Amazing old flooring method with low cost/നിലത്ത് കാവി കൊടുക്കുമ്പോൾ

Поділитися
Вставка
  • Опубліковано 25 січ 2023
  • Amazing old flooring method with low cost/നിലത്ത് കാവി കൊടുക്കുമ്പോൾ
    how to apply red oxide flooring
    how to use red oxide for flooring
    red oxide flooring step by step
    red oxide flooring benefits
    Red oxide flooring rate
    this video content by
    how to apply red oxide on cement floor
    This video explain everything from the benefits of red oxide flooring, how to apply it, the red oxide ratio, how many days to soak, why choose oxide floors, and more.
    Apart from this, this channel has many home related videos like plastering, wall work, tiles, home design work, compound wall, gate fitting, etc. Watch all and make your dream home flawless.
    keep watching and support us
    thanks
    #redoxide
    #redoxidflooring
    #oxideflooring

КОМЕНТАРІ • 49

  • @tv67717
    @tv67717 2 місяці тому +2

    നല്ല bright കളർ കിട്ടുന്ന redoxide brand ഏതാണ് bro.

  • @nilakrishna2088
    @nilakrishna2088 6 місяців тому +1

    Vedinu top side chiyan pattumo i mean balcony & taraz ( aluminium sheet down side )

  • @telmaharris315
    @telmaharris315 Місяць тому

    Eth brand nallath redoxide

  • @shameemachirammalhouse8072
    @shameemachirammalhouse8072 10 місяців тому +1

    Nangalude veedinte puthiya sheddil black colour kaviyanu ittath…ippo ennum ravile aavumbol nilath vellam pole, ath enthu kondayirikkum…ath maaran enthelum vazhi undo?

  • @Abc.202
    @Abc.202 2 місяці тому +2

    Pazhaya veedugalil ee floor ippozhum nalla bangikk nilkunnund but ippol ee flooring cheyyunad pettan thanne shining poyi keduvarunnund adinte reason endaanu

    • @DreamhomemakerSKM
      @DreamhomemakerSKM  26 днів тому

      Low quality meterial and incorrect work method ആണെന്ന് കരുതുന്നു.

  • @muhammedbasheer9012
    @muhammedbasheer9012 4 місяці тому +1

    siment kond minukkiya floorinmel kaavi pidikkumo

  • @KARMA95
    @KARMA95 Рік тому

    Red oxide work kinaril cheyyan pattuimo.??

  • @sillymallu2097
    @sillymallu2097 11 місяців тому +2

    2:23

  • @kevizozo798
    @kevizozo798 20 днів тому +1

    Nice work 👍 but didn't understand anything you said 😂 would like to see in hindi or english,if that is also not possible then please write the items ( mixer and component's) in English 🤗

  • @bindukrishnan3732
    @bindukrishnan3732 2 місяці тому +2

    എൻ്റെ അച്ഛൻ്റെ വീട് റെഡ് oxide ആയിരുന്നു, എപ്പോഴോ red oxide paint അടിച്ചു ഏതോ ഒരു പണിക്കാര്. പിന്നീട് അത് കാലില് ഒട്ടിപ്പിടിച്ചു, ചീത്ത ആയിപ്പോയി. ഇനി പഴയത് പോലെ ആക്കാൻ പറ്റുമോ

  • @izzamol5002
    @izzamol5002 Рік тому +1

    Pazayath polinju poyittund athintey mugalil cheyyan pattumo

    • @DreamhomemakerSKM
      @DreamhomemakerSKM  Рік тому

      Pazhayath complete polichu kalanju veendum cheyyane pattu.

    • @izzamol5002
      @izzamol5002 Рік тому

      @@DreamhomemakerSKM full polinjittilla avidey ividey aayit potti poyatha athintey mugalil paint adichoodey

  • @SPU444
    @SPU444 26 днів тому +1

    വൈറ്റ് സിമെന്റ് & കുമ്മായം മാത്രം മതിയോ ഗ്രേ സിമെന്റ് red ഓക്സിഡിൽ mix ചെയ്യണ്ടേ

  • @zikoziko2491
    @zikoziko2491 10 місяців тому +1

    എല്ലാ നിറത്തിലും ചെയ്യാൻ പറ്റുംമോ

  • @AamirAafiya-br1qq
    @AamirAafiya-br1qq 5 місяців тому

    നല്ല നിറം കിട്ടാൻ എങ്ങനെ മിക്സ്‌ ചെയ്യാം pllzzzz

    • @DreamhomemakerSKM
      @DreamhomemakerSKM  5 місяців тому

      വീഡിയോയിൽ എല്ലാം വ്യക്തം ആയി ഉണ്ട്.

  • @manojmatthew5322
    @manojmatthew5322 Рік тому +2

    സ്ഥലം എവിടെയാണ്

  • @SANTHOSH1a
    @SANTHOSH1a 3 місяці тому

    താങ്കൾ വർക്ക് ചെയ്ത് തരുമോ? താങ്കളുടെ സ്ഥലം?

  • @PANGMEDIA
    @PANGMEDIA 4 місяці тому +1

    വെള്ള കള൪ ഉണ്ടോ

    • @DreamhomemakerSKM
      @DreamhomemakerSKM  4 місяці тому

      ഓക്സൈഡിൽ ഇല്ല എന്നാണ് തോന്നുന്നത്.but പകരം വൈറ്റ് സിമൻ്റ് strength reduce ചെയ്ത് ഉപയഗിച്ചാൽ മതി.

  • @AshleyThomas144
    @AshleyThomas144 10 місяців тому +1

    You are saying red oxide costs 60 to 80 rs and it's a budget option!!! Even first quality tiles are availed at 35 RS per sq.ft. Red oxide requires maintenance and is not durable as tiles.
    So 100 percent it is not value for money

    • @DreamhomemakerSKM
      @DreamhomemakerSKM  10 місяців тому

      35 രൂപക്ക് ഫസ്റ്റ് ക്വാളിറ്റി ടൈൽ എവിടെയാണ് കിട്ടുന്നത് ഒന്നു വിശദീകരിക്കാമോ .മറ്റുള്ളവർക്കും ഉപകാരപ്പെടുമല്ലോ,😃with brand name,size,which shop,(ceramic,vetrifaid,full body,or digital...)

    • @sachinks8133
      @sachinks8133 10 місяців тому +1

      @@DreamhomemakerSKM 60 to 80 okke bayankara koodutal aan.. athangudi tiles kittuvallo eh ratil

    • @neeraj8069
      @neeraj8069 6 місяців тому

      ​@@sachinks8133with pani cash nastam alle.

    • @arunc2944
      @arunc2944 4 місяці тому

      60 rs for red oxide floor how it is cost effective 😂😂😂

  • @smkcreative2424
    @smkcreative2424 4 місяці тому +1

    മുന്നേ ഇട്ടത് പോളിഷ് ചെയ്യാൻ പറ്റുമോ?

  • @manojmatthew5322
    @manojmatthew5322 Рік тому +2

    കോൺടാക്ട് നമ്പർ തരാമോ

  • @telmaharris315
    @telmaharris315 Місяць тому

    നമുക്ക് തന്നെ വെസ് പോളിഷ് ചെയ്യാൻ പറ്റോ. ആരും അത് ചെയ്യാനാ വീഡിയോ കണ്ടില്ല. Pls reply tharane

  • @alameen6685
    @alameen6685 Рік тому +3

    ഇത് ഇടാൻ അറിയാതവൻ ഇട്ട് എറ്റെ 15000 പേയി

    • @DreamhomemakerSKM
      @DreamhomemakerSKM  Рік тому +1

      🙆🏾‍♂️ vdo അദ്ദേഹത്തിന് share ചെയ്യൂ.ഇനി ആർക്കും നഷ്ടം പറ്റരുത്

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine Рік тому +4

    മുൻപ് തേച്ച തറയിൽ ഇടാൻ പറ്റുമോ അതോ പുതിയ തറയ്ക്ക് മാത്രമേ പറ്റുവോള്ളോ ഒരു ഒഴിഞ്ഞ മുറിയുണ്ട് അതിൽ ചെയ്യാൻ ആണ്.

    • @DreamhomemakerSKM
      @DreamhomemakerSKM  Рік тому +1

      പറ്റും, ഫ്ലോർ ruff ചെയ്യേണ്ടിവരും

    • @sanimolkarthikeyan9702
      @sanimolkarthikeyan9702 3 місяці тому +1

      ഞങ്ങൾക്കും ഒരു ഒഴിഞ്ഞ മുറിയുണ്ട്. ഇങ്ങനെ ചെയ്യാൻ ആദ്യം എന്താ ചെയ്യേണ്ടത്? Ruff എന്നുദ്ദേശിച്ചത് എന്താണ്?

    • @DreamhomemakerSKM
      @DreamhomemakerSKM  3 місяці тому

      @@sanimolkarthikeyan9702 പഴയ നിലം പൊളിച്ച് കളഞ്ഞ് വീണ്ടും ഓക്സ് സൈഡ് കൊടുക്കാം. അല്ലെങ്കില് എന്തെങ്കിലും ടൂൾ ഉപയോഗിച്ച് പഴയ നിലം പരുക്കനാക്കി Redoxide ചെയ്യാം