Adani Bribery Case | Modi | അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും കേസ് വരും | രാജ്യത്തിന് നാണക്കേട്

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 69

  • @lalichan2375
    @lalichan2375 2 години тому +6

    ഭരണകർത്താക്കൾ ആണ് അദാനിയുടെ കൈക്കൂലി

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Годину тому +6

    യൂസഫലിയ്ക്കെതിരെ കേസെടുക്കണോ ജസ്റ്റീസ് ? 😂😂

    • @sureshk3283
      @sureshk3283 11 хвилин тому

      എന്തിന്.

  • @thelifeofgames130
    @thelifeofgames130 Годину тому +3

    അധാനി വാങ്ങിയതു കൊണ്ടു എയർപോർട്ട് നന്നായി നടക്കുന്നു

  • @MohananK-q7m
    @MohananK-q7m Годину тому +5

    ഇന്ത്യയെ പറ്റി പുറം രാജ്യങ്ങളിൽ പോയി ഇകഴ്ത്തി പറയുന്നത് ആര്ക്കായാലും ഭുഷണമല്ല, ഇവിടെ എന്തും വിളിച്ചു പറയുന്നത് പോലെ അല്ല.

    • @mujeeburrahman1517
      @mujeeburrahman1517 Годину тому +1

      മോദി വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയെ ഇകഴ്ത്തി പറഞ്ഞത് പോലെ വേറെയൊരു ഇന്ത്യൻ നേതാവും ഇകഴ്ത്തി പറഞ്ഞിട്ടുണ്ട്,
      പലരും വിദേശ രാജ്യങ്ങളിൽ വെച്ചു മോദി സർക്കാരിനെ വിമർശിച്ചിട്ടുണ്ട്,
      മോദി സർക്കാർ എന്നാൽ ഇന്ത്യല്ല,
      എന്നാൽ മോദി വിമർശിച്ചത് ഇന്ത്യ രാജ്യത്തെയാണ്,

  • @antonyfernandez1585
    @antonyfernandez1585 24 хвилини тому

    Truth prevailing in the world!

  • @thomasjosejosephjose7036
    @thomasjosejosephjose7036 27 хвилин тому +1

    ഇങ്ങനെ സംസാരിക്കുന്ന ശരിയല്ല. സർക്കാർ ഓഫീസുകളിൽ സർട്ടിഫിക്കറ്റ് കിട്ടാൻ കാശ് കൊടുക്കണ്ടേ അതുപോലെ വൈദ്യുതി വിൽക്കാനും കാശു കൊടുക്കണം ഇതൊക്കെ കണ്ടാൽ എല്ലാവരും കാശി ചോദിക്കും ഗൗതം അദാനിയുടെ വിമാനം അയാളുടെ പേരിൽ ആയിരിക്കുകയില്ല അതെല്ലാം കമ്പനി വകയാണ് യൂസഫലി കാലത്ത് കഴിക്കുന്നത് ഒരു ഇഡ്ഡലിയും സാമ്പാറുമാണ് ഇവരുടെയൊക്കെ സ്വന്തം പേരിലുള്ള സ്വത്ത് നിങ്ങളെങ്ങാനും കുറവാണ് വൻകിട പ്രോജക്ടുകൾ തുടങ്ങാൻ ഒത്തിരി കാശ് വേണം കച്ചവടം നടത്താൻ കാശു കൊടുക്കണം എങ്കിൽ കാശ് കൊടുത്ത് തീരും ഇവരുടെയൊക്കെ വ്യക്തിഗത ചെലവുകൾ വളരെ കുറവായിരിക്കും കല്യാണമൊക്കെ ആഡംബരമായി നടത്തുന്നത് കച്ചവടത്തിന് ആവശ്യമാണ് രാജ്യത്തിന്റെ നേതാക്കളും ആയിട്ടുള്ള പരിചയം കച്ചവടത്തിന് ആവശ്യമാണ് ഇന്ത്യനേഷ്യയിൽ ഒരു അയപ്പർമാർക്കറ്റ് തുടങ്ങാൻ ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രസിഡന്റ് ആണെങ്കിൽ ജനങ്ങളിൽ വിശ്വാസം ജനിപ്പിക്കും ഇന്ത്യയെന്ന ചെന്ന് അവിടെ ഒരു ഹൈപ്പർമാർക്കറ്റ് തുടങ്ങിയാൽ അവിടുത്തെ ആളുകൾ എങ്ങനെ വിശ്വസിക്കും

  • @nijojosseph
    @nijojosseph Годину тому +6

    ഒടുക്കത്തെ user fee ആണ് അദാനിയുടെ എയർപോർട്ട് വാങ്ങുന്നത്

    • @appukuttan6466
      @appukuttan6466 Годину тому +1

      Kerala taxes what you say

    • @radhakrishnanmk9791
      @radhakrishnanmk9791 Годину тому

      ഇരട്ട അംബന് ആണ്!

    • @kuvallamvlogs
      @kuvallamvlogs 46 хвилин тому

      രാഹുൽ ഗണ്ടിയെ പുകഴ്ത്തൽ അയാൾക്കു എന്താനിത്ര മാന്യത?

    • @surendranm.k985
      @surendranm.k985 17 хвилин тому

      ജനങ്ങളെ അല്ലാതെ ആരെ പിഴിയും. കുറച്ചു നാളുകളായി ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് നല്ലൊരു ശതമാനം ജനങ്ങളും അതിസമ്പന്നരെ പിൻതാങ്ങി വാദം പ്രതിവാദം നടത്തുന്നു, സവർണ്ണരെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നു. 90 ശതമാനത്തിൽ അധികം സാമ്പത്തിക ഭദ്രത ഇല്ലാത്ത സമൂഹമാണ് ഇവിടെയുള്ളത്
      പലരും മറന്നുപോകുന്നു, അല്ലെങ്കിൽ അവഗണിക്കുന്നു.

  • @vijayakrishnanp5536
    @vijayakrishnanp5536 53 хвилини тому +1

    പപ്പു പൊതുവെ ഒരു ശല്യമായിട്ടുണ്ട്.. 🤣..
    പപ്പുവിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ പൊരുൾ ഇപ്പോൾ മനസ്സിലായില്ലേ.. Zorros തന്ത്രം..
    മഹാരാഷ്ട്ര യിലെ ഫലം അറിഞ്ഞുകാണുമല്ലോ.. ഏമാനെ.. 😄😄😄

  • @balaramannair9807
    @balaramannair9807 2 години тому +4

    Indiayil case undayal Valiya Karyamano. Lavlin Case Justice Orkkunnille. what our Supreme Court do in that case is a big fun. Right.

  • @ABCNair-dz2yg
    @ABCNair-dz2yg Годину тому +1

    ചുമ്മാ !ഒന്നും സംഭവിക്കില്ല!

  • @advradhakrishnannairk1509
    @advradhakrishnannairk1509 Годину тому +1

    BJP ഇതര സർക്കാരുകളാണ് അദാനിയെ സഹായിച്ചതും,
    കൈക്കൂലി കേസിൽ പ്രതിക്കൂട്ടിലായതും.നമ്മുടെ TN ലെ സ്റ്റാലിൻ ഉൾപ്പെടെ.ഈ അഞ്ചു സ്റ്റേറ്റു കൾക്കെതിരെ നടപടി വേഗത്തിൽ ഉണ്ടാകണം.

  • @naserikka4701
    @naserikka4701 Годину тому

  • @Calm-Cute
    @Calm-Cute Годину тому +1

    ❤❤❤Kaikooli vaangiyavareyum pokkanam....

  • @SureshSingapore-x4x
    @SureshSingapore-x4x Годину тому +1

    Our judiciary is very weak. By the time, the judge understands the case and after prolonged litigation, the verdict can be expected after 100-200 years. By the time, Adani won't be even alive. The funniest thing is that US court has passed a verdict while Indian courts are yet to pass a verdict on the allegations of Hedenburg Report.

  • @sirajudeen8757
    @sirajudeen8757 21 хвилина тому

    കേരത്തിന്റ പ്രോബ്ലം അക്കാദമിക്കൻസ് didt did to their ജോബ് പ്രോപ്പർളി

  • @sirajudeen8757
    @sirajudeen8757 16 хвилин тому

    വാട്ട്‌ SC സ്റ്റാൻഡ് ഓൺ pegases, sebi, etc

  • @chandrasekhar7090
    @chandrasekhar7090 Годину тому

    Who said is not the point, but the gravity of the problem really matters.

  • @kurianthanniparampil1612
    @kurianthanniparampil1612 25 хвилин тому

    2:11

  • @unknown0x0x
    @unknown0x0x 20 хвилин тому

    Sir, the bribe is not 26 cr. it is 2,600 Cr.

  • @arnairnair2824
    @arnairnair2824 Годину тому

    The retired judge either does not have common knowledge or he is twisting facts to blame Adani😢

  • @SureshSingapore-x4x
    @SureshSingapore-x4x Годину тому

    What abt kerala politicians connections with the big shot in UAE. All party leaders are close to him. No labour issues in his malls and other establishments.

  • @vinayachandrannarayanan6526
    @vinayachandrannarayanan6526 Годину тому +1

    What proof we got from US court ? Before making commmets we should investigate American interest also. Raghulji reacts like an immature politician and comments in issues without proper study. He is always inconsistent in his allegations and never fight in a convincing manner. His allegations just after election results simply exposed his poor knowledge on NSE and it's history. As an opposition leader it is his responsibility to ask for investigation in this case but can't come to a conclusion and call our business men guilty when foreign agencies put allegations. Even the US court hasn't admitted that they have pucca proof in this matter. Adani may be guilty but before the allegations against him are proved the opposition leader of our country should not proclaim him guilty. When Politician play dirty politics the business men create wealth for this country. They deserve due respect. If they have committed anything wrong let them face the consequences but didn't use the opportunity for Politician gains.

  • @polantony4133
    @polantony4133 Годину тому

    മോഡി ഇവൻ്റെ പാർട്ണർ ആണ്

  • @chackoxavier5835
    @chackoxavier5835 Годину тому

    👯‍♂️

  • @appukuttan6466
    @appukuttan6466 Годину тому +1

    Koya first install cctv in madrasas in kerala

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 Годину тому

    MP,MLA ennivarey vilakku vaangaan cash venam.Athinu ithalla ithinu appuravum nadakkum.Enthaayaalum BJP lokathinu Ellam kaanichukoduthu.

  • @radhakrishnanmk9791
    @radhakrishnanmk9791 Годину тому +5

    രാഹുൽ ഗാന്ധി തന്നെയാണ്
    ഇന്ത്യ യുടെ മനസ്സും പ്രതിപക്ഷ നേതാവും 🎉

  • @radhakrishnanmk9791
    @radhakrishnanmk9791 Годину тому

    🎉🎉🎉 waiting to hear🎉

  • @josephjohnkoreth4546
    @josephjohnkoreth4546 2 години тому +2

    I'm Maharashtra elections only from Nagpur headquarters more than five hundred crores were paid as bribes .

    • @appukuttan6466
      @appukuttan6466 Годину тому

      I am from Mumbai. We the people voted to bjp

    • @josephjohnkoreth4546
      @josephjohnkoreth4546 10 хвилин тому

      @appukuttan6466 rewry was paid

    • @josephjohnkoreth4546
      @josephjohnkoreth4546 8 хвилин тому

      @appukuttan6466 fifty percent didn't vote and in balance fifty percent you got the highest after rewary being paid to independent and party candidate like AIMIM.

    • @josephjohnkoreth4546
      @josephjohnkoreth4546 6 хвилин тому

      @appukuttan6466 anyhow from next month rewry of 2100 per month you will get after looting 21000 lakhs crores every month.

    • @josephjohnkoreth4546
      @josephjohnkoreth4546 4 хвилини тому

      @appukuttan6466 is it because of waqf act or boards or because of rewary.