ജീവിതം ഒന്നേയുള്ളു ഇങ്ങനെ ആരും ചെയ്യരുതേ

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 137

  • @ashrafmuhammad5484
    @ashrafmuhammad5484 2 дні тому +4

    ആമീൻ താത്താക്ക് നല്ല ഒരു വീട് ഉണ്ടാകട്ടെ 🤲🤲ആമീൻ 🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 дні тому +13

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കൂടുതൽ സമ്പത്ത് ഉള്ളവർക്കാണ് ആക്രാന്തം കൂടുതൽ ഉള്ളത് (നിങ്ങളുടെ നിലപാടിൽ സ്വന്തം പ്രയാസം മറ്റുള്ളവരുടെ മുന്നിൽ പറഞ്ഞു അതിൽ നിന്ന് വല്ലതും പ്രതീക്ഷിക്കുന്നത് താല്പര്യം ഇല്ല എന്ന വാക്കുകൾ അതാണ് ഐശ്വര്യം അല്ലാഹു നമ്മുടെ എല്ലാവരുടെയും പ്രയാസം എളുപ്പം ആക്കി നൽകട്ടെ ആമീൻ 🤲

    • @Rabnaanwar
      @Rabnaanwar  3 дні тому +3

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @abdulazeez8204
      @abdulazeez8204 2 дні тому +1

      പ്രയാസം എളുപ്പമാവുവാൻ ദുആ ചെയ്യല്ലേ

  • @Ashrafap515
    @Ashrafap515 3 дні тому +5

    😢😢😢എന്തായാലും റബ്ബിൻ്റെ കോടതിയിൽ കണക്ക് പറയേണ്ടി വരും( സത്യമാണെങ്കിൽ )❤

  • @ShahiMepparamba
    @ShahiMepparamba 4 дні тому +6

    എനിക്ക് കരച്ചിൽ വന്നു. അള്ളാഹു ആ മോന് നല്ലത് മാത്രം വരുത്തട്ടെ 🤲🤲🤲അവൻ വിചാരിക്കുന്നത് പോലെ ഒരു ജീവിതം.. അള്ളാഹു ഹയർ ആക്കി കൊടുക്കട്ടെ 😭😭😭😭🤲🤲🤲🤲.. ഉമ്മയും ഉപ്പയും ഇല്ലാതായാൽ തീർന്നു 😭😭😭😭

    • @Rabnaanwar
      @Rabnaanwar  4 дні тому +2

      🤲🤲

    • @Thahira-td6jh
      @Thahira-td6jh 3 дні тому +2

      😰😰ആ മോനോട് സംസാരിക്കാൻ പറ്റുമോ 😰😰എനിക് ആരും ഇല്ല. ഒരു മോൻ ആയിട്ട് അവന്റെ ഉമ്മ ആയിട്ട് ഞാൻ കൂടെ നിൽകാം 😰😰😰🤲🏻🤲🏻🤲🏻​@@Rabnaanwar

    • @Rabnaanwar
      @Rabnaanwar  3 дні тому +1

      ​@@Thahira-td6jhഅത് അവർക്ക് നാണക്കേട് ഉണ്ടാക്കും എന്ന തോന്നലിൽ അവർ സമ്മതിക്കില്ല മാത്രമല്ല ആ മോൻ എന്നെ വിശ്വാസിച്ചു ഷെയർ ചെയ്ത കാര്യം ആയത് കൊണ്ടാണ് ഞാൻ പേരും സ്ഥലവും പറയാഞ്ഞത് ഇനിയിപ്പോൾ ഇത് കാരണം അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുതല്ലോ .. മക്കൾ ഇല്ലങ്കിലും നിങ്ങൾക്ക് ഞങ്ങളൊക്കെ ഉണ്ടല്ലോ എന്റെ നമ്പറിൽ ഒന്ന് വട്സപ് ചെയ്യൂ ❤

    • @Thahira-td6jh
      @Thahira-td6jh 3 дні тому +1

      @Rabnaanwar 😰😰സോറി മോളെ 😰😰ആഗ്രഹം കൊണ്ട് ചോദിച്ചു പോയത് ആണ് 😰🙏🏻

    • @Rabnaanwar
      @Rabnaanwar  3 дні тому

      ​@@Thahira-td6jhഎനിക്ക് മനസിലായി..❤

  • @VeeranKoya-g1j
    @VeeranKoya-g1j 10 годин тому +1

    👍 ഹായ്❤️

  • @navaskarupam3777
    @navaskarupam3777 День тому +1

    🤲🤲🤲🤲
    🦋💚💙💚💙💚🦋
    നിങ്ങളുടെ വീഡിയോ കാണാൻ വന്ന എന്നെ കൂടി പേടിപ്പിക്കുന്നത് 😂😂

  • @Suharaworld
    @Suharaworld 2 дні тому +1

    എനിക്കും വിഷമം വന്നു അള്ളാഹു ആ കുട്ടിക്ക് ആകെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ അവന്റെയും നമ്മളെയും ഹലാലായ ഉദ്ദേശം നിറവേറ്റാട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @marzookk4649
    @marzookk4649 2 дні тому

    BEST ADVICE AND MESSAGE ..MY HEARTIEST CONGRATS TO SISTER

  • @RAS-od7fd
    @RAS-od7fd 2 дні тому +1

    آمين يا رب العالمين🤲🏼

  • @JesudasStephen
    @JesudasStephen 2 дні тому +1

    Sister Good. Speach

  • @k.muhammedkuttykuttikkadan8235
    @k.muhammedkuttykuttikkadan8235 2 дні тому +1

    Aakkrandham kanikkatta orale kanichu tharamo?

  • @basheerbasheer3597
    @basheerbasheer3597 4 дні тому +4

    നല്ല ഭംഗിയുള്ള സ്ഥലം❤

  • @nooranoor1957
    @nooranoor1957 3 дні тому +5

    എവിടെ വീട്.. ഞാൻ ആദ്യായിട്ടാ വീഡിയോ കാണുന്നെ സൂപ്പർ... എനിക്കും ഉണ്ടായിട്ടുണ്ട്... ഒരുബാട് അനുഭവം

    • @Rabnaanwar
      @Rabnaanwar  3 дні тому +2

      ഞാൻ താമസിക്കുന്നത് മക്കരപ്പറമ്പ്.. എന്റെ വീട് വേട്ടേകോഡ്

    • @NaserV-kc6tl
      @NaserV-kc6tl День тому +1

      sugamalle

  • @riyasb2809
    @riyasb2809 3 дні тому +2

    Thank you sister excellent speech ❤

  • @basheerbashi6521
    @basheerbashi6521 День тому +1

    ALLAHU.NALLATHAYA.UTHESAM.POORTHIKARIKATE.AMEEN.

  • @rayyankalikkavu
    @rayyankalikkavu 2 дні тому +1

    ആമീൻ 🤲🏻🤲🏻

  • @shameemvadakkumpurath2074
    @shameemvadakkumpurath2074 3 дні тому +1

    Ningalude veedenna sopnam yethrayum pettann poovaniyette Ameen Ameen yarabbal Alameen

    • @Rabnaanwar
      @Rabnaanwar  3 дні тому +1

      ആമീൻ യാറബ്ബൽ ആലമീൻ.. എങ്ങനെ എന്ന് അറിയില്ല കിട്ടാനുമില്ല വാങ്ങാനും വഴി ഇല്ല. അല്ലാഹ് വഴി കാണിച്ചു തരട്ടെ ആമീൻ

  • @basheerbasheer3597
    @basheerbasheer3597 4 дні тому +5

    ഇതേ പോലേയാണ് എന്റെ അനുഭവം എന്റെ കഥ പറയുകയാണങ്കിൽ ഒരു സിനിമാ കഥ എഴുതാനുണ്ട് എന്നെ കല്യാണം കഴിപ്പിച്ചത് വേറെ ഒരു കഥ പറയുകയാണ് ഒരുപാടുണ്ട്

  • @ashrafmuhammad5484
    @ashrafmuhammad5484 2 дні тому +1

    താത്ത യുടെ സംസാരത്തിന് ഭയങ്കര സ്പീഡ് ആ ണല്ലോ നല്ല അവതരണം ആണ്

    • @Rabnaanwar
      @Rabnaanwar  2 дні тому +1

      എഡിറ്റിംഗ് അല്പം സ്പീഡ് ആക്കിയതാണ്,കാണുന്നവർക്ക് ബോർ അടിക്കരുത് പറയാനുള്ളത് പെട്ടന്ന് പറഞ്ഞ് തീർക്കണം

  • @sreelatha9154
    @sreelatha9154 3 дні тому +1

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടമായി. പാവം മോൻ അതിനൊരു നല്ല കാലം വരുമായിരിക്കും

  • @Fidhaahhhhh
    @Fidhaahhhhh 2 дні тому +1

    Ameen ameen ameen

  • @AyubSalettur
    @AyubSalettur 3 дні тому +1

    Carect ningal paranjad 💯💯👍👍

  • @twinbros100
    @twinbros100 2 дні тому +1

    😢❤

  • @basheerbasheer3597
    @basheerbasheer3597 4 дні тому +3

    ഇങ്ങിനെ പേടി ആയാലോ

  • @rafeeqrafee7864
    @rafeeqrafee7864 3 дні тому +3

    God vidios ❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeekpathukandathilali1965
    @rafeekpathukandathilali1965 4 дні тому +1

    🥰🥰🥰100%സത്യം 👍

  • @HamzaKunhimon
    @HamzaKunhimon 3 дні тому +1

    Mm
    Parajath Ellamshariyanu ellavsrude yum avastha. Ithutanneyanu Rabb anugrahikkatte

  • @basheerthangal319
    @basheerthangal319 2 дні тому +1

    എനിക്കും ഉണ്ട് ഇത് പോലുള്ള kure അനുഭവം പണം ഇല്ലാത്ത തു കൊണ്ട് palaril നിന്നും അവഹേലനകൾ ഇന്നും വാടക വീട്ടിൽ അന്നുഭവിച്ചു കൊണ്ടിരിക്കുന്നു

  • @mahmmdrafirafi4255
    @mahmmdrafirafi4255 3 дні тому +1

    Good toking👌👌👌

  • @rihanboos8521
    @rihanboos8521 2 дні тому +1

  • @rayyankalikkavu
    @rayyankalikkavu 2 дні тому +1

    പാവം കുട്ടി 😢🤲🏻🤲🏻🤲🏻

  • @AliAkbar-ft7wl
    @AliAkbar-ft7wl 2 дні тому +1

    സ്വർഗത്തിൽ റസൂലുള്ളാഹ കണ്ടത് കൂടുതൽ പാവങ്ങളാണ്

  • @Fathimaskitchen313
    @Fathimaskitchen313 3 дні тому +1

    Mashaallah

  • @abdulnasar3455
    @abdulnasar3455 3 дні тому +2

    നിങ്ങൾ പറഞ്ഞത് ശരിയാണ് എല്ലാം റബ്ബ് ശരിയാക്കി തരും ഇന്ഷാ അല്ലാഹ് ❤️❤️❤️

  • @iqubalmm8314
    @iqubalmm8314 3 дні тому +1

    😀😀sugamanu..ala..❤❤

  • @iqubalmm8314
    @iqubalmm8314 3 дні тому +1

    ❤...Tagasu❤❤

  • @SoudhaNasar-fx2il
    @SoudhaNasar-fx2il 3 дні тому +1

    Veri.gud

  • @Muhammed.vKPRNAGAR
    @Muhammed.vKPRNAGAR 4 дні тому +1

    Aameen yarabbal aalameen

  • @RecipesofFathimaRiyas
    @RecipesofFathimaRiyas 3 дні тому +1

    ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ട്.. എന്ന പഴഞ്ചൊല്ല് 🎉🎉🎉

  • @nafiranafi6560
    @nafiranafi6560 3 дні тому +2

    ithaenikkum. Und. Panammillathsthu. Kond. Avaganana

    • @Rabnaanwar
      @Rabnaanwar  3 дні тому +1

      😊🤲 പണം ഒരു വിരുന്നുകാരെ പോലെയാണ് അത് മനസിൽ ഉണ്ടായാൽ പണത്തിനുള്ള മോഹവും ഇല്ലാതാകും.. പണം ഇന്ന് വരും നാളെ പോകും 😊🤲🤲

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 3 дні тому +1

    അങ്ങിനെ എത്ര എത്ര പേർ നാളെ മഹ്ശറയിൽ നിന്നും പാസ്സ് കിട്ടില്ല ജന്നത്തിൽ?!

  • @ashkermalabarvlog7034
    @ashkermalabarvlog7034 4 дні тому +1

    പേടിയുണ്ടെങ്കിലും വീഡിയോ ചെയ്യാനുള്ള ആ ഒരു ദ്വര 😂ആരും കാണാതെ പോകരുത്.😅
    Sub ചെയ്തിട്ടുണ്ട് 😅🥰

    • @Rabnaanwar
      @Rabnaanwar  4 дні тому

      എന്തും സഹിക്കും,പാമ്പ്..പട്ടി, പുലി.. സിങ്കം ഇവരെ നമ്മൾക്ക് ഇഷ്ട്ടല്ല 😏😏

    • @Sameenasayeed
      @Sameenasayeed 3 дні тому +1

      ​@@Rabnaanwarഎനിക്കും ഇഷ്ടമല്ല അല്ലാതെ പേടി അല്ല 😂

    • @Rabnaanwar
      @Rabnaanwar  3 дні тому +1

      ​@Sameenasayeed ഇനിയിപ്പോ ഇതാരോടും പറയാനൊന്നും നിൽക്കണ്ട 😅 അവർക്ക് പേടിയാകും

    • @ashkermalabarvlog7034
      @ashkermalabarvlog7034 3 дні тому

      @Rabnaanwar 🤣

  • @babyprank115
    @babyprank115 3 дні тому +1

    ഇത്താ വീഡിയോ ഷൂട്ട്‌ ചെയുന്നതിന്നു യൂസ് ചെയുന്ന ഫോൺ ഏതാ...?

  • @muhammadsainusainu624
    @muhammadsainusainu624 4 дні тому +1

    ആ കുട്ടിക്ക് വരുമാനം ഉണ്ടോ

  • @basheerbasheer3597
    @basheerbasheer3597 4 дні тому +1

    ❤❤❤

  • @aboobackersidhique5215
    @aboobackersidhique5215 3 дні тому +1

    Sugano

  • @iqubalmm8314
    @iqubalmm8314 3 дні тому +1

    Vare..gudu..e..mansi..ptson..shaekata❤❤❤❤

  • @RazakRazak-mz3ub
    @RazakRazak-mz3ub 4 дні тому +1

    Innathe video supper kariyagel parachatu nannayi

  • @iqubalmm8314
    @iqubalmm8314 3 дні тому +1

    Alahu..❤❤❤

  • @muhammadsainusainu624
    @muhammadsainusainu624 4 дні тому +2

    വീട്ടിന് എത്ര യാ വാടക

    • @Rabnaanwar
      @Rabnaanwar  4 дні тому +1

      ഇപ്പോൾ താമസിക്കുന്നത് 8000 അവിടുന്ന് മാറാൻ നിൽക്കാ

    • @muhammadsainusainu624
      @muhammadsainusainu624 4 дні тому +1

      എത്ര യും പെട്ടെന്ന് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയട്ടെ.

  • @filmlovesociety
    @filmlovesociety 4 дні тому +1

    🎉🎉

  • @basheerbasheer3597
    @basheerbasheer3597 4 дні тому +1

    ആമീൻ

  • @nooranoor1957
    @nooranoor1957 3 дні тому +2

    എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്റെ ഭർത്താവിനെ മാത്രം മാറ്റിനിർത്തി ബാക്കിയുള്ള മക്കൾക്ക്‌ ഒക്കെ സ്വത്ത് കൊടുത്തു

    • @Rabnaanwar
      @Rabnaanwar  3 дні тому +3

      അല്ലാഹ്.. അതെന്താ അങ്ങനെ.. ഒരാൾക്ക് കൊടുക്കാതെ മറ്റുള്ളവരൊക്കെ അത് വാങ്ങിയോ

    • @nooranoor1957
      @nooranoor1957 3 дні тому +1

      @Rabnaanwar ഓ എല്ലാരും രണ്ട് കൈ നീട്ടി വാങ്ങിച്ചു.. ന്റെ ഭർത്താവ് നല്ലോണം അധാനിക്കുന്ന ആളാ അത്കൊണ്ട് ഇപ്പോ ഞങ്ങള്ക്ക് രണ്ട് വീട് ഒരുബാട് സ്ഥലവും ഉണ്ട് അൽഹംദുലില്ലാഹ് റാഹത്താണ്... ഭർത്താവിന്റെ വീട്ടുകാർ തെറ്റിലാണ് ഒരുബാട് കാലായി

    • @Rabnaanwar
      @Rabnaanwar  3 дні тому +2

      ​@@nooranoor1957 അത് മതിയല്ലോ.. അൽഹംദുലില്ലാഹ് ആരോടും ദേഷ്യം തോന്നേണ്ട ട്ടോ.. ആരും ഒന്നും കൊണ്ട് പോകില്ലല്ലോ ബാക്കി എല്ലാം അല്ലാഹ് നോട്‌ എല്ലാവരും കണക്ക് ബോധിപ്പിക്കേണ്ടി വരും ഏറ്റവും കോടീശ്വരൻ ആയ സുലൈമാൻ നബി ക്ക് പോലും അല്ലാഹുവിന്റെ മുന്നിൽ കണക്ക് ബോധിപ്പിക്കണം എന്നിട്ടല്ലേ നമ്മളൊക്കെ.. അപ്പോൾ ഉള്ളത് കൊണ്ട് തൃപ്തി പെടുക ദീർഗ്ഗായുസും ആരോഗ്യവും ഉണ്ടാകട്ടെ 🤲🤲

    • @sheebaac8122
      @sheebaac8122 3 дні тому +1

      ❤❤❤❤❤❤❤❤same😅😅😅😅😅😂😂very good video ❤❤❤god bless 👍 u.❤❤❤ Mola very nice 👍👍.

    • @nooranoor1957
      @nooranoor1957 3 дні тому

      @@Rabnaanwar ആമീൻ 🤲🤲

  • @HaseenaK-ck9ix
    @HaseenaK-ck9ix 4 дні тому +1

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @GafoorMavoor-gk7ov
    @GafoorMavoor-gk7ov 3 дні тому +1

    👌👌11👌👌👌👌👌👌👌

  • @mansoorAli-s7i
    @mansoorAli-s7i 4 дні тому +1

    👍👍👍👍👍

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 3 дні тому +1

    ഒര് 5 സെൻ്റ് എങ്കിലും കുടുംബത്തിൽ ഉണ്ടായിരുന്നില്ലേ?!

  • @MobilredmeMobilredme
    @MobilredmeMobilredme 4 дні тому +1

    🖐️💞💞

  • @baskarancp7059
    @baskarancp7059 3 дні тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂❤❤❤❤❤❤❤❤❤

  • @basheerbasheer3597
    @basheerbasheer3597 4 дні тому +1

    ആരെയും ചതിക്കുഴിയിൽ വിഴ് യാതിരിക്കുക സൂക്ഷിക്കുക

  • @salamki3778
    @salamki3778 4 дні тому +1

    🤲🏻🤲🏻🤲🏻

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 4 дні тому +1

    👍👍👍

  • @MohammadKabir-u1p
    @MohammadKabir-u1p 3 дні тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FasalBilliards
    @FasalBilliards 4 дні тому +1

    Mm

  • @shameemvadakkumpurath2074
    @shameemvadakkumpurath2074 2 дні тому +1

    Yethra makkalanu ullath

    • @Rabnaanwar
      @Rabnaanwar  2 дні тому +1

      എല്ലാം പറഞ്ഞുള്ള വീഡിയോ നാളെ രാവിലെ ഇടാം കെട്ടോ ഇന്ഷാ allah

  • @faseelafaseela7408
    @faseelafaseela7408 3 дні тому +1

    Ethanduva onnum manassilavunnilla

  • @AbdulKareem-j9r8m
    @AbdulKareem-j9r8m 4 дні тому +1

    Hi

  • @RafiRafi-tq3ks
    @RafiRafi-tq3ks 4 дні тому +1

    👍😆😆😆✋

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 4 дні тому +1

    Avaruda kudumbethil prasnamundakellla

    • @Rabnaanwar
      @Rabnaanwar  4 дні тому +2

      ആർക്കും ആരാന്നു അറിയില്ലല്ലോ... 😊 അങ്ങനെ ഉള്ളവർ ഉണ്ടങ്കിൽ ഒന്ന് മാറട്ടെ

  • @salmath.v6656
    @salmath.v6656 3 дні тому +1

    Veedveno

  • @muhammadsainusainu624
    @muhammadsainusainu624 4 дні тому +1

    കാട്ടിൽ ഒറ്റയ്ക്ക് പോകണ്ട ട്ടോ

    • @muhammadsainusainu624
      @muhammadsainusainu624 3 дні тому

      കുറഞ്ഞവാടകക്ക് ചെറിയൊരു വീട് വേണമായിരുന്നു കിട്ടുമോ

  • @muhammadsainusainu624
    @muhammadsainusainu624 4 дні тому +3

    ഒരു പാട് ദുഃഖ ങ്ങൾ അലട്ടുന്നു ണ്ടല്ലേ

  • @Muhammed.vKPRNAGAR
    @Muhammed.vKPRNAGAR 4 дні тому +1

    Inshallah gays

  • @salmath.v6656
    @salmath.v6656 3 дні тому +1

    Veedvadagakk

  • @abumuhsina488
    @abumuhsina488 3 дні тому +1

    Vary gud

  • @NisarNK-gq8so
    @NisarNK-gq8so 4 дні тому +1

    Hiioio❤️🤩🤩🤩❤️❤️🥰😍😍 0:29

  • @newsamsungs387
    @newsamsungs387 2 дні тому +1

    Abdurahiman.k.weregundu

  • @riyasb2809
    @riyasb2809 3 дні тому +1

    Thank you sister excellent speech ❤

  • @rukiyamoyan2996
    @rukiyamoyan2996 2 дні тому +1

    ❤❤❤❤❤❤

  • @BasheerKp-z1o
    @BasheerKp-z1o 3 дні тому +1

  • @RejimunKunju
    @RejimunKunju 3 дні тому +1

    👍👍👍👍👌👌

  • @AshrafAshraf-d6t
    @AshrafAshraf-d6t 3 дні тому +1

    Hi

  • @salmath.v6656
    @salmath.v6656 3 дні тому +1

    Veedveno

    • @Rabnaanwar
      @Rabnaanwar  3 дні тому

      എവിടെയാണ് എത്ര റെന്റ് എന്റെ നമ്പറിൽ ഒന്ന് വട്സപ് ചെയൂ