ശ്രീലേഖ, ഞാൻ കോളേജ് അധ്യാപികയായി വിരമിച്ച വ്യക്തിയാണ്. ഈ വീഡിയോയിൽ പറഞ്ഞതത്രയും എന്റെ ജീവിതത്തിൽ യാഥാർഥ്യമാണ്. ഞാൻ ആഗ്രഹിച്ചതിലും എത്രയോ അധികം എനിക്ക് ലഭിച്ചു. അതിന്റെ അടിത്തറ എന്റെ ആഗ്രഹങ്ങളാണ്. അത് നേടുവാനുള്ള തീവ്രമായ പ്രയത്നവും ഇച്ഛാശക്തിയും. പറഞ്ഞറിയിക്കുവാൻ വാക്കുകൾപോര, അത്രമേൽ അനുഭവ സമ്പത്തുണ്ട്. മനസ്സിന്റെ കാന്തികവലയം അപാരമാണ്. എന്റെ വിദ്യാർഥികൾക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുത്തിട്ടുണ്ട്. അവർ ആത്മവിശ്വാസത്തോടെ പ്രായോഗികമാക്കിയപ്പോൾ അവരുടെ ജീവിതത്തിലും അദ്ഭുതങ്ങൾ സംഭവിച്ചു. മനസ്സിൽ അവിചാരിതമായി ഓർമ്മിക്കുന്ന വ്യക്തിയെ 30-40 വർഷങ്ങൾക്ക്ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുക, അഗ്രഹിക്കുന്നതെന്തും ആഭരണമോ, വസ്ത്രമോ, ചിത്രമോ, കൺമുന്നിലേക്ക് വരിക,അങ്ങനെ അങ്ങനെ..... ഈ വീഡിയോപോലും അങ്ങനെ ഒരു ചിന്തയുടെ ഭാഗമായാണ് കൺമുന്നിലെത്തിയത്! ഞാനും ഒരു ആഗ്രഹത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്. അത് നടന്ന് കഴിയുമ്പോൾ പങ്കുവെക്കാം. അഭിമാനം. അഭിനന്ദനങ്ങൾ. ലക്ഷ്യം തീർച്ചയായും സഫലമാകും.
ലോ ഓഫ് അട്ട്രാക്ഷൻ ഇത്ര മനോഹരമായി അവതരിപ്പിച്ചതിനു നന്ദി. കുറെ അധികം വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ ഇത് എനിക്ക് വേണ്ടി ചെയ്തത് പോലെ തോന്നുന്നു ❤❤❤ അടുത്തിരുന്നു എന്റെ നന്മയ്ക്കായി നല്ലൊരു ഗുരു പറഞ്ഞു തരുന്നത് പോലെ ഉള്ള അനുഭവം. ഒരുപാട് നന്ദി 😊
കഷ്ടപാടുള്ള ബാല്യത്തിലൂടെ കടന്നുപോയിരുന്ന ഞാൻ school youth ഫെസ്റ്റിവൽ ന് ഒരു കവിത ചൊല്ലാൻ കയറി മൈക്കും പിന്നെ ഓഡിൻസിനെ ഒക്കെ കണ്ട് എന്റെ ബോധം പോയി😂 അതോടെ social anxiety കൂടി stage കണ്ടാൽ വിറക്കാൻ തുടങി. പക്ഷേ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്നെ പിന്തുടർന്ന് കൊണ്ടിരുന്നു. ആകർഷണ നിയമം കൂടി മനസിലാക്കിയപ്പോൾ ഞാൻ പേടി ഒക്കെ മാറ്റി പുതിയ ആളായി മാറി👍
വളരെ പ്രസക്തം , താങ്ക്സ് for the endorsement. This was always my way of living life and now when I hear it from a person whom I respect and value it brings immense happiness. Thank you Madam for sharing.
വളരെ നന്ദി മാഡം ഞാനും ഇതുപോലൊക്കെ ചിന്തിച്ചാണ് പല risky ജോബ്സും ചെയ്തിട്ടുള്ളത് ഇത് ഒരുപാടു പേർക്ക് ഉപകാരപ്പെടും ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Maam i was going through depression for the last six months since my dear mother's demise... Earlier i had positive frame of mind ...but this video on Law of attraction helped me to overcome my negative thoughts....thanks a lot ❤
മാം പറഞ്ഞ എല്ലാ കാര്യങ്ങളും നൂറിൽ നൂറു ശതമാനം വളരെ ശരിയാണ്, എന്റെ ജീവിതത്തിൽ ലോ ഓഫ് അട്ട്രാക്ഷൻ വളരെ അധികം സഹായിച്ചിട്ടുണ്ട് 🤩😍... താങ്ക് യൂ യൂണിവേഴ്സ്..... താങ്ക് യൂ മാം... 😍🤩
❤❤❤ ഹായ് _ മേഡം.❤ ഒരുപാടു ഒരുപാടു സത് ഉപദേശങ്ങൾ.. വ്യത്യസ്ഥമായ ചിന്താ രീതികൾ - നന്നായി❤ പിന്നെ ഇത്തവണ വീഡിയോ കാണാൻ ഏറെ മനോഹരമായിരുന്നു.❤ ഒരു മഞ്ഞ പ്രകാശം മുഖത്ത് വരുന്നത് ഏറെ സുന്ദരമാക്കി.❤ ആശംസകൾ നേരുന്നു.❤❤ ആൻമരിയയുടെ അപ്പച്ചൻ -തൃശൂർ..❤❤❤
Mam വളരെ നല്ല അറിവ് വളരെ വളരെ നല്ല പ്രോൽസാഹനം ഞാനും ഒരു സ്വപ്നത്തിൽ ആണ് Mam പറഞ്ഞതു പോലെ ആരെയും ശലൃപ്പെടുത്താത്ത എന്നാൽ എനിക്കും സമൂഹത്തിനും നൻമ കിട്ടുന്ന ഒരു സ്വപ്നം അതു ഞാൻ നേടും അതിന് എനിക്ക് അങ്ങേയറ്റത്തെ ഊർജ്ജമായി Mam ൻറ്റെ വാക്കുകളെ ഞാൻ ഗുരുത്വത്തോടെ എടുക്കുന്നു ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
You have regained the child-like innocence, Madam. The way you speak and what you convey make sense. Your words have the power to connect with others. I find them inspiring. Marcus Aurelius says- Your soul takes the color of your thoughts. Sister BK Shivani and other refined people also convey the same opinion. Thank you for the inspiring words.
Thanks for your video on law of attraction. I am 61 years old and have experienced this right from the age of 20 onwards. I feel law of attraction and the principle of Paulo Kahlo " The Alchemist" are one and same only.
Good morning mam, thank you so much mam for sharing such beautiful thoughts for daily life.....a definite game changer in every one's life...... every day life.....
Dear Mam, I have been listening and attended many classes of national and internation teachers of this subject Law of Attraction ever since the world famous book were released. But you havre explained the techniques how to apply into our life with your own proven expetiences with in a very simble language with stories. It was so interesting and you said well in a simplifief manner. Thank you so much for sharing this topic and a big Salute to you mam. Nazeer Abubaker tvm.
Mam ഞാൻ 4വർഷമായി law off attraction practice ചെയ്യുന്നുണ്ട്.. Mam nte videos വളരെ ഉപകാരമായി.. Thank u so much.. 👏👏🙏ഉള്ളിലൂടെ.. പുതിയൊരു എന്ർജി. വന്നു.. Thank u Thank u. Thank u🌹🌹👍👍
മാഡം, ഇത്രയും തുറന്നു പറയുന്ന ഒരു famous personality യേ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ലോൺ തുകയും മറ്റും പറയുന്നത് കേട്ടപ്പോൾ ഞാൻ ഓർത്തു ഇന്നത്തെ സമൂഹത്തിൽ സഹോദരങ്ങളോട് പോലും എന്തും ഒളിച്ചു വയ്കുന്നവരെയാണ് കാണുന്നത്. ഞാൻ തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. അതിൻ്റെ പേരിൽ ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈയിടെ ഒരാൽ പറഞ്ഞത് സന്തോഷവും സങ്കടവും അസുഖവും ഒന്നും ആരോടും പറയരുതെന്നാണ്. സന്തോഷത്തിൽ ആൾക്കാർ അസൂയപ്പെടുകയും സങ്കടത്തിൽ അവർ ആഘോഷിക്കയും ചെയ്യുമത്രെ. ഞാൻ ചിന്തിച്ചിരുന്നത് ഒരു വിഷമം കേട്ടാൽ ദൈവമേ, അവർക്ക് നല്ലത് വരുത്തണേ എന്ന് പറയും പ്രത്യേകിച്ചും അസുഖമെങ്കിൽ, എന്നാണ്. പിന്നെ കരുതി കലികാലമല്ലേ അതുകൊണ്ടാവും എന്ന്. പക്ഷേ മാഡം പറയുന്നത് കേൾക്കുമ്പോൾ ആരെന്തു കരുതിയാലും സത്യസന്ധമായി , ഒളിവും കള്ളവും ഇല്ലാതെ ജീവിക്കുന്നത് തന്നെ നല്ലത് എന്ന് തോന്നുന്നു. ഈ സങ്കൽപ്പ ടെക്നിക് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ല. ഇനി ശ്രമിക്കണം. മാഡത്തിൻ്റെ അനുഭവമുണ്ടല്ലോ, അപ്പൊൾ എനിയ്ക്ക് വിശ്വസിക്കാം. Thanks, Madam🙏
Very useful information, especially the last part, ie to wish which is having some possibility to materialize, but there exists some blocks, is very informative
Enjoyed hearing every word you spoke dear Sreelekha ....it's such an energy booster for all dreamers and positive thinking humans...all the best to you ❤🎉🎉
Nalla kazhivulla alanengilum negative thinking oraale wrong decision -lekkum,life depressed and unsuccessful akkanum 100% chance anu.We must increase our self confidence,otherwise our life is worthless,nobody otherthan self will be motivated.I would follow this Madom ..thank you
കേരളത്തിലെ ആദ്യത്തെ വനിതാ IPS ഓഫീസർക് ഒരാ
യിരം ആശംസകൾ, അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ , and a big
Salute ! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏
ശ്രീലേഖ, ഞാൻ കോളേജ് അധ്യാപികയായി വിരമിച്ച വ്യക്തിയാണ്. ഈ വീഡിയോയിൽ പറഞ്ഞതത്രയും എന്റെ ജീവിതത്തിൽ യാഥാർഥ്യമാണ്. ഞാൻ ആഗ്രഹിച്ചതിലും എത്രയോ അധികം എനിക്ക് ലഭിച്ചു. അതിന്റെ അടിത്തറ എന്റെ ആഗ്രഹങ്ങളാണ്. അത് നേടുവാനുള്ള തീവ്രമായ പ്രയത്നവും ഇച്ഛാശക്തിയും. പറഞ്ഞറിയിക്കുവാൻ വാക്കുകൾപോര, അത്രമേൽ അനുഭവ സമ്പത്തുണ്ട്. മനസ്സിന്റെ കാന്തികവലയം അപാരമാണ്. എന്റെ വിദ്യാർഥികൾക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുത്തിട്ടുണ്ട്. അവർ ആത്മവിശ്വാസത്തോടെ പ്രായോഗികമാക്കിയപ്പോൾ അവരുടെ ജീവിതത്തിലും അദ്ഭുതങ്ങൾ സംഭവിച്ചു. മനസ്സിൽ അവിചാരിതമായി ഓർമ്മിക്കുന്ന വ്യക്തിയെ 30-40 വർഷങ്ങൾക്ക്ശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടുക, അഗ്രഹിക്കുന്നതെന്തും ആഭരണമോ, വസ്ത്രമോ, ചിത്രമോ, കൺമുന്നിലേക്ക് വരിക,അങ്ങനെ അങ്ങനെ..... ഈ വീഡിയോപോലും അങ്ങനെ ഒരു ചിന്തയുടെ ഭാഗമായാണ് കൺമുന്നിലെത്തിയത്! ഞാനും ഒരു ആഗ്രഹത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്. അത് നടന്ന് കഴിയുമ്പോൾ പങ്കുവെക്കാം. അഭിമാനം. അഭിനന്ദനങ്ങൾ. ലക്ഷ്യം തീർച്ചയായും സഫലമാകും.
ബീനയുടെ ആഗ്രഹം കൃത്യസമയത്തു നടക്കും. ഉറപ്പ്!
ലോ ഓഫ് അട്ട്രാക്ഷൻ ഇത്ര മനോഹരമായി അവതരിപ്പിച്ചതിനു നന്ദി. കുറെ അധികം വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ ഇത് എനിക്ക് വേണ്ടി ചെയ്തത് പോലെ തോന്നുന്നു ❤❤❤
അടുത്തിരുന്നു എന്റെ നന്മയ്ക്കായി നല്ലൊരു ഗുരു പറഞ്ഞു തരുന്നത് പോലെ ഉള്ള അനുഭവം. ഒരുപാട് നന്ദി 😊
എത്രയോ അർത്ഥവത്താണ് മാഡത്തിന്റെ ഓരോ ചിന്താശകലവും. മികച്ച അവതരണം. 🎉
ഏതൊരു മനുഷ്യനും പോസിറ്റീവ് എനർജിയും, നല്ല ചിന്തയും; പ്രത്യേകിച്ച് 25വയസിന് അകത്തുള്ളവർക്ക് വലിയ അളവിൽ ഗുണം കിട്ടുന്ന മെസ്സേജ്.👍
അര മണിക്കൂർ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ അടുത്തിരുന്നു പ്രോത്സാഹനം തരുന്ന രീതിയിൽ സംസാരിക്കുന്നതുപോലെ തോന്നി. നന്ദി മാഡം
കഷ്ടപാടുള്ള ബാല്യത്തിലൂടെ കടന്നുപോയിരുന്ന ഞാൻ school youth ഫെസ്റ്റിവൽ ന് ഒരു കവിത ചൊല്ലാൻ കയറി മൈക്കും പിന്നെ ഓഡിൻസിനെ ഒക്കെ കണ്ട് എന്റെ ബോധം പോയി😂 അതോടെ social anxiety കൂടി stage കണ്ടാൽ വിറക്കാൻ തുടങി. പക്ഷേ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്നെ പിന്തുടർന്ന് കൊണ്ടിരുന്നു. ആകർഷണ നിയമം കൂടി മനസിലാക്കിയപ്പോൾ ഞാൻ പേടി ഒക്കെ മാറ്റി പുതിയ ആളായി മാറി👍
നല്ല വീഡിയോ.എനിക്ക് ചേച്ചിയെ നല്ല ഇഷ്ടവും ബഹുമാനവും ആണ്.ചേച്ചിയുടെ അവതരണം വളരെ നല്ലതാണ്.❤❤
വളരെ നന്ദി 🙏🏻😍
സത്യം ! നല്ല video ! ഒരുപാട് തത്വങ്ങൾ ഓര്‍മപ്പെടുത്തുന്നു 🙏🙌🙏
വളരെ ഇഷ്ടപ്പെട്ട ഒരു IPS ഓഫീസർ ആണ്..നല്ല വാക്കുകൾ പറഞ്ഞു തന്നതിന് നന്ദി... 🙏🏻💞
@@latheeshvelikkath9210 angineyanno, I, p s, kittiyadh
മാഡത്തിന്റെ ഈ ചാനൽ ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏🙏🙏. ലോ അട്ട്രാക്ഷൻ കുറിച്ച് പറഞ്ഞു തന്നതിൽ നന്ദി 🙏
ഒത്തിരി ഒത്തിരി പോസിറ്റീവ് എനർജി നൽകിയ talk..... Thank you Mam...
First തന്നെ ഒരു Big Salute mam, ഇതെല്ലാം എൻ്റെ മക്കൾ പറഞ്ഞു തരും, എന്നാലും ഇത് കേട്ടപ്പോൾ ഇനി മുതൽ ചെയ്തു തുടങ്ങണം
സ്വപ്നം എങ്ങിനെ kananam എന്ന് പറഞ്ഞു തന്നതിനു 1000000.... നന്ദി.... ഉറപ്പായും try ചെയ്തു വിജയിപ്പിക്കും 🥰🥰🥰🙏🙏🙏
നമസ്കാരം ശ്രീലേഖ മാഡം. 🙏വലിയ ഒരു വിജ്ഞാനം തന്നെ ആണ് താങ്കൾ തന്നത്. ഒരു പാട് നന്ദി സന്തോഷം.. 🙏🙏
Madam........ശരിക്കും നല്ല ഒരു അറിവാണ്. Thank you mam
വളരെ പ്രസക്തം , താങ്ക്സ് for the endorsement. This was always my way of living life and now when I hear it from a person whom I respect and value it brings immense happiness. Thank you Madam for sharing.
വളരെ നന്ദി മാഡം
ഞാനും ഇതുപോലൊക്കെ ചിന്തിച്ചാണ് പല risky ജോബ്സും ചെയ്തിട്ടുള്ളത് ഇത് ഒരുപാടു പേർക്ക് ഉപകാരപ്പെടും ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank you madam നല്ലൊരു motivation Speak ആയിരുന്നു എൻ്റെ മോനും മോൾക്കും Share ചെയ്തു
Thank you very much Ma'am
Very inspiring speech❤
ഒന്നും മറച്ചുവെക്കാതെ എല്ലാം നൈർമല്യമായി പറഞ്ഞ മാഡത്തിന് ഒരുപാടു കൂപ്പുകൈ. 🙏🙏🙏🙏🙏
Nice madum motivational video very good madum ത്തിന്റെ life വലിയ ഒരു inspiration തന്നെ thank you madum
Thank you madam🙏🙏🥰
Maam i was going through depression for the last six months since my dear mother's demise... Earlier i had positive frame of mind ...but this video on Law of attraction helped me to overcome my negative thoughts....thanks a lot ❤
ഒരു സംശയത്തിൽ ഇരിക്കു മ്പോഴാണ് മാഡത്തിൻ്റെ വീഡിയോ കണ്ടത് , മനസ്സിന് ഒരു സമാധാനം വന്നപോലെ🙏
Njan madathine 1989il kandittund when l was a Bed student .You are so smart .Ellavarum aradhanayode nokkiyirunna young dynamic lPS officer
Thank you ma'am. Thanks a lot. Valuable information❤
നന്ദി ശ്രീ......
വളരെ നന്നായി അനുഭവങ്ങൾ പറഞ്ഞു, എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു,ഈ ലോകം .
വളരെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു
മാം പറഞ്ഞ എല്ലാ കാര്യങ്ങളും നൂറിൽ നൂറു ശതമാനം വളരെ ശരിയാണ്, എന്റെ ജീവിതത്തിൽ ലോ ഓഫ് അട്ട്രാക്ഷൻ വളരെ അധികം സഹായിച്ചിട്ടുണ്ട് 🤩😍... താങ്ക് യൂ യൂണിവേഴ്സ്..... താങ്ക് യൂ മാം... 😍🤩
തേടിയ വള്ളി കാലിൽ ചുറ്റി, നന്ദി. നന്ദി, നന്ദി.
ലോ ഓഫ് അട്ട്രാക്ഷൻ നെ കുറിച്ച് കേട്ടിട്ടുണ്ട്, എന്നാൽ മാം പറഞ്ഞു കേട്ടപ്പോൾ വിശ്വാസമായി, താങ്ക്യൂ മാം, by geetha k
Big Salute Madam My belived Sreeleha mam Very perfect humble and simple officer God bless u abundantly
Thankyou mam ethrayum nalla arivukal nalkiyathinu iam happy iam confident thankyou mam thankyou universe
❤❤❤ ഹായ് _ മേഡം.❤ ഒരുപാടു ഒരുപാടു സത് ഉപദേശങ്ങൾ.. വ്യത്യസ്ഥമായ ചിന്താ രീതികൾ - നന്നായി❤ പിന്നെ ഇത്തവണ വീഡിയോ കാണാൻ ഏറെ മനോഹരമായിരുന്നു.❤ ഒരു മഞ്ഞ പ്രകാശം മുഖത്ത് വരുന്നത് ഏറെ സുന്ദരമാക്കി.❤ ആശംസകൾ നേരുന്നു.❤❤ ആൻമരിയയുടെ അപ്പച്ചൻ -തൃശൂർ..❤❤❤
വളരെ മനോഹരമായ സന്ദേശം ഇത് കുടുമ്പ' ജീവിതത്തിലും പ്രയോജനപ്പെടും🎉
കുടുംബ??
Mam വളരെ നല്ല അറിവ്
വളരെ വളരെ നല്ല പ്രോൽസാഹനം
ഞാനും ഒരു സ്വപ്നത്തിൽ ആണ്
Mam പറഞ്ഞതു പോലെ ആരെയും ശലൃപ്പെടുത്താത്ത എന്നാൽ എനിക്കും സമൂഹത്തിനും നൻമ കിട്ടുന്ന ഒരു സ്വപ്നം
അതു ഞാൻ നേടും അതിന് എനിക്ക് അങ്ങേയറ്റത്തെ ഊർജ്ജമായി Mam ൻറ്റെ വാക്കുകളെ ഞാൻ ഗുരുത്വത്തോടെ എടുക്കുന്നു ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
അത് നടക്കും. ഉറപ്പ്
Ma'am so happy to see you and hear you!
Thank you mam 🙏🙏🙏
For this beautyful video ❤️❤️❤️
You’re absolutely right Ms.Sreelekha. I practice this. Whichever I practice I earned.
Madam.. very very motivating indeed. And very sincere and honest speech. Thank you madam. You made my day
I admire you mam.❤❤❤ Thank you.I will definitely try this
You have regained the child-like innocence, Madam. The way you speak and what you convey make sense. Your words have the power to connect with others. I find them inspiring. Marcus Aurelius says- Your soul takes the color of your thoughts. Sister BK Shivani and other refined people also convey the same opinion. Thank you for the inspiring words.
Thanks a lot!
🙏🏻Ellarum arhiyckunna neethi kiittatte🙏🏻
God Blessings to you Madam for this Sincere Speach
മാഡം..❤
വളരെ അർത്ഥവത്തായ വാക്യങ്ങൾ...
Wonderful way of explaining Your facial expressions during the explanation is truly inspiring
Adipoli maam thanku so much❤❤❤
നല്ല വീഡിയോ മാഡം വളരെ ഇഷ്ടപ്പെട്ടു ❤❤❤❤
Thanks for your video on law of attraction. I am 61 years old and have experienced this right from the age of 20 onwards. I feel law of attraction and the principle of Paulo Kahlo " The Alchemist" are one and same only.
Well said!
Good morning mam, thank you so much mam for sharing such beautiful thoughts for daily life.....a definite game changer in every one's life...... every day life.....
Thanks a lot, dear!
Thank you so much ma'am ❤❤🙏🙏 Thank u universe ❤️❤️🙏🙏
Nice to know your struggles to finance your studies
Dear Mam, I have been listening and attended many classes of national and internation teachers of this subject Law of Attraction ever since the world famous book were released. But you havre explained the techniques how to apply into our life with your own proven expetiences with in a very simble language with stories. It was so interesting and you said well in a simplifief manner. Thank you so much for sharing this topic and a big Salute to you mam. Nazeer Abubaker tvm.
Mam ഞാൻ 4വർഷമായി law off attraction practice ചെയ്യുന്നുണ്ട്.. Mam nte videos വളരെ ഉപകാരമായി.. Thank u so much.. 👏👏🙏ഉള്ളിലൂടെ.. പുതിയൊരു എന്ർജി. വന്നു.. Thank u Thank u. Thank u🌹🌹👍👍
Thank you mam❤
Thank you mam 🙏🏻
Thank you Universe 🙏🏻🙏🏻🙏🏻
Thanks you very much Ma'am for a great video 🙏
Law of attraction will definitely works mam. Myself experienced the same. Thanks a lot mam for sharing your experience.
Thank you Mam. It's greatly informative. You very well portrayed how a common man can implement low of attraction so simply.
Thank you very much, thank you universe
സസ്നഹം ആദ്യമായി കാണുകയാണ് ...നന്നായിട്ടുണ്ട് 🎉
❤wonderful message thankyou mam
മാഡം, ഇത്രയും തുറന്നു പറയുന്ന ഒരു famous personality യേ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ലോൺ തുകയും മറ്റും പറയുന്നത് കേട്ടപ്പോൾ ഞാൻ ഓർത്തു ഇന്നത്തെ സമൂഹത്തിൽ സഹോദരങ്ങളോട് പോലും എന്തും ഒളിച്ചു വയ്കുന്നവരെയാണ് കാണുന്നത്. ഞാൻ തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. അതിൻ്റെ പേരിൽ ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഈയിടെ ഒരാൽ പറഞ്ഞത് സന്തോഷവും സങ്കടവും അസുഖവും ഒന്നും ആരോടും പറയരുതെന്നാണ്. സന്തോഷത്തിൽ ആൾക്കാർ അസൂയപ്പെടുകയും സങ്കടത്തിൽ അവർ ആഘോഷിക്കയും ചെയ്യുമത്രെ. ഞാൻ ചിന്തിച്ചിരുന്നത് ഒരു വിഷമം കേട്ടാൽ ദൈവമേ, അവർക്ക് നല്ലത് വരുത്തണേ എന്ന് പറയും പ്രത്യേകിച്ചും അസുഖമെങ്കിൽ, എന്നാണ്. പിന്നെ കരുതി കലികാലമല്ലേ അതുകൊണ്ടാവും എന്ന്. പക്ഷേ മാഡം പറയുന്നത് കേൾക്കുമ്പോൾ ആരെന്തു കരുതിയാലും സത്യസന്ധമായി , ഒളിവും കള്ളവും ഇല്ലാതെ ജീവിക്കുന്നത് തന്നെ നല്ലത് എന്ന് തോന്നുന്നു. ഈ സങ്കൽപ്പ ടെക്നിക് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ല. ഇനി ശ്രമിക്കണം. മാഡത്തിൻ്റെ അനുഭവമുണ്ടല്ലോ, അപ്പൊൾ എനിയ്ക്ക് വിശ്വസിക്കാം. Thanks, Madam🙏
Thank you!
സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം❤ ഉഷശ്രീകുമാർ
സ്നേഹ നമസ്കാരം, ഉഷാ 🥰
madam വളരെ നല്ല video ❤️❤️👌👌 ഞാനും ഇനി madam പറഞ്ഞതുപോലെ ചിന്തിച്ചു തുടങ്ങുകയാണ് 😊😊
👍🏻👍🏻👍🏻
Very useful information, especially the last part, ie to wish which is having some possibility to materialize, but there exists some blocks, is very informative
Enjoyed hearing every word you spoke dear Sreelekha ....it's such an energy booster for all dreamers and positive thinking humans...all the best to you ❤🎉🎉
To you too!
This is a truly motivational video. Thanks
Thank you Mam for this valuable information🙏🙏
Nalla kazhivulla alanengilum negative thinking oraale wrong decision -lekkum,life depressed and unsuccessful akkanum 100% chance anu.We must increase our self confidence,otherwise our life is worthless,nobody otherthan self will be motivated.I would follow this Madom ..thank you
Thank you ma'am 🙏🥰. Very happy to hear you ❤
Big salute Mam ❤❤❤
Great 🙏🙏🙏
Thank you🙏🙏🙏🙏❤️
Thank you for the video ma'am...❤
Big salute madam🙏🙏 very inspiring and informative ❤
🌹🌹🌹🌹
Waiting✋️
Great sir so happy to see you
SOOPER👍
Great salute ma’am ❤
It's very helpful Mam. Thank You
Maam... Talk adipoly aayirunnu.. 🥰.. Law of attractionl urach vishwasich oppam hardwork cheyth njan oru IAS OFFICER aavum ❤️2025 exam clear cheyyum ❤️
Yes Bismi. All the best!
Thank you mam............................
Aadyamayittanu njan madathinte video kanunnath...valare nannayi mam ...njan sarikkum ariyan agrahicha kaaryamanu mam paranjath
പറഞ്ഞതിൽ ഒത്തിരിക്കാര്യങ്ങൾ ശരിയുണ്ട്.
Good Morning Madam! You please continue with the Good things you are doing. My prayers 😊namaste
Thank you, namasthe!🙏🏻
Very inspiring.Thank you mam🙏🙏🙏
Happy to hear law of attraction from you madam. I am a spiritual practioner and author of the book The law of attraction for common man.
Oh, great! All the best
Very nice thought.Thank u madam
Very nice thought....Thank you mam❤
Thank you so much ma'am
Genuine personality🙏🙏
This Short Video gives a Positive Energy when Listen.....
Mam❤❤❤❤❤❤
Verygood speach happy happy happy happy i love money
Love u mam ❤
Madam respect തോന്നുന്നു . Great personality simple and humble
🙏🏻🙏🏻🙏🏻