വീശി അടിക്കാതെ എല്ലാവർക്കും ഉണ്ടാക്കാംperfect Bun Parotta recipe|Chilli Chicken StyleParotta Recipes

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 723

  • @AyishaAa-ev1cu
    @AyishaAa-ev1cu 7 місяців тому +6

    Naje ithe undakki perfect 🤩 aayine nalla taste und ellarum deyrayi undakkikko super tasty 😋

  • @ruksanapattarkkadavanrukku3323
    @ruksanapattarkkadavanrukku3323 7 місяців тому +40

    ആദ്യായിട്ടാണ് coment ഇടുന്നത് but ഞമ്മൾ എല്ലാ vdos കാണാറുണ്ട്....ങ്ങളെ recipe try ചെയ്യാറുണ്ട്... എ ല്ലാം സൂപ്പറാ..... ഞമ്മൾ ങ്ങളെ fana.... Tettidarikandatta(കുക്കിംഗ്‌, വീട്ടുജോലികൾ ഉള്ള ടൈമിംഗ് കുട്ടികളെ കാര്യങ്ങളിൽ ശ്രദ്ധ, എല്ലാറ്റിനും അപ്പുറം...നിങ്ങളുടെ വാക്കുകളിൽ അറിയാം റബ്ബിനോടുള്ള sukr ) എല്ലാം.... ഇൻ ഷാ അല്ലാഹ് ഒരിക്കൽ നേരിട്ട് കാണണം നുണ്ട്. Hussinte വീടു കാണൂരാണ്... എവിടെങ്കിലും വെച്ചു കാണാൻ പറ്റണം നുണ്ട്...

  • @SakeenaHaneefa-b5r
    @SakeenaHaneefa-b5r 7 місяців тому +11

    ഇർഫു നിൻ്റെ സംസാരം വളരെ ഇഷ്ടം മാണ് സൂപ്പർ ആയിട്ടുണ്ട് ഇന്നത്തെ റെസിപ്പി ഇർഫു കുട്ടികൾ എന്താ പടിക്കുന്നത് ഹസിന് എന്താ ജോലി മോൻ വന്നൊ

    • @Irfanashamsheer
      @Irfanashamsheer  7 місяців тому +1

      Inshaallah parayam

    • @SakeenaHaneefa-b5r
      @SakeenaHaneefa-b5r 7 місяців тому

      ഇർഫു നിൻ്റെ വീഡിയൊ നല്ല ഇഷ്ടാ❤

    • @SakeenaHaneefa-b5r
      @SakeenaHaneefa-b5r 7 місяців тому

      മോൻ വന്നൊ

    • @SakeenaHaneefa-b5r
      @SakeenaHaneefa-b5r 7 місяців тому

      നമ്പർ തരുമൊ

    • @SakeenaHaneefa-b5r
      @SakeenaHaneefa-b5r 7 місяців тому

      എനിക്ക് നാല് പെൺമക്കളും ഒരുമോൻ ആൺ ഉള്ളത്

  • @Salvalirar
    @Salvalirar 7 місяців тому +4

    എന്ത് മൊഞ്ചാ നിങ്ങളെ സംസാരം😘👌🏻

  • @sahitha8505
    @sahitha8505 7 місяців тому +2

    Food making ooo naan
    Enkk kaanaan ❤
    Today onwards i will try your recipes
    I like ur styles
    Perfect 🎉🎉🎉🎉

  • @shaniyaparambil2934
    @shaniyaparambil2934 7 місяців тому +9

    Ingal undaakuna oru vidham food item ellaam njann undaaki ttoooh….Mashallah ellaam super….extreme level aan❤❤❤❤

  • @shaniyaparambil2934
    @shaniyaparambil2934 7 місяців тому +2

    Ginger ,pepper,garlic chicken koodi kaanikooo plsss…
    Irfunde butter chicken recipe poli item aan….thanks for all your tasty recipes ❤❤❤❤

  • @subaidahameed933
    @subaidahameed933 7 місяців тому +18

    Soopperr..
    ഇർഫൂ.... ത്വീർച്ചയായും try ചെയ്യും

  • @KamarunnisaKamarunnisa-g2c
    @KamarunnisaKamarunnisa-g2c 7 місяців тому +24

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്

  • @simi5361
    @simi5361 5 місяців тому +1

    Ningalude skin valare bright aanu. Ithrem colour maintain cheyyan enthokkeya cheyyune.

  • @TintuBiju-y3s
    @TintuBiju-y3s 6 місяців тому +2

    Super resipe anu ❤ ella food resipes um enikkishttamanu

  • @fathimasartworks4130
    @fathimasartworks4130 12 годин тому +1

    സൂപ്പർ

  • @aysharuksana-yy9yk
    @aysharuksana-yy9yk 7 місяців тому +12

    Super adipoli recipe ❤❤
    Insha allah endayalum try cheyyanum❤

  • @sulaikhanisarsulaikha8987
    @sulaikhanisarsulaikha8987 7 місяців тому +2

    നല്ല കൊതിയുരും റെസിപ്പി ❤❤❤സൂപ്പറാണ് 😂😂😂

  • @shaf8540
    @shaf8540 7 місяців тому +11

    ഞൻ ഇത് വരെ ഉണ്ടകിട്ടില്ല ഇർഫാന ഇനി ഒന്ന് ഉണ്ടാക്കി നോക്കണം 😍

  • @mohammedshahbin7876
    @mohammedshahbin7876 2 місяці тому

    Ingale videos ellam masha allah ❤ perfect😊

  • @sinu853
    @sinu853 7 місяців тому

    Irfana ningalude videos okke superr😊❤️motivating ahhnn
    Ningalude veed enik valare ishtamaan ath kand njanum ente veetil athupole oru model varapichhu. cooking videos ellam gasil ahnnallo cook cheynathu indection use cheyyarundo ath ethra maathram use full ahnn pls reply❤

  • @shahinasathar270
    @shahinasathar270 7 місяців тому +13

    ആദ്യായിട്ട ഇങ്ങനെ ഒരു പൊറോട്ട കാണുന്നെ സൂപ്പർ 🥰🥰

  • @Salvalirar
    @Salvalirar 7 місяців тому +4

    ആഹാ....ചില്ലിചിക്കൻ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു😋😋😋

  • @hairunnissabegum7517
    @hairunnissabegum7517 7 місяців тому +2

    Wa അലൈകും മുസ്സലാം.. അടിപൊളി മോളെ ബൺപൊറോട്ട.. ഇൻശാഅല്ലാഹ്‌ ഞാൻ ഉണ്ടാക്കി നോക്കും. ചില്ലിചിക്കൻ ഇതു പോലെ തന്നെയാണ് ഉണ്ടാക്കൽ മോളെ.. പൊറോട്ട അറിയില്ല.. അത് ഉണ്ടാക്കും ❤️🥰.

  • @sasiviswambharan2086
    @sasiviswambharan2086 7 місяців тому +4

    സൂപ്പർ, അടിപൊളി ✌️😄

  • @noufalpalappatta6621
    @noufalpalappatta6621 7 місяців тому +3

    ആദ്യമായിട്ടാണ് ഇങ്ങനെത്തെ പൊറോട്ട കാണുന്നത് അടിപൊളി😊😊😊😊

  • @Nizar-rx9sp
    @Nizar-rx9sp 7 місяців тому +1

    അസ്സലാമുഅലൈക്കും ഇന്ശാല്ലാഹ് sramichnookam

  • @SainudheenPS-o6l
    @SainudheenPS-o6l 7 місяців тому +2

    .... ഇത് എന്ത് സംസാരമാണ് സൂപ്പർ

  • @sheikhaskitchen888
    @sheikhaskitchen888 3 місяці тому

    അടിപൊളി നല്ല സാധനം എന്താ രസം കാണാൻ തന്നെ നല്ല അഴകുണ്ടോ കൂടിയിട്ടുണ്ട്

  • @AS-hw1fq
    @AS-hw1fq Місяць тому

    this receipe is really tastey tried twice thanks a lot. second time layers alsogood

  • @MuhsinaSinu-e6u
    @MuhsinaSinu-e6u 7 місяців тому +16

    സൂപ്പർ 😋 ട്രൈ ചെയ്തു നോക്കാം ഇത്താ 🥰

  • @shahidahmedn9237
    @shahidahmedn9237 2 місяці тому

    Chilli chicken 👌🏻അടിപൊളി ❤

  • @Fizalahamed24
    @Fizalahamed24 7 місяців тому

    Hi itha assalamualikk❤

  • @sharjinazayan
    @sharjinazayan 7 місяців тому +5

    Masha allah👍🏻supr 😊

  • @abufathima3945
    @abufathima3945 7 місяців тому

    Supper dhee ❤ nhanum try cheyya. In shaa allha

  • @hanzabilal4455
    @hanzabilal4455 7 місяців тому

    Assalamualaikum ithaaaaa😊😊😊❤

  • @remajayan2416
    @remajayan2416 7 місяців тому

    Irfanaa ,i copying you my dear your food and presentation are super,love you dear❤❤

  • @alex5chandy
    @alex5chandy 3 місяці тому

    Looks wonderful. Must try it. 👍

  • @snehasajeev3745
    @snehasajeev3745 7 місяців тому

    Eee oru porota kureper undaaki kandittundee .....irfana undakunnathu kandappol aluppamaayi thonnunnu.....try cheyyaaam

  • @Sameera-z7y
    @Sameera-z7y 7 місяців тому

    Assalamu alaikum irfanaudea alla vlogum nammal kanarude suppear

  • @SameerTop-bb4np
    @SameerTop-bb4np 7 місяців тому +1

    Nail mehandhi ilakiponundenkil vulu shariyakulla itha

    • @SameerTop-bb4np
      @SameerTop-bb4np 7 місяців тому

      Google id hus inteyanu njn anshisameer

  • @babumathew8208
    @babumathew8208 4 місяці тому

    അടിപൊളി റെസിപ്പി ആണ് രണ്ടും 💕💕💕🙏🙏🙏

  • @ramesanchidangil4961
    @ramesanchidangil4961 4 місяці тому +2

    Coriander leaves adding to a Chinese food ??

  • @HaseenaM-yv8zk
    @HaseenaM-yv8zk 5 місяців тому +2

    റെസിപ്പീസ് സൂപ്പർ ഇത്ത സംസാരിക്കുമ്പോൾ ശ്വാസം വിടാതെ സംസാരിക്കുന്നതു പോലെ തോന്നുന്നു

  • @Liya__aax1245
    @Liya__aax1245 7 місяців тому

    Try cheythu very tasty recipe ,ellatkum ishtayi❤

  • @FathimaNidha-b1g
    @FathimaNidha-b1g 7 місяців тому

    ithaa..Kannurkkarude aleesa (alsa)recipe parayuoo

  • @shakeelapp5008
    @shakeelapp5008 7 місяців тому +1

    Podi kozhakkunna grinder evidenna vangiyath

  • @jazamajeed5420
    @jazamajeed5420 7 місяців тому +2

    Samsaravum coockingum kandirikkan nalla rasanu 😊

  • @sugeethamenon-lw5fu
    @sugeethamenon-lw5fu 6 місяців тому

    Helloo.. ur accent is super sweet ...
    God bless

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar 4 місяці тому

    Tastey poratta great love you,God bless you.

  • @myownworldbyfatimaanwar5278
    @myownworldbyfatimaanwar5278 7 місяців тому +3

    Wow!
    Mouth watering!❤❤❤
    MashaAllah!

  • @linsahidayath8854
    @linsahidayath8854 7 місяців тому

    Innu njan irfanade biriyani vechitto.. mashallah super ayirunnu

  • @mtrmtr9583
    @mtrmtr9583 7 місяців тому

    ബൺപൊറോട്ട. ഉണ്ടാക്കിനൊക്കണം. 👍🏻👍🏻👍🏻

  • @mollyvarghese8302
    @mollyvarghese8302 7 місяців тому

    മാം, plz, കളർ ചേർക്കല്ലേ. കാശ്മീരി മുളകു ചേർത്തലും കളർ കിട്ടും 👏👏. 👌👌.

  • @healthyfoods9910
    @healthyfoods9910 5 місяців тому

    Masha Allah. So nice and wonderful recipe. All the best.

  • @rajianilrajianil3728
    @rajianilrajianil3728 5 місяців тому

    ട്രൈ ചെയ്യാം മോളെ
    റെസിപ്പി ഒരു പാട് ഇഷ്ടമായി

  • @Rishanshihab
    @Rishanshihab 7 місяців тому +6

    Superrr aayittund❤❤
    Insha allah try aakkam

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 7 місяців тому +3

    സൂപ്പർ അടിപൊളി റസിപ്പി 👌🥰🥰

  • @ashisaji2834
    @ashisaji2834 7 місяців тому +6

    നാട്ടിൽ evdeyanu

  • @Bathoolksd8096
    @Bathoolksd8096 12 днів тому

    Masha Allah 👍

  • @fathimafairoos1968
    @fathimafairoos1968 4 місяці тому

    ❤😊 super recipe.... especially bun porota

  • @sonianazeer2621
    @sonianazeer2621 7 місяців тому

    Ithu nungal stand mixer il kuzhach alle undakkunnath. Ithu kai vachu kuzhachal nalla pani aayirukkum 😀

  • @shakeelapp5008
    @shakeelapp5008 16 днів тому

    Njan hotel ninnum onnum vangi kazhikkarilla enikk valare prayojanamaya video porotta mathram undakkiyittilla insha Allah undakki nokkanam nokkanam super irfana pinne Aa podikuzhaykkunna grinder evide ninnanu vangiyath pls contact number enikk onnu vangikkananu

  • @sameerasvlog5195
    @sameerasvlog5195 7 місяців тому +4

    അടിപൊളി❤❤❤❤

  • @nishashajar3657
    @nishashajar3657 7 місяців тому

    ❤ beef chilli cauliflower chilli..kanikumoo

  • @fameedashakir5696
    @fameedashakir5696 7 місяців тому

    Fruit curry parayuoo... Pllzz

  • @upp_avasyathinutastydish
    @upp_avasyathinutastydish 7 місяців тому

    Looks scrumptious
    Waiting for another great recipe, Irfana ❤

  • @RajiRaji-c5b
    @RajiRaji-c5b 7 місяців тому +3

    I will try this!!!❤

  • @zoyamashood941
    @zoyamashood941 Місяць тому

    Nalla nalla paatraghal kaanan thanne entha rasam

  • @shajimolshajimol9346
    @shajimolshajimol9346 7 місяців тому

    Maida kuzhakkunna pathram evidunna vangiye❤❤❤

  • @jazamajeed5420
    @jazamajeed5420 7 місяців тому +2

    Try cheyyum👍🏻

  • @valsajames2152
    @valsajames2152 7 місяців тому

    Liked the dishes you made let me try 😜

  • @bushramali7846
    @bushramali7846 7 місяців тому

    Super❤ Thank you irfana💗

  • @AyishaShareef-tv6zd
    @AyishaShareef-tv6zd 7 місяців тому +1

    Itha vedeo edukunath etha app

  • @bilumon9592
    @bilumon9592 6 місяців тому

    കൊതി ആയി കണ്ടപ്പോൾ....❤❤❤

  • @ibrahimkuttyibrahimkutty9587
    @ibrahimkuttyibrahimkutty9587 5 місяців тому +2

    Ok ശ്രമിച്ചു നോക്കാം

  • @sajidasaji3525
    @sajidasaji3525 7 місяців тому +1

    masha allha👌itha❤️

  • @sajidanisar-o6t
    @sajidanisar-o6t 7 місяців тому +2

    Adipoli irfana ella resipiyum

  • @Sabianu143
    @Sabianu143 5 місяців тому

    Endina ingane oil ittit cheynad
    Maidayum oilum
    Arogyathin nalladalla
    Snehamkond parayunnada😊

  • @MufeedaMufi-f7l
    @MufeedaMufi-f7l 7 місяців тому

    Garlic pickle onnu kanikkumo

  • @JasimM.S
    @JasimM.S 7 місяців тому +1

    Adipoli irfana, sooper

  • @famsilaarif967
    @famsilaarif967 7 місяців тому

    Irfana crab biriyani recipe kanunnillalo onn post cheyane

  • @sajinabasheer1440
    @sajinabasheer1440 5 місяців тому

    Superrr aayittund❤❤

  • @TZ444YT
    @TZ444YT 7 місяців тому +3

    Mashaallah super resipe 👍❤❤

  • @ShazilKr
    @ShazilKr 7 місяців тому

    Njan guestello vannal irfanante recepiya indakkal

  • @nabeelasubair4313
    @nabeelasubair4313 7 місяців тому

    First😊

  • @fathimavnr9942
    @fathimavnr9942 5 місяців тому

    മാഷാ അല്ലാഹ് 👍👍❤️❤️❤️

  • @JaseenaJaseenapp
    @JaseenaJaseenapp Місяць тому

    Adipoli samsaram kalkan nallarasaman

  • @sherlymurickan7790
    @sherlymurickan7790 7 місяців тому

    MayGod bless you more ❤

  • @aneettavarghese8056
    @aneettavarghese8056 7 місяців тому

    പെറോട്ട 🤤കാണുബോയുണ്ടാക്കാൻ തോന്നുന്നു

  • @sabeenaashraf1
    @sabeenaashraf1 3 місяці тому

    Chicken kadai undakumo

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj 7 місяців тому +2

    Hi super recipe, ❤😊

  • @psnejumu9831
    @psnejumu9831 7 місяців тому +4

    ഓയിൽ ഏതാ യൂസ് ചെയ്യേണ്ടത്

  • @imthiyasishak1604
    @imthiyasishak1604 7 місяців тому

    Wa alaikumussalam. Masha'Allah 😊❤

  • @AmeeraIbru-sq2zi
    @AmeeraIbru-sq2zi 6 місяців тому +1

    മാഷാഅല്ലാഹ്‌ 👌racipe

  • @nihalasherin..
    @nihalasherin.. 7 місяців тому +1

    Ee Tshirtilkk skirt Aano pair cheyya??full pic kaanikkamo

  • @razeenv9957
    @razeenv9957 7 місяців тому

    Maidha illathy ndaki koode irfu,maidha nalla kedalle

  • @hidayathullacv3472
    @hidayathullacv3472 7 місяців тому +13

    Mashaallah super recipe ❤❤

    • @wishankt2564
      @wishankt2564 6 місяців тому +1

      ചുട്ട് എടുക്കാൻകുറച്ചു ബുദ്ധിമുട്ടാണ്

  • @shihanafarzeenshihanafarze3239
    @shihanafarzeenshihanafarze3239 7 місяців тому

    Can u share link of your crab biriyani please

  • @mirantarajan290
    @mirantarajan290 Місяць тому

    Enthu oil annu use cheyunath

  • @shamlashamla5694
    @shamlashamla5694 7 місяців тому

    😄❤adipoli irfana

  • @abdulrahman-ci2xb
    @abdulrahman-ci2xb 3 місяці тому

    നല്ല സംസാരം ട്ടോ 😍😊

  • @arifalaila3022
    @arifalaila3022 7 місяців тому +2

    സൂപ്പർ 👌🏻👌🏻👌🏻👌🏻😋

  • @jazamajeed5420
    @jazamajeed5420 7 місяців тому

    Bun porottayum chickenum😋😋😋😋