Parassinikkadavu Live
Parassinikkadavu Live
  • 51
  • 502 689
കുട്ടിച്ചാത്തൻ തെയ്യം | കുട്ടിശാസ്തൻ | Kuttishasthan theyyam | Shasthappan #theyyam
Video Courtesy : devdezign Videography
ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോൾ അവർക്കുണ്ടായ പുത്രനാണ്‌ കുട്ടിച്ചാത്തൻ. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തൻ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധമായ ശീലങ്ങൾ അനുവർത്തിക്കാൻ തുടങ്ങി. പഠിപ്പിൽ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാൻ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥൻ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടർന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തൻ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തൻ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതിൽ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തൻ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിർത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.
ഉപദ്രവകാരിയായി നാട്ടിൽ നടന്ന ചാത്തനെ അടക്കാൻ ,കോലം കെട്ടി പൂജിക്കാൻ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാൻ തുടങ്ങി.
#theyyam #kannur #kuttishasthan #kuttishasthantheyyam
Переглядів: 14 161

Відео

കണ്ടനാര്‍ കേളന്‍ | Kandanar Kelan #theyyam #kandanarkelan
Переглядів 7882 роки тому
Video Courtesy : devdezign Videography
ഊരും പേരുമറിയില്ല | കുളിരുകോരുന്ന പാട്ട്
Переглядів 3243 роки тому
ഊരും പേരുമറിയില്ല. ചിലരങ്ങനെയാണ് ഒരു ചിന്ത് പാട്ട് ഒരു നോട്ടം അല്ലെങ്കിൽ ഒരു മന്ദസ്മിതം ആർദ്രമായ ഒരു വാക്ക് ഈ പാട്ടുകാരിയും അങ്ങനെ . എന്നോ എപ്പഴോ വന്നു പരിചയപ്പെട്ടു ആകാശവീഥിയിലൂടെ. കൃത്യമായി ഓർമ്മയില്ല. ഓർമ്മയുടെ ഇതളുകൾ കൊഴിയുമ്പോളും ചിലതിങ്ങനെ മനസ്സിൽ നിന്നിറങ്ങിപ്പോവാതെ നമ്മോടൊപ്പം പിരിഞ്ഞിടാതെ.......
പൊട്ടൻ തെയ്യം | കഥയും ചടങ്ങുകളും | Pottan Theyyam | Myth | Story #theyyam
Переглядів 59 тис.3 роки тому
തീ പോലെ പൊള്ളിച്ച ജാതി വൈകൃതത്തിന്‍റെ, പലമാതിരിയുള്ള രക്ത സാക്ഷിത്വങ്ങളാണ് വടക്കേ മലബാറിലെ തെയ്യങ്ങളെല്ലാം. ജാതി വ്യവസ്ഥയുടെ തീക്കൂന കൂട്ടിയിട്ടും, എരിഞ്ഞു തീരാത്തൊരു പച്ച മനുഷ്യൻ, പൊള്ളിക്കുന്ന ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ഉത്തരമുട്ടിയവർ വിളിച്ചതാണത്; പൊട്ടൻ !. എന്നാൽ, ആ വിളിപ്പേര് ആമ്ത്മജ്ഞാനത്തിന്‍റെ, അങ്ങേയറ്റം കണ്ടവന്‍റെ മറുപേരായി . പൊട്ടൻ; ദൈവമായി. കോലധാരി: അഭിജിത്ത് പണിക്കർ, വെങ്ങര പൊട്ടൻ തെയ...
പുലപ്പൊട്ടൻ | തെയ്യം കവിത | Theyyam Kavitha
Переглядів 8133 роки тому
ആലാപനം: സ്വർണ്ണ കെ എസ്‌ രചന: ബാലഗോപാലൻ കാഞ്ഞങ്ങാട് #theyyam #pottantheyyam #malayaalamkavitha #kavitha
Pottan Theyyam Thottam Full Original | പൊട്ടൻ തെയ്യം തോറ്റം
Переглядів 53 тис.3 роки тому
പൊട്ടൻ തെയ്യത്തിന്റെ തോറ്റം കോലധാരി : അഭിജിത്ത് പണിക്കർ, വെങ്ങര - പഴയങ്ങാടി ചെങ്ങൽ തടത്തിൽ കോട്ടം #theyyam #pottantheyyam # thottam #pottantheyyamthottam #theyyamthottam
പൊട്ടൻ തെയ്യം തോറ്റം | Pottan Theyyam Thottam #theyyam
Переглядів 8 тис.3 роки тому
പൊട്ടൻ തെയ്യം തോറ്റം | Pottan Theyyam Thottam #theyyam
Parassinikkadavu Sreemuthappan Madappura Putharivellattam | മുത്തപ്പന്റെ എഴുന്നള്ളത്ത്
Переглядів 6083 роки тому
Parassinikkadavu Sreemuthappan Madappura Putharivellattam | മുത്തപ്പന്റെ എഴുന്നള്ളത്ത്
ഭീതിയുണര്‍ത്തുന്ന വിഷ്ണുമൂര്‍ത്തി തെയ്യത്തിന്‍റെ ഹിരണ്യ വധം | Vishnumurthy | Theyyam
Переглядів 1,3 тис.3 роки тому
ഭീതിയുണര്‍ത്തുന്ന വിഷ്ണുമൂര്‍ത്തി തെയ്യത്തിന്‍റെ ഹിരണ്യ വധം | Vishnumurthy | Theyyam
കണ്ടാലും കണ്ടാലും മതിവരാത്ത പൊട്ടന്‍ തെയ്യം കുട്ടിയൂട്ട് | Pottan theyyam Kuttiyoott with Subtitle
Переглядів 22 тис.3 роки тому
കണ്ടാലും കണ്ടാലും മതിവരാത്ത പൊട്ടന്‍ തെയ്യം കുട്ടിയൂട്ട് | Pottan theyyam Kuttiyoott with Subtitle
വാഴ്ക നീ വളർക നീ കണ്ടനാർ കേളാ | Kandanar Kelan Song Original | KAPAACHI |
Переглядів 1,1 тис.3 роки тому
വാഴ്ക നീ വളർക നീ കണ്ടനാർ കേളാ | Kandanar Kelan Song Original | KAPAACHI |
തെക്കൻ ഗുളികന്‍റെ തോറ്റം | Theyyam | Thekkan Gulikan Thottam | തോറ്റം | തെയ്യത്തിന്‍റെ തോറ്റം
Переглядів 2 тис.3 роки тому
തെക്കൻ ഗുളികന്‍റെ തോറ്റം | Theyyam | Thekkan Gulikan Thottam | തോറ്റം | തെയ്യത്തിന്‍റെ തോറ്റം
ചിട്ടി കാരണം അനാഥമായ ഒരു ക്ഷേത്രം | നീലേശ്വരം വൈനിങ്ങാലിലെ വൈരജാതന്‍ ക്ഷേത്രം
Переглядів 4493 роки тому
ചിട്ടി കാരണം അനാഥമായ ഒരു ക്ഷേത്രം | നീലേശ്വരം വൈനിങ്ങാലിലെ വൈരജാതന്‍ ക്ഷേത്രം
കനലാടി: സജീവ്‌ കുറുവാട്ടുമായി അഭിമുഖം | Interview with Sajeev Kuruvat | Theyyam Interview
Переглядів 24 тис.3 роки тому
കനലാടി: സജീവ്‌ കുറുവാട്ടുമായി അഭിമുഖം | Interview with Sajeev Kuruvat | Theyyam Interview
ചോന്നമ്മ ഭഗവതി തെയ്യം പുറപ്പാട് | Chonnamma Bhagavathi | ചോന്നമ്മക്കോട്ടം പറശ്ശിനിക്കടവ് | 2021
Переглядів 1,1 тис.3 роки тому
ചോന്നമ്മ ഭഗവതി തെയ്യം പുറപ്പാട് | Chonnamma Bhagavathi | ചോന്നമ്മക്കോട്ടം പറശ്ശിനിക്കടവ് | 2021
വടക്കേം ഭാഗം ബലിതര്‍പ്പണം | വിഷ്ണുമൂര്‍ത്തി | തെയ്യം | Theyyam | Balitharppanam | Vishnumurthy
Переглядів 4,8 тис.3 роки тому
വടക്കേം ഭാഗം ബലിതര്‍പ്പണം | വിഷ്ണുമൂര്‍ത്തി | തെയ്യം | Theyyam | Balitharppanam | Vishnumurthy
കുഞ്ഞിമംഗലം മുച്ചിലോട്ട് ഭഗവതി പെരുങ്കളിയാട്ടം | Perumkaliyattam Full Video | Theyyam| 2018
Переглядів 48 тис.4 роки тому
കുഞ്ഞിമംഗലം മുച്ചിലോട്ട് ഭഗവതി പെരുങ്കളിയാട്ടം | Perumkaliyattam Full Video | Theyyam| 2018
Theyyam | Kunhimangalam Muchilote Baghavathi Kshethram Kaliyattam | കുഞ്ഞിമംഗലം മുച്ചിലോട്ട് | 2020
Переглядів 5964 роки тому
Theyyam | Kunhimangalam Muchilote Baghavathi Kshethram Kaliyattam | കുഞ്ഞിമംഗലം മുച്ചിലോട്ട് | 2020
Varadaanappourkalum | Muchilottu Bhagavathi Devotional Song | | മുച്ചിലോട്ട് ഭഗവതി ഭക്തി ഗാനം
Переглядів 103 тис.4 роки тому
Varadaanappourkalum | Muchilottu Bhagavathi Devotional Song | | മുച്ചിലോട്ട് ഭഗവതി ഭക്തി ഗാനം
ധൂളിയാർ ഭഗവതി | Dhooliyar Bhavathy | ചാമുണ്ഡി കോട്ടം മാങ്ങാട്
Переглядів 4344 роки тому
ധൂളിയാർ ഭഗവതി | Dhooliyar Bhavathy | ചാമുണ്ഡി കോട്ടം മാങ്ങാട്
കണ്ടനാർ കേളൻ | Kandanar Kelan
Переглядів 4714 роки тому
കണ്ടനാർ കേളൻ | Kandanar Kelan
പുതിയഭഗവതി തെയ്യം | Puthiya Bhagavathi Theyyam
Переглядів 5314 роки тому
പുതിയഭഗവതി തെയ്യം | Puthiya Bhagavathi Theyyam
തീയിൽ വീഴുന്ന വിഷ്ണുമൂർത്തിയെ കണ്ടിട്ടുണ്ടോ ? തീചാമുണ്ഡിയല്ല കേട്ടോ !
Переглядів 6834 роки тому
തീയിൽ വീഴുന്ന വിഷ്ണുമൂർത്തിയെ കണ്ടിട്ടുണ്ടോ ? തീചാമുണ്ഡിയല്ല കേട്ടോ !
CONTENT WARNING: ഭീതിയുണര്‍ത്തുന്ന പൊട്ടന്‍ തെയ്യത്തിന്‍റെ കടിയക്കളം
Переглядів 2,3 тис.4 роки тому
CONTENT WARNING: ഭീതിയുണര്‍ത്തുന്ന പൊട്ടന്‍ തെയ്യത്തിന്‍റെ കടിയക്കളം
Theyyam | Theekkuttishasthan Theyyam | തീക്കുട്ടി ശാസ്തൻ തെയ്യം
Переглядів 3114 роки тому
Theyyam | Theekkuttishasthan Theyyam | തീക്കുട്ടി ശാസ്തൻ തെയ്യം
Theyyam | 2019 (3): Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam, Kannur
Переглядів 5 тис.4 роки тому
Theyyam | 2019 (3): Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam, Kannur
Theyyam | 2019 (1): Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam, Kannur
Переглядів 2,9 тис.4 роки тому
Theyyam | 2019 (1): Kannyattu Pazhuthadavan Tharavadu Devasthanam, Thalayi, Kunhimangalam, Kannur
Theyyam
Переглядів 3064 роки тому
Theyyam

КОМЕНТАРІ

  • @dhanasreesunil2331
    @dhanasreesunil2331 12 днів тому

    🙏🏻🙏🏻🙏🏻🙏🏻

  • @lawhousebyadv.chirakkarasu7644
    @lawhousebyadv.chirakkarasu7644 16 днів тому

    🙏

  • @harivenugopal1175
    @harivenugopal1175 Місяць тому

    🙏🙏🙏🙏🙏🙏

  • @AjayanKolayad
    @AjayanKolayad Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @arjithrgth2337
    @arjithrgth2337 2 місяці тому

    🔥

  • @soorajpk
    @soorajpk 2 місяці тому

    പാട്ട് Save

  • @sonadinesh3513
    @sonadinesh3513 2 місяці тому

    🙏🙏🙏

  • @AjayanKolayad
    @AjayanKolayad 3 місяці тому

    എത്ര കേട്ടാലും മതിവരാത്ത ഒരു ഭക്തിഗാനം ആണ് ഇത്

  • @prajwalsrivastav7241
    @prajwalsrivastav7241 3 місяці тому

    ❤❤❤

  • @RaveendranPadachery
    @RaveendranPadachery 3 місяці тому

    ❤ ഈ ഗാനത്തിലെ ഓരോ വരിയുo ഭക്തിമയമാണു❤❤

  • @sujithavilad6541
    @sujithavilad6541 3 місяці тому

    Aneesh perumalayan veed

  • @vishnunathv9837
    @vishnunathv9837 4 місяці тому

    Aneekkara poomala

  • @anumodk8316
    @anumodk8316 4 місяці тому

    Plz replay

  • @anumodk8316
    @anumodk8316 4 місяці тому

    Plz replay

  • @anumodk8316
    @anumodk8316 4 місяці тому

    ⭕രണ്ടു അമ്മ എവിടെയാണ് ഒളളത്⭕

  • @RaveendranPadachery
    @RaveendranPadachery 4 місяці тому

    എല്ലാം മറന്നു ഗാനം കേട്ടു അമ്മേ ശരണം❤😂🎉😊

  • @pvcnambiar496
    @pvcnambiar496 4 місяці тому

    അമ്മയുടെ ഭക്തി ഗീതം മനോഹരം... രചന /ആലാപനം /സംഗീതം വളരെ നന്നായി. അഭിനന്ദനങ്ങൾ 👌

  • @SravanJayesh
    @SravanJayesh 4 місяці тому

    Eatha theyyam

  • @NarayananKV-w8i
    @NarayananKV-w8i 5 місяців тому

    തോറ്റം പാട്ടുകൾ ശ്രീപരമേശ്വര സ്ത്രോത്രം🙏

  • @NarayananKV-w8i
    @NarayananKV-w8i 5 місяців тому

    തോറ്റം പാട്ടുകൾ ശ്രീപരമേശ്വര സ്ത്രോത്രം🙏

  • @Jayesh.KJayesh.K
    @Jayesh.KJayesh.K 5 місяців тому

    ❤❤❤

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 5 місяців тому

    ഒഴുകി വരുന്ന മാസ്മരിക സംഗീതം ... വരികൾ .....അമ്മേ മുച്ചിലോട്ടമ്മേ....🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️

  • @haria3916
    @haria3916 5 місяців тому

    ആരാ കോലധാരി?

  • @UshaUsha-kb7ry
    @UshaUsha-kb7ry 6 місяців тому

    Njan oru theyyakkaran anu sound match avunnund

  • @adarshediyottil
    @adarshediyottil 6 місяців тому

    അദ്ദേഹത്തിന്റെ തെയ്യം കണ്ടിരുന്നു പോകും കഴിഞ്ഞ സീസണിൽ ഏഴോമിൽ വച്ച് വെള്ളാട്ടവും തെയ്യവും കാണാൻ ഭാഗ്യമുണ്ടായി

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 9 місяців тому

    ഇതൊക്കെ അവസാനിക്കേണ്ട സമയമായി പൊട്ടൻന്റെ തോറ്റം ഇത്യ പോലെ ഒന്നുമല്ല അക്കില്ലെങ്കിൽ നല്ല പൂട്ടിട്ട് മതിയാക്കുക

  • @dineshkannan3993
    @dineshkannan3993 10 місяців тому

    37:7

  • @RajanchenicherymoolayiRajan
    @RajanchenicherymoolayiRajan 10 місяців тому

    ശിവതാണ്ഡവ സ്തോത്രം മുഴുവൻ ചൊല്ലിയില്ല. പാടിയതിലും അക്ഷര പിശക് കേട്ടു. അന്തകാന്തകനെ.. ഇതിന്റെ തൊട്ട് മുമ്പുള്ള രണ്ടു വരി ശ്ലോകം പാടിയില്ല. പെട്ടെന്ന് ഓർമ്മയിൽ വരാത്തത്കൊണ്ടായിരിക്കാം ❤️🙏🌹🌹🙏

  • @RAnil-c7u
    @RAnil-c7u 10 місяців тому

    Superrr

  • @Pranav_770
    @Pranav_770 11 місяців тому

  • @raghavanchaithanya9542
    @raghavanchaithanya9542 11 місяців тому

    Sreemuchilottammesaranam

  • @raghavanchaithanya9542
    @raghavanchaithanya9542 11 місяців тому

    Sreemuchilottammesaranam

  • @sidhartht.vsidhu2980
    @sidhartht.vsidhu2980 11 місяців тому

    ❤‍🔥

  • @Sffsomali
    @Sffsomali Рік тому

    Jiocinema

  • @cheyachuchu8319
    @cheyachuchu8319 Рік тому

  • @saneshkumar3230
    @saneshkumar3230 Рік тому

    Kuttichathan isttam❤

  • @cal_me_insta_queen4054
    @cal_me_insta_queen4054 Рік тому

    35:41 supar

  • @anjuanju4455
    @anjuanju4455 Рік тому

    🥰❤️❤️

  • @ravipadikkanam223
    @ravipadikkanam223 Рік тому

    🙏

  • @Pranav_770
    @Pranav_770 Рік тому

    ചന്ദനം ചാർത്തിയവർ എന്റെ കുഞ്ഞു കിടാങ്ങളെ ബലികല്ലിൽ അടിച്ചു കൊന്നപ്പോൾ കൈ പിടിക്കാൻ ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു. തെയ്യം🥹❤️🙏🏻

  • @kiranthampi5841
    @kiranthampi5841 Рік тому

    ❤️❤️❤️🙏🙏🙏

  • @akshay_nbr
    @akshay_nbr Рік тому

    ❤️

  • @B.M.Maruf.Hossain77
    @B.M.Maruf.Hossain77 Рік тому

    Vhai app name

  • @mohanankooleri6148
    @mohanankooleri6148 Рік тому

    നല്ല വിവരണം❤

  • @aneeshkckannur
    @aneeshkckannur Рік тому

    ഭക്തിസാന്ദ്രം മുച്ചിലോട്ട് അമ്മേ ശരണം 🙏🙏🙏

  • @viswanathviswanathpv5472
    @viswanathviswanathpv5472 Рік тому

    Puliyooru kaali kanan valltha ishttam

  • @RageeshPinarayi
    @RageeshPinarayi Рік тому

    ഒരു വിയോജിപ്പ് ഇണ്ട് ഹനുമാൻതെയ്യം പാരമ്പര്യം അല്ല ഈയടുത് ഡിസൈൻ ചെയ്തതാണെന്നു പറഞ്ഞല്ലോ അതിനാടാണ്. പുതുതായി തുടങ്ങിയഹനുമാൻ ഭാവിയിൽ എല്ലാവരും പാരമ്പര്യമായി കെട്ടിയാടുന്ന തെയ്യം എന്നല്ലേ പറയുക. ഈ പറയുന്ന ബാലി തെയ്യവും മറ്റു തെയ്യങ്ങളും ഒറ്റദിവസം ഉണ്ടായതാണോ. കലക്രെമേണ പുതുതായി കെട്ടിവന്നതല്ലേ. ബാലിക്കു കൊടുക്കുന്ന അതെ പ്രാധാന്യം ഭാവിയിൽ ഹനുമാൻ തെയ്യത്തിനും കിട്ടും എന്നാണ്

  • @athmayanamcreations
    @athmayanamcreations Рік тому

    Nannayittund 🎉🎉

  • @sherinraveendran
    @sherinraveendran Рік тому

    💝

  • @neelambari128
    @neelambari128 Рік тому

    Very much serious and meaningful lines rendered beautifully. Congratulations Swarna