പൊറോട്ടയും ബട്ടർ നാനും മാറി നിൽക്കും അത്രക്ക് രുചിയാ|Yemani Rotti|Chicken Recipe|Cooker Chicken

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 632

  • @Irfanashamsheer
    @Irfanashamsheer  2 роки тому +30

    Pathiri tawa👇
    amzn.eu/d/2CeOC1g

  • @shaharbhanbasheer4455
    @shaharbhanbasheer4455 2 роки тому +1

    Hello അസ്സലാമു അലൈകും ഇത്താ... ഞാൻ ഇപ്പൊ അടുത്ത് വെച്ചാ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടു തുടങ്ങിയത്... എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഞാൻ ഇന്നലെ എന്റെ വീട്ടിൽ നിങ്ങളുടെ മന്തി റെസിപ്പി ട്രൈ ചെയ്തു.. it was so tasty.. എല്ലാവർക്കും ഇഷ്ട്ടായി.. thank you so much ഇത്താ ഇത്‌ പോലത്തെ നല്ല നല്ല റെസിപ്പീസ്‌ പറഞ്ഞു തന്നതിന്..

  • @nashianshi8592
    @nashianshi8592 Рік тому +2

    ഈ രണ്ട് റെസിപിയും ഞാൻ ഇന്നലെ try ചെയ്തു ഒന്നും പറയാനില്ല ട്ടോ അടിപൊളി ആയിരുന്നു നല്ല സോഫ്റ്റ് റൊട്ടി ആയിരുന്നു നല്ല ടേസ്റ്റും എന്റെ Hus nu നല്ല ഇഷ്ടായി restaurant വാങ്ങുന്ന തന്തൂരി റൊട്ടിയേക്കാളും ടേസ്റ്റ് ഉണ്ടന്ന് പറഞ്ഞ്😀😍 Thanku Erfana 🥰

  • @Abiya-biya
    @Abiya-biya 2 роки тому +2

    ഇപ്പഴാ ee വീഡീയോ കണ്ടത്.2 ദിവസം kond ഒരുപാട് വീഡീയോ കണ്ടു 👍,, സംസാരം 👍👍👍🥰🥰🥰

  • @faizabasil6553
    @faizabasil6553 10 місяців тому

    Maashaa Allah ❤endha paraynede enn ariyalla atharakum adipoli recpiyu 😍adipoli avathranavum..enikk youtubers l eattavu ishttappetta oralaan ❤❤ingl 🥰perfect vdo👍👏👏

  • @itsprettymessme
    @itsprettymessme 2 роки тому

    ഇനിയും ഇതുപോലുള്ള ഒരുപാട് ഐറ്റംസ് പ്രതീക്ഷിക്കുന്നു
    നിങ്ങളുടെ എല്ലാ റെസിപ്പിയും പൊളി ആണ്
    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്
    നിങ്ങളുടെ എല്ലാ വീഡിയോസും നിങ്ങളുടെ ഫാമിലിയെയും നിങ്ങളുടെ ജീവിതശൈലിയും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്
    നിങ്ങളെയും ഫാമിലിയെയും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
    എവിടെയെങ്കിലും വെച്ച് കാണാൻ
    നാഥൻ വിധി നൽകട്ടെ
    എന്ന് നിന്റെ ഒരു സഹോദരി
    സുനീറ മലപ്പുറം
    എന്ന് ഒരു

  • @rafeequekoroth3083
    @rafeequekoroth3083 Рік тому

    Hi irfaana entho bayanghara ishtaan ipo ella vedio yum kaanum eghadesham food recipe yellam namude pole thanne ennalum ellam kanum

  • @hibamol1345
    @hibamol1345 2 роки тому +4

    നിങ്ങളുടെ recipies try ചെയ്യലുണ്ട്. ഇതുവരെ ഒന്നും flop ആയിട്ടില്ല. എല്ലാവർക്കും ഇഷ്ടപ്പെടലുണ്ട്... എല്ലാം സൂപ്പർ തന്നെയാ...

  • @jasna1488
    @jasna1488 2 роки тому

    Supper recipe pinne ingredients kodthathu kondu kooduthal eluppaaayi thank you so much njaan comment cheythirnnu ingredients kodkaan vendi athu pariganichathil santhosham. iniyum nalla vedeos cheyyaan padachon anugrahikkatte

  • @afseenakv4807
    @afseenakv4807 Рік тому

    assalamu alaikkum
    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി thanks ഇത്ത

  • @unisak6002
    @unisak6002 Рік тому +3

    ഞങ്ങൾ ഇന്ന് യമനി റൊട്ടി ഉണ്ടാക്കി super ആയിരുന്നു 😋😋👍👍

  • @shakeelapp5008
    @shakeelapp5008 Рік тому

    Sooper irfana ravile thanne vayil ninnum vellam varunnu theerchayayum try cheyyam insha Allah

  • @Varietyworld.63
    @Varietyworld.63 Рік тому +1

    Njan chatti undakumpol ethupole madakki undakarundu. Nalla soft ayottu kittum.

  • @radhikarajan2888
    @radhikarajan2888 2 роки тому

    ഞാൻ പുതിയ സബ്സ്ക്രൈബറാണ് , എനിക്ക് സംസാരം നന്നായി ഇഷ്ടപ്പെട്ടു, റെസിപ്പിയും , God bless you

  • @naseefaisal5990
    @naseefaisal5990 2 роки тому +1

    Adipoli... 👍🏻.. Irfana ingane paranja sthithik nthayalu try cheyyum

  • @suryasuresh5628
    @suryasuresh5628 2 роки тому

    Othiri ishttam thonni... Adipoliyanu videos aanu.. Samsaram kelkkan bhayagara ishttayi...

  • @lavaizafiroz-dv1bv
    @lavaizafiroz-dv1bv Рік тому

    Irfanand yamanee rottiyum cooker chicken I’m try cheidhu super super taste Aam ketto makkalk okke orupaadishtaai 😊

  • @SINANGAMER100
    @SINANGAMER100 2 роки тому +5

    Hi irfa 💖ചിക്കന്റെ വെറൈറ്റി വെറൈറ്റി recipies ഉണ്ടാക്കല്ലോ എല്ലാം സൂപ്പർ 🥰

  • @salithahi3804
    @salithahi3804 2 роки тому +1

    Hii itha njn inn undaki super curryum undaki adipoli combination 👍

  • @teenanazirudeen3524
    @teenanazirudeen3524 2 роки тому

    Ingalu super annutto.....ella adipoli n perfect aanu....ishtaayi...ella videos...kids nu veg kazhippikkan entelum new ideas n recipes cheyamo?....helpful akumaayrnu

  • @fathimazhera7418
    @fathimazhera7418 2 роки тому +1

    try chaythu allavarkum ishttayi nalla softtum unde 👍😍

  • @F_STYLER
    @F_STYLER Рік тому +1

    Naanundaki nokki tto,,simple and super .

  • @aminaayra2226
    @aminaayra2226 Рік тому +1

    Cooker chicken adipoli. Try cheyth nokam

  • @sareenamashood7133
    @sareenamashood7133 2 роки тому

    Yamaniroti adipoli
    Ithuvare kanatha recipe
    Chicken um adipoli nalla combo
    Athikarecipe yum njanundakarund irfana parenja pole thanneya aakarullath
    Nannavarumind

  • @farzeenazubin7088
    @farzeenazubin7088 2 роки тому +7

    Tried ur recipe yestdy....it came out really yummy

  • @hashiraachi1
    @hashiraachi1 Рік тому +10

    Yamani rotti ഉണ്ടാക്കി കിടു ടേസ്റ്റി 👍👍👍
    Undakanaum എളുപ്പം കഴിക്കാൻ നല്ല soft ❤️❤️👍👍

  • @nazarinak2195
    @nazarinak2195 Рік тому

    പത്തിരി ഞാനുണ്ടാകാറുണ്ട് പക്ഷെ ചോറ് mix ചെയ്യാറില്ല ഇൻഷാഅള്ളാtry ചെയ്യാം 😍😍😍😍❤️❤️❤️❤️❤️❤️

  • @sajnasajna4086
    @sajnasajna4086 2 роки тому +6

    ഇഷ്ടായി..... 😘😘😘👌👌👌👌👌👌👌👌ഉണ്ടാകും ഇൻശാ അല്ലാഹ്.... 🤩സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടാ😘😘😘👌❤️

  • @jessinaibrahim3246
    @jessinaibrahim3246 2 роки тому

    Assalamu alaikum irfanante ellavidiosum adyame kanarund enik nalla ishttan kanan pinne idskonn nirthile ellam superan 😍

  • @mnbv6723
    @mnbv6723 Рік тому

    Super recipie👍 njan 2 thavana undakki. Inshaallah iniyum undakkanam

  • @afrasameera6031
    @afrasameera6031 11 місяців тому

    Hai irfana kaichillankilum vayar niranchu..masahaallah❤❤❤❤

  • @fathibirazak205
    @fathibirazak205 Рік тому +1

    യമനി റൊട്ടി ഉണ്ടാക്കി adipoli👌ഇത് ഗോതമ്പ് പൊടിയിൽ ഉണ്ടാക്കാമോ

  • @irineantony7832
    @irineantony7832 Рік тому +1

    Njan try cheythutto nannyirunnu thanks for the recepie

  • @SharminaSharmi-ge2ot
    @SharminaSharmi-ge2ot Рік тому +1

    👍👍kanan vaikippoyi ❤️try cheyyum ❤️❤️

  • @thoufeekacm8979
    @thoufeekacm8979 Рік тому

    ഇർഫാനു ഞാൻ ഉണ്ടാക്കിയ റോട്ടി ഉണ്ടാക്കിയ ചിക്കൻ കറി ഉണ്ടാക്കി مشاء الله ഒന്നും പറയാനില്ല സൂപ്പർ👌👌👌👌👌👌👌🛫

  • @jasnasaidali8847
    @jasnasaidali8847 2 роки тому

    Undaki noki..nannayt vannu..pakshe kuzhakunna tymil valare ottipidutham aayirunnu..alav ellam correct thanne edthath..nthannareela..
    Ennaalum last perfect aayi❤️

  • @hasnathummer4289
    @hasnathummer4289 2 роки тому

    Adipoli .... mashah Allah....rotide maavu thaledi vasam kuzhachvechaa kuzhappandoo

  • @aminathahani-hu7kq
    @aminathahani-hu7kq 3 місяці тому +1

    Ethinte kudeyulla green chicken curry vedio kanunillalo. Athonnu upload cheyo

  • @shanusufivlogs8116
    @shanusufivlogs8116 2 роки тому +2

    ഞാൻ പുതിയ subscriber ആണ്, innu കുറെ വീഡിയോസ് കണ്ടു എല്ലാം 👌ഇത്രയും നാളും കാണാതെ പോയതിൽ ഗേദിക്കുന്നു 😍

  • @sumryrashid1102
    @sumryrashid1102 2 роки тому

    Maashaallah 💕💕.......ith aatayil cheyaan pattumo

  • @sajidaali5204
    @sajidaali5204 Рік тому +1

    Hi
    നിങ്ങളുടെ ഈ റെസിപ്പി ഞാനുണ്ടാക്കി ട്ടോ. അടിപൊളിയായിരുന്നു. വീട്ടിലെല്ലാവർക്കും ഒരു പാടിഷ്ടായി
    Thank you😍😍😍😍

  • @fathimascookingworld3782
    @fathimascookingworld3782 2 роки тому +1

    Ningale video orupaad ishtta Mashaallah 💖❤️

  • @sonusreeja
    @sonusreeja 26 днів тому

    Hi Irfana i am sreeja i subscribed your channel recently, nayan malayali ane but bangaloee settled , i made this today and it came out super good, i had to go to work at 8 , morning 4:30 i get up , do my gyming come back and keep your channel , 7:30 i started making this and reached my office on time, ❤

  • @_salva_seju_411
    @_salva_seju_411 2 роки тому +1

    Q&A cheyyuoo ithaaa🤔

  • @rifanarifarifanarifa1239
    @rifanarifarifanarifa1239 2 роки тому +2

    Ningale vdos poli aaan Masha allah ❤️

  • @nannunachu8186
    @nannunachu8186 2 роки тому +2

    എന്തായാലും ഉണ്ടാക്കും കാണാൻ നല്ല ഭംഗി 👍👍👍👍

  • @muthuami5763
    @muthuami5763 2 роки тому

    Hi
    Iam muthuami
    ഞാൻ ഗ്രീൻ പീസ് കറി ട്രൈ ആക്കി ട്ടോ ❤
    സൂപ്പർ ടേസ്റ്റ്
    noolputtkk അടിപൊളി
    thanks

  • @rabiyap7288
    @rabiyap7288 2 роки тому

    Ma sha allha 👍erfu അടിപൊളി പെട്ടന്ന് വീഡിയോ വിടണേ

  • @AA-cd9ru
    @AA-cd9ru 2 роки тому +33

    നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പർ ആണ്. നിങ്ങൾ അവതരിപ്പിക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😍😍I love frm clct☺️☺️keep going ഇതാ 🦋🦋

  • @rinsiyaarafath5471
    @rinsiyaarafath5471 2 роки тому

    Super irfana thirchayayum undaki nokum

  • @jounavadakkan6943
    @jounavadakkan6943 2 роки тому +1

    കുക്കർ ചിക്കൻ ഉണ്ടാക്കി... സൂപ്പർ ആയിരുന്നു ട്ടൊ ☺️
    താങ്ക്സ് ഇത്താ 🙏🏻🙏🏻🙏🏻🥰🥰q

  • @rashidamarzuqrashidamarzuq2258
    @rashidamarzuqrashidamarzuq2258 2 роки тому +2

    Njan try cheythuu😍supper👌

  • @jasminj5164
    @jasminj5164 2 роки тому +1

    Puttupodi malli molag mix egganeyan podikar vlogh pls

  • @fathaiyamuhammediqbal2724
    @fathaiyamuhammediqbal2724 2 роки тому +6

    Indakki nokki adipoli taste 👍🏻👍🏻😋

  • @safeenajafar6074
    @safeenajafar6074 2 роки тому

    Mashaallah adipoli neritt kand samsarikanam ann nalla agrahamund Love you ❤️ ante veetkoodalundakum location paranjal varumo plss

  • @noorafahad5032
    @noorafahad5032 Рік тому +1

    I tried the roti recipe..it came out superb...thank you for the recipe

  • @samamasiddik5490
    @samamasiddik5490 2 роки тому +1

    masha allah 👍🏻 njan inn thanne indaki nolkanam😊

  • @thasnimuthuthasni7762
    @thasnimuthuthasni7762 2 роки тому +6

    ഞങ്ങടെ സ്വന്തം മടക്കി ചപ്പാത്തി 😃
    ചോർ അരച്ച് കൂട്ടാറില്ല
    മൈദായും ആട്ട പൊടിയും മിക്സ്ആകിട്ട എടുക്കാറുള്ളത്
    ഓയിലിനു പകരം നെയ്യ് ചേർക്കും
    ടേസ്റ്റ് 👍👍👍

  • @habeebasuhail7004
    @habeebasuhail7004 2 роки тому

    Masha allah njanum undakki adipoli ayn ellarkum ishttay nalla softtayn

  • @sultanaliyakath4297
    @sultanaliyakath4297 Рік тому +3

    Tried chicken curry yesterday with poricha pathiri itha.
    Very tasty

  • @momskitchen3144
    @momskitchen3144 Рік тому

    Asalamualaikum mam ningal samsarikadhu kuyil pola iruku

  • @rishilanoushad7336
    @rishilanoushad7336 Рік тому

    Assalamu alaikum, njn Rishi new subscriber aanu, chavakkadu aanu place, molude ella vlogs njn kandu kazhinjittilla, mashallah ellaam nalla motivated aayathaanu eniku, enikoru request ullath molude work area baagam onnu kaanikkavo, (second kitchen)

  • @thasneemshabeer811
    @thasneemshabeer811 2 роки тому +2

    Undaakki nokki adipoli taste veettil ellaarkkum nallom ushttaayi 😍

  • @shameemashafeeq446
    @shameemashafeeq446 2 роки тому +1

    Valaikumusalaam
    Super aayittndtta👍

  • @rubeenajinas3706
    @rubeenajinas3706 2 роки тому +1

    In shaa Allah.. try cheyanam👌

  • @sumayyakhan8286
    @sumayyakhan8286 9 місяців тому

    Really Superb Dear😍😍😍

  • @fathimarafa7441
    @fathimarafa7441 2 роки тому +3

    I tried this….Adipoly recipie….pathiri nalla soft and yummy ynu….Thankyou for you wonderful recipie🎉….keep going ithaa❤❤❤

    • @faseewithsamee
      @faseewithsamee Рік тому

      ന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹായിക്കാമോ

  • @mufsiramufsi9725
    @mufsiramufsi9725 2 роки тому +1

    hiii irfaana....spr dish.....ottaykkano ella paniyum edkka....makkals help cheyyulle....valya makkalayille.....entha paraya..
    lots of love ❤️ 😍 💖

  • @zaira8718
    @zaira8718 Рік тому +12

    Tried ur Yemeni roti & chicken. Came out very well. Love all ur vlogs💙

  • @sanuvtp9094
    @sanuvtp9094 Рік тому

    ഹി. ന്കൻ. ഫെസ്റ്റ്
    Kanan👍👍

  • @shobhaviswanath
    @shobhaviswanath 11 місяців тому

    Suuuprrrr👍👍👍
    ഞാൻ പെട്ടെന്ന് undakkum

  • @hasnafarshad5816
    @hasnafarshad5816 2 роки тому +1

    Appo da 😃nalla rasamundu kelkkan

  • @sahidashihab6030
    @sahidashihab6030 2 роки тому

    mashaallah adipoli naan enthaayaalum rotti naale try cheyyum

  • @shareefsana1735
    @shareefsana1735 2 роки тому

    Haha😋pwoliyaayllo. Ithuu. Mashaaalhhh. Kothipichuu😋😋😋😋😋

  • @manha4149
    @manha4149 2 роки тому

    Hood & hob vecha slabinte neelam veethi parayaamo. Electric adupinte review cheyyamo

  • @jannasworld8220
    @jannasworld8220 2 роки тому +3

    Masha allah allahu 👍barakath cheyyatte

  • @abdullamuhaviya.k.c6287
    @abdullamuhaviya.k.c6287 Місяць тому +1

    Nanum endaki nallayindayin❤

  • @fathimashoegallery
    @fathimashoegallery Рік тому +1

    ഈ റെസിപ്പി ഞാൻ ചെയ്തു. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടപെട്ടു. സിമ്പിൾ recipe

  • @aqsa4694
    @aqsa4694 2 роки тому +2

    ഹായ് ഇർഫാനാ, ഇങ്ങള് ഷംസീർ ഇക്കാന്റേം മക്കളുടേം ഭാഗ്യമാണ് ട്ടാ, മാഷാ അല്ലാഹ്, അടിപൊളി യമനി റൊട്ടി, ഒപ്പം ചിക്കൻ റെസിപ്പിയും, താങ്ക്സ് ഉണ്ട് ട്ടോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടാ ❤️❤️❤️

  • @alivalapra7588
    @alivalapra7588 Рік тому

    ഗരമസാല ഞാൻ ഉണ്ടാക്കിട്ടുണ്ട് അടിപൊളിയാ

  • @Sameerafiros-s2z
    @Sameerafiros-s2z 2 роки тому

    Adipoli 👌🏻👌🏻😍
    Fish recipe include cheyyo?

  • @thazmenasalam
    @thazmenasalam Рік тому +3

    For the first time tried your recipe and it came out verry well both yemeni roti and chicken.thank you gratitude 🙏🏻

  • @sabiraa4470
    @sabiraa4470 2 роки тому +1

    New subscriber aan kto.. inshallah will try this

  • @mhdrayan2250
    @mhdrayan2250 2 роки тому

    Orupadu eshtamanu ethayode video ❤

  • @fathimamunazahak8311
    @fathimamunazahak8311 Рік тому +1

    Njanudaki Masha allah super

  • @sanasheril6736
    @sanasheril6736 Рік тому

    Chiken piece akit itoode full akit mathrano aakiya rasayndaku ithatha ishtam ❤️

  • @jasirjamil69
    @jasirjamil69 2 роки тому +1

    try cheythu adipoliyatto

    • @Irfanashamsheer
      @Irfanashamsheer  2 роки тому

      ☺️🥰♥️
      First reply fake accountil ninnumaa

  • @sereenanizar7088
    @sereenanizar7088 Рік тому +1

    Tried yamani roti .. trust me guyzzz
    Owesome taste

  • @BushraShamsuddeen
    @BushraShamsuddeen 9 місяців тому

    Irfana love you kannu kittathirikette onnu kanan thonunn evide place

  • @fasalufasalu2029
    @fasalufasalu2029 Рік тому

    Ee chicken recip innu njn try chaithu ellarkum nallo ishtayi

  • @hanusfoodie2020
    @hanusfoodie2020 2 роки тому

    Your recipe video awesome
    Very easy to learn, videos are very expressive

  • @ibrahimfathimafathima8930
    @ibrahimfathimafathima8930 2 роки тому

    Njn ippo indaaki patnnnanne indaayn njn pedchoyi neraayilaannn bijaarchit but al hmdulillah nallendaayn Huss um parnjin nallendnn porotanekkaalum tast ind nn parnji al hmdulillah HpPy Tnx ithaa

    • @Irfanashamsheer
      @Irfanashamsheer  2 роки тому

      ☺️🥰♥️
      First vanna comment fake Ann ☺️

  • @jufanas1557
    @jufanas1557 Рік тому

    Tried this recipe.nhn chapati undakiyapolum soft avarilla.roti came out well.Thank you

  • @abunasee9743
    @abunasee9743 Рік тому

    Njan undaki super Yemeni roti 👍

  • @mujeeburahman4910
    @mujeeburahman4910 Рік тому +1

    Mulakum malli mixinte alavu paranju tharumo please

  • @manjumanoj5880
    @manjumanoj5880 2 роки тому

    Super recipe. Ethu rice aanu first arachathu . Thk u ❤️

  • @_salva_seju_411
    @_salva_seju_411 2 роки тому +3

    Woww🥰🥰🥰ithante recipies ellum adipoliyanntta ithante samsaram kettirikkan nalle rasann❤️😁

  • @Yaa_shaaa-td2fr
    @Yaa_shaaa-td2fr 10 місяців тому

    Nan undakky adipolliyann ❤❤❤👍👍👍

  • @bindushaju4938
    @bindushaju4938 2 роки тому +1

    Hiii firsteee

  • @ayishadhiya228
    @ayishadhiya228 2 роки тому +2

    Njanudakkitto adipoli 😍.