Duke 390 || Worth Buying ??

Поділитися
Вставка
  • Опубліковано 14 жов 2024
  • Duke 390 Malayalam Review

КОМЕНТАРІ • 1,5 тис.

  • @hareeshharidas731
    @hareeshharidas731 6 років тому +1244

    "ഒട്ടും എക്സ്പീരിയൻസ് ഇല്ലാത്ത ഒരാളാണ് ഈ വണ്ടിയിലോട്ടു കേറുന്നതെങ്കിൽ അപകടങ്ങൾ സംഭവിക്കാം" എന്ന് പറയുന്ന സമയത്ത് വളരെ യാദൃശ്ചികമായി ഒരു ആംബുലൻസ് കടന്നു പോയി !!! ആരെങ്കിലും ശ്രദ്ധിച്ചോ അത്???

    • @jessimhakim4117
      @jessimhakim4117 6 років тому +16

      Njn sredhichu...njn orthu strell athine patti parayumennu ambulance🤓

    • @thomasshelby2594
      @thomasshelby2594 5 років тому +8

      Nammade muth athilekk choondikkanichaan aa dialogue adiche😍😍

    • @xaviro007
      @xaviro007 5 років тому +5

      Bro...it's a sathyammm.....new rider will not get a idea of this bike's acceleration....it will bring your shit out of you if you are new to riding.....

    • @hashimhashiyt5518
      @hashimhashiyt5518 5 років тому +5

      Mirror il ambulance കണ്ടിട്ടാണ് അളിയൻ ആ ഡയലോഗ് അടിച്ചത്

    • @THE-gl6wj
      @THE-gl6wj 5 років тому +1

      Njn nokkki

  • @maheshmahii8922
    @maheshmahii8922 6 років тому +1993

    സ്വന്തം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്ത ഒരേയൊരു യൂട്യൂബർ 😍😘

    • @strellinmalayalam
      @strellinmalayalam  6 років тому +758

      Haha. Veenam ennu thonunundenkil avar cheytholum bro 😊

    • @mujuzack6227
      @mujuzack6227 6 років тому +3

      😋😋

    • @dev4675
      @dev4675 5 років тому +2

      @@strellinmalayalam poliye😍

    • @arulms3984
      @arulms3984 5 років тому

      @@strellinmalayalam 😍

    • @souravsatheesh913
      @souravsatheesh913 5 років тому

      @@strellinmalayalam mess eey😍

  • @LogicThoughts
    @LogicThoughts 6 років тому +3272

    ബൈക്ക് മേടിക്കാൻ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലെന്താ എല്ലാ റിവ്യൂവും കാണും. ഇതുപോലെ ഞാൻ മാത്രമേ ഉള്ളോ?🤔🤔🤔

  • @deference3
    @deference3 6 років тому +1558

    ജീവിതത്തിൽ ഇത് വരെയും duke ഓടിച്ചിട്ടില്ല😒
    എന്നിട്ട് strell മച്ചാന്റെ review കണ്ടിട്ട് frndz ന്റെ അടുത്ത് പോയി തള്ളും😆
    ഞാൻ മാത്രമാണോ ഇങ്ങനെ😎

    • @strellinmalayalam
      @strellinmalayalam  6 років тому +141

      😂

    • @mocker1719
      @mocker1719 6 років тому +3

      🤗

    • @prasobhjayaprakashan539
      @prasobhjayaprakashan539 6 років тому +23

      ബ്രോ... നീ ഡ്യൂക്ക് or rc (250,390)(new)എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഒരിക്കലും old bikes (duke 390 rc 390) ഓടിച്ചുനോക്കരുത്..
      അങിനെ നോക്കിയാൽ നീ ന്യൂ മോഡൽസ് ബൈക്ക് ഓടിച്ചു നോക്കിയാൽ വെറുത്തുപോകും....അല്ലെങ്കിൽ 200 duke or rc എടുക്കേണ്ടിവരും...

    • @ajithmk10
      @ajithmk10 6 років тому +3

      brooo Sameee

    • @abhijithmr8019
      @abhijithmr8019 6 років тому +2

      Bro njanum😂😂😆

  • @shebinshareef4880
    @shebinshareef4880 6 років тому +183

    ചുമ്മാ ക്ലിക്ക് ചെയ്താലും അവസാനം വരെ ഇരുത്തി കളയുന്ന വീഡിയോ അത് മച്ചാന്റെയാണ്
    കിടുവേ

  • @jojophilip1199
    @jojophilip1199 6 років тому +313

    വീഡിയോ കണ്ടു 11മിനിറ്റ് പോയത് അറിഞ്ഞില്ല ... ഹാ ഹാ...പൊളിച്ചു .
    വണ്ടിയുടെ റിവ്യൂ വീഡിയോ എല്ലാർക്കും ഇടാൻ പറ്റും ..പക്ഷെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞങ്കിൽ ..അതു സ്‌ട്രെൽ മച്ചാന്റെ വീഡിയോസ് ആണ് ....

  • @hectorop2297
    @hectorop2297 6 років тому +373

    കറക്റ്റ് ടൈമിൽ ആംബുലൻസ് വന്നു.Nice റിവ്യൂ

  • @abhijithabi4221
    @abhijithabi4221 6 років тому +360

    ചോദ്യവും പറച്ചിലും ഒന്നും ഇല്ല. First ലൈക്‌ ചെയ്യും പിന്നെ video കാണാം 😉😉😉

  • @ashwin5369
    @ashwin5369 5 років тому +1964

    ഇടക്ക് ഇടക്ക് എന്നെ പോലെ ഈ duke390 video കാണുന്നവർ ഉണ്ടോ?😁😁

    • @soorajcmanoj5037
      @soorajcmanoj5037 5 років тому +7

      Unduuu njan

    • @ananduanu5870
      @ananduanu5870 4 роки тому +5

      Und bro

    • @vivekv7385
      @vivekv7385 4 роки тому +3

      Ah und

    • @vishnuchandran2126
      @vishnuchandran2126 4 роки тому +18

      Ippo thane oru 50 vattathil kooduthal Kandu.....natil vannitu venam edukkan.....daivam anugrahichal.

    • @rejithaar7477
      @rejithaar7477 4 роки тому +8

      @@vishnuchandran2126 puthiya onnu vangi bro...ennalum ithu kanumbol ulla oru manasukham...
      love this beast....

  • @akilks7648
    @akilks7648 6 років тому +215

    ഇ വണ്ടിയുടെ കുറെ വീഡിയോസ് കണ്ടു ഇതിന്റെ abcd മൊത്തം അറിയാം എന്നാലും ഇ വീഡിയോ കണ്ടപ്പോ ക്ലിക്ക് ചെയ്തു കാരണം strellinte സംസാരം അവതരണം എല്ലാം പെരുത്ത് ഇഷ്ടായോണ്ട് 😍

  • @Sulthan-jt9wz
    @Sulthan-jt9wz 5 років тому +104

    3:42 കണ്ടോ വണ്ടി കേറി പോകുന്നത് പുട്ടാണ് ഒരു സീനും ഇല്ല ... സൂപ്പർ ❤❤❤😘😘😘

    • @ajmalzh4692
      @ajmalzh4692 4 роки тому +2

      💞💞💞💞💯💯💯💯

    • @iam_syamjith2001
      @iam_syamjith2001 4 роки тому +2

      Duke 200 16 secondil 167 kerum... 😍

    • @Sulthan-jt9wz
      @Sulthan-jt9wz 4 роки тому

      @@iam_syamjith2001 മച്ചാനെ 390ആണോ... ഉദ്ദേശിച്ചത്.. കാരണം duke 200 top end 135 വരെ ഉള്ളു.. അതാ

    • @iam_syamjith2001
      @iam_syamjith2001 4 роки тому

      @@Sulthan-jt9wz ua-cam.com/video/XXZ-3tdywCU/v-deo.html

  • @alfijames9018
    @alfijames9018 6 років тому +84

    The old Duke 390 is a monster... Onnum parayan illa vedim pokem... New Duke 130 kazhinj power end cheythu varunna pole feel cheyanund... Bt old Duke til 150 boom vedim pokem pole kerum... 2 um odichu ... Bt first gen Duke 390 eduthu...✌️✌️ Till now it goes like a rocket...44000 km still running like a champ no problems..

    • @strellinmalayalam
      @strellinmalayalam  6 років тому +28

      Wow 👏👏

    • @jishnu18
      @jishnu18 6 років тому +5

      Speed cutoff is done for our safety. ividathe roadil 140 speedilokke poya pinne namukum naatukarkum paniyakum

    • @sirpatriarch8122
      @sirpatriarch8122 Рік тому

      2015 Duke 390 💥💥. Having good physical strength was necessary in riding it to it's full potential.

  • @jaasi-uf3hs
    @jaasi-uf3hs 6 років тому +70

    മച്ചാന്റെ വോയിസ് ഒരു രക്ഷയും മില്ല ❤❤

  • @Shebn658
    @Shebn658 6 років тому +182

    Strell fans adi like! 😍😍

  • @amalkattanam7566
    @amalkattanam7566 6 років тому +11

    ഓരോ videos um കണ്ടുകഴിയുമ്പോൾ അടുത്തത് എന്തു കാണണം എന്ന് കരുത്മ്പോൾ,വീഡിയോ തീരുമ്പോഴേക്കും അടുത്ത interesting video suggestion I'll വന്നിരിക്കും.♥️ Your attitude to bikes.

  • @tonysunny3971
    @tonysunny3971 6 років тому +422

    "ഭാര്യേനോട് പറഞ്ഞാൽ കഴുത്തിന് പിടിക്കും"കിടിലൻ😂😂

  • @muhyaseee7407
    @muhyaseee7407 6 років тому +15

    this man deserves way more subscribers than any Malayalam bike reviewers. luv u strell❤❤❤

  • @ashwin5369
    @ashwin5369 4 роки тому +93

    മാസത്തിൽ ഒരു തവണ എങ്കിലും എന്നെ പോലെ ഈ ഡ്യൂക്ക് 390 യുടെ വീഡിയോ കാണുന്നവർ ഉണ്ടോ 😁🧡🧡

    • @ashwin5369
      @ashwin5369 3 роки тому +8

      Kand kandd Njan ith anguu vaangichuu💪🏼💪🏼

    • @sinank5577
      @sinank5577 3 роки тому +4

      @@ashwin5369 mwone pwolii. Ipalum jeevanode ndo? 😂

    • @street-0-boy652
      @street-0-boy652 3 роки тому +1

      @@sinank5577 അതെന്താ അങ്ങനെ ചോദിച്ചേ 🙄

    • @sinank5577
      @sinank5577 3 роки тому +1

      @@street-0-boy652 onnulla macha. Oru tamashak choychatha

    • @ashwin5369
      @ashwin5369 3 роки тому +1

      @@sinank5577 ohh und und😂💪🏼

  • @dannygeorge4889
    @dannygeorge4889 6 років тому +7

    Now iam switching to Strell more than any review channel, that is the way of your presentation, keep up bro💓, you deserves more ,ningal Top Gearinayum ,Faizal khanayum kadathivettum

  • @farisvallapuzha7950
    @farisvallapuzha7950 3 роки тому +9

    ഗിയർ box ഉള്ളത് കൊണ്ടാവും ഇതിന് ഇത്ര power ❣️❣️❣️

  • @anainanazrin6606
    @anainanazrin6606 4 роки тому +3

    KTM oodich ottum experience illaa bt Ippo Illathill vech Fvrt vanddi DUKE 390 aaaan
    Adhum Sondhaaayit vaangaan aagrahikkunna first vanddy 390 aaavanam enn sopnam kaanunna penkoch aayaa leeee njn. 😁 thank you 4 U R wonderfull review broo ❤

  • @Sulthan-jt9wz
    @Sulthan-jt9wz 5 років тому +100

    ഈ video വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ

  • @dirtyboy6442
    @dirtyboy6442 6 років тому +384

    Strell chettane ishtalovar ivide like iteke👍👍💟💪🏻🤙🤙🤙🤙

  • @ghostrider996
    @ghostrider996 6 років тому +21

    ഇന്നത്തെ വീഡിയോ അടിപൊളി.... എനിക്ക് ഇഷ്ടപ്പെട്ടു. Duke inte pulling പവർ കാണിച്ചത് കൊള്ളാം. പക്ഷെ, അതിന്റെ brake efficiency കൂടി കാണിച്ചു തരണമായിരുന്നു. എത്രയും pulling power ulla വണ്ടി എങ്ങനെ brake ചെയ്തു നില്കുന്നത് കാണിക്യമായിരുന്നു. Anyway, bro..... Great 👍👍👍

    • @strellinmalayalam
      @strellinmalayalam  6 років тому +9

      Highway kurachu congested aayirunnu. Pinne test cheyyam kazhinjilla.

    • @ghostrider996
      @ghostrider996 6 років тому +1

      @@strellinmalayalam Bro saramilla. Review polichwww👍👍👍

  • @nikhildev4168
    @nikhildev4168 5 років тому +14

    ബ്രോ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താന്നറിയോ?, നിങ്ങൾ നിങ്ങടെ വ്യൂവേഴ്‌സിനു കൊടുക്കുന്ന കെയറിങ്

  • @reginreji3572
    @reginreji3572 6 років тому +104

    Sathyam para ningal ambulance driver nnu cash koduthathallae crt samayathu varan 😀😀😍😍😍

  • @prinsenkp3609
    @prinsenkp3609 6 років тому +8

    Onnum parayaanilla pwolichu. I'm waiting for booking my 390.

  • @tom-gm9nu
    @tom-gm9nu 2 роки тому +1

    Njan ee video 1000 times egilum Kandu kaanum 🥲 bike na ketti pedech oru Umma kodukan toonun atarakum istam ann duke 390 🥰🥰 uyir vandi 🥰

  • @whitekitten1247
    @whitekitten1247 5 років тому +8

    Yamaha r3 ♥️
    പൈസ കുറച്ചുകൂടുതൽ ആണെകിലും സംഭവം പ്വോളി ആണ്

  • @nalinitly9118
    @nalinitly9118 4 роки тому +1

    മറ്റു വീഡിയോ ചെയ്യുന്ന ആളുകളുടെ പോലെ അല്ല നിങ്ങൾ അത്യാഗ്രഹം തീരെ ഇല്ല ഏട്ടന് എനിക്ക് ഇഷ്ടമായി 🤩🤩

  • @nithinpalakunn4270
    @nithinpalakunn4270 6 років тому +5

    Strell enik ninte video kaanunnath girl friendine kurach parayunnath kond ane vere aarum parayatha kaariyam ne poli ane mann vere level ane bro😍😍

  • @sujithtd77
    @sujithtd77 6 років тому +2

    Bro ഈ ബൈക്കില്‍ slipper clutch ഉണ്ടോ quick shifter ആണോ
    Review നന്നായി ചെയ്തിട്ടുണ്ട് bro കൊള്ളാം അടിപൊളി ചേട്ടൻ വേറെ ലെവല്‍ ആവും All the best 👍

  • @TheBornVoyager
    @TheBornVoyager 6 років тому +71

    2016 മോഡൽ ഡ്യൂക്ക്ന്റെ റിവ്യൂ കൂടെ ചെയ്യൂ ബ്രോ...
    ബ്രോയുടെ വീഡിയോ കാനാണ്ട് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി😂

    • @strellinmalayalam
      @strellinmalayalam  6 років тому +56

      Dhaiwame, ini njan thaaraatu paatude upload cheyyendi varuvo 😁

    • @unnikrishnan3671
      @unnikrishnan3671 5 років тому +3

      @@strellinmalayalam vendi varum😂

    • @Yadhu1725
      @Yadhu1725 4 роки тому +2

      @@strellinmalayalam bro Duke 390 2015 and RC 390 which is better ?

  • @arjunnandan5377
    @arjunnandan5377 5 років тому

    Njn D_390 edukune munpe. Broyude video kandu manasilaktita poye...It helped me a lot...Tnku Bro

  • @prajothprajuu189
    @prajothprajuu189 4 роки тому +3

    BS6 Duke 390 review onn cheyamo? Build quality, long term usability, city usage, touring, mileage, ellam relate chyth oru BS6 edition review idu please.

  • @VigneshKumar-mc2jc
    @VigneshKumar-mc2jc 5 років тому

    The reason y ppl loving u is u r telling the fact n not exaggerating things for likes n comments..so good job keep going..I ll be waiting for latest videos..have a safe ride bro👋

  • @thacholiothenanofficial
    @thacholiothenanofficial 5 років тому +3

    Yamaha R3 ithinu nalla katta ethiraali aanu, Duke 390 nekkal oru podi power kuravee ullu. 321 cc il 42 hm power. Duke 390 yekkal cc kuravaanu, ennuttum kidilam power. Bro Must do a Ymaha R3 video!

  • @TheJishnuCR
    @TheJishnuCR 6 років тому +2

    As always, kalakkan video.. Full support 😍🙌

  • @amaldevks4041
    @amaldevks4041 6 років тому +4

    ithaanu review machaaa...kandavar athil aliju pooy😍.. Njnum 😘

  • @chandrurokz7250
    @chandrurokz7250 4 роки тому +2

    ആംബുലൻസ് കാര്യം വരെ ട്രോളി.....strl bro uyirr🥰

  • @manuramesh1
    @manuramesh1 3 роки тому +3

    I have done Pune to Kannur in duke 390 2017 with my wife, compare to my other bike (r15 v2 ) she felt a lot more comfortable in duke. But seats are too hard for anything more than 300km one shot. I am short as well ;) 5 feet 7 inches. I can barely reach the ground, using shoes will solve this to an extend.

  • @xaviro007
    @xaviro007 5 років тому +1

    But brooo.....old one is a real hooligan...new is a girlish...I did a 8000kms ride in 2016 d390...he never failed me....😍😍I just love his grunt...

  • @offroad_runner_8343
    @offroad_runner_8343 3 роки тому +10

    2 വർഷത്തിനു ശേഷവും duke 390 റിവ്യൂ kandodirikunnavar aregillum indo?

  • @albincraju3913
    @albincraju3913 6 років тому +2

    Yayy 390 review vannee...
    Was waiting for this ! ;-)

  • @mohdbilal3348
    @mohdbilal3348 3 роки тому +3

    10:36 good information ✨👍🏻 for riders

  • @bindusunil7227
    @bindusunil7227 5 років тому

    Brooo.. Duke 790 reviews venam.. I'm just 17 but.. Bike vangar aayitilla.. Pakshe only 790..kore English channels reviews kettu.. Pakshe avar parayunna reviews avarda city um trafficinyum kurich aanalo.. Chettayi review tharanam... India yil release aayitilla.. Aavumbo sure aayit review idanam man.. Love u broo.. 😘💗👍

  • @neslamrazak8364
    @neslamrazak8364 6 років тому +12

    ബ്രോ ഹെല്മെറ്സിനെ പറ്റി ഒരു റിവ്യൂ ഇടാമോ

  • @flooatt
    @flooatt 5 років тому

    8മാസം മുമ്പ് 2 വീലർ പഠിക്കാൻ ഉള്ള വീഡിയോ തപ്പി , ഇവിടെ എത്തിപ്പെട്ടതാണ്. U r really an interesting person. കിടിലൻ സൗണ്ട്. മുഖം എങ്ങനായിരിക്കൂന്നറിയാൻ നല്ല ആകാംഷയുണ്ട്. 🤓🙊🙊

  • @mrxmahn
    @mrxmahn 6 років тому +94

    Machane....ini height parayanda....169 orma nd😍

  • @vinayakbiju
    @vinayakbiju 5 років тому +2

    Duke 390 (old gen) എത്ര സ്പീഡിൽ ഓടിച്ചാലാണ് mileage കൂടുതൽ കിട്ടുക . ? Traffic illatha nalla roadil 80-100kmph il oru 25+ mileage kittan sadhyatayundo ?
    Ellavarum new gen 390ne patye parayunnullu . Enik old 390 anu ipozhum ishtam ❤️

    • @distorted941
      @distorted941 Рік тому

      Yes bro 80-120 rangil highwayil enik 27 aan mileage kittarullath

  • @kirankkunjumon6218
    @kirankkunjumon6218 6 років тому +5

    rs200 review cheyoo buddy
    Strell te cbr review kandu njan cbr aduthuu thanks .....

  • @akn4774
    @akn4774 4 роки тому +2

    2017 തൊട്ടുള്ള Dream Bike

  • @drshyvinks
    @drshyvinks 6 років тому +3

    Strell u could have demonstrate the supermoto mode and traction control programs in Duke 390.that will help us .kindly do a track review of all these bike like r3 rc 390 ninja 400 BMW 310.thank you

  • @jijupattan4511
    @jijupattan4511 5 років тому

    Strell bro sathyam paranjal njan inu vare bike reviews kanarilla. Yadrishikamayi bro nde videos kandu.. Pine oru videos um miss cheyyarilla. Bike vangathavr polum vangi pokum in my heart rocking videos ellam super bro

  • @ashertpaul6367
    @ashertpaul6367 6 років тому +9

    Adipoli review bro😍😍

  • @shammasc202
    @shammasc202 5 років тому +2

    As a duke owner (2016 model) the review is perfect except mileage . mileage will be 30 to 32 kmh when your in highway and city you will get 20 to 22 kmh

  • @azeem97
    @azeem97 5 років тому +6

    ബ്രോ ഈ ബൈക്കിന്റെ 6th ഗിയറിലെ ഏറ്റവും കുറഞ്ഞ Speed എത്രയാണെന്നു പറയാമോ?

  • @rahulgopal3882
    @rahulgopal3882 6 років тому +31

    വണ്ടി ഓടിക്കുന്നത് iron man ആണോ??😊😊👍

  • @azeemjalaluddin9564
    @azeemjalaluddin9564 5 років тому

    ഞാൻ പല റീവ്യ്‌വ വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ സ്‌ട്രെൽ മച്ചാൻ ആണ് സൂപ്പർ.. Love u strell grat fan

  • @malboygaming9129
    @malboygaming9129 3 роки тому +4

    2021 still waiting ❤️

  • @rajeeshatmanu2723
    @rajeeshatmanu2723 6 років тому

    Broi, video adipoli, voice 😘, light ne കുറിച്ച് പറഞ്ഞില്ല, suggetions അടിപൊളി

  • @dheerajmtr415
    @dheerajmtr415 6 років тому +18

    Bro 11 mnts പോയതറിഞ്ഞില്ല. Nice വീഡിയോ

  • @xaviro007
    @xaviro007 5 років тому +2

    But heating is a real factor....but stock exhaust sound was more louder than fan sound😁....but no one will beat old one in acceleration....but Michelin lasted for 23k kms (entire Coimbatore- Leh - Coimbatore)....and I don't do track rides....and the feel you get in older one's sound while engine braking is dopp dopp....and I switched to HH brake pads....seat yeah korache vedanikumm.....build quality in older one is a lil downside...

  • @vishnus6996
    @vishnus6996 6 років тому +19

    Ambulance entry polichu

  • @aswin6338
    @aswin6338 5 років тому

    Machaneee....Ningade video reviewkku Nalla oru Punch undu....pwoli aanu ttoo...

  • @sabinsanthosh4709
    @sabinsanthosh4709 5 років тому +5

    1:33 - What a timing yaar

  • @AbhijithKAnil
    @AbhijithKAnil 6 років тому +1

    പഴയ 390 യും പുതിയ 390 യും compare ചെയ്യുമ്പോള്‍ ഏതിനാണ് കൂടുതൽ value for money?

  • @Arjun46636
    @Arjun46636 Рік тому +5

    Ivn onnumalla ivnta chettan bs3 aanu thee🥵🔥

  • @sharath_edc
    @sharath_edc 5 років тому

    broo...video polichu....bro nte ella videosum poliyannutta...pinnee...broo oru karyam vittupoyi....brake nte power kaanichutherann paranjitte??? marannupooyathano...ennalum sarulla...enthayalum polichu .

  • @skeletongamingyt9139
    @skeletongamingyt9139 6 років тому +4

    Bro honda hornet 160 abs detailed review cheyyumo pls

  • @vishnuravi4068
    @vishnuravi4068 5 років тому +2

    Strell,
    Which is the safest bike for a rider(having not much practical experience in high end bikes and riding a 125cc daily commuter for more than 2 years) while comparing Duke 390 vs Dominar 400

  • @Paulsonjc
    @Paulsonjc 3 роки тому +4

    I have also tried my hands on duke 390 old model and I had near death experience which I enjoyed and felt shockingly bad at the same time as I was flying literally with both the tyres in air for a moment and then landed safely. why I enjoyed and why I got shocked at the same time is whole another story which I might share in my channel sometime near future.

  • @spidergamer9872
    @spidergamer9872 5 років тому

    Duke390 Ktm anoo rc390 anoo nallath? Rc duke ne kal. Price kuduthalanu .. ..entha?paraymo better etha power out put same ano

  • @Justice-ge2tl
    @Justice-ge2tl 2 роки тому +4

    Dream bike ... ❤

  • @alanmichael90
    @alanmichael90 3 роки тому +2

    Duke 390 bs6 waiting a long time.

  • @stranger8039
    @stranger8039 5 років тому +8

    License കൂടെ ആവത്ത ഞാൻ മാത്രം ആണോ ഇവിടെ😁

    • @jaisalpk7002
      @jaisalpk7002 5 років тому +1

      എടാ കൊച്ചു ചെറുക്കാ

  • @joeljaimon1253
    @joeljaimon1253 5 років тому

    Superb... 390 um.....bro um😙,bro njan udheshikkunna ellam features um ella videos lum thanghal parayunnunde.I'm completely satisfied.broo oru Apesha unde,APRILIA SR ne pattiyum onnu video cheyavoo.njan kure aayi strell APRILIA SR ne patti edumennu vicharikkunnu,pakshe kandilla.kanunnumilla...plzzzz onnu video cheyavoo?😞😙bro de vayyil ninnu thanne kekkan SR net features ariyan bayankara aaghrahamanu.😆njan eni kanunna bro yude ella videos lum njan SR ne Patti video cheyan ormappikkam..

  • @sunandep4103
    @sunandep4103 6 років тому +10

    Good review. But disagree with the mileage part. If you ride it very very sanely on highways it can go really up 40. With very gentle throttle and maintaining a speed of 90 to 100 kmph constantly for a long distance, it can easily give you 35+ kmpl. Again, this is not by the speedometer indication. You will really feel it how fast you need to refuel it if you ride it very hard. As a person traveling from Bnglr to Clt, I've tested this multiple times with another bike riding along with me. This is the same case with other riders too who had mentioned.
    Note: To achieve that mileage, again you need to be very gentle with the throttle and the speed you maintain it and of course the bike should be in decent condition.

    • @strellinmalayalam
      @strellinmalayalam  6 років тому +16

      Thanks for your comment. Mostly because of the high speed runs, I was getting the mileage low. Btw I couldn't resist myself 😀

    • @sidharthk3349
      @sidharthk3349 2 роки тому

      Pls share your insta id

  • @Sulthan-jt9wz
    @Sulthan-jt9wz 5 років тому +1

    മച്ചാന്റെ sound സൂപ്പർ ആണ്.. മുഖം കാണാൻ കൊതിയാവുന്നു

  • @athul96
    @athul96 6 років тому +5

    Bro riding gearsine kurich review cheyyu

  • @ahammadjaseem5642
    @ahammadjaseem5642 6 років тому

    Bro ithinde triple mode adjustable abs ine kurich onnum pRangilla... athun ee segmentil ithinu matrem ulla feacher aanu.. pinne ithinde crash guard valare brittle ayathu kondu. Zana polethe kambanyude oru crash guard kettunnathu valare nallathayirikkum athu ningalku varare atdikam labam undakki tharumayirikkum...
    Pinne ippo vandi edukkumbolokke 5 years ishurese compulsorg aanu.. athu kazingittu verethe 3rd party matrem eduthutte cash labikkan nolkeruthu... karanam ithu valare adikkam apakada sadyatha ulla oru vandi yannu.. athukond ithinde safty improve cheyuan partiya mods and paperwirk okke follow cheyya... nothing can replase safety...
    Pinne oru saddle stay kattunnathu nallathayirikkum... athu ningalku trippinu pogumbol luggage mount cheyyan matrem alla .. vadi kku orh bit extra safety provide chehyum ..
    Ee vandihe kurichu chindikkunnavarode onne parahanollu ...
    Ride safe in all maner... do not compromise in safety....
    My dream is duke 250 i ll grab him the day it come with abs

  • @viperyt4062
    @viperyt4062 6 років тому +7

    Disc brake using oru video chaiyoo bro

  • @prathyush277
    @prathyush277 6 років тому +1

    Njan kandathil vech nalla review 😍😘 love it

  • @fayas6365
    @fayas6365 6 років тому +3

    D390 single cylinder monster 👽

  • @akashp.s1678
    @akashp.s1678 3 роки тому +2

    Ee vedio njn ipo oru koore vatam kandind🤣 duke 390 ishtammm🥰🥰

  • @kiran.rpillai1949
    @kiran.rpillai1949 5 років тому +11

    8:30 ഭാര്യയോടു പറഞ്ഞാൽ കഴുത്തിന് പിടിക്കും😂😂😂

  • @storiesbyHelm
    @storiesbyHelm 6 років тому +2

    Tnqs bro for accepting my request for this review..... 😍

  • @JoeEric3
    @JoeEric3 6 років тому +3

    awesome review bro......❤️❤️

  • @danieljaingeorge
    @danieljaingeorge 4 роки тому +2

    2019 duke vs 2019 dominar.
    Which one do u choose bro

  • @arjunajikumar7502
    @arjunajikumar7502 4 роки тому +6

    Subcribe ചെയ്യാൻ പറയാത്ത ഒരേഒരു youtuber

  • @ajaylalu315
    @ajaylalu315 4 роки тому +2

    WHICH duke model is best Best please which one is best

  • @Arundaz7
    @Arundaz7 6 років тому +4

    Baby Beast😘😍

  • @jishnupm8496
    @jishnupm8496 5 років тому +1

    Strell bro, trip ponam, daily use, power,ഈ കാര്യങ്ങൾ നോക്കുമ്പോൾ duke 250 ആണോ rc200 ആണോ നല്ലത്. ഏത് വണ്ടി എടുക്കുന്നതാണ് നല്ലത്. 🤔🤔🤔

  • @thedarkglove
    @thedarkglove 6 років тому +38

    435 like 0 unlike bro polichu

    • @akshaykl68
      @akshaykl68 6 років тому +3

      Eth vayichu etho oruthan dislike adichu,,

    • @thedarkglove
      @thedarkglove 6 років тому +2

      Avanmar adikatae haters

    • @akshaykl68
      @akshaykl68 6 років тому +2

      @@thedarkglove ഇല്ലാ പിന്നെ

  • @sharondev5055
    @sharondev5055 5 років тому +1

    Duke 390 യെ അപേക്ഷിച്ചു നോക്കുമ്പോൾ dominar ന്റെ പവർ &perfomance വലിയ മാറ്റം ഉണ്ടോ

  • @draxmoon3446
    @draxmoon3446 5 років тому +4

    Machan poliyanu😘

  • @sreenadh8229
    @sreenadh8229 5 років тому +1

    'Show some love in the form of likes and comments'
    Eee dialogue enthann arilla orupad ishtan 😁😆😍😍

  • @darxhanruby
    @darxhanruby 6 років тому +7

    Great video bro... bro himalayan abs kollamo njan next month edukkan plan indd

    • @strellinmalayalam
      @strellinmalayalam  6 років тому +2

      Vandi kollam. Njan oru video idununde. Exclusive for ABS version.

    • @darxhanruby
      @darxhanruby 6 років тому +1

      Strell In Malayalam tnx bro najn orupaad peerod chichu oru video cheyyonn bro maathram reply thann😍katta support from tvm👍💪💪💪

  • @akashreji1879
    @akashreji1879 6 років тому +1

    Bro street triple review cheyy !
    Btw Awesome videos bruh
    Keep up the work 💪🏻

  • @ajayks8543
    @ajayks8543 5 років тому +19

    Ambulance timing super😜