passport apply online malayalam | new passport application process malayalam tatkal passport apply

Поділитися
Вставка
  • Опубліковано 9 лют 2023
  • ekeralam online service
    S BRIGHT
    normal passport processing malayalam
    www.passportindia.gov.in/AppO...
    normal passport processing time malayalam
    how to apply passport online
    government employee passport apply online
    minor passport apply online malayalam
    passport application process malayalam
    passport application step by step
    passport apply online fees
    #EKERALAM#ONLINE#SERVICE
    passport application documents required malayalam

КОМЕНТАРІ • 198

  • @jolijo7738
    @jolijo7738 7 місяців тому +1

    Dear sir njan ee video nokki passport cheythu thank you so much sir,ella certificate m njan ethil nokki aanu cheyyunne orayiram nanni sir🙏🙏

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Рік тому +2

    യൂസർ രജിസ്ട്രേഷനും surname, given name നൽകുന്നതെങ്ങനെ എന്നും അറിയാനുള്ള വീഡിയോ link ua-cam.com/video/iYf2QUFizPM/v-deo.html

  • @keralacafeonline7698
    @keralacafeonline7698 Рік тому +6

    clearly explained,thanks

  • @aswathi6523
    @aswathi6523 6 місяців тому

    Sir, minor passport eduthappol self declaration avide annexureD tick cheythupoyi.. Enthelum preshnam varumo😢 , plz rplyy......

  • @MEGHABIJU-cn3ki
    @MEGHABIJU-cn3ki 20 днів тому

    Sir ente birth certificatilum adhar cardilum namente kude intial und sslc and plustwo certificatilum name nte kude initial illa appol passport edukumbo entegilum prashnam undakumo

  • @jct127
    @jct127 11 місяців тому

    Parent രണ്ട് പേർക്കും പാസ്സ്പോർട്ട് ഉണ്ട് , രണ്ട് പേരും സേവാ കേന്ദ്രത്തിൽ പോകുന്നുണ്ട് ഏതെങ്കിലും Annexure form fill ചെയ്‌തു കൊണ്ടുപോകണോ..?? Pls reply...

  • @ponnunnisactivities5110
    @ponnunnisactivities5110 Рік тому

    How many day's will take to get minor passport after renewal if it is normal application

  • @neetusijo
    @neetusijo 4 місяці тому

    Sir, ende ammeki passport edukan povukayane. Ammayude SSLC yil vere surname (before marriage), Aadharil vere surname aane, appo have you ever change nameil enthane opt cheyende. Pinne enthikeya document original produce cheyanam. Onnu reply cheyu please

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      നെയിം ചേഞ്ച് ചെയ്തു എന്ന് കൊടുക്കേണ്ട ആവശ്യമില്ല, ഡോക്കുമെന്റ്സിന്റെ കാര്യങ്ങളൊക്കെ വീഡിയോയിൽ പറയുന്നുണ്ട്

  • @utharavlogs7533
    @utharavlogs7533 Рік тому +1

    Thank u sir

  • @Anandhu-y6v
    @Anandhu-y6v Місяць тому

    ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യാണോ. വെരിഫിക്കേഷൻ പോകുമ്പോൾ അവിടെ കൊണ്ട് പോയാൽ മതിയോ

  • @sreelekshmis3454
    @sreelekshmis3454 9 місяців тому

    Pass port akshayil anu apply cheyan koduthath. Ennit avar parayunnu print kittan time edukumennu. Appoinment date koduth kazhiyumbol thanne print edukan patille? Appointment date ennanennu print kitiyale ariyoo ennum parayunnu. Koduthit rand azhchayil kooduthal ayi ipolum print ayitilla ennanu avarude reply. Sadharana ingane kalathamasam undakumo? Pls reply

  • @jagadishchandran
    @jagadishchandran 10 місяців тому +1

    ❤❤❤😊😊😊 18 09 2023 @ 10:49 Monday

  • @user-ri4fn9me1z
    @user-ri4fn9me1z 3 місяці тому

    sir minor nte passport application il ecr category yes click cheyth poyi. ath problem aakumo?
    atho passport officeil ninn avar nokiyit correct chythukollumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому

      പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ വിവരം ധരിപ്പിച്ചാൽ മതി

  • @aswathy1961
    @aswathy1961 Рік тому

    Passport office Thrissur kitunilallo?

  • @noufiyanazar9350
    @noufiyanazar9350 Рік тому

    Hy, njan passport applicationil adress vechapol mistake aaypoy..ini ath maattan pattumo

  • @AyishaAyishu-gb4ri
    @AyishaAyishu-gb4ri 7 місяців тому

    Sir ente brothern passport edukkanam but ente fathern passport illa appo ntha cheyya plzz riply naleyan appointment date😢

  • @shrubinlalu1472
    @shrubinlalu1472 Рік тому

    Palakkad passport office und പക്ഷേ സൈറ്റിൽ കാണുന്നില്ല?

  • @fazalfazal1319
    @fazalfazal1319 4 місяці тому

    Sir pass Port renewal chayan adhar Card ill hasband name asharf annn pazaya passport ill asarf ann kuzappam udooo pls reply puthiyat adukkan anthaa chayuka

    • @jainibrm1
      @jainibrm1 4 місяці тому

      passport പുതുക്കാൻ പഴേ പാസ്പോര്ട്ട് മാത്രം മതി . ആധാർ ശരിയാക്കണം . പ്രൂഫ് പാസ്പോര്ട്ട് കൊടുക്കാം

  • @hanajasmin1157
    @hanajasmin1157 6 місяців тому

    Sir 18 വയസ് 2024 മെയ്‌ നു ആവും അതിനു മുന്നേ പാസ്പോർട്ട്‌ പുതുക്കണം 18 വയസ്സ് ആവാതെ mejor പാസ്പോർട്ട്‌ കിട്ടുമോ

  • @User-z7r6n
    @User-z7r6n 10 днів тому

    sir njan divorcee anu.divorce certificate illa marital status single anu koduthathu. divorce ayavarku marital status single kodukkamo? Abroad job nu visa problem undakumo? Pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 днів тому

      പോലീസ് വെരിഫിക്കേഷൻ വരുമ്പോൾ പ്രശ്നമാകാൻ സാധ്യതയുണ്ട്

  • @ramseenanoushad5466
    @ramseenanoushad5466 Рік тому

    Sir ante molude passportin kodutirunn father name tettippoy kond RPO k mail ayachu hold cheyth,Pinne father name shariyakki veendum RPO kk mail ayachu 20 dys kazhinju,ithvare passport kittilla ,passport status review under RPO kanikkinnnath,Eni Enth CheyyumI’m,passport kittan chanc inda

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പാസ്പോർട്ട് കിട്ടും പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നേരിട്ട് പോയി അന്വേഷിക്കുന്നത് നല്ലതായിരിക്കും

  • @harshinaseer4149
    @harshinaseer4149 Рік тому

    Sir ente monk 3vayas kayin avante Birth certificatil post office nameil Malayalam eyuttil correction und ath sheriyakkanno English eyuthiyath shariyann

  • @its.me.ragesh
    @its.me.ragesh 7 місяців тому

    Digilocker നിന്നും files upload akkunnilla , enna message കാണിക്കുന്നു?
    Digilocker എല്ലാം ok aanu , permission also grandes for accessing files
    Still files not found or files not uploaded enn kanikkunnu 😢😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому +1

      ഡിജിലോക്കറിന്റെ ആവശ്യമില്ല വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യൂ

  • @Evgjobthomas.
    @Evgjobthomas. Рік тому

    Sir ente passport appoinment date friday ആണ് 12/5/23 ane formil cheriya theatt വന്നു ath തിരുത്താൻ appoinment dateil thiruthan patto.print eduthapol ane sredhichath theatt വന്നത്.(is either of your parent spouse a government servent?)ivide no ane വരേണ്ടത് yes vannakkunathe ath thiruthan patto appoinment date അന്ന്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +2

      പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പറഞ്ഞു തിരുത്തുവാൻ സാധിക്കും

    • @Evgjobthomas.
      @Evgjobthomas. Рік тому +2

      @@EKERALAMONLINESERVICE thanks sir

  • @adhnanthathayil
    @adhnanthathayil 6 місяців тому +1

    enikk 18 vayass ee varsham last aavum. ippo passport eduthal 18 aayal pinne passport use cheyyanel renew cheyyendi varumo ?

  • @Amiya_ami
    @Amiya_ami Рік тому

    sir ente sslcilm adharilm adress spelling different ahnu...apo njaan passport application kodthappol sslc spelling ahnu koduthath...but awar paranju adhar spelling thanne venamnen..adhar update aakikond varan paranju passport hold cheyth vechu.. update aakiyapol pazhaya spelling thanne adharil vannu...ini enth cheyum??? Ariyamenkil plz reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      എസ്എസ്എൽസിയിലെ അഡ്രസ് ഒരു അപേക്ഷയിലും നോക്കില്ല, ഐഡി പ്രൂഫിലെ അഡ്രസ് ആണ് എല്ലാത്തിനും നോക്കുന്നത്, ആധാറിൽ തെറ്റുണ്ടെങ്കിൽ വീണ്ടും തിരുത്തുകയെ മാർഗ്ഗമുള്ളഉ, അറിയാമെങ്കിൽസ്വന്തമായി ഓൺലൈൻ ചെയ്യാവുന്നതാണ്, വീഡിയോ വരും ദിവസങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ്

    • @noufiyanazar9350
      @noufiyanazar9350 Рік тому

      ​@@EKERALAMONLINESERVICEseva Kendrail poyal ini ath maattan pattumo

  • @Evgjobthomas.
    @Evgjobthomas. Рік тому

    Sir,എന്റെ അമ്മയ്ക്ക് നേരത്തെ പാസ്പോര്‍ട്ട് ഉണ്ടായിരുന്നു അതിന്റെ വാലിഡിറ്റി കഴിഞ്ഞിരുന്നു.കൂറെ നാളായി തീര്‍ന്നിട്ട്. ഇതുവരെ എടുത്തിട്ടില്ല. പഴയ പാസ്പോര്‍ട്ട് date of birthil തെറ്റായിരുന്നു.അത് correct ആക്കി.അതുപോലെ addresilum change ഉണ്ട് ipo permanant ane addresum mattanam. പാസ്പോര്‍ട്ട് apply ചെയ്യാൻ ഫ്രഷ് ആയിട്ട് എടുത്താല്‍ മതിയോ?അതോ വേറെ രീതിയില്‍ ചെയ്യേണ്ടി വരുമോ?അത് എങ്ങിനെ ആണെന്ന് ഒന്ന് clear ആക്കി തരാമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പാസ്പോർട്ട് റിന്യൂ ചെയ്യുന്നതെങ്ങനെയാണെന്നുള്ള വീഡിയോ ചാനലിൽ ഉണ്ട്, അതുപോലെ റിന്യൂവലിന് അപേക്ഷിച്ചാൽ മതിയാകും, അഡ്രസ്സ് മാറിയെങ്കിൽ ഇപ്പോഴുള്ള അഡ്രസിന്റെ സപ്പോർട്ട് ഡോക്കുമെന്റ്സ് അതിനോടൊപ്പം കൊടുത്താൽ മതിയാകും, പുതിയ അപേക്ഷ കൊടുക്കാൻ സാധിക്കില്ല, നിലവിലുള്ള പാസ്പോർട്ട് പഴയതായാലും പുതുക്കാനെ കഴിയൂ

  • @Anandhu-y6v
    @Anandhu-y6v Місяць тому

    ചേട്ടാ ഞാൻ തിരുവനന്തപുരം പിരപ്പൻകോട് ആണ്. അപ്ലൈ ചെയൂമ്പോൾ തിരുവനന്തപുരം സിറ്റി ആൻഡ് റൂറൽ എന്നതിൽ ഏതാണ് കൊടുകേണ്ടത്‌

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Місяць тому

      വീഡിയോ ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാകും

  • @ni01hin
    @ni01hin 3 місяці тому

    Uploading support document mandatry ano?

  • @ESTHERMANDUMPAL
    @ESTHERMANDUMPAL 4 місяці тому

    Govt. high shool teacher annexture H മാത്രം മതിയോ HM attest ചെയ്താൽ മതിയോ

  • @anwarns4336
    @anwarns4336 Рік тому

    Ente wifinte perinte koode initial illa passportinu applay cheyan chennapol initial illathe surname add akan pattillanan paranjathu
    Surname odu koode passport kittan enthanu cheyendathu

  • @hashimsajvan348
    @hashimsajvan348 2 місяці тому

    Sir ente ssclc certificate and plus 2 certificate college il aanu, ente aduth attested copies undu ,athu mathiyaakumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      Original venam,

    • @jainibrm1
      @jainibrm1 2 місяці тому

      SSLC സർട്ടിഫിക്കറ്റ് ഡിജിലോക്കറി ഡൌൺലോഡ് ചെയ്യാം . പാസ്പോര്ട്ട് അപേക്ഷിക്കുമ്പോൾ ഡിജിലോക്കർ ഓപ്ഷൻ കൊടുക്കാം . കൂടാതെ സെര്ടിഫിക്കറ്റിന്റെ കോപ്പിയും കൊണ്ട് പോണം

  • @Amarnath2k2
    @Amarnath2k2 Рік тому

    Hi,,,8:45am to 4pm ale.. office time...atinullin appointment edutha date il office il ethiyal matio,...time mentioned allalo

  • @Evgjobthomas.
    @Evgjobthomas. Рік тому

    Hai,sir pcc validity കഴിഞ്ഞു അത് പുതിയത് apply ചെയ്യുവാനോ?അതോ puthukkuvano cheunne അത് ഒന്ന് പറഞ്ഞ്‌ തരണേ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      പിസിസിയുടെ വാലിഡിറ്റി തീരുമാനിക്കേണ്ടത് എന്താവശ്യത്തിനാണോ കൊടുക്കേണ്ടത് അവരാണ്, കാലാവധി നീട്ടാൻ സാധിക്കില്ല പുതിയതിന് അപ്ലൈ ചെയ്യുകയാണ് വേണ്ടത്

    • @Evgjobthomas.
      @Evgjobthomas. Рік тому

      അത് നമ്മുക്ക് തന്നെ apply cheyan പറ്റോ?

  • @nijasabdulhameed1712
    @nijasabdulhameed1712 Рік тому

    hi,
    my passport have single name(nijas), and my all documents my name written like this ( nijas .T.A) including degree certificates, please adivse me how to add surename on my passport

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഇനിഷ്യലിന്റെ എക്സ്പാൻഷൻ surname ആയി കൊടുക്കാം, കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ ua-cam.com/video/iYf2QUFizPM/v-deo.html

    • @nijasabdulhameed1712
      @nijasabdulhameed1712 Рік тому

      hi
      i went to passport office bahrain(ivs) they toll me to expand my initial (nijas T.A), they two id proff with initial expansion with 2 new paper advertising.please adivse me

  • @itsshinu
    @itsshinu Рік тому +1

    What is the procedure to apply passport for elderly parents of 76. 66 years, who dont have a SSLC education?

  • @muneerksd6427
    @muneerksd6427 Місяць тому +1

    Passport payment kaij print edtha shesham bharyayude name il oru spelling mistake ayi nthum cheyan pattu nthengilum vazhi undo😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Місяць тому +1

      Watch video

    • @jainibrm1
      @jainibrm1 Місяць тому +1

      പയ്മെന്റ്റ് കഴിഞ്ഞാൽ നമുക്ക് തിരുത്താൻ പറ്റില്ല . അപ്പോയ്ന്റ്മെന്റ് കിട്ടി PSK യിൽ ചെല്ലുമ്പോൾ ആദ്യത്തെ കൗണ്ടറിൽ പറഞ്ഞാൽ മതി . ചിലപ്പോൾ വെള്ള പേപ്പറിൽ റിക്വസ്റ്റ് എഴുതി കൊടുക്കേണ്ടി വരും

  • @mebinjoseph1770
    @mebinjoseph1770 Рік тому +1

    Chetta submit chaythittu chariya mistake vannal nthu chayyan pattum?

  • @HariGovindc
    @HariGovindc Рік тому

    Sir, Ente SSLC CERTIFICATE Original collegill Aanu, Athu kondu Eniku Vere Ethu Enghilum Certificate Vechu Apply cheyan pattuvo?? Plz reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ±2

    • @HariGovindc
      @HariGovindc Рік тому

      @@EKERALAMONLINESERVICE Athum collegill Aanu, Photocopys മാത്രമേ ഉള്ളു,അപ്പൊ എന്ത് ചെയ്യും?? Birth certificate undu. Plz reply sir

    • @jolijo7738
      @jolijo7738 7 місяців тому

      @@HariGovindc ath mathi avum.

  • @shifamol5485
    @shifamol5485 2 місяці тому

    Tatkal vayi passport renew cheyyanam.address proofayi husinte passport mathram ollu.so enthaan cheyyuka.

  • @rashmijayan8195
    @rashmijayan8195 5 місяців тому

    Kollathulla oralkke kannuril passport centre select cheyyan pattumo

  • @nizamkplll
    @nizamkplll Рік тому

    2008 ഇൽ expire ആയ passport ഇപ്പൊ renew cheyyan ആ പാസ്സ്പോർട്ടിൽ pole ഉള്ള ഒരു ഡോക്യൂമെന്റും ഇല്ല എന്ന് vechal id cardilum aadharcardilum ration cardilum എല്ലാം പേരും date of birthum vere vere യാണ് ഇനി യെന്താണ് റിന്യൂ ചെയ്യാൻ vere solution

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      നിലവിലെ അഡ്രസ് ഡോക്കുമെന്റ്സ് വെച്ച് പുതുക്കാം, പക്ഷേ ഡേറ്റ് ഓഫ് ബർത്ത് മാറ്റാൻ സാധിക്കുമെന്ന് തോന്നുന്നില്ല

    • @nizamkplll
      @nizamkplll Рік тому

      @@EKERALAMONLINESERVICE
      Adress proof മുൻപത്തെ same ആണ് പേരും dob ആണ് മിസ്റ്റേക്ക്

  • @Evgjobthomas.
    @Evgjobthomas. Рік тому

    Sir പാസ്പോര്‍ട്ട് apply cheythal police clearence ne prathyakam apply cheyano passport verificatione

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      No, പോലീസ് ക്ലിയറൻസ് ഉണ്ട് അത് വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് വേണ്ടത്,(pcc) എല്ലാവർക്കും വേണ്ട ആവശ്യമുള്ളവർക്ക് മാത്രം ആവശ്യമെങ്കിൽ മാത്രം,, പാസ്പോർട്ട് എടുക്കുമ്പോൾ ഉള്ളത് പോലീസ് വെരിഫിക്കേഷൻ ആണ്, രണ്ടും രണ്ടാണ്, പോലീസ് വെരിഫിക്കേഷൻ പാസ്പോർട്ടിനോട് ഒപ്പമുള്ള ഒരു പ്രോസസ്സ് ആണ് അത് അവർ ചെയ്തുകൊള്ളും നമ്മൾ പ്രത്യേകം അപേക്ഷ കൊടുക്കേണ്ട

    • @Evgjobthomas.
      @Evgjobthomas. Рік тому

      Ok thank you for ur information help full.i apply passport appoinment kitty.thanks

    • @Evgjobthomas.
      @Evgjobthomas. Рік тому

      പാസ്പോര്‍ട്ട് സേവയില്‍ ചെല്ലുമ്പോള്‍ കാശ് ഇനി അടക്കേണ്ട അവശ്യം വരുമോ?

  • @sobinadhy6614
    @sobinadhy6614 8 місяців тому

    Ente aadharilum sslc bookilum vere address aa passport application kodukkunathil kuzhappam undo

  • @remanibai8332
    @remanibai8332 2 місяці тому

    Hi sir Birth certificatl initial I'll a.Baakiyulla certificatl Ind but athinte expansion I'll a (old house name initial anu)appol sur name nth kodukkum

  • @shahinasha162
    @shahinasha162 Рік тому

    Hloo
    എൻ്റെ എസ്എസ്എൽസി ബുക്കിൽ എൻ്റെ birth certificate l ഉമ്മൻ്റെ പേര് ഒന്നാണ് പക്ഷേ ഉമ്മയുടെ പാസ്പോർട്ടിൽ ഉമ്മൻ്റെ പേര് അതല്ല
    Eg എൻ്റ്റെ certificate Shahina Raheem kondadan എന്നാണ് but ഉമ്മൻ്റെ പാസ്പോർട്ടിൽ വെറും ഷാഹിന അണ്
    അപോ കൊയ്പം ഉണ്ടോ sir😢

  • @vishnu2893
    @vishnu2893 Рік тому

    Sir ente peril 2016 oru juvinile case undaayirunnu aa timil enikk pcc kittyilla but courtil ente peril case kaananum illa pinnem njn apply cheithappol aa casinte dispossed order venam enn paranj reject aayi case aanel kaananum illa.. Eni enthelum vazi undo kittan?? Plz replay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഓൺലൈൻ ഡേറ്റ ബേസിൽ കേസ് ഇപ്പോഴും ഉണ്ടാകും അതായിരിക്കാം റിജക്ട് ആവാൻ കാരണം

    • @vishnu2893
      @vishnu2893 Рік тому

      @@EKERALAMONLINESERVICE athalla case 2016 aayirunnu aa timil fir onnum online aayittilla thonunnu oru bookkil An details okey ezuthy vechittullath

    • @vishnu2893
      @vishnu2893 Рік тому

      @@EKERALAMONLINESERVICE already crime undenn paranj reject aayathkond avarkk disposed order venamnaan paranj

    • @vishnu2893
      @vishnu2893 Рік тому

      @@EKERALAMONLINESERVICE passport officile fingerprint regagalokke ethre kalam kazinjalaan delet aavann arayo appo new aayitt koduthal seen ndaavilla police stationilum ippo angane oru case ullathaayitt aarkkum ariyilla so pcc kittum

  • @jayannarayanan9041
    @jayannarayanan9041 2 місяці тому

    ഞാൻ പാസ്പോർട്ട് രണ്ടു തവണ പുതുക്കിയിട്ടുണ്ട് ഇപ്പോൾ എന്റെ പാസ്പോർട്ട് എക്സ്പീഡ് ആയിട്ട് 5 വർഷമായി ഇനി പുതുക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത് പുതിയത് എടുക്കേണ്ടി വരുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      No, പാസ്പോർട്ട് പുതുക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് അതുപോലെ ചെയ്താൽ മതി

  • @Evgjobthomas.
    @Evgjobthomas. Рік тому

    Sir,12/06/2023 ന് ആണ് പാസ്പോര്‍ട്ട് appoiment കിട്ടിയത് appoiment കഴിഞ്ഞു ipo 1week ആയി. എന്റെ അമ്മയുടെയും ഒരുമിച്ച് ആണ് appoinment കിട്ടിയത് എന്റെ പോലീസ് verification വന്നു മൂന്നാമത്തെ ദിവസം.അമ്മയുടെയും ethuvare വന്നില്ല.കാരണം അറിയാൻ പറ്റോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ചിലപ്പോൾ ഇതിനോടകം വേരിഫിക്കേഷൻ നടത്തിയിട്ടുണ്ടാകും, നേരിട്ട് വരാതെ അന്വേഷിച്ചും വെരിഫിക്കേഷൻ നടത്തും

    • @jainibrm1
      @jainibrm1 Рік тому

      passport sittil track cheyyaam

  • @sajithas4090
    @sajithas4090 10 місяців тому

    Sir, വാടകയ്ക്ക് താമസിക്കുന്നവർക്ക് പാസ്പോർട്ട്‌ ന് apply ചെയ്യാൻ കഴിയുമോ? എന്തെല്ലാം ഡോക്യുമെന്റ് ആണ് വേണ്ടത്? Please reply.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 місяців тому

      വീഡിയോയിൽ പറയുന്ന സപ്പോർട്ടിംഗ് ഡോക്യുമെന്റ്സ് വേണം

    • @sajithas4090
      @sajithas4090 10 місяців тому

      Ok

  • @bineshk123
    @bineshk123 6 місяців тому

    Sir , എൻറെ പാസ്പോർട്ട് expires ആണ് എനിക്ക് പുതിയ പാസ്പോർട്ട് പെട്ടെന്ന് എടുക്കുവാൻ ഓൺലൈൻ അപേക്ഷിക്കുവാൻ സാധിക്കുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      Yes, പുതുക്കാൻ സാധിക്കും വീഡിയോ ചാനലിൽ ഉണ്ട് ഈ കേരളം പാസ്പോർട്ട് റിന്യൂവൽ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി

  • @facrafts9
    @facrafts9 4 місяці тому

    Sir nan kuttikalkulla passport apply cheythpol anexer details onnum koduthilla , entha cheyuka

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോകുമ്പോൾ ഫില്ല് ചെയ്തു കൊണ്ടുപോയാൽ മതി

  • @factsandthoughts1428
    @factsandthoughts1428 Рік тому

    Present address banglore anu, but rent agreement husband's name anu. Enthanu cheyyendath

  • @aswinsuresh1435
    @aswinsuresh1435 Рік тому +1

    Oru samshayam chetta,Online Submission cheyyano documents (like aadhar,Birth certificate).Atho passport official kaanicha mathiyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      യാതൊരുവിധ ഡോക്കുമെന്റ്സും അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല, ഒറിജിനൽ ഡോക്കുമെന്റ്സ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാണിച്ചാൽ മതി

  • @ANOOPKUMARK
    @ANOOPKUMARK 6 місяців тому

    സാർ Eligible for ECR category Option ഞാൻ NO കൊടുത്തു. പക്ഷെ അപേക്ഷകൻ SSLC പാസ്സ് ആണ്. (PLUS TWO )എന്തെങ്കിലും പ്രശ്നം ഉണ്ടോ സാർ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      Its important, വീഡിയോ യിൽ പറയുന്നതുപോലെ ചെയ്യണം

    • @ANOOPKUMARK
      @ANOOPKUMARK 6 місяців тому

      സാർ എനിക്ക് appointment കിട്ടിയത് 5/2/24 ലാണ്....ഇനി ഇത്‌ ചേഞ്ച്‌ ചെയ്യാൻ എന്താണ് സാർ ചെയ്യേണ്ടത്...എന്തെങ്കിലും വഴിയുണ്ടോ ?

  • @sheheerasheheera7997
    @sheheerasheheera7997 Рік тому +1

    Passpor application cheythathinnu shesham correption cheyyan kazhiyumo

    • @sheheerasheheera7997
      @sheheerasheheera7997 Рік тому

      Replay

    • @sheheerasheheera7997
      @sheheerasheheera7997 Рік тому

      Replay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്ത ശേഷം കറക്ഷൻ ചെയ്യാൻ സാധിക്കില്ല, പക്ഷേ സേവാ കേന്ദ്രത്തിൽ പറഞ്ഞാൽ എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ട്, ഇതൊക്കെ വളരെ കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട് വീഡിയോ ആദ്യ അവസാനം കാണുക

  • @snehaj.168
    @snehaj.168 Рік тому

    Police verification varumbo applicant vtl kanano nirbhandham ano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      Yes, അല്ലെങ്കിൽ നേരത്തെ വെരിഫിക്കേഷൻ വരുന്ന ഉദ്യോഗസ്ഥനുമായി കോൺടാക്ട് ചെയ്യണം

  • @HaridasEK
    @HaridasEK 21 годину тому

    E C R - E C N R ആ യി മാറ്റാൻ മാത്രം ഓൺലൈൻ APPLY ചെയ്യനോ, എങ്ങിനെ ആണ് ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  19 годин тому

      Yes, റിന്യൂവൽ വീഡിയോയിൽ പറയുന്നുണ്ട്

    • @HaridasEK
      @HaridasEK 18 годин тому

      @@EKERALAMONLINESERVICE thank you

  • @ansumary7817
    @ansumary7817 Рік тому

    Separate pcc apply cheyano?

  • @dhanialakshmiaacharya
    @dhanialakshmiaacharya Рік тому

    Marital status compulsory ano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes, അല്ലെങ്കിൽ പോലീസ് എൻക്വയറി വരുമ്പോൾ പ്രശ്നമാകും

  • @dhaneshs3618
    @dhaneshs3618 11 місяців тому

    payment cheyyan nokkumbo ''Your Session has timed out, Please Re-login" enn kaanikunnu , enit log out aavum. kure time nokeetum angane thanne. please help .

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      കുറച്ചു വെയിറ്റ് ചെയ്തിട്ട് ചെയ്തു നോക്കൂ

    • @dhaneshs3618
      @dhaneshs3618 11 місяців тому

      @@EKERALAMONLINESERVICE innale ratri thotte nokkunnu

    • @dhaneshs3618
      @dhaneshs3618 10 місяців тому

      @@EKERALAMONLINESERVICE chrome il ninn pateela , ipo firefox il nokki payment successful.

  • @ashisajeer5119
    @ashisajeer5119 6 місяців тому

    Sir passport eadukkan marriage certificate nirbandhamaano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 місяців тому

      അടുത്ത സമയം വരെയും വരെയും നിർബന്ധമല്ലായിരുന്നു

  • @nabeelnisamudeen2109
    @nabeelnisamudeen2109 Рік тому

    കാലാവധി തീരാൻ എത്ര മാസം ഉള്ളപോളാണ് പാസ്പോർട്ട് പുതു ക്കേണ്ടത്

  • @androvampire6051
    @androvampire6051 Рік тому

    Sir antaii district pathanamthitta annu but aa listile antaii district illa
    Andhanii cheyyndaii

  • @RamyaShinoj11
    @RamyaShinoj11 10 місяців тому

    Govt school teacher ആണെങ്കിൽ ഏത് form എടുക്കണം?

    • @jainibrm1
      @jainibrm1 9 місяців тому

      Keralathil anengil form H

  • @shahad3176
    @shahad3176 4 місяці тому

    2018il pasport yaduthit 2024 pothukande avashiyam ondo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      Expiry ഡേറ്റ് പാസ്പോർട്ടിൽ ഉണ്ട്

    • @shahad3176
      @shahad3176 4 місяці тому

      Ok thanks

    • @jainibrm1
      @jainibrm1 4 місяці тому

      @@shahad3176 10 varshamanu

  • @remyasunil9900
    @remyasunil9900 11 місяців тому

    Sir, Documents upload ചെയ്തു കൊടുക്കണോ

  • @robinaproy2540
    @robinaproy2540 9 місяців тому

    Given name mathrame koduthollu surname koduthilla. Enthenkilum problem undakumo

    • @ameervp
      @ameervp 8 місяців тому

      Problem undayo

    • @robinaproy2540
      @robinaproy2540 8 місяців тому

      @@ameervp ariyillaaa.. Passport office il. Edit cheyyan sadhikkum ennalle video il parayunnathu

    • @ameervp
      @ameervp 8 місяців тому

      Appo ingal Passport officil poyille

  • @FocusPoint1
    @FocusPoint1 Рік тому

    Documents Pdf upload cheyyano?

  • @athirarevathi4104
    @athirarevathi4104 5 місяців тому

    Sslc certificate collage il aanu avar original tharilla enna parayunne appol emigration kittan enthu cheyyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      Plus two ഉണ്ടെങ്കിൽ കൊടുത്തു നോക്കാം, കോളേജിൽ ആപ്ലിക്കേഷൻ ഡീറ്റെയിൽസ് കാണിച്ച് നോക്കാമല്ലോ

    • @athirarevathi4104
      @athirarevathi4104 5 місяців тому

      @@EKERALAMONLINESERVICE plus two certificate um collage il aanu avar anghne tharilla ennu paranjhu

    • @jainibrm1
      @jainibrm1 4 місяці тому

      @@athirarevathi4104 നിസ്സാരം 2015 ശേഷമാണു SSLC (+2 also) പാസ്സായതെങ്കിൽ . ഡിജിലോക്കറിൽ കിട്ടുമല്ലോ .അത് കാണിക്കാം

  • @user-st7md5yv9u
    @user-st7md5yv9u 5 місяців тому

    സർ ഇതിൽ ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യേണ്ടത് പറഞ്ഞില്ലല്ലോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      ഡോക്കുമെന്റ്സ് അപ്‌ലോഡ് ചെയ്യേണ്ട ആവശ്യവുമില്ല

  • @harikrishnanm2376
    @harikrishnanm2376 11 місяців тому

    Sir ente name Harikrishnan M ennan surnameil initial M expand chythall mathiyo

  • @itsvishnu6969
    @itsvishnu6969 Рік тому +1

    Normal passport ethra days edukkum kittan?

    • @jainibrm1
      @jainibrm1 Рік тому

      അപ്പോയ്ന്റ്മെന്റ് കിട്ടുന്ന പോലിരിക്കും , സൈറ്റിൽ തീയതി availability നോക്കാം . ഓരോ പാസ്സ്പോർട് ഓഫീസിനു കീഴിൽ PSK കൊടുത്താൽ അറിയാൻ പറ്റും (മാക്സിമം 45 days (+ - 15 days)

  • @muhammedrafidev
    @muhammedrafidev Рік тому +1

    E passport launch aayo

  • @riddhivarma5542
    @riddhivarma5542 Рік тому

    Agent vazhi Normal ahn kodutheth ...inni tatakal akkan pattuo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അങ്ങനെ മാറ്റാൻ കഴിയില്ല ആയിരുന്നു ഇപ്പോൾ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല

    • @riddhivarma5542
      @riddhivarma5542 Рік тому

      Passport officeil vach mattan pattillae

    • @jainibrm1
      @jainibrm1 Рік тому

      @@riddhivarma5542 PSK യിൽ അസിസ്റ്റന്റ് പാസ്പോര്ട്ട് ഓഫീസറെ നേരിട്ടുകാണുക . താങ്കളുടെ ആവശ്യം അംഗീകരിച്ചാൽ തത്കാൽ കിട്ടും

  • @shabeeraismail7102
    @shabeeraismail7102 2 місяці тому

    Sir payment pending ആയാൽ എന്ത് ചെയ്യും

  • @dreamcracker4230
    @dreamcracker4230 Рік тому

    Appol onnum upload cheyth kodukkan ille?

  • @mrpro_45
    @mrpro_45 Рік тому

    Nan +2 kazinju student ennano ..not employed ennano kodkendath?

  • @twinfamilyvlogs23
    @twinfamilyvlogs23 11 місяців тому

    1500 adachal pinnem 2000 kodukkano?

  • @subiakbar283
    @subiakbar283 Рік тому

    Hlo sir monte passport illum illum ente passportilum ente name same aanu monte birth certificate ill ente surname ill different und
    Birthday certificate ill change veruthuvano cheyyandath adho randuperude passport renewal time ill change cheyyano vendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ബർത്ത് സർട്ടിഫിക്കറ്റിൽ പേരിൽ തിരുത്തൽ വരുത്തുവാൻ സാധിക്കില്ല, പേര് തിരുത്തണമെങ്കിൽ ഗസറ്റ് നോട്ടിഫിക്കേഷൻ ആണ് വേണ്ടത്,

    • @subiakbar283
      @subiakbar283 Рік тому

      @@EKERALAMONLINESERVICE sir appol nthanu cheyyandath nn paranju therumo renewal time I'll change cheyyan kazhiyille

  • @midhusworld561
    @midhusworld561 Рік тому +7

    Sir ഞാൻ passport ന് apply ചെയ്തു. 17 th ആണ് appointment കിട്ടിയേക്കുന്നത്. പക്ഷെ എന്റെ കയ്യിൽ ആധാറിന്റെ orginal ഇല്ല. ഈ അടുത്ത് ഞാൻ എന്റെ ആധാർ അപ്ഡേറ്റ് ചെയ്തിരുന്നു. ആധാർ ഇതുവരെ ആയിട്ടും കിട്ടിയില്ല. അതുകൊണ്ട് E Adhar ന്റെ ഒരു print മാത്രമേ ullu. So orginal ആധാർ കാർഡ് ഇല്ലാതെ പാസ്പോർട്ട്‌ ഓഫീസിൽ പോയാൽ എന്തെങ്കിലും issue ഉണ്ടാകുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      ആധാർ വാലിഡേറ്റ് ചെയ്യാനുള്ള സംവിധാനം വെബ്സൈറ്റിൽ തന്നെ ഉണ്ട്, ഇവിടെ ഈ ആധാർ ലാമിനേറ്റ് ചെയ്ത് കയ്യിൽ കരുതിയിരുന്നാൽ മതിയാകും

  • @anjalinair5834
    @anjalinair5834 Рік тому +1

    Sir, Passport ന് apply ചെയത് എത്ര ദിവസത്തിനുള്ളില്‍ appointment കിട്ടും??

  • @vishnudivakaran8321
    @vishnudivakaran8321 Рік тому

    Apply cheythaa date mattan pattuoo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അതൊക്കെ വീഡിയോയിൽ പറയുന്നുണ്ട്

  • @unnikuttan8819
    @unnikuttan8819 Рік тому

    Photo onnum upload cheyth kodukkande

  • @_muhammadsinan
    @_muhammadsinan Рік тому

    Good

  • @anushimi7601
    @anushimi7601 Рік тому

    Hello sir ente sslc bookile photo clr alla apo entha cheyya

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      എസ്എസ്എൽസി ബുക്കിലെ ഫോട്ടോ ഒരു വിഷയമാകില്ല എന്ന് തോന്നുന്നു ഐഡി കാർഡിലെ ഫോട്ടോ കൃത്യമായിരിക്കണം

    • @anushimi7601
      @anushimi7601 Рік тому

      Ok sir, thank you so much

  • @explorenatur
    @explorenatur Рік тому

    School സർട്ടിഫിക്ട് ഇല്ലാതെ എന്തൊക്ക ഡോക്യുമെന്റ് ആണ് വേണ്ടത്