ട്രോളുകളും.. പരിഹാസങ്ങളും.. ജിഷയുടെ അമ്മ മറുനാടനോട്.. I Rajeshwari Jisha mother interview

Поділитися
Вставка
  • Опубліковано 8 вер 2024
  • 'ബ്രൂട്ടീഷ്യന്‍'ചിരിച്ച് ചിരിച്ച് ഞാന്‍ മടുത്തു..;
    ട്രോളുകളും പരിഹാസങ്ങളും ജിഷയുടെ അമ്മ മറുനാടനോട്..

КОМЕНТАРІ • 993

  • @pranav76572
    @pranav76572 4 роки тому +1617

    ഒരു അമ്മ എങ്ങനെ ആകരുത് എന്നതിന് ഉത്തമ ഉദാഹരണം

    • @ranipraveenkannan1575
      @ranipraveenkannan1575 3 роки тому +32

      ഇവര് ഒരു അമ്മയാണോ കഷ്ടം

    • @wadientertime3486
      @wadientertime3486 3 роки тому +46

      സൗമ്യയുടെ അമ്മ ഇപ്പോഴും മകളുടെ നഷ്ടംത്തിൽ നിന്നും മുക്തി നേടിയിട്ടില്ല അതാണ് മാതൃ സ്നേഹം

    • @rajuek1572
      @rajuek1572 3 роки тому +11

      @@ranipraveenkannan1575 പടു തള്ള

    • @vishnunm1747
      @vishnunm1747 3 роки тому +9

      സത്യം

    • @Shafeeqtirur11
      @Shafeeqtirur11 3 роки тому +12

      എന്താ ചിരി മോളു മരിച്ചപ്പോൾ നല്ല സുഖം

  • @LuckyTokensAlpy-
    @LuckyTokensAlpy- 4 роки тому +1915

    മോള് മരിച്ചപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ് പോലും ലാലേട്ടനെ കാണാൻ 😂😂😂😂ഈ ശവത്തിനെ വാരി നിലത്തടിക്കണം😏😏

    • @sreevidhyab2238
      @sreevidhyab2238 4 роки тому +32

      Dhe njn ee cmnt idan vannadha...😄😄😂

    • @sreevidhyab2238
      @sreevidhyab2238 4 роки тому +38

      Mole marich kidakumbol enganeya alle mohanlaline Kanan thonnunne...😑🤔

    • @LuckyTokensAlpy-
      @LuckyTokensAlpy- 4 роки тому +35

      @@sreevidhyab2238ഇവരു ലോക ഉടായിപ്പ്. സംസാരം കേട്ടില്ലേ. മകൾ നഷ്ട്ടപെട്ട ഒരു അമ്മയുടെ പെരുമാറ്റവും സംസാരവും ഇങ്ങനെ.ആണോ?ഇത് ഏതാണ്ട് ശവം😏😏😏

    • @maheshmadhu9073
      @maheshmadhu9073 4 роки тому +24

      ഞാനും ഈ comment ആണ് idan വന്നത് 😀😀😀😀

    • @reenurvarghese4528
      @reenurvarghese4528 4 роки тому +7

      😅

  • @dr.girijapc5088
    @dr.girijapc5088 3 роки тому +282

    ഈ സ്ത്രീയ്ക്കു് എന്തോ മാനസിക പ്രശ്നമുണ്ടെന്നു തോന്നുന്നു.

    • @appupriya1861
      @appupriya1861 3 роки тому +2

      Sathyam

    • @keerthysangeeth
      @keerthysangeeth 3 роки тому

      Teachere ❤️❤️❤️

    • @irshade9466
      @irshade9466 2 роки тому +1

      Yess theerchayum und

    • @najeebep5531
      @najeebep5531 2 роки тому

      ഇവർ അഭിനയിക്കുകയാണ് കൊലയാളി ആരണന്ന് അറിയുന്ന ഒര് ഒരാൾ ഇവരാണ് നാൾ ഇത് വര് ആയിട്ട് ഇവര് പോലീസ് കസ്റ്റഡിയില്ടുത്ത് ചോദ്യം ചെയ്തട്ടില്ല ചോദ്യം ചെയ്താൽ ഒരു പാട് സത്യങ്ങൾ പുറത്ത് വരും നിരപരാധിയ് ജയിലിൽ ആക്കാൻ ധ്യതി കട്ടിയ രണ്ട് പോലീസ്( ഒരു വനിത)ഓഫിസർമാർ പെൻഷൻ ആയി യഥാർത്ഥ പ്രതിയിൽ നിന്ന് ജിഷയുടെ തള്ളയും കേസ് അന്യേഷിച്ച പോലീസും നല്ല രീതിയിൽ പണം വാങ്ങിയട്ടുണ്ട് പിന്ന് ഇ കേസ് അന്വേഷണം പുനപരിശോദിക്കണം എന്ന് പറഞ്ഞ് ആരും കോടതിയ് സമീപിച്ചട്ടില്ല ഇതൊക്ക് ആണ് സത്യം😭

    • @kiranbinoy578
      @kiranbinoy578 Рік тому

      @@keerthysangeeth ??

  • @shylishyli6324
    @shylishyli6324 4 роки тому +1077

    മകളെ നഷ്ട്ടപെട്ട ഒരമ്മക്കും ഇങ്ങനെ ചിരിക്കാൻ പറ്റില്ല ഈ സ്ത്രീയെ കാണുമ്പോൾ വെറുപ്പാണ് തോന്നുന്നത്

    • @sunithap8399
      @sunithap8399 3 роки тому +12

      Swantham makal thannano entho. Vallavarum kayilelpichathavum.allathingane orammakum sadikilla.

    • @rtvc61
      @rtvc61 3 роки тому +58

      പ്രിയപ്പെട്ടവർ മരിച്ചു പോയ ആരും പിന്നെ ജീവിതത്തിൽ ചിരിക്കറില്ലേ.....എന്റെ അച്ഛൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആയിരുന്നു...എന്നിട്ട് അച്ഛൻ മരിച്ചിട്ടും ഞാൻ ഇപ്പോഴും ജീവിക്കുന്നു...കഴിക്കുന്നു..ചിരിക്കുന്നു..എല്ലാം പഴയത് പോലെ തന്നെ.... മരിച്ചവർ മരിച്ചു..നമ്മളും ഒരിക്കൽ അവരുടെ അടുത്തേക്ക് എത്തും...പിന്നെ ജീവിതകാലം മുഴുവൻ കരഞ്ഞോണ്ട് ഇരുന്നാൽ മരിച്ചവർ തിരിച്ചു വരുമോ....

    • @athiraaaathimolsinger1776
      @athiraaaathimolsinger1776 3 роки тому +19

      @@rtvc61 അത് തന്നെ സത്യം എന്റെ അച്ഛനും മരിച്ചു. ഇപ്പോ വേറെ വീട് എടുത്തു. അമ്മയും ഞാനും ഏട്ടനും എല്ലാരും chirikunnum ഇണ്ട് santhoshikunnum ഇണ്ട്

    • @rtvc61
      @rtvc61 3 роки тому +1

      @@athiraaaathimolsinger1776 💔💔💔

    • @sheebasheeba2845
      @sheebasheeba2845 3 роки тому +19

      @@rtvc61 good. ഈ മക്കൾ മരിച്ച ഒരമ്മമാരും പിന്നെ ചിരിക്കാറില്ലേ സന്തോഷിക്കാറില്ലേ. ഇതെന്തു ലോകം അല്ലെ. ഇനിയും കരഞ്ഞിരുന്നാൽ മരിച്ചമകൾ തിരിച്ചുവരോ. ചിലപ്പോൾ അങ്ങനെ ഇരുന്നാൽ കുറെ സിംപതി കിട്ടുമായിരിക്കും

  • @pravasientertainment8296
    @pravasientertainment8296 4 роки тому +860

    എന്റെ മകൾക്കു നീതി കിട്ടണം എന്ന് പറയുന്നതിന്റെ പകരം തള്ളയും ക്യാമറാമാൻ ഉം ചിരിച്ചു ആസ്വദിക്കുന്നു. കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

    • @parutty2003
      @parutty2003 3 роки тому +9

      സത്യം...🤭🤭😔😔

    • @minisoji6336
      @minisoji6336 3 роки тому +3

      Mm shariya

    • @nandhoottyyyy...1110
      @nandhoottyyyy...1110 3 роки тому +10

      സ്വന്തം അമ്മ ക്ക് പൊട്ടിച്ചിരിക്കാം... പിന്നെ ക്യാമറമാനെന്താ ചിരിച്ചാല്...വിവരക്കേട്... അല്ലാണ്ടെന്താ പറയ്യാ...

    • @jobyjoseph6419
      @jobyjoseph6419 3 роки тому +13

      ഒരു പാട് യാതനകൾ സഹിച്ചു മരണപ്പെട്ട പാവം ജിഷയുടെ ആത്മാവ് അവളുടെ ഈ അമ്മ മൃഗത്തോട് ക്ഷമിക്കട്ടെ... !

    • @Zara-vd8bx
      @Zara-vd8bx 3 роки тому +1

      😂😂😂

  • @johanjohny6046
    @johanjohny6046 3 роки тому +598

    മകൾ നഷ്ടപ്പെട്ട് രക്ഷപ്പെട്ട ഏകഅമമ👌

    • @rasaqk8412
      @rasaqk8412 3 роки тому +4

      ,🤣🤣🤣🤣

    • @Than_os
      @Than_os 2 роки тому +13

      കാശ് എല്ലാം കൊണ്ട് പോയി തുലച്ചു വീണ്ടും തെണ്ടാൻ ഇറങ്ങിട്ടുണ്ട് 😁

    • @feminafasmin2293
      @feminafasmin2293 2 роки тому +1

      crct aan

    • @ratheeshratheesh3264
      @ratheeshratheesh3264 2 роки тому +3

      അമ്മയേക്കാൾ മൂത്ത മകൾ കോടീശ്വരി യായി പോരാത്തതിന് സർക്കാർ ജോലിയും ലഭിച്ചു സ്വന്തം അച്ഛൻ തെരുവിൽ കിടന്നാണ് മരിച്ചത് പിച്ചക്കാരനെ പോലെ ഈ അമ്മയും തിരിഞ്ഞുനോക്കിയില്ല ഈ മകളും തിരിഞ്ഞുനോക്കിയില്ല

    • @lilu.9757
      @lilu.9757 2 роки тому

      🤣🤣🤣🤣

  • @dhosth9672
    @dhosth9672 4 роки тому +383

    എന്റെ ബ്രൂട്ടിഷാ. മോളുടെ ആത്മാവ് ഇതു കണ്ട് കരഞ്ഞു കാണും.

  • @lekshmilachu7722
    @lekshmilachu7722 3 роки тому +161

    മോളു മരിച്ചപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ് മോഹലാലിനെ കാണണം എന്നു 😎😎😎 ആത്മാവ് എന്നത് ഉണ്ടെങ്കിൽ.ഇവരുടെ മകളുടെ ആത്മാവ് ആവും ഒരുപാട് വേദനിക്കുന്നത്. ഇവരുടെ മകൾ ആയി ജനിച്ചതിനെ ഓർത്തു ദുഃഖിക്കുന്നുണ്ടാകും

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +2

      സുരേഷ് ഗോപിയെയും ജയറാമിനെയും കെട്ടി പിടിച്ചു. ഇന്നസെന്റ് കെട്ടിപിടിത്തം തടഞ്ഞു നിർത്തി😜
      ഇനിയുള്ള ആഗ്രഹം മോഹൻലാലിനെ😄😜

    • @preethakumarip848
      @preethakumarip848 2 роки тому

      ഇവരെ അമ്മ എന്ന് പറയരുത് ഒരു പന്ന ശ്രീ എന്ന് പറയണം മകളുടെ മരണം ആഘോഷിക്കുന്ന ശ്രീ അവർക്കൊന്നും ആരും 10 പൈസ കൊടുത്തു ഇനി സഹായിക്കരുത് കഷ്ടപ്പെടുന്ന ഒത്തിരി ആൾക്കാർ നമ്മുടെ നാട്ടിലുണ്ട് അവനെ പോയി സഹായിക്കും പുണ്യം കിട്ടും

  • @mms-em8qd
    @mms-em8qd 4 роки тому +365

    സൗമ്യയുടെ അമ്മയുടെ കരയുന്ന മുഖം ഓർമ വരുന്നു 😪😪

  • @shemishalukunjatta7030
    @shemishalukunjatta7030 4 роки тому +465

    നമ്മുടെ സൗമ്യ യുടെ അമ്മ അതാണ് അമ്മ അങ്ങെനെ യാവണം അമ്മ

  • @sruthirajsreekutty3349
    @sruthirajsreekutty3349 3 роки тому +120

    മക്കളെ മറന്നു ഒരിക്കലും ഒരു അമ്മമാർ പോലും ജീവിക്കരുത്. അമ്മയാണ് പോലും അമ്മ കഷ്ട്ടം

  • @newmalabarmediatravelling.1549
    @newmalabarmediatravelling.1549 4 роки тому +776

    കൊലപാതകത്തിൽ തള്ളയ്ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കണം

    • @rugmars1019
      @rugmars1019 4 роки тому +7

      Kashtam😢

    • @sunshinesunshine2514
      @sunshinesunshine2514 4 роки тому +1

      Hahaha

    • @saranyaraj1623
      @saranyaraj1623 4 роки тому +23

      Pavam vidyabhasam illatha amma avar aa dhuranthathil ninnum rakshapettu varunnallo dhaivam rakshikkatte ee ammaye pavam👍👍🙏

    • @shameenataj2737
      @shameenataj2737 4 роки тому +4

      Adhu sheriya

    • @user-to1bi4bg2b
      @user-to1bi4bg2b 3 роки тому +1

      തള്ളക്കറിയാം, കുട്ടി.....

  • @mestylemestyle9275
    @mestylemestyle9275 3 роки тому +89

    ഈ സ്ത്രീക്കൊക്കെ ❤️അമ്മ❤️എന്ന വാക്കിന്റെ അർത്ഥം അറിയുമെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല.

  • @adithya5645
    @adithya5645 3 роки тому +115

    നിർഭയേടെ അമ്മയേ ഒക്കെ കണ്ട് പടിക്ക് മോൾക്ക് വേണ്ടി അവര് കഷ്ടപ്പെട്ട് പോരാടി നീതി വാങ്ങിച്ച് കൊടുത്ത് ഇവര് ഇവിട കിടന്ന് ചിരിച്ച് മറിയണു സാധനം ഉഫ് 😡😡

    • @jasnakk2641
      @jasnakk2641 2 роки тому

      Ivar poraadi paisa nedi edthu ivarkk athayirunnh vendath..makalk neethi venamenn ee sthreekk illa

    • @irshade9466
      @irshade9466 2 роки тому

      Ethine amma Enna vakke upayokikkan pattullaa

  • @mujeebpadavan8168
    @mujeebpadavan8168 3 роки тому +82

    വീഡിയോ കാണും മുമ്പേ.......
    ഞാൻ കമൻറിലാണ് നോട്ടമിട്ടത്

  • @unnikappu6162
    @unnikappu6162 4 роки тому +178

    ഇവരെ പോലെ ഉള്ളവർക്ക് കൊടുത്തതിന്റെ ഒരു അംശം അനാഥരായ കുട്ടികൾക്ക് കൊടുത്താൽ പുണ്യം കിട്ടും.

  • @athirasurendran1603
    @athirasurendran1603 4 роки тому +281

    മോളു മരിച്ചപ്പോൾ തൊട്ടുള്ള ആഗ്രഹം ആണെന്ന് മോഹൻലാലിന് കാണണമെന്ന്. വിവരമില്യമാ എത്ര ഉണ്ടായാലും ഇങ്ങനെയൊക്കെ കാണിക്കരുത് 🙄

    • @shradhav8867
      @shradhav8867 3 роки тому +5

      But avarkkengane chirikkaan kazhiyunnu???

  • @ശംഖൊലി
    @ശംഖൊലി 4 роки тому +385

    മകൾ മരിച്ച ഒരു കാരണം, കൊണ്ട് .....സെലിബ്രിറ്റി ആയ ഒരു സ്ത്രീ.... ഇത് വീണ്ടും വീണ്ടും കാണിക്കുന്ന മറുനാടന്...ആദരാഞ്ജലികൾ... കഷ്ടം... മറുനാടാ.....നിനക്ക് ഒന്നും വേറെ പണിയില്ലേടാ.....

    • @shajithomas4177
      @shajithomas4177 3 роки тому +6

      മറുനാടന്റെ സംസ്കാരം ഈ ഒറ്റ വി ഡി യോ കണ്ടാൽ മനപ്പിലാകും

    • @leenakomath9786
      @leenakomath9786 3 роки тому +4

      ഇവര് മകളു മരിച്ചത് ഒരു ആഘോഷമായി എടുത്തിരിക്കുകയാണ് വല്ലാത്ത ഒരു സ്ത്രീ അമ്മ എന്ന് സംബോധന ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നു ദയവു ചെയ്തു e തള്ളയുടെ പുറകെ ക്യാമറയും തൂക്കി പോകാതെ ഇരിക്കുക വല്ലാത്ത ഒരു ചിരി നാണം ഇല്ലാതെ ഒരു തള്ള

    • @kichuttanvlogz1085
      @kichuttanvlogz1085 3 роки тому

      😡😡😡

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +264

    ദൈവമേ എങ്ങനെ ചിരിക്കാൻ സാധിക്കുന്നു 😭😭

    • @Ajeetech
      @Ajeetech 2 роки тому

      Vattano ningalkk, Ivar cash doorth adilkukaya cheythath. 40 lakh 😱😱😱

    • @lilu.9757
      @lilu.9757 2 роки тому

      🤣🤣🤣

  • @ronostudio3268
    @ronostudio3268 3 роки тому +32

    ആ ചിരികാണുമ്പോൾ😊 തല അടിച്ചു പൊളിക്കാൻ തോന്നുന്ന😒... മോളു മരിച്ചപ്പോ അമ്മച്ചിക്ക് ലാലേട്ടനെ കാണണം ആത്രേ😒...

  • @user-ok9bi8hw8v
    @user-ok9bi8hw8v 2 роки тому +31

    ജിഷയെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു

  • @LuckyTokensAlpy-
    @LuckyTokensAlpy- 4 роки тому +219

    ലക്ഷങ്ങൾ മുടക്കി CC TV ക്യാമറ വെക്കാൻ ഈ മുതുക്കിയെ ആര് പിടിക്കാൻ വരുന്നു😂😂😂

    • @rtvc61
      @rtvc61 3 роки тому +20

      നല്ല മലയാളികൾ ആണല്ലോ...എന്നും കാണാം ന്യൂസ് ൽ ..കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചു..വൃദ്ധയെ പീഡിപ്പിച്ചു പിച്ചകാരിയെ പീഡിപ്പിച്ചു എന്നൊക്കെ...പിന്നെ അവർ ക്യാമറ വെക്കാൻ തീരുമാനിച്ചതിൽ തെറ്റൊന്നും ഇല്ല

    • @UshaHari123
      @UshaHari123 3 роки тому +7

      Ever film star alle.pinne serial nirmmathavum koodiya. Swanthamayi rend kinar unde. Pinne jewellery ok swanthamayitte unde.😃😃😃

    • @lob9618
      @lob9618 3 роки тому +8

      @@rtvc61 അത് ശരിയാ .ആണുങ്ങൾ കഴപ്പൻന്മാർക്ക് പ്രായവും ഭംഗിയും ഒന്നും ഒരു പ്രശ്നമല്ല .പണിയാൻ ഒരു പെണ്ണിനെ കിട്ടിയാൽ മതി .വിഷമം തീർക്കാൻ ആടിനെ വരെ ഭോഗിക്കുവരുണ്ട് .പിന്നാ ....

    • @vaishnavtrolls8669
      @vaishnavtrolls8669 2 роки тому

      🤣🤣🤣🤣🤣🤣

    • @itsmeann4581
      @itsmeann4581 2 роки тому

      Athum 9 camera

  • @aryadas5701
    @aryadas5701 3 роки тому +52

    വല്ലാത്ത സാധനം തന്നെ എന്റെ പൊന്നോ ഇങ്ങനെ ഉണ്ടാവോ അമ്മമാർ

  • @sheenanambiar8870
    @sheenanambiar8870 4 роки тому +185

    ഈ സ്ത്രീക്ക് മെന്റലാണ്

    • @Ytube33
      @Ytube33 4 роки тому +17

      നിങ്ങൾ ഹോസ്പിറ്റലിൽ ഒരുമിച്ച് ആയിരുന്നോ

    • @sheenanambiar8870
      @sheenanambiar8870 4 роки тому +18

      All types അതെ. നിങ്ങളെയും അവിടെ കണ്ടിരുന്നു .നിങ്ങളെ വകേലൊരു ആന്റിയായി വരും ഈ ഭ്രൂറ്റിഷൻ ....😀😀

    • @Ytube33
      @Ytube33 4 роки тому

      @@sheenanambiar8870 😁😁👍

    • @sheenanambiar8870
      @sheenanambiar8870 4 роки тому +5

      All types നിങ്ങൾ അവിടെ ഭ്രൂട്ടീഷന് വന്നിരുന്നു അല്ലെ

  • @sojip.v4275
    @sojip.v4275 4 роки тому +53

    ഇങ്ങനത്തെ അമ്മമാരും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടോ

  • @Ems-uf8zs
    @Ems-uf8zs 2 роки тому +17

    വല്ലാത്ത ജാതി കിളവി പതിനറാ ന്നാ വിചാരം. ചുന്ദരി. മകൾ മരിച്ചഒരമ്മയുടെ ദീന രോദനത്തിനു ഒരു ഉദാഹരണം പരട്ട.... പാവം ജിഷ. ആ കുട്ടി എത്ര വേദന അനുഭവിച്ചാണ് മരണത്തിനു കീഴടങ്ങി യത്.

  • @VibesVisionVlog
    @VibesVisionVlog 4 роки тому +169

    പാവം സ്ത്രീ. വിദ്യാഭ്യാസം ഇല്ല അതിനെ കോമാളിയാക്കുന്നു. കഷ്ടം. അവർ ഇത്തിരി കാലം ചിരിച്ചോട്ടെ

    • @kuttanarattu7498
      @kuttanarattu7498 4 роки тому +11

      Satyam. Enik sankadamanu thonunnath

    • @devukr4492
      @devukr4492 4 роки тому +7

      Sathyam

    • @priyas51
      @priyas51 4 роки тому +25

      40 laksham adichu polichu iniyumcash venam ennu paranju nadakkunna ee alavalathy thallaye nyayeegarikkyaruth...,makal maricha oru vishamam polum illa ee sthreekk....full abhinayam😡😡😡

    • @sameeghost1594
      @sameeghost1594 3 роки тому +10

      Vidhyabhyasam illa.. ok vivaram undayikkoode.. oru nalla ammaykum inganeyavan kazhiyilla. Ivar parayunnathokke vidhyabhyasam illathathinde alla.. avarde ahankarathinde aanu. Chirikkanda ennalla.. ennalum Oru makal nashtapettathinde yathoru vedanayum aa mukhath kanunneyilla...

    • @natureloverkerala1773
      @natureloverkerala1773 3 роки тому +3

      pavam a chechi kurach santhoshikatte

  • @carljohnson7870
    @carljohnson7870 4 роки тому +82

    പണക്കാരിയായപ്പോൾ കരയാൻ മറന്നു

  • @sumayyam4040
    @sumayyam4040 3 роки тому +82

    നിഷേ നീ ഭാഗ്യമുള്ള കുട്ടിയാ
    ഈ ശവത്തിന്റെ മുന്നിൽ നിന്നും
    നീ രക്ഷപെട്ടു........
    മകളെ കൊന്നു തിന്നു ന്നതിനു തുല്യമാണ് ഇന്ന് ഈ രാക്ഷസിയുടെ
    ജീവിതം.....

  • @lob9618
    @lob9618 3 роки тому +35

    ആദ്യം കണ്ടപ്പോൾ എനിക്കും പുച്ഛമാണ് തോന്നിയത് .പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് തോന്നിയത് അവർ ഒരു കഥയില്ലാത്ത സ്ത്രീ ആണെന്നാണ് .അവർക്ക് തീർച്ചയായും വിഷമം കാണും പക്ഷെ എപ്പോഴും അത് ചിന്തിച്ചിരിക്കാൻ അവർക്ക് സാധിക്കുന്നുണ്ടാവില്ല. ഓരോ ആളുകളുടെയും nature വ്യത്യസ്തമാണല്ലോ ?

  • @renjithr.s3415
    @renjithr.s3415 2 роки тому +59

    എന്തൊരു സന്തോഷം....

  • @msd_kolathur
    @msd_kolathur 2 роки тому +37

    ജിഷയുടെ case ന്റെ സമയത്ത് ഞാൻ വരെ കരഞ്ഞിട്ടുണ്ട്.....എന്നിട്ട് ജിഷയെ പ്രസവിച്ച തള്ള കരയുന്നില്ല 🥺😓

  • @RajeevKumar-ev8eq
    @RajeevKumar-ev8eq 4 роки тому +133

    മകളു നഷ്ടപ്പെട്ട അമ്മയുടെ വേദനയല്ലാ അന്നു മുഖത്തു കണ്ടത് സന്തോഷമാ മകളുടെ മരണം കൊണ്ട് പണക്കാരിയായ വർ ഇവരെ അമ്മ എന്നു വിളിക്കരുത് പിന്നെ മോനേ നിനക്ക് വേറാരേം കിട്ടിയില്ലേ Interview ചെയ്യാൻ നിന്നെയാ ടാതല്ലേണ്ടത് ത്ഫൂ

  • @aneeshprasad2255
    @aneeshprasad2255 4 роки тому +158

    കേൾക്. ഒരമ്മയുടെ രോദനം.. 😂😅🤣

  • @learnmore8124
    @learnmore8124 3 роки тому +28

    മകൾ ചത്തതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന അവിഞ്ഞ തള്ള'

  • @ajuvarghese095
    @ajuvarghese095 2 роки тому +31

    മകൾ മരിച്ചത് അഭിമാനം ആയി കണ്ട ഒരു അമ്മ

  • @rithyasriarchana7048
    @rithyasriarchana7048 3 роки тому +27

    ഒരു മകൾ ഇത്ര ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് ഇങ്ങനെ ചിരിക്കുന്നോ എപ്പോഴും കരയണം എന്നല്ല എന്നാലും ഇത്ര ചിരി വരില്ല ആരായാലും

  • @susheelaedivanna5811
    @susheelaedivanna5811 2 роки тому +2

    മനസിനെ തമാശയിലൂടെ പിടിച്ച് നിറുത്തി പ്രാന്തിയാകാതെ നഷ്ടം ചേച്ചിയുടേതാണ് ഓർക്കുമ്പോൾ തന്നെ ഭയമാണ് ആ കൊല നടന്ന കാലം

  • @prasadkp2001
    @prasadkp2001 3 роки тому +14

    ഭർത്താവ് പാപ്പു പച്ച വെള്ളം കിട്ടാതെ മരിച്ചെങ്കിലും ആ സ്വർണ താലിക്ക് കനം കൂട്ടിയിട്ടേയുള്ളു. പിന്നെ മോഹൻലാലിനെ കാണണം ഒത്താൽ ലാലിൻ്റെ നായികയും ആവണം ഇവരും ഒരു മാതാവ്........

  • @sainabasaina1946
    @sainabasaina1946 4 роки тому +171

    ദേവ്യേ ഇതാണോ കാണാൻ കൊള്ളാവുന്ന രൂപോം കോലോം

    • @Hareeshg123
      @Hareeshg123 4 роки тому +7

      ഇഷപെട്ടില്ലേ.

    • @thankusirthomas46
      @thankusirthomas46 4 роки тому +5

      Kannum mookum cevim ellam manusharepolalle. Ellarum ethupolalle pinnentha kolayhinu kuzhappam arem kaliyakathirikuka

    • @aswathyb5946
      @aswathyb5946 3 роки тому +6

      avarku daivam koduthatha aa roopam areyum orikkalum kaliyakkathe irikka

    • @anjuthara4434
      @anjuthara4434 3 роки тому +4

      Ntha pinne engane irikanm tholi veluth irikano onnupode

    • @Hareeshg123
      @Hareeshg123 3 роки тому +1

      @@anjuthara4434 👌🤣🤣

  • @jasinworld723
    @jasinworld723 3 роки тому +11

    ചേച്ചിയും കൊള്ളാം സാജൻ ചക്കറിയ യുടെ മലനാടാനും കൊള്ളാം

  • @Zlatan-_-
    @Zlatan-_- Рік тому +8

    2023 il secret agent ivare kurich upload cheytha video kandittu vannavarundo😂

  • @theerthaev1879
    @theerthaev1879 3 роки тому +12

    ഈ സ്ത്രീയ്ക്ക് എന്തോ മാനസിക പ്രശ്നം എങ്ങാനും ഉണ്ട് എന്നാണ് തോന്നുന്നത്.... അല്ലാതെ ഒരിക്കലും ഒരു അമ്മയ്ക്കും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല...പുച്ഛം മാത്രം..

  • @shylajashyla1419
    @shylajashyla1419 4 роки тому +17

    പിന്നേ വളരെ മഹത്തായ വചനങ്ങൾ അല്ലേ ഇവർ പറഞ്ഞിരിക്കുന്നേ. ലോകം കീഴ്മേൽ മറിയും ഇവരുടെ മഹത് വചനം കൊണ്ട്

  • @dracula4200
    @dracula4200 4 роки тому +53

    കാലം മായ്ക്കാത്ത ഓർമ്മകൾ ഇല്ല മനുഷ്യന്റെ ജീവിതത്തിൽ .....മരിച്ചവരെ കുറിച് എന്നും ഓർത്തു കരയണം ആണോ എല്ലാരും പറയുന്നത് .....പക്ഷെ ഒരമ്മക് അച്ഛനും മകളുടെ മരണം ഒരിക്കലും മായാത്ത വേദന തന്നെ ആ..........😔ആ ചേച്ചിയുടെ മരണം ഇന്നും ഒരു ഞെട്ടലോടെ കൂടി ആണ് എല്ലാവരും ഓർക്കുന്നത് .....ഈ അമ്മയക് എങ്ങനെ ഇത്ര പെട്ടന്ന് ഇത് മറക്കാൻ പറ്റുന്നു

    • @prempraveen3728
      @prempraveen3728 4 роки тому

      This woman seems abnormal.

    • @_liya_1247
      @_liya_1247 3 роки тому +2

      Sometimes makal maricha sheshm mentally nthenkilum sambavichu kaanum. Allathe ingane behave chyilla

  • @lailaak6725
    @lailaak6725 2 роки тому +19

    ഇപ്പോഴാണ് അമ്മച്ചി കുളിച്ചത്
    അതുകൊണ്ടാണ് ഇത്രയും സൗന്ദര്യം അമ്മച്ചിയുടെ കാർന്നവന്മാരുടെ സുകൃതം

  • @seemakannan4631
    @seemakannan4631 2 роки тому +11

    ഇപ്പോളത്തെ ഭംഗീo കോലോം ഒന്ന് കാണേണ്ടത് തന്നെ... കുളിക്കാനും നനയ്ക്കാനും പറ്റണില്ല ഉണ്ണിയെ 🤣🤣🤣🤣

  • @shylathaaji7418
    @shylathaaji7418 4 роки тому +24

    അവർക്കും ചിരിച്ചു കൂടെ ഇവിടെ ഭാര്യ മരിച്ചവരും ഭർത്തവ് മരിച്ചവരും പോയി വേറെ കൊട്ടുന്നു മക്കളെ നോക്കാതെ ഇ അമ്മയും സന്തോഷിക്കട്ടെ ആർക്ക വിഷമം

  • @itsmeanushak3135
    @itsmeanushak3135 3 роки тому +22

    ഇതിന്റെ പേരാണല്ലോ പ്രാന്ത് അല്ലാണ്ടെന്താ paraya കഷ്ടം തന്നെ മൊതലാളി 😔😔😔😔

  • @Anarkkali
    @Anarkkali 4 роки тому +1

    ഈ സ്ത്രീയുടെ ചിരിയും സന്തോഷവും കാണുമ്പോൾ അമ്മ എന്ന വാക്കിനോട് തന്നെ വെറുപ്പ് തോന്നുന്നു.
    മകളുടെ ദുരന്തം ഓർത്ത് നെഞ്ചുനീറി ജീവിക്കുന്ന ഒരമ്മയുണ്ട്; സൗമ്യയുടെ അമ്മ സുമധി. ഇപ്പോഴും മകൾക്ക് നീതിക്ക് വേണ്ടി പൊരുതി കാത്തിരിക്കുന്ന ഒരമ്മ...
    ഇവർക്ക് കിട്ടിയതുപോലെ ഒരു സഹായവും ആ അമ്മക്ക് കിട്ടിയിട്ടില്ല.പണിതീരാത്ത വീട്ടിൽ വേദനിച്ച് ജീവിക്കുകയാണവർ.

  • @sreepriyasreepriya6288
    @sreepriyasreepriya6288 4 роки тому +70

    Jisha de അമ്മ വിദ്യാഭ്യാസം ഇല്ലാത്ത oru സ്ത്രീയാണ് .ഒരുപക്ഷേ വിവരമില്ലായ്മ കൊണ്ട് പറയുന്നതായിരിക്കും .എന്താണ് പറയുന്നതെന്നുള്ള ഒരു ബോധമില്ലായ്മ ഉണ്ട് .അവരുടെ മകൾ മരിച്ചു അങ്ങനെ കിട്ടിയ cash കൊണ്ട് അവർക്കു ഇഷ്ടമുള്ള പോലെ ജീവിക്കുന്നു .അവരുടെ കാര്യത്തിൽ നമുക്കെന്തിന് ടെൻഷൻ .പ്രായമായ സ്ത്രീയല്ലേ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ .അവരെ അവരുടെ പാട്ടിനു വിടുക .

    • @sherinkhan2575
      @sherinkhan2575 4 роки тому +11

      സത്യം എന്തിനാ അവരുടെ പിന്നാലെ പോകുന്നത് ഇതിലും വലുതായി ആളുകൾ എന്തൊക്കെ ചെയ്യുന്നു സ്വന്തം മക്കളെ കൊല്ലുന്നു ഇവർ അതൊന്നും ചെയ്യിതില്ല പിന്നെ ഒരാൾ മരിച്ചാൽ എത്ര ദിവസം കരയും കുറച്ചു നാൾ കഴിയുബോൾ എല്ലാം മറക്കും മറവി ഒരു അനുഗ്രഹം ആയി ഈശ്വരൻ തന്നത് ആണ് അത് കൊണ്ട് ഇനി അവരെ വെറുതെ വിടു വേറെ എന്തൊക്കെ നാട്ടിൽ നടക്കുന്നു പിന്നെ അവർ ആരോടും ക്യാഷ് ചോദിച്ചില്ല അറിഞ്ഞു കൊടുത്തു അത് അവർ എന്തങ്കിലും ചെയ്യട്ടെ അത് അവരുടെ ക്യാഷ് ആണ്

    • @jeespaul2799
      @jeespaul2799 3 роки тому

      Kodutha cash govt. Panama

    • @babukuttikadan2129
      @babukuttikadan2129 3 роки тому

      പണം ജനം കൊടുതത്... Enkil ചോദികക്ാം

    • @sindhuchellappan2859
      @sindhuchellappan2859 3 роки тому

      Avarea veruthea viduuuu.....pls.kurachu kalam kudi avar ee bhumil santhoshathodukudi jeevikkattea. Makkal marichavarkku chirikkan avakasamillea,,,?

  • @pramodunni9359
    @pramodunni9359 2 роки тому +7

    മോളു മരിച്ചപ്പോൾ തുടങ്ങിയ ആഗ്രഹം. മോഹൻലാൽ നെ കാണണം എന്ന് 😂😂😂

  • @jayakrishnankannan1040
    @jayakrishnankannan1040 3 роки тому +7

    , ആ അമ്മയെ വെറുതേ വിടു ശേഷ ജീവിതമെങ്കിലും സന്തോഷത്തോടെ ഇരിക്കട്ടെ ഒരു മകൾ നഷ്ടപ്പെട്ട അമ്മ ആണ്

  • @Eternity94794
    @Eternity94794 4 роки тому +42

    മോളെ ഒക്കെ എന്നേ മറന്നു . കഷ്ടം..She acts as a teenager

  • @bediffrent3322
    @bediffrent3322 4 роки тому +59

    ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം

  • @tmyiocwha
    @tmyiocwha 4 роки тому +28

    Well-done for the recovery

  • @shamsheershamsheer5221
    @shamsheershamsheer5221 4 роки тому +33

    നിങ്ങൾകും അവർക്കും വേണ്ടത് പൈസ മാത്രമാണ്

  • @sabuvarghese5244
    @sabuvarghese5244 2 роки тому +9

    ഒരു tragedy. അവരുടെ മാ നസീക നില തെറ്റിയത് ആണ്. അത് വെച്ച് ട്രോലുന്നവർ അവരുടെ കാര്യമാണ് കഷ്ടം.

  • @user-gx5rb1et2c
    @user-gx5rb1et2c 3 роки тому +48

    ഒരു സഖാത്തിക്ക് എത്ര വരെ വിവരം ആകാം എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ സ്ത്രീ

    • @sreekandanpb7643
      @sreekandanpb7643 2 роки тому +1

      സഖാത്തി ഇപ്പൊ നേതാത്തി ആയുണ്ട് എന്ന് തോന്നുന്നു... കോൺഗ്രസിനെ പോക്കിന്നുണ്ട് ഇപ്പൊ

  • @jyothishp2499
    @jyothishp2499 3 роки тому +2

    ചില സ്ത്രീകളെ പ്പോലെ വയസാം കാലത്ത് വൾഗർ വേഷം ഇട്ടും കൊണ്ട് അവർ നടക്കുന്നില്ലല്ലോ കേരളത്തിന്റെ അഭിമാന വേഷമായ സാരി വൃത്തിയായി ഉടുത്തു കൊണ്ട് വൃത്തി യായി നടക്കുന്നു. ഇന്ന് വയസ്സായ സ്ത്രീകൾ പോലും ഒരു കവിട്ട യണിഞ്ഞ് ഇറുകിപ്പിടിച്ച ഒരു ളോഹയുമണിഞ്ഞ് നടക്കുന്നു. അത് കാണുമ്പോൾ അറപ്പ് തോന്നുന്നു. സഭ്യതയുള്ള വേഷങ്ങളായ നമ കേരളീയ വസ്ത്രങ്ങളെ അവർ മറക്കുമ്പോൾ ഇവർ നല്ല സാരിയണിഞ്ഞ് നമ്മുടെ കേരളത്തനിമ നിലനിർത്തുന്നു. അതിനെന്താ കുഴപ്പം . ഒരാൾ മരിച്ച പോയിന്നും പറഞ്ഞ് എന്നും കരഞ്ഞു നടക്കാൻ സാധിക്കില്ല. ഒന്നു വൃത്തിയായി നടക്കുന്നത് ചിലർക്ക് പിടിക്കുന്നില്ല. 60 വയസ്സുള തടിച്ച വീർത്ത കിഴവികൾ പോലും ഇന്ന് ചുരിദാറാ... ശരീരത്തിൽ ഇറുകി പ്പിടിച്ച് മനുഷ്യന്റെ അവയവങ്ങളെല്ലാം തള്ളി നിൽക്കുന്ന രീതിയിൽ ... എന്തൊരരോചകത്വം ... സത്യം പറഞ്ഞാൽ സാരി അണിഞ്ഞാൽ പ്രായം കൂടിപ്പോകും എന്നതിനാലാണ് അവർ അത് ഒഴിവാകുന്നത്. ഇവർക്കൊക്കെ മാതൃകയാണ് നിഷ്കക്കയായ ഈ .. അമ്മ

  • @divyavinod3049
    @divyavinod3049 3 роки тому +24

    ഹമ്മ അടി കിട്ടി കരഞ്ഞോണ്ട് ഇരുന്ന ഞാൻ ഇത് കണ്ടു ഒറ്റയടിക്ക് ചിരിക്കുന്നത് കണ്ട് വീട്ടുക്കാർ കരുതി നിക്ക് വട്ടായെന്ന് 🤣🤣🤣

  • @sachinshaji3449
    @sachinshaji3449 2 роки тому +2

    ഇതൊക്കെ കാണാൻ വേണ്ടി എന്ത് പാവം ചെയ്ത് ദെവിവമേ 🥺🥺

  • @indian_nationalist
    @indian_nationalist 4 роки тому +45

    എന്തായാലും എന്തോ കുഴപ്പണ്ട്

  • @priyasankar3995
    @priyasankar3995 4 роки тому +13

    Her daughter gives her opportunity to become fame. Thank God.

  • @bhagyalakshmirajeev7977
    @bhagyalakshmirajeev7977 4 роки тому +53

    പാവം അതിനെ ആരൊ പറ്റിക്കുന്നുണ്ട്.40 ലക്ഷം രൂപ ചിലവാക്കാൻ മാത്രം അവർക്ക് എന്ത് ചില വാണ് ഉള്ളത്. അത് ജീവിച്ചു പൊക്കോട്ടെ മകളെ കൂലി പണിയെടുത്ത് LLB എത്തിച്ച ആ അമ്മയുടെ ദുഖം കാണാതെ പോകരുത്.അങ്ങിനെ ചെയ്താൽ ദൈവം പൊരുക്കില്ല

  • @retheeshbabu5226
    @retheeshbabu5226 3 роки тому +5

    രണ്ട്പേരും കൊള്ളാം 🥰പുണ്ടച്ചിമക്കള്...

  • @sibisuresh81
    @sibisuresh81 3 роки тому +11

    ലാലിന്റ കൈഇൽ നിന്നു എന്തേലും കിട്ടാതിരിക്കില്ല ചേച്ചി പോയി കാണു 😂🤣🤣

  • @nadippinnayakan5102
    @nadippinnayakan5102 4 роки тому +15

    ശോ. ഇവൾക്ക് ഭയങ്കര വിഷമം ആണ്ട്ട്ടോ നാട്ട്കാരെ 😏

  • @leknshmiaru4469
    @leknshmiaru4469 3 роки тому +4

    Soumyayude ammayanu Amma luv u Amma😍😍😍😍😍

  • @ckmohanan9528
    @ckmohanan9528 2 роки тому +1

    ഒരു വിധം കഴിച്ചു കൂട്ടാവുന്ന ആരോഗ്യമൊക്കെയുണ്ട്. അതുകൊണ്ട് തൽക്കാലം പിടിച്ചു നിൽക്കു .

  • @anupm6606
    @anupm6606 Рік тому +4

    മോളു ചത്തു.. അതിപ്പോ ഭയങ്കര കോമഡി ആയ തോന്നിയത് 🤣🤣🤣🤣 കൊച്ചിന്റെ വിഷമം 😄😄😄

    • @abhijith.sundar4974
      @abhijith.sundar4974 Рік тому

      Chathu enn parayaruth . Ee thalla cheythathinu aaa kutty enth cheythu bro

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 3 роки тому +2

    പ്രതിസന്ധി നേരിട്ട നിങ്ങളുടെ രീതി ഗംഭീരം ആർക്കും അത് മനസിൽ ആയില്ല chchi

  • @NishaNisha-fi1vl
    @NishaNisha-fi1vl 2 роки тому +13

    എങ്ങനെ ചിരിക്കാൻ കഴിയുന്നു
    കൂരമായ ഒരു കൊലപാതകം മരണത്തിനു മുൻപ് ആ കുട്ടി അനുഭവിച്ച വേദന ഞങ്ങളിൽ പോലും സഹിക്കാൻ കഴിയാത്ത വേദന ഉളവാക്കുമ്പോൾ സ്വന്തം മകൾ ഇല്ലാതായപ്പോൾ കിട്ടിയ പൈസയിൽ പെറ്റു നോവ് മറന്നൊരു സ്ത്രീ ഇവരോട് വെറുപ്പ് മാത്രം

  • @irshadkainikkara9305
    @irshadkainikkara9305 2 роки тому +5

    മകൾ മരിച്ചെന്നു കരുതി എല്ലാ കാലവും അവർ ചിരിക്കാൻ പാടില്ല എന്ന ചിന്താ ഗതി ശരി അല്ല ഇവർ കണ്ടാൽ അറിയാം ഒന്നുമറിയാത്ത oru പാവം ആണെന്ന്

    • @Indian-ng7mz
      @Indian-ng7mz Рік тому +2

      Daivame oru better comment kanduu🙏🏼🙏🏼🙏🏼🙏🏼 Namaskaram sahodhara ❤❤

  • @AminaVk-iq5dj
    @AminaVk-iq5dj 2 місяці тому +2

    ഏതായാലും മോള് കൊല്ലപ്പെട്ടത് കൊണ്ട് ഒരു പാട് ഗുണേ ണ്ടായി. സോഷ്യൽ മീഡിയക്കാരോടും മറ്റും മനസ്സ തുറന്ന് ചിരിക്കാനും തൻ്റെ സൗന്ദര്യം പാരമ്പര്യമായി കിട്ടിയതാണ് അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ ബ്രൂട്ടീഷൻ ചെയ്ത തൊന്നുമല്ല എന്നൊക്കെ തുറന്ന് പറയാൻ പറ്റി.ഹാവൂ😅

  • @live.lovelaugh3589
    @live.lovelaugh3589 3 роки тому +14

    അവർ ഒത്തിരി കരഞ്ഞതല്ലേ അവർക്ക് ചിരിക്കാനൊള്ള അവകാശം ഇല്ലേ

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 2 роки тому +1

    നൊന്ത് പെറ്റ അമ്മയ്ക്ക് സ്വന്തം മകൾ നഷ്ടപ്പെട്ടിട്ടും ഇങ്ങനെ ചിരിക്കാൻ പറ്റുമെങ്കിൽ നിങ്ങളുടെ ഹൃദയം ഭയങ്കരം തന്നെ

  • @vipinvipin6962
    @vipinvipin6962 4 роки тому +47

    മറുനാടൻ നിലവാരം കളഞ്ഞു കുളിക്കുന്നു .വളരേ മോശം

    • @abidanoorudheen9110
      @abidanoorudheen9110 4 роки тому

      Marunadan allenkilenth nilavaram?

    • @abdullatheef8529
      @abdullatheef8529 3 роки тому

      നിലവാരം😀😀😀അങ്ങനെ ഒന്ന് ഈ മറുനാട൯ നാറീക്കുണ്ടോ

  • @mayaviholidays279
    @mayaviholidays279 2 роки тому +1

    pavam .samanila theatti..ingana oralea kittiyathe konde ningalea polea ullavarkke rakshapeattu..idakke villichu vidio eadukkalloo

  • @greeshmam.r9446
    @greeshmam.r9446 4 роки тому +3

    purath chirich kanikkunnath kandu orale orikkalum vilayirutharudh ullinte ullil oruppaad vishamam undaakum

    • @ajithakumari5477
      @ajithakumari5477 3 роки тому

      Oo pne....onn podo...oru ammakum agane aakan pattila....ee thallaye pole....ithine okke support aayit nigale pole kure aalukal...ith parayan thanik naanam ille....

  • @santhinigowrigowri9719
    @santhinigowrigowri9719 3 роки тому

    Evale kandupidich kondu varunna marunaadanu thanks

  • @mubeenabasheer873
    @mubeenabasheer873 3 роки тому +4

    മോള് മരിച്ചപ്പോൾ തുടങ്ങിയ ആഗ്രഹം മോഹൻ ലാലിനെ കാണണം എന്ന് 😂ഇതൊക്കെ മകളെ നഷ്ടപെട്ട ഒരു അമ്മയാണ് എന്ന് ആരേലും പറഞ്ഞു തരേണ്ടി വരും😏😏

  • @shanabijiraj1911
    @shanabijiraj1911 3 роки тому +2

    Pavam chechi nallathu varuthatt

  • @JJ-IS-ME
    @JJ-IS-ME 4 роки тому +15

    പാവം സ്ത്രീ. അവര് ജീവിച്ചു പോവട്ടെ

  • @binubaby2328
    @binubaby2328 2 роки тому

    Enthayalum butyparlar enna vakku 6 varsham eduthu padichu edutha oru Amma big salute

    • @bindubs1354
      @bindubs1354 2 роки тому

      Makal marichathode manonila thetti kaanum

  • @minisoji6336
    @minisoji6336 3 роки тому +8

    Ayoo പാവം ....... ഇവർക്ക് വേറെ പണി ഒന്നും മില്ലേ

  • @evanalukka7349
    @evanalukka7349 2 роки тому +2

    Never see like this mother .she celebrated her life after her daughter death omg

  • @sandhyanairsandhyanair8316
    @sandhyanairsandhyanair8316 4 роки тому +3

    Pavam chechi ellavarumkudi athine komaliakkukayanu

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому

    എന്റെ പോന്നു മോൻ നഷ്ടപ്പെട്ട നാൾ മുതൽ ഞാൻ എന്റെ ആഭരണങ്ങൾ മുഴുവൻ ഊരി വച്ചിട്ടുണ്ട് .വേണമേങ്കിൽ അതുകൂടി കൊടുക്കാം .സാരികൾഇനിയും കുറച്ചുകൂടിയുണ്ട് ,അവർ ഒരുങ്ങി നടക്കട്ടേ

  • @valsalas5381
    @valsalas5381 3 роки тому +12

    പാവം കഷ്ടം എന്ന് അല്ലാതെ എന്ത് പറയാൻ ...അവർ ചിരിച്ചു തന്നെ നടന്നോട്ടേ വെറുതെ വിടൂ ,

  • @nihaalanazrin4564
    @nihaalanazrin4564 4 роки тому +2

    Oru kaalath ivare kurich orth vishamichathil ennod thanne puccham thonnunnu😏. Pavam jisha chechi 😔

  • @ideasimaginations899
    @ideasimaginations899 3 роки тому +16

    She did not kill her daughter...leave her alone. Poor lady let her live happily.

  • @clintyjose6957
    @clintyjose6957 3 роки тому +2

    മരണം വരെ കരയാനും പട്ടിണി കിടക്കാനും മനുഷ്യന് കഴിയുമോ? അമാനുഷികരാണോ ഡയലോഗടിച്ച എല്ലാവരും?വിഷമിച്ചു കൊണ്ടും ചിരിക്കാതെയും എത്ര നാൾ ആ അമ്മ ജീവിക്കണം കൂട്ടുകാരേ? നമ്മുടെ അമ്മയാണെങ്കിൽ നമ്മൾ പറയില്ലേ.. അമ്മേ കരഞ്ഞതു മതി.. ഇനി ഈ കണ്ണീരു കാണാൻ വയ്യ എന്ന്? ആയുസ്സിന്റെ കണ്ണീർ അവർ കുടിച്ചു കഴിഞ്ഞിട്ടുണ്ടാവാം.. ഇനി അല്പം ചിരിക്കുന്നതിൽ തെറ്റുണ്ടോ? അനുതാപത്തോടെ ഒന്നു മാറി ചിന്തിച്ചാലോ നമുക്ക്?

  • @babupg4292
    @babupg4292 3 роки тому +6

    Ayee itenda ingane🥺🥺

  • @bhadrasreejith7883
    @bhadrasreejith7883 3 роки тому +2

    Ithine onnum amma ennu vilikkan patoolaaa... Amma enna vaakinnu oru anthassu induuu...

  • @shibinmanu3294
    @shibinmanu3294 4 роки тому +17

    ക്യാമറ ഒന്നുടെ ഉയർത്തമായിരുന്നു

  • @shameenasamad9086
    @shameenasamad9086 2 роки тому +2

    Best Thalla: Kashtam

  • @Jaya_geevarghese
    @Jaya_geevarghese 4 роки тому +20

    അവരെ അവരുടെ പാട്ടിനു വിട് .ആരാണ് എല്ലാം തികഞ്ഞവർ ?

  • @kalyanik6080
    @kalyanik6080 2 роки тому

    ഇവർ... നമ്മുടെ... ജി ഷ യു ടെ... അ.... ആ....
    മ്മയോ..... നിന്നെ കാണാൻ ച്ച ന്തം മാ ണീ....

  • @maluskalavara7119
    @maluskalavara7119 3 роки тому +6

    എന്താ തള്ളയുടെ ചിരി സ്വന്ധം മോൾ ദാരുണമായി മരിച്ചത്. 😒😒😒😒. എന്നിട്ടും ചിരിക്കുന്നു ചുലെ