പാലക്കാട്ട് കള്ളം പറയുന്നതാര്? പാതിരാ റെയ്ഡ് തിരിഞ്ഞ് കുത്തുന്നോ? | Super Prime Time | Palakkad Raid

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 140

  • @bijugeorge6200
    @bijugeorge6200 Годину тому +4

    പണം ഉണ്ടെന്ന് വിവരം കിട്ടിയ ആരായാലും പോലീസിനെ അറിയിച്ചു red handed ആയി വേണമെങ്കിൽ പിടിക്കാമായിരുന്നു. അതിന് ശ്രമിക്കാതെ ഓവർ ആക്കി കുളം ആക്കി. തുറന്ന് കാണാത്ത പെട്ടിയിൽ ഇനി ബോംബ് ആണെന്ന് പറഞ്ഞാലും എന്ത് കാര്യം? പിന്നെ അങ്ങനെ ഒരു ഹോട്ടലിൽ എല്ലാവരുടെയും മുന്നിൽ കാശ് നിറച്ച ട്രോളിയും ആയി നടന്ന രാഹുലിനെ നമിക്കണം.

  • @padmanabhanthrissur7205
    @padmanabhanthrissur7205 52 хвилини тому +3

    കള്ളം പറയാൻ വ്യാജന് കഴിവ് ഉണ്ട്.

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 48 хвилин тому

      എന്നാൽ നീ സത്യം പറ.. ഇച്ചിരി ഉളുപ്പ് 😂

    • @jobnewsmalayalam4506
      @jobnewsmalayalam4506 5 хвилин тому

      ​@@shahidcvcheriyamvalappil3135ഇച്ചിരി അല്ല പച്ചരി പോടോ ഒന്ന്

  • @RinshaFebinvk
    @RinshaFebinvk Годину тому +5

    കേൾക്കാൻ കഴിയുന്നില്ല ഞാൻ ജെട്ടിയുമായി പോകുന്നു
    വ്യാജൻ ജെട്ടിയിടാതെ യിരിക്കുന്നു നൗഷാദ്

  • @habeebaharis8479
    @habeebaharis8479 2 години тому +4

    പെട്ടി കണ്ടപ്പോൾ തന്നെ തുറന്ന് നോക്കിയാൽ പോരെ പാതിരാവരെ കാക്കണോ 😂😂😂😂

  • @madhusudananmanghat8451
    @madhusudananmanghat8451 2 години тому +5

    പോത്തും ലുട്ടാപ്പിയും നിർമാണവും സംവിധാനവും നിർവഹിച്ച ബ്ലോക്ക്‌ ബ്ലാസ്റ്റർ......, 😩😩😩😩

  • @RajanReji
    @RajanReji 3 години тому +11

    മാതൃഭൂമി very bad ചാനൽ

  • @abukvk4633
    @abukvk4633 Годину тому +3

    കേരള പോലീസ് ഇത്ര മാത്രം ബലഹീന മാണോ

  • @MuhammadTK-o3e
    @MuhammadTK-o3e 3 години тому +18

    എലെക്ഷൻ സമയം ഈ കുണാപ്പിലെ ചർച്ച നിർത്തി രാഷ്ട്രീയം പറയു.... ഭരണ നേട്ടവും കോട്ടവും പറയു...

  • @sulekhad2619
    @sulekhad2619 3 години тому +4

    Please don’t talk nonsense with out clear evidence cpm

  • @zohrazohramammu2869
    @zohrazohramammu2869 2 години тому +7

    അഭിലാഷും സിപിഎം കാരെ പോലെ തലയ്ക്കു വെളിവ് ഇല്ലാതായോ

    • @jobnewsmalayalam4506
      @jobnewsmalayalam4506 12 хвилин тому

      സത്യം പറയുന്ന ആൾക്കാർ എല്ലാം എങ്ങനെ തലക്ക് വെളിവ് ഇല്ലാതെ ആകുന്നത് 😮

  • @sajeer-ksaju4615
    @sajeer-ksaju4615 2 години тому +1

    കള്ളൻ പരനാറിയെ ചർച്ച ചെയ്യൂ

  • @hakeemhakeem8406
    @hakeemhakeem8406 2 години тому +2

    C J p

  • @RajanReji
    @RajanReji 2 години тому +7

    ണം ഇല്ലെടോ ഇങ്ങനെ ഇരിരുന്നു മെഴുകാൻ അഭിലാഷ്

  • @aboobackerkv4594
    @aboobackerkv4594 2 години тому +4

    ബോററററററ്... ...... ൯ ഡിബേററ്
    അഭിലാഷേ.... ഒന്നു നി൪തുനനുൺടോ.കുറെ കേട്ടതാ..തെരുവിൽനിന്നു കാണികളോട് 2എണ൦ കിട്ടുന്നത്വവരേ ഉൺടാവു൦ ഈ ചാനലുകളുടെ റീചുൺടാകൽ😄

    • @jobnewsmalayalam4506
      @jobnewsmalayalam4506 11 хвилин тому

      നീ ഒന്ന് തൊട്ടു നോക്ക്

  • @mohanantvtv3598
    @mohanantvtv3598 46 хвилин тому

    നിഷ്പക്ഷത പാലിക്കണം

  • @mithra-tj6qe
    @mithra-tj6qe 2 години тому +2

    ഷാഫിയാണ് രാഹുൽ ഏത് ഡ്രസ്സ് ഇടണം എന്ന് തീരുമാനിക്കുന്നത് അപ്പോൾ ജയിച്ചു കഴിഞ്ഞാലും ഷാഫി പറയുന്നതല്ലേ രാഹുൽ കേൾക്കുകയുള്ളൂ അപ്പോൾ ഭരണം ഷാഫിയുടെ കൈകളിൽ ആകും

    • @habeebaharis8479
      @habeebaharis8479 2 години тому +1

      അതിന് നിനക്ക് കുഴപ്പമില്ലാലോ 😂

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 49 хвилин тому

      എന്നാൽ നീ പോയി കേസ് കൊടുക്കൂ..😂

  • @babithababi5386
    @babithababi5386 2 години тому +3

    ഈ സനോജ് ഒക്കെ എന്തുവാ ഈ പറയുന്നത്.... വിവരം ഇല്ലേ

  • @AzaMehrin-m7z
    @AzaMehrin-m7z 2 години тому +2

    udf നു എതിരെ ആരോപണം വരുമ്പോൾ മാപ്രകൾക്ക് എന്തൊരു ബാലൻസിങ് ഹോ സമ്മതിക്കണം അഭിലാഷേ നിന്നെ 😜😜😜😜😜😜😜😜😜

  • @bijimolvalampiricodathukuru
    @bijimolvalampiricodathukuru Годину тому

    പെട്ടി പൊട്ടിച്ചപ്പോൾ sarin പൊട്ടി. 😂

  • @noushad2378
    @noushad2378 2 години тому +4

    ഈ ഗതികെട്ട ഭരണത്തെ ചർച്ച ചെയ്യൂ

  • @Lavakumar-sk4en
    @Lavakumar-sk4en Годину тому

    അല്ല മാധ്യമേ പ്രശ്നം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ചർച്ച..

  • @subrahmaniannamboodiripadm5130
    @subrahmaniannamboodiripadm5130 Годину тому

    കഷ്ടം ഇ ഈ ചർച്ചവളരെ മോശം

  • @omanakuttanr3196
    @omanakuttanr3196 3 години тому +1

    ഇലക്ഷൻ ആവശ്യത്തിന് പണം വേണ്ടെ. 40 ലക്ഷം വരെ ചിലവഴിക്കാം . പണം ബാഗിൽ അല്ലാതെ ചാക്കിൽ കൊണ്ടു പോയാൽ മതി ആയിരുന്നു.

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 35 хвилин тому

    ഇനി ഓരോ ഓട്ടിനും ജനങ്ങൾ പരസ്പരം വിലപേശി പണം വാങ്ങിക്കുന്ന കാലം വരും. കട്ടപണമല്ലേ. കുറച്ചു ഞങ്ങൾക്കു വേണം.

  • @srs7220
    @srs7220 2 години тому

    യുഡിഎഫ് അതിൻറെ ഷെഡ്യൂൾ നേരത്തെ ടിവി കാരോട് പറയണം അത് കൊള്ളാലോ ഇപ്പോൾ നിലവിൽ കാര്യങ്ങളെല്ലാം ക്ലിയർ ആണ് കുത്തിതിരിപ്പ് ഉണ്ടാക്കണ്ട ഇന്നലെ എങ്ങനെയാണ് നിങ്ങളോട് പറയാം ഷാഫിയുടെ വണ്ടിയിൽ ഞാൻ കയറി കുറച്ചു ദൂരം എങ്ങനെ ഇറങ്ങി പിന്നെ വേറെ വണ്ടി കയറി അതൊക്കെ നിന്നോട് പറഞ്ഞിട്ട് ആ പഴയ അർത്ഥമില്ല ആരോപണം വന്നാൽ തെളിവുസഹിതം കാണിച്ചു കൊടുക്കും എല്ലാം ഇതുവരെ കാണിച്ചു കൊടുത്തിട്ടുണ്ട്❤❤

  • @waterbottle9426
    @waterbottle9426 54 хвилини тому

    അഭിലാഷ് മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുത്താൽ നന്നായിരുന്നു.

  • @hameedaaami
    @hameedaaami 20 хвилин тому

    അഭിലാഷ് രാഹുലിനോട് ഒന്ന് വിളിച്ചു ചോദിച്ചാൽ അറിയാം പിന്നെ ഈ മാമ പണി നിർത്തിക്കൂടെ

  • @kuruvilla4011
    @kuruvilla4011 2 години тому +4

    എടാ സനോജ് രാഹുലിൻ്റെ ട്രോളിയിൽ നിന്ന് നിനക്ക് ചേരുന്ന ജെട്ടി ഉണ്ടെങ്കിൽ ഒരെണ്ണം ഇട്ടു കൂടെ

    • @padmanabhanthrissur7205
      @padmanabhanthrissur7205 34 хвилини тому

      അതിൽ ജട്ടി തന്നെ ആയിരുന്നോ

  • @BinoyBinu-gt8me
    @BinoyBinu-gt8me 46 хвилин тому

    വ്യാജൻ പല കളിയും കളിക്കും

  • @sajeer-ksaju4615
    @sajeer-ksaju4615 2 години тому +2

    എന്ത് തെളിവാണേ കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി കാരുടെ കയ്യിൽ ഉള്ളത്

  • @padmanabhanthrissur7205
    @padmanabhanthrissur7205 50 хвилин тому

    കൊങികൾക്ക് മറുപടി പറയാൻ ഇല്ല

  • @RajanReji
    @RajanReji 3 години тому

    ജനം പൊട്ടന്മ്മാരെന്നെ ഇവരെല്ലാം കരുതുന്നു ജനമേ നിങ്ങൾ ഇനിയും വീട്ടികൾ അവരുതേ

  • @JaisonNellivelli
    @JaisonNellivelli 3 години тому +1

    Cjp 😂😂😂😂

  • @BabuBabu-xv6od
    @BabuBabu-xv6od 2 години тому +1

    നൗഷാദ് മുങ്ങുന്നു ഇത് ഉത്തരം മുട്ടിയിട്ടാണ്

    • @habeebaharis8479
      @habeebaharis8479 2 години тому

      ഈ സി സി ടി വി നോക്കാൻ കാക്കണോ പെട്ടി കണ്ടപ്പോൾ തന്നെ തുറന്നു നോക്കിയാൽ പോരെ വെറുതെ ഉറങ്ങുന്ന പെണ്ണുങ്ങളെ ചെന്നു നോക്കണോ 😂😂😂😂

  • @harikrishnank.s7388
    @harikrishnank.s7388 Годину тому +1

    അഭിലാഷേ വെറുതെ നാറാൻ നിക്കണ്ട... ഈ ചാനൽ മാറ്റല്ലോ

  • @sajeer-ksaju4615
    @sajeer-ksaju4615 2 години тому +2

    പണം കടത്തി നിങ്ങളെക്കൊണ്ട് എന്ത് ഓലകയാണ് ചെയ്യാൻ കഴിയുക

  • @abdulkaderpallikandam2007
    @abdulkaderpallikandam2007 43 хвилини тому

    Shame Abhilash

  • @JacobGeorge-uz9th
    @JacobGeorge-uz9th 3 години тому +7

    നല്ല ഉത്തരം,, നൗഷാദ് അലി,, നിങ്ങളുടെ ഈ ഉത്തരത്തിൽ തന്നെ കള്ള പണം കൈകാര്യം ചെയ്തു എന്നുറപ്പായി 👍

    • @VargheseeasoV
      @VargheseeasoV 3 години тому +6

      വൈകുന്നേരം രാഹുൽ മാങ്കൂട്ടം പറഞ്ഞത് കേട്ടില്ലേ സേട്ടാ 😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 години тому +1

      @VargheseeasoV ഇന്നലെ പറഞ്ഞതും ഇന്ന് ഉച്ചക്ക് പറഞ്ഞതും വൈകുന്നേരം പറഞ്ഞതും കേട്ടു സേട്ട,, ഒന്നും അങ്ങോട്ട് പൊര ു ത്ത പെടുന്നില്ലല്ലോ സേട്ട 🤪🤪

    • @zion-designs
      @zion-designs 2 години тому +1

      @@JacobGeorge-uz9th case kodukku pottaaaa

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 години тому

      @@zion-designs ഞാനെന്തിന് കൊടുക്കണം? അതിനു ഉത്തരവാദിത്വ പെട്ട ആളുകൾ ചെയ്തോളും? പിന്നെ 4 കോടി മേടിച്ചു ഷാഫി എന്ന സുരേന്ദ്രൻ്റെ ആരോപണത്തിന് കേസ് കൊടുക്കാൻ ശാഫിയോട് ഒന്ന് പറയണം കേട്ടോ 👍👍

    • @VargheseeasoV
      @VargheseeasoV 2 години тому +2

      @@JacobGeorge-uz9th നീയൊക്കെ ഒരു ദിവസം ഗോൾ പോസ്റ്റ് മാറ്റുന്നു... ഞങ്ങൾ അതിനനുസരിച്ച് ഗോൾ അടിക്കുന്നു... അത്രേയുള്ളു വ്യത്യാസം... ഒന്നിച്ച് തന്നെ പറഞ്ഞാൽ എല്ലാം കൂടി ചേർത്ത് അണ്ണാക്കിൽ അടിച്ച് തരില്ലേ... ബിന്ദുകൃഷ്ണ ഷാനിമോൾ ഉസ്മാൻ തൊട്ട് നീയൊക്കെ കാണിച്ചേക്കുന്ന രാഷ്ട്രീയ നിലപാട് എന്താണെന്ന് കൂടി ഒന്ന് പരിശോധിക്കണം 😂😂😂

  • @RajanReji
    @RajanReji 2 години тому +1

    പോലസ് ആരുടെ ണെ

  • @habeebaharis8479
    @habeebaharis8479 2 години тому +2

    ജയ് udf ❤️

  • @BijuGeorge-q6n
    @BijuGeorge-q6n 3 години тому +3

    Abilazh madan ano

  • @RajanReji
    @RajanReji 3 години тому

    എല്ലാം എപ്പിസോടും കാണുന്നവരും കേരളത്തിൽ ഉണ്ടേ

  • @JMSAK-k6z
    @JMSAK-k6z Годину тому

    .. ഒരു പക്ഷെ ഒരു പെട്ടി നിറയെ പണമുണ്ടായിരുന്നു എന്നിരിക്കട്ടെ,അയിന്???? Electron Bond ൽ BJP കുറെ കോടാനുകോടി ഉണ്ടാക്കിയിട്ട് അതിനെപ്പറ്റി അന്വേഷിച്ചോ?

  • @abdulkaderpallikandam2007
    @abdulkaderpallikandam2007 51 хвилина тому

    Sanoj Kallam prayunnu

  • @jyothipv9361
    @jyothipv9361 3 години тому +3

    എന്നാപ്പിന്നെ ആ ടൊയോട്ട വെൽഫയർ വണ്ടി ആരുടേതാണെന്ന് കൂടി പറ
    ഇപ്പൊ അതുകൂടി വാർത്തയാവുന്നുണ്ട് .. പണം കൊണ്ടുവെച്ച റൂം മാറിപോയതാണത്രേ ഇത് പൊളിയാൻ കാരണം 😂അല്ലെങ്കിൽ രാഹുൽ പെട്ടുപോയേനെ..

  • @AfselPv
    @AfselPv Годину тому

    Vyajan ennum vyajan thannayayirikkum

  • @afsalparambadan3781
    @afsalparambadan3781 19 хвилин тому

    CJP 😂

  • @Abdulnasar-x8l
    @Abdulnasar-x8l 3 години тому +3

    വസ്ത്രം എന്തിനാ എല്ലാറൂമിലും കൊണ്ടുപോകുന്നത് അപ്പോൾ അതിൽ ഡ്രസ്സല്ല

  • @rajukarat133
    @rajukarat133 2 години тому +1

    ഇത് നുണ പരിശോധന നടത്തിയാൽ സത്യം പുറത്ത് വരും ഉറപ്പാ ഒരു നട്ടെല്ല് ഉണ്ടെങ്കിൽ പറയുക ഞാൻ നുണ പരിശോധന നടത്തിൻ തയ്യാർ എന്ന്

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 47 хвилин тому

      കള്ളപ്പണം ലുട്ടാപ്പിയുടെ കയ്യിലുണ്ട്..😂

  • @JafarHamdan-nb7th
    @JafarHamdan-nb7th 3 хвилини тому

    Abilashey anddina anek pedi😊

  • @sreelesh1531
    @sreelesh1531 3 години тому +3

    Udf umbiii

  • @saseendranm6010
    @saseendranm6010 3 години тому

    ആരാണ് abhyandaram3

  • @thresiaabraham2518
    @thresiaabraham2518 2 години тому +1

    Shame on you this media

  • @bangkoksisters4828
    @bangkoksisters4828 Хвилина тому

    So stupid discussion...media is so much cheap to talk all these things.. anchor is asking so much crazy to ask such irritating questions

  • @babusubi5625
    @babusubi5625 51 хвилина тому

    കള്ളം പറയുന്നത് അഭിലാഷ് മാപ്ര 😂😂😂

  • @sijuthekkan2052
    @sijuthekkan2052 55 хвилин тому

    ഞങ്ങൾ ഏത്, എത്ര കാറിൽ പോകണമെന്ന് നിങ്ങളാണോ നിശ്ചയിക്കുന്നത്?? എന്തിനാ ഇത്ര കലപില ഉണ്ടാക്കുന്നത്?? ബാഗിൽ ഡ്രസ് ആകാം, പണമാകാം, ഇഡ്ഡലിയോ ദോശയോ ചപ്പതിയോ ആകാം. നിങ്ങൾക്കൊന്നും കണ്ടുപിടക്കാനും ആയില്ല, തെളിയിക്കാനും പറ്റില്ല. അതുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കുന്നത് നല്ലത്!!

  • @MuhammadAli-kc9ii
    @MuhammadAli-kc9ii Годину тому

    Noushad orulunno

  • @sijidesilvathomas8296
    @sijidesilvathomas8296 Годину тому

    Ee channel churcha endinu vendi ahno endo🙄cpm ne vella thekkan Avatharakan sramikkunnu

  • @radhu5400
    @radhu5400 3 години тому

    സനോജ് പാവം ആണ്... ഈ പാർട്ടി വിടുക. ഇത് ലുട്ടാപ്പി, അർഷോക്കൊക്കെ ഉള്ള പാർട്ടി ആണ്

  • @navafmohd4525
    @navafmohd4525 2 години тому

    Ann kallapana Vannu enn paranja nethakkalr blood parishodik.veeryam koodiyad ullil chennal kanathath kennum.

  • @thomasalexander8652
    @thomasalexander8652 3 години тому

    Kammikal veetil kayattan kollathavar.

  • @jobnewsmalayalam4506
    @jobnewsmalayalam4506 5 хвилин тому

    എന്താ clr ആയിട്ട് ആ വെയ്ജൻ കള്ളം പറയുന്നത്

  • @jobnewsmalayalam4506
    @jobnewsmalayalam4506 10 хвилин тому

    കോൺഗ്രസ്‌ ന് എതിരെ പറഞ്ഞു എങ്കിൽ ബോർ dibate ആക്കുന്ന കൊങ്ങികൾ സമ്മതിക്കണം

  • @photolandalkhawaneej
    @photolandalkhawaneej 27 хвилин тому

    mattoru vyajan feni appol rahulinte petti pidithakkaranano kashtam