Nursing student Ammu | ഏറെ ഗുരുതരം | വകുപ്പുകള്‍ മാറും...| Justice Kemal Pasha
Вставка
- Опубліковано 24 лис 2024
- Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
മൂന്ന് പെൺകുട്ടികളുടെ ജീവിതം പോയാലോന്നു ഓർക്കുമ്പോൾ വിഷമം ഇല്ലെങ്കിലും അവരെ കെട്ടാന്നിരുന്ന മൂന്ന് ആൺകുട്ടികളുടെ ജീവിതം തിരിച്ചു കിട്ടി എന്നോർക്കുമ്പോൾ സന്തോഷം ഉണ്ട് സാറെ 🥸😊
True.😅😅😅
😮
ശരിയാണ്
Bad boys
3 ennatinum nalla siksha kitanam marichadum penkuti alle 3 ennathineyum thalakkadichu kollanam
ഈ മുന്ന് എണ്ണം നഴ്സിംഗ് കഴിഞ്ഞു. ജോലികിട്ടിയാൽ രോഗികളുടെ അവസ്ഥ.
Right
സാർ പറയുന്നത് crystal clear. ആരു പഠിക്കാൻ, ആര് പറഞ്ഞു കൊടുക്കാൻ. ഒരു കുട്ടിയും ഇനി ഇതുപോലെ ഒരു സാഹചര്യത്തിൽ എത്തിപ്പെടരുത്. അതിനു ആവശ്യമായ മുൻകരുതൽ നിയമവശങ്ങൾ ഹോസ്റ്റലുകളിൽ പാലിക്കപ്പെടാൻ വേണ്ട നിർദ്ദേശങ്ങൾ സാർ നിർദ്ദേശിക്കണം. സമൂഹം അത് അധികാരികളുടെ മുന്നിൽ എത്തിക്കുകയും വേണം. ഇനി ഇതുപോലൊന്നു ഉണ്ടാകരുത്. 🙏🏻
ഒന്നും സംഭവിക്കില്ല സാർ,
സിദ്ധാർത്ഥൻ്റെ കേസെന്തായി?
ഗവർണ്ണരുടെനിർദ്ദേശപ്രകാരം കുറച്ചു പേരെ അറസ്റ്റുചെയ്തിട്ടെന്തായി😅😅
പിപി ദിവ്യകാരുണ്യ മാത്രമേ സ്ത്രീ എന്ന പരിഗണനയുളോ
സത്യസന്തനായ താങ്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ
മറ്റുള്ള കുട്ടികൾക്ക് ഇത് ഒരു പാഠം ആകണം.
സർ പറയുന്നത് രക്ഷിതാക്കൾ ശ്രദ്ധാപൂർവം കേൾക്കണം. മക്കളെ നിരീക്ഷിക്കണം.
You are very kind& honest Sir
ദളിത വിഭാഗമായതുകൊണ്ട് ആരും അവരോട് മമത കാണിക്കില്ലെന്ന നിസാരഭാവമാണ് ഈ പെൺകുട്ടിയെ ഇത്രയും വേദനിപ്പിച്ചു രസിച്ചതിൻ്റെ പിന്നിലെ രഹസ്യം
രോഗികളുടെ എച്ചിൽ പോലും തിന്നാൻ അർഹതയില്ലാത്ത ഈ കുട്ടികളെ ജനങ്ങളുടെ പണത്തിൽ ആശുപത്രികളിൽ കയറ്റുകയോ. ജയിലിൽ നിന്ന് ഇറക്കരുത്. മറ്റുള്ളവരുടെ നാശമാണ് ഇവർക്ക് സന്തോഷം.
ഒരു ചെറുക്കനെ കൊലയ്ക്ക് കൊടുത്ത കഷായം ഗ്രീഷ്മ വരെ veliyil❤️ജാമ്യത്തിൽ വിലസുന്നു, പിന്നെയാണ് ഇവളൊക്കെ
@@sreekala443നിലവിൽ അവൾ ജാമ്യത്തിൽ ആണ് കേസിന്റെ വിധി വരട്ടെ അപ്പോൾ അവൾക്ക് ശിക്ഷ കിട്ടുമായിരിക്കും
ഹോനൗറബിൾ റിട്ടയേർഡ് ചീഫ് ജസ്റ്റിസ് 🙏... സർ ഇന്റെ കേസ് സ്റ്റഡി പറയുന്നത് സാധാരണ കോടതി കാര്യങ്ങൾ ജനങൾക്ക് മനസിലാകുന്നു... വളരെ നന്ദി ഉണ്ട് 🙏👍👌
ഒറ്റപ്പെടുത്തുന്ന പ്രവണത എല്ലാ മേഖലയിലും ഉണ്ട്
അവള്മാര് നരകിച്ച് ചത്ത് ജീവിക്കുന്നത് ലോകം കണ്ടാലെ ആ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കൂ...
സിദ്ദാർത്ഥ് ൻ്റെ കാര്യം എന്തായി sir?
Suddarth നേ കൊന്ന criminals ഇപ്പൊൾ jail ആണോ?
അല്ലല്ലോ. പിന്നെ ഈ നിയമം ഇവിടെ എന്തു ഉണ്ടാക്കാൻ ആണ്. മനുഷ്യൻ്റെ വിശ്വാസം നഷ്ടപെടുതല്ലേ.😢
Very Good message Sir❤
ഒരു തെറ്റും ചെയ്യാതെ വേദനിച്ചു മരിച്ച ഒരു പെൺകുട്ടിയെ "അത്, അതിനെ, ഇത്, ഇതിനെ " എന്നൊക്കെയാണ് സംബോധന. കൊലപാതകം ചെയ്തവന്മാരെ "അദ്ദേഹം, ഇദ്ദേഹം " എന്നൊക്കെയും. എന്തു മനസിലാക്കണം സാറെ ഇതിൽനിന്നും....? കൊള്ളാം എന്തായാലും.
ഇക്കാലത്ത് റിമാൻഡ് ഒരു പ്രശ്നമല്ല മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ അന്യേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഒപ്പിടൽ ജില്ലവിട്ട് പോകരുത് ആൾജാമ്യം തുടങ്ങിയ ഉപാധികളോടെ ജാമൃം അതോടെ ഈ പ്രശ്നത്തിന്റെ തിരശ്ശീല താഴേയ്ക്ക്
മരിച്ച ആളിന്റെ പെര
പറയുമ്പോൾ , പ്രീതികളുടെ peruparanjilla😘😘
കുറച്ചുപേർ എങ്കിലും ഇത് കേട്ടിരുന്നു എങ്കിൽ 👍👍🙏🙏❤
Sir, ഇത് പോലെ അല്ലെ നവീൻ sir നോട് ആരേലും, ഒന്ന് എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ.......
സാഹചര്യതെളിവ് അതു കൊലപാതകം ആകാനാണ് സാധ്യത
മറ്റുള്ളവരുടെ നാശത്തിൽ സന്തോഷിക്കുന്ന നഴ്സുമാർ. ഇനി രോഗികൾ രക്ഷപ്പെടുമോ.. രോഗികളുടെ പോക്കറ്റടി.. ആഭരണം തട്ടൽ .. കിഡ്നിയും ലിവരും ഇനി രോഗികൾക്ക് കിട്ടുമോ.. ജനങ്ങളാണ് ഈ കുട്ടികളെ നിരീക്ഷിക്കാണ്ടത്.
ഈ ലോകത്തിൽ ഇങ്ങിനെയും പെൺകുട്ടികൾ ഉണ്ടോ? 🤔
ഒന്ന് ഓർത്തു നോക്ക് നഴ്സിംഗ് സ്റ്റുഡന്റസ് ആണ് ഇവർ?
ഇതുപോലുള്ള ചില mudevikal എന്റെ കൂടെ work ചെയ്തിരുന്നു. രോഗികളോടുള്ള അവരുടെ പെരുമറ്റം കണ്ട ദേഷ്യം വരും. ഇതുപോലുള്ള ആർക്കും character certificate നല്ലത് കോളേജ് നിന്നും കൊടുക്കരുത്....
കരുണ ദയ നീതിബോധം എന്നീ വികാരങ്ങളൊക്കെ കുട്ടിക്കാലത്തു തന്നെ കുഞ്ഞുങ്ങളുടെ മനസ്സിൽ വളർത്തിയെടുക്കേണ്ടതാണ്. ബുദ്ധിരാക്ഷസരല്ലെങ്കിലും empathetic ആയ മക്കളെ കിട്ടിയവർഭാഗ്യവാന്മാരാണെന്ന് ഞാൻ പറയും
ജാതി വ്യവസ്ഥ വളരെ ശക്തമാണ് ഇപ്പോൾ, ഇല്ല എന്ന് പറയുന്നവർ സമൂഹത്തെ പഠിക്കുന്നില്ല
സ്ഥിരമായി കളവ് പറഞ്ഞിരിക്കുന്ന കിളവന്മാർ കോട്ടുവായിടാൻ വാ തുറന്നാലും അത് നുണ പറയാനാണ് എന്നേ ആരും കരുതാറുള്ളൂ. 🤭
ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ സാർ കുറച്ചു ബുദ്ധിമുട്ടിയോ.
ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് നന്നായി അറിഞ്ഞിട്ട് വേണം സംസാരിക്കാൻ ഈ കുട്ടിയുടെ അച്ഛൻ സംസാരിക്കുമ്പോൾ ആ കുട്ടിക്ക് 21 വയസ്സ് ആണ് പറയുന്നത്
Am a nurse.In nursing we learn to save lives not to take away lives or push others to take the ir own lives.
Can't imagine how these to be nurses will treat the patients ...
മൂന്ന് പെൺകുട്ടികൾ...
അവരുടെ വിവാഹം...
PP ദിവ്യക്ക് തെറ്റ് പറ്റിയപ്പോൾ അതൊരു രാജ്യദ്രോഹ കുറ്റം ചെയ്ത പോലെ ഒരു മാസത്തോളം ആഘോഷിച്ച ആളു തന്നെയാണോ ഇതൊക്കെ പറയുന്നെ
Their parents have spoiled them and indeed they are spoiled for life.
പാലാരിവട്ടം station ൽ നിന്നും ഒരു കള്ള കേസ് പോലീസ്‌കാർ സമർപ്പിച്ചപ്പോൾ sir ന് ഇത്രയും അറിവ് കണ്ടില്ല.
3എണ്ണത്തിനും ഒരു മുപ്പത് വർഷം അകത്തു കിടക്കാനുള്ള ശിക്ഷ കൊടുക്കണം
അല്ലെങ്കിൽ പൈസ ഉണ്ടെങ്കിൽ. അല്ലങ്കിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ പറ്റുമോ. ഇപ്പോഴത്തെ എല്ലാ കേസും അങ്ങനെയാണ് ഞാൻ കാണുന്നത്. കേരളം ഇത്ര പോരായ്മയാണോ?
This is not new
Ragging in nursing hostels are common
I still can't forget the experience i went through in 1994,i was in first year of nursing and my senior malayaile nursing students came to our hostel room to ragg , its been 30 years and still remember the so cold senior students,
Good afternoon Sir,
Ivalmarkke maximum punishment kodukkanom.
Pavom Ammu😢😢😢😢😢😢😢😢😢😢
ഇവളുമാരെ വെളിച്ചം കാണിക്കരുത്
അല്ല sr ഒരു സംശയം ഉണ്ട് എനിക്. എന്ത് കുറ്റം ചയ്‌താലും 14 ധിസത്തെ റിമെന്റും ജാമ്യവും ഉള്ളു. ഞാൻ ഇപ്പോൾ കണ്ട കേസുകൾ എല്ലാം അങ്ങനെ ആണ്.
❤
sir..athunu..സിദ്ധാർത്തനെയും .naveen babu.sir num..ithu തന്നെയാണ് .നടന്നത് ..കൊന്നു.തള്ളിയിട്ടെ ആത്മഹത്യ. ചെയ്തു എന്ന് പറഞ്ഞാല് .മതിയല്ലോ .ഇവർക്കൊക്കെ .എങ്ങനെ. കിടന്നുറങ്ങാൻ..കഴിയുന്നു എന്നാ ചിന്തിക്കേണ്ടത്. .എന്തൊരു ഗെത്തികേടാ
👍👍👍👍
They are shame for nurses and the concerned institutions must take necessary actions before getting worse
മനുഷ്യനെ ജാതീയതയുടെ പേരിൽ വേർതിരിക്കുന്ന നശിച്ച പ്രത്യയശാസ്ത്രങ്ങൾ. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കാത്ത പിശാചിൻറെ പ്രത്യയശാസ്ത്രങ്ങൾ. ഇതൊക്കെയാണ് കുഴപ്പം
Sir, these girls are the bullies. Unfortunately Ammu became the victim of these bullies. When the initial complaint was made against them, the Nsg college authorities should've arranged some mental health counseling sessions to these girls.
3 അല്ല 9 എണ്ണം ഉണ്ട്
പുറത്ത് ഇറങ്ങരുത്
ദളിത് നു പ്രത്യേകിച്ച് ഏതെങ്കിലും അവയവം കൂടുതലോ കുറവോ ഉണ്ടോ... ഈ അടുത്ത കാലത്ത് കണ്ടുവരുന്ന ഒരു വൃത്തികെട്ട പ്ര വണതയാണ്...എല്ലാത്തിനും അവളുമാരുടെ വീട്ടുകാരെ പറഞ്ഞാൽ മതി..ഇപ്പോഴത്തെയും പോലെ ഇതും തേഞ്ഞുമാഞ്ഞു പോകുമോ?
Such bad behavior in professional courses, wouldn't they discriminate patients in emergency situations too ? i feel the institution has this mentality of discrimination
Why not think about a separate nursesing college for reserved students. Then they may keep their traditional life style.
Sir Ithu pole 100 cade undu,Innathe penkuttikal inganayathinu kaaranam Res kodathykal,Political Govt kal,pinne parents ivaraanu,Aadyam neethi peedangal padikkatte,oppam neethy peedam neethy karsanamai nadappakki neethy bhodam urappaakkaatte.😊
If Ammu is alive , she will tell all the truth, this what narrow minded pupils thinking…… but one day truth will come out without any obstacles…….. bcoz of this reason these people thought let her die ….. this is happened in medical professional college………. Normal lay people can do more than this ………. Think about common senario , if accident happened on the road, without any delay the normal people will save the victim………. So the medical people should do more than that………… totally abnormal attitude towards ammu by college authority and hostelmates………
അതിൽ 2 കുട്ടികൾ SC തന്നെ ആണ് sir... കാര്യങ്ങൾ നല്ലത് പോലെ അറിഞ്ഞിട്ട് വേണം പറയാൻ..
All human beings are same, equally evil and bad
Sir Judiciary play a major role in social system. What was the judiciary’s message to society regarding Siddharth case ? These criminals know that they have more protections of loopholes for them than for innocent’s because Neethidevatha is acting as blind but vulnerable to costly attorneys . There is justice for even rapers or killers not for innocents . We are making more Siddharth’s, ADM Naveen and Ammu’s and these politicians are trying to increase their number to create another association we see soon. Our judiciary is concerned about criminals they have family not even thinking about those victims family.
This generation has no values.The parents give their children lots of love and luxury life .but they don’t teach them what is humanity and values.but there r parents who teach their children values from their child hood.They have outstanding qualities.
New generation don’t hve any empathy or sympathy, whr our world going to😔
if it's new generation problem, what about the complaints raised by her and parents? were they also dealt by new generation or senior generation faculty?
Unnecessary interference of parents on daily basis and over protection will leads to these type of complications, now a days kids can't overcome any stressful events in life, these girls were very close to her.
👍
Sir, Ithpole valarthiya veettukare venam parayan. Panathinte ahankaram allathe enthuparayan. Anubhavikkatte
പത്തനംതിട്ട NSS ഹോസ്റ്റൽ
Nammude media etharam incidents nu shesham accused nte family neridunna prayasagal Oppam victims nte family yude sthithy ulpedutthi program thayyaraky samuhathe kaanicchal janam swayam feel cheyyum athu vazhi ethharam case repeat cheyyathirikkum
അപ്പോൾ നമുക്ക് തെറ്റ് ചെയ്താലും അങ്ങനെ കിട്ടുമോ
Avaru swapnathil polum vijarichukanilla pakshe mukalil oralund athu marakkaruthu appanteyum ammayudeyum kazhivu kedu
സർ
താങ്കൾക്ക് കിട്ടിയ വിവരം തെറ്റാണ്. അമ്മു നായർ സമുദായത്തിൽ ഉള്ള കുട്ടിയാണ്.അമ്മുവിന്റെ പിതാവ് സജീവ് കരുനാഗപ്പള്ളി സ്വദേശിയാണ് തിരുവനന്തപുരം ഉള്ളൂരിൽ അമ്മു സർജിക്കൽസ് എന്ന സ്ഥാപനം നടത്തുന്നു. പിതാവ് കോളേജ് പ്രിൻസിപ്പലിന് ആണ് പരാതി കൊടുത്തത്
Ivide munnotu vannu sathyavastha parayendathu mattu sahapaadikal anu....athu undavathathaanu ivideyum vishamam thonunathu......oru kuttiyenkilum paranhirunenkil.... 😢
Inganethanne venam.valarthughunam
Sir.naveen babu sir athmahathya chaithathano angheneanenkil
Communal prejudice is there in the upper class, those who does, remember the curse will befall on you, beware , beware of the curse for I've been a prey myself in my college days
Not suicidal they pushed her
Kastam
Please Sir you are a retired Judge could you please propose eradicating the upper cast and lower cast systems in society never say, that Ammu was a scheduled caste and all humans are precious criminals in scheduled caste, let Prime Minister Mr.Narendra Modi know that special incident only he can help the citizen in India. where is India's Sanatana Dharma.
Vrithiketta penkuttikal 3 Perum shikshikkappedanam
അത് ആല്മഹത്യ അല്ല......
Mr. You first worry about the boys who they die just for the sake of Allah.......???!!!.
Evalauokka....kathikkenammm
Sirdaivafayam...illathathanu Karanam..sneham.illa
Enthayalum avalumarude menappu thirnnallo
Kottayam prblm aanu
Malappuram no problem
Ivale mare valichu keeranam