നിങ്ങളെ നഷ്ടമാകുന്നതിൽ അവർ എത്രമാത്രം വേദനിക്കുന്നു Their deep imotions

Поділитися
Вставка
  • Опубліковано 10 вер 2024
  • Edit with InShot: v.inshotapp.ne...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 191

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +14

    അതേ മാം കാണാനും പറ്റുന്നില്ല.. എന്നും വിളിക്കുന്നതുംമില്ല മെസേജ് വരും നാളെ വിളിക്കാം അത്ര തന്നെ വിളിക്കില്ല എന്നും വിളിക്കുമായിരുന്നു ഇനി എല്ലാം വിശ്വാസവും യുണിവേഴ്സിന് സമർപ്പിക്കുന്നു. എന്റെ ഇഷ്ട വ്യക്തി എന്നെ ഇഷ്ടപ്പെടാനും ഒന്ന് വിളിക്കാനും അതിന്റെ മനസിൽ തോന്നിപ്പിക്കുവാൻ🙏🙏🙏🙏❤️RS❤️❤ ഞങ്ങൾ ഒന്നാവണേ 🙏🙏🙏Thanku mam🙏 Thanku Universe🙏

    • @user-xx4ec9hb9d
      @user-xx4ec9hb9d Місяць тому +1

      ഓം. നമശിവായ.

    • @SujaS-ku7ft
      @SujaS-ku7ft Місяць тому

      @@user-xx4ec9hb9d 🕉️🙏🙏🙏🕉️

    • @MayaMaya-mi2on
      @MayaMaya-mi2on Місяць тому +1

      എന്നെയും വല്ലപ്പോഴും വിളിക്കും എന്നും സ്നേഹത്തോടെ ഒന്നു വിളിച്ചാ മതിയാരുന്നു

    • @devikamk3424
      @devikamk3424 Місяць тому

      R vech thodangunna ellavarum ingane ano🙄vilikam ennu parayum vili illa ippo msg illa🥴aah varumo varatte🙂

    • @user-xx4ec9hb9d
      @user-xx4ec9hb9d Місяць тому

      ഓം. നമശിവായ. മഹാദേവന്. ഒരായിരം. നന്ദി. നന്ദി. നന്ദി.

  • @kavithanakulan7579
    @kavithanakulan7579 Місяць тому +7

    മേഡം പറഞ്ഞത് 100%സത്യം ആണ്.
    ഞാനും എന്റെ husband ഉം പരസ്പരം സംസാരിച്ചിട്ട് 2 മാസം ആയി. കുറെ നാളത്തെ എന്റെ സംശയം ആയിരുന്നു, ആൾക്ക് എന്നോടുള്ള സമീപനം കുറഞ്ഞതിന്റെ കാരണം എന്താ എന്നുള്ളത്. 3rd party ഉണ്ട്. ഞാൻ അറിഞ്ഞപ്പോൾ മുതൽ എനിക്ക് ആളോട് ഒന്നും സംസാരിക്കാൻ തോന്നുന്നില്ല എന്നുള്ളതാണ് സത്യം.ഞാൻ 7 വർഷം ആയി പുറത്ത് ജോലി ചെയ്തു വരുന്നു... ഞങ്ങൾ നല്ല husband and wife പോലെ മാത്രമല്ല നല്ല friends കൂടി ആയിരുന്നു. എപ്പോഴാണ് എന്നെ മറന്നു തുടങ്ങിയതെന്നറിയില്ല .. എല്ലാം സത്യം ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് എന്താ ചെയ്യേണ്ടുന്നത് എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു.. ഇപ്പോൾ ഞങ്ങൾ സംസാരിക്കാറില്ല.. ഞാൻ ആളെ block ചെയ്തു...

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg Місяць тому +2

    ഇതെന്റെ റീഡിങ് ആണ് മം.... എല്ലാം കറക്ട് ആണ് 👍🏻

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому +1

    I strongly claim this positive energy🙏and Reunion with my person🙏Thankyou univers🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Місяць тому +3

    🥰🥰🥰200% correct 🥰❣️❣️❣️With God Everything ❣️❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina ❣️❣️❣️❣️

  • @sanalneethu1198
    @sanalneethu1198 Місяць тому +8

    ഒരുകാരണവുമില്ലാതെ .... എന്നെ.. മറന്നു പോയി.. 😔

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤❤❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏😇😇❤❤❤❤

  • @ratheeshpv5816
    @ratheeshpv5816 Місяць тому +22

    പല ബന്ധങ്ങളും കൂടെ ഉള്ളപ്പോൾ അതിൻ്റെ വില തിരിച്ചറിയാനുള്ള കഴിവ് മനുഷ്യർക്കില്ല.
    നഷ്ടമാക്കിയ ശേഷം
    വിലപിക്കും
    ചില നഷ്ടങ്ങൾ ഒരിക്കലും തിരിച്ച് കിട്ടാത്തവ ആണ്...

  • @KsalmantouchWayanad
    @KsalmantouchWayanad Місяць тому

    Thank you Universe thank you God thank you Angel thank you Diwani thank you mam താങ്ക്യൂ താങ്ക്യൂ റീഡിങ് സൂപ്പറായി എത്രയും പെട്ടെന്ന് ഞങ്ങൾ വിചാരിച്ച കാര്യങ്ങളെല്ലാം നടന്നുകിട്ടി എല്ലാ ദൈവങ്ങൾക്കും നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @giridas9211
    @giridas9211 Місяць тому

    I strongly claim all positive energies in this reading 💪
    I strongly claim permanent Reunion with my person 💪
    I strongly claim my marriage with my person and a prosperous married life with her💕💕💕
    Thanks Mam🙏🙏🙏Thanks Universe🙏🙏🙏 Thanks Devine🙏🙏🙏 Thanks Angels🙏🙏🙏Thank God 🙏🙏🙏🙏🙏

  • @MayaMaya-mi2on
    @MayaMaya-mi2on Місяць тому +1

    ഞാൻ ഇത് കണ്ടിരിന്നപ്പോ തന്നെ എന്നെ വിളിച്ചു എൻ്റെ ലൗവർ❤❤❤ ഒരു പാട് നന്ദി നന്ദി നന്ദി.വിശ്വാസം ഒരു പാട്

  • @chinchuchinnu333
    @chinchuchinnu333 Місяць тому

    Thank you mam 🙏🙏🙏
    Thank you universe 🙏🙏🙏🙏
    Thank you divine 🙏🙏🙏🙏
    Thank you angel 🙏🙏🙏🙏🙏

  • @remaanil9806
    @remaanil9806 Місяць тому +1

    Oru communication Ella manasukondu xshama chodhichal poraa nerittu vannu zhema chodhikkatte i claim it thanks universe❤🙏🙏🙏and thanks mam❤❤

  • @sreelathasasi9735
    @sreelathasasi9735 Місяць тому

    Correct റീഡിങ് ആണ്.ഒരു കാര്യങ്ങളും ഇപ്പോൾ തുറന്നു പറയാറില്ല. പഴയതുപോലെ ഒന്ന് ആയാൽ മതിയാരുന്നു.നേരിട്ട് കാണാൻ പറ്റുന്നില്ല.മനസുതുറന്നൊന്നു സംസാരിക്കണം.ഇപ്പോൾ കോൺടാക്ട് പോലും കുറഞ്ഞു. പഴയതുപോലെ സ്നേഹത്തോടെ കൂടെ ഉണ്ടായാൽ മതി. Less കോൺടാക്ട് സിറ്റുവേഷൻ മാറണം. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. Thank you mam. Thank you universe🙏🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh Місяць тому +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.42, വെഹിക്കിൾ, S, past ലൈഫ് connection

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i Місяць тому

    100% കറക്റ്റ് reading ആണ്.... 🙏🙏👍👍

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb Місяць тому

    അദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. Thank u universe 🙏🏻🙏🏻🙏🏻🙏🏻

  • @roopasreerk2193
    @roopasreerk2193 Місяць тому

    Rosonated..... Thankyou universe.. Thank you mam

  • @SheebaAlippy
    @SheebaAlippy Місяць тому +1

    ❤❤❤❤വളരെ കറക്റ്റാണ് പറഞ്ഞതെല്ലാം ഒത്തിരി നാളുകൂടി എന്നെ വിളിച്ചു വളരെ happy യായിട്ടു സംസാരിച്ചു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും നിസാര കാര്യം പഉടക്കി പോയി ഇപ്പോൾ ഒത്തിരി ദിവസമായി വിളിച്ചിട്ട് വല്ലാതെ മിസ്സ് ചെയ്യുന്നു മാം ജീവൻ പോണ പേദനയാണ് ഉള് ആളിൽ ഭയങ്കര ഈഗോയുണ്ട് എങ്കിലും എല്ലാം അറിഞ്ഞിട്ട് തന്ന്യാണ് ഞാൻ ഇഷ്ടപ്പെടുന്നത് ഞങ്ങളെ തമ്മിൽ ആരോ അകറ്റുന്നതാണ് ഇപ്പോൾ 16 മാസമായി ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഇനി കാണാ പറ്റുവോ എന്നു പോലും അറിയില്ല എല്ലാം ദൈവത്തിൽ വിട്ട കൊടുത്തിരിക്കുന്നു താൻങ്ക് യുയുന്നിവേർഴ്സ് താങ്കും ജീസസ്❤❤❤❤❤

  • @deepaammu7045
    @deepaammu7045 Місяць тому +1

    I strongly claim this positive energy ❤❤

  • @anamika2723
    @anamika2723 Місяць тому

    Correct readin ente readin thanneyanu ellam sathyamanu❤❤❤

  • @ponnnu123
    @ponnnu123 Місяць тому +1

    കൂടെ ഉണ്ടായപ്പോ വില അറിഞ്ഞില്ല നഷ്ടം ആയപ്പോൾ ആണ് ആ സ്നേഹത്തിന്റെ വില എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലായത് thirdparty situation ആണ് breakup നു കാരണം എന്നോടും ആ സ്ത്രീയോടും ഒരേ സമയം പ്രണയം നടിച്ചു അവസാനം അവന്റെ ബുദ്ധി മോശം കൊണ്ട് തന്നെ എല്ലാം ഞാൻ അറിഞ്ഞു അതോടെ എല്ലാം അവസാനിപ്പിച്ചു പക്ഷെ ഇപ്പോൾ ആളെ വല്ലാത്ത മിസ്സിംഗ്‌ ആണ് 😢

  • @user-ms1oj6hm9m
    @user-ms1oj6hm9m Місяць тому +2

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @Shylajabillu
    @Shylajabillu Місяць тому +1

    മാഡം ഇന്നത്തെ റീഡിംങ്ങിൽ പറഞ്ഞുതു സത്യമാണ് യൂണിവേഴ്സൽ വിശ്വസിന്നു അവൻ എത്രയും വേഗം തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞാൻ വെയിറ്റ് ചെയ്യുന്നുണ്ട്

  • @ashikacs7182
    @ashikacs7182 Місяць тому +2

    Thank you universe❤❤

  • @BabuBapa-hm7tu
    @BabuBapa-hm7tu Місяць тому +3

    യൂണിവേഴ്സിന് ❤️❤️❤️നന്ദി

  • @minibinu2917
    @minibinu2917 Місяць тому

    Thank U Universe, Thank U Angels and Thank U God ❤ Avan varum 🙏🙏🙏

  • @user-ds9db8fb9p
    @user-ds9db8fb9p Місяць тому

    Thank you universe❤❤❤❤thank you divine❤❤❤❤

  • @riznaabsal4364
    @riznaabsal4364 Місяць тому +1

    I claim to this positive energy

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому

    Thank you clues currect k medifild s, 🎉🎉🎉pastlief
    Garden🎉🎉 thank you univers god and angles 🎉🎉

  • @PreethiMukesh
    @PreethiMukesh Місяць тому

    Thank you univers 🙏🙏🙏🙏

  • @gccdzone1088
    @gccdzone1088 Місяць тому +1

    Correct reading ❤🙏thank you universe❤️🙏

  • @anikgeorge2966
    @anikgeorge2966 Місяць тому +1

    Tarechu vandal matheyayerunnu❤❤❤🎉🎉🎉🎉🎉🎉

  • @rajithkumar1810
    @rajithkumar1810 Місяць тому

    Thank you universe 🙏🙏🙏🌹❤ Thanks Mam

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 23 дні тому

    ഈ സംഭവം ഇത്രയും വഷളാക്കിയതാണ് അവൾ തന്നെയാണ്🙏🏻

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Місяць тому

    മാഡം പറഞ്ഞത് സത്യം ആണ്
    ThankYou Madam

  • @sreekumarannair3707
    @sreekumarannair3707 Місяць тому +1

    Thanks madam
    Thanks my Universe

  • @Liya6Liya
    @Liya6Liya Місяць тому

    I strongly claim this positive energy..Thank you universe

  • @user-lj7wl5ot4j
    @user-lj7wl5ot4j Місяць тому +1

    Enne kondu pattunnilla mam..avarku enne othiri ishtamaanu but ipo ellam block aannu...oru mge maatram kitiyaa madi universe....lots of love nandha

  • @sabujos6839
    @sabujos6839 Місяць тому

    I strongly claim this positive energy thankuu universe 🙏🙏🙏

  • @SanthiT-kg5vn
    @SanthiT-kg5vn Місяць тому

    Eniku postive ayithonunu

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому

    Thanks mam ♥️🥰♥️, thanks univers ♥️🥰♥️, thanks മൈപേഴ്സൺ ♥️🥰♥️, thanks god ♥️🥰♥️

  • @GeorgeAinikkal
    @GeorgeAinikkal Місяць тому

    Thank you ❤

  • @AjiSiva-cu3pg
    @AjiSiva-cu3pg Місяць тому

    Thank you മാം 🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
    റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Місяць тому

    I strongly claim permanent reunion and happy togetherness with my person🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @PreethiMukesh
    @PreethiMukesh Місяць тому

    I am strongly claim in this msg 🙏🙏🙏😰

  • @Meowmeow23453
    @Meowmeow23453 Місяць тому +1

    I claim this energy❤️

  • @sumasumapa3958
    @sumasumapa3958 Місяць тому

    🙏🙏🌹താങ്ക്സ് univers താങ്ക്സ് മാം

  • @anishkb6996
    @anishkb6996 Місяць тому +1

    🎉Ente wife thirike varatte 🎉 Njaan avalodu Eallam kshamikam..❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Thank you Universe 🙏 Thank you Divine 🙏❤️ Thank you Madam 🙏 God bless you Madam 🎉🎉🎉🎉🎉🙏

  • @thekkekarachannel380
    @thekkekarachannel380 Місяць тому +1

    ഇഷ്ടമാണ്പക്ഷെ.അഹംഭാവംകൂടുതൽആണ്.അതുകുറയുമ്പോൾതമ്മിൽചേരും.

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤

  • @NavasS-x4v
    @NavasS-x4v Місяць тому

    സത്യം മാം

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    I claim it ❤️thanks യൂണിവേഴ്സ് ❤️thanks mam ❤️

  • @sumisumiyath9616
    @sumisumiyath9616 Місяць тому +1

    എന്താണ് ഞാൻ പറയെണ്ടത് എന്ന് എനിക്ക് തന്നെ അറിയില്ല 😔ന്റെ ഇക്ക എന്നെ വിളിക്കാറൂം സംസാരിക്കാറൊക്കെ ഉണ്ട് പക്ഷേ ഇപ്പോ രണ്ടായിച്ചയായി മിണ്ടുന്നില്ല മെസേജ് ഇല്ല ഒന്നും ഇല്ല 😔😔3rd പാർട്ടി ഉണ്ട് ബ്ലാക്ക് മാജിക് ചെയ്തു വെച്ചിരിക്കുകയാണ് ന്റെ ഇക്കാനേ 😔എത്രയും പെട്ടന്ന് 3rd പാർട്ടി ഒഴിഞ്ഞു പോയി ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം 🙏🏻3rd പാർട്ടിയുടെ ചീത്ത സ്വഭാവം മനസ്സിലാക്കി എത്രയും പെട്ടന്ന് ന്റെ അടുത്തേക്ക് വരുമെന്ന് 100% വിശ്വസിക്കുന്നു 😍😍😍😍
    Thank you maam 😍😍😍
    Thank you univers 😍😍😍

  • @manjusanthosh8236
    @manjusanthosh8236 Місяць тому

    Thank you universe ❤️❤️ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു.. Letter M, medical field, May, Vechicle..

  • @bijulasasi9809
    @bijulasasi9809 Місяць тому

    Thanks universe strongly claim all positive energy

  • @anithaindira5585
    @anithaindira5585 Місяць тому

    🙏🕉️🙏Surrendering all my struggles to my Gods 🙏🕉️🙏I trust my person’s love for me🙏🕉️🙏thank you God🙏🕉️🙏Thank you Universe🙏🕉️🙏Thank you my dear person 🙏🕉️🙏💜💜💜🥰🥰🥰

  • @npnairotp1077
    @npnairotp1077 Місяць тому +2

    നാളെ വിളിക്കാമെന്ന് പറഞ്ഞു പോയ ആളാണ്...ഇന്നേക്ക് 69 ദിവസം ആയി... വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്തു...അപ്പോ പിന്നെ ഉറപ്പായും വിഷമം ഉണ്ടാകും...വിഷമിക്കണ്ട ഒരു കാര്യവും ഇല്ല...എന്നെ വിട്ടുപോയാലും ഞാൻ വിട്ടുപോവില്ല്യ 😌😌😌

  • @user-iv1du4sd9d
    @user-iv1du4sd9d Місяць тому

    Thank u universe🙏🙏🙏❤️😊

  • @AnjaliAnilkumar-ef3jj
    @AnjaliAnilkumar-ef3jj Місяць тому

    Thank you god thank you universe I strongly claim this positive energy thanku so much ❤

  • @SarithaShinedas
    @SarithaShinedas Місяць тому +1

    Thank u mam 🙏🏻. Thank u universe 🙏🏻.

  • @jishasreejith4015
    @jishasreejith4015 Місяць тому

    Thankyou mam❤❤

  • @dilsham3321
    @dilsham3321 Місяць тому +2

    Maam ente person ennilek thirichu vannu messageiloode. Aale sahacharym kondann akannu ninnathennann vykthi parayunnath. But enikippol pediyund iniyum vedhanikendi varumo ennorth. Maaminte videos ellam ente jeevithavumayi 💯 bhandhapettath thanneyann

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Місяць тому

    I strongly claim all the positive energy🙏🙏❤️❤️❤️❤️❤️thank you universe🙏🙏❤️❤️❤️❤️❤️❤️thank you god🙏🙏❤️❤️❤️❤️❤️❤️thank you angels🙏🙏❤️❤️❤️❤️❤️❤️thank you divine🙏🙏🙏❤️❤️❤️❤️❤️❤️thank you maam🙏🙏❤️❤️❤️❤️❤️❤️❤️

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg Місяць тому

    Yes mam ellam sathyamman 😢

  • @sureshkomathody7337
    @sureshkomathody7337 Місяць тому

    I claim this reading as my own mam❤❤❤

  • @nazimm7438
    @nazimm7438 Місяць тому +1

    ഒന്നും വേണ്ട.. ഒന്ന് വിളിച്ചാൽ മതിയായിരുന്നു

  • @anikgeorge2966
    @anikgeorge2966 Місяць тому +1

    WOW tanks God mam❤😂😮😮😊😊😊

  • @user-kh3yw8ng5b
    @user-kh3yw8ng5b Місяць тому

    Thanks mam reading full resanatanu onnum parayanilla

  • @josephalappadan5027
    @josephalappadan5027 Місяць тому

    Madam you are Great . five sign's for me in the reading god bless you thank you universe

  • @preethiharidas2617
    @preethiharidas2617 Місяць тому

    Attract positive energy tnk universe r, sensitive, b, s, clhez..

  • @user-fy5yb4gy8l
    @user-fy5yb4gy8l Місяць тому

    Thank you universe❤❤❤thank you angel❤❤❤thank you divin❤❤❤

  • @mohammedrasheedkhanthacher8101
    @mohammedrasheedkhanthacher8101 Місяць тому

    മെടം പറഞ്ഞത് ശരിയാണ് തെർഡ് പാർട്ടിയെ വിട്ടു വന്നാൽ പോരെ യൂണിവേഴ്സൽ സഹായിക്കു നന്ദി

  • @shahidharasheed4229
    @shahidharasheed4229 Місяць тому

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം അയാളെ നെയിം ക്ലൂസിൽ ഉണ്ട്😢😢😢😢🙏🏻🙏🏻🙏🏻🙏🏻 അവൻ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു വലിയ ഉറപ്പൊന്നുമില്ല പക്ഷേ മറക്കാൻ പറ്റുന്നില്ല😭😭🙏🏻

  • @SavithriP-go5uw
    @SavithriP-go5uw Місяць тому

    എല്ലാം സത്യമാണ് മാം ❤

  • @sanalneethu1198
    @sanalneethu1198 Місяць тому +2

    വളരെ.... കറക്റ്റായി പറയുന്നു...

  • @Chinnu-dr9qs
    @Chinnu-dr9qs Місяць тому +1

    Ethu type relationship aanu enn enik mansilaknila... On and 0ff... Avne innu paryane alla nale paryne.. ithu vittu pokanum enik pattnila..

  • @safeerjuzair1842
    @safeerjuzair1842 Місяць тому

    Ill belive in Universe😊❤

  • @DeepaKankalath
    @DeepaKankalath Місяць тому

    Thank you univers ❤️🙏 Thank you mam ❤️🙏Thank God ❤️🙏

  • @jancybyju3073
    @jancybyju3073 Місяць тому

    Cules correct, reading correct 💯 thank u mam

  • @ponnnu123
    @ponnnu123 Місяць тому +1

    ഞാൻ മിസ്സ്‌ ചെയ്യുന്നത് പോലെ അവൻ എന്നെയും മിസ്സ്‌ ചെയ്യുന്നുണ്ടോ എന്ന് അറിയില്ല രണ്ടു വർഷം കൊണ്ട് no contact ആണ് ഇനി ഒരിക്കലും ഞങ്ങൾ ഒന്നിക്കില്ല പക്ഷെ ഒന്ന് മിണ്ടണം എന്ന് കൊതിക്കുന്നുണ്ട്

  • @user-np4vs1kq2u
    @user-np4vs1kq2u Місяць тому

    Sariyanu allam👍

  • @user-ck1ed7yj6j
    @user-ck1ed7yj6j Місяць тому

    Thanks universael thanks universael thanks universael 🙏🙏🙏♥️♥️♥️

  • @user-no7su3bb9g
    @user-no7su3bb9g Місяць тому +2

    പെട്ടെ ന്ന് ഒരു ദിവസം ബ്ലോക്ക് ചെയ്തു പോയി. യ്ക്ക തമ്മിൽ നലൊരു Friends. മാത്രമായിരുന്നു പക്ഷേ അയാളുടെ സാഹചര്യം അത് യായിരുന്നു എന്നിക്ക് അയാളോട് ഒരു ദേഷ്യം വുമില്ല എന്നെ വളരെ യധികം ഇഷ്ടമായിരുന്നു. കോൺടാക്റ്റ് ഒപൺ ആയിട്ടുണ്ട്😢😢 ഭഗവാൻ തിരുമാനിക്കട്ടെ ഇനിയെല്ലാം😢😢😢

  • @Sunitha111
    @Sunitha111 Місяць тому

    Thankyou mam ❤️ thankyou univers 🙏 reading resonated ❤️

  • @user-cn3xz5bd6m
    @user-cn3xz5bd6m Місяць тому +1

    Thanks GOD n❤🎉k❤
    Tha

  • @ALLINONE-xr3qe
    @ALLINONE-xr3qe Місяць тому

    Maminu thanks ellam correcta all vannu thanks univers thanks angels

  • @user-lg3xk1vw7n
    @user-lg3xk1vw7n Місяць тому +1

    Oru veshamavum indavoola.undengil nashttappeduthoolallo.enne ozhivakkiyappol avan daivathinod tks paranju.njan thalayil ninnum poyallo ennu paranju.ithokke paranjitt avan ennod paranjatha avan already committed aanennu mottoru pennumayittulla video,pics enikk ayachu thannu.annu Njan engane aa avastha tharanam cheythathennu enikkariyilla mam.one month aayi.kazhinja divasam enne one time vilichu.njan eduthilla.5 years aayittulla relationship aayirunnu oru nimisham avan illathakkiyath.thett enteth aanengil oru enne tourchur cheyth ente pinnale koodiyene.randalum block alla.but enikk msg ayakkan avanonnu chinthikkendi varum

  • @user-fg8hz4ji8f
    @user-fg8hz4ji8f Місяць тому +4

    പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ പറയുന്നു മേരേജ് കഴിഞ്ഞു ആകെ കൺഫ്യൂഷൻ ആണ് ഞാൻ എന്നെക്കൊണ്ട് പറ്റുന്നില്ല മറക്കാൻ

  • @bhavijithkichu1768
    @bhavijithkichu1768 Місяць тому

    ഞാൻ ഇപ്പോഴും വെയിറ്റ് ചെയുവാണ് അവൾ തിരികെ വരുന്നതിന് 😔😔😔 യൂണിവേസ് എന്റെ പ്രാർത്ഥന കേൾക്കണേ

    • @SanthoshGeorge-dn8sf
      @SanthoshGeorge-dn8sf Місяць тому

      bro വിളിക്കു,അവര് തിരിച്ചു വരും

  • @user-ek8xy8bd9p
    @user-ek8xy8bd9p Місяць тому

    കുറച്ചു ദിവസമായി നല്ല രീതിയിലുള്ള വിളി ഇല്ല സംസാരമില്ല.. അല്ലെങ്കിൽ എന്നും എപ്പോഴും ഏത് നേരത്തും വിളിക്കുമായിരുന്നു.. പക്ഷേ മൂന്നു നാല് ദിവസമായി നല്ലൊരു communication തന്നിട്ട്... മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു.. ഇന്നലെ വിളിക്കാം എന്ന് പറഞ്ഞു.. പക്ഷേ രാത്രി വരെ കാത്തിരുന്നിട്ടും വിളിച്ചില്ല... രാവിലെ ഏഴു മണിക്ക് വിളിച്ചോണ്ടിരുന്നതാണ്.. പിന്നെ രാവിലെ ആറു മണിക്കും വിളിക്കുമായിരുന്നു.. അതൊക്കെ ഈ മൂന്നു നാല് ദിവസം കൊണ്ട് കുറഞ്ഞു വന്നു.. ഇന്നലെ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കാതിരുന്നതിന്റെ ദേഷ്യം എനിക്കുണ്ടായിരുന്നു.. ഇന്നലെ രാവിലെ 8.45ആയപ്പോ വിളിച്ചു. അപ്പൊ ആ ദേഷ്യത്തിൽ ഞാൻ എന്റെ വായിൽ വന്ന കാര്യം പറഞ്ഞു.. അതിന്റെ ദേഷ്യത്തിലാണെന്ന് തോന്നുന്നു.. ഇന്ന് ഈ നിമിഷം വരെ വിളിച്ചില്ല.. എങ്കിലും കാത്തിരിക്കുന്നു ഒരു വിളിക്കായി.. വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു... എന്റെ ദൈവം univers divine angels എന്നെ സഹായിക്കും.. ആ ഒരു വിശ്വാസം ഉണ്ട്... എന്നെ സഹായിക്കുക തന്നെ ചെയ്യൂ.

  • @kirandavid6878
    @kirandavid6878 Місяць тому

    👍❤❤❤... Still waiting, claim it Univers

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @user-fg5cp7zo9u
    @user-fg5cp7zo9u Місяць тому

    Block ani ellam sheriyakattey🙏🙏🙏BR❤❤❤. Thanks ma'am❤❤

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki Місяць тому

    Ithu sathyamaya reading aanu ente life il 🙏🙏🙏

  • @LathaRoy-wi3em
    @LathaRoy-wi3em Місяць тому

    Cloose conections undu thank you mam thank you god

  • @vindyavindya3861
    @vindyavindya3861 Місяць тому

    Thank you universe ❤i claim it❤

  • @jalajakumari.m1705
    @jalajakumari.m1705 Місяць тому

    No കോൺടാക്ട് സിറ്റുവേഷൻ 🙏thank you universe🙏

  • @kavithaprasannakumar328
    @kavithaprasannakumar328 Місяць тому

    🎉Thank you Universe 🙏

  • @Amrutha-u6d
    @Amrutha-u6d Місяць тому

    Thank u universe thank u god

  • @user-lj7wl5ot4j
    @user-lj7wl5ot4j Місяць тому

    Ayisha ❤ Nandhakumar...universe vegam thanne ende aduthek konduvarane😔😔😔😩