ഈ പാർട്ടിയെ ഗോവിന്ദനും പിണറായിയും നശിപ്പിക്കും ഇനി പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടെ അൻവർ സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ അത് ഈ നേതാക്കന്മാർക്ക് ദഹിക്കുന്നില്ല😂😂😂
ഞാൻ പാലക്കട് ജില്ലയിലെ ഒരു ഇടത് അനുഭാവി ആയിരുന്നു പിണറായി എന്ന നായയുടെ ആർ എസ് എസ് ബന്ധം കാരണം കോൺഗ്രസിനു കുടുംബത്തിലെ മുഴുവൻ വോട്ടും നൽകാൻ കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ തീരുമാനിച്ചത് കാരണം പാലക്കാട് പോലീസ് മുസ്ലിം സമൂഹത്തെ മുഴുവനായും ആർ എസ് എസ് പറയുന്ന പോലെ പ്രവർത്തിക്കുകയും ഇല്ലാത്ത കേസുകൾ അവർക്ക് നേരെ പ്രയോഗുക്കുകയും ചെയ്യുന്നു മുസ്ലിം സമൂഹം വലിയ ഭയപ്പാടോടെ യാണു ഈ ഇലക്ഷനെ നേരിട്ടത് പിണരായി എന്ന നായ കാരണം ആണു മുഴുവൻ സീറ്റും അവർക്ക് നഷ്ടമായത്
കുറ്റവാളി എത്ര ഉന്നതനായാലും അയാൾക്കെന്താ പ്രത്യേകത. ഇത് പാവപ്പെട്ടവന്റെ പാർട്ടിയാണ് എങ്കിൽ അനീതി കണ്ടാൽ നടപടി എടുക്കുന്നില്ലെങ്കിൽ പിന്നെ എന്തോന്ന് ജനാധിപത്യം സഖാവേ വലതു നേതാക്കൾ തുമ്മിയാൽ ചുമച്ചാൽ ഒച്ചവെച്ചാൽ അതിനെല്ലാം കുറ്റം. സ്വന്തം നേതാക്കളെ, അണികളെ നിലക്കുനിർത്താൻ നമ്മൾ ചങ്കൂറ്റം കാണിക്കണം ഇല്ലെങ്കിൽ ജനങ്ങൾ നമ്മളെ എല്പിച്ച വിശ്വാസം തകരാൻ ഇതിനപ്പുറം എന്തു വേണം
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ 1. ഭരണം CPIM 2. ഭരിക്കുന്നത് RSS 3. പ്രതികരിക്കാൻ ശേഷിയില്ലാത്ത പ്രതിപക്ഷം 4. ക്രിമിനലുകളായി പോലീസ് 5. അമ്മയിൽ കാമ വെറികൾ 6. പ്രതികളുടെ വക്കീലായി രാഹുൽ ഈശ്വറും പിസി യും 7. കേരളം ശുദ്ദീകരിക്കാൻ അൻവർ
ഹെൽമെറ്റ് വയ്കാതതവനും മിറർ ഇല്ലാത്ത വനേയുംപിൻ സീററ് യാത്ര ക്കാരൻ സംസാരിച്ചാൽ പോലും പിഴ പിഴിയാൻ A I camera വച്ചു കോടികൾ തട്ടിയ സർക്കാർ എൻതേ കോടികൾ അഴിമതി നടതതുന്ന പാർട്ടിക്കാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും പററി അന്വേഷണം നടതതി അത് വീണ്ടെടുക്കാൻ വല്ലതും ചെയ്യുമൊ റെജി കുറിയാക്കോസേ.
പി വി അൻവറിന് മലയാളം എഴുതാൻ അറിയില്ല അതുകൊണ്ടാണ് എഴുതി കൊടുക്കാതിരുന്നത് എല്ലാവരും ക്ഷമിക്കണം ദയവുചെയ്ത് എല്ലാവരും പിരിഞ്ഞു പോണം പ്ലീസ് പ്ലീസ് ...😂😅 റെജി ലൂക്കോസ്നെ പ്പോലെയുള്ള ഓൾഡ് സ്റ്റോക്ക് ഇരട്ടത്താപ്പുകളെ പുറത്താക്കി പുതിയ ആർജ്ജവമുള്ള തലമുറ വരട്ടെ...
ഇ പിക്കെതിരെ ആരോപണം ഉണ്ടായിരുന്നപ്പോൾ.. പാർട്ടിയുടെ നിലപാട് ഇതുപോലെ ഒക്കെ തന്നെയായിരുന്നു....ഇപ്പം എന്തായി....സംഭവിക്കേണ്ടത് സംഭവിക്കും...ശരിയല്ല പിണറായി ആണേലും ...അതാണ് ഈ പാർട്ടി
ജനങ്ങൾ തിരിച്ചറിയുന്നുണ്ട് എന്ന് സിപിഎമ്മുകാർ മനസ്സിലാക്കിയാൽ നന്ന് ബാലയുടെ പ്രതികരിക്കാൻ അല്ലേ ഞങ്ങൾക്ക് കഴിയൂ സമയം വരട്ടെ ഒരു സിപിഎം അനുഭാവിയുടെ വാക്കാണെന്ന് മനസ്സിലാക്കുക❓❓❓❓
എടാ ഗ്ളൂക്കോസെ നാളെ അൻവറിനു തോക്കു ലൈസെൻസ് കിട്ടി എന്ന് കരുതുക. ആ തോക്കുകൊണ്ട് അൻവർ വെറുതെ ഒരാളെ വെടിവച്ചുകൊന്നു എന്ന് കരുതുക. എല്ലാവരും അൻവറിന് എതിരായിരിക്കും . ( ചില അന്തംകമ്മികളൊഴികെ ) എന്നാൽ അൻവർ ആത്മരക്ഷാർത്ഥം ഒരാളെ ആ തോക്കുകൊണ്ട് വെടിവച്ചുകൊന്നാൽ എല്ലാവരും അൻവറിന്റെ കൂടെയായിരിക്കും ( ചില അന്തം കമ്മികളൊഴികെ ) . അത് മനസ്സിലാക്കിയിട്ടേ ചർച്ചയ്ക്ക് വരാവൂ ഗ്ളൂക്കോസ്
ശിഖണ്ഡിയെ മുൻനിർത്തിയാണ് ഭീഷ്മപിതാമഹനെ അർജ്ജുനൻ കൊന്നത്… മുഖ്യമന്ത്രിയുടെ ശിഖണ്ഡി മാത്രമാണ് പി ശശി… പോലീസ് പിണറായിക്ക് വേണ്ടി ചെയ്യുന്ന എല്ലാ തെറ്റുകളും പി ശശിയിലേക്ക് പോകും… മാധ്യമങ്ങൾ പോലും മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും അറിയാത്തത് എന്ന് ചോദ്യം ചോദിക്കാൻ ഭയം ആണ്…😮
Kerala Politics and CPM politics will change drastically. Even CM Pinarayi Vijayan seems to be wavering in his seat. In the coming months, Keralam will see a Pinarayi Vijayan who will become a stooge to PV Anvar, KT Jaleel, Razak. CM Pinarayi Vijayan is capable of intimidating the Hindus and Christians in Kerala, but he will not dare to play with the muslim community. If he dares, he will bury himself in his own political grave.
റെജി ഗ്ലൂകോസ് കിടന്ന് ഉരുളുന്നത് കാണാൻ നല്ല രസാ 🤣🤣🤣,,,,
ഹിപ്പപ്പോട്ടമസ് തോറ്റ് പോകും 🤣🤣
നാണവും മാനവും, ഉളുപ്പുമില്ലാത്ത റെജിയെന്ന പാഴ്ജന്മം 🤣
Keralathile janangale keralathile jalangale keralathile janangale bahumanapetta bahumanapetta sthiram endhokeyo paranj kondirekunnu lookos
ഈ പറിയൻ റജിയെ പറഞ്ഞുവിടടേ മനുഷ്യനെ മെനക്കെടുത്താതെ 😀
റെജി ലൂക്കോസിനെ സഹിക്കാനുള്ള ശക്തി നൽകണേ
നീ ആദ്യം എവിടെയെങ്കിലും ഒന്ന് ഒറച്ച് നിക്കേടാ.. ഗ്ളൂക്കോസേ
ലൂക്കോസെ എന്തു മുഖ്യൻ ജനങ്ങൾ പൊട്ടന്മാർ അല്ലാ അടുത്ത ഇലക്ഷൻ വരട്ടെ!'... ജനങ്ങൾ വിധി എഴുതും
ഈ പാർട്ടിയെ ഗോവിന്ദനും പിണറായിയും നശിപ്പിക്കും ഇനി പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടെ അൻവർ സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ അത് ഈ നേതാക്കന്മാർക്ക് ദഹിക്കുന്നില്ല😂😂😂
അൻവർ ആരാ, നളനോ അഭിനവ നളനോ...സത്യത്തിൽ നോട്ടോറിയസ് ക്രിമിനൽ ആരാണ്...😂😂😂😂
കരിപ്പൂർ വഴി യുള്ള കടത്തുകാർ പരസ്പരം പോരടികുമ്പോൾ ഒരാൾ മറ്റൊരെക്കാളും വിശുദ്ധൻ ആവുമോ
ഞാൻ പാലക്കട് ജില്ലയിലെ ഒരു ഇടത് അനുഭാവി ആയിരുന്നു
പിണറായി എന്ന നായയുടെ ആർ എസ് എസ് ബന്ധം കാരണം കോൺഗ്രസിനു കുടുംബത്തിലെ മുഴുവൻ വോട്ടും നൽകാൻ കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ തീരുമാനിച്ചത്
കാരണം പാലക്കാട് പോലീസ് മുസ്ലിം സമൂഹത്തെ മുഴുവനായും ആർ എസ് എസ് പറയുന്ന പോലെ പ്രവർത്തിക്കുകയും ഇല്ലാത്ത കേസുകൾ അവർക്ക് നേരെ പ്രയോഗുക്കുകയും ചെയ്യുന്നു
മുസ്ലിം സമൂഹം വലിയ ഭയപ്പാടോടെ യാണു ഈ ഇലക്ഷനെ നേരിട്ടത്
പിണരായി എന്ന നായ കാരണം ആണു മുഴുവൻ സീറ്റും അവർക്ക് നഷ്ടമായത്
❤❤❤
കിറ്റ് മേടിച്ച് തിന്ന് ഒട്ടും പ്രാപ്തിയില്ലാത്തവനെ രാജാവാക്കിയതിൻ്റെ ഫലം
ഇവന്മാർ പണ്ടൊക്കെ സഖാവ്: പിണറായി , സഖാവ് ഗോവിന്ദൻ മാഷ്, സഖാവ് : കോടിയേരി എന്നാ പറഞ്ഞിരുന്നേ പക്ഷേ ഇപ്പം ബഹുമാനപ്പെട്ട: പിണറായി , ബഹുമാനപ്പെട്ട : ഗോവിന്ദൻ മാഷ്.... അടിമത്വം നല്ലോണം തുളുമ്പുന്നുണ്ട് .....
റെജി ഒരു കാര്യം ചെയ്യ്.. തെങ്ങിന്റെ മുകളിൽ കേറി കൈ വിട്.. 🤦🏻
ഇവിടെ ചാനൽ ചർച്ചയിൽ ഒച്ചവെക്കുന്ന എല്ലാരാഷ്ട്രീയക്കാരും കേരളത്തിന് പുറത്ത് സുഹൃത്തുക്കൾ ആണ്.
ആ അടിമ ഗ്ലുക്കോസിനെ പറഞ്ഞു വിടാമോ
പോടോ ചാവേർ റെജി.എന്നും ഒരുങ്ങികെട്ടി വന്നോളും ഈ ചാവേർ.
ചർച്ചയ്ക്ക് റെജി ഗ്ലൂക്കോസിനെ കിട്ടിയുള്ളൂ
Pulli epozhum freane adhanu
ഇതിന് മറുപടി പറയാൻ ഒരു പാർട്ടി ക്കാരനും ഇല്ലേ.അടിമകളല്ലാതെ.
കുറ്റവാളി എത്ര ഉന്നതനായാലും അയാൾക്കെന്താ പ്രത്യേകത. ഇത് പാവപ്പെട്ടവന്റെ പാർട്ടിയാണ് എങ്കിൽ അനീതി കണ്ടാൽ നടപടി എടുക്കുന്നില്ലെങ്കിൽ പിന്നെ എന്തോന്ന് ജനാധിപത്യം സഖാവേ വലതു നേതാക്കൾ തുമ്മിയാൽ ചുമച്ചാൽ ഒച്ചവെച്ചാൽ അതിനെല്ലാം കുറ്റം. സ്വന്തം നേതാക്കളെ, അണികളെ നിലക്കുനിർത്താൻ നമ്മൾ ചങ്കൂറ്റം കാണിക്കണം ഇല്ലെങ്കിൽ ജനങ്ങൾ നമ്മളെ എല്പിച്ച വിശ്വാസം തകരാൻ ഇതിനപ്പുറം എന്തു വേണം
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ
1. ഭരണം CPIM
2. ഭരിക്കുന്നത് RSS
3. പ്രതികരിക്കാൻ ശേഷിയില്ലാത്ത പ്രതിപക്ഷം
4. ക്രിമിനലുകളായി പോലീസ്
5. അമ്മയിൽ കാമ വെറികൾ
6. പ്രതികളുടെ വക്കീലായി രാഹുൽ ഈശ്വറും പിസി യും
7. കേരളം ശുദ്ദീകരിക്കാൻ അൻവർ
ആർഎസ്എസിനെ പൂർണ്ണമായി കീഴടങ്ങി സിപിഎം
അതിനാണോ ഈ വിവാദങ്ങൾ കുത്തി പൊക്കുന്നത്??
ജിഹാദി വിഴുങ്ങിയ സിപിഎം
ശശിയുടെ പരിഗണന അൻവറിനും ജലീലിന് ലഭിക്കില്ല
🌹🌹ഗ്ളൂക്കോസ് തുടങ്ങി മണ്ടത്തരം 😂😂😂
പവനായി ശവമായി ❤❤❤
ശാഫി ചാലിയം മുസ്ലിം ലീഗിന്റെ അഭിമാനം💚💪
രണ്ടു കൊല്ലം കൂടി കാത്തിരിക്കാം ഈ റെജിയെയും കൂട്ടരെയും ബാക്കി ഇവിടെ പറയാൻ പറ്റൂല
റെജി ലൂക്കോസ് അഥവാ കാണ്ടാമൃഗം 😂
അൻവർ അവൻ ഒരു പുളു മറുനാടൻ ഷാജൻ എത കറക്ടറ്റ ആണ് റെജി വിവരം കെട്ടനായ്
സർക്കാർ പരാജയത്തിലേക്
പി. ശശിയുടെ രോമത്തിൽ തൊട്ടാൽ പിണറായി കുടുങ്ങും.
അങ്ങനെ അൻവറും ശശിയായി😮
ശശിയെ പിണറായി പോലും പേടിയാ 😂
ലൂക്കോസ് വല്ലാതെ വിയർക്കുന്നു.... 😄
ഹെൽമെറ്റ് വയ്കാതതവനും മിറർ ഇല്ലാത്ത വനേയുംപിൻ സീററ് യാത്ര ക്കാരൻ സംസാരിച്ചാൽ പോലും പിഴ പിഴിയാൻ A I camera വച്ചു കോടികൾ തട്ടിയ സർക്കാർ എൻതേ കോടികൾ അഴിമതി നടതതുന്ന പാർട്ടിക്കാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും പററി അന്വേഷണം നടതതി അത് വീണ്ടെടുക്കാൻ വല്ലതും ചെയ്യുമൊ റെജി കുറിയാക്കോസേ.
Well said Abhilash. ♥️♥️
സ്വർണം... ആണ് പ്രശ്നം..
ശശിയുടെ തലയിൽ അതില്ലാത്തതുകൊണ്ട് അത് നടക്കാൻ സാധ്യതയില്ല. ഇനി മറ്റെവിടെയെങ്കിലും ഉണ്ടോയെന്നറിയില്ല
പൊന്നാനി യിൽ തോറ്റാൽ പൊതു പ്രവർത്തനം അവസാനിപ്പിച്ച വിദ്വാൻ അല്ലേ പി വി അൻവർ അൻവർ ന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്
ആർക്കു വേണം രോമം!!!!!
Pls remove this echi glucose...from the channel floor. He is rolling....
പൊന്നാനിയിൽ നിന്ന് ഒരു പീഡന വാർത്ത വന്നിരിക്കുന്നു, പ്രതികൾ IPS ഉദ്ധ്യോഗസ്ഥരാണ്
കേരളം എന്താ ഇങ്ങനെ ആവാൻ കാരണം
പി വി അൻവറിന് മലയാളം എഴുതാൻ അറിയില്ല അതുകൊണ്ടാണ് എഴുതി കൊടുക്കാതിരുന്നത് എല്ലാവരും ക്ഷമിക്കണം ദയവുചെയ്ത് എല്ലാവരും പിരിഞ്ഞു പോണം പ്ലീസ് പ്ലീസ് ...😂😅
റെജി ലൂക്കോസ്നെ പ്പോലെയുള്ള ഓൾഡ് സ്റ്റോക്ക് ഇരട്ടത്താപ്പുകളെ പുറത്താക്കി പുതിയ ആർജ്ജവമുള്ള തലമുറ വരട്ടെ...
Abhilash ❤❤❤
അൻവറിനെ എടുത്തു പുറത്ത് എറിയുക
അവിടെ താങ്കളെ വക്കട്ടെ
സ്വപ്നയെ വെച്ചൊ@@BabuBabu-wt2ek
Glucose Adima😂
അൻവർ അൻവറിന്റെ പേരിൽ ആണ് പരാതി നൽകിയത് 😂😅😊
കേരളത്തിലെ മുഴുവൻ ജനങ്ങളെയും വിവരമില്ലാത്തവരാകരുതു
ഇ പിക്കെതിരെ ആരോപണം ഉണ്ടായിരുന്നപ്പോൾ.. പാർട്ടിയുടെ നിലപാട് ഇതുപോലെ ഒക്കെ തന്നെയായിരുന്നു....ഇപ്പം എന്തായി....സംഭവിക്കേണ്ടത് സംഭവിക്കും...ശരിയല്ല പിണറായി ആണേലും ...അതാണ് ഈ പാർട്ടി
ഈ ന്യായീകരണ കോഞ്ഞാണനെ എന്തിന് വിളിച്ചു
ജനങ്ങൾ തിരിച്ചറിയുന്നുണ്ട് എന്ന് സിപിഎമ്മുകാർ മനസ്സിലാക്കിയാൽ നന്ന് ബാലയുടെ പ്രതികരിക്കാൻ അല്ലേ ഞങ്ങൾക്ക് കഴിയൂ സമയം വരട്ടെ ഒരു സിപിഎം അനുഭാവിയുടെ വാക്കാണെന്ന് മനസ്സിലാക്കുക❓❓❓❓
അത് മനസ്റ്റിലാകുന്ന ണ്ട് ' നല്ല ഇടതുപക്ഷക്കാരൻ, തെരുവ് വേശ്യക്ക് തന്നെ കാളം സത്യം പറയും
അൻവർ ഇക്ക വെളിച്ചെണ്ണ ഇട്ട് ഒരു പിടി പിടിച്ചാൽ പി. ശശി... പ്ലും
അല്ല ഈ രോമത്തിൽ പരിപാടി ഏതെങ്കിലും ഒരാളുടെ അഭിപ്രായം പറഞ്ഞപ്പോൾ ആരോപണം കഴിവ്
ശശിയെ തൊട്ടാൽ ശശി പലരെയും തൊട്ടും.
മുഖ്യമന്ത്രി പറഞ്ഞത് തമിഴ് നാട് പൊലീസിന്റെ കാര്യമാണ്.😂
Nariya oru party
എടാ ഗ്ളൂക്കോസെ നാളെ അൻവറിനു തോക്കു ലൈസെൻസ് കിട്ടി എന്ന് കരുതുക. ആ തോക്കുകൊണ്ട് അൻവർ വെറുതെ ഒരാളെ വെടിവച്ചുകൊന്നു എന്ന് കരുതുക. എല്ലാവരും അൻവറിന് എതിരായിരിക്കും . ( ചില അന്തംകമ്മികളൊഴികെ ) എന്നാൽ അൻവർ ആത്മരക്ഷാർത്ഥം ഒരാളെ ആ തോക്കുകൊണ്ട് വെടിവച്ചുകൊന്നാൽ എല്ലാവരും അൻവറിന്റെ കൂടെയായിരിക്കും ( ചില അന്തം കമ്മികളൊഴികെ ) . അത് മനസ്സിലാക്കിയിട്ടേ ചർച്ചയ്ക്ക് വരാവൂ ഗ്ളൂക്കോസ്
Gloocose nu sarikkum kitty
Shameful
ഇയാളെ എന്തിനാ നാറ്റിക്കാൻ വിളിക്കണത്
പൊളിച്ചടുക്കയത് എന്തായാലും നന്നായി
മെഴുക് മുകേഷിനെ പോലെ മെഴ്കല്ലെ. റെജി ഗ്ലൂക്കോസ്
രോമം കുറവാ 😂
റ ജീ ലൂക്കോസ്
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 99000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കും തീർച്ച (എന്തൊരു വാക്ചാതുര്യം ) രോമാഞ്ചം കൊണ്ടുപോയി
He did not contest in election
Samanthara Home minister 😮😮..... Bharanapaksha MLA thanne parayunnu Adholokha bharanamanu ennu😂😂😮...... Gold smuggling teams thammilulla Issue aanennu kelkunnu
അൻവർ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം അഭിലാഷിന് നിഷേധിക്കാൻ പറ്റുമോ?
ശിഖണ്ഡിയെ മുൻനിർത്തിയാണ് ഭീഷ്മപിതാമഹനെ അർജ്ജുനൻ കൊന്നത്…
മുഖ്യമന്ത്രിയുടെ ശിഖണ്ഡി മാത്രമാണ് പി ശശി… പോലീസ് പിണറായിക്ക് വേണ്ടി ചെയ്യുന്ന എല്ലാ തെറ്റുകളും പി ശശിയിലേക്ക് പോകും…
മാധ്യമങ്ങൾ പോലും മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും അറിയാത്തത് എന്ന് ചോദ്യം ചോദിക്കാൻ ഭയം ആണ്…😮
സ്വർണത്തിനുവേണ്ടി ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയാവും.🤔
സുജിത് ദാസിന് എതിരെയുള്ള നടപടി അൻവർ പറഞ്ഞ കാര്യങ്ങളിലല്ല, ഒരു IPS കാരൻ മേലുദ്യോഗസ്തനെതിരെ ഫോണിൽ MLA യോട് സംസാരിച്ചതിനാണ്, വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത റെജി പ്ലൂക്കോ സേ
ഒള്ളത് പറയാല്ലോ അഭിലാഷേ നീ പുലിയാണ് കേട്ടോ 😅😅
Bharanam mariyal mathi
കിടന്നു ഉരുളത്തെ അഭിലാഷ്😂😂😂
റെജി ലൂക്കോസ്' മോയന്ത്
അൻവരാണോ ശശിയെ പിടിക്കേണ്ടത്!!! അല്പം കഴിയുമ്പോൾ കോടതി പിടിച്ചോളും!!!!!!!
ന്യായീകരിച്ചു കുടുങ്ങി
അൻവർ അദ്ദേഹത്തിന്റെ പണി ചെയ്യട്ടെ, രോമം പറിക്കലും, വടിക്കലുമൊക്കെ താൻ തന്നെ ചെയ്താൽ മതി
Captain Abhilash super Question
രോമം പറിക്കലാണോ MLA മാരുടെ ജോലി..എന്തൊരു Provocation..
ശശിയെ പുറത്താക്കിയില്ല എ ങ്കിൽ മാർക്സിസ്റ്റ് പ്രവർത്തകർ എല്ലാം ഈ പാർട്ടി യിൽ നിന്നും പുറത്ത് പോകണം അതാണ് അന്ത സ് 👍
Ee reji lukose comalli kastum😢
പറി ലൂക്കോസ്സ്😢😮😅
രോമത്തിന് എന്താണ് പ്രത്യേകത////?+?+?+???/???
റെജി "ഗ്ലൂക്കോസ്".....😂😂😂... മുടിഞ്ഞ കോമഡി ആണ് പുള്ളി 😂😂😂...
റെജി പശയിൽ വീണ കോഴി പോലെയായി.😢😢😢
ഈ ഗ്ലൂക്കോസിൻ്റെ തൊലിക്കട്ടി അപാരം തന്നെ
എല്ലാർക്കും പി യെ പുറത്താക്കണം. 😢😂
ജെറി ലൂക്കോസ് ജനങ്ങൾ ഇളിഭ്യരായി
പിരികേറ്റൂ പിരി കേറ്റു... അഭിലാഷേ ...നി....നിൻ്റെ പണി നീ നന്നായ് നീ എടുക്കൂ...
റെജി മതി വാ akg സെന്ററിൽ കഞ്ഞി വിളമ്പി...
Arod parayan
ശശിയേയും എഡിജിപി യേയും ആരും ഒരുചഖ്കും ചെയ്യില്ല. അവർ കേന്ര ബിജെപി ഉദ്ധ്യോകസ്ഥരാണ്...
Abhilash😂
അൻവർ ശശി യുടെ രോമത്തിൽ തൊട്ടാൽ ശശി പിണറായിടെ രോമത്തിൽ തൊടും 😁
ഇ ചെരുപ്പ് കട കാരനെ ആരാ ടെ ചർച്ചക്ക് വിളിച്ചത് പിന്നെ അഭിലാഷ് മോഹന്റെ അഭിനയം തകർത്തു തിമിർത്തു കലക്കി 😂😂😂 കാണുന്ന എല്ലാരും മണ്ടമാർ അല്ല
Kerala police ennu minister illaaa...
1:26 വേശ്യയുടെ കുമ്പസാരം
റെജി അണ്ണൻ.. ഉയിർ 😂😂😂😂😢
പി വി അൻവർ ആണൊരുത്തൻ
Correct Kerala Jonathan ,now a days no real knowledge they all blind behind on line media, with out thing wether it is true or false,
Nanavum. Manavum. Elle. Lookose
ലുക്കോസ് 😁😁😁
ഇത്തിരി കഞ്ഞി എടുക്കട്ടെ ..റജി ലൂക്കോസ്..... വെള്ള പൂശി ക്ഷീണിച്ചു പാവം.....
Yes sir mr sasi the remote control off the government
Enthoru nanakkeda ithu?