയിക്കണോ വേണ്ടയാേ എന്ന് തീരുമാനിക്കാവൂ. ആ തീരുമാനത്തിന് മുമ്പ് വരെ relationship ഇല്ല. പരിചയക്കാർ മാത്രം. Basic ആയ കാര്യങ്ങൾ മനസ്സിലാകാതെ പ്രണയത്തിലേക്ക് വഴുതി വീഴരുത്. Crush/attachment /attraction ഇതൊക്കെ പ്രണയത്തിന് മുമ്പത്തെ കാര്യങ്ങളാണ്. ⭐
പ്രണയം പരസ്പരം മനസ്സിലാക്കിയവരുടെ areas ആണ്. എങ്കിലേ അത് work out ആകൂ.🏄
നീല ജീൻസ്
സൂപ്പർ ചരക്ക് 🌹💥
പണ്ട് ആണുങ്ങൾ സെൽഫ് റെസ്പെക്റ്റ് ഇല്ലാതെ പിന്നാലെ നടന്നതിന്റെ ആണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇപ്പോൾ ആരും മൈന്റ് ചെയ്യാറില്ല
Self respect illathathu ippozhathe ankuttikalkku aanu
@godofsmallthings4289 ആ ഇപ്പോഴു൦ കുറച്ചെണ്ണം പിന്നാലെ നടക്കുന്നുണ്ട്. ബോധം വരു൦
പെൺകുട്ടികൾ ശരിക്കും കമന്റ് അടിക്കും... ഒതുങ്ങി നിന്നാൽ..experienced...
1:22 ഈ ചെക്കൻ പറഞ്ഞത് കറക്റ്റ് ആണ് ..
ആണുങ്ങൾ പറയുന്ന പല കോമഡികളും പെണ്ണുങ്ങൾക്ക് മനസിലാവാറില്ല.അതിപ്പോ ചില പുതിയ ട്രോളുകളിലെ കോമഡി പറയുന്നത് ആണെങ്കിലും ചില ട്രെൻഡിംഗ്/viral കോമഡി dialogues ആണെങ്കിലും സിനിമ കോമഡി dialogues ആണെങ്കിലും.double meaning ആയാലും ഒരു പരിധിക്ക് അപ്പുറം അവർക്ക് മനസിലാവില്ല.അപൂർവം ചിലർക്ക് മനസിലാവും,അതും കുറച്ചൊക്കെ മാത്രം.
ഗേൾസ് കോമഡി പറയുന്നതിലും ട്രോൾസ് ഉണ്ടാക്കുന്നതിലും സോഷ്യൽ മീഡിയയിൽ funny കമന്റ്സ് ഇടുന്നതിലും ബോയ്സിനെക്കാൾ എത്രയോ പിറകിൽ ആണ് ഇപ്പഴും.കമെന്റ്സിൽ വന്നു എനിക്ക് മനസിലായില്ല എന്ന് പറയുന്ന കൊറേ എണ്ണത്തിനെ കാണാറുണ്ട്.
ഈ മനസിലാവാത്ത അവസ്ഥ കാരണം ഗേൾസിനോട് സംസാരിക്കുമ്പോൾ മടുപ്പ് തോന്നിയേക്കാം ആണുങ്ങൾക്ക്.ക്ലാസിൽ ഒറ്റ boy ഒക്കെ ആണെങ്കിൽ അവനു വേഗം സംസാരം മടുക്കും.
ഈ ചോദിക്കുന്നവൻ ആണ് അല്ലെ.
എനിക്ക് അനുഭവം ഉണ്ട് ഇതേപോലെ girls ചെയ്യുന്നു എന്ന് തോന്നിട്ട് ഉണ്ട്..😂
റിപ്പോർട്ടർന്റെ ഫ്രണ്ട് ഫുൾ വ്യൂ കാണിക്കല്ലേ 😂പെൺപിള്ളേർ ഇടയിൽ ആയതു കൊണ്ടാകാം
Ah kutti paranja pole
Girls -innocentinte മറ്റേ മസ്സിൽ കൊണ്ട് ഉള്ള പോസ് പോലെ ഇല്ലേ..
Boys -Mr ponjikkara വരുന്ന പോലെ ഇല്ലേ..
Thats the difference..
Etu news channel tanne aano..
Allaathappo ithil news ille.. Ath pore.. Thaalparyam illee kaananda
there is a wind mill fan
Asianet athapathichu
വഷള് ചർച്ച!
nammaloke ottaku nadannalum avalumare noki thanneyanu povunath. evanoke new gen pazhamlgbt vaazhakal😂
Appaom andi.m tjammil ulla vytysam
കുറ്റം പറയുമ്പോൾ രണ്ടും സൈഡും പറയണം. നല്ലതാണെങ്കിലും അങ്ങനെ ☝️ആ അവസാനം കണ്ണാടി പറഞ്ഞത് കാര്യം അതാണ് പെർഫെക്ട്. വാക്കിയുള്ള പട്ടികൾ കുരച്ചതൊക്കെ അകര്യമാണ് അകര്യം. അതിനോട് ഞാൻ യോജിക്കുന്നില്ല 😏