'അതികഠിനമായ നടുവേദനയായിരുന്നു ആദ്യം, മോളുടെ വായയൊക്കെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ കോടിപ്പോയി'

Поділитися
Вставка
  • Опубліковано 27 чер 2024
  • 'ആദ്യം മോൾക്ക് അതികഠിനമായ നടുവേദനയും തലവേദയും അനുഭവപ്പെട്ടു, രണ്ട് ദിവസം കഴിഞ്ഞപ്പോൾ വായയൊക്കെ കോടിപ്പോയി';സ്കൂളിൽ നിന്ന് ടൂർ പോയപ്പോഴാണ് ദക്ഷിണക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം പിടിപെട്ടതെന്ന് അച്ഛൻ #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 63

  • @bindumolbr7922
    @bindumolbr7922 22 дні тому +73

    ഇപ്പോഴത്തെ പനി മൃഗങ്ങളും ,മനുഷ്യരും ഒക്കെ ജീവൻ വെടിയുന്നു .രോഗാണു ശക്തി പ്രാപിക്കുന്നു .

    • @alilakannan6525
      @alilakannan6525 17 днів тому +1

      അത് കോററോണ വാക്‌സിനേഷൻ yeduthathil പിന്നെ അല്ലെ

    • @bindumolbr7922
      @bindumolbr7922 17 днів тому

      @@alilakannan6525 അതേ .മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും പടരുന്നുണ്ടോ എന്നാണ് സംശയം തോന്നുന്നത്

  • @nishmav2940
    @nishmav2940 22 дні тому +48

    Entae active aya monkku 4 and half ageil viruses encephalitis vannu bayangara situation annu fix, comastage, cardiac arrest ennu venda ellam vannu 2 month ventilator ayirunnu thirichu thannu god but eppolum side effects und budhi ellam poyi thalarnnu physiotherapy koduthu eppol nadakkal start ayi motion onnum parayilla so sad 😭 ellavarayum care chyya kullathilum poollillum onnum kullikathirikukka ellarum pray chayyanam payaya entae mon aki tharan eppol samsaram ella pray all

    • @Thankan6969
      @Thankan6969 22 дні тому +4

      തീർച്ചയായും പ്രാർത്ഥിക്കാം 🥰❤️. മോൻ വേഗം സുഖം പ്രാപിക്കട്ടെ 🙏😊

    • @anusreek6343
      @anusreek6343 22 дні тому +3

      വിഷമിക്കല്ലേ.. മോൻ എത്രയും പെട്ടെന്ന് പഴയ മിടുക്കൻ കുട്ടിയായി തിരിച്ചു വരട്ടെ.. നന്നായി care ചെയ്യുക. സമയമെടുത്താലും മെല്ലെ ശരിയാവും... പ്രാർത്ഥിക്കാം. എനിക്കും ഒരു മോനാണ് 2 and half age ആയി.

    • @rekhaat831
      @rekhaat831 20 днів тому +1

      ദൈവം അനുഗ്രഹിക്കട്ടേ.... മോൻ മിടുക്കനാവും....' ഏകദേശം അതേ രീതിയിൽ തന്നെ വേദന അനുഭവിക്കുന്നതുകൊണ്ട് തീർച്ചയായും മനസ്സിലാകും..

    • @Its.me.Naeem.10
      @Its.me.Naeem.10 19 днів тому

      Ya allahhh... avan thirich varum👍

    • @happyschannel5468
      @happyschannel5468 17 днів тому

      Veed evdanu

  • @anisyoosuf19
    @anisyoosuf19 22 дні тому +43

    കെട്ടി കിടക്കുന്ന, മലിനമായ വെള്ളങ്ങളിൽ കുളിക്കാൻ ഇറങ്ങാതിരിക്കുക 😢

    • @user-fl6mj5br9z
      @user-fl6mj5br9z 19 днів тому

      ശുദ്ധ ജലത്തിൽ കുളിച്ചിട്ടാണ് ഫറോക്കിൽ ഒരു കുട്ടിക്ക് ഇങ്ങനെ സംഭവിച്ചത്

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 19 днів тому +10

    വളരെ നല്ല റിപ്പോർട്ടിങ്. എന്തായിരുന്നു പ്രശ്നം ഈ ന്യൂസ്‌ കേൾക്കുന്നവർക്കു ഒന്നും മനസിലായി ല്ല എങ്കിലും റിപ്പോർട്ടർ ക് എല്ലാം മനസിലായല്ലോ

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 18 днів тому +2

      സ്കൂളിൽ നിന്നും ടൂർ പോയതും ലോഡ്ജിലെ പൂളിൽ നിന്നും കുട്ടി കുളിച്ചതും പറഞ്ഞല്ലോ 😢😢

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 18 днів тому

      @@arshadpkarshadpalli5215 ആ വീഡിയോ ഒന്നു കൂടെ കേട്ട് നോക്കു. ഒന്നും കംപ്ലീറ്റ് akathe. ഒന്നുമില്ലെങ്കിൽ അവർക്ക് പറയാൻ ഉള്ള അവസരം കൊടുക്കാതെ ഇടക്ക് ഇടക്ക് സംസാരിക്കാതെ ഇരിക്കാമായിരുന്നു. ആ വ്യക്തി എന്തോ പറയാൻ നിൽക്കുക ആണ് പെട്ടന്നു റിപ്പോർട്ടർ സ്റ്റോപ്പ്‌ ചെയ്തു

  • @roopalekha-un7wh
    @roopalekha-un7wh 21 день тому +15

    എൻ്റെ ഹസിൻ്റെ ചേച്ചിയുടെ മോൾ 20 വയസുള്ള കുട്ടിയായിരുന്നു. 2023 ജൂൺ 20 ന് മസ്തിഷ്ക ജ്വരം സ്‌ഥിരീകരിച്ചു. 6 മാസം എറണാകുളം ലൂർദിലും 2 മാസം രാജഗിരിയിലും അഡ്‌മിറ്റ് ആയിരുന്നു. ഇപ്പോൾ വീട്ടിൽ. But still she is paralyzed..

  • @mammykutty
    @mammykutty 22 дні тому +35

    ഇതെന്ന റിപ്പോർട്ടിങ്. പറയുന്ന cmplt ആക്കാതെ

  • @wonderjo007
    @wonderjo007 22 дні тому +21

    2022 ൽ എനിക്ക് ഉണ്ടായതാ meningitis . അഞ്ചു ദിവസം അബോധവസ്ഥയിൽ രാജഗിരിയിൽ കിടന്നു . രണ്ടാഴ്ച ICU യിലും . ഒടുവിൽ രക്ഷപെട്ടു . 2 മാസം എടുത്തു കാഴ്ച പൂർണമായി ലഭിക്കാൻ (blur ) ആയിരുന്നു . വടി ഇല്ലാതെ നടക്കാൻ കഴിഞ്ഞത് മാസങ്ങൾക്കു ശേഷം . ഞാൻ ഉറപ്പിച്ചു പറയാം light sensitivity നോക്കുക . സംശയം തോന്നിയാൽ കണ്ണിലേക്കു ലൈറ്റ് അടിച്ചു നോക്കുക . ഫേസ് ചെയ്യാൻ പറ്റിയില്ലേൽ ഉറപ്പിച്ചോ സംഗതി brain ഇൽ ആണ് ബാധിച്ചേക്കണേ എന്ന് . ബാക്കി ലക്ഷണങ്ങളും എനിക്ക് കാണിച്ചിരുന്നു but മെയിൻ ലൈറ്റ് sensitivity ആയിരുന്നു

    • @BTS-xi9sj
      @BTS-xi9sj 22 дні тому +1

      Ente molekum vannu മാറി പക്ഷെ കേൾവി പോയി ഒരു ചെവിയുടെ

    • @PoojaBhal
      @PoojaBhal 21 день тому

      Light adicha egana ariya

    • @wonderjo007
      @wonderjo007 21 день тому +2

      @@PoojaBhal highly irritated aakum. light leku nokan patilla. Thalavedana um koodum apothanne

    • @jyothi5563
      @jyothi5563 21 день тому +1

      Thank you

    • @BTS-xi9sj
      @BTS-xi9sj 21 день тому +6

      @@PoojaBhal തലവേദന കാരണം തലപൊക്കാൻ പാടാ കഴുത്തു നേരെ പിടിക്കാൻ പറ്റില്ല tv സൗണ്ട് ഒകെ ബുദ്ധിമുട്ട് കാണിക്കും ഹോ അതൊന്നും ഓർക്കാൻ പറ്റില്ല മുതിർന്നവർക്ക് പറയാൻ പറ്റും കുഞ്ഞുങ്ങൾക്ക് ഒന്നും പറ്റില്ല ഇത് ടൈപ്പ് ചെയ്യുമ്പോൾ പോലും കണ്ണ് നിറയാതെ പറ്റില്ല

  • @NAKULSGAMING
    @NAKULSGAMING 20 днів тому +7

    ഒരിടത്തും കുളിക്കാൻ ഒന്നും ഇറങ്ങിയിട്ടില്ല എന്നിട്ടും എന്റെ സിസ്റ്റർ ഇതെ അവസ്ഥ യിൽ 1 ഇയർ മുന്നേ മരിച്ചു എന്താണ് കാരണം എന്ന് പോലും കണ്ടുപിടിക്കാൻ പറ്റിയില്ല 38 years ആയിരുന്നു 2 ദിവസത്തെ പനി തലവേദന പിന്നെ ഓർമ ഒന്നും ഇല്ല വെന്റി ലേറ്ററിൽ വളരെ നിസ്സാര മായി വിശ്വസിക്കാൻ പറ്റുന്നതിനു മുന്നേ എല്ലാം കഴിഞ്ഞു

  • @marshadkunhipurayil5711
    @marshadkunhipurayil5711 22 дні тому +10

    Let him complete....ethu reporting aanudoo

  • @xavierks1589
    @xavierks1589 22 дні тому +17

    What sort of a journalism, what is the message for public. ? Are we to draw our own conclusion..The reporter should have summed up .

    • @Mtelsa
      @Mtelsa 22 дні тому +2

      You were not allowing him to complete his sentence then why ask him to speak

    • @krishnakumarap7572
      @krishnakumarap7572 17 днів тому

      May be he is the part of ....... misleading

  • @user-br6xm6lc4b
    @user-br6xm6lc4b 22 дні тому +2

    🙏

  • @safeerabdulla8839
    @safeerabdulla8839 22 дні тому +3

    😢😢😢

  • @Dhech-i8c
    @Dhech-i8c 17 днів тому +2

    Nte kunjinu paniayit icu vil kidannaol near bedil ulla monu ithaayirunnu spinal cord il ninnu ntho oru test chythanu kndu pidichathu,aa doctor brilliant anu kunju rakshapettu

  • @DrShanSKP
    @DrShanSKP 22 дні тому +12

    കാലാവസ്ഥ വ്യതിയാനം ആണ് യഥാർത്ഥ വില്ലൻ. അതിനു പരിഹാരം കണ്ടേ പറ്റൂ.

    • @sab-fi6ey
      @sab-fi6ey 22 дні тому +6

      Athinu reason entha
      Population growth ,meat eating
      Ippo prakrithiyil nadakunna ellathinnum ore reason msnushan thanne

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 22 дні тому +26

    എങ്ങനെ സഹിക്കും വല്ലാത്ത നഷ്ടം

  • @manumohandas5454
    @manumohandas5454 22 дні тому +5

    🙏🙏🙏

  • @homecooking1982
    @homecooking1982 14 днів тому

    വെള്ളത്തിന്റെ പ്രശനം കൊണ്ട് അല്ല എന്ന് ആണ് എനിക്ക് തോന്നുന്നത് ഇന്ന് പല ഫുഡ്‌ ഐറ്റംസ് കിട്ടുന്നത് തീരെ വൃത്തി കെട്ട രീതിയിൽ ഒക്കെ ആണ് അങ്ങനെ എന്ടെങ്കിലും പറ്റിയിട്ടു ആണോ കുട്ടിക്ക് വയ്യാതെ ആയതു ഇന്ന് പല ഭക്ഷണ ഉത്പന്നങ്ങൾ ഇൽ പല കെമിക്കൽ and poision ചേർത്ത് ആണ് market ഇൽ എത്തുന്നത് അങ്ങനെ വലതും പറ്റിയിട്ടു ആവും കുട്ടി മരിച്ചത് ഇതുപോലെ മരിക്കുന്ന കുട്ടികൾ കഴിക്കുന്ന എല്ലാ ഭക്ഷണം കൂടി ഒന്ന് verify ചെയണം

  • @bijib498
    @bijib498 21 день тому

    Ethu orupadu kuttikalkk varunnund.ethu study cheyyanum.correct reason.kurachu report mathreme varunnullu

  • @susammageorge9731
    @susammageorge9731 19 днів тому

    😢

  • @SreejaH-he6mr
    @SreejaH-he6mr 16 днів тому

  • @akhil_sai
    @akhil_sai 22 дні тому +29

    എങ്ങനെ ആണ് അത് pool ആയി ബന്ധം വനത്ത് എന്ന്മനസ്സിലായില്ല, ഈ ബാക്ടീരിയ അങ്ങനെ മാത്രമാണോ വരുന്നത് ? അങ്ങനെ ആണെങ്കിൽ അവിടെ കുളിച്ച മറ്റ് കുട്ടികളോ?

    • @godsysunny9458
      @godsysunny9458 22 дні тому

      Ingne olla parasite namml kulikupol oke nose il koodi allel ears il koodi brain il ethum ennity multiply cheyum angneyaa ith ondavunne...kettikidakunna vellathil ingne olla Kure bacteria ondavum athoke proper chlorinated akilel risk ahnu

    • @unnimayathilakan5860
      @unnimayathilakan5860 22 дні тому

      അത് ബാക്റ്റീരിയ അല്ല ബ്രോ.. അമീബ ആണ്. ഏകകോശ ജീവി ആണ്. ചൂടുള്ള സമയങ്ങളിൽ കുളം തടാകം പുഴ ക്ലോറിൻ ചെയ്യാത്ത പൂൾ എന്നിവിടങ്ങളിൽ കാണുന്നു. മണ്ണിലും ഉണ്ടാകും. ജീവിക്കാൻ സഹവാസികൾ വേണം എന്നില്ല. ഒറ്റക്ക് ജീവിക്കും. ഉപ്പ് വെള്ളത്തിൽ കാണുന്നില്ല. ഇതിന്റെ അടിത്തട്ടിൽ ആണ് കാണുന്നത് വെള്ളം ഇളക്കി മറച്ചു കുളിച്ചാൽ അല്ലെങ്കിൽ മൂക്ക് മുങ്ങുന്ന വിധം വെള്ളത്തിൽ മുഖം എത്തിയാൽ മൂക്കിലൂടെ ആണ് കയറുന്നത്. പണ്ടും ഉണ്ടായിരുന്നു ക്ലൈമറ്റ് ചേഞ്ച്‌ നാച്ചുറൽ ഫോഴ്സ് ചേഞ്ചസ് ന്റെ ഭാഗം ആയി അമീബയുടെ നാച്ചുറൽ ഡിഫെൻസ് ഉണ്ടാകുന്നില്ല. പിന്നെ ചിലർക്ക് ആന്റിബോഡിയുടെ സഹായത്താൽ ഡിഫെൻസ് ചെയ്യാം.. ചിലർക്ക് അത് സാധിക്കില്ല. ഇൻഫെക്ടഡ് ആയി 15 ഡേയ്‌സ് ൽ തളർന്നു പോകും.. വളരെ റയർ ആണ് 130-50 കേസുകളിൽ 2-3 ഒക്കെ സർവൈവ് ചെയ്ത് റിപ്പോർട്ട്‌ ഉള്ളൂ.

    • @shiburealme3800
      @shiburealme3800 22 дні тому +8

      Immunity kuravullavarku pettenu effect avum

    • @krishnakumarap7572
      @krishnakumarap7572 17 днів тому

      My dear they are hiding , pretending, misleading, kuraaaaaay nunàaaaaaaaa

    • @Skktm83
      @Skktm83 16 днів тому

      Super doubt

  • @krishnakumarap7572
    @krishnakumarap7572 17 днів тому +1

    Real reason may be side effects.......... people lost reasonable thinking

  • @radhakrishnanradhu7397
    @radhakrishnanradhu7397 22 дні тому +1

    Appol koode undayirunnavarude vivaramo

  • @ajeshjose7881
    @ajeshjose7881 22 дні тому

    Ente daivame

  • @RajeshRRajeshRr
    @RajeshRRajeshRr 15 днів тому

    Hi🙏🙏🌹😮

  • @manojkuttan5244
    @manojkuttan5244 22 дні тому +9

    അമീബിക് അല്ല ഫ്ലൂ വൈറസ് ആണ്

    • @jaswath9378
      @jaswath9378 22 дні тому +5

      Based on what evidence?

    • @ha_uk8698
      @ha_uk8698 22 дні тому +17

      ആശാനെ, ആ റിപ്പോർട്ടിൽ free living amoeba- Vermamoeba vermiformis എന്ന് കിടക്കുന്നത് കണ്ടോ😅

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 21 день тому +2

    Evalk korona vaxin eduthino athum kudi nokkanam😢