ദിയ ഫാത്തിമയെ വെച്ച് ജുനൈദ് ക്യാഷ് കുറെ ഉണ്ടാക്കിയോ .കള്ളൻ കപ്പലിൽ തന്നെ

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 22

  • @shahanayousaf
    @shahanayousaf Місяць тому +13

    ഇനി ഇപ്പൊ ജുനൈദിന്റെ എന്തങ്കിലും വാക്കുകൾ അവർക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടങ്കിൽ അത് തമ്മിൽ സംസാരിച്ചു തീർക്കണമായിരുന്നു... അല്ലാതെ നാട്ടുകാരോടൊക്കെ വിളിച്ചു പറഞ്ഞു ചുമ്മാ റീച് ഉണ്ടാകേണ്ടിരുന്നില്ല. ഒരുമിച്ച് നിന്ന് കുഞ്ഞിന് കണ്ടെത്തുന്നതിന് പകരം വെറുതെ ഒരു വാക്ക് തർക്കം . ഉപകാരം ചെയ്തവരെ ഒരിക്കലും മറക്കാൻ പാടില്ല. കുഞ്ഞിനെ എത്രയും പെട്ടെന്ന് കിട്ടട്ടെ.

    • @SheTalks6
      @SheTalks6  Місяць тому +1

      അതെ 🥰👍🏼

    • @DiyaMolFamilly
      @DiyaMolFamilly 10 годин тому

      എന്താണ് നിനക്കിത്ര ചൊറിച്ചൽ എന്റെ കുടുംബത്തെ പറഞ്ഞാൽ ഞാൻ മിണ്ടാതെ കയ്യും കെട്ടി മിണ്ടാതിരിക്കാനോ നീ അടങ്ങിക്കോ നീ ആണ് ഇതിനൊക്കെ കാരണം നീ dna വരെ ആയി എന്നുള്ള വീഡിയോ ചെയ്തതിന്റെ പേരിൽ ആണ് ഇത്രയും പ്രശ്നം

  • @YunisHaji-c6c
    @YunisHaji-c6c 20 годин тому +2

    ജുനൈദുസത്യസന്ധനാണു അദ്ദേഹത്തെ സംശയിക്കരുത്. സത്യം ഒരുനാൾ പുറത്തരരും ഇൻഷാ അള്ളാ

  • @UmmerPp-bd8sd
    @UmmerPp-bd8sd День тому +3

    എൻ്റെ പേങ്ങളേ.. ജുനൈദ്. ആരേയും വേധനിപ്പിക്കാറില്ല. ജുനൈത് 'സത്തി സന്തമായ് . ആരേയും സ്നേഹിക്കും ജുനൈതിൻ്റെ കൂടേ 1000 ങ്ങളേ മനസിൽ ഉണ്ട്. സ്വാന്തം വീട്ടിൽ പോവാതേ 'വിധേ ഷത്ത് നിന്ന് 'കുട്ടിയേ കിട്ടാൻ. ച്ചുണ്ട 'പുഴയിൽ എറിഞ്ഞിരിന്നു. അത് ജുനൈതിൻ്റെ 'യും അവനേ സ്നേഹിക്കുന്ന. മനുഷിരുടേയും പ്രർത്തനക്ക് ഫലം ' കണ്ട് തുടങ്ങി എന്നായപ്പം. അതായത്. കുട്ടിയേ കിട്ടും എന്ന് കണ്ടപ്പം ' . കുട്ടിയേ കിട്ടര്ത്' എന്തോ കാരണത്താൽ 'കാട്ടാളൻമാർ. കളിച്ചു. 'ഈ കളിച്ചവർ' ഒര് ' ശംശയം വേണ്ട. ആരായാലും 'ജയ്ലിൽ പോവും. ജുനൈദിൻ്റെ നാട്ട് കാരണാണ് ഞാൻ. ജനങ്ങൾ ജുനൈദിന് സപ്പോട്ടാണ് 'മൻ്റെ ലിസ്റ്റ് ഉമ്മർ മലപ്പുറം.ജി

    • @SheTalks6
      @SheTalks6  День тому

      😍😍👍🏼👍🏼

  • @mubasheerthayyil3157
    @mubasheerthayyil3157 Місяць тому +7

    എന്തോന്ന് thumpline വീഡിയോയുമായി ഒരു ബന്ധവുമില്ല. ഇത് കുറച്ചു കൂടിപ്പോയി.
    20 ലക്ഷത്തിന്റെ കണക്കൊക്കെ thumplinil കണ്ടല്ലോ. എന്താണിത് ഒന്നും മനസ്സിലാവുന്നില്ല. ഇതുപോലുള്ള thumpline വെക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് വേണ്ടേ. ഇത് കുറച്ചു ഗൗരവമേറിയ കേസല്ലേ. ഇടപെടുമ്പോൾ സൂക്ഷിക്കുക..
    Thumpline 100% 👎👎

    • @SheTalks6
      @SheTalks6  Місяць тому +1

      20 ലക്ഷത്തിനാണ് കുട്ടിയെ വിറ്റത്... Ath സത്യമാണ്.. വീഡിയോയിൽ പറയാത്തതാണ്

    • @SumayyaC-r2p
      @SumayyaC-r2p 4 дні тому

      ​@@SheTalks6ആരു വിറ്റത്

    • @SumayyaC-r2p
      @SumayyaC-r2p 4 дні тому

      ​@@SheTalks6ആരാണ് വിറ്റത്... ഉപ്പയാണോ

  • @Magical__coin
    @Magical__coin Місяць тому +4

    Junaid avarude makale aanu kandethan sremichath ippol junaid avark shathru enth manusyaran

    • @SheTalks6
      @SheTalks6  Місяць тому +1

      അതെ... പക്ഷെ അവർക്ക് നന്ദിയില്ലാതായി പോയി

    • @Magical__coin
      @Magical__coin Місяць тому

      @SheTalks6 athe

  • @nikhinakhi6830
    @nikhinakhi6830 Місяць тому +4

    😮👌👌

  • @ziyadabdul3987
    @ziyadabdul3987 День тому +1

    ജുനൈ ദ് പണ്ടെ നല്ല സംശയം ഉണ്ട്

  • @MuhammedNpm
    @MuhammedNpm 5 годин тому

    Mol shariyan

  • @fathimasulaiman9642
    @fathimasulaiman9642 4 дні тому

    എന്താ ഇത്ര നേരം പറഞ്ഞത് aye

  • @RamlaP-qb6mw
    @RamlaP-qb6mw 2 дні тому

    Athayalum. Vatharukas