ശിവതാണ്ഡവ സ്തോത്രം മുഴുവൻ ചൊല്ലിയില്ല. പാടിയതിലും അക്ഷര പിശക് കേട്ടു. അന്തകാന്തകനെ.. ഇതിന്റെ തൊട്ട് മുമ്പുള്ള രണ്ടു വരി ശ്ലോകം പാടിയില്ല. പെട്ടെന്ന് ഓർമ്മയിൽ വരാത്തത്കൊണ്ടായിരിക്കാം ❤️🙏🌹🌹🙏
ഇത്ര സ്ഫുടതയോടെ തോറ്റം ചൊല്ലൽ ഇതുവരെ കേട്ടിട്ടില്ല. എന്റെ വീട്ടിലും എല്ലാ കൊല്ലവും കല്പന കളിയാട്ടമായി പൊട്ടനെ കെട്ടിയാടിക്കാറുണ്ട്. ഈ പണിക്കരുടെ തെയ്യവും ഒന്ന് കാണിക്കാമോ?
ശിവതാണ്ഡവ സ്തോത്രം മുഴുവൻ ചൊല്ലിയില്ല. പാടിയതിലും അക്ഷര പിശക് കേട്ടു. അന്തകാന്തകനെ.. ഇതിന്റെ തൊട്ട് മുമ്പുള്ള രണ്ടു വരി ശ്ലോകം പാടിയില്ല. പെട്ടെന്ന് ഓർമ്മയിൽ വരാത്തത്കൊണ്ടായിരിക്കാം ❤️🙏🌹🌹🙏
തോറ്റം മുഴുവൻ കേട്ടു നല്ല അക്ഷരസ്പുടതയോടെ ചൊല്ലി നന്നായിട്ടുണ്ട്
ഓം നമഃ ശിവായ 🙏🙏🙏
മുഴുവൻ അർപ്പിച്ചുകൊണ്ടുള്ള തോറ്റം... തെയ്യം എന്ന അനുഷ്ടാനത്തെ ആത്മാർഥമായി ബഹുമാനിക്കുന്നതിൽ സന്തോഷം❤️ഇവിടെയൊക്കെ പാടി ഒപ്പിക്കൽ ആണ് 😪
Mm
Kasargod bagath muyuvanum chollum
അതി മനോഹരം
തോറ്റം പാട്ടുകൾ ശ്രീപരമേശ്വര സ്ത്രോത്രം🙏
ചന്ദനം ചാർത്തിയവർ എന്റെ കുഞ്ഞു കിടാങ്ങളെ ബലികല്ലിൽ അടിച്ചു കൊന്നപ്പോൾ കൈ പിടിക്കാൻ ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു. തെയ്യം🥹❤️🙏🏻
Thottathil pala sthalangalil cut adikarundennu ethu kettapo manasilayi..edakkulla aa slokam namude naattil panikark arijuda thonnunnu
Ath samayam nokkitaan avar cheyyal arkkum madupp vannudalo
Pakshe pottan theyyathinte elledthum full chellaruind
Vishnumoorthinte thottam full chellal illa becoz ath orikkalum theerula atrak indavum
Ningal araaann areela.ellam ariyunna alano?pinne panikark ariyo ariyillayo enn ningal engane parayum.pottan theyyathinte muzhuvan thottavum slokavum cholli theerkan pattilla Mr.
@@freakenzzchannel4382ellayiidathum full chellanam enn thanne an but samayaparidhi ellam kanakkiledukanallo
സൂപ്പർ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓
കാവുംമ്പയി കോട്ടത്തിന്റെ അടുത്താണ് എന്റെ വീട്.
അവിടുത്തെ കളിയാട്ടം മെയ് മാസം ആണ്
ഇത്ര സ്ഫുടതയോടെ തോറ്റം ചൊല്ലൽ ഇതുവരെ കേട്ടിട്ടില്ല. എന്റെ വീട്ടിലും എല്ലാ കൊല്ലവും കല്പന കളിയാട്ടമായി പൊട്ടനെ കെട്ടിയാടിക്കാറുണ്ട്. ഈ പണിക്കരുടെ തെയ്യവും ഒന്ന് കാണിക്കാമോ?
@@purushothamanm.k3755 ua-cam.com/video/BPqVcbYTr38/v-deo.html
Abhi etten
ഓ൦ നമ: ശിവായ....
❤
🙏🙏🙏
🙏🙏🙏🙏 ponnu daivame 🙏
🥰🥰🙏
Njan oru theyyakkaran anu sound match avunnund
തെയ്യത്തിന്റെ വീഡിയോ ഉണ്ടോ
നാളെ പോസ്റ്റ് ചെയ്യും
ua-cam.com/video/BPqVcbYTr38/v-deo.html
Panikar name?
Evide sthalam
Abhijitth Panicker, Vengara Pazhayangadi
@@umeshkalyani4695 Pazhayangadi
Abhijith Paniker
👍🙏🙏
53:45
❤
37:7
ഇതൊക്കെ അവസാനിക്കേണ്ട സമയമായി പൊട്ടൻന്റെ തോറ്റം ഇത്യ പോലെ ഒന്നുമല്ല അക്കില്ലെങ്കിൽ നല്ല പൂട്ടിട്ട് മതിയാക്കുക
Ne ethada
35:41 supar
തോറ്റം പാട്ടുകൾ ശ്രീപരമേശ്വര സ്ത്രോത്രം🙏
❤❤❤