ഇവിടെ നിലനിന്നിരുന്ന ഒരു അധീശവർഗ്ഗം ഉണ്ടായിരുന്നു അവരവരേ വരേണ്യവൽക്കരിയ്ക്കാൻ ഉണ്ടാക്കിയെടുത്ത ഒരു സാമൂഹ്യബോധമുണ്ട് ആ ബോധമാണ് സമൂഹത്തേ രൂപപ്പെടുത്തിയിരിക്കുന്നത്
It is shattering that even today after 75 years of independence we keep in our SSLC Book the class of people as a classic symbol of identity to capture money. Why can't we think of social security on the basis of ADHAR NUMBER......
പേരിൻ്റെ കൂടെ ചേർക്കുന്ന Dr. ഉപേക്ഷിക്കുമോ? പറ്റില്ല അല്ലേ. വിശ്വനാഥൻ നേഴ്സ് ആയിരുന്നങ്കിൽ Nurse Viswanathan എന്ന് എഴുതുമായിരുന്നോ?. പുരോഗമനം സ്വന്ത ജീവിതത്തിൽ ആദ്യം കാണിക്കണം. അതിന് മനസ്സ് വളരണം
Every profession people earn the degree after studying only. Why Dr alone should be kept in front of the name. It is also a way of self promotion which needs to be dropped
സംസാരത്തിനിടയിലെ വിശ്വനാഥൻ ഡോക്ടറിന്റെ കവിത ചൊല്ലല്ലാണ് കൂടുതൽ ഇഷ്ടം
Expecting more videos from സി. വിശ്വനാഥന് 💞🙏
sure...
He touched every aspect of stereotypes in such a short duration. Well done Dr Viswanathan 👏🏻👏🏻
നല്ല നിരീക്ഷണം. ❤️👍👍
മനുഷ്യൻ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്നുള്ളതിന് ഏറ്റവും നല്ല ഒരു മനശാസ്ത്ര ഗ്രന്ഥമാണ് "ചെകുത്താന്റെ പണിപ്പുര" ആമസോൺ ലഭ്യമാണ്.
ഇവിടെ നിലനിന്നിരുന്ന ഒരു അധീശവർഗ്ഗം ഉണ്ടായിരുന്നു അവരവരേ വരേണ്യവൽക്കരിയ്ക്കാൻ ഉണ്ടാക്കിയെടുത്ത ഒരു സാമൂഹ്യബോധമുണ്ട് ആ ബോധമാണ് സമൂഹത്തേ രൂപപ്പെടുത്തിയിരിക്കുന്നത്
big Salute
സൂപ്പർ speech 👍👍👍
Good thinking
Good one👍💙
Good speech
It is shattering that even today after 75 years of independence we keep in our SSLC Book the class of people as a classic symbol of identity to capture money. Why can't we think of social security on the basis of ADHAR NUMBER......
👍🌹🌹🌹🌹🌹🌹🌹
നട്ടാനകളെ ചങ്ങലക്ക് ഇട്ട് പീഡിപ്പിക്കുന്ന വിനോദത്തേക്കുറിച് ഒരു വീഡിയോ ആയിക്കൂടെ. പല ആന പ്രേമികളും യഥാർത്ഥ ആന പ്രേമികൾ ആവാൻ ശ്രേമിച്ചേക്കാം.
plz watch this link : ua-cam.com/video/v-KC-leqcSU/v-deo.html
👍
🙏
👍🏻
👏👏
🔥
❤️
Thank you for your contribution to us
CM ne adhishepichaval jeevichirupundo ?CM adutha thavanayum CM aayi,avalkum aavashyathinullathu Ayyappan koduthittindavum.
തെറ്റായ തിനെ
മൂല്യമെന്നു പറയാമോ ?
thankal saundaryam kurakkanam
ഒന്ന് പോടെയ്..... മൂല്യങ്ങൾ എന്ന് പറഞ്ഞാൽ എന്താന്ന് പഠിക്ക്... തെറ്റായ മൂല്യം എന്നൊന്നില്ല.... മനസ്സിലായോ....
പേരിൻ്റെ കൂടെ ചേർക്കുന്ന Dr. ഉപേക്ഷിക്കുമോ? പറ്റില്ല അല്ലേ.
വിശ്വനാഥൻ നേഴ്സ് ആയിരുന്നങ്കിൽ Nurse Viswanathan എന്ന് എഴുതുമായിരുന്നോ?. പുരോഗമനം സ്വന്ത ജീവിതത്തിൽ ആദ്യം കാണിക്കണം. അതിന് മനസ്സ് വളരണം
പഠിച്ചിട്ട് അല്ലെ പുള്ളി ഡോക്ടർ ആയെ
@@comradecbs7498 അദ്ധ്വാനിച്ച് പണം ഉണ്ടാക്കിയാൽ കോടിപതി /millionaire എന്ന് കൂട്ടിച്ചേർക്കാമെല്ലാ അല്ലേ
😀 മേനോൻ നായർ പിള്ള ഇതൊക്കെ മാറ്റാൻ പറയാണേൽ മനസിലാക്കാം. Dr എന്നതു ജാതി ആണോ ? അതു എന്തിനാ മാറ്റുന്നെ ? ഒരുതരം കോംപ്ലക്സ് ആണോ എന്ന് ഒരു സംശയം
തീർച്ചയായും ഡോ. എന്ന പദവിക്ക് അവഹേളനം
Every profession people earn the degree after studying only. Why Dr alone should be kept in front of the name. It is also a way of self promotion which needs to be dropped
🌹