കരളിൽ കൊഴുപ്പ് അളവിൽ കൂടുന്നു എന്നതിന് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Dr Jolly thomson

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 725

  • @sathymony48
    @sathymony48 2 роки тому +41

    Dr. താങ്കൾ എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ എക്സ്പ്ലൈൻ ചെയ്യുന്നത് സാധാരണ ക്കാർക്ക് വളരെ സഹായകരമാണ് 👌❤️

  • @annammamonsy9511
    @annammamonsy9511 2 роки тому +1

    ഇതുപോ ലെയുളള അറിവ് മനുഷ്യ നെ ഇരുത്തി ചിന്തിപ്പിക്കുകയും പലപ്പോഴും കേൾക്കുന്പോൾ പഠിക്കുകയും ചെയ്യും.വളരെ നല്ല ക്ളാസ്. വിശദമായ അറിവ് റേറാക്സിൻ,ജീവകങ്ങൾ,കരൾ പരിപാലിക്കപെടേണ്ട ആവശ്യം.you are also a good missionary. Thanks. God will bless.

  • @sreenipanampilly4696
    @sreenipanampilly4696 2 роки тому +2

    ആർക്കും മനസ്സിലാകുന്ന വളരെ ലളിതമായ അവതരണം. 🥰🙏
    ഇത്രയും വിശദമായി പറഞ്ഞപ്പോൾ ഇതിനൊപ്പം തന്നെ ഫാറ്റിലിവർ ഉള്ളവർക്ക് ചിട്ടയായ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പറയും എന്ന് പ്രതീക്ഷിച്ചിരുന്നു. 🙏

  • @rupaaarupu6865
    @rupaaarupu6865 2 роки тому +50

    കരൾ രോഗങ്ങളെ കുറിച്ച് ഇത്രയും അറിവ് പകർന്നുതന്ന ഡോക്ടർക്ക് വളരെ നന്ദി.. 🙏 ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.... 🙏💕🙏

    • @erasseryjohn7248
      @erasseryjohn7248 2 роки тому +1

      a very useful advice, thank you very much. 💯

    • @gigiraju5777
      @gigiraju5777 2 роки тому +1

      Good Presenration. God Blesssyou

  • @ishakkadapurath4609
    @ishakkadapurath4609 2 роки тому +127

    ഇത്രയും വിശദമായി ക്ഷമയോടുകൂടി ജനങ്ങൾക് വേണ്ടി സമയം കണ്ടെത്തുന്ന Dr ക്ക് നന്ദി 🙏🙏

  • @wahidaatheena5882
    @wahidaatheena5882 2 роки тому +29

    വളരെ നല്ല അവതരണം, Thank u Doctor

  • @rasithamp9720
    @rasithamp9720 2 роки тому +19

    അസുഖം വന്നാൽ അലോപതിയിൽ പോവാൻ ഭയമാണ്. ഇതു പോലെയുള്ള ആശ്വാസ വാക്കുകളും, ഇത്തരം informations ഒത്തിരി നന്ദി ma'am❤️🙏

    • @sha6045
      @sha6045 Рік тому

      Athe enthe konda ?

  • @hafsathpk896
    @hafsathpk896 2 роки тому +3

    ഇത്രയും വെക്തമായി പറഞ്ഞു തന്ന ഡോക്ടർക് ഒരുപാട് താങ്ക്സ് 👍

  • @musthaqabdulkadar3459
    @musthaqabdulkadar3459 2 роки тому +71

    ഇത്രയും അറിവുകൾ വളരെ ക്ഷമ യോടെ പറഞ്ഞു തന്നു മനസ്സിൽ ലാക്കി തന്ന ഡോക്ടർ ക് പ്രാർത്ഥന യോടെ ബിഗ് സല്യൂട്

  • @pathusikkus
    @pathusikkus 2 роки тому +16

    💕ഡോക്ടർ ടെ വിശദിക്കാരണം നന്നായി മനസിൽ ആകുന്നുണ്ട് 💕👍

  • @techteam565
    @techteam565 2 роки тому +2

    ഇത്രയും അറിവ് നൽകുന്ന വിശദീകരണം ആദ്യായിട്ട് കാണുവാ ഞാൻ. thankyou dr.

  • @resmikn7320
    @resmikn7320 2 роки тому +12

    Thank you mam. സാധാരണക്കാർക്ക് ലളിതമായി പറഞ്ഞു തന്നു.

  • @bhargavic7562
    @bhargavic7562 2 роки тому +25

    Fatty Liver Disease..... നെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി തന്ന Madathinu....... Congratulations 🙏 അറിയാതെ പോയവ കാര്യ കാരണ സഹിതം മനസ്സിലാക്കി തന്നു. ഭക്ഷണം എങ്ങനെ കഴിക്കണം, എപ്പോൾ കഴിക്കണം..... കഴിച്ചാൽ വരാവുന്ന നല്ല വശങ്ങൾ, അത് പോലെ തന്നെ ശരീരത്തിൽ വരാവുന്ന മോശമായിട്ടുള്ള അവസ്ഥ... ഈ വക കാര്യങ്ങൾ മനസ്സിലാക്കി തന്ന മാഡത്തിന് അഭിനന്ദനങ്ങൾ. 🙏🙏🙏🌹🌹🌹

  • @kunhikannankodour2749
    @kunhikannankodour2749 2 роки тому +19

    ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ താങ്ക് യു ഡോക്ടർ 🙏

  • @AamiAppu
    @AamiAppu 2 роки тому +1

    ഇത്രയും നേരം ഡീറ്റൈലായി സംസാരിച്ച എല്ലാ കാര്യങ്ങളും നല്ല ഡീറ്റെയിൽ ആയി പറഞ്ഞു തന്നതിന് നന്ദി

  • @ajithachandran6482
    @ajithachandran6482 2 роки тому +3

    🙏 നന്ദി മാഡം ഫാറ്റി ലിവർ നെക്കുറിച്ച് ഇത്രയും സമയം ക്ഷമയോടെ ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നതിന് 👍🙏🌹

  • @rajasekharannair8886
    @rajasekharannair8886 2 роки тому +4

    മാഡം വെരി ഗുഡ്.. Talk simple.. മനസ്സിലാവുന്ന രീതിയിൽ നല്ല രീതിയിൽ പ്രേസെന്റ് ചെയ്തു..

  • @mercyphilip9242
    @mercyphilip9242 2 роки тому +3

    വളരെ ലളിതമായ ഭാഷയിൽ explain ചെയ്തു. Thank you.

  • @mujthabahamdhi9629
    @mujthabahamdhi9629 2 роки тому +4

    Very effective class thank you and God bless you❤️❤️

  • @thanujaarackal3354
    @thanujaarackal3354 2 роки тому +23

    താങ്ക്സ് ഡോക്ടർ❤, കരളിനെ കുറിച്ച് ഒത്തിരി അറിവ് പകർന്നു തന്നതിനു ഹൃദയ പൂർവ്വം നന്ദി പറയുന്നു 👌👍🌹🌹🙏🙏

    • @muhammedyousuf9429
      @muhammedyousuf9429 2 роки тому

      ഒത്തിരി നന്ദി ഡോക്ടർ

  • @prasadclappana6622
    @prasadclappana6622 2 роки тому +10

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.

  • @englishdrops...299
    @englishdrops...299 2 роки тому +18

    Well studied doctor..
    Very few doctors have such a deep knowledge.
    She has no apprehensions.
    Things are crystal clear to her..
    Thank you doctor for your excellent talk.

  • @sunilaau8098
    @sunilaau8098 2 роки тому

    കരളിൻെറ പ്രവർത്തനങ്ങൾ, കരളിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നു തുടങ്ങി കരളിനെ സംബന്ധിച്ചു വളരെ വ്യക്തമായ ക്ളാസ് എടുത്തു തന്ന (ശരിക്കും വളരെ വർഷങ്ങൾക്കുശേഷം ഒരു ടീച്ചറുടെ ക്ളാസ് ആസ്വദിച്ച പ്രതീതി) മാഡത്തിന് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു.
    എന്റെ ഫാമിലിയിലുള്ളവരുടെ liver conditions അറിയണമെന്നുണ്ട്. തീർച്ചയായും മാഡത്തെ സമീപിക്കുന്നതാണ്🙏🏻🙏🏻🙏🏻

  • @susangeorge4
    @susangeorge4 2 роки тому +19

    നല്ല അറിവ് 👌👍 മനസ്സിൽ ആവുന്ന വിധത്തിലുള്ള അവതരണം ❤️👏 thank u dr 🙏 god bless

  • @shibuoommen4074
    @shibuoommen4074 2 роки тому

    ഇത്രയും വിശദമായി പറഞ്ഞത് ക്ഷമയോടുകൂടി കേട്ടിരുന്നു ഞങ്ങൾക്ക് നന്ദി

  • @rajeenachemmala3241
    @rajeenachemmala3241 2 роки тому +3

    നല്ല ഒരു ഡോക്ടർ നല്ല ക്ഷമ യുള്ള doct

  • @psjoshy8210
    @psjoshy8210 2 роки тому +1

    Dr. വളരെ നന്ദി, വളരെ ഉപകാരപ്രഥമായ ഈ വീഡിയോ ജനങ്ങൾക്ക്‌ നൽകിയതിന്.

  • @prasanthcherthala7571
    @prasanthcherthala7571 2 роки тому

    കുറഞ്ഞത് 5 വട്ടമെങ്കിലും കേട്ട് മനസിലാക്കുവാൻ ശ്രമിച്ചു.,... വളരെ ഉപകാരപ്രദമായി തോന്നി..... നന്ദി......

  • @sheelavk5385
    @sheelavk5385 2 роки тому

    Mam,വളരെ നന്ദിയുണ്ട് .അറിയാത്ത എന്തൊക്ക കാര്യങ്ങളാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് .

  • @koodepmna6749
    @koodepmna6749 2 роки тому +1

    നന്ദി dr... ഒരുപാട് കാര്യങ്ങൾ
    ലളിതമായി പറഞ്ഞു തന്നു

  • @jayadevi.v.p5192
    @jayadevi.v.p5192 2 роки тому

    വളരെ വളരെ നന്ദി മാഡം ഇത്രയും വിശദമായി മനസ്സിലാക്കിത്തന്നതിന്. നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.

  • @kadeejakadeeja3446
    @kadeejakadeeja3446 2 роки тому +10

    നല്ല അറിവ് ഇങ്ങനെ പറഞ്ഞു തന്നു മനസ്സിൽ ആക്കണം ഒരു ഡോക്ടർ അയൽ 👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏🙏

  • @nazarma9283
    @nazarma9283 2 роки тому

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ ആണ്... ശബ്ദം അൽപം കൂട്ടിയാൽ നന്നായിരുന്നു. Thanks

  • @sudheeshkumarv138
    @sudheeshkumarv138 2 роки тому +2

    വളരെ വളരെ ഉപകാരപ്രദമായ video👍ഡോക്ടർക്കു ഒരുപാട് നന്ദി 🙏🙏

  • @usmanu8483
    @usmanu8483 2 роки тому +19

    ഇന്ഗ്ലിഷ് അധികമില്ലത്തെ മലയാളം പരമാവധി ഉപയോഹിച്ചതിന് വളരെ നന്ദി

  • @lachuvasu4788
    @lachuvasu4788 2 роки тому +15

    Thank u doctor for your valuable information 🥰

  • @jamesmani8421
    @jamesmani8421 2 роки тому +2

    You are right dr.
    Nutrition is not a concern for many allopathic drs.
    It has to change and a Holistic approach has to come from them

  • @shajahanm735
    @shajahanm735 2 роки тому +1

    thanks ...ഡോക്ടർ കരളിനെ കുറിച്ച് ഒരുപാടു അറിയാൻ കഴിഞ്ഞു ❤🙏

  • @annammamonsy9511
    @annammamonsy9511 2 роки тому

    വളര വിലപ്പെട്ട അറിവുകൾ സാധാരണ കാർക്കായി പന്ക് വയ്കാൻ കാണിച്ച വലിയ മനസ്സിന് നന്ദി. രോഗ സംബന്ധ കാര്യങ്ങൾ മനസ്സിലാക്കാ കേൾക്കുന്നവർക് സുവോളജി അറിയണം.എന്കിലുംശ്റദ്ധിക്കേ കാര്യങ്ങൾ പറഞ്ഞതിലൂടെ ഏവർക്കു ഗുണം ചെയ്യു.താന്കൾ ജീവൻെറ വിലയ്ക്ക് പ്റാധാന്യം കൊടുക്കുന്നു.നാടിൻെറ മുതല്കൂട്ട്.നന്ദി...

  • @sivakumaranmannil1646
    @sivakumaranmannil1646 2 роки тому +11

    Thanks a lot Dr for such a valuable information. Very very informative. Thanks a ton. 🙏

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +84

    ഇതൊക്കെ കേള്‍ക്കുമ്പോള്‍,പ്രവാചകാധ്യാപനങ്ങള്‍ എത്ര സത്യമെന്ന് ബോധ്യമാവുന്നു...കേവലം പുരികത്തിനു പോലും തന്‍റെ രക്ഷിതാവിനോട് നന്ദി ചെയ്തു തീര്‍ക്കാന്‍ മനുഷ്യനു കഴിയില്ല .....

    • @dna2359
      @dna2359 2 роки тому +2

      മണ്ടനാണോ....മനുഷ്യനെ സ്യഷ്ടിച്ചവന് അറിയില്ല...എങ്ങനെയാണ് fatyliver ഉണ്ടാകുന്നതെന്ന്.....science പഠിക്കണോ?

    • @shameerraziya1977
      @shameerraziya1977 2 роки тому +7

      Pullikkaran 65vayasil chathu ellaam neruthe ariyaavunnaa mahanayirunnu pakshe rogam vannatharinjillaayirunnu innum mammotty 72 nannaayi jeevikkunnu

    • @nvs9652
      @nvs9652 2 роки тому +11

      @@shameerraziya1977 പോയി പഠിക്കു ലൈഫ് ഓഫ് മുഹമ്മദ് (സ ) എന്നിട്ട് കോമെറ്റ് ചെയ്യു

    • @hamsaanakkara8176
      @hamsaanakkara8176 2 роки тому

      @@nvs9652 engane padikkan patum, enik padikanme ennund

    • @nvs9652
      @nvs9652 2 роки тому +3

      @@shameerraziya1977 വെറുതെ 100ഇയർ c ജീവിച്ചിട്ട് കാര്യമില്ല എല്ലാവർക്കും ഉപകാരമുള്ള ജീവിക്കണം

  • @preethajoseph8948
    @preethajoseph8948 2 роки тому

    Super. Prasentation. ലിവർ പ്രശ്നങ്ങൾഎല്ലാം അറിയാൻ കഴിഞ്ഞു ഒത്തിരി നന്ദി 🙏🙏

  • @jayalalitharaman2233
    @jayalalitharaman2233 2 роки тому +6

    വളരെ ശ്രദ്ധയോടെ ഇത്രയും അറിവ് പകർന്ന ഡോക്ടർ ക്കു നമസ്ക്കാരം

    • @shoythomas187
      @shoythomas187 2 роки тому

      I appreciate Kerala medical education, she took MBBS & MD from medical colleges in Kerala. Thank you Doctor, you explained well like a real doctor. Appreciate your talent of study.

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 2 роки тому +10

    നന്ദി എന്റെ ഡോക്ടറെ 🙏🙏🙏🙏

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 2 роки тому

    ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. Thankyou Dr 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobmolly9859
    @jacobmolly9859 2 роки тому +3

    Very nice explanation. Very simple and everybody can understand. May God bless you 🙏

  • @raghavagopinath5619
    @raghavagopinath5619 2 роки тому +11

    Dr. പ്രണാമം... Exemplary, simple, creative and detailed explanations, so much helpful to mankind. Praise the Lord. 🙏

  • @abubakerkunjus190
    @abubakerkunjus190 2 роки тому +5

    Thank you doctor. Highly informatve class. Wish you good luck.

  • @annieak7971
    @annieak7971 2 роки тому +3

    Thank you very much for your valuable explanation of fatty liver. May God bless you

  • @Sidh1956
    @Sidh1956 2 роки тому +13

    Who will give such information to the general public so elaborately, doctor stands as a star among other doctors

  • @lalitharamachandran7358
    @lalitharamachandran7358 2 роки тому +3

    Excellent Presentation Doctor..And very informative Topic...Thank you very much Doctor🙏🏻🙏🏻🙏🏻

  • @kuttanpillai5109
    @kuttanpillai5109 2 роки тому

    നന്ദി ഡോക്ടർ... ഉപകാരപ്രധമായ ഒര് വീഡിയോ...

  • @nimishasuneesh7906
    @nimishasuneesh7906 2 роки тому +2

    Excellent presentation Doctor.Thank you for the valuable information..💐

  • @sreedharanp4333
    @sreedharanp4333 2 роки тому +48

    വളരെ ലളിതമായി ലിവർ disease,കൂടാതെ അനുബന്ധ അസുഖങ്ങൾ,,,,, വിവരിച്ചു തന്ന ഡോക്ടർക് അഭിനന്ദനങ്ങൾ,,,,,,

  • @zicker5836
    @zicker5836 2 роки тому +15

    ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ 😍🙏

  • @jithendranmk690
    @jithendranmk690 2 роки тому

    നന്നായി അവതരിപ്പിച്ചു, നന്ദി അറിയിക്കുന്നു.

  • @cherianabraham7222
    @cherianabraham7222 2 роки тому +11

    Simply described. Thanks Dr.

  • @floravellathottam6166
    @floravellathottam6166 2 роки тому +3

    Thank you for the valuable information. May God bless you.

  • @usmanu8483
    @usmanu8483 2 роки тому +207

    കുറെ സായിപ്പുമാരും മദാമ്മ മാരും ഇത്തരം ചാനലുകളിൽ വന്നു വായിൽ കൊള്ളാത്ത പലതും പുലമ്പി പോകാറുണ്ട് അതുകൊണ്ട് സാദാരണക്കാർക് ഒരു പ്രയോജനവും ലഭിക്കാറില്ല നമ്മുടെ സ്വന്തം ഭാഷയിൽ ലളിതമായി വിവരിച്ചു തന്ന ഡോക്ടർക് valre👍നന്ദി

    • @sindhupresi9327
      @sindhupresi9327 2 роки тому +7

      🙏👍

    • @santhapillai9901
      @santhapillai9901 2 роки тому +9

      ഇത്രയും നല്ല അറിവുകൾ നല്കിയ ഡോക്ടർക്കു .നന്ദി🙏🙏🙏🙏

    • @bushrapk7316
      @bushrapk7316 2 роки тому +1

      P

    • @jaskareem3723
      @jaskareem3723 2 роки тому +1

      @@sindhupresi9327 ggg

    • @jaskareem3723
      @jaskareem3723 2 роки тому +3

      @@santhapillai9901 Hi gģgggģg gģgģgg

  • @gracethomas3793
    @gracethomas3793 2 роки тому +8

    Thank you so much for your valuable message mam. Can you please give it in English too for people who do not know malayalam well

  • @valenteenageorge5475
    @valenteenageorge5475 2 роки тому +30

    Thank you very much Doctor for your valuable information 🙏

    • @marykuttyjoseph4754
      @marykuttyjoseph4754 2 роки тому

      Very valuable information with simple explanation marykutty m

  • @abdussamadmanakkapadikkal3739
    @abdussamadmanakkapadikkal3739 2 роки тому +2

    Thank you very much doctor for the very good information👍💯🙏🙏🙏

  • @anniekunnath3653
    @anniekunnath3653 2 роки тому +3

    What a great effort. Thankyou doctor.

  • @suseelanair6500
    @suseelanair6500 2 роки тому +5

    Thank you madam.Nice information 🙏

  • @sindusindu6250
    @sindusindu6250 2 роки тому

    Ithupole paranju manasilakkithanna doctorkku orupadu thanks

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 роки тому +20

    നന്ദി ഡോക്ടർ 🙏

  • @ayshababu4500
    @ayshababu4500 2 роки тому

    Ethrayum vinayathode samsarikkunna Doctorsine adhikam kanilla.thanks doctor

  • @Shahadabdulps
    @Shahadabdulps 2 роки тому +1

    Thank you 🙏 Doctor
    Very informative and life saving session
    God bless you

  • @deepakumarnarayanan3192
    @deepakumarnarayanan3192 2 роки тому +24

    Very good and elaborate presentation, thanks Doc.

  • @subhashinik943
    @subhashinik943 2 роки тому

    ഒത്തിരി thanks mam ഇത് pole oru അറിവ് തന്ന ഡോക്ടർ oru big thanks god bless your famil

  • @sindhuj5307
    @sindhuj5307 2 роки тому

    വളരെ നന്ദി ഡോക്ടർ. നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 2 роки тому

    വളരെ നന്നായി അവതരിപ്പിച്ചു 🙏🙏 , Thank 2 Dr.

  • @anisabenaseer2931
    @anisabenaseer2931 2 роки тому

    Nalla pole mansilaki tharunnu.. doctor k orupadu nanthiyundu

  • @sara4yu
    @sara4yu 2 роки тому +4

    Very useful video.Thank you mam
    SAK .

  • @pkc9150
    @pkc9150 2 роки тому

    Valare nalla video, thikachum upakarapradham👌🏽🌷, tnq dr😊🙏🏽

  • @kavitamanesh9332
    @kavitamanesh9332 2 роки тому +3

    Thanks Dear for sharing this information... stay blessed always Dear ☺

  • @rajeenaki7823
    @rajeenaki7823 2 роки тому +1

    Thank you so much 💕 your valuable information

  • @mikeys5844
    @mikeys5844 2 роки тому +19

    Thank you mam for your valuable advice .easily explained 👍🏻👍🏻

  • @santhicl7362
    @santhicl7362 Рік тому

    Thank you Dr. You have included all matters relating to liver. Great contribution to humanity❤❤

  • @sujathakuthirakkal8125
    @sujathakuthirakkal8125 2 роки тому +2

    Thank you Dr Thomson for sharing your experience and knowledge. Very valuable information. Always looking forward to watch your UA-cam.

  • @ojismk
    @ojismk 2 роки тому +2

    Dear Dr, Happy to see this information.

  • @sulochanasulu8825
    @sulochanasulu8825 2 роки тому

    താങ്ക്യൂ ഡോക്ടർ നല്ല ഇൻഫർമേഷൻ

  • @akshays3858
    @akshays3858 2 роки тому +1

    Valare nalla arivukal thannathinu thanks doctor

  • @mollykuriakose8015
    @mollykuriakose8015 2 роки тому +4

    Thank you Dr. For your detailed Explanation of the Liver safe in our Daily Life. 🙏🌹❤

  • @MannathCreations
    @MannathCreations 2 роки тому +1

    വളരെ നല്ല അറിവ് നന്ദി ഡോക്ടർ
    ആർ.കെ. കക്കോടി

  • @mayareghu3102
    @mayareghu3102 2 роки тому +4

    Good presentation
    Congratulations ❤️❤️

  • @abdulrahimanrahiman679
    @abdulrahimanrahiman679 2 роки тому

    🙏വളരെ ഉപകാരപ്രദമായ വിവരണം 👌tnks

  • @saleenap6565
    @saleenap6565 2 роки тому +38

    Excellent presentation Dr. We need doctors like you .❤️

  • @lethasbabu9447
    @lethasbabu9447 2 роки тому +2

    കരൾ രോഗങ്ങളെക്കുറിച്ചും ,കരളിന്റെ ആരോഗ്യ പരമായ പരിപാലനത്തെക്കുറിച്ചും വളരെ വളരെ മനസ്സിലാക്കി തന്ന ഡോക്ടർക്കു വളരെ നന്ദിയും അഭിനന്ദനങ്ങളും 🙏🙏🙏

  • @SajithSajith-hs6kw
    @SajithSajith-hs6kw 2 роки тому +1

    Great doctor .Big salute

  • @jumpingmattress3515
    @jumpingmattress3515 2 роки тому +9

    🙏 really appreciate your effort. Ma'am could you please make a video on breast cancer and how to avoid.

  • @chandrikajoshy391
    @chandrikajoshy391 2 роки тому

    വളരെ വളരെ സന്തോഷം. ഡോക്ടർ. എനിക്ക് ഫാറ്റി ലിവർ ഉണ്ട്.

  • @nijogeorge5887
    @nijogeorge5887 2 роки тому +1

    ആഹാരക്രമീകരണത്തെ കുറിച്ച് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @radhamanymohan9761
    @radhamanymohan9761 2 роки тому +5

    Thank you mam for your valuable advice and it helped me a lot...May God give you strength more and more to help the society

  • @vijayakrishnan9792
    @vijayakrishnan9792 2 роки тому +4

    Nalla arivum, avatharanum.thank you Dr🌹🙏👌👍.

  • @muralidharanmurali4153
    @muralidharanmurali4153 2 роки тому +1

    very very informative video madam.Many Many thanks to know about fatty lever and related problems by watching this video. Nice and clear speech.

  • @vivaanandhvt1087
    @vivaanandhvt1087 2 роки тому +5

    വളരെ വലിയ നല്ല വിശദികരണം Thanks -ഭക്ഷണത്തിലെ കെമിക്കൽ സമരുന്നുകളിലെ സൈഡ് എഫക്റ്റ് ഉണ്ടാക്കുന്ന കെമിക്കൽസ് ഇവ ഇല്ലാതാക്കാൻ എന്ത് ചെയ്യണം എന്ന ഒരു വീഡിയോ ചെയ്യുമോ

    • @mjanatha5201
      @mjanatha5201 2 роки тому

      Never ,they trap for an ATM a patient🤗🤗

  • @MalluMinnati
    @MalluMinnati 2 роки тому +12

    Am I the only one who think I have got them all????
    Love you doctor for this wonderful session! Every second was worth listening❤❤❤

    • @amo7348
      @amo7348 2 роки тому

      It's scary i have all these symptoms

    • @rehanak2579
      @rehanak2579 Рік тому

      ​@@amo7348Beautiful narration Very useful session, very informative

  • @subaidamp7795
    @subaidamp7795 2 роки тому

    വളരെ നന്നായി മനസിലാക്കാൻ
    പറ്റിയ രീതിയിൽ പറഞ്ഞു തന്നതിന് 🙏
    Mam എനിക്ക് പിതാശയം എടുത്തു മാറ്റിയതാണ്
    ഇപ്പോൾ വയർ മുകളിലേക്ക്
    കൂടുതൽ ഫാറ്റ് ഉള്ളതായിട്ടുണ്ട്
    വലതു വശം വേദന ഉണ്ടാവാറുണ്ട്
    Mam ഇതിനു എന്തു ടെസ്റ്റുകൾ നടത്തണം

  • @geethapaul7396
    @geethapaul7396 2 роки тому

    Excellent video on Fatty Liver. Thank You so much. God bless you