Red oxide floor work designs//traditional flooring method,,😀

Поділитися
Вставка
  • Опубліковано 8 вер 2024
  • traditional flooring method.
    traditional flooring method malayalam.
    Kerala flooring method.
    red oxide flooring.
    നിലത്ത് സിമൻ്റ് മണൽ മിശ്രിതം ഉപയോഗിച്ചു പരുക്കൻ ചെയ്ത് അടുത്തദിവസം ഇഷ്ടമുള്ള കളർ oxide അപ്ലേ ചെയ്യാവുന്നതാണ്.
    oxide(കാവി) നെ കുറിച്ച്-
    നല്ല ഗുണനിലവാരവും ഫിനിഷിങും ഉള്ള ഓക്സൈഡ് ഉപയോഗിക്കണം.
    ശുദ്ധമായ രാസവസ്തുക്കൾ കലരാത്ത വെള്ളമാണ് ഇത്തരം ഫ്ലൂറിങ്ങിനായി ഉപയോഗിക്കേണ്ടത്. കുഴൽ കിണറുകളിൽ നിന്നുള്ള ലവണങ്ങൾ നിറഞ്ഞ വെള്ളം നല്ലതല്ല.ഇത് ഫ്ലൂറിൻ്റെ ആയുസ്സ് കുറക്കും.
    ഒട്ടുമിക്ക ഫ്ളോറിങ് മെറ്റീരിയലുക കും കാലം ചെല്ലുതോറും തിളക്കം നഷ്ടപ്പെടുമ്പോൾ ഓക്സൈഡ് ഫ്ളോറിങ് പഴകുംതൊറും അതിൻ്റ തിളക്കവും കൂടും.
    പണിക്കാർ പരിജയ സമ്പന്നരും മികച്ച കലാബോധമുള്ളവരും ആയിരിക്കണം. ഓരോ ഘട്ടവും ഇടവേളകൾ ഇല്ലാതെ ഒറ്റയടിക്ക് പണി തീർക്കണം.
    വീട് പണിയുമായി ബന്ധപ്പെട്ട ഇതുപോലുള്ള കൂടുതൽ
    അറിവുകൾക്കും വീഡിയോകൾക്കും ചാനൽ സബ്ക്രൈബു ചെയ്യുക .

КОМЕНТАРІ • 84