"ഹിന്ദു, ഹിന്ദുത്വ, നാസ്തികത.

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 359

  • @rajeev.787
    @rajeev.787 Рік тому +17

    ഇതിനേക്കാൾ മികച്ച പൊളിച്ചടുക്കൽ സ്വപ്നങ്ങളിൽ മാത്രം. രവിചന്ദ്രസവർക്കറുടെ പൂച്ചു പുറത്തു വന്നു. അഭിനന്ദനങൾ Dr. വിശ്വനാഥൻ 🌹🌹🌹

  • @rajeevm1989
    @rajeevm1989 Рік тому +21

    This was probably one of Dr VC's best presentations. I just finished watching it as I was covering it in installments over past few days. Extremely well presented, with exact references, exposing Ravi's right wing ideology and still maintaining his subtle humorous mannerisms.
    Especially the challenge with the 500 rupee note reminded me of James Randi's public challenges.
    And that part where he was talking about Dabholkar, he was so passionate and emotional, it moved me (and the audience) deeply.
    I am sure this would have made at least few of Ravi's followers introspect.
    "Ideas are bulletproof"

    • @viswanc
      @viswanc  Рік тому +6

      Thanks ❤️❤️

  • @dijoxavier
    @dijoxavier Рік тому +54

    രവി ചന്ദ്രന്റെ കേരളത്തിലേക്കുള്ള ഹിന്ദുത്വ കള്ളക്കടത്ത് വളരെ നന്നായി തുറന്നുകാട്ടി. പലരും വീഡിയോയെ ട്രോളുന്നുണ്ടെങ്കിലും, അത് പൂർണ്ണമായി കണ്ടവർക്ക് ഈ വസ്തുത നന്നായി മനസ്സിലായി.

  • @railsathi
    @railsathi Рік тому +24

    Excellent presentation to debunk pseudo free thinking.
    Appreciating your sincere effort sir

  • @aravindgopi
    @aravindgopi Рік тому +11

    കാലിക പ്രസക്തിയുള്ള വിമർശനം. മികച്ച അവതരണം. ❣️

    • @viswanc
      @viswanc  Рік тому +1

      Thanks, Aravind ❤️

  • @najmalkadekkachalil2682
    @najmalkadekkachalil2682 Рік тому +17

    വീർ രവിക്കറെ തെളിവുകളോടെ പിടികൂടി വിവസ്ത്രനാക്കിയ പ്രഭാഷണം.അഭിവാദ്യങ്ങൾ 🔥❤️

  • @kabeerkolikkad8996
    @kabeerkolikkad8996 Рік тому +6

    കേരള യുക്തിവാദി മണ്ഡലത്തെ സംഗപരിവാർ ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് ഇതുപോലുള്ള തുറന്ന് കാട്ടലുകൾ പ്രതീക്ഷ നൽകുന്നതാണ്. അഭിവാദ്യങ്ങൾ❤️

    • @viswanc
      @viswanc  Рік тому +1

      നന്ദി, കബീർ !
      ഒരുപാടു പേരുടെ പ്രവർത്തനം ആവശ്യമുള്ള സമയമാണ്!

    • @kabeerkolikkad8996
      @kabeerkolikkad8996 Рік тому +1

      @@viswanc ചെറുത്തു നിൽക്കുക തന്നെ ചെയ്യും

  • @muhammedwaseel
    @muhammedwaseel Рік тому +8

    Doctor. Good Talk . Very relevant. And Thank you for your time and effort ! ❣️

    • @viswanc
      @viswanc  Рік тому

      Thanks, Muhammed Waseel ♥️

  • @faheemcp5289
    @faheemcp5289 Рік тому +8

    ഈ പ്രസന്റേഷൻ പ്രെപറേഷൻ എഫർട് വേറെ ലെവൽ 👏🏼👏🏼👏🏼

    • @viswanc
      @viswanc  Рік тому

      Thanks, Faheem! ♥️

  • @ahammedktk5161
    @ahammedktk5161 Рік тому +9

    ഒരു പക്ഷെ ഈ പ്രസംഗം കേട്ടില്ല എങ്കിൽ വലിയ നഷ്ടം തന്നെയാകുമായിരുന്നു .
    വ്യക്തിയുടെ പേരെടുത്തു പറഞ്ഞു വിമർശിക്കാമോ , ആരെയെങ്കിലും കോട്ട് ചെയ്യുമ്പോൾ ഇത്രയും സൂക്ഷ്മത പുലർത്തണം , ആശയത്തിന്റെ ഇടയിലോ ചിന്താ മണ്ഡലത്തിലോ ഒളിച്ചു കടത്തുന്നവരെ സൂക്ഷിക്കണം ഇത്തരം നല്ലൊരു സന്ദേശം നൽകിയ താങ്കൾക്ക് നന്ദി
    CV

    • @viswanc
      @viswanc  Рік тому +3

      നന്ദി, അഹമ്മദ് - വീഡിയോ കണ്ടതിനും നല്ല അഭിപ്രായം പറഞ്ഞതിനും ! ♥️

    • @Vinodkumar24A
      @Vinodkumar24A Рік тому +1

      അഡ്‌ ഹോമിനം എന്ന് പറയുന്നത് വ്യക്തിയെ പേരെടുത്ത് പറഞ്ഞു വിമര്ശിക്കുന്നതിനെയല്ല. ഒരു ആർഗ്യുമെന്റ്/പ്രസ്താവന ആരെങ്കിലും വസ്തുതാപരമായി ഖണ്ഡിക്കുമ്പോൾ അതിന് മറുപടി പറയാൻ എതിർവാദമില്ലാതെ അയാളെ വ്യക്തിപരമായി, വിഷയവുമായി ബന്ധമില്ലാത്ത അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് കടന്നാക്രമിക്കുന്ന ഫാലസി ആണ് അഡ്‌ ഹോമിനം. (ഉദാ: മറുപടിയില്ലാത്ത അവസ്ഥയിൽ തെറി പറയുകയോ പൊട്ടൻ, മണ്ടൻ, വിഡ്ഢി, കമ്മി, സുഡാപ്പി, രാജ്യദ്രോഹി, അർബൻ നക്സൽ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ച് വിഷയത്തിൽ നിന്ന് പുറത്ത് കടക്കുകയോ, വ്യതിചലിക്കുകയോ ചെയ്യുന്ന തരം ഫാലസി ആണ് അത്. അതേ സമയം ഒരാൾ വിഡ്ഢിയാണെന്ന് പറയുമ്പോൾ അതോടൊപ്പം തന്നെ എന്തുകൊണ്ട് അയാൾ വിഡ്ഢിയാണെന്ന് കരുതുന്നതെന്ന് പറയുകയും അത് ഈ വിഷയത്തിലുള്ള അയാളുടെ അഭിപ്രായത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് വസ്തുതാപരമായി സ്ഥാപിക്കുകയും ചെയ്യുകയാണെങ്കിൽ അത് ഫാലസി ആകുന്നില്ല. അതിനാൽ വസ്തുതാപരമായി ഒരാളെ/പ്രവർത്തിയെ വിമർശിക്കുമ്പോൾ പേര് പരാമർശിക്കുന്നതിൽ ഒരു തെറ്റുമില്ല👍👍👍

  • @vineethsk1
    @vineethsk1 Рік тому +2

    ബിജെപിയെ പ്രതിരോധിക്കാൻ അല്ലെങ്കിൽ ഹിന്ദുത്വയുടെ അപകടത്തെ പറ്റി സ്വതന്ത്ര ചിന്തകരെ ഇത് വരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാത്തവർക്ക് കുറച്ചു ശ്രദ്ധ കിട്ടി ഞാനും ഒരു യുക്തിവാദി ആണ് രണ്ട് പേരെങ്കിലും അറിയാൻ ഇപ്പൊ ഏറ്റവും എളുപ്പം രവിചന്ദ്രനെ കുറ്റം പറയുകയാണ്. രവിചന്ദ്രനോളം ബിജെപിയെയും കമ്മ്യൂണിസത്തെയും പ്രതിരോധിച്ച മറ്റൊരു യുക്തിവാദി കേരളത്തിൽ ഇല്ല. താങ്കൾ ബിജെപിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടാണ് 👍

    • @mmmmmmm2229
      @mmmmmmm2229 Рік тому

      അതെ അങ്ങനെ ഒരു സമയം ഉണ്ടായിരുന്നു രവിക്ക് പക്ഷേ രവി ഇപ്പോൾ ചെയ്യുന്നത് വെളുപ്പിക്കൽ ആണ്

  • @afsalmuhammad4772
    @afsalmuhammad4772 Рік тому +2

    കഴിഞ്ഞ കുറച്ച് നാളുകളായി കാത്തിരുന്ന പ്രഭാഷണം നന്ദി ഡോക്ടർ.... സംഘപരിവാർ ഏജന്റായി കടന്നുകൂടി സ്വതന്ത്രചിന്ത എന്ന വ്യാജേനെ സംഘപരിവാർ ഫാസിസം വിളമ്പുന്ന ആ കള്ളനെ കയ്യോടെ പിടിച്ചു....

  • @jishnukrishnan5655
    @jishnukrishnan5655 Рік тому +5

    Finally someone did this! This was in need of the time.
    Essense was turning into a cult, you did a great job in exposing them with proper references, hats off for the efforts you're putting on.

    • @viswanc
      @viswanc  Рік тому +1

      Thanks, Jishnu! ♥️

    • @vijar5832
      @vijar5832 Рік тому

      😌😌😌😌😌😌😌😌

  • @Vinodkumar24A
    @Vinodkumar24A Рік тому

    മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ പോസ്റ്റിൽ നിന്ന് കിട്ടിയ ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്. വീഡിയോ അല്പം വലുതാണെന്ന് കണ്ടപ്പോ സ്കിപ് ചെയ്ത് കാണാം എന്ന് വിചാരിച്ചു. എന്നാൽ വീഡിയോ തുടക്കം മുതൽ അവസാനം വരെ ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ ഒറ്റയൊരുപ്പിൽ കണ്ടു.. ഗംഭീരം. ഉടൻ തന്നെ സബ്സ്ക്രൈബും ചെയ്തു..
    വളരെ മികച്ച presentation👌, കൃത്യമായ റഫൻസുകൾ👍👍. Thanks സർ🌹🌹

  • @sebastiankoothottil-8341
    @sebastiankoothottil-8341 Рік тому +19

    A must watch.
    ഡോക്ടർ വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു. അഭിനന്ദനങ്ങൾ. Appreciate the time and effort you have put in. You have exposed the Gorilla hiding in plain sight. Thank you very much.
    ഒരാശയം വിമർശന വിധേയമാക്കുമ്പോൾ അത് മുന്നോട്ട് വച്ച വ്യക്തിയുടെ പേര് പറയുക തന്നെയാണ് വേണ്ടത്. കൃത്യമായി cite ചെയ്യുന്നതിൻ്റെ ഭാഗമാണ് വ്യക്തിയുടെ പേരു പറയുക എന്നത്.
    Those who constantly oppose the doctor really have to address the criticisms he has raised in this video.

    • @viswanc
      @viswanc  Рік тому +3

      നന്ദി, പ്രിയ സെബാസ്റ്റ്യൻ !
      തുറന്ന വിമർശനങ്ങൾ , നിർഭയമായ വിമർശനങ്ങൾ, ജനാധിപത്യമെന്ന ജീവിത മാതൃകയുടെ അടിസ്ഥാനഘടകമാണ് ! നമ്മുടെ സമൂഹം കൂടുതൽ കൂടുതൽ ജനാധിപത്യ പൂർണമാവട്ടെ ! ♥️♥️

  • @humbleshine
    @humbleshine Рік тому +6

    Have been waiting for this unmasking from somebody. Feeling so satisfied when it happened through VC with its most disgusting details precisely & efficaciously
    Thanks a lot sir 🙏🏻🙏🏻💕💕❤️

    • @viswanc
      @viswanc  Рік тому

      Thanks, humble shine! ♥️

  • @Tbibin90
    @Tbibin90 Рік тому +5

    "സണ്ണി കപിക്കാടിന്റെ മുഖം കാണിച്ചിട്ട് സന്ദീപ് വാരിയറിന്റെ ഓഡിയോ play ചെയ്യുകയാണ് രവി ചന്ദ്രൻ ചെയ്യുന്നത്" 👏🏾👏🏾👏🏾
    രവി ദൈബ ഭക്തജനങ്ങൾക്ക് സമർപ്പയാമി!!!

  • @danishsahal3594
    @danishsahal3594 Рік тому +15

    നിങ്ങളെ പോലെയുള്ള ആളുകൾ പ്രതീക്ഷയാണ്... ചരിത്രത്തിൽ നിങ്ങളുടെ പേര് രേഖപെടുത്തും 👍🏻

  • @Danielbinu
    @Danielbinu Рік тому +11

    അതിഗംഭീരമായ പ്രസന്റേഷൻ . ഇതൊക്കെ കേൾപ്പിച്ചിട്ടും ചില നിഷ്കളങ്കർ ചോദിക്കും രവിയെ സംഘി എന്ന് വിളിക്കുന്നത് ശരിയല്ല എന്ന് . അയാൾ സംഘിയല്ല, സംഘികളെ കുറച്ചുകൂടി നന്നാക്കാൻ ഇറങ്ങിത്തിരിച്ച പ്രചാരക് ആണ് . ഒരു പത്ത് പതിനഞ്ച് വീഡിയോയിൽ ഇയാൾ കറുത്ത ഗറില്ലകളെ കയറ്റി വിടുന്നത് ഞാൻ note ചെയ്ത് വെച്ചിട്ടുണ്ട്.

    • @viswanc
      @viswanc  Рік тому +3

      താങ്ക്സ്, Dear Binu!
      "What is the point even?" എന്ന പിൻ വിളിയിൽ നിന്നുള്ള കുതറി മാറൽ ആണ് ഇങ്ങനെയുള്ള ഓരോ പ്രസന്റേഷനും , എന്നെ സംബന്ധിച്ചിടത്തോളം. എന്റെ റിക്വസ്റ്റ് , എല്ലാവരും സംസാരിക്കണം എന്നാണ്. പത്താൾ എങ്കിൽ പത്താൾ കേട്ടാൽ അത്രയും ആയല്ലോ

  • @ummerummerakd7319
    @ummerummerakd7319 Рік тому +3

    സാർ ഞാൻ ഒരു മത വിശ്വസിയാണ്,,, മത വിമർശനം ആവാം,,, പക്ഷെ വർഗീയ പരത്തുന്ന,,, മനുഷ്യരെ തമ്മിൽ അകറ്റുന്ന രൂപത്തിൽ, പരിഹാസവും ആക്ഷേപവും,, പാടില്ല അങ്ങനെ ഉള്ള ഒരു ഫാൻസിനെ ആണ് ഈ രവിചന്ദ്രൻ ഉണ്ടാക്കാൻ ശ്രമിക്കുന്നത് താങ്കൾ തന്നെ ഇത് തുറന്നു കാട്ടിയതിൽ സന്തോഷം 🌹

  • @mehaboobchemmala3821
    @mehaboobchemmala3821 Рік тому +1

    സർ കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ചു അഭിനന്തനങ്ങൾ,,

  • @srimolsuresh
    @srimolsuresh Рік тому

    വിശ്വനാഥൻ ഡോക്ടറെ നിശിതമായി വിമർശിച്ചിട്ടുള്ള ഒരാളാണ് ഞാൻ .അദ്ദേഹത്തോട് പലപ്പോഴും കഠിനമായ വിയോജിപ് രേഖപ്പെടുത്തിയിട്ടുണ്ട്.പക്ഷേ ഇപ്പോൾ അദ്ദേഹം ഉന്നയിക്കുന്ന പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതും കൃത്യവുമാണ്..സ്വതന്ത്ര ചിന്ത യുക്തിവാദം ശാസ്ത്ര ചിന്ത തുടങ്ങിയ ലേബലുകളിൽ കടുത്ത വലതുപക്ഷ ആശയങ്ങൾ യുവജനങ്ങളിൽ കുത്തിവയ്ക്കുന്ന സി രവിചന്ദ്രനെ വളരെ കൃത്യമായി തന്നെ തുറന്നു കാട്ടുന്നു എന്നതിൽ വളരെ സന്തോഷം . സംഘപരിവാറിനേക്കാൾ സൂക്ഷിക്കേണ്ട കൗശലക്കാരനാണ് രവിചന്ദ്രൻ .അങ്ങയുടെ ഈ ഉദ്യമത്തിന് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ..

  • @PRtalkspraveen
    @PRtalkspraveen Рік тому +30

    ഞാൻ വിശ്വനാഥൻ ഡോക്ടറുടെ ആ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ കണ്ടു.
    സി രവിചന്ദ്രന്റെ ഹിന്ദുത്വ വെളുപ്പിക്കലിനെ അദ്ദേഹം വളരെ സമർത്ഥമായി കണ്ട് പിടിച്ചിരിക്കുന്നു.
    സ്വതന്ത്ര ചിന്തയിലെ ഷർലക് ഹോംസ് ആണ് ഡോക്ടർ വിശ്വനാഥൻ.
    ഇനി അദ്ദേഹത്തിൻറെ കണ്ടുപിടുത്തത്തിലേക്ക് വന്നാൽ,
    ഗോൾവൾക്കരിൻ്റെ we the nation hood നെ കുറിച്ച് രവിചന്ദ്രൻ പറയുന്ന ഭാഗത്ത്
    മുസ്ലീങ്ങൾക്ക് സിറ്റിസൺസ് റൈറ്റ്സ് അനുവദിക്കില്ല എന്ന് പറയുന്ന ഭാഗം രവിചന്ദ്രൻ സ്വന്തം സ്ലൈഡിൽ കൊടുത്തിട്ടും അത് പറയാതെ മനപൂർവ്വം വിട്ടുകളഞ്ഞു, അത് പല്ലി വാൽ മുറിച്ചത് പോലെ ,We the Nation Hood നേ വെളുപ്പിക്കാൻ നടത്തിയ ശ്രമമാണ് എന്നതാണ് അദ്ദേഹത്തിൻറെ കണ്ടുപിടിത്തം.
    അദ്ദേഹത്തിൻറെ ഈ കണ്ടുപിടുത്തത്തെ ശരിവെച്ചുകൊണ്ട് ഞാൻ ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.
    അതായത് രവിചന്ദ്രൻ അങ്ങനെ ഒരു പ്രധാന ഭാഗം വിട്ടു കളഞ്ഞു ഈയൊരു പ്രസൻ്റേഷൻ ചെയ്യുമ്പോൾ ആ പ്രസന്റേഷൻ കേൾക്കുന്ന ആളുകൾക്ക് "We the Nation Hood" എന്ന പുസ്തകം ശരിയായിരുന്നു എന്നു തോന്നുമോ? അതെ പോലെ ആ പുസ്തകം ആണ് ആർഎസ്എസിന്റെ ഐഡിയോളജി ആകേണ്ടിയിരുന്നതെന്നു തോന്നുകയും, ഇപ്പോഴത്തെ RSS നിലപാടിൽ നിന്ന് മാറി വീണ്ടും We the Nation Hood നേ അംഗീകരിക്കണം എന്ന് പറയുകയും ചെയ്യണം എന്ന ആവശ്യം മുന്നോട്ട് വക്കുമോ? എല്ലാവർക്കും വായിക്കാൻ കിട്ടുന്ന ഒരു പുസ്തകത്തിൻറെ പ്രധാന ഭാഗം സ്ലൈഡിൽ കൊടുത്ത്, പറയാതെ വിട്ടുകളഞ്ഞ് അത് പിന്നീട് വിശ്വൻ ഡോക്ടറിനെ പോലെയുള്ളവർക്ക് കണ്ടുപിടിക്കാൻ തക്ക തെളിവായി അവശേഷിപ്പിച്ച രവിചന്ദ്രൻ ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്താണ്?
    രവിചന്ദ്രന്റെ ഉദ്ദേശം We The Nation Hood നേ വെളിപ്പിക്കണം എന്നാണെങ്കിൽ അത് എങ്ങനെയാണ് ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്നത്?
    രവിചന്ദ്രന്റെ ഹിന്ദുത്വ എന്ന വീഡിയോയുടെ ആകെത്തുക എന്നത് ആർഎസ്എസ് എന്ന പ്രസ്ഥാനം പലതരം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നും, ഇന്ന് വർത്തമാനകാലത്തിൽ അവർ പ്രയോഗിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് അവരുടെ ചരിത്രത്തിലെ പുസ്തകങ്ങളോ വ്യാഖ്യാനങ്ങളോ അല്ല അവർ ആശ്രയിക്കുന്നത് എന്നും പകരം ഹിന്ദുമതം എന്ന ടൂളിനെ തന്നെയാണ് രാഷ്ട്രീയമായി അധികാരത്തിലെത്തുന്നതിനായി അവർ ഉപയോഗിക്കുന്നത് എന്നുമാണ് ചുരുക്കം. അത് അയോധ്യ മുതൽ ശബരിമല വരെയുള്ള വിഷയങ്ങളിൽ കൂടി തെളിയിച്ചതാണ് എന്നും ഇന്ന് മറ്റു പാർട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നതും അതേ ഹിന്ദുത്വ രാഷ്ട്രീയമാണ് എന്നുമാണ് പ്രസന്റേഷനിലൂടെ പറഞ്ഞുവെക്കുന്നത്.
    പക്ഷേ ഈ പറഞ്ഞ സംഘടനയിലെ ആളുകൾ പഴയകാലത്ത് എഴുതിയ പുസ്തകങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം ഇന്നും അവരെ രാഷ്ട്രീയമായി നേരിടാം എന്ന് കരുതുന്ന ഇവിടെയുള്ള ഇടതുപക്ഷ ചിന്തകരുടെ ഹിപ്പോക്രസിക്ക് നേരെയാണ് രവിചന്ദ്രന്റെ വീഡിയോ ചോദ്യം ഉന്നയിക്കുന്നത്? അത്തരം പ്രസക്തമായ ഭാഗങ്ങളെ അഡ്രസ്സ് ചെയ്യാതെ തനിക്ക് ശത്രുതയുള്ള ഒരാളെ പൊതുജനമധ്യത്തിൽ അവൻ ഇത്തരക്കാരനാണ് എന്ന രീതിയിൽ സ്ഥാപിച്ചെടുക്കാൻ വിശ്വനാഥൻ ഡോക്ടർ നടത്തുന്ന ശ്രമങ്ങളെ നിരാശയോടെ കൂടി തന്നെയാണ് കാണുന്നത്.
    ആനയും ഉറുമ്പും എന്ന വീഡിയോയിലെ ഇതേപോലെ സ്ലൈഡിൽ കൊടുത്തിട്ടും പറയാതെ വിട്ടുപോയ ഭാഗം എന്നു പറഞ്ഞ് എടുത്തു കൊണ്ടുവന്ന പരേറ്റോ കഥയുൾപ്പെടെ ഇവിടെ വീണ്ടും ആവർത്തിക്കുകയാണ്. പരട്ടയുടെ അച്ഛൻറെ അനിയൻ ഹിറ്റ്ലറിന്റെ അടുക്കളയിൽ പാചകം ചെയ്യാനിരുന്നു എന്നും അതിലൂടെ ഉണ്ടായ ബന്ധമാണ് രവീചന്ദ്രൻ ഈ പ്രസന്റേഷനിൽ പരെട്ടോയെ ഉദ്ധരിക്കാൻ കാരണമെന്നും വരെ പറഞ്ഞുവെക്കുന്ന വികലമായ Guilt By Association ഫാലസി നടത്തിയിട്ട് ഞാൻ പന്തിന് മാത്രമേ അടിക്കാറുള്ളൂ, കാലിനടിക്കാറില്ല എന്നുള്ള ആ വാദം വീണ്ടും നിങ്ങളുടെ കുടിലതയെ വെളിവാക്കുന്നു എന്ന് മാത്രമേ പറയാൻ ഉള്ളൂ..

    • @mmmmmmm2229
      @mmmmmmm2229 Рік тому

      PRtalks ഞാൻ നിങ്ങളുടെ രവി ദൈവത്തിന് സപ്പോർട്ട് ചെയ്യുന്ന വീഡിയോയുടെ അടിയിൽ രവി സവർണ്ണ സംഘി ആണെന്നതിനുളള കുറച്ച് തെളിവ് തന്നു അതിന് നിങ്ങൾക്ക് ഉത്തരം ഇല്ലായിരുന്നു അത് ഞാൻ വീണ്ടും പറയുകയാണ് എന്തുകൊണ്ടാണ് ഒരു മുസ്ലിം പട്ടിയ വണ്ടിയിൽ കെട്ടിയിട്ടു ഓടിച്ചതിനെതിരെ ഘോരഘോരം വിമർശിച്ച സവർണ്ണനായ രവി ഒരു ദളിത് കുട്ടിയെ സവർണ്ണ സാറിന്റെ ഗ്ളാസിൽ വെള്ളം കുടിച്ചതിന് തല്ലിക്കൊന്നത് മൂടി വെച്ചത് എന്തുകൊണ്ടാണ് മുഹമ്മദ് എന്നാണോ പേര് എന്ന് ചോദിച്ചു ഒരാളെ മർദ്ദിച്ചതിനെതിരെ ഒന്നും പറയാഞ്ഞത് ഇത് രവി സവർണ്ണ സംഘി ആണെന്നതിനുളള ഒരു തെളിവാണ് എന്തുകൊണ്ടാണ് രവിയുടെ ഫാനായ മനുജ പറയുന്നത് തന്നെ ജാതിയും മതവും ചേർത്തിട്ടില്ല എന്ന് അപ്പോൾ സവർണ്ണരവി പറയുന്നത് ജാതിയും മതവും ചേർത്തിട്ടില്ല എന്ന് പറഞ്ഞു ആളുകൾ സവർണ്ണസംവരണം അടിച്ചു മാറ്റുന്നു എന്ന് ഇതിൽ നിന്നും രവി സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന വെറും സവർണ്ണരവി ആണെന്ന് ബോധം ഉള്ളവർക്ക് മനസ്സിലാക്കാൻ കഴിയും പിന്നെ സവർണ്ണ രവി പറയുമ്പോൾ സംവരണം ആളുകളുടെ കഴിവിനെ ഇല്ലാതാക്കും എന്ന് എന്നിട്ട് അതിൽ തന്നെ സവർണ്ണരവി പറയുന്നു സംവരണം ഉളള ഈഴവർ ചില റാങ്ക് ലിസ്റ്റിൽ അറുപത് ശതമാനം ജോലിയും കരസ്ഥമാക്കും എന്ന് ഇത് തന്നെ സംവരണം കൊടുത്താൽ ആളുകളുടെ കഴിവ് ഇല്ലാതാക്കും എന്ന് സവർണ്ണരവി പറയുന്നതിന്റെ നേരെ ഓപ്പോസിറ്റ് രവി തന്നെ പറയുന്നു അതായത് സവവർണ്ണരവി രവിയുടെ സവർണ്ണത വീണ്ടും തെളിയിച്ചു രവിയും രവിയുടെ ആളുകളും ഇവിടെ ഉണ്ടായിരുന്ന സ്വത്തും സ്ഥലവും അധികാരവും 75 കൊല്ലം മുമ്പ് ഉണ്ടായിരുന്ന സവർണ്ണ സംവരണത്തിൽ അടിച്ചു മാറ്റി കൈയ്യിൽ വെച്ചിരിക്കുകയല്ലേ എന്നിട്ട് അതുകൊണ്ട് മാത്രം ഒന്നുമില്ലാതായ് തീർന്ന മറ്റെ വിഭാഗം മനുഷൃർക്കും എന്തെങ്കിലും ആനുകൂല്യങ്ങൾ കൊടുക്കുമ്പോൾ അങ്ങനെ ആനുകുല്ലൃങ്ങൾ വാങ്ങുന്നത് മോശം ആണെന്ന് പറയുന്നു രവി ഇങ്ങനെ മെച്ചപ്പെട്ടു ജീവിക്കുന്നത് തന്നെ മറ്റുള്ളവരുടെ വിയർപ്പ് അടിച്ചു മാറ്റിയതിന്റെ ഫലം ആണെന്ന സതൃം മൂടിവെച്ചാണ്

    • @viswanc
      @viswanc  Рік тому +8

      പ്രിയ പ്രവീൺ രവി ,
      1 :" Not even citizen's rights" എന്ന ഭാഗം രവിചന്ദ്രൻ വിട്ടുകളഞ്ഞു എന്ന എന്റെ നിരീക്ഷണത്തെ ( താങ്കളുടെ ഭാഷയിൽ "കണ്ടുപിടിത്ത " ത്തെ) താങ്കൾ ശരി വെച്ചു എന്നതിൽ സന്തോഷമുണ്ട് . നന്ദി.
      ഒന്ന് ചോദിക്കട്ടെ:
      "ഈ പ്രിവിലേജ് ഇല്ല ,പ്രിവിലേജ് ഇല്ല എന്ന് പറയുമ്പം rights ഇല്ല എന്നുള്ള അര്‍ത്ഥമല്ല. എല്ലാവര്‍ക്കും rights ഉണ്ട്. അതാണ്‌ ആ പദത്തിന്റെ ഒരു വ്യത്യാസം ഞാന്‍ - I would like to note there ."
      എന്ന് സി. രവിചന്ദ്രൻ പറയുകയുണ്ടായല്ലോ . "must lose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment -not even citizen's rights. There is, at least should be, no other course for them to adopt. " എന്ന ഭാഗം മുഴുവനായി വായിച്ചാൽ അദ്ദേഹം മുകളിൽ പറഞ്ഞത് ശരിയല്ല എന്നത് ബോധ്യമാകില്ലേ ? Righs ഉണ്ട് എന്നല്ല, Rights ഇല്ല എന്നാണ് ഗോൾവാൽക്കർ പറയുന്നത്.
      2 : "തനിക്ക് ശത്രുതയുള്ള ഒരാളെ പൊതുജനമധ്യത്തിൽ അവൻ ഇത്തരക്കാരനാണ് എന്ന രീതിയിൽ സ്ഥാപിച്ചെടുക്കാൻ "
      എനിക്ക് എന്റെ പഴയ സുഹൃത്തും സഹപ്രവർത്തകനും ആയ സി. രവിചന്ദ്രനോട് യാതൊരു ശത്രുതയും ഇല്ല. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ പല നിലപാടുകളോടും എതിർപ്പ് ഉണ്ട്. അത്രയേ ഉള്ളൂ. ഇനി, വാദത്തിന് , പ്രവീൺ പറയുന്നത് പോലെ എനിക്കു അദ്ദേഹത്തോട് "ശത്രുത" ഉണ്ട് എന്ന് തന്നെ ഇരിക്കട്ടെ. ആ വിഷയത്തിനു ഇവിടെ ഒരു പ്രസക്തിയും ഇല്ല. ഞാൻ ഉന്നയിച്ച വാദങ്ങൾ സാധുവാണോ അല്ലയോ എന്നതിന്റെ കാര്യത്തിൽ , വാദം ഉന്നയിക്കുന്ന എന്റെ മോട്ടീവ് ( ശത്രുത) , എന്റെ സ്വഭാവപ്രത്യേകതകൾ ( "കുടിലത " ) എന്നിത്യാദിയൊക്കെ അപ്രസക്തമാണ് എന്ന ബാലപാഠം പോലും പ്രവീൺ മറന്നുപോയോ?
      3: രണ്ടാമതായി ഞാൻ പരാമർശിച്ച വീഡിയോ ഭാഗത്ത്, ഹിന്ദുത്വയും ഹിന്ദുയിസവും ഒന്നാണ് എന്ന് സ്ഥാപിക്കുന്നതിനായി സി. രവിചന്ദ്രൻ ഉന്നയിച്ച ആറ് വാദങ്ങൾ , Sankrant Sanu എന്ന ഒരു വ്യക്തിയുടെ ലേഖനത്തിലെ വാദങ്ങൾ ആണ് എന്നും ഞാൻ നിരീക്ഷിച്ചിരുന്നു . ആ നിരീക്ഷണത്തോട് താങ്കൾ യോജിക്കുന്നുണ്ടോ ?

    • @hassimnaseef
      @hassimnaseef Рік тому

      ശെരി , ബിജെപി ഇന്റഗ്രൽ ഹ്യൂമനിസം പറയുന്ന ഒരു പാവം സംഘടന എന്ന രവിയുടെ അഭിപ്രായം ശെരി തന്നെ 😄. ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കാൻ രവിക്കും ഫാന്സിനും അവകാശം ഉണ്ട് . പക്ഷെ Freethinkers എന്ന ലേബലിൽ വേണ്ട.

    • @PRtalkspraveen
      @PRtalkspraveen Рік тому +8

      @@viswanc @viswanathan Cvn ഒന്നാമത്തെ കാര്യം താങ്കൾ ഈ പറഞ്ഞ രവീചന്ദ്രൻ വിട്ടുകളഞ്ഞു എന്ന് പറഞ്ഞ ഭാഗം വിട്ടു കളഞ്ഞാൽ വെളുക്കുന്നതല്ല We The Nation Hood എന്ന് സാമാന്യബോധം ഉള്ളവർക്ക് എല്ലാം അറിയാം. അങ്ങനെ വെളുപ്പിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ഒന്നുകിൽ ആ ഭാഗം സ്ലൈഡിൽ ചേർക്കാതിരിക്കാം. സ്ലൈഡിൽ ചേർത്തിട്ട് പറഞ്ഞില്ല എന്ന കാര്യം രവീചന്ദ്രൻ തന്നെ ഇതിനു മുൻപത്തെ പല പ്രഭാഷണങ്ങളിലും ലൈവിലും ആവർത്തിച്ചിട്ടുള്ള കാര്യമാണ്. അപ്പോൾ എങ്ങനെയാണ് താങ്കളുടെ വാദം ശരിയാവുക. We the nation hood എന്ന പുസ്തകത്തെ മുൻനിർത്തിയാണ് ആർഎസ്എസും ബിജെപിയും ഇന്നത്തെ രാഷ്ട്രീയം മുന്നോട്ട് നയിക്കുന്നതെങ്കിൽ മാത്രമാണ് താങ്കൾ പറഞ്ഞ വാദത്തിന് പ്രസക്തി. അവര് തന്നെ പരസ്യമായി ഡിസ്കാർഡ് ചെയ്തു എന്ന് പറയുന്ന ഒരു പുസ്തകത്തെ ഇന്ന് വെളുപ്പിച്ചെടുക്കേണ്ട യാതൊരു ബാധ്യതയും ആർക്കുമില്ല.
      രണ്ടാമത്തെ പോയിൻറ് താങ്കൾ ഉന്നയിച്ച വാദം സാധു അല്ല എന്നതാണ് എൻറെ ആരോപണം കാരണം രവിചന്ദ്രന്റെ തന്നെ നിലപാടിന് വിരുദ്ധമായ കാര്യം അദ്ദേഹതതിൽ ആരോപിച്ച് താങ്കൾ എന്തോ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. വ്യക്തി വിദ്വേഷം അല്ലാതെ മറ്റൊന്നും ഇവിടെ കാണാൻ കഴിയുന്നില്ല. രാഹുൽ ഈശ്വരന്റെ നിലപാടും പക്ഷം ചേരാതെയുള്ള സ്വതന്ത്ര ചിന്തയും ഒരേപോലെയാണ് എന്ന് വാദിക്കുന്നിടത്ത് തന്നെ താങ്കൾ എന്താണോ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് അതുതന്നെ പരാജയപ്പെട്ടു.
      ഹിന്ദുത്വവും ഹിന്ദുയിസവും ഒന്നാണ് എന്ന് ഈ ലോകത്തിൽ പലരും പല പുസ്തകവും എഴുതിയിട്ടുണ്ടാവാം. അതിന എന്താണ് പ്രസക്തി? വർത്തമാനകാല രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് ഹിന്ദുത്വവും ഹിന്ദുയിസവും ഇന്നത്തെ കാലത്ത് ഒന്നാണ് എന്ന കാര്യം. ഇനി താങ്കൾ ഉദ്ദേശിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമെന്ന ഹിന്ദുത്വ പ്രോജക്ട് നടപ്പിലാക്കുന്നതിന് രാഷ്ട്രീയമായി അധികാരം ആവശ്യമുണ്ട്, ആ അധികാരം ഇവർ നേടുന്നത് ഹിന്ദുയിസത്തെ ഉപയോഗിച്ച് കൊണ്ടാണ് എന്നതാണ് അതിൻ്റെ പ്രസക്തി. നേരെ മറിച്ചായിരുന്നുവെങ്കിൽ സവർക്കറിന്റെയും ഗോൾവാൾക്കറിന്റെയും ഫോട്ടോ വച്ചുകൊണ്ട് കേജരിവാൾ രാഷ്ട്രീയ പ്രചരണം നടത്തിയേനേ? ആളുകൾക്കിടയിൽ ചിലവാകുന്നതെന്തോ അതാണ് രാഷ്ട്രീയം. അപ്പോൾ ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയം നടപ്പിലാക്കുന്നതിന് അവർ ഉപയോഗിക്കുന്നത് ഹിന്ദുയിസത്തെ തന്നെയാണ് എന്നതാണ് ഈയടുത്ത് The Print ലെ ശേഖർ ഗുപ്ത ഉൾപ്പെടെ നടത്തിയ നിരീക്ഷണം. അങ്ങനെ നിരീക്ഷണം നടത്തുന്നവരെല്ലാം സംഘപരിവാറുകാരാണ് വലതുപക്ഷ രാഷ്ട്രീയ വാദികളാണ് എന്നതൊക്കെ താങ്കളുടെ വെറും ആരോപണങ്ങൾ മാത്രമാണ്. വർത്തമാനകാല രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നതിൽ താങ്കൾക്ക് വന്നിട്ടുള്ള വീഴ്ചയും ഇപ്പോഴും ചരിത്ര പുസ്തകങ്ങളിലും ചരിത്രത്തിലും കടിച്ചു തൂങ്ങി കിടന്നുകൊണ്ട് പാരമ്പര്യ രാഷ്ട്രീയം പറയുന്നതു കൊണ്ടുള്ള പ്രശ്നങ്ങളുമാണ് ഇത്തരം വികലമായ വാദങ്ങൾക്ക് പിന്നിൽ.

    • @PRtalkspraveen
      @PRtalkspraveen Рік тому +3

      @@hassimnaseef താങ്കൾ ആണോ ആളുകൾക്ക് ലേബൽ കൊടുക്കുന്നത്?

  • @hajaalavudeen1106
    @hajaalavudeen1106 Рік тому +2

    ആട്ടിൻതോൽ പച്ചക്കുരിച്ചുമാറ്റി ഉള്ളിലെ ജീവിയെ വ്യക്തമായികാണിച്ചുതന്നു. സംശയം മാറി. യുക്തിവാദി ആശയത്തിനുള്ളിൽ കടന്നുകൂടിയ ഈ രോഗ കോശത്തെ മനസിലാക്കി ചികിൽസിക്കാൻ തയ്യാറായ വിശ്വനാഥൻ സാറിനു നന്ദി.

  • @mollykutty9913
    @mollykutty9913 Рік тому +5

    well said. congratulations sir. Good job

  • @athulj007
    @athulj007 Рік тому +5

    Next level presentation. Great

    • @viswanc
      @viswanc  Рік тому +1

      Thanks, Athul! ❤️

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL Рік тому +14

    ഈ അടുത്തൊന്നും ഇങ്ങനെ പൊളിച്ചടുക്കിയ Presentation കണ്ടിട്ടില്ല...👍👍👍🔥🔥
    ക്രൂരമായിപ്പോയി... 😂😂😘

  • @askmajeed
    @askmajeed Рік тому

    Very clear opinion. Thanks doctor

  • @ragnarlodbrok7002
    @ragnarlodbrok7002 Рік тому +4

    1:20:54 goosebumps 🔥🔥
    Keep up the good work Dr. people would understand the importance of what you are doing one day.

    • @viswanc
      @viswanc  Рік тому +1

      Thanks Ragnar! ♥️

  • @hassimnaseef
    @hassimnaseef Рік тому +4

    Thanks so much for this relevant criticism of Mr. Ravi and his essence global cult.

  • @dashamoolamreacts9324
    @dashamoolamreacts9324 Рік тому +12

    Super presentation . I had doubts regarding ravi chandran, more and more his videos are leaning towards sangh parivar. This video proves his allegiance towards sangh. I hope people in essence realize this sooner rather than later

    • @manithan4446
      @manithan4446 Рік тому +2

      Essense il ഉള്ള ആളുകൾ എന്ത് Realize ചെയ്യുമെന്ന്. അവരും ഇതേ ചിന്താഗതിക്കാരാണ്...

    • @viswanc
      @viswanc  Рік тому +2

      Thanks! Freethinkers, I hold, have a responsibilty to free themselves from the force of tradition as well as the 'tyranny of their own passions". Hope the spirit of frreethinking prevails in Kerala !

  • @syamanand
    @syamanand Рік тому +3

    Great talk. Thank you!

    • @viswanc
      @viswanc  Рік тому

      Thanks, dear Syam, for watching and commenting ♥️

  • @akhiltkunnathoor1792
    @akhiltkunnathoor1792 Рік тому +4

    Great Talk sir. You are really inspiring

  • @Ubermensch234
    @Ubermensch234 Рік тому +7

    One of the most relevant vedio for the present day times...great effort doctor 👍

  • @abdullaa2309
    @abdullaa2309 Рік тому +2

    You are very very great and a gentle man really thanks go ahead

    • @viswanc
      @viswanc  Рік тому +1

      Thanks, Abdulla !

  • @anoopmdaas
    @anoopmdaas Рік тому +7

    ഗംഭീരം👏. ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു

  • @mishu3131
    @mishu3131 Рік тому +9

    Gret effort. കണ്ണ് തുറപ്പിച്ച അവതരണം.

    • @viswanc
      @viswanc  Рік тому

      Thanks, Mishal ♥️

  • @AVyt28
    @AVyt28 Рік тому +4

    Waiting for your more videos on this topic.

  • @pluto9963
    @pluto9963 Рік тому +2

    Excellent speech

  • @vsjayb4u
    @vsjayb4u Рік тому +4

    Excellent presentation sir😍

    • @viswanc
      @viswanc  Рік тому

      Thanks, Jayachandran!

  • @surjithcr
    @surjithcr Рік тому

    Usually your presentations are thorough but mellow but this one was thorough and fiery! 😍

  • @pratishvamadevan
    @pratishvamadevan Рік тому +6

    ജീവൻ ഉള്ള കാലത്തോളം ഞാൻ മിണ്ടും
    നിങ്ങൾ തച്ചു കൊന്നില്ലെങ്കിൽ പറഞ്ഞിരിക്കും
    - CVN 🔥

  • @chikku_pailo
    @chikku_pailo Рік тому +4

    Excellent talk doctor.

    • @viswanc
      @viswanc  Рік тому +2

      Thanks, Chikku !

  • @anurajk2520
    @anurajk2520 Рік тому +3

    തകർത്തു. ,👏👏👏

    • @viswanc
      @viswanc  Рік тому

      Thanks, Anuraj ♥️

  • @anishtv6956
    @anishtv6956 Рік тому +6

    ഇതെന്താ രവിചന്ദ്രനാണോ
    ഇവിടെ സംഘ പരിവാർ ശക്തികളെ വളർത്തുന്നത്
    വളർത്തിയത് ... ഇനി രവി ചന്ദ്രൻ ഒരു സംഘ തന്നെ യായിക്കോട്ടെ .... ഇവിടെ എന്തോരം സംഘകൾ ഉണ്ട്
    രവിചന്ദ്രന്റെ വ്യാജ സ്തുതി ജനങ്ങൾ കേട്ടാണ് ഗുജറാത്തിൽ മുപ്പത് കൊല്ലം മുമ്പും വാജ്പേയും നരേന്ദ്ര മോഡിയും ഒക്കെ അധികാരത്തിൽ വന്നത് എന്നു തോന്നും
    1977 ൽ കോൺഗ്രസിനെ തിരെ ഉണ്ടായ കൂട്ടുകെട്ടിൽ തുടങ്ങി സംഘ പരിവാറിന്റെ
    അധികാരത്തിലേക്കുള്ള തുടക്കം ... 1985 ൽ ആന്ധ്രയിൽ കോൺഗ്രസിന് എതിരെ TDP യുമായി CPIM CPI BJP ഒന്നിച്ച് മത്സരിച്ച ധികാരത്തിൽ വന്നു
    VP സിങ്ങിനെ ഒരുമിച്ച് പിൻതുണച്ചു .. ഇങ്ങനെയെല്ലാം വളർച്ചക്ക് സഹായിച്ചു
    പറയുന്ന കേരളവും തമിഴ് നാടും ... ഈ DMK ഭൂരിപക്ഷമില്ലാത്ത വാജ്പേയിക്ക് സപ്പോർട്ട് കൊടുത്ത് 5 കൊല്ലം ഭരിപ്പിച്ചതാണ്
    ഇങ്ങനെ 1975 വരെ ഒന്നുമില്ലാത്ത സംഘ പരിവാറിനെ പൊക്കി അധികാരത്തിൽ എങ്ങനെ എത്തി എന്നു കണ്ണു തുറന്ന് നോക്കിയാൽ മതി.
    ബംഗാളിലെ CPIM വരുന്ന പഞ്ചായത്ത് തിരഞ്ഞടുപ്പിൽ BJP യുമായി രഹസ്യ ബാന്ധവം എന്ന കരകമ്പിയും കേൾക്കുന്നു.
    സത്യത്തിൽ ഇപ്രഭാഷണത്തിന്റെ ശരിയായ ഉദ്ദേശം സംഘ പരിവാറിനെ എതിർക്കുക എന്നതല്ല തോന്നുക
    തനിക്കിഷ്ടല്ലാത്ത വ്യക്തിയോടുള്ള അസൂയ പ്രകടിപ്പിക്കൽ
    രവിചന്ദ്രൻ സംഘിയാണ് എന്നു സമ്മതിക്കാം : . RSS ആശയത്തെ എതിർക്കാൻ അതിന്റെ തലവനേയും അത്
    പ്രയോഗതലത്തിൽ കൊണ്ടുവരുന്നവരേയും അതിന്റെ ആശയത്തേയും
    എതിർക്കലല്ലേ വേണ്ടെ ത്
    അല്ലാതെ സോഷ്യൽ മീഡിയയിൽ നാലാളു കാണുന്നു എന്നു പറഞ്ഞ്
    എന്തെങ്കിലുമൊക്കെ പറയുന്നവരയാണോ
    രവിചന്ദ്രനേക്കാൾ വ്യൂവർഷിപ്പുള്ള സംഘ അനുകൂല വീഡിയോ ഇടുന്നവരുമുണ്ടല്ലോ
    അവരെ എതിർക്കണ്ടേ
    ഇത് ആശയത്തെ എതിർക്കലല്ല വ്യക്തിയെ എതിർക്കൽ

    • @mmmmmmm2229
      @mmmmmmm2229 Рік тому

      Anish പൊട്ടൻ ആണോ 😁😁😁 നിങ്ങൾക്ക് വീഡിയോ കേൾക്കാൻ നേരമില്ലായിരുന്നോ 😁😁😁 സ്വതന്ത്ര ചിന്തകൻ എന്ന വ്യാജേന വന്നു സംഘികൾക്ക് വെള്ളം കോരുന്നതിനെ ആണ് CV എതിർക്കുന്നത് രവി പറയട്ടെ രവി സംഘിയാണെന്നും ഞാൻ സംഘികൾക്ക് വേണ്ടി പറയുന്ന ആളാണെന്നും അങ്ങനെ ആണെങ്കിൽ രവിയെ എതിർക്കേണ്ട കാരൃമില്ല ഇത് സ്വതന്ത്ര ചിന്തകൻ ആണെന്ന് നുണ പറയുന്നതിനെ ആണ് ചൂണ്ടിക്കാട്ടുന്നത് സഹിക്കുന്നില്ല അല്ലേ 😁😁

  • @semsaiz2718
    @semsaiz2718 Рік тому +14

    Well crafted speech precise presentation. Long live CV

  • @simplythebest.7632
    @simplythebest.7632 Рік тому +3

    രവിചന്ദ്രൻ RSS ൽ ചേർന്നോട്ടെ, അതിന്ന് അയാൾക്ക് സ്വാന്ത്രം ഉണ്ട്, പക്ഷേ ഒളിച്ച് കടത്തരുത്.
    പിന്നെ "ചെങ്കീസ് കാൻ '' മുസ്ലിമായത് ലോകത്തിൽ ഇന്നേവരേ ഒരു ചരിത്ര കാരനും അറിഞ്ഞില്ല, But നമ്മുടെ രവിചന്ദ്രൻ ദൈവം അത് കണ്ടു പിടിച്ചു.

    • @viswanc
      @viswanc  Рік тому +1

      Thanks for watching and commenting!

  • @muhammedfaheemfaheem5415
    @muhammedfaheemfaheem5415 Рік тому

    Great 🔥

  • @anjusathar
    @anjusathar Рік тому +2

    Very good presentation

  • @anurajk2520
    @anurajk2520 Рік тому +3

    Great...Good effort...

  • @vinunair4097
    @vinunair4097 Рік тому +5

    I think there are 2 ways to listen and assess this talk.
    1. You believe that RC is a cunning and charismatic leader who is actually a so called right wing ideologue and Islamophobe. In this case you will agree with the content of this speech.
    2. You agree with RC's ideas around reservation, Islam etc. In this case, this talk just reinforces the belief that CV is making another personal attack on RC.
    I think that CV really believes in #1 and makes a strong and spirited case for the same. But for someone who fall in #2 above, I could only sympathise with CV for the following reasons.
    1. RC talks about how RSS has separated itself from the ideas of Golwalkar and has taken a more practical approach for it's growth. No where does CV's talk criticise the main argument by RC that Hindutva and Hinduism are essentially the same.
    2. The first point that CV brings up is about how RC did not talk about the argument by Golwalkar about denying citizen's right to minorities. If RC's attempt was to whitewash Golwalkar, why would he read the paragraph above that, or even the parts he did read from this paragraph? The title of the slide itself is "We: Racial, Supremacist and Patriarchal"!! Why would he add even such a slide? Beats me..
    3. As far as the second point is considered, it is one of the most elaborate and imaginative conspiracy theories that I have heard. Gorilla? Really?
    4. CV's strategy seems to discredit the people whose ideas RC has borrowed rather than discussing or criticising the ideas themselves. Shouldn't one discuss ideas rather than persons?
    5. The grandstanding that only he could figure out what RC is all about and that he is going to be the protector of rationalism is anything but funny.
    Having said this, I think this is one of the speeches by CV that I found interesting enough to listen in one stretch. The others were also criticisms of RC. In a way RC seems to bring out the best in CV:) If only he had shown the same energy and intensity in criticising ideas and not a person!!

    • @dashamoolamreacts9324
      @dashamoolamreacts9324 Рік тому +2

      To say hindutva and Hinduism is same is the easiest way for rss to gain support from ordinary hindus. That's what RC is doing and thats what rss wants as well. Hindutva is an idealog which is against other. Hinduism has elements which can embrace other ideas.
      On Golwalkar, RC simply hides the part which say no citizen rights to anyone but hindus. All the points he raises before that like privilage etc is nullified by that two words, no citizen Rights. I dont know why rc has to hide such an important point and then tries to whitewash whatever Golwalkar has said.

    • @Pangeanism
      @Pangeanism Рік тому +5

      ഇത് കേട്ടിട്ടും രവി ചന്ദ്രന് ഒരു നാക്കുപിഴവോ അമളിയോ പറ്റിയതാണെന്ന് വിശ്വസിക്കാൻ പറ്റുന്നവരോട് സഹതാപം മാത്രം 🙄
      മതം വിടുന്നതും മനുഷ്യനാകുന്നതും രണ്ടു പ്രക്രിയയാണെന്ന് എല്ലാവരെയും ഓർമിപ്പിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്!

    • @vinunair4097
      @vinunair4097 Рік тому

      @@dashamoolamreacts9324 I respect your opinion regarding Hinduism vs Hindutva. I wish CV had spent the time arguing this point instead of making the speech a diatribe against RC.
      Regarding citizenship for minorities, it didn't come across as hiding to me. But if you believe it was a deliberate attempt, it is upto you.
      I also recommend going through another talk by RC on the same topic which was streamed in his channel (ua-cam.com/video/8s5Wcn5PT1I/v-deo.html). Please listen from 56 minutes through 1 hr 10 mnts and you will realize how the second point CV does not cut much ice. RC clearly talks about the article in DNA (1 hr and 03 mnts). So much for the Gorilla:)

    • @vinunair4097
      @vinunair4097 Рік тому

      @@Pangeanism If you are replying to my comments, please be specific instead of generic statements like this.

    • @dashamoolamreacts9324
      @dashamoolamreacts9324 Рік тому +1

      @@vinunair4097 if you see RCs presentation, in the end the message anyone gets is sangh is good, they have changed now, they have shed all their bad ideology. But the fact is otherwise. Its misquoting and deliberately hiding facts. Its not just this citizens right part, there are other parts pointed out by others. Nuronz channels reply on those topics were all cannot be read in a presenation. But cutting out key points which takes out the vileness is deliberate. CV has done a good job in exposing RC. RC quoting guys like saket sanu, by pretending its from ambedkarites, man that's just low level.

  • @Daredevil007-v7m
    @Daredevil007-v7m Рік тому +2

    i respect you for mentioning his name, i expect them to give a reply to this accusations

    • @viswanc
      @viswanc  Рік тому +2

      Thanks Sandeep!
      Addressing a person by her name, is just common decency, isn't it? Wonder why some people find that objectionable!

    • @Daredevil007-v7m
      @Daredevil007-v7m Рік тому +2

      @@viswanc That's what happen when they idolize their leader

  • @mroof73
    @mroof73 Рік тому +4

    അതിഗംഭീരം 👍

    • @viswanc
      @viswanc  Рік тому

      നന്ദി , മഹ്റൂഫ് !

  • @shijithmalayil6315
    @shijithmalayil6315 Рік тому +2

    thanks a lot for your effort.

  • @Santosh-vh5qt
    @Santosh-vh5qt Рік тому +2

    Please add English subtitles Sir.

  • @rafeekhamsa998
    @rafeekhamsa998 Рік тому

    ഇപ്പൊഴാണ് കാണാൻ സാധിച്ചത് സ്വാതന്ത്ര ചിന്ത കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റണമെങ്കിൽ താങ്കളുടെ പോലെ നിക്ഷ്പക്ഷതയോടെ തന്നെ അവതരിപ്പിച്ചു മുന്നോട്ടു പോകണം 👍🏻

  • @Lathift
    @Lathift Рік тому

    അവൻ പൗരത്ത ദേതഗതി നിയമത്തെ സപ്പോർട്ട് ചെയ്തു കൊണ്ടു പ്രസംഗിച്ചപ്പോൾ തന്നെ അവനെ മനസിലായി

  • @surjithcr
    @surjithcr Рік тому

    Appreciate your courage and perseverance!!!

  • @Sajumonworld
    @Sajumonworld Рік тому +11

    പുര കത്തുമ്പോൾ വഴവെട്ടുന്ന താങ്കളേപ്പോലുള്ളവർ ഈ നാടിന് ആപത്താണ്, സ്വന്തം പ്രശസ്തിക്ക് വേണ്ടി ആടിനെ പട്ടിയാക്കുന്ന വിരുദ്ധൻ. സദസ്സിനെ തൃപ്തിപെടുത്താൻ കഷ്ടപ്പെടുന്ന പണ്ഡിതൻ. So pit u

    • @mmmmmmm2229
      @mmmmmmm2229 Рік тому

      നിങ്ങളുട ആടിനെ രവി പട്ടിയാക്കി പറഞ് പറ്റിച്ചു

  • @sureshkrishnan6382
    @sureshkrishnan6382 Рік тому +3

    When I started following RC back in 2013, he was constantly debunking Hinduism..When he started pointing fingers at Communism and Islam after 2017, he started getting hate....

  • @jubildas
    @jubildas Рік тому +2

    Excellent and much needed speech. Yes, I am a Socialist Idealogue. Interested in Marxist texts. I have different and counter opinion for Vishwanathan sir's, Mythreyan's and other sane rationalist's Marxist-Communist criticism. But, I have noticed and said earlier also that some, Ravichandran's and his fans(once I had admired him and asked others to hear him) commonly known as 'free thinkers', stands and speeches act as a catalyst for Right Wing forces especially Sangh Parivar. But, being a strong Marxist critic, Vishwanathan sir's, shri Vyshakhan Thampi's or, Mytyreyan's speech doesn't become a catalyst for RW. In fact, their stands openly oppose RW. In that sense, it's sure that some so-called free thinkers are helping, not unknowingly, RW in Kerala which is anti-social as far as a society is concerned. (Above Left-Right French Parliament instance, 'Left' and 'Right' have more meaning and relevance as far as politics and society are concerned- saying this to those 'free thinkers',who might neutralize, Left and Right have no specific identity).

    • @viswanc
      @viswanc  Рік тому +2

      Thanks for watching, and for your detailed comment, Jubil!

  • @shahulhameed.m3563
    @shahulhameed.m3563 Рік тому +3

    Good speech

    • @viswanc
      @viswanc  Рік тому +2

      Thanks , Shahul Hameed!

  • @jobymonjoseph8446
    @jobymonjoseph8446 Рік тому +12

    What you are trying to prove here fails utterly because RC argues that Hindutuva and Hinduism are one and the same and he strongly attacks the basic beliefs of Hinduism through his various speeches, debates and books thereby opposes the basic ingredients of Hindutuva ideology. He quoted a Hindutuva wadi’s writing in his presentation to prove the same argument, so what’s is the issue here?

    • @Ubermensch234
      @Ubermensch234 Рік тому +7

      Watch the vedio again and try to prove with his statements
      1.about rc purposely hiding facts in presenting his views

    • @albinaugustine6875
      @albinaugustine6875 Рік тому +4

      Hindutuva has evolved a way long from the basic hindu beliefs , Hindutva can keep theological and belief aspect one side and it's racial element other side ... Criticizing the theological beliefs doesn't do any harm to the other side of their ideology

    • @AVyt28
      @AVyt28 Рік тому +1

      What is hinduism first of all?? There was never a hinduism at all in history. It was just of group of castes. Their beliefs and tribes. Hinduism was never a religion like Christianity , Islam or Buddhism.
      Todays sanghi politics is integrating all the hindu philosophies that is bringing back the Varna system and diregarding all the outsiders.
      So which hinduism is RC crticising?? It is just a strawman.

    • @mmmmmmm2229
      @mmmmmmm2229 Рік тому +1

      അത് നിങ്ങൾ ഹിന്ദുത്വ തീവ്ര വാദി ആയത് കൊണ്ട് തോന്നുന്നതാണ് മനുഷ്യൻ ആവാൻ കുറച്ച് പാടാണ് അങ്ങനെ ആയതിന് ശേഷം ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് കാരൃം മനസ്സിലാക്കാൻ കഴിയും എന്ന് തോന്നുന്നു😁😁😁😁

  • @equaliser777
    @equaliser777 Рік тому +5

    കൊള്ളാം ഡോക്ടറെ ..... ഇപ്പളാണ് മാർഗ്ഗം തെളിഞ്ഞത് . ഞാൻ സ്വതന്ത്ര ചിന്തകനല്ല സത്യത്തിൽ അത് എന്താണെന്ന് കൂടി എനിക്കറിയില്ല . ഞാൻ മാർക്സിയൻ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാളാണ് , ദൈവ വിശ്വാസി അല്ല . പലപ്പോഴും സ്വതന്ത്ര ചിന്തകർ എന്ന് പറയുന്ന രവി c യും , മനുജയും അവരുടെ ഉപഗ്രഹങ്ങളും പറഞ്ഞ് വയ്ക്കുന്ന കാര്യങ്ങൾ എത്ര അപകടകരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . നിങ്ങളും ജബ്ബാർ മാഷിനേയും പോലുള്ളവർ ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തിയത് നന്നായി . വിമർശിച്ചു തന്നെ മുന്നോട്ട് പോകൂ .... വിമർശനങ്ങളാണ് നല്ലതുണ്ടാക്കുന്നത് .

    • @viswanc
      @viswanc  Рік тому +5

      നന്ദി , Eldhose! ഞാൻ സ്വയം അടയാളപ്പെടുത്തുന്നത് "Non Marxian Left" ആയാണ് . സ്വതന്ത്രമായ ചിന്തയിലൂടെ മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിയാൻ താങ്കൾക്ക് സാധിക്കും എന്ന് പ്രത്യാശിക്കുന്നു .

    • @equaliser777
      @equaliser777 Рік тому +1

      തീർച്ചയായും ....ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് . എനിക്ക് നിലവിൽ പ്രശ്നമൊന്നും തോന്നിയിട്ടില്ല . ഡോക്ടർ ഡോക്ടറുടെ പോരാട്ടവുമായി ധീരമായി മുന്നോട്ട് പോകൂ ..... വിജയാശംസകൾ .

  • @prabhupk4700
    @prabhupk4700 Рік тому +2

    Dr, supper.....👏👏

  • @sirajvmsiraj
    @sirajvmsiraj Рік тому +3

    thanks a lot Doctor.
    Factual errors were always part of RC’s presentation. But this level of infusion of hidden agenda never expected.
    Many more mask off presentations are expecting

    • @viswanc
      @viswanc  Рік тому +1

      Thanks, Siraj!
      It is sad that Kerala freethought arena is being misused as a launching pad for delivering right wing ideas to public sphere. It is our duty to oppose this!

  • @poisuraj
    @poisuraj Рік тому +3

    Waiting ആയിരുന്നു

  • @AlVimalu
    @AlVimalu Рік тому +3

    Good work Dr 👍

  • @kappil911
    @kappil911 Рік тому +1

    Time will prove everything

  • @NavneethMelath
    @NavneethMelath Рік тому +2

    "ദേവേന്ദ്രന്റെ അച്ഛൻ മുത്തുപട്ടർ ആയാലും വിമർശിക്കേണ്ടത് വിമർശിക്കുക തന്നെ വേണം" എന്ന് പറയുകയുണ്ടായല്ലോ
    ചോദ്യം-1 ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ ആണോ?
    ചോദ്യം-2 ഹിന്ദുപുരാണങ്ങളിൽ ദേവേന്ദ്രൻ വിമർശനാതീതൻ ആണെന്ന് പറഞ്ഞിട്ടുണ്ടോ?

  • @adeenaalis1499
    @adeenaalis1499 Рік тому +1

    Superb presentation 💕💕💕

  • @ahammedfaaiz3761
    @ahammedfaaiz3761 Рік тому

    Great speech Dr. 🤝 Hate മാത്രം ചുറ്റും. ഇങ്ങനെ തുടർന്നാൽ economy തകരുമോ വളരുമോ? Future?

  • @hashermohammed
    @hashermohammed Рік тому +2

    ആശയ പരമായി വ്യത്യാസം ഉണ്ടെകിലും ഇത്തരം വിഷയത്തിൽ നിസ്വാർത്ഥ വിശകലനം ചെയ്ത താങ്കളുടെ ധൈര്യം super. കാരണം സത്യം പറഞാൽ കയ്യടി കിട്ടണം എന്നില്ല. സമൂഹം നിങ്ങളെ ക്രൂശിക്കുകയും ചെയ്യും

  • @gokulkrishnam2284
    @gokulkrishnam2284 Рік тому +11

    ഇതിൽ എന്തെങ്കിലും നല്ല വിമർശന പോയിന്റ് കണ്ടവർ ഉണ്ടോ? ഇദ്ദേഹത്തിന് പലതും തോന്നി പോലും. RC യുടെ വീഡിയോ ആയിട്ട് പറഞ്ഞതെല്ലാം compare ചെയ്യാത്തവർക്ക് ഏതാണ് ശരി എന്ന് പോലും മനസിലാകാത്ത രീതിയിലാണ് ഇദ്ദേഹം പറഞ്ഞു വെച്ചിരിക്കുന്നത്. എന്തിനാണ് ഇങ്ങനൊക്കെ വളച്ചൊടിക്കുന്നത്?

    • @dashamoolamreacts9324
      @dashamoolamreacts9324 Рік тому +1

      ഇത്ര കൃത്യം ആയി പറഞ്ഞിട്ടും മനസ്സിൽ ആയില്ലേ. രവി ഇങ്ങനെ ഒളിച്ചു എന്തിനു ആണ് rss കാരെ വെളുപ്പിച്ചു എടുക്കുന്നത്. Citizen rights പോലും ഇല്ലാതെ ഇവിടെ ഉള്ളവർ ജീവിക്കണം എന്നൊക്കെ parajajavane ആണ് വെളുപ്പിക്കുന്നത്

    • @Ubermensch234
      @Ubermensch234 Рік тому

      Ithu manasilakkanulla bodham polum ille ? Ithil manasilavayka entha ulle with facts pulli quote cheythittum manasayillaanu

    • @SHIJINHilarious
      @SHIJINHilarious Рік тому +3

      Point by Point ആണ് ചെങ്ങായി പുള്ളി പറയുന്നത് എന്നിട്ടും കാണുന്നില്ല എങ്കിൽ കാര്യമായ എന്തോ തകരാറു ഉണ്ട്.

    • @BaijuSadasivan
      @BaijuSadasivan Рік тому

      താങ്കൾക്ക് യേത് പായിന്റെ ആണ് മാണ്ടത്..?

    • @AlVimalu
      @AlVimalu Рік тому +1

      RC skip ചെയ്ത quote.

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 Рік тому +1

    അഭിനന്ദനങ്ങൾ

    • @viswanc
      @viswanc  Рік тому

      Thanks, Radhakrishnan!

  • @ar.maneeshmahendran6099
    @ar.maneeshmahendran6099 Рік тому +4

    Well explained ❤️. 💥🤏

    • @viswanc
      @viswanc  Рік тому +1

      Thanks, Maneesh!

  • @BaijuSadasivan
    @BaijuSadasivan Рік тому +12

    തകർത്തു...!

    • @viswanc
      @viswanc  Рік тому +1

      നന്ദി, ബൈജു !

  • @mansoorchavakad
    @mansoorchavakad Рік тому +4

    പൊളിച്ചു 👍👍👍👍

    • @viswanc
      @viswanc  Рік тому +1

      Thanks, Mansoor!

  • @kishor9832
    @kishor9832 Рік тому +4

    Invisible Sanghi is now very much visible! so clearly articulated!! Well done..

  • @shajivarghese6408
    @shajivarghese6408 Рік тому

    Relevant. Super 👏🏻

  • @sakkeersakkeer1901
    @sakkeersakkeer1901 Рік тому

    Supper .speechless

  • @basheertm117
    @basheertm117 Рік тому

    good speech Vishwanathan keep it up

  • @sajeevtb8415
    @sajeevtb8415 Рік тому +2

    വ്യക്തിപരമായ തിളക്കത്തിനു വേണ്ടി പരസ്പരം ചെളി വരി എറിഞ്ഞു സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങളുടെ തിളക്കം കെടുത്തുന്ന മനോഹരമായ കാഴ്ചയാണ് കുറെ നാളായി കണ്ടുകൊണ്ടിരിക്കുന്നത്. ആരുടെ അമ്പു കൊണ്ടാണ് പന്നിചത്തത് എന്ന് സ്ഥാപിക്കാനുള്ള മത്സരം.

    • @mmmmmmm2229
      @mmmmmmm2229 Рік тому

      അതുകൊള്ളാല്ലോ സംഘിസം രവി വെളുപ്പിക്കാൻ നോക്കിയത് കണ്ടില്ലെന്നു നടിക്കണം എന്നാണോ നിങ്ങൾ പറയുന്നത്

  • @rajeevSreenivasan
    @rajeevSreenivasan Рік тому +8

    രവിചന്ദ്രനെ വിമർശിച്ചാൽ മാത്രം കിട്ടുന്ന കൈയടിയും ലൈക്കും മോഹിച്ചുള്ള അവതരണം 😀 നന്നായിട്ടുണ്ട് keep doing it😂

    • @viswanc
      @viswanc  Рік тому +11

      " ഇസ്ലാമിനെ വിമർശിച്ചാൽ മാത്രം കിട്ടുന്ന കൈയടിയും ലൈക്കും " / "ഹിന്ദുക്കളെ വിമർശിച്ചാൽ മാത്രം കിട്ടുന്ന കൈയടിയും ലൈക്കും " ഇത്യാദികളുമായി താങ്കൾ പറയുന്നതിന് ഒരു വ്യത്യാസവുമില്ല. താങ്കൾക്ക് ഇക്കാര്യം തിരിച്ചറിയാനാവുന്നില്ല എന്നേയുള്ളൂ.

    • @mmmmmmm2229
      @mmmmmmm2229 Рік тому

      സംഘി നേതാവിനെ പറഞ്ഞപ്പോൾ സംഘിക്ക് പിടിച്ചില്ല 😁😁

  • @ujeesh2300
    @ujeesh2300 Рік тому +3

    ശരിയായ വിമർശനം👏👏👏

  • @ajmalkoramba
    @ajmalkoramba Рік тому +1

    Good presentation

  • @neilperumanathambi7631
    @neilperumanathambi7631 Рік тому +1

    അടിപൊളി...
    കലക്കി

    • @viswanc
      @viswanc  Рік тому

      നന്ദി , Neil!

  • @ayoobcholayil2610
    @ayoobcholayil2610 Рік тому +3

    എന്നാലും രാഹുൽ ഈശ്വറുമായി മാത്രം താരതമ്യം ചെയ്യരുതായിരുന്നു അത് ഞങ്ങടെ വികാരം വൃണപെട്ടുത്തന്നതാണ് എന്ന് 😡RC FANS 😡

    • @viswanc
      @viswanc  Рік тому +3

      അടുത്ത പ്രസംഗത്തിൽ സി.രവിചന്ദ്രനെ തന്നെ ഉദാഹരണമായി കാണിക്കാം. കൃത്യമായി വലതുപക്ഷ നിലപാടുകൾ പുലർത്തുകയും അതേ സമയം താൻ എങ്ങോട്ടും ചായുകയോ ചെരിയുകയോ ചെയ്യുന്നില്ല എന്നു പറയുകയും ചെയ്യുന്നുണ്ടദ്ദേഹം.

  • @kdrmakkah5510
    @kdrmakkah5510 Рік тому +1

    ആർക്ക് വേണമെൻകിലും സംഘിയാവാം ആർക്ക് വേണമെൻകിലും യുക്തിവാദയാവാം. പക്ഷേ പകൽ യുക്തി വാദിയും രാത്രി സംഘിയും - ഈ നിലപാട് ശരിയല്ല. ആദർശ കാര്ങ്ങളിൽ ആർജവം അതല്ലേ നല്ലത്

  • @najmalkadekkachalil2682
    @najmalkadekkachalil2682 Рік тому +2

    ❤❤❤

  • @jintojoy9262
    @jintojoy9262 Рік тому +2

    രവിചന്ദ്രൻ നിങ്ങളെ തിരിച്ച് പേരെടുത്ത് വിമർശിച്ചാൽ .. പത്തു പേര് താങ്കളെ ശ്രദ്ധിക്കും എന്നു വിചാരിച്ചു ആണോ..

    • @mmmmmmm2229
      @mmmmmmm2229 Рік тому

      അതെന്താ രവി രാജാവ് ആണോ 😁😁😁😁😁 രവി കാശുണ്ടാക്കാൻ ശ്രമിക്കുന്നു 😁😁😁

    • @jintojoy9262
      @jintojoy9262 Рік тому

      @@mmmmmmm2229ഇതിന് ഞങ്ങടെ നാട്ടിൽ കുശുമ്പ് എന്നാ പറയുന്നെ

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@jintojoy9262 രവി കാറ്റുളളപ്പോൾ തൂറ്റുന്നു അത്രയെ ഉള്ളു നിങ്ങൾക്ക് ബോധം ഇല്ലെങ്കിൽ കുശുമ്പ് എന്ന് പറഞ്ഞു സമാധാനിക്കാം 😁😁😁😁

    • @jintojoy9262
      @jintojoy9262 Рік тому

      @@mmmmmmm2229 അ തൂറ്റുന്നത് അരിച്ചു നോക്കി അതുകൊണ്ട് ജീവിക്കുന്നതിനൂ പകരം സ്വന്തമായി തൂറ്റു..

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@jintojoy9262 നിങ്ങൾക്ക് ബോധവും വെളിവും ഇല്ലെ ഞാൻ ഈ കമന്റ് ഇട്ടതിന് നിങ്ങൾ ക്യാഷ് തരുന്നുണ്ടോ 😆😆😆

  • @mohammedshafia2826
    @mohammedshafia2826 Рік тому +3

    സി.രവിചന്ദ്രനെ വെല്ലുവിളിക്കുന്ന ഡോക്ടറുടെ ധൈര്യത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. അങ്ങേരുടെ ഫാൻസ് കടിച്ചു കീറാൻ വരും. 👍👍👍

    • @viswanc
      @viswanc  Рік тому

      നന്ദി, ഷാഫി !
      കടിച്ചു കീറൽ തകൃതിയായി നടക്കുന്നുണ്ട്

  • @jacobjohnmattackalchacko3340

    Good judgment talk ❤

  • @fahidk9859
    @fahidk9859 Рік тому

    രവിയെ തിരിച്ചറിയാൻ പറ്റിയ പ്രസംഗം

  • @shrijith07
    @shrijith07 Рік тому +3

    👍🏻👌🏻

  • @Pangeanism
    @Pangeanism Рік тому +2

    💚

  • @vbkris
    @vbkris 5 місяців тому

    വളരെ ഇടുങ്ങിയ ഒരു വീക്ഷണം ആണല്ലോ അങ്ങയുടേത്. ഇടതുചാഞ്ഞുകൊണ്ട് ഉള്ള വീക്ഷണം അങ്ങയുടെ സ്വതന്ത്രചിന്ത എന്ന ആശയത്തെ എത്ര വൈചിത്ര്യം നിറഞ്ഞതാക്കിയിരിക്കുന്നു എന്നു പറയാതെ വയ്യാ.
    ചാണകത്തിന് കൈക്കുളങ്ങര രാമവാരിയർ നൽകിയ നിർവചനം അങ്ങ് കേട്ടിട്ടുണ്ടോ?
    കമ്യൂണിസമെന്ന വരട്ടുതത്വശാസ്ത്രം ആണ് കേരളത്തിന്റെ എല്ലാ പുരോഗതിക്കും തടസ്സം എന്ന് അങ്ങ് എന്നു തിരിച്ചറിയും?!

  • @ashlee3906
    @ashlee3906 Рік тому +1

    👌👌👌

  • @mohamedsaqeef344
    @mohamedsaqeef344 Рік тому

    Ravichandran 's ഹിന്ദുത്വ Attack (86k )
    VS
    Vishwanathan 's rational Resistance ( 8.6K)

  • @abdhulmajeed8828
    @abdhulmajeed8828 Рік тому

    The congress and their prime minister Narasimha rao( Mr.karunkaran's chanakya soothram made Rao pm) are soley responsible for the rise of bjp.