ഭഗവാനെ... സുദാമാവിന്റെ അവിൽപൊതി.. ഏറ്റവും രുചിയോടെ ഭക്ഷിക്കുന്ന പൊന്നുഭഗവാനെ അവിടുത്തെ കാരുണ്യത്തിന് എല്ലാത്തിനും നന്ദി. ഇന്നലെ അമ്പലയാത്രക്ക് പോയി ആപത്തൊന്നും കൂടാതെ ഇവിടെയെത്തിയത് അവിടുത്തെ കാരുണ്യം 🙏🙏🙏🙏 🙏🙏
സുദാമാദിന ആശംസകൾ. കുചേലൻ എന്ന വാക്കിന്റെ അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി അറിയിക്കുന്നു. ഇന്ന് ക്ഷേത്ര ദർശനം നടത്താൻ സാധിച്ചില്ല. വീടിന്റെ അടുത്ത് വിഷ്ണു ക്ഷേത്രമുണ്ട്. കാൽമുട്ട് വേദനയായതു കാരണം.സന്ധ്യയ്ക്കു ഞാൻ നാരായണീയം പാരായണം ചെയ്തു. ഞാൻ ആദ്യമായിട്ടായ് ഈ ചാനലിൽ മെസേജ് അയക്കുന്നത്. ഷോർട്ട് വീഡിയോ സൊക്കെ കാണാറുണ്ട്. ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം. ഓം നമോ നാരായണായ🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏🙏 ഇത് കേട്ടപ്പോൾ ഒരു കാര്യം ഓർത്തുപ്പോയി സ്ക്കൂളിൽ PTA മീറ്റിങ്ങ് നടക്കുകയാണ് അപ്പോൾ ഓരോരുത്തരുംഓരോ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു എന്നാൽ എല്ലാവർക്കും പ്രധാനമായി പറയാനുള്ളത് ഉച്ചക്കഞ്ഞിയെക്കുറിച്ച് ഇതെല്ലാം കേട്ട് അവസാനം നന്ദി പറയാൻ വന്ന ആൾ പറഞ്ഞു നമുക്കിനി ഉച്ചക്കഞ്ഞി വേണ്ട ഉച്ച ഭക്ഷണം അങ്ങനെ മതി അതാവണം ഇനി കഞ്ഞി ആ ഒരു വക്കേ വേണ്ട എല്ലാവരും കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു. അതുപോലെ നമുക്കും കൈയടിച്ച് പ്രോൽസാഹിപ്പിക്കാം🙏
ഇന്നു njn എന്റെ veedinte aduthulla ayiroor maha വിഷ്ണു nte ambalathil avilpothi samarpichu.... Hare krishna Guruvayoorappa... ശരണം.... Njanum aviduthe abiprayathodu yojikkunnu.... 🙏🙏🙏❤
നമസ്കാരം കുചേലൻ എന്നാൽ സുധാമാവ് ആണ് എന്ന എല്ലാ ഭക്തൻ മാർക്കും അറിയാമെങ്കിലും ഇത്രയും ഉത്തമഭക്തനായ അദ്ദേഹത്തെ നാം എല്ലാവരും ഭക്തിയോടു തന്നെ ആണ് കുചേലൻ എന്നു വിളിക്കുന്നത്. എൻ്റെ അറിവിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
ഭഗവാനെ... സുദാമാവിന്റെ അവിൽപൊതി.. ഏറ്റവും രുചിയോടെ ഭക്ഷിക്കുന്ന പൊന്നുഭഗവാനെ അവിടുത്തെ കാരുണ്യത്തിന് എല്ലാത്തിനും നന്ദി. ഇന്നലെ അമ്പലയാത്രക്ക് പോയി ആപത്തൊന്നും കൂടാതെ ഇവിടെയെത്തിയത് അവിടുത്തെ കാരുണ്യം 🙏🙏🙏🙏 🙏🙏
സുദാമാദിനം എന്നുപറയുന്നതിൽ യോജിക്കുന്നു....
ഓം നമോ നാരായണായ.... 🙏🙏🙏❤️❤️❤️
ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു ഹരേ കൃഷ്ണാ 🙏🙏🙏
സുദാമാദിന ആശംസകൾ. കുചേലൻ എന്ന വാക്കിന്റെ അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി അറിയിക്കുന്നു. ഇന്ന് ക്ഷേത്ര ദർശനം നടത്താൻ സാധിച്ചില്ല. വീടിന്റെ അടുത്ത് വിഷ്ണു ക്ഷേത്രമുണ്ട്. കാൽമുട്ട് വേദനയായതു കാരണം.സന്ധ്യയ്ക്കു ഞാൻ നാരായണീയം പാരായണം ചെയ്തു. ഞാൻ ആദ്യമായിട്ടായ് ഈ ചാനലിൽ മെസേജ് അയക്കുന്നത്. ഷോർട്ട് വീഡിയോ സൊക്കെ കാണാറുണ്ട്. ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം. ഓം നമോ നാരായണായ🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏🙏 ഇത് കേട്ടപ്പോൾ ഒരു കാര്യം ഓർത്തുപ്പോയി സ്ക്കൂളിൽ PTA മീറ്റിങ്ങ് നടക്കുകയാണ് അപ്പോൾ ഓരോരുത്തരുംഓരോ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു എന്നാൽ എല്ലാവർക്കും പ്രധാനമായി പറയാനുള്ളത് ഉച്ചക്കഞ്ഞിയെക്കുറിച്ച് ഇതെല്ലാം കേട്ട് അവസാനം നന്ദി പറയാൻ വന്ന ആൾ പറഞ്ഞു നമുക്കിനി ഉച്ചക്കഞ്ഞി വേണ്ട ഉച്ച ഭക്ഷണം അങ്ങനെ മതി അതാവണം ഇനി കഞ്ഞി ആ ഒരു വക്കേ വേണ്ട എല്ലാവരും കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ചു. അതുപോലെ നമുക്കും കൈയടിച്ച് പ്രോൽസാഹിപ്പിക്കാം🙏
കുചേലൻ പറയുമ്പോൾ മനസ്സിൽ സങ്കടം വരുന്നു സുദാമാവാണ് നല്ലത്. സുദാമാദിന ആശംസകൾ 🙏🏻🙏🏻🙏🏻
നല്ല അറിവിന് നന്നി 🙏
ഹരേ കൃഷ്ണ
പല വീഡിയോകൾ കണ്ടു. സുദാമാ ദിനം എന്ന് ആശയം പങ്കു വച്ചതിനു നന്ദി.
വളരെ ശെരിയായ അഭിപ്രായം. 🙏🙏ശരത്ജി എപ്പോഴും പറയുന്നതും ഇത് തന്നെ... 🙏ഹരേ കൃഷ്ണ 🙏
താങ്കൾ പറഞ്ഞതാണ് ഏറ്റവും സത്യം.അതുപോലെ കേൾക്കുമ്പോൾ ആണ് നമുക്ക് മനസ്സിൽ ആ ഭക്തി കാണാൻ കഴിയുക. "ഹരേ കൃഷ്ണ".🌹🙏🌹
ഞാനും ഇന്ന് ഗുരുവായൂർ പോയി അവിൽ കിഴി സമർപ്പിച്ചു 🙏🙏🙏🙏🙏ഇന്നത്തെ ചാർത് എനിക്ക് ദർശനം കിട്ടിയത് സുധമാ യും കൃഷ്ണനും ആയിരുന്നു
എനിക്കും
Njanum poyi
ഇത് വർഷങ്ങൾ ക്ക് മുന്‍പ് തന്നെ ശ്രീ ശരത്ത് ടി ഹരിദാസന്‍ ജി പറഞ്ഞ കാര്യങ്ങള്‍ ആണ്. താങ്കളുടെ അഭിപ്രായം അത് തന്നെ ആയതി
ല്‍ സന്തോഷം.. 🙏
സുധാമാവ് എന്ന പേരു തന്നെയാണ് നല്ലത് എൻ്റെ മക്കൾക്കും ഈ പേരുപറഞ്ഞാണ് കഥ പറഞ്ഞു കൊടുക്കുന്നത് ഹരേ കൃഷ്ണഗുരുവായൂരപ്പ
ഏവർക്കും സുദാമാ ദിനാശംസകൾ 🖤അറിവിന് നന്ദി സുഹൃത്തേ 🫂🙏🏻
തീർച്ചയായും ഈ അഭിപ്രായതോട് യോജിക്കുന്നു
🙏
Sudhama ennu thanneya nallathu.Harree Krishna ❤️ kannante sudhama ♥️☺️❤️🙏🙏
എന്റെ ഗുരുവായൂരപ്പാ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕
ഈ നല്ല അറിവിന്... നല്ല മനസ്സിന്... നന്ദി 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ... ഗുരുവായൂരപ്പാ 🙏🏻
താങ്കൾ പറഞ്ഞത് വളരെ ശെരിയായ കാര്യമാണ്. ഹരേ കൃഷ്ണ ❤️❤️❤️🙏🏼🙏🏼🙏🏼ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🏼🙏🏼🙏🏼
തീർച്ചയായും യോജിക്കുന്നു ♥️ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ ശരണം ഹരേ 🙏🌹🙏🌹🌹
ഗുരുവായൂരപ്പാ ഭഗവാനേ എൻ്റെ പൊന്നു കൃഷ്ണാ
ഹരേ കൃഷ്ണാ കൃഷ് ണനും കുചേല് നും. കൂടി നമ്മളെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
താങ്കൾ പറയുന്നത് വളരെ ശരിയാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🤭❤
ഹരേ കൃഷ്ണ വളരെ നല്ല അഭിപ്രായം 👍🏻👍🏻
താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. ഹരികൃഷ്ണ 4:09
സുധമാവു ആശംസകൾ ഹരേ കൃഷ്ണ
കൃഷ്ണാ 🙏ഗുരുവായൂരപ്പാ 🙏
ഞാനും ഇന്ന് അവിൽ പൊതി സമർപിച്ചു
എന്റെ കണ്ണാ ❤. സുധാമാവേ ❤
അങ്ങ് പറഞ്ഞത് സെരിയാണ് രാധേരാധേ 🙏🙏🙏🙏
വാളേ നല്ല അഭിപ്രായം 🙏🙏
Hare Krisha Guruvayurappa Saranam kannante priya mithram sudhama 🙏Narayana Narayana Narayana
സത്യം താങ്കൾ പറഞ്ഞത് ❤🙏🙏 കൃഷ്ണാ ഭഗവാനെ ❤🙏🙏
ഹരേ കൃഷ്ണ 🙏🏿
സത്യം 💐💐🙏 ഹരേ കൃഷ്ണ 🙏
Hare Krishna 💗💗 Nammude ponnu Guruvayoorappante Sudhama💝💝💝
ഓം നമോ നാരായണ 🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 സർവം കൃഷ്ണാർപ്പണ മസ്തു ഹരയേ പരമാത്മനേ നമഃ 🙏
നമസ്ക്കാരം, കീറിയ മുഷിഞ്ഞ വസ്ത്രം ആണെങ്കിലും അദ്ദേഹത്തിന്റെ മാനസ പൂജയ്ക്ക് മുൻപിൽ കുചേലന് തുല്യമായി ഭഗവാൻ മാത്രം
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ ❤
Sudhamaa...🙏🙏🙏, Om namo bhagavate vasudhevaya.
Hare krishna
E nalla arivinahi 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ അനുഗ്രഹിക്കണേ🙏🙏
ഇന്ന് ഗുരുവായൂരിൽ പോയി ഭഗവാന് അവിൽ പൊതി സമർപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം... ഹരേ കൃഷ്ണ
Njanum poyirunnu bro
തീർച്ചയായും സുധാമ്മ എന്ന് പറഞ്ഞോളൂ ഭാഗവാന് ഇഷ്ടപെടും 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏❤️
Hare Krishna.....🙏🙏🙏❤❤Sudhamaa...🙏🙏❤❤
Video നല്ലതായിരുന്നു ട്ടോ.ഇനിയും നല്ല വീഡിയോക്ക് കാത്തിരിക്കുന്നു.🌹🙏
Narayana Narayana katholane Narayana Narayana ❤Narayana Narayana katholane Narayana Narayana Narayana katholane
Hare Krishna❤
Hare Krishna 🙏
Hare Rama HareRama Rama hare Krishna hare krishna krishna Krishna hare hare❤
ഹരേ കൃഷ്ണ 🙏🙏🙏
Hare krishna....🙏
Njanum ethinod yogikumnu
Hare Krishna
ഹരേ കൃഷ്ണ ഹരേ രാമ❤
Hare krishnaaa
താങ്കള്‍ പറഞ്ഞത് Correct.
സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤❤❤❤❤❤❤
നാരായണ അഖില ഗുരോ ഭഗവാൻ നമസ്‍തേ...മനസുകൊണ്ട് അവിൽ ഭഗവാനു സമർപ്പിക്കുന്നു.
ഹരേ കൃഷ്ണനാരായണ🙏🙏🙏🙏🙏
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
ഹരേ കൃഷ്ണാ 🙏🙏🙏
Hare.Rama.Hare.krishna❤
Hare krishna radhe radhe🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
. സുദാമാ.... ഭഗവാൻ ചേർത്ത് പിടിച്ച് നിൽക്കുന്നത് ഓർത്താൽ, നമ്മളും സുദാമാവ് ആവും.. ഹരേ കൃഷ്ണ
ഹരേ രാമ ഹരേ കൃഷ്ണ
🙏🙏🙏
Yes💯 sathyam sudhaamaadhinaashamsakal🙏
Guruvayoorappa 🙏🏻
Sudhama dinasamsakal❤🙏🙏❤️🙏🙏❤️🙏🙏❤️
Hare Krishna unnikanna
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
O namo narayanaya....
Hare Krishna guruvayoorappa 🙏🙏🙏🙏🌹🙏🌹🙏🙏
Sudhama🙏Hare Guruvayoorappa 🙏
അതെ 100%സത്യം തന്നെ 🙏🙏🙏🙏🙏🙏🙏🙏👍
Hare. Krishna🙏 hare. Guruvayoorappa🙏🙏🙏
Kanna rakshikkane ♥️🙏🙏🙏🙏🙏
Hare Krishna, Sudhama dinam.
ഹരേ കൃഷ്ണ ❤❤❤❤❤
Sudhamadhinasamsakal. hare Krishna Radhe Shyam
രാധേ കൃഷ്ണ 🙏😘
വളരെ ശരി anu🙏🏻
Hare Krishna 🙏 Sarvum Sree Krishnarpanamastu 🙏🙏🙏
Hare Krishna 🙏🙏
ഹരേ കൃഷ്ണ
നമസ്കാരം vyasanji... 🙏
ഇന്നു njn എന്റെ veedinte aduthulla ayiroor maha വിഷ്ണു nte ambalathil avilpothi samarpichu.... Hare krishna Guruvayoorappa... ശരണം.... Njanum aviduthe abiprayathodu yojikkunnu.... 🙏🙏🙏❤
@@shijithashijitha7534 Thank you
nanni
Hare Krishna💛🙏🏻
Sudamaa💛🙏🏻
Hare krishna
Sudhama❤🙏🙏🙏
Om namo bagavate vasudeva om namo bagavate Narayana ❤
Hare krishna🙏🏻
Ohm namo bhagwate vasudevaya 🙏
Valare kuracheyullu bhagavane agrahikunnavar
Radhe krishnu
Om namo Vasudavaya...Kirishna...
നമസ്കാരം
കുചേലൻ എന്നാൽ സുധാമാവ് ആണ് എന്ന എല്ലാ ഭക്തൻ മാർക്കും അറിയാമെങ്കിലും
ഇത്രയും ഉത്തമഭക്തനായ അദ്ദേഹത്തെ
നാം എല്ലാവരും ഭക്തിയോടു തന്നെ ആണ് കുചേലൻ എന്നു വിളിക്കുന്നത്.
എൻ്റെ അറിവിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക