Instagram ൽ കൂടുതൽ automotive contents ഇടാനുള്ള പ്ലാൻ ഉണ്ട് അതിന്റെ തുടക്കം ആണ് ഈ വീഡിയോ 👇👇👇 instagram.com/reel/CdqPtvmjsQy/?igshid=YmMyMTA2M2Y= So follow me there for interesting bike contents 🥰 and love u guyz 🥰🥰
Nte Bday Feb aanu 😌 Njn kazhinja year Dec Swiggyl keri appo thottu ippo vare work chythu 1.67 oppichu inim work chyth baaki oppichu Nik Feb thanne Duke 390 irakanm 😇💥
2013 ൽ ഈയൊരു ബൈക്ക് മേടിക്കുമ്പോൾ ഒരുപാട് പേര് കുറ്റം പറയുകയായിരുന്നു ഒരുപാട് പേര് മരിച്ചിട്ടുണ്ട് ഒരുപാട് ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്.. പക്ഷേ നല്ലൊരു ബൈക്ക് ആയിരുന്നു.. അന്നൊക്കെ ഒരു കൗതുകമായിരുന്നു ആൾക്കാർക്ക് ഈ ബൈക്ക് കാണുമ്പോൾ .. ഇപ്പോൾ ഓടിച്ചിട്ട് ആ ഒരു ഫീൽ ഇല്ല പുതിയ 390... 390 bs3 ♥️
Ente poondave Duke 200 odicha experience il friend nte 390 eduthu Kay koduthu pooyatha . What a machine . Sheriya crazy behaviour engine . But wind shield illatha kondanennu thonunnu oru 120 okke ethumbo njan air il aaya feel aa .🤣🤣
ഈ സാധനത്തിനെ ഇത് വരെ ഒന്ന് അടുത്ത് കാണാ൯ പോലും പറ്റീട്ടില്ല....😊😊😊 എന്നാലും എടുക്കണം ന്നുള്ള ആഗ്രഹത്തിന് ഒരു കുറവും ഇല്ല....😂😂😂 ഒരു 220 ഓണ൪ ആയോണ്ട് അത്യാവശ്യം പുല്ലൊക്കെ പറിച്ച് സെറ്റായി ഇരിക്കുന്നത് കൊണ്ടും വല്ല്യ സീ൯ ഉണ്ടാവില്ല....😆😆😆
19 വയസ്സേ ആയോള് ബ്രോ .പക്ഷേ ബൈക്കിനെ പറ്റി അറിഞ്ഞു തുടങ്ങിയ കാലം മുതൽ ഉള്ളിൽ കേറിയത ഈ മുതൽ 💥.എത്ര കഷ്ടപ്പെട്ടിട്ട് ആണേലും വേണ്ടില്ല .(duke 390) ഇവനെ എങ്ങനേലും സ്വന്തമ്മക്കണം ....😇
Instagram ൽ കൂടുതൽ automotive contents ഇടാനുള്ള പ്ലാൻ ഉണ്ട് അതിന്റെ തുടക്കം ആണ് ഈ വീഡിയോ 👇👇👇
instagram.com/reel/CdqPtvmjsQy/?igshid=YmMyMTA2M2Y=
So follow me there for interesting bike contents 🥰 and love u guyz 🥰🥰
😻😻
Thudaghikko katta support unddavum 🫂😻💝
Oru 390 highway ride giveaway chey🥺🥺🥺
Duke 390 🔥⚡️⚡️♥️ Hi
ശെരിക്കും ഈ duke 390.... 💥ഒരു മഹാ കുടിയൻ ആണ്.... 🥲🙂.. പിന്നെ കുറച്ചു വൈയലന്റും... 🥵എന്നാലും ഇതിന്റെ ഒരു feel 💖💖💖💫
Kudich bodhamillathe avan nammalem kond angu povum🙂
@@traction4 sheriya😅
Mahaa kudiyan alla broo bakkiyulla 400cc bikes vech nokkumbo ....pinne powerrum 💥 no compremise ⚡️ Thats 390💥
sherikkum oru brandhan anu 390
nammaleyum brandh pedippikkum 😘 💜💜💜💜💜🔥🔥🔥🔥🔥⚡⚡⚡⚡⚡⚡⚡⚡✨✨✨✨✨✨✨
@@traction4 😂
❣️വണ്ടിയോടുള്ള പ്രാന്തും യാത്രയോടുള്ള ഇഷ്ടവും പിന്നെ ബ്രോയുടെ ഈ വോയിസും❣️... എല്ലാംകൂടി വേറെ vibe ആണ്.. ✨️
Congratulation traction 4😁
❤( I LOVE YOU )❤
സുഗിച്ചു സുഗിച്ചു 🤭😄
@@traction4 KGF കണ്ട് പ്രാന്ത് ആയത് ആണ്
@@black_shadow6961 offer closes soon😌😂
Offer closed😂
STRELL ine imitate cheyyumpole undallo
4 year മുമ്പ് ഇതിനോട് തോന്നിയ പ്രണയം ഇപ്പോള് rc 125 ൽ എത്തി. 4വർഷം കൂടി കഴിഞ്ഞാൽ വാങ്ങുമായിരിക്കും ല്ലേ🤗
Enthaayalum... Good luck bro .... Oru kaalath njanum 👍
Bro kk ippo etra age ayee
@@ig.maneesh3346 ninekk ethre age aayi enn ennodaanonchoikunne 😂
Hope for the best bro. Daibam und
@@vysakhmanoj1570 yes 😁💯
ഇത് തന്നെ ആണ് എനിക്ക് വേണ്ടിയിരുന്ന Video ❤️
എന്തോ ഒത്തിരി ഇഷ്ടമാണ് അ ശബ്ദം💫💕✨💫
യാത്രക്ക് ഒരു പര്യായം നമ്മുടെ...
Traction bro 🤗❣️❣️❣️
I ride duke 390 it is perfect for me 💗 its monster 🔥 390 fan👍🏻
പല youtubersinte കയ്യിൽ കണ്ട് ആണ് ഞാൻ ഈ മൊതലിന്റെ ഫാൻ ആയിതുടങ്ങിയത് my love duke 390❤️❤️....
Nte Bday Feb aanu 😌 Njn kazhinja year Dec Swiggyl keri appo thottu ippo vare work chythu 1.67 oppichu inim work chyth baaki oppichu Nik Feb thanne Duke 390 irakanm 😇💥
All the best bro
Good luck ❤️
❤❤
Edutho bro
Aarum sraddikkulla engilum vedio il olla background music... Athinte oru feel vere aan with your voice 💗
ഞാൻ ഇതു വരെ 390 ഓടിച്ചിട്ടില്ല But dream 390 🥺♥️🔥
🔥🔥
Dream😣🙂
Entem dream duke 390
ഒറ്റക് സഞ്ചരിക്കാൻ മനസിനെ താല്പര്യപ്പെടുത്യ ചേട്ടൻ ആണ് traction 4
Adipoli enikku Duke 390 ഭയങ്കര ഇഷ്ടമാണ് but njaan ഇന്നുവരെ ഓടിച്ചിട്ടില്ല
ഓടിക്കാൻ ഭയങ്കര ആഗ്രഹമുണ്ട്
V3 FZ ഒക്കെ ഓടിച്ചിട്ടുണ്ട്
Ellathinum athintethaya samayam und dasa.. protect your dreams and keep going.
Just try cheyt noku power nte karythl oryklm nirashapedula
Place?
Proud owner of bs6 d390🔥🔥
Payye thallu anna adhiyam bike odikan ariyo😂
Instal kaniko bike
Njnum 😊🥵
Pon mudi poyi തിരിച്ചു വന്നപ്പോ ചിന്തിച്ചത് അണ്ണൻ്റെ ഒരു ട്രാവൽ വീഡിയോ മിസ്സ് അയല്ലോ എന്ന് മാത്രം അണ് 🥲💔. But always loved ur video💋😘
അതിന് ponmudi അവിടെ തന്നെ ഉണ്ടല്ലോ ബ്രോ, മനസ്സിലായോ 😁
@@traction4 പിന്നെ 😂. അണ്ണൻ എന്ന സുമ്മവാ💋😘🥰🔥
@@traction4 hmm manasilayi🤣
കുറെ നാളായി phone ഇല്ലായിരുന്നു bro യുടെ video നന്നായി miss ചെയ്തു... ഇപ്പൊ കയ്യിൽ. പുതിയ ഫോൺ കിട്ടി ഞാൻ ദേ എത്തി ട്രാക്ഷൻ bro 🤍🥰🥰
2013 ൽ ഈയൊരു ബൈക്ക് മേടിക്കുമ്പോൾ ഒരുപാട് പേര് കുറ്റം പറയുകയായിരുന്നു ഒരുപാട് പേര് മരിച്ചിട്ടുണ്ട് ഒരുപാട് ആക്സിഡന്റ് ഉണ്ടായിട്ടുണ്ട്.. പക്ഷേ നല്ലൊരു ബൈക്ക് ആയിരുന്നു.. അന്നൊക്കെ ഒരു കൗതുകമായിരുന്നു ആൾക്കാർക്ക് ഈ ബൈക്ക് കാണുമ്പോൾ .. ഇപ്പോൾ ഓടിച്ചിട്ട് ആ ഒരു ഫീൽ ഇല്ല പുതിയ 390...
390 bs3 ♥️
ഞാനും ഈ വണ്ടിയുടെ ഫാൻ ആണ് കൂലി പാണി എടുത്തിട്ടാണെലും ഞാൻ ഈ വേണ്ടി എടുക്കും ❤
കാത്തിരുന്ന വണ്ടിയും വീഡിയോയും
Bro bakki olla Duke bikesinum cheyamo ee type video. Ee type video oru video series aaki maat❤️.Duke 200inum onh ittal kollamarnu❤️❤️
Congrats 205 k... 🥰
Aduthuthanea onukoodi പൊന്മുടി പോകണം 😍 waiting ❤️
TRACTION ❤❤✨️✨️😍😍😍
Dream bike. one day I will buy it 😍 ( now i am raiding Honda hornet 2.0 ) Dream Dream Dream 💞
Vandy epadi
@@Alienfromgalaxy 🔥❤️
Duke 390 ❤❤
Traction chetta njnn rc 390 edukkan aayittu 3 year aayittu sremikkuva njn. Chettante videos kanditta eniku rc yodu first love tudangiyath 😍😍😍
ഇവൻ എന്തൊക്കെയോ പറയുന്നു... അതൊക്കെ കേട്ട് ഒഴിവാക്കിയപ്പോളൊ 390
Kudich kazhnjal.. Ivan oru killadi thanne🙂✨
390 addict 💥💖💖💖✨
Ente poondave Duke 200 odicha experience il friend nte 390 eduthu Kay koduthu pooyatha . What a machine . Sheriya crazy behaviour engine . But wind shield illatha kondanennu thonunnu oru 120 okke ethumbo njan air il aaya feel aa .🤣🤣
Duke390 addicted ♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰lub you bro❤️❤️❤️❤️
Bro full support undakumm ♥️
First 😍😍😍😍😍🥰😘😘😘
എന്റെ dream bike Duke 390 white colour ആണ് 🔥😍
Enikum ithann eshttam
yya💓
Ponmudi ill vanayirunnu but meet chyan pattila next time nammuk naril kanam 💖✨️
Njan wait cheythirikkyayirunu♥️
Perfectly explained💯❣️
390 power 💥💓💓💓💓🤑🤑🤑my dream
The way traction 4 address the bikes feels like he is riding an elephant, Kerala is truly a place made by the Gods
ഈ സാധനത്തിനെ ഇത് വരെ ഒന്ന് അടുത്ത് കാണാ൯ പോലും പറ്റീട്ടില്ല....😊😊😊
എന്നാലും എടുക്കണം ന്നുള്ള ആഗ്രഹത്തിന് ഒരു കുറവും ഇല്ല....😂😂😂
ഒരു 220 ഓണ൪ ആയോണ്ട് അത്യാവശ്യം പുല്ലൊക്കെ പറിച്ച് സെറ്റായി ഇരിക്കുന്നത് കൊണ്ടും
വല്ല്യ സീ൯ ഉണ്ടാവില്ല....😆😆😆
Broyude videos okke kanumbo oru prethyeke feel aanu love you bro😌❤️
👀voice...strell pole🔥😌
Nthayalum video kollam❤️
390 ishttam ahn ❤❤❤ but vtl duke kanda kemayi enikk dream dominor 250.ahn🤩😍
Bro.. Ella vandikaleyum ulppeduthi Q&A video cheyyamo
Nokkate set akkam bro😊
അണ്ണന്റെ ട്രാവൽ വീഡിയോയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.
കിടിലം കിടുക്കോച്ചിയാണ്.
7 varshatha pranayam anu ivanod enn enkilum oru divasam njan ivana sondham akkum 💝
❤😊
My dream 😽😻 one day
Sheyy oru ponmudi travel vlogg miss ayi 💔
Ee kollam erukkunud njn D390 🥰
ഡിവൈഡർന് സമാനമായ മഞ്ഞ വരെ ശ്രദ്ധിക്കണേ 🥰🥰
All the best 💝
💯 usefull anu bro.. tnx for the opinion bro🔥❤
It's since 6 years I started dreaming this oneee 💗‼️
19 വയസ്സേ ആയോള് ബ്രോ .പക്ഷേ ബൈക്കിനെ പറ്റി അറിഞ്ഞു തുടങ്ങിയ കാലം മുതൽ ഉള്ളിൽ കേറിയത ഈ മുതൽ 💥.എത്ര കഷ്ടപ്പെട്ടിട്ട് ആണേലും വേണ്ടില്ല .(duke 390) ഇവനെ എങ്ങനേലും സ്വന്തമ്മക്കണം ....😇
മോനെ.. കരള് വീർത്തു വെണ്ണീരാകും
പെട്രോൾ അടിച്ച ഉപ്പാട് പോകുല്ലോ മോനെ
Duke FANS 🤘
❤️❤️❤️ബ്രോ സൂപ്പറാണ്❤️❤️❤️
Dream bike 💙 Duke 390 💯
Voice 🥰🥰🥰🥰🥰
Pullea okkea parichea vayalil poye kidakkum 😀😀😂😂😂 adipoli eniyum engathea videos nea vendi waiti cheyunnu 🥳🥳🥳😘😘😘🤙🤙🤙🏍️🏍️🏍️
I was really waiting for this video
MY DREAM BIKE DUKE 390 🤩😍💥💥💥🔥💥💥
first 🥰🥰🥰
Daaa muthe ninna oru dhivasam neril kaanum urapanu,,,, ur big fan from plkd distic
Kilimanoor il angottum ingottum kidann karakkam thanjalle💖
Ponmudi yathra veendum pradhishikkunnu
TRaction 4 ❤️
I have a bs3 duke390. Aggressive power delivery ane... Elayaraja patt enjoy cheyth slow aay oodikan pattuna vandi alla.. Eminem nde rap song kett epalm engage aay kai koduth odikenda vandi aane..
Nammade mood anusarich oodikan patoola.. Vandide mood anusarich oodikkanammm!! Nalla engaged aay gear oke Mary odikenda vandi ane. So epalm focused aayt aarkm odikune
Traction 4❤
200 k aayitt chelav onnulle❤😂😂
Tharum tharum🙂🙂🙂
3:14 paranja karayam sathyama anu I am a bs4 Duke 390 user 🥰
2023 Duke 390 🥰🥰❤️❤️ Waiting
Mchante nalla vidoe aanu nalla Background Music ✨️Pwoli aanu❤❤❤❤❤😍mthoam😊🥰🥰🥰🥰
Traction ❤️❤️❤️❤️
Traction 4 uyree ❤️💚💜
കാണാൻ വേറെ video ഒന്നും ഇല്ലാത്തത് കൊണ്ട് Suicide view ഇല്ലേക്ക് പോണ video കണ്ട് ഇരിക്കുക ആയിരുന്നു😌❤️
Duke 390 ഒരു മൊതല് അല്ലെ💝
So 2ndu perum pwoli aanu😍❤❤❤❤❤❤
Remember: Self-control, and drive safe
@3:49 നാട് 😻 💗 ( കിളിമാനൂർ )
രാഹുൽ ഗാന്ധിയുടെ ബൈക്ക് ഇതാണ്
Bro inni back ground music venda brode soundum pinne baikite exhaust sound um thanne oru reshayumilla athite idayil back ground music cherilla
Your Voice.... 😍😘
Traction 4 🔥💥❤❤❤❤⚡⚡⚡⚡
Traction bro pls do continental GT 650 ❤️
🎀
❤Bro🤗🤜
Macha 390🔥🚀
10:55 2021il Njan delivery edukumbo anikk 390 ude oppam kitiyath Mrf tyre venamagil Mrf My** anuum vilikam .. Aa tyre karanam anikk oru accidentum undayi atinu shesham njan allam padichu.. Eni orikalum njan mrf vedich edilla annu. 🥲
🔥❤️ duke 390
Bro duke 250 bs6 la touring vlog podunga ❤️
Bro valiya fan anu broyude.. 💖🥺🤗
390 overpriced alla orikalum 125,200,250 ith overpriced anh 125 cc thane 2 lakh and only 20 k difference illu duke 200 390 ofcourse value anh
Bs3 duke 390💥💥💥
Dream ✨️
Bro bs3 rc 200 nte oru video cheyyo 🤗
Ente ninja 650 kku oru kootu Duke 390 bs3 koode angu medichu .. thanks bro .. for your review ..
9:46 😹💯
fun entha👀👀
Bro paranjathum sheriyan enik himalayande pranth ayirunu ath odichapala Manasilayath ende character patithalanu pakshe nalla comfortable ahn😌
@4:28
Athinu ningal SuperDuke odichitundo ?
Genuine doubt aane
D390 👽🖤
Nigal use cheyuna camera etha? Adipoli
Bro itha pola intresepterna patti oru video cheyuooo. Plzz. 🥰🥰🥰.