ട്രോളിയില്‍ കൊണ്ടുവന്നത് പണമോ വസ്ത്രമോ ? | Palakkad | Hotel raid | UDF

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 13

  • @MuhammedAli-pg3mj
    @MuhammedAli-pg3mj 5 годин тому +6

    സത്യം പറയാൻ തയ്യാറായ
    തിൽ അഭിനന്തനങ്ങൾ 3:49

  • @sreekumartr1644
    @sreekumartr1644 Годину тому +2

    4 കോടി രൂപയുമായി പാതിരാത്രി എല്ലാവരുടെയും മുന്നിൽ കൂടി പോവാം എങ്കിൽ കേരളം എത്ര സുരക്ഷിതം..കഷ്ടം. വാർത്തകൾ ഉണ്ടാക്കുവാൻ വേണ്ടി തെളിവുകൾ കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ചാനലുകാരുടെ വെപ്രാളം കാണുമ്പോൾ ഒരു സന്തോഷം

  • @ninjasoon9188
    @ninjasoon9188 2 години тому +4

    അല്ലെങ്കിലും ആരാൻറെ ഹോട്ടലിന്റെ കോൺഫറൻസ് റൂമിൽ നിന്നാണോ പണം ഇടപാടുകൾ നടത്തുക😂 Kammikalude kaaryam

  • @alexvadakara11
    @alexvadakara11 4 години тому +5

    പിണുവിന്റെ അക്കൗണ്ടിൽ 641 കോടി കവിഞ്ഞു. വയനാട്ടിൽ ദുരിത ബാധിതർക്ക് പുഴുകയറിയ അരിയും അപ്പോഴാണ് കിട്ടാത്ത പണവും അന്വേഷണവും

  • @Binuv-p7q
    @Binuv-p7q 5 годин тому +2

    Cctv വിഷൻ സൂം രെസല്യൂഷൻ പതിനായിര കണക്കിന് വിഷ്വൽ ലും ലോകരിതം റിസൾട്ട്‌ ok',AI' യിൽ പണം, വസ്ത്രം എന്ത് തന്നെ ആയിരുന്നാലും, ലക്ഷ കണക്കിന് സിറ്റ് വേഷൻ, മുഖം എക്സ്പ്രഷൻ, വെയിറ്റ് വരിയേഷൻ (പുൾ )എല്ലാം അതി അതിസുഷ്മമായി നിരീക്ഷിക്കും

  • @gangadharanch8994
    @gangadharanch8994 5 годин тому +1

    ഏതായാലും മാസപ്പടിയാണോ എന്ന് സംശയം തോന്നാത്തത് എന്ത് കൊണ്ട്??😀😀😀

  • @AshaEmy
    @AshaEmy Годину тому +1

    പെട്ടിയിൽ ഏത്തക്ക ഉപ്പേരി

  • @shafeertp347
    @shafeertp347 3 години тому

    👍🏻

  • @roymonyelavilayil2056
    @roymonyelavilayil2056 Годину тому

    Oru Kunan pattie

  • @ChackoChetta
    @ChackoChetta 3 години тому

    Nanamillatha narikal