മൂന്ന് വാഹനങ്ങളിലായി 40 അംഗ സൈന്യം ദുരന്തമുഖത്ത്; ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ് വിഷ്വൽ | Arjun

Поділитися
Вставка
  • Опубліковано 5 вер 2024
  • മൂന്ന് വാഹനങ്ങളിലായി 40 അംഗ സൈന്യം ദുരന്തമുഖത്ത്; ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ് വിഷ്വൽ
    #Karnataka #ShirurLandslide #shirur #nationalhighway #malayalidrivermissing #arjun #missionarjun #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 105

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +65

    സ്വാഗതം സ്വാഗതം സ്വാഗതം ധീരരായ നമ്മുടെ സൈനികരേ.
    സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ.
    ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ
    നമ്മുടെ വീരപുത്രന്മാരേ.

    • @DharamanRajeen
      @DharamanRajeen Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @athul8157
      @athul8157 Місяць тому +1

      Ith pattalam movie kalabhavan mani😂

    • @Shillananjal7
      @Shillananjal7 Місяць тому

      ഇത് എന്ത് അണ്ടി 😂

    • @user-zl4ze2dp9x
      @user-zl4ze2dp9x Місяць тому

      😂

  • @sureshkumar-zi5qu
    @sureshkumar-zi5qu Місяць тому +63

    6 ദിവസത്തോളും ആർമിയെ വിളിക്കാൻ തയ്യാറാകാത്ത കർണാടക സർക്കാർ ഒന്നിനും കൊള്ളാത്തവർ.

    • @guardianangel777w
      @guardianangel777w Місяць тому

      Verum thyrukal alle aviduthe ellam

    • @rew231
      @rew231 Місяць тому

      Cngressinu votu cheythavante gathi same, After 2 years in kerala,if they win.

    • @Existence-of-Gods
      @Existence-of-Gods Місяць тому

      സ്നേഹത്തിന്റെ കടയുടെ പൂട്ട് ലോക്ക് ആയതാണ്, 6 ദിവസം എടുത്തു അതൊന്ന് തുറക്കാൻ.

  • @TheAtoZDRESSBOUTIQUE
    @TheAtoZDRESSBOUTIQUE Місяць тому +41

    ഉറപ്പായും അർജുൻ തിരിച്ചു വരും.. 😊

    • @Emuzlite
      @Emuzlite Місяць тому +1

      ചാൻസ് കുറവാണു അതാണ് സത്യം

    • @mehrinfiza1243
      @mehrinfiza1243 Місяць тому

      Ivde ipo veendum problem complex aayi kondirilkunnu.. Lorry Manninadiyil illa ennaa

  • @jagadeeshpillai3623
    @jagadeeshpillai3623 Місяць тому +32

    Indian army ❤❤❤❤❤

  • @kesavasarmakesavasarma
    @kesavasarmakesavasarma Місяць тому +14

    സീരിസായി ദൃശ്യം കാണിക്കുന്ന സമയത്ത് ഇടവേള എടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു

  • @MS-fi3sb
    @MS-fi3sb Місяць тому +104

    ആറ് ദിവസം കഴിഞ്ഞാണ് ഈ വരവ്. കർണാടക സർക്കാരിന്റെ പിടിപ്പുകേട്.

    • @manudinesh118
      @manudinesh118 Місяць тому +6

      yes 100 %

    • @Fop1yo
      @Fop1yo Місяць тому

      കേന്ദ്രം

    • @sharathchandran661
      @sharathchandran661 Місяць тому +9

      ​@@Fop1yo State government anu avashyapededathu..avr ego kanichu..
      Nmde keralam ayyirunekil 2 nd thanee army vaneene

    • @KrishnanNk-mr5wx
      @KrishnanNk-mr5wx Місяць тому +2

      അവിടെ ഭരിക്കുന്നത് വഴനാട് MP യുടെ പാർട്ടിയാ ജീവനോടെ കിട്ടിയാൽ ഭാഗ്യം.

    • @PurushothamanPillai-fv8bc
      @PurushothamanPillai-fv8bc Місяць тому

      😢​@@Fop1yo

  • @user-jj4tj6vx4e
    @user-jj4tj6vx4e Місяць тому +3

    ഒരു പൗരന്റെ ജീവൻ രക്ഷിക്കാൻ 6റാം മത്തെ ദിനം വേണ്ടി വന്നു. സൈന്യം വരാൻ രാജ്യഭരണകൂടം. സമ്പന്ന വർഗ്ഗത്തിന് വേണ്ടി മാത്രം. സാധാരണ കാരൻ വോട്ട് മാത്രം ചെയ്താൽ മതി. 2 തരം നീതി പൗരനോട് ചെയ്യുന്ന അനീതി

  • @Chugiyan_Chandhu
    @Chugiyan_Chandhu Місяць тому +11

    ഇന്ത്യൻ ആർമി❤️

  • @ferozeali652
    @ferozeali652 Місяць тому +3

    കേരളം കണ്ടുപടി.... നമ്പർ 1..
    പോലീസ്, ഫയർ ഫോഴ്സ്, മെഡിക്കൽ, എഞ്ചിനീയറിംഗ്, ലാ, ഫിഷർ മാൻ, ജനങ്ങൾ,.... Big salut... Kerala 🙏🏻🙏🏻🙏🏻

  • @user-js8kv7zv3t
    @user-js8kv7zv3t Місяць тому +17

    കേരളമേ ഉലകം 😘❤️ കേരളം വിട്ടാൽ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണെന്ന് എല്ലാവർക്കും ഇപ്പൊ മനസിലായി കാണും 😥😥😥🙏🙏🤲🤲

    • @user-el5eb6vm7r
      @user-el5eb6vm7r Місяць тому +2

      കേരളത്തിൽ പിണറായി ടീം... ഒരുഭാഗത്തു... ജനം ഒന്നിച്ചു മരുതീരത്തു

    • @user-ye1gk3vj5j
      @user-ye1gk3vj5j Місяць тому +2

      ഉദാഹരണം ജോയ്...... 🙊

    • @user-ye1gk3vj5j
      @user-ye1gk3vj5j Місяць тому

      @@user-js8kv7zv3t കേരളത്തിൽ വിസ്തൃതി കുറവാണ്.... എല്ലായിടത്തും ജനവാസവും ഉണ്ട്..... അത് കൊണ്ട് തന്നെ എന്ത് നടന്നാലും നാട്ടുകാർ ഓടി എത്തും..... ഇത് പോലെ ആണ് കർണാടക എന്ന് വിശ്വസിക്കുന്ന തലയിൽ തീട്ടം നിറച്ച പൊട്ട കിണറ്റിലെ തവളകൾക്ക് ഏത് കാലത്ത് ബുദ്ധിയും ബോധവും വരുമോ എന്തോ.... 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️
      പിന്നെ കർണാടക സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത പറയാതിരിക്കാൻ കഴിയില്ല.....

  • @bindushaji2845
    @bindushaji2845 Місяць тому +12

    ആർമി വന്നല്ലോ ആശ്വാസം 🙏

  • @wecan7823
    @wecan7823 Місяць тому +2

    ഇത്ര വൈകി 🤝👍🏼 നന്നായിട്ടുണ്ട്

  • @shinopchacko3759
    @shinopchacko3759 Місяць тому +4

    ഇത് ചെയ്യേണ്ടത് മൈനിംഗിന് ഉപയോഗിക്കുന്ന വലിയ എക്സ്കവേറ്ററും വലിയ ടിപ്പറും കൊണ്ടു വന്നാല്‍ വേഗതയിൽ അവിടെ നിന്ന് മണ്ണ് മാറ്റി കണ്ടെത്താം....മെഷിനറികളും ടിപ്പറുകളും കൂടുതൽ എത്തിക്കുക ....

  • @Farmerfirst322
    @Farmerfirst322 Місяць тому +1

    ❤❤❤

  • @remashivadas5667
    @remashivadas5667 Місяць тому +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ammuammu1773
    @ammuammu1773 Місяць тому

    Arjun thirichu varum prarthanayode kaathirikam 🙏🙏🙏

  • @dr.anilknarayanan5646
    @dr.anilknarayanan5646 Місяць тому +8

    Sorry Arjun 🙏🏻🙏🏻😢😢😢 ithanu India ivide ingane anu 😞😞

  • @sabareesh9161
    @sabareesh9161 Місяць тому

    Karnataka is rich but this is showing their real state....

  • @simpletohumblefine5809
    @simpletohumblefine5809 Місяць тому +3

    എന്താണ് സൈനികരടക്കം എല്ലാവരുംനോക്കി നിൽക്കുന്ന,,,ഒന്ന് പ്രാക്ടിക്കൽ ആകു അർജുനെ രക്ഷിക്കൂ 🔥എന്താണ് എല്ലാവരുംനോക്കി നിൽക്കുന്ന,,,ഒന്ന് പ്രാക്ടിക്കൽ ആകു അർജുനെ രക്ഷിക്കൂ 🔥

    • @careerprayan188
      @careerprayan188 Місяць тому +1

      😂 അണ്ണൻ ചെല്ലൂ..

  • @safiyak48
    @safiyak48 Місяць тому +3

    Alhamdulillah

  • @santhur7218
    @santhur7218 Місяць тому +1

    🙏🙏🙏

  • @vishnumukundan1995
    @vishnumukundan1995 Місяць тому

    Bharathambayude..dheera puthranmar ethi❤... Sainyam ethi ennu ariyimbol thanne .. rekshapeduthum ...adhanu indian sainyathinu mel ulla viswasam

  • @radharajan2770
    @radharajan2770 Місяць тому

    🙏🙏🙏🙏🙏🙏♥️

  • @akhilsabareenath.m7233
    @akhilsabareenath.m7233 Місяць тому

    ഇനി എന്തോന്ന് ഒണ്ടാക്കാനാണ് ഇനി സൈന്യത്തിനെ വിളിക്കണത്😡

  • @jyothilantu6725
    @jyothilantu6725 Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Місяць тому

    Arjun❤. Thirichuvaratta😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏

  • @Ashir45
    @Ashir45 Місяць тому

    Indian army❤️

  • @jincys6143
    @jincys6143 Місяць тому

    Deyvamae

  • @suluc2913
    @suluc2913 Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kcrasheed
    @kcrasheed Місяць тому +7

    ISRO നടന്ന് വരുന്നുണ്ടത്രേ....😢

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww Місяць тому

    oru manushyante jeevananu, 6 days kazhinju..pavam Arjun .rakhapedatte ennu prardhikkunnu..

  • @Jesusloveonly
    @Jesusloveonly Місяць тому +6

    🚶‍♀️🚶‍♀️🚶‍♀️🚶‍♀️കുറച്ചു നേരത്തെ ആയോ എന്നൊരു സംശയം 🙄

  • @kesavasarmakesavasarma
    @kesavasarmakesavasarma Місяць тому +1

    നമസ്തേ കേരളത്തിലേയ്ക്കു വിളിക്കാൻ ഉള്ള നമ്പർ തരാമോ?

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Місяць тому

    E dhokka. Annu varanddadhaayirunnu😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏👏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mahalotarot
    @mahalotarot Місяць тому

    Finally!!! 😢😢😢

  • @jaleeljaleel1900
    @jaleeljaleel1900 Місяць тому +3

    ഒന്നാമത് റഡാർ ഉപയോഗിക്കുന്നതു പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ രണ്ടാമത് അതിലെ ബാറ്ററിയും ഇല്ല

  • @sindhugangadharan1422
    @sindhugangadharan1422 Місяць тому

    ആർമിയെ നേരത്തെ വിളിച്ചിരുന്നെങ്കിൽ അർജുനെ നേരത്തെ രക്ഷിക്കാമായിരുന്നു.. അത്യന്താധുനിക രീതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും വീഴ്ച്ച വരുത്തി.

  • @sayjen123
    @sayjen123 Місяць тому +3

    തിരിച്ചു പോവുമ്പോൾ ആ SP നേം കൊണ്ട് പോണേ

  • @TheReshmaraj
    @TheReshmaraj Місяць тому

    Vaigunneram aavumbozhekkum aa payyane rakshikkanam...inyum vaigikkaruth enoru apekahayund...

  • @ajayCL-m5v
    @ajayCL-m5v Місяць тому

    Aalu Maranapettu 90% urappanu😢 apavam aa veettukar RIP maranapetta ellavarkkum

    • @mahalotarot
      @mahalotarot Місяць тому +2

      Arjun jeevanode thirichu varum ennu enikku urappundu, ente manassu parayunnu Arjun jeevanode thirichu varumennu ✨😇✨🌌✨

  • @madhuk7909
    @madhuk7909 Місяць тому

    ഇപ്പോൾ നടക്കുന്നത് സംഭവം അവിടെ മഴയാന്ന് പറയുന്നു ആ മഴയോടൊപ്പം തന്നെ ഫയർഫോഴ്സ് അതിശക്തമായി വെള്ളം പമ്പ് ചെയ്തുകൊടുക്കുകയാണെങ്കിൽ ജെസിബി കൊണ്ട് വരുന്നതിനേക്കാൾ മണ്ണ് എവിടുന്നാ എവിടെ കിടക്കുന്നു അറിയാൻ പറ്റും ഇതല്ലെങ്കിൽ അതിശക്തമായിട്ട് ബാഗിലോട്ട് നീക്കാൻ പറ്റും അതോടൊപ്പം തന്നെ ആളിനെ ജീവനോടെ ഇത് രണ്ടു അല്ലെങ്കിൽ നദിയിൽ ഒന്നൂടെ നദിയിൽ ഒന്നൂടെ സെർച്ച് ചെയ്യേണ്ട ആവശ്യമുണ്ട്

  • @ShajirppPp
    @ShajirppPp Місяць тому +5

    മുഖ്യൻ എന്തിനാ പോവുന്നത്

    • @gdp8489
      @gdp8489 Місяць тому

      😂😂😂

    • @pky802
      @pky802 Місяць тому

      ഇത്രയും പ്രശ്നമയില്ലേ ഇനി പോയില്ലെങ്കിൽ സ്നേഹത്തിന്റെ കടയിലെ കേരള ഫാൻസ്‌ക്കാർക്ക് ദേഷ്യം ഉണ്ടാകും ഇപ്പോഴും ഡികെ ശിവകുമാർ സിദ്ധരാമയ്യ ഫാൻസ്‌ കേരള ഘടകം കേന്ദ്രത്തെയാണ് കുറ്റം പറയുന്നത് അഞ്ചു ദിവസം താമസിപിച്ച കർണാടക സർക്കാറിന് ഒരു കുഴപ്പമില്ല എന്നാണ് പ്രബുദ്ധ രാഷ്ട്രീയ അടിമകൾ പറയുന്നത്

  • @AppuzZM
    @AppuzZM Місяць тому

    😢😢😢😢😢😢😢😢😢😢😢

  • @Cskbnnnm
    @Cskbnnnm Місяць тому +3

    Wrost congreae government

  • @salimon185
    @salimon185 Місяць тому +4

    ഇനി സമാധാനമായ് നമ്മളുടെ ജീവൻ കാക്കുന്ന ദൈവങ്ങളാണ് വന്നത് ഉറപ്പായും അർജ്ജു നെ നമുക്ക് കിട്ടും

  • @fasilshan1504
    @fasilshan1504 Місяць тому +1

    6 days later oorgammm pakarunnathuu
    Shameless

  • @artofmike2497
    @artofmike2497 Місяць тому +10

    Karnataka 🖕🏼🖕🏼🖕🏼 government

    • @anjanair
      @anjanair Місяць тому

      🙈🙉🙊

  • @sreekuttyshiju4621
    @sreekuttyshiju4621 Місяць тому +9

    ഇത്രയും ദിവസം വളരെ കഷ്ടപ്പെട്ട് മണ്ണ് മാറ്റിയവർ വിഢികളും ഇപ്പം വന്ന് സഹായിച്ച് സൈന്യം ക്രെഡിറ്റും നേടുമോ.ആവോ ലോറി കണ്ടെത്താറായപ്പോൾ വന്നത്. രണ്ട് ദിവസംമുമ്പേ ആ വാമായിരുന്നു. ഈ വരവ്

    • @XUserbaijan743
      @XUserbaijan743 Місяць тому +10

      കർണാടക സർക്കാർ ആവശ്യപ്പെട്ടില്ല ആർമിയുടെ സഹായം

    • @vijuniks
      @vijuniks Місяць тому +3

      Aaru vannallum rakshichal mathii creditinonnum ivide prasakthiyilla

    • @VijipalVdk
      @VijipalVdk Місяць тому +5

      സുഹൃത്തേ സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ വരുകയുള്ളൂ ഇവിടെ മലയിൽ ഒരു പയ്യൻ കുടുങ്ങിയപ്പോൾ സർക്കാർ ആവശ്യപ്പെട്ടു അവര് വന്നില്ലേ

    • @AnuJith-fk6mw
      @AnuJith-fk6mw Місяць тому +2

      Credit Alla ivide aarkum vendath 😢

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd Місяць тому +5

      ശീകുട്ടി വല്ല കാക്കാനും ആണോ ഇന്ത്യൻ ആർമി എന്ന് കേൾക്കുമ്പോൾ ഇത്ര ചൊറിച്ചിൽ വരാൻ

  • @nikhilanair5074
    @nikhilanair5074 Місяць тому +1

    16 nu kanathaya arjun , rekshikkan varunnath 6 daysnu shesham. Utterworst karnadaka govt

  • @sreelatha6775
    @sreelatha6775 Місяць тому

    വിലപ്പെട്ട 6 ദിവസം😢

  • @user-kg6yt4pj1g
    @user-kg6yt4pj1g Місяць тому

    Kurchu nerethe ayikudayirino

  • @ameerami2431
    @ameerami2431 Місяць тому

    Nammude rajiathu edupolulla avaghadam undayaal udan sainiathe eappikkanam allade raghavane eapichal onnum nadakkola

  • @djbgees
    @djbgees Місяць тому

    കലിയുഗ ജ്യോസ്യൻ എവിടെ സമകാലീന പ്രശ്നങ്ങളിൽ ഇടപെട്ടു പറയുന്ന പ്രവചനം നിർത്തിയോ 🤔

  • @muralidharankoyilath391
    @muralidharankoyilath391 Місяць тому

    Total failure of karnataka govt vere onnum parayanilla Arjun thirichu varaname enna prarthana mathram

  • @user-ym4um1ym5g
    @user-ym4um1ym5g Місяць тому +1

    ഏഷ്യാനെറ്റിന് കന്നടചാനൽ ഉണ്ട്. എന്നിട്ടും ഈ സംഭവം ഉണ്ടായിട്ട് ഈ സംഭവം വാർത്തയാക്കാൻ നിങ്ങൾ വൈകിയതിനു ന്യായമെന്ത്?
    കേരളത്തിൽ നിങ്ങൾ നടത്തുന്ന വിളയാട്ടം എന്തേ അവിടെ കാണാത്തത്?

  • @antonysabu4709
    @antonysabu4709 Місяць тому

    വീണ ജോർജ് പോകുന്നില്ലേ.

  • @BabuNP-ti9dc
    @BabuNP-ti9dc Місяць тому

    സ്വാഗതം

  • @asdb-uw3bw
    @asdb-uw3bw Місяць тому

    ആറ് ദിവസമായിട്ട് ചത്തോന്നറിയാൻ സൈനികരെ പറഞ് വിടുന്നവർ മനുഷ്യരാണോ കംസ വ൪ഗങൾ വിവരം no😢😢

  • @abhilashtp5883
    @abhilashtp5883 Місяць тому +3

    ഒരു വർഷം കഴിഞ്ഞു വന്നാൽ മതി എന്തിനാ ഇത്ര നേരത്തെ വന്നത്

    • @bineeshpk8703
      @bineeshpk8703 Місяць тому

      Bro, internal situation nil army direct idapedan permission illa.... written request from collector avasayamanu.....athanu niyamam

  • @abhayankvasu9307
    @abhayankvasu9307 Місяць тому

    ഇപ്പോൾ എങ്കിലും എത്തിയല്ലോ. മോഡി പരാജയം ആര്യ കാണിച്ച ആർജവം പോലും കാണിക്കാൻ കർണാടക മുഖ്യന് കഴിഞ്ഞില്ല

  • @sunilvlogs1229
    @sunilvlogs1229 Місяць тому

    അർജുൻ അർജുൻ

  • @sunilvlogs1229
    @sunilvlogs1229 Місяць тому

    കഷ്ടം 😫

  • @lijiliji1311
    @lijiliji1311 Місяць тому

    🙏🙏🙏

  • @ansuaji8100
    @ansuaji8100 Місяць тому

    Indian army ❤️❤️