നബി ദിനപരിപാടിഉണ്ടോ ഇവിടെ| മക്കയിലെയും മദീനയിലെയും കാഴ്ചകൾ | Madina milad ul nabi programme |

Поділитися
Вставка
  • Опубліковано 1 жов 2024
  • #farookvlogs #malayalam #travelvlog #makkahmadinah #malayalamnews

КОМЕНТАРІ • 1,3 тис.

  • @FAROOKVLOG
    @FAROOKVLOG  Рік тому +71

    നബിയുടെ മകൾ ഫാത്തിമ ബീവിയുടെ ഖബറും മദീനയിലെ നബിദിനകാഴ്ചകളും
    👇👇👇👇😍😍😍
    ua-cam.com/video/uvxZfWNg0b0/v-deo.htmlsi=uZ0QtmhDBzXcROkc

    • @ubaidullahcm6667
      @ubaidullahcm6667 Рік тому +10

      1925 നു മുമ്പ് ഉണ്ടായിരുന്നു ഇന്ത്യയിലെ അവസ്ഥ പോലെ കുറെനാൾ മുമ്പ് വരെ ഇവിടെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു ഇപ്പോൾ ഇവിടെ അതില്ല ഇനിയും അവരുടെ ഭരണമാണെങ്കിൽ മുസ്ലീങ്ങൾ തന്നെ കാണുമോ എന്ന് സംശയമാണ് അപ്പോൾ അന്ന് ഒരു ബ്ലോഗർ വന്നിട്ട് പറയുകയാണ് ഇവിടെ മുസ്ലീങ്ങൾ ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ ചരിത്രം പഠിക്കുന്നവർക്ക് മാത്രം അത് മനസ്സിലാകും പറഞ്ഞതിൽ തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പൊരുത്തപ്പെടുക അസ്സലാമു അലൈക്കും

    • @Realhero-q9j
      @Realhero-q9j Рік тому +3

      തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് തോന്നുന്നു സഹോദരാ ഇവിടെ ആലു സഊദിന്റെ ഭരവന്നതിനുശേഷം ആണ് ഇത്തരമുള്ള നബിദിനാഘോഷങ്ങൾ എടുത്തു മാറ്റപ്പെടുകയും മാത്രമല്ല അതുവരെ ഇവിടെ ഭരിച്ചിരുന്ന ഇസ്‌ലാമിക കുടുംബ വിഭാഗത്തെ തച്ചു തകർക്കുകയും മുസ്‌ലിംകളെ വധിക്കുകയും അതുവരെ നിലനിന്നിരുന്ന യഥാർത്ഥ ഇസ്ലാമിക മാർഗ്ഗത്തെ പിച്ചിച്ചീന്തുകയും പിന്നീട് തങ്ങളുടെ പുത്തൻ ആശയങ്ങളെ കൊണ്ട് ഇറക്കുകയും ചെയ്തത് ഈ ആലു സഊദ് ഭരണത്തിന് വന്നതിനുശേഷംആല് എന്ന് പറയുന്നതിന് അർത്ഥം കുടുബം എന്നാണ് ...... ഇവിടെ എത്രയോ നബിദിനാഘോഷ നടന്നതായി കിതാബുകളിൽ എത്രയോ വട്ടം കാണാൻ സാധിക്കും ഇബ്നു ഹിശാം ജാബിർ ഇങ്ങനെ നിരവധി ആളുകൾ ഹിജ്റ പത്താം നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ സന്ദർശിച്ച അഥവാ ഈ ആലു സഊദ് ഭരണത്തിൽ വരുന്നതിന് മുമ്പ് വിശുദ്ധ മദീനയും വിശുദ്ധ മക്കയും സന്ദർശിച്ച എത്രയോ ചരിത്രകാരന്മാർ നബിദിനാഘോഷത്തെ കുറിച്ച് വിശേഷമായി വിശിഷ്ടമായ എഴുതിയിട്ടുണ്ട് എന്നിട്ട് താങ്കൾക്ക് ഒന്നുകിൽ ചരിത്രാവബോധം ഇല്ലാത്തതിനെ പേരിലാണ് ഈ പട്ടിൽ പൊതിഞ്ഞ പാഷാണം വിതറുന്ന വിതരണം ചെയ്യുന്ന പരിപാടി നിങ്ങൾ ചെയ്തത് എന്തെന്നാൽ ഇനി ഒരുകാലത്ത് ഇന്ത്യയിൽ വരുന്ന സമുദായം തെറ്റിദ്ധരിക്കുകയും ഇവിടത്തെ നിലവിലെ സാഹചര്യം കണ്ട് അഥവാ സ്കൂൾ സിലബസുകളിൽ എല്ലാം മുസ്ലിങ്ങളുടെ ചരിത്രങ്ങളും മുസ്ലിം നാമങ്ങളും ഉള്ള സ്ഥലങ്ങളെല്ലാം നിർമ്മാർജ്ജനം ചെയ്യുകയും അതെല്ലാം പേരുകൾ മാറ്റി തീർക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യങ്ങൾ അരനൂറ്റാണ്ടിനു ശേഷം ഒരു സമൂഹം വന്ന് ഇങ്ങനെയൊന്നും ഇവിടെ നടമാടി ഇരുന്നില്ല എന്ന് പറയുകയാണെങ്കിൽ കാരണം അതൊന്നും ഇവിടെ ദർശിക്കാൻ സാധിക്കില്ല എന്നും പറയുകയാണെങ്കിൽ അത് എത്രമാത്രം യുക്തിഭദ്രം ആണ് കാരണം അവരറിഞ്ഞില്ല ഈ സംഘികളുടെ ചരിത്ര മാനിപുലേഷൻ സ് എന്നതുപോലെയാണ് ഇതും താങ്കൾ ചരിത്രം പഠിക്കുകയും യഥാർത്ഥം ഏതാണെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു അല്ലാതെ ഇങ്ങനത്തെ വിഷയത്തെക്കുറിച്ച് പരാമർശിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും. ഉചിതം.... കാരണം നിങ്ങളെപ്പോലെ ചരിത്ര ബോധമില്ലാത്ത പാവം ജനങ്ങളിലും ഉണ്ടാകും അവരെല്ലാം ഇത് തെറ്റിദ്ധരിച്ച് ഇവിടെ ചെയ്യുന്നതെല്ലാം ന്യായീകരിക്കാൻ കഴിയാത്ത വലിയ തെറ്റുകൾ ആണെന്ന അവർ തെറ്റിദ്ധരിക്കുകയും ചെയ്യും അതിനെല്ലാം കാരണക്കാരൻ നിങ്ങൾ ഒരാൾ മാത്രമാണ് എന്ന് ഞാൻ പറയുകയില്ല പക്ഷേ നിങ്ങളുടെ ഈ വീഡിയോ കണ്ട് ആരൊക്കെ തെറ്റിദ്ധരിച്ചത് അതിനെല്ലാം കാരണക്കാരൻ നിങ്ങൾ തന്നെയാണ് കാരണം നിങ്ങൾ ചരിത്രം പഠിച്ചില്ല മാത്രമല്ല ഹബീബിനെ നാട് കണ്ടതുകൊണ്ട് മാത്രം ഹബീബിനെ കാലത്തെ കഥകളും അതിനു ശേഷം ഇതുവരെ പതിനാല് നൂറ്റാണ്ടുകൾ നടന്നുപോയ കാര്യങ്ങളും ഒരിക്കലും അന്വേഷിച്ചാൽ പരിപൂർണമായും മനസ്സിലാക്കാൻ ഒരിക്കലും സാധിക്കുകയില്ല കാരണം അവിടെ ഒരുപാട് മാനിപുലേഷൻ സുകൾ നടന്നിട്ടുണ്ട്...

    • @althafhussaiin135
      @althafhussaiin135 Рік тому +4

      ഇതിനൊക്കെ മുമ്പ് ഉത്തമമായ സമുദായം 300 വർഷക്കാലം താമസിച്ചു അപ്പൊഴെന്ത കബർ കെട്ടി പൊക്കത്തിരുന്നത്, നബിദിനം ആഘോഷിക്കാതിരുന്നത്, കാരണം ജന്മദിനം എന്നുള്ളത് നബി ചര്യയിലോ സഹബക്കാളിലോ.... ഇല്ല, അതാണ് മുസ്ലിമീങ്ങൾ ജന്മദിനം ആഘോഷിക്കാത്തത്, എനിക്ക് ശേഷം എന്റെ ഉമ്മത്തിൽ ധാരാളം അഫിപ്രായ വിദ്യാസങ്ങൾ കണ്ടെത്തും ആ അഫിപ്രായ വിത്യാസം നിങ്ങൾ ഖുർആൻ ഇലേക്കും സുന്നത്തിലേക്കും മടക്കുക, അങ്ങനെ മടക്കുബോൾ എവിടെയും ഒരു ജന്മദിന ആഘോഷം കാണാൻ കഴിയില്ല, നബി (സ ) സ്നേഹിക്കുന്നുണ്ടെങ്കിൽ നബിയെ പിൻപറ്റുക നബി (സ ) രഹസ്യ ജീവിതം പോലും ഉമ്മത്തിന് പറഞ്ഞു തന്നിരിക്കുകയാണ് പിൻപറ്റുന്നതിനു വേണ്ടി, മറിച്ചു ഉസ്താദുൻമാർ പറയുന്നത് കണ്ണും കൂട്ടി വിശ്വസിക്കല്ല് because At-Tawba (9:34)
      يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
      സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
      അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത്തു നൽകുമാറാകട്ടെ....... ആമീൻ.....

    • @althafhussaiin135
      @althafhussaiin135 Рік тому

      ua-cam.com/video/DUTIw36OduU/v-deo.htmlsi=oPhj3OxyUT2xoziA

    • @aboobacker7529
      @aboobacker7529 Рік тому +4

      സമസ്ത പണ്ഡിതൻമാർ മുഴുവനും പറയുന്നു നബിദിനം ഹിജറ 700വർഷം ആണ് വന്നതെന്ന് എലാവരും അത് അംഗീകരിക്കുന്നു നിങ്ങൾ എന്തിനാ ഇങ്ങനെ കളവ് പറയുന്നത്. നിങ്ങളുടെ പണ്ഡിതന്മാർ അംഗീകരിച്ചു സാധാരണക്കാരായ ഞങ്ങൾക്കും അത് മനസ്സിലായി ഇനി നിങ്ങൾ ഇങ്ങനെ കളവു പറയാതെ നിങ്ങൾ അല്ലാഹുവിനെ ഫയപ്പെടുന്നില്ലെ. ഇന്ന് ലോകത്ത് നബിദിനം ആഘോഷിക്കുന്നത് ശിയാക്കളും സമസ്ത സുന്നികളും. അഹ്‌ലുസുന്നയുടെ ഇമാമീങ്ങൾ ആരും ഇത് ആഘോഷിക്കുന്നില്ല. ശാഫീ ഇമ്മാമിൻ ഇത് പരിചയം ഇല്ല എന്ന് വരെ നിങ്ങൾക്കറിയാം എന്നിട്ടും ഈ കളവ് പറയ്യുന്നത് എന്തിന് വേണ്ടി....

  • @shamnasalih5517
    @shamnasalih5517 Рік тому +9

    Oru സംശയം ചോദിച്ചോട്ടെ.. അവിടെ ഹറം അലങ്കരിച്ചിട്ടുണ്ടോ? പ്രതേക പരിപാടികൾ ഉണ്ടോ? പായസ വിതരണവും മധുരം നൽകലും ഉണ്ടോ? ചിന്തിക്കാനുള്ള ബുദ്ധി തന്ന ഒരു മനുഷ്യൻ ചിന്തിച്ചാൽ പോരെ. നബിയോ സ്വാഹാബിമാരോ, നബിയുടെ പത്നിമാരോ ഇങ്ങനെ ഒരു കാര്യം ചെയ്‌താതായി തെളിവുണ്ടോ?
    ഇസ്ലാമിൽ ഇല്ലാത്തത് കൂട്ടി ചേർക്കുകയാല്ലെ ഇത്പോലെ ഉള്ള കാര്യങ്ങൾ. അതിന്റെ ശിക്ഷ എത്രത്തോളം ആണ് എന്ന് അറിവില്ലാത്തത് കൊണ്ടല്ലെലോ. ഞാനും സൗദിയിൽ ആണ് 10 വർഷമായിട്ട്. ഇന്ന് വരെ ഞാനും ഇവിടെ ഇങ്ങനെ ഒരു ആഘോഷം കണ്ടിട്ടില്ല 🥹അസ്‌തഹ്ഫിറ്ല്ലാ

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 Рік тому +2

      Wahabikalk enth nabi. Nale kanam arkkanu shiksha ennath

    • @shamnasalih5517
      @shamnasalih5517 Рік тому +1

      @@fathimasuhraperumpally6298 .. മ്മ് saudi അറബിയിൽ ഉള്ളവർ എല്ലാം ഇയാൾ പറഞ്ഞ വിഭാഗം ആയിരിക്കും അല്ലെ?

    • @THAIVLOGS66
      @THAIVLOGS66 Рік тому

      ​@@fathimasuhraperumpally6298ഷിയാകൾ ആണല്ലോ സുന്നികൾ 🤣🤣🤣എല്ലാം ഏറ്റെടുത്തു നടത്തുന്നത് 🤔🤔

  • @arafu3
    @arafu3 Рік тому +234

    അനാചാരങ്ങളിൽ പെടാതെ റസൂലിനെ സ്നേഹിക്കാൻ ആവട്ടെ എല്ലാർക്കും 🤲

    • @kidsreals1333
      @kidsreals1333 Рік тому +16

      അനാജാരങ്ങൾ അല്ലല്ലേ നല്ലത് അല്ലേ ചെല്ലുന്നത് എന്നും ഇങ്ങിനെ ചൊല്ലി ആഘോശിക്കാൻ കഴിയട്ടെ ആമീൻ

    • @arafu3
      @arafu3 Рік тому +1

      @@kidsreals1333 ഏത് നബിദിനം ആണോ നല്ലത്

    • @husain3139
      @husain3139 Рік тому +4

      @@coolarafath athe....ettavum valiya nalla dinam ad muth nabi swallallahu alaihi wasallam thangalude janmadinam aanu ..ann karanchad ibleesanu...njammal ibleesinde changathi marallathad kond namukk ettavum ishtappetta dinam ad nabi dinamanu...roohulla kaalatholam naam aaghoshikkum...إن شاء الله...

    • @althafhussaiin135
      @althafhussaiin135 Рік тому

      ​@@husain3139 നമ്മൾ എന്തു പറയുമ്പോഴും ഈ വിഷയത്തിൽ നബി (സ ) യുടെയും സാഹബക്കാളിടെയും നിലപാട് നോക്കണം അതാണ് ദീൻ, ജന്മദിനം എന്നുള്ളത് nabi(സ ) സഹബക്കളുടെയോ ചര്യ അല്ല, അതുകൊണ്ടവർ ആഘോഷിച്ചുമില്ല, അവർ ജീവിതത്തിൽ മുഴുവനും ഓരോ... സെക്കൻഡും നബി (സ ) ജീവിച്ചപോലെ ജീവിച്ചാണ് സ്നേഹം കാണിച്ചത്, നമ്മൾ ഒന്നും പഠിക്കാതെ അതായിധു സഹാബക്കൾ എങ്ങനെ ആയിരുന്നു ന്നു പഠിക്കാതെ ഉസ്താദ്മ്മാർ പറയുന്നത് കണ്ണും കൂട്ടി വിശ്വസിച്ചാൽ അവർ നമ്മളെ മരണത്തിലേക്ക് കൊണ്ട് പോകും,
      ua-cam.com/video/DUTIw36OduU/v-deo.htmlsi=oPhj3OxyUT2
      ,At-Tawba (9:34)
      يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
      സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

    • @fathimamp3535
      @fathimamp3535 Рік тому +7

      ​@@kidsreals1333nabi thanghal wafathaya dinam Aan Aa day madeena.karanja dinam

  • @shahidashajahan8288
    @shahidashajahan8288 Рік тому +108

    ഈ വീഡിയോ ഞങ്ങളിലേക് എത്തിച്ച നിങ്ങൾക്ക് നാഥാൻ ആഫിയത്തും ആരോഗ്യവും നൽക്കട്ടെ🤲🤲

  • @fathimahusain9184
    @fathimahusain9184 Рік тому +26

    മദീന അലങ്കരിക്കുന്നടെന്ദിന ആണ്. മദീന എപ്പോഴും അലങ്കാരമില്ലേ

  • @mohammednazar4049
    @mohammednazar4049 Рік тому +18

    നിന്റെ അറിവിലെന്നല്ല ഒരാളുടെ അറിവിലും ഇവിടെ നബിദിനം നടക്കില്ല (29) വർഷമായി മക്കത്തും മദീനത്തുമൊക്കെയായി ജീവിക്കുന്നു ഞാൻ ഇതു വരെ കണ്ടിട്ടില്ല

    • @ns-tu1sh
      @ns-tu1sh Рік тому +1

      Nabi padipichirunnu enkil ath nammalekal nannayi avar nadathu mayirunmu..

    • @safeerasalam2915
      @safeerasalam2915 Рік тому +1

      അതെ

  • @ussainkp3017
    @ussainkp3017 Рік тому +23

    സത്ത്യങ്ങൾ മാത്രം പറഞ്ഞ ഫാറൂക്ക് താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ

    • @FAROOKVLOG
      @FAROOKVLOG  Рік тому +5

      Ameeen ya rabbal alameeeen 🥰🥰🥰

  • @muflihulangadan
    @muflihulangadan Рік тому +5

    അവിടെ നബിദിനം ആഘോഷിക്കില്ല. കാരണം അവിടെ സലഫി ഭരണകൂടമാണ്. നബിദിനം ബിദ്അത്താണെന്ന് അവർക്ക് വ്യക്തമായി അറിയാം.

    • @shamnadshamnad5316
      @shamnadshamnad5316 Рік тому

      ബിദ്അത്ത് ബിദ്അത്ത്
      ഒന്നു പോടെ

    • @muflihulangadan
      @muflihulangadan Рік тому +2

      @@shamnadshamnad5316 ബിദ്അത്ത് ചെയ്താൽ നരകത്തിലാണ്‌ സുഹൃത്തേ

    • @shamnadshamnad5316
      @shamnadshamnad5316 Рік тому

      @@muflihulangadan അപ്പോൾ ഉമർ റ യും ഉസ്മാൻ റ വോ അവരല്ലെ തറാവീഹിന് ജമാഅത്ത് കൊണ്ടു വന്നതും ജുമാ ക്ക് മുന്നേ രണ്ട് വാൻക് കൊണ്ടു വന്നതും

    • @muflihulangadan
      @muflihulangadan Рік тому +1

      @@shamnadshamnad5316
      ഉമര്‍(റ) ജമാഅത്തായി നിര്‍വഹിച്ചത് നബിചര്യ പ്രകാരമാണ്. നബി(സ) ജമാഅത്ത് ഒഴിവാക്കിയത് നിര്‍ബന്ധമാക്കപ്പെടുമെന്ന ഭയം കാരണവുമാണ്. (ഫത്ഹുല്‍ ബാരി 6: 9,10)
      ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: തറാവീഹു നമസ്‌കാരത്തില്‍ ജമാഅത്ത് സുന്നത്താണ്. നബി(സ) ഏതാനും ചില രാവുകളില്‍ അപ്രകാരം ചെയ്തിട്ടുണ്ട്. (അല്‍ഗുന്‍യ 1:15)
      ഉസ്മാൻ (റ) ഇന്നു കാണുന്ന പോലുള്ള രണ്ടു ബാങ്കുകൾ ഉണ്ടാക്കിയിട്ടില്ല. ഇമാം ബുഖാരി (റ)റിപ്പോർട്ട് ചെയ്യുന്ന ഒരു സ്വഹീഹിൽ ഉണ്ട്|:റസൂൽ (സ) യുടെയും ശേഷമുള്ള രണ്ട് ഖലീഫമാരുടെ യും കാലത്ത് ഇമാം മിമ്പറിൽ കയറിയ ശേഷമായിരുന്നു ബാങ്ക് വിളിച്ചിരുന്നത്.എന്നാൽ ഉസ്മാൻ (റ) കാലത്ത് മുസ്ലിമീങ്ങൾ ഒരുപാട് വർധിച്ചത് കാരണം ഈ ബാങ്ക് കേട്ട് പള്ളിയിൽ എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അതിനാൽ ടൗണിലെ ഉയർന്ന ഒരു സ്ഥലത്തുവെച്ച് ജനങ്ങൾക്ക് ഒരു ഓർമപ്പെടുത്തൽ നൽകി.|അല്ലാതെ സമസ്തയുടെ പള്ളിയിൽ വെച്ച് 5 മിനിട്ടുനുള്ളിൽ 2 ബാങ്ക് എന്ന പരിപാടിയല്ല.

  • @sajithasalva7168
    @sajithasalva7168 Рік тому +291

    നേരിൽ കണ്ടത് പോലെ തോന്നി ആ പുണ്ണ്യ മണ്ണിലെത്താൻ നുള്ള ഭാഗ്യം നൽകണ നാഥാ

    • @ummasdaily68
      @ummasdaily68 Рік тому +7

      ആമീൻ 🤲🤲

    • @FAROOKVLOG
      @FAROOKVLOG  Рік тому +4

      Ameeen insha allah ethumm one day

    • @ummasdaily68
      @ummasdaily68 Рік тому +8

      @@FAROOKVLOG അവിടുന്നു ഞങ്ങൾക്കും കൂടെ ദുഹാ ചെയ്യണേ farook ആമീൻ 🤲🤲🤲

    • @nihalroshen215
      @nihalroshen215 Рік тому +3

      ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲

    • @mohammedarshad1166
      @mohammedarshad1166 Рік тому +1

      Aameen

  • @shajithamajeed6903
    @shajithamajeed6903 Рік тому +168

    ബ്രോ അവിടെ എന്നും അലങ്കരിച്ചാണല്ലോ ഇരിക്കുന്നത് പിന്നെ നബിദിനം അവിടെ അലങ്കരിക്കേണ്ട ആവശ്യം ഇല്ലല്ലോ നമ്മുടെ മുത്ത് കിടക്കുന്ന സ്ഥലം അള്ളാഹു എല്ലാവരെയും റസൂലിന്റെ ചാരെ എത്താനും നേരിൽ കണ്ടു സലാം ചൊല്ലുവാനും തൗഫീഖ് ചെയ്യട്ടെ (ആമീൻ )

  • @abdulrazaque2090
    @abdulrazaque2090 Рік тому +43

    ഹബീബിന്റെ മണ്ണിൽ എന്തിന് വേറെ ആഘോഷം ഹബീബ് തന്നെയാണ് അവിടുത്തെ ആനന്ദം

    • @shahimuhd
      @shahimuhd Рік тому +2

      Avide madeenath nabi dinam nadakkathe nte manaprayasam undakum lle 😂

    • @abdulrazaque2090
      @abdulrazaque2090 Рік тому

      @@shahimuhd ആദ്യമായി മദീനയിൽ എത്തുന്ന പതിനായിരങ്ങൾക്ക് അവർ അവിടെ എത്തുന്ന ദിവസം തന്നെ നബിദിനം

    • @Fathima-zc9qo
      @Fathima-zc9qo Рік тому

      ​@@shahimuhd😂😂S

  • @haneefamusliyaar9616
    @haneefamusliyaar9616 Рік тому +8

    എന്നും ആ ഘോഷം ഉള്ള സ്ഥലത്ത് എന്തിന് ഒരു ദിവസം ?

  • @ponnuannu6916
    @ponnuannu6916 Рік тому +66

    😢😢😢😢😢😢😢😢😢😢😢
    കാണാൻ വിധി നൽകണേ അല്ലാഹ് 🤲🏻 എന്നെയും നിങ്ങളുടെ എല്ലാവരുടെയും ദുആ യിൽ ഉൾപ്പെടുത്തണം

  • @musthakaari8344
    @musthakaari8344 Рік тому +7

    അവിടെ ഇല്ലെങ്കി നമ്മൾ എങ്ങനെ ആഘോഷിക്കും 😢അതുമല്ല നിങ്ങൾക്ക് ഇതിനെ പറ്റി അറിവില്ലെങ്കി അന്വേഷിച്ചു പറയുക ഒരുപാട് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും നബി ജനിച്ചത് ആ ദിവസ്സം അല്ല മരണപെട്ട അന്ന് പിന്നെ നമ്മളെ നാട്ടിൽ മാത്രമേ ഇങ്ങനെ ആഘോഷം ഉണ്ടാവു 😒

  • @adilyaseen2761
    @adilyaseen2761 Рік тому +92

    മാഷാ അല്ലാഹ് എനിക്കും മദീന കാണാൻ ഭാഗ്യം തരണേ അല്ലാഹ്

  • @channel-od2kz
    @channel-od2kz Рік тому +197

    മുത്ത് നബിയുടെ അടുത്ത് നേരിട്ട് പോയി കണ്ണ് കൊണ്ട് കാണാനും അവിടെ ചെന്ന് സലാം പറയുവാനും വിധി കൂട്ട് നാഥാ ആമീൻ 🤲🤲🤲🤲

  • @ASHRAF-dw8nf
    @ASHRAF-dw8nf Рік тому +17

    ബ്രോ അവിടെ മുജാഹിദ് ഗവർമെൻ്റാണ് ഭരണം നടത്തുന്നത്

    • @MohammedJamsheed-ii1jc
      @MohammedJamsheed-ii1jc Рік тому +4

      Aadhyam poyi qurante artham padikku sahoodara

    • @meeranazar6473
      @meeranazar6473 Рік тому

      സൗദി അറേബ്യയിൽ മുജാഹിദ് ഗവർമെൻ്റോ, 🤭

    • @shadinkavungal9224
      @shadinkavungal9224 Рік тому +1

      😂

    • @faizalfaizal9564
      @faizalfaizal9564 Рік тому

      മ്മടെ ആളുകൾ ഭരിച്ചിരുന്നങ്കിൽ തോരണവും ആനയും ചന്ദനകുടവും പറ്റുമെങ്കിൽ സി എം ന്റെയും ബാക്കി ഉള്ള ഔലിയക്കളുടെയും കബറുകളും ഓ ഒരു കോരിതരിപ്പ് തോന്നി. അല്ലാഹു ശിർക്ക് അവിടെ കേറ്റൂല. അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്

    • @shameelcc738
      @shameelcc738 Рік тому +1

      Masha allah i am proud of mujahid

  • @shammuzworld8946
    @shammuzworld8946 Рік тому +8

    നബി ജനിച്ച സ്ഥലത്ത് ആഘോഷം ഇല്ല... പിനെ ഇവിടെ ആൾകാർ.... എന്തിനു ആഘോഷിക്കുന്നു 🤔അതിന്റെ ആവിശ്യം ഇല്ല

    • @faseelapk4195
      @faseelapk4195 Рік тому

      10:30 10:30

    • @shammuzworld8946
      @shammuzworld8946 Рік тому

      @@faseelapk4195 🤔ഇതു ന്ത മനസിലായില്ല

    • @muhammedmusthafa2580
      @muhammedmusthafa2580 Рік тому +1

      Vahabigalk santhoshikkan kaziyilla

    • @faizalfaizal9564
      @faizalfaizal9564 Рік тому

      ​@@muhammedmusthafa2580ശെരിയാണ് വഹാബികൾ മുത്ത് റസൂൽ (സ അ )വഫാത് ആയ ദിവസം ആട്ടും പാട്ടും ബിരിയാണി തിന്നും വയറും വീർപ്പിച്ചു സന്തോഷിച് നടന്നാൽ നിങ്ങളും വഹാബികളും തമ്മിൽ എന്താ വ്യത്യാസം

    • @zahraminha3956
      @zahraminha3956 Рік тому

      Niskarikkaathe nadakkunna sunnikalkk Nabi(s)bhayankara ishtta😂 ഇസ്ലാം പഠിപ്പിക്കാത്ത നബിദിനം

  • @mohammedkasim6497
    @mohammedkasim6497 Рік тому +100

    ഞങ്ങൾക്കും ആ പുണ്യ മദീന കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്🥺🤲 ആമീൻ

  • @najeebas5688
    @najeebas5688 Рік тому +9

    നബിദിനം എന്നാണെന്ന് ഒരാൾ ചോദിച്ചിട്ടുണ്ടെങ്കിൽ നബിദിനത്തിന്റെ ഒരു സൂചനയെങ്കിലും ആ നാട്ടിൽ ഉണ്ടാകാതിരുന്നതുകൊണ്ടാണല്ലോ

    • @FAROOKVLOG
      @FAROOKVLOG  Рік тому

      അല്ലാ അയാൾക്ക്അതിനെകുറിച്ച്ധാരണഇല്ലാത്തത്കൊണ്ടാണ്🥴🥴🥴

    • @muhammedmuhammed3893
      @muhammedmuhammed3893 Рік тому +3

      Njhanum onnum arinjilla
      24 varsham avida joli cheydhitt
      Oru leav polum undayirunnilla

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому +23

    വളരെ ശെരിയാ മോനെ 2017 ൽ റബ്ബിയിൽഅവൽ 12നു ഞങ്ങൾ മദിനപള്ളിയിൽ
    (മുത്ത് നബിയുടെ ചാരത്ത് ) ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്
    നാട്ടിലെ പോലെ ഒരു ആഘോഷം അവിടെ ഉണ്ടായില്ല അതുപോലെ തന്നെ ഇപ്പോൾ ഖത്തറിൽ ആണ് ഇവിടെ റബിയിൽ അവലിന്റെ
    ഒരു അനക്കം പോലും ഇല്ല.
    അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവർക്കും ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ
    മുത്ത് നമ്പിയുടെ റൗളഷെരിഫ് കാണാൻ എല്ലാവർക്കും അള്ളാഹു
    തൗഫിക്ക് നൽകട്ടെ ആമീൻ 🤲🤲

    • @MuhammedSinan-s6n
      @MuhammedSinan-s6n Рік тому +3

      അവിടെ എപ്പോഴും ആഘോഷം തന്നെയാ

  • @ajmalv9366
    @ajmalv9366 Рік тому +66

    അവിടെ ചെന്ന് സലാം പറയാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @SekkeenaKk
    @SekkeenaKk Рік тому +23

    മോനെ ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲അവിടെ എത്താൻ ഞങ്ങൾക്കും ഭാഗ്യം kittatte

  • @AyishabiCp-j5n
    @AyishabiCp-j5n Рік тому +22

    അവിടെ എത്താൻ ഭാഗ്യം നൽകൂ നാഥാ. ആമീൻ

  • @superstalin169
    @superstalin169 Рік тому +20

    മുൻപ് മദീന വന്നവർക്ക് ഇപ്പോൾ വന്ന മാറ്റങ്ങൾ കണ്ടാൽ അത്ഭുതം ആവും.. 🤲🏻👌

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls Рік тому +23

    ഞങ്ങളേയും അവിടെ എത്തിക്കണം അല്ലാഹ് ദുആyil ulpeduthane

  • @jamsheermullaveetil176
    @jamsheermullaveetil176 Рік тому +12

    അവിടെ മുത്ത്നബി ഉള്ളപ്പോൾ പിന്നെന്തിന് മറ്റൊരു ആഘോഷം
    അതെന്നെ അല്ലെ ഏറ്റവും വലിയ ആനന്ദം

  • @husnavp6047
    @husnavp6047 Рік тому +23

    മദീനയിൽ എന്നും ആഘോഷം ആണ് പോലും.. 😇ഓരോ ന്യായീകരണങ്ങൾ. ... ദീനിന്റെ പേരിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഒന്നും മക്കയിലും മദീനത്തും ഇല്ലാത്തത് അത് മുത്ത് നബി പഠിപ്പിക്കാത്തത് കൊണ്ടാണ്... ദീൻ റസൂൽ പൂർത്തിയാക്കി തന്നു...

  • @shijasponnani6778
    @shijasponnani6778 Рік тому +2

    അവിടേ പ്രവാചക ജന്മദിനം ആഘോഷിക്കാത്തതു ഇസ്ലാമിൽ അതിനു തെളിവില്ലാത്തത്കൊണ്ടാണ് ..നാട്ടില് ചെയുന്നത് നോക്കണ്ട qabr ആരാധനവരെ നടക്കുന്നു നാട്ടില്

  • @Kdramaandkpopworld
    @Kdramaandkpopworld Рік тому +9

    നബി സ്വല്ലല്ലാഹു അലൈഹിവസല്ലം മരിച്ചത് റാബീഉൽ അവ്വൽ 12 ന് പക്ഷെ ജനിച്ചതു എന്നാണെന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്തായാലും makkayum മദീനയും നേരിൽ കാണാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീക് നൽകട്ടെ.. ആമീൻ..

  • @vertex1974
    @vertex1974 Рік тому +2

    സമസ്തക്കാർക്ക് സമാധാനമായില്ലെ...
    നബി (സ) സഹാബത്തൊ ചെയ്യാത്ത ഒരു ആഘോഷം അവിടെ നടക്കില്ല.

  • @hanahana4764
    @hanahana4764 Рік тому +14

    സഹോദര ജനനം മാത്രമല്ല റബീഉൽ awwal 12 നാണ് nammude muth nabi vafathayath aa oru സാഹചര്യം കൂടി ഓർമയിൽ വരട്ടെ എല്ലർഡെയും മനസ്സിൽ😢

    • @Rasheed.kr__d__m._
      @Rasheed.kr__d__m._ Рік тому

      Vafathil sangada pett sahabath irunnkayirunnangi inn ivide deen untavo avark onnum I sangadam illayitt alla. Dheen padik

    • @HdcnxXhznwnfkb
      @HdcnxXhznwnfkb Рік тому +1

      ദുഃഖം ആയി 3 കാര്യത്തിന് മാത്രം ഒള്ളു എന്ന് പഠിപ്പിക്കുന്നു

    • @Fathima-zc9qo
      @Fathima-zc9qo Рік тому

      ​@@HdcnxXhznwnfkbഅയിന്?

    • @truthphilic
      @truthphilic Рік тому

      ശീഇ വന്നല്ലോ

    • @AskerfudlaAskerali-fe4mg
      @AskerfudlaAskerali-fe4mg Рік тому +1

      Ente jananavim maranavum ningalk Khairan enn Muth Nabi paranju , apo aarand karyathim Karanam aviduthe janmamanallo, ad kond janmadinam akoshikkunnup

  • @Usman-wj8gm
    @Usman-wj8gm Рік тому +7

    അനാജാരങ്ങളൊന്നും ഇല്ലതെ റസൂൽ (സ) കാണിച്ച് പഠിപ്പിച്ച് തന്ന ആ സ്നേഹവും ആദരവും നിലനിർത്തി കൊണ്ട് ജീവിതവും അള്ളാഹു നിലനിർത്തട്ടെ മുത്ത് നെബിയോട് അവിടെ ചെന്ന് സലാം പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ . റൗള കാണാൻ എന്തു ഭംഗി അള്ളാ അവിടെ ചെന്ന് നിസ്ക്കരിക്കാൻ വിധി നൽകണെ. ആമീൻ യാറബ്ബ ആലമീൻ

  • @kidsreals1333
    @kidsreals1333 Рік тому +19

    പുണ്യമദിന യിലും മക്കയിലും എന്നും അഘോഷമാണല്ലോ അത് പോരെ ആമീൻ.

  • @firozpv5936
    @firozpv5936 Рік тому +16

    ഒരുപാട് വർഷം മുന്നേ കണ്ടതാണ്. അൽഹംദുലില്ലാഹ് ഒരുപാട് മാറ്റം വന്നു. ഇനി അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടെങ്കിൽ. ഇൻഷാ അള്ളാ പോണം. റബ്ബ് നമുക്കെല്ലാം ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

    • @AbdulSalam-yu3vr
      @AbdulSalam-yu3vr Рік тому

      ആമീൻ

    • @Vah29
      @Vah29 Рік тому +1

      എനിക്കും പോകണം ഇ
      ൻശാ അല്ലാഹ്

  • @ayishusallu9664
    @ayishusallu9664 Рік тому +30

    മാഷാഅല്ലാഹ്‌ ഞങ്ങളെയും എത്തിക്കണേ നാഥാ 🤲🤲🕋🕋🕋🕋

    • @thasni.t.m5466
      @thasni.t.m5466 Рік тому +1

      Aameen

    • @attabipandari1675
      @attabipandari1675 Рік тому

      അൽഹംദുലില്ലാഹ് 🕋🕋🕋ആമീൻ 🕋♥️♥️♥️♥️🌙

  • @nisardevalanisar6753
    @nisardevalanisar6753 Рік тому +2

    ഇസ്ലാമിൽ അങ്ങനെയൊരു ആഘോഷം ഇല്ല..
    ഇസ്ലാമിൽ രണ്ട് ആഘോഷങ്ങൾ മാത്രമാണ് ഉള്ളത് ഒന്ന് ബലിപെരുന്നാളും രണ്ട് ചെറിയ പെരുന്നാളും...
    പിന്നെ നബിദിനം എന്നൊരു പുത്തൻ ആചാരം കൊണ്ടുവന്നത് ഷിയാക്കൾ ആണ്...
    കേരളത്തിൽ അവരെ പിന്തുടർന്നുകൊണ്ട് സമസ്തക്കാർ അത് ബഹു കേമമായി നടത്തിക്കൊണ്ടിരിക്കുന്നു...
    പ്രവാചകനോ സ്വഹാബത്തോ താബിഈങ്ങളോ തബഉ താബിഈങ്ങളോ മദ്ഹബിന്റെ നാല് ഇമാമീങ്ങളോ ഇങ്ങനെ ആരും തന്നെ ഈ ചര്യ നമുക്ക് കാണിച്ചു തന്നിട്ടില്ല...
    പിന്നെ കേരളത്തിലെ സമസ്തക്കാർ ആരോടോ ഉള്ള വാശി തീർക്കാൻ എന്നോണം പ്രവാചകൻ പഠിപ്പിച്ച വാക്കിനെതിരായിക്കൊണ്ട് റോഡ് ബ്ലോക്ക് ആക്കി കൊണ്ടും റാലിയും മറ്റു പേക്കൂത്തുകളും നടത്തിക്കൊണ്ടിരിക്കുന്നു ഇതിന് ഇസ്ലാമിൽ യാതൊരു തെളിവുമില്ല... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

  • @abdulgafoorav9576
    @abdulgafoorav9576 Рік тому +4

    മഹാനായ റസൂൽ വഫാത്തായ ദിവസമാണ് റ. അവ്വൽ 12. മുസ്ലീങ്ങൾ വേദനിക്കുന്ന ദിവസം.

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      Yes
      Correct ✅

    • @Salma-kp6tc
      @Salma-kp6tc Рік тому +1

      വേദനിച്ചുകൊണ്ടേയിരുന്നോ

    • @shijupv8657
      @shijupv8657 13 днів тому

      കോഴിക്കോട് പള്ളിലൊക്കെ നല്ല ആഘോഷം ആയിരുന്നു ,ബിരിയാണി വിതരണവും ഉണ്ടായിരുന്നു

  • @AbcD-q9x6w
    @AbcD-q9x6w Рік тому +2

    ആരു പറഞ്ഞു പ്രവാചകൻ ജനിച്ചത് റബീഉൽ അവ്വൽ 12ന് ആണെന്ന് അതിന്നും സ്ഥിരപ്പെടാത്ത കാര്യമല്ലേ .പ്രവാചകൻ വഫാത്തായത് റബീഉൽ അവ്വൽ 12 ആണെന്ന് സ്ഥിരപ്പെട്ടതും

  • @farshadpc8644
    @farshadpc8644 Рік тому +9

    പടച്ചോനേ.... മദീനയിൽ പോവാനുള്ള ഭാഗ്യം....ഇത് വരെ നേരിട്ട് കാണാതെ വീഡിയോകളിൽ മാത്രം കണ്ട് കൊതിക്കുന്ന എന്നെ പോലോത്ത പലരും ഉണ്ട്.... പടച്ചോനേ....മരിക്കുന്നതിന് മുമ്പ് എങ്ങിനെയെങ്കിലും അവിടെ എത്തിക്കനേ 😢😢😢😢😢😢😢🤲🤲

  • @jasimn2064
    @jasimn2064 Рік тому +31

    നബിയുടെ ജന്മ ദിനത്തിൽ ഇങ്ങനെ റൗലാശരീ ഫു കാണാൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ്

  • @aggold8231
    @aggold8231 Рік тому +64

    അവിടെ എപ്പോഴും നബിദിനം ആണെല്ലോ 🤲

    • @ralatifra81
      @ralatifra81 Рік тому +3

      എപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്നു എന്നോ 🤔

    • @mohamedshareef3361
      @mohamedshareef3361 Рік тому

      അവിടെയെന്നല്ല ലോകത്ത് വിശ്വാസികൾക്ക് എല്ലാദിനവും നബിദിനമാണ് അഥവാ നബിസ്മരണ നിർബന്ധമാണ്.നബി(സ)വഫാതായ റബീഉൽഅവ്വലിലെ ദുരാചാരം ആഘോഷം പൈശാചിക ദുർബോധകരുടേതുമാണ്

    • @muhammadpk2023
      @muhammadpk2023 Рік тому +5

      ​@@ralatifra81ജനിച്ചു എന്ന് അർത്ഥം ഇല്ല ബ്രോ നബിയോടുള്ള സ്നേഹം മദ്ഹി നാലും സ്വാലറ്റിന്നാലും

    • @afsalaboobacker3450
      @afsalaboobacker3450 Рік тому +1

      ഉവ്വ 😄

    • @jaseemjm
      @jaseemjm Рік тому

      എന്തു കാര്യവും കയറ്റി ചിന്തിക്കുന്നവർക്കുണ്ടാകുന്ന അതേ കുഴപ്പം താങ്കളിലും ഉണ്ട്😂.

  • @muhammedyousafali3395
    @muhammedyousafali3395 Рік тому +7

    അവർക്കെന്തിനാ നബിദിനം. എപ്പോഴും നബിദിനമല്ലേ. എപ്പോഴും ഓർത്തുകൊണ്ടേയിരിക്കുന്നു

    • @mooneclipsemahdi
      @mooneclipsemahdi Рік тому

      Karachilaano

    • @MustafaMustafakannur
      @MustafaMustafakannur 11 днів тому +1

      എല്ലാവരും എപ്പോഴും നബിയെ ഓർക്കണം രാവിലെ ഉറക്കമുണരുമ്പോൾ തുടങ്ങണം ഇസ്ലാമിനെ പഠിക്കുക റസൂലിനെ പിൻ പെറ്റുക സ്വർഗം നേടുക ശിർക്ക് ബിദ് അത് നൂലാ മാലയിൽ നിന്നും മുക്തി നേടുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @binyaminpulath4598
    @binyaminpulath4598 Рік тому +55

    ഇതാണ് പുണ്യ മദീന 🌹 ഇതാണ് മുത്ത് നബിയുടെ നാട് 🌹 പ്രത്യേകമായി ഒരു ആഘോഷവും അവിടെയില്ല 🌹 ഖിയാമത്ത് നാളുവരെ അവിടം അല്ലാഹു സംരക്ഷിക്കും🌹 അത് പ്രവാചകന്റെ വചനമാണ് 🌹 പ്രവാചകന്റെ ചര്യ ജീവിക്കുക അതാണ് പ്രവാചക സ്നേഹം 🌹 എന്നും എപ്പോഴും ഓരോ നിമിഷവും🌹

    • @shanumanu1348
      @shanumanu1348 Рік тому +1

    • @naseemapareed9046
      @naseemapareed9046 Рік тому +9

      അവിടെ ആഘോഷം ഇല്ലെന്നു കരുതി ഇവിടെ ആഘോഷിക്കിന്നതിൽ ഒരു തെറ്റുമ്മില്ല മക്കളേ റസൂലിനോടുള്ള സ്നേഹപ്രകടനം ആണ് ഇത് ചിലരുടെ വിചാരം എന്തോ വലിയ തെറ്റ് ചെയ്യുന്ന പ്രതീതി യാണ് നബി ചെയ്തില്ല!അവിടെ യില്ല!ഇവിടെ യില്ല നബി (സ )ചെയ്യാത്തത് ഈ പറയുന്ന കൗമുകൾ ചെയ്യുന്നുണ്ട് ☺️

    • @NEWPHONE-l8n
      @NEWPHONE-l8n Рік тому +1

      സലഫിസം തകരും.

    • @sharafudheenmk4051
      @sharafudheenmk4051 Рік тому

      ​@@naseemapareed9046നബിദിനാഘോഷം മാത്രമല്ല...
      മാലപ്പാട്ട്
      മൗലിദ്
      കുത്താ റാത്തീബ് (കത്തി കുത്ത് പരിപാടി )
      ഷാദുലി റാത്തീബ്
      (ഡിസ്‌കോ ഡാൻസ് പരിപാടി )
      കുത്ത്ബിയ്യത്
      (ലൈറ്റ് ഓഫ്‌ ആക്കി മോഹിയുദ്ധീൻ ശൈഖ് നെ 1000 വട്ടം വിളിച്ചു ഹാളിർ ആകുന്ന പരിപാടി )
      മരണാനന്തരം 3,7,15
      ആണ്ട്
      ഉറൂസ്
      അള്ളാഹു അല്ലാത്തവർക്ക് ഉള്ള നേർച്ചകൾ
      ജന്മദിനാഘോഷം
      മക്ബറ ആചാരങ്ങൾ
      മള്ഹർത്തുൽ ബദ്രിയ
      മജ്ലിസുന്നൂര്
      നാരിയത് സ്വലാത്ത്
      ഹാദ്ധത് റാത്തീബ്
      Etc.....
      അടക്കം അല്ലാഹുവിന്റെ റസൂലും സാഹബത്തും മാതൃകയാക്കി കാണിച്ചു തരാത്ത, ഇസ്ലാംമു മായി യാതൊരു ബന്ധവും ഇല്ലാത്ത
      നൂറിൽ അധികം ബിദ്അത്തുകൾ ചെയ്യുന്ന സമസ്ത കുറാഫി കൂട്ടങ്ങൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ....

    • @anusv-v6y
      @anusv-v6y Рік тому

      നിങ്ങടെ അള്ളാഹു എയറിലാണ് മണ്ടന്മാരെ

  • @nrtkcreatives1086
    @nrtkcreatives1086 Рік тому +2

    പ്രവാചകനെ സ്നേഹിക്കുന്നവർ നബിദിനം ആഘോഷിക്കാറില്ല; എന്തുകൊണ്ട്?
    1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
    2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.
    3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
    4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
    5. ഏറ്റവും നല്ല നൂറ്റാണ്ടുകൾ എന്ന് പ്രവാചകന്‍ പഠിപ്പിച്ച ആദ്യ നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
    6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
    7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള 'തഴവ' മൗലവിയുടെ പാട്ട് വളരെ പ്രസിദ്ധമാണ്. അദ്ദേഹമാവട്ടെ 'സുന്നി' പണ്ഡിതനുമാണ്.
    8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമാക്കിയിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!
    9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ) നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
    10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്) മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.
    11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് അഥവാ -ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിയുടെ മരണത്തിൽ അന്ന് സന്തോഷം പ്രകടിപ്പിച്ചത് മക്കയിലെ മുശ്രിക്കുകളായിരുന്നുവെന്ന് നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!
    12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല .
    13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുളഫർ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുളഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ സദാചാരത്തെയാണ്.

  • @sheejashihab9072
    @sheejashihab9072 Рік тому +49

    ഇന്ന് ഇവിടെ കേരള നാട്ടിൽ എന്തെല്ലാമാണ് നടക്കുന്നത് 😔ഡിജെ പാർട്ടി പോലെയാണ് പല സ്ഥലങ്ങളിലും നടന്നത് 😡അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻പുണ്യ റസൂലിന്റെ ചാരത്തു എത്താൻ റബ്ബ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

    • @abumunavvara6022
      @abumunavvara6022 Рік тому +2

      SALAFI ഫെസ്റ്റ്

    • @mohammedbasheer2133
      @mohammedbasheer2133 Рік тому

      Sheeja
      താൻ മഹാ തല്ലി പോളി,
      സാടിസ്റ്റ് തീട്ടo🖕

    • @firozpv5936
      @firozpv5936 Рік тому +1

      ആമീൻ

    • @muhammedshafimk2173
      @muhammedshafimk2173 Рік тому

      ​@@abumunavvara6022പൊട്ടനാണല്ലേ😂

    • @muqtharhussain4102
      @muqtharhussain4102 Рік тому

      ​@@abumunavvara6022ede salafi uulatharam parayalle nabidinam agoshikaatha team anne salafi avar announced dj dance kalikunnade enduvadde 😂😂😂

  • @ARIVINTEERAM
    @ARIVINTEERAM Рік тому +1

    മക്കയുടെയും മദീനയുടെയുംപഴയകാല ചരിത്രങ്ങൾപഠിക്കുമ്പോൾനമുക്ക് മനസ്സിലാകുന്നത് വഹാബികൾ ഭരണംഏറ്റെടുത്തതിനുശേഷമാണ് ജന്നത്തുൽ ബഖീഇലെ ഖബറുകൾ ക്ക് മുകളിൽ ഉണ്ടായിരുന്ന കുബ്ബകൾ പോലും തകർക്കപ്പെട്ടത് .സുന്നത്ത് ജമാഅത്തിന്റെ ഒരുപാട് ആശയങ്ങൾ എടുത്തുകളയുകയും വഹാബി ആശയങ്ങൾ നടപ്പിൽ വരുത്തുകയുo ചെയ്തു.ആദ്യകാലത്ത്കേരളത്തിലേക്കു വന്ന സഹാബത്തിന്റെ മാതൃക ഇന്നും കേരളത്തിൽ നിലനിന്നു പോരുന്നു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.വഹാബിപാതിരിമാർ ഇപ്പോഴും നന്നായി പുത്തനാശയം പ്രചരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
    മക്കയിൽ വാങ്ങാൻ കിട്ടുന്ന ഒരു ഗ്രന്ഥമാണ് كوكب الذرية
    അതിൽ ഒരുപാട് പഴയകാല ചിത്രങ്ങളും ചരിത്രങ്ങളും കാണാൻ സാധിക്കും.അന്വേഷിക്കുക കണ്ടെത്താം

  • @faheemkunnath5899
    @faheemkunnath5899 Рік тому +5

    ഉണ്ടായിരുന്നു. ഇപ്പോൾ എന്തുകൊണ്ടില്ല എന്നത് ചരിത്രം പഠിച്ചാൽ മനസ്സിലാവും

    • @ashiqsinu1734
      @ashiqsinu1734 Рік тому

      Enikkim kudumbathaninnum avede Ethan dua cheyyanne😢😢😢😢

  • @ABDURAHEEMKARUTHEDATH
    @ABDURAHEEMKARUTHEDATH Рік тому +27

    മോനെ മദീനയിൽ പല സൗദിയുടെ വീട്ടിലും മൗലിദ് നടക്കാറുണ്ട് ഇന്നത്തെ രാത്രിയും നടക്കും നാളെ സുബൈക്കും ഉണ്ടാവുന്ന മൗലിദ് നല്ല ഭക്ഷണവും ഉണ്ടാവും ഇപ്പോൾ ഭരണം വേറെയാണ് തുർക്കി ഭരണം വരെ അവിടെ എല്ലാ സംഗതികളും നടന്നിട്ടുണ്ട് തുർക്കി പള്ളി ഉണ്ടവിടെ തുർക്കികൾ ഉണ്ടാക്കിയ പല ബിൽഡിങ്ങുകളും ഇപ്പോഴും മദീനത്ത് ഉണ്ട് റെയിൽവേ സ്റ്റേഷൻ വരെ അവിടെ ഇപ്പോഴുമുണ്ട് ഇതിനെക്കുറിച്ച് പഠിച്ചാൽ വ്യക്തമായി മനസ്സിലാക്കാം

    • @FAROOKVLOG
      @FAROOKVLOG  Рік тому

      Athee

    • @nazeermanalparambilsulaikh7028
      @nazeermanalparambilsulaikh7028 Рік тому +4

      എന്തിനാ പഹയാ ദീനിനെ മോശം ആകുന്നത്

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Рік тому +1

      ഓൺ അവിടെ ഇപ്പോൾ കാണുന്ന കാഴ്ചകൾ അല്ലെ പറയുന്നത്.... ഇപ്പോൾ കാണുന്ന കാഴ്ചകൾ അല്ലല്ലോ ഇസ്ലാം........... 😄
      എന്റെ ഷോർട്ട് വീഡിയോ കണ്ടു നോക്കു ഇന്നലെ എനിക്ക് ഷെയ്ക്ക് തന്ന ഹദിയ... നബി തങ്ങളുടെ... എത്രമാത്രം ഇഷ്ട്ടപെടുന്നു പെടുന്നു എന്ന് എനിക്ക് അറിയാൻ കഴിഞ്ഞു അവരുടെ സ്റ്റാറ്റസ് ഇന്നലെ നോക്കിയപ്പോൾ നബിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ബൈത്തും... എല്ലാ വെള്ളിയാഴ്ച രാവില് സോലത്തു ചെല്ലാൻ അള്ളാഹു പറയുന്ന ആയത്തും സ്റ്റാറ്റസ് ഇടും അത്രമേൽ ഇഷ്ട്ടം ആണ്..... അവർക്ക് എന്ന് എനിക്ക് മനസിലായി 👍🤩❤️🤩🌹

  • @FAROOKVLOG
    @FAROOKVLOG  Рік тому +34

    പുതിയ വിഡിയോ കാണാത്തവർ കാണാൻമറകല്ലേ 👇👇😊😊😊
    നബി തങ്ങളും,അബൂബക്കർ (റ) ഒരുമിച്ച്ഒളിച്ചിരുന്നസ്ഥലം കാണാം
    👇👇👇👇
    ua-cam.com/video/GPkT8siQQO0/v-deo.htmlsi=c6YgTFf1y6T095kf

    • @ansia9076
      @ansia9076 Рік тому +1

      Alhamdhulillah🤲njangalum e punniya mannilund... E masathil ethan allahu ethan sadichu... Padachon ellareyum kakatte 🤲

    • @FathimaRifa-nt7uv
      @FathimaRifa-nt7uv Рік тому

      Hy avdithe govt samadikuoola but avdethe AP kare vtl aghoshokarinde ende friend. Kudumbam avde unde

    • @fathimashabeer4458
      @fathimashabeer4458 Рік тому

      Aameen

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Рік тому

      ഓൺ അവിടെ ഇപ്പോൾ കാണുന്ന കാഴ്ചകൾ അല്ലെ പറയുന്നത്.... ഇപ്പോൾ കാണുന്ന കാഴ്ചകൾ അല്ലല്ലോ ഇസ്ലാം........... 😄
      എന്റെ ഷോർട്ട് വീഡിയോ കണ്ടു നോക്കു ഇന്നലെ എനിക്ക് ഷെയ്ക്ക് തന്ന ഹദിയ... നബി തങ്ങളെ .. എത്രമാത്രം ഇഷ്ട്ടപെടുന്നു പെടുന്നു എന്ന് എനിക്ക് അറിയാൻ കഴിഞ്ഞു അവരുടെ സ്റ്റാറ്റസ് ഇന്നലെ നോക്കിയപ്പോൾ നബിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ബൈത്തും... എല്ലാ വെള്ളിയാഴ്ച രാവില് സോലത്തു ചെല്ലാൻ അള്ളാഹു പറയുന്ന ആയത്തും സ്റ്റാറ്റസ് ഇടും അത്രമേൽ ഇഷ്ട്ടം ആണ്..... അവർക്ക് എന്ന് എനിക്ക് മനസിലായി 👍🤩❤️🤩🌹നിന്റെ യാത്ര ഈ ദിവസം തന്നെ അവിടെ എത്തിച്ചത് നിനക്ക് അത്രമേൽ ഇഷ്ട്ടം കൊണ്ട് അല്ലെ.... 🌹❤️🌹

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Рік тому +1

      മദീന എന്ന് പറയുമ്പോൾ വർണിക്കാൻ...... എനി ഇല്ല അത്രക്കും വസന്തം ആണ്...... എനി അതിലും മേൽ എനി ചമയക്കാൻ ഇല്ല പണ്ട് കണ്ട മദീന അല്ല ഇപ്പോൾ കാണുന്ന മദീന അത്രക് മനോഹരം ആണ്.... ❤️🌹മദീന ❤️🌹

  • @Rafiya762
    @Rafiya762 Рік тому +73

    നേരിട്ട് കണ്ണ് കുളിർക്കേ കാണാനും അവിടെ ചെന്ന് സലാൻ ചെല്ലാനും നമ്മൾക്കും ഭാഗ്യം നൽകി അനുഗ്രഹിക്കണെ നാഥാ 🤲🏻🤲🏻ആമീൻ

  • @salha5137
    @salha5137 Рік тому +2

    അവർ നബിദിനം എന്നല്ല നബിയെക്കുറിച്ച് എന്താണ് അവർക്ക് അറിയുക സ്വലാത്ത് കേൾക്കുന്നത് അവർക്ക് വെറുപ്പാണ് റൗളാ ശരീഫിനെ ശവകുടീരം എന്നു വരെ പറഞ്ഞ മഹാന്മാരൊക്കെ ഉണ്ടായിരുന്നു അവരുടെ കൂട്ടത്തിൽ സംസം വെള്ളം കൊണ്ട് മനോഹരം ചെയ്യാം ഇങ്ങനെ സകല നല്ല കാര്യങ്ങളെയും ചവിട്ടി തേച്ചു നടക്കുന്ന ഒരു ടീം

  • @JasnaAlavi
    @JasnaAlavi Рік тому +42

    പറയാൻ വാക്കുകൾ ഇല്ല. നേരിൽ കണ്ടത് പോലെ.അവിടെ വന്നു നേരിട്ട് മുത്ത് നബിയോട് സലാം പറയാൻ മരിക്കുന്നതിന് നീ തൗഫീഖ് നൽകണേ അള്ളാ🤲🏻🤲🏻🤲🏻.

  • @abu_v_kalloor5849
    @abu_v_kalloor5849 Рік тому +1

    സഹോദരാ. *1798* ഇൽ *English* കാർ സാംസ്കാരിക പരമായി നമ്മളെ നശിപ്പിച്ചു..... ചരിത്രം പഠിച്ചാൽ മനസ്സിലാവും.......
    *ഇസ്ലാമിക ചരിത്രം വ്യക്തമായി പഠിച്ചു 📸 video ചെയ്യുക!*

  • @_Rizaaahh580
    @_Rizaaahh580 Рік тому +3

    Salam farooq bai aryillankil aryilla ennu parayanam illankil ningal parayunnath kalavakum nhan 30 kollamayi makkayilum madeenathum jeevikkuna oralan al hamdulillah ella thikalaych ravum velliyaych ravum makkayilum madeenayilum oru pad veedukalil moulid nadakkunnund athin food ethich kodukkan enikk bagysm und alhamdulillah nee makkath vannal vilikk nhan kondu poyi kanichu taram

  • @mammuduck6724
    @mammuduck6724 Рік тому +2

    അവിടെ സമസ്തക്കാര് ഇല്ല

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Рік тому +14

    ഞാൻ ഒരു ദിവസം മദീനയിൽ തങ്ങിയിട്ടുണ്ട്
    എല്ലാ അനാചാരങ്ങളും നമ്മു ടെ നാട്ടിലാണ് ഉള്ളത്

  • @SaidAli-qb4ln
    @SaidAli-qb4ln 9 днів тому +1

    4 വർഷം മദീന പള്ളിയുടെ അടുത്ത് ഞാൻ ജോലി ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിൽ നടക്കുന്ന ബിദ് അത്ത പരിപാടി ഞാൻ എവിടെയും കണ്ടില്ല .

  • @lamihk3533
    @lamihk3533 Рік тому +11

    Masha allah 🤲 സന്തോഷം റൗളശരീഫ് നേരിട്ട് കണ്ട ഒരു ഫീൽ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണം.

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm Рік тому +1

    ഒരു ആഘോഷവും ഇല്ല.. ഇസ്ലാമിൽ ഇല്ലാത്ത കാര്യമാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.. ബിദ് അതാണ്.. സഹബികൾ ചെയ്യാത്ത കാര്യങ്ങൾ

  • @nfbadboy4163
    @nfbadboy4163 Рік тому +17

    ماشاء الله ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ് جزاك الله حرين

  • @Muhammadansil___540
    @Muhammadansil___540 Рік тому +18

    അൽഹംദുലില്ലാഹ് ഫാറൂഖ് മോനെ നീ ങ്ങങ്ങൾക് വേണ്ടി ദുആ ചെയ്യണേ അവിടെ എത്താൻ വേണ്ടി ആഗ്രഹിച്ചിരിക്കുകയാണ് എന്റെ ഹബീബിനെ ഒന്ന് കാണാൻ വേണ്ടി സലാത്തും സലാമും പറയാൻ വേണ്ടി ഇനി പോവുമ്പോൾ എന്റെ മുത്തായ ഹബീബിനോട് എന്റെ സലാം പറയണേ അസ്സലാമു അലൈക യാ സയ്യിദീ യാ റസൂലള്ളാഹ് എന്ന് പറയണേ മോനെ 😢😢😢

  • @grumpythelittlemermaid9680
    @grumpythelittlemermaid9680 Рік тому +6

    Nice video മോനേ മദീന യിലെ റോഡും àആകാശവും ഒക്കെ കണ്ടാലും കണ്ടാലും മതിയാവില്ല പിന്നെ ഹറം പറയണ്ടല്ലോ ദുആ യിൽ ഉൾപ്പെടുത്തണം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @അപ്പുകുട്ടൻ-ഖ5മ

    ഖുറാന്‍ ഹദീസ് മാത്രം പിന്‍പറ്റി ജീവിക്കുന്ന റസൂലിന്റെ നാട്ടിലെ ജനത

  • @kunhammad-almina3033
    @kunhammad-almina3033 Рік тому +10

    അൽഹംദുലില്ലാഹ്
    അല്ലാഹുവിന്റഅനുഗ്രഹം ഉണ്ടാകട്ടെ -ആമീൻ
    വളരെ സന്തോഷമായി
    വളരെ നന്നായി
    Thank you very much

  • @anwarcharankavu9827
    @anwarcharankavu9827 Рік тому +1

    സഹോദരാ സൗദി അറേബ്യ ഭരിക്കുന്നത് വഹാബികൾ ആണ് അത് മനസ്സിലാക്കു😂

  • @listeningwithme7082
    @listeningwithme7082 Рік тому +7

    എത്രയും പെട്ടെന്ന് അവിടെ എത്താൻ nadan തൗഫീഖ് nalkatee
    ദുആ vasiyathode

    • @FAROOKVLOG
      @FAROOKVLOG  Рік тому

      Insha allah ameeen 🙏🏼🤲🏻

  • @hameedkoodathil1448
    @hameedkoodathil1448 Рік тому +1

    എടോ മദീനയിൽ എപ്പഴും നബിദിനമാണ് അവിടെ പ്രത്യേക ദിവസം നബിദിനം നടത്തണ്ട ആവശ്യം ഇല്ല

  • @umaibanp.s6274
    @umaibanp.s6274 Рік тому +3

    അസ്‌തഹ്ഫിറ്ല്ലാഹ് അവിടെ പരിപാടി ഒന്നും ഇല്ല എന്ന് പറഞ്ഞിട്ട്. മനസിൽ കാണും എന്ന് മൗലൂദും കാര്യങ്ങളും
    അത് bidathaanu കുട്ടീ പഠിക്ക് കറക്ട് കാര്യങ്ങൾ ഇൻശാ അല്ലാഹ് 👍🤲

  • @bismillah9275
    @bismillah9275 Рік тому +2

    അന്താരാഷ്ട്ര മീലാദ് സമ്മേളനം മർകസ് നോളേജ് സിറ്റിയിൽ ഇന്ന് markaz online youtob chanalil

  • @salmakp1446
    @salmakp1446 Рік тому +20

    ഹബീബിനോടുള്ള ഹുബ്ബ് മനസ്സിൽ കൊണ്ട് നടക്കുന്നവന് ഈ ദിവസം ഓർക്കാതിരിക്കാൻ ആവില്ല. അതിൽ നമുക്ക് സന്തോഷിക്കാം. റബ്ബ് തന്ന അനുഗ്രരം അല്ലെ റസൂൽ

    • @zahraminha3956
      @zahraminha3956 Рік тому +2

      Athin Nabi (s)janicha date krithyamaayi ariyumo thanikk.
      Thaan aadhyam poyi niskkarikk.niskarikkilla.nabhidinathin bucketum pidich mumbilundaakum😅vallaatha sunnikal😅😅😂

    • @MuhammedSinan-s6n
      @MuhammedSinan-s6n Рік тому

      അനുഗ്രഹം പറഞ്ഞാലും പാടിയാലും എഴുതിയാലും തീരില്ല 😢 ഈമാനുള ഇവർക്ക് റബീഉൽ അവ്വൽ 12 ഓർക്കാതിരിക്കാൻ പറ്റില്ല

    • @zahraminha3956
      @zahraminha3956 Рік тому +1

      @@MuhammedSinan-s6n Allahu angane paranjillalloo..angane oru aaghosham undenkil Allahu parayumaayirunnu
      Swahaabikalkk illaatha sneham aano ningalkk

    • @navasmuhammed7995
      @navasmuhammed7995 Рік тому +1

      ​@@MuhammedSinan-s6nഅതെ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم വഫാത്തായ ദിവസം

  • @abdulsalamp1431
    @abdulsalamp1431 Рік тому +1

    റോട്ട്മ്മൽ നോക്കാതെ ഓരോ കരിയയിലും പോയി നോക്ക് വഹാബിസഊദി മാറിയോ ഇല്ലേ എന്ന് ?

  • @aboobackersafiya5196
    @aboobackersafiya5196 Рік тому +3

    അവിടെ എന്നും അലങ്കാരണല്ലോ
    വർഷത്തിൽ ഒരുദിവസം
    ഇവിടെനടക്കുന്നത്
    അവിടെ എല്ലാദിവസവും നടക്കുന്നുണ്ടല്ലോ
    പ്രതേകിച്ചഒ രുഅലങ്കാരത്തിന്റെ
    ആവശ്യം അവിടെവേണ്ടല്ലോ
    സഹോദരാ
    നാട്ടിൽ വർഷത്തിൽ ഒരുതവണയെങ്കിലും മുത്ത് മുഹമ്മദ്‌ മുസ്തഫാ സല്ലാഹു അലൈഹിവസല്ലം തങ്ങളെ
    ഒന്നോർത്തോട്ടെ

  • @asifsr1237
    @asifsr1237 Рік тому +2

    അവിടെ ആഘോഷം എന്തിനാ എന്നും അവിടെ ആഘോഷമല്ലേ

  • @ziyadabdulsalam9641
    @ziyadabdulsalam9641 Рік тому +26

    നിസ്കാരം പഠിപ്പിച്ച മുത്ത് നബി(സ അ) യുടെ നാട്ടിലെ മിക്കവർക്കും അത്തഹയ്യാത്തിൽ എങ്ങിനെ ഇരിക്കണമെന്ന് പോലും അറിയില്ല, മുത്ത് നബി(സ)പഠിപ്പിച്ചത് മുഴുവൻ അപ്പടി ഇന്നും പാലിക്കുന്നത് കേരളത്തിലും ഇന്തെനേഷ്യ പോലോത്ത നടുകളിലുമാണ്

    • @shafeeqvk3413
      @shafeeqvk3413 Рік тому

      എല്ലാവരും സെക്കൻ്റ് athahiyyyath ഇരുത്തം ആണ് ഇരിക്കുന്നത്. Madhab മാറ്റം ആണോ

    • @AmalAnum
      @AmalAnum Рік тому +3

      Barkheth nte perrum parajhu business
      Nadakilla.. avday

    • @zahraminha3956
      @zahraminha3956 Рік тому +4

      Nabhidinathinte peril nadathunna business😢

    • @zahraminha3956
      @zahraminha3956 Рік тому +7

      നിസ്ക്കരിക്കില്ലെങ്കിലും നബിദിനത്തിന്റെ പേരിൽ നല്ല പിള്ള ചമയും

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Рік тому +1

      ഇന്നലെ കണ്ട ഫർറൂഖ് ആയിരിക്കില്ല ഇന്ന് കാണുന്ന ഫാറൂഖ്..... നാളെ കാണാപോകുന്ന ഫാറൂഖ് എന്തായിരിക്കും എന്നുള്ളത് നാഥൻ മാത്രം അറിയൂ...... നമ്മളെ അല്ലഹു അവസാനം നന്നാക്കി തന്നാൽ അതാകും നമ്മുടെ വിജയം..... എല്ലാം നിരീക്ഷികൊണ്ടിരിക്കുന്ന അള്ളാഹു നമ്മളെ...... അനുഗ്രഹിക്കട്ടെ ആമീൻ... ഇന്ന് കണ്ടത് വെച്ച് ഇന്നലെകളെ മറന്നു പോകരുത്.... നാളെ എന്ത് സംഭവിക്കും എന്നും പറയാൻ പറ്റില്ല.... നമ്മൾ എപ്പോഴും സംസാരിക്കുമ്പോൾ ഒന്ന് ഓർത്തു ചിന്തിച്ചു വേണം ഓർക്കണം... ഈ വരികൾ വല്ലപ്പോഴും എന്ന്... എന്നോടും ഫാറൂഖ്നെ പോലുള്ള എന്റെ സഹോദരൻ മാരോടും ഓർമ്മ പെടുത്താൻ ഉള്ളത്.... പാവം മനുഷ്യന്മാർ.... എന്ത് പിഴച്ചു അവർ വേഗം തെറ്റിദ്ധരിക്കും.... അതാണ് 👍🌹❤️🤩❤️🤩🌹

  • @safvan-uq4zr
    @safvan-uq4zr Рік тому +1

    നിന്റെ വായ കൊണ്ട് തെന്നെ നീ പറഞ്ഞു അവിടെ റൗള ശരീഫ് അലങ്കരിച്ചിക്കുന്നത്
    മദീന കാണുമ്പോൾ തെന്നെ ഖൽബ് എന്ത് ആനന്ദം

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +55

    മദീനയിൽ എന്നും ആഘോഷം തന്നെയാണ്, ഇസ്‌ലാമിന്റെ എല്ലാ ആഘോഷങ്ങളും ആരാധന തന്നെയാണ്

    • @muhammadmusthafa1847
      @muhammadmusthafa1847 Рік тому +15

      രണ്ട് ആഘോഷം മാത്രം . പെരുന്നാളുകള്‍ക്ക് പോയി നോക്കൂ .....

    • @shahanamidlaj6963
      @shahanamidlaj6963 Рік тому +20

      രണ്ട് പെരുന്നാളിന് അവിടെയുള്ള ആഘോഷവും നബിദിനത്തിന്റെ അന്നും താരതമ്യം ചെയ്. ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളു. രണ്ട് പെരുന്നാൾ. മൂന്നാമതൊരു ആഘോഷം illa. അങ്ങനെ ഒന്ന് പുതുതായി ചെയ്താൽ അത് ആരാധനയിൽ അല്ല ബിദ്അതിൽ ആണ് പെടുക. ചിന്തിക്കുക

    • @mubeeeii
      @mubeeeii Рік тому

      ⁠@@shahanamidlaj6963ഞങ്ങൾക്ക് മുത്തു നബി ജനിച്ചത് എന്നും ഒരു ആഘോഷം തന്നെയാണ് നബി തങ്ങളെ സ്നേഹിച്ചാൽ അതെങ്ങനാ ബിദ്അത് ആവുക അതൊന്ന് പറഞ്‍ തരുമൊ നബിതങ്ങളോട് എപ്പോയും ഇഷ്‌ക്ക് വെക്കാം ജനിച്ച ദിവസം പ്രേത്യേകിച് ഇതെങ്ങനെ നിങ്ങൾക്ക് മാത്രം ബിദ്അത്തായി ഇബ്‌ലീസിന് മാത്രം ആയിരുന്നു അന്ന് കരഞത് ചിന്ദിക്കുക നബിതങ്ങളെ ചേർത്ത് പിടിച്ചാൽ നാളെ സ്വർഗത്തിലേക്ക് ഉള്ള ഏറ്റവും നല്ല മുതൽക്കൂട്ടാണ് അത്

    • @bushraummer6772
      @bushraummer6772 Рік тому +1

      👍👍

    • @mohammedmusthafa5404
      @mohammedmusthafa5404 Рік тому +1

      ​@@shahanamidlaj6963yes

  • @snotty1232
    @snotty1232 Рік тому +1

    Angottu sammadhikkaan aaavunnilla, Allle Nabidinam aaghosha paripaadikal Nabiyum swahabathum padippichittilla ....Ennn😊

  • @shibushalu2608
    @shibushalu2608 Рік тому +1

    നിന്നോട് എന്നാണ് നബിദിനം എന്ന് ചോദിച്ചെങ്കിൽ, അതുപോലും എന്നാണെന്ന് അറിയാത്തവന്മാർ എങ്ങനെ നബിദിനം ആഘോഷിക്കുന്നു...
    ഇബ്നു അബ്ദുൽ വഹാബിനെക്കുറിച്ച് പഠിക്കുക, മദീനയിലെ നബിദിനാഘോഷങ്ങൾ എങ്ങനെ നിലച്ചു., കെട്ടിപൊക്കി ഉണ്ടായിരുന്ന ഫാത്തിമ ബീവി(റ)യുടെ ഖബർ ആരാണ് തകർത്തത് എന്നൊക്കെ...
    സൗദി മൊത്തം വാഴുന്നത് വഹാബിസമാണ്.. അവൻ ആയിരത്തോളം സുന്നീ പണ്ഡിതന്മാരെ കൊന്നൊടുക്കിയവനാണ്. പക്ഷെ എന്നിട്ടും സുന്നത്ത് ജമാഅത്ത് തകർന്നിട്ടില്ല..

  • @kitchenstories4645
    @kitchenstories4645 Рік тому +90

    ഫാറൂഖ് നന്ദി.. അവർക്ക് അവിടെ എന്നും വസന്തമാണ്..ലോകത്തെ പടക്കാൻ കാരണമായ നബിയുള്ളപ്പോൾ അവർക്കെന്നും മനസ്സിൽ കുളിർമ തന്നെ..

    • @FAROOKVLOG
      @FAROOKVLOG  Рік тому +3

      Athee😇

    • @sunithamuhammedrasheed2642
      @sunithamuhammedrasheed2642 Рік тому +11

      ഈ വീഡിയോ കണ്ടപ്പോൾ മൗലൂദ് ന്റെ വരികൾ ആണ് ഓർമ വന്നത് "അങ്ങ് കൂടെ ഉള്ളപ്പോൾ വേറൊരു വിളക്ക് വേണ്ട നബിയെ "ആ റൗള ഷെരീഫിൽ ഇനി ഒരലങ്കാരം ആവശ്യമുണ്ടോ??

    • @bilalhamsa4418
      @bilalhamsa4418 Рік тому +3

      ​@@FAROOKVLOGവിളക്ക് venam.. നീ udhyeshicha പ്രകാശം alla നബി തങ്ങൾ 💚💚thangale കുറിച് നുണ paranjavante സ്ഥാനം നരഗം aanu മറക്കരുത്

    • @rasiyabanubanu7798
      @rasiyabanubanu7798 Рік тому

      @@sunithamuhammedrasheed2642 അസ്സലാമു അലൈകും യാ rasoolullaa❤️

    • @faizalfasz
      @faizalfasz Рік тому

      ലോകത്തെയും മനുഷ്യരെയും പടച്ചത് നബി സല്ലല്ലാഹു അലൈഹി വസല്ലമ കാരണമല്ല ...അത് അല്ലാഹുവിന്റെ തീരുമാനമാണ് .. നബി സല്ലല്ലാഹു അലൈഹി വസല്ലമ മനുഷ്യ രാശിക്കുള്ള അല്ലാഹുവിന്റെ മാർഗസന്ദേശവുമായി വന്ന ദൂതൻ ..നമ്മുടെ പോലെ അല്ലാഹുവിന്റെ അടിമയായ എന്നാൽ മഹോന്നതനായ മനുഷ്യൻ തന്നെയാണ് നബി സല്ലല്ലാഹു അലൈഹി വസല്ലമയും ..

  • @sahadsahad673
    @sahadsahad673 Рік тому +1

    സഹിക്കാൻ പറ്റാത്ത അപാര ചൂടാണ് എന്ന് എന്താണ് ഈ സഹോദരൻ പറയുന്നത്😢.
    മദീനത്തെ എത്തിയാൽ നമ്മുടെ മനസ്സിൽ ഒന്നും പ്രയാസമായി തോന്നാൻ പാടില്ല.. നമ്മൾ ഓർക്കേണ്ടത് നമ്മുടെ നബിയും സ്വഹാബത്തും നമുക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ.😢 അത്രയൊന്നും ഇല്ലല്ലോ ഇതൊന്നും.
    ചൂട് aritumbol വെയിലിന് ചൂട് ആവട്ടെ തീ ചൂട് ആവട്ടെ... അത് അനുഭവിച്ചറിയു പോൾ.. നക്ഷത്ര ഓർക്കാൻ അവസരം കിട്ടുന്നു നരകത്തെ ഓർക്കാൻ അവസരം. കിട്ടുന്നു അതെല്ലാം. ഹയർ തന്നെയല്ലേ..
    മദീനത്ത് ഇനിയെന്ത് സംഭവിച്ചാലും എന്ത് അപകടം പറ്റിയാലും ആരെ ഞമ്മളെ പറ്റിച്ചലും.. അവിടെ പോയിട്ട് പ്രയാസപ്പെട്ടു എന്ന് ഒരു വാക്കുപോലും പറയരുത്😢.

  • @kunjimonkunjimon4837
    @kunjimonkunjimon4837 Рік тому +24

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ഞങ്ങളെ എല്ലാവരെയും പെട്ടെന്ന് അവിടെ എത്തിക്കണം അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢

  • @sunithamuhammedrasheed2642
    @sunithamuhammedrasheed2642 Рік тому +1

    മദീന യുടെ വീഡിയോ കണ്ടു "മാഷാ അല്ലാഹ് " പക്ഷെ ഒരു സംശയം സഹോദരനു ഈ ബ്ലോഗ് ചെയ്യാൻ ആരാ പഠിപ്പിച്ചത് നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം ) പഠിപ്പിച്ചതാണോ അതോ മദീന യിലോ മക്കയിലോ ആരെങ്കിലും നബി ദിനം പ്രമാണിച്ചു ആരെങ്കിലും ബ്ലോഗ് ചെയ്തോണ്ട് നടക്കുന്നുണ്ടോ??

  • @subaidamajeed8928
    @subaidamajeed8928 Рік тому +9

    الحمد لله
    അല്ലാഹുവേ -ആ പുണ്ണ്യ ഭവനം ഒരിക്കൽ കൂടി കണാനും അവിടെ എത്തിചേരാനും അനുഗ്രഹിക്കണമേ നാഥാ -

    • @maimoonapp3718
      @maimoonapp3718 Рік тому

      ആമീൻ

    • @sainabaputhalath5515
      @sainabaputhalath5515 Рік тому

      എനിയും അവിടെ പോയി വരാൻ ത വ്ഫീഖ് ചെയ്യണേ അല്ലാ സ്

  • @achuuus9420
    @achuuus9420 Рік тому +2

    മദീന എന്നും അലങ്കരിച്ചാണ് സഹോദരാ

  • @kadeejakt3020
    @kadeejakt3020 Рік тому +5

    അൽഹംദുലില്ലാഹ് ഇവിടെ ല്ലാം കാണാനുള്ള ഭാഗ്യം അള്ളാഹു എനിക്കും സാധിച്ചു കിട്ടിട്ടു ണ്ട് 🤲🤲🤲

  • @abumunavvara6022
    @abumunavvara6022 Рік тому +1

    അവിടെ ഇല്ല എന്ന് കരുതി ഇവിടെ ചെയ്യുന്ന ഏത് കാര്യമാണ് തെറ്റ്

  • @rasikkc7057
    @rasikkc7057 Рік тому +3

    മക്ക. മദീന കാണാൻ ഉള്ള ഭാഗ്യം നൽകണേ അല്ലാ. അൽ അം ദുലില്ല...

  • @dopamine-k3h
    @dopamine-k3h Рік тому +1

    Rabiul avval 12 luhaa samayathan nammude nabi(sa) maranappettath.
    Lokathe motham muslimeenghalum karaja divasam.anneram ivide puthiya dress idalum chor velmbalum ahladam enthoru thala thirinja manushyar.
    Muslimayi marippikkane Allah...😢

  • @nuhmanmalappuram8077
    @nuhmanmalappuram8077 Рік тому +5

    ഇത് ഇങ്ങെനെ എങ്കിലും കാണിച്ചു തന്നതിൽ വളരെ സന്തോഷം ❤❤❤

  • @muhammedsinan.v4483
    @muhammedsinan.v4483 11 днів тому +1

    In sha Allah
    Aameen
    Ingal usthad aanooh

  • @asifc.k2736
    @asifc.k2736 Рік тому +14

    സത്യം തുറന്നു കാണിച്ചതിന് നന്മകൾ ലഭിക്കുമാറാവട്ടേ... امين

  • @MASTERGAMING-ju8mh
    @MASTERGAMING-ju8mh Рік тому +2

    അവിടെ എന്നും പരിപാടി ആണല്ലോ

  • @rubeenahaleem1980
    @rubeenahaleem1980 Рік тому +3

    സത്യം തുറന്ന് പറഞ്ഞല്ലോ അൽഹംദുലില്ലാഹ്

  • @shameerbilavinakath9487
    @shameerbilavinakath9487 Рік тому +1

    Rabi'ul awwalil nabi wafathaavukayaanu cheythath, athaanu muslimlokatheinte muzhuvan ekaabipraayam, janicha maasathinte kaaryathilum, theeyathiyude kaaryathilum abipraaya vyathyasam und.

  • @abdussamad7880
    @abdussamad7880 Рік тому +5

    മതീനാ മുനവ്വറ അസ്സലാമു അലൈക്കാ യാ റസൂലള്ളാ ഹാ അസ്സലാമുഅലൈക്കാ യാ അബീബുള്ളാ

  • @mufimufz4938
    @mufimufz4938 Рік тому +1

    😔😭njanokke ennnethaana inte thangale charath 😭😭

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Рік тому +4

    ഞാൻ ഒരു ദിവസം മദീനയിൽ തങ്ങിയിട്ടുണ്ട്
    എല്ലാ അനാചാരങ്ങളും നമ്മു ടെ നാട്ടിലാണ് ഉള്ളത്

  • @m4hubburasool358
    @m4hubburasool358 11 днів тому +1

    ഇത് പോലെ അലങ്കാരം ഉള്ള വേറെ സ്ഥലം ഇല്ലാ ❤

  • @munavirps3116
    @munavirps3116 Рік тому +4

    ഫാറൂഖ് ഇക്ക മുത്തു നബി (സ്വ) തങ്ങൾ ജനിക്കാത്ത നാടായ കേരളത്തിലും ഇന്ത്യയിലും ഇറാനിലും ആഫ്രിക്കയിയിലും മറ്റു അനേക സ്ഥലങ്ങളിലും നബിയുടെ ജന്മദിനം ഇത്ര ഗംഭീരവും അതി മനോഹരവും ആയി നടത്തിയിട്ടടെങ്കിൽ മദീനയിൽ നടത്താൻ അനുമതി goverment കൊടുത്തു കഴിഞ്ഞാൽ ലോകം മുഴുവനും ആ ഹബീബിന്റെ ജന്മദിനം ആഘോഷിക്കാൻ മദീനയിൽ എത്തും മദീന നിറയും ......ആക്കാരണത്താലാവാം പടച്ച റബ്ബ് അതിനു അവിടെ അനുമതി കൊടുകാതതു....

    • @navasmuhammed7995
      @navasmuhammed7995 Рік тому +2

      ഇനി അങ്ങനെ പറഞ്ഞു സമാധാനിക്കാം

    • @THAIVLOGS66
      @THAIVLOGS66 Рік тому

      ​@@navasmuhammed7995🤣🤣🤣