ഫോണിന് ചെവി പൊളിക്കും ശബ്ദം how to increase your mobile volume

Поділитися
Вставка
  • Опубліковано 10 вер 2024
  • ഫോണിന് ചെവി പൊളിക്കും ശബ്ദം how to increase your mobile volume
    With speaker booster, you can increase speaker and headphone loudness and the music volume of your mobile phone. It is a simple sound amplifier and music player booster that makes your phone extra louder
    Download link
    ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഫസ്റ്റ് കമന്റിൽ പിൻ ചെയ്ത് വെച്ചിട്ടുണ്ട്
    മൊബൈലിൽ ഉപയോഗിക്കാൻ ഏറ്റവും നല്ല ക്യാമറ

КОМЕНТАРІ • 491

  • @Muthusmeppayur
    @Muthusmeppayur  4 місяці тому +4

    Download App Link : bit.ly/3wzsRVd

  • @pamaran916
    @pamaran916 5 років тому +390

    ഇക്കാൻറെ ശൈലിയിൽ തന്നെ സംസാരിച്ചാൽ മതി ഒരു സ്റ്റൈൽ ഉണ്ട് അത് കളയരുത്

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 5 років тому +93

    ഒരു ഭയങ്കര പ്രശ്നത്തിന് പരിഹാരമായി.. അടിപൊളി മുത്തേ

  • @shahinasha5815
    @shahinasha5815 5 років тому +11

    Thanks dear.. നിങ്ങളിടുന്ന എല്ലാ വീഡിയോസും ഉപകാരപ്രദമ👍

  • @hassantk8528
    @hassantk8528 5 років тому +10

    മുത്തേ. ഇങ്ങള് ഇങ്ങളെ. ആ നാടൻ ഭർത്താനം തന്നെ പറഞ്ഞാൽ മതി. അത് കേൾക്കാനൊരു പ്രതേക സുഖമാണ്..

  • @basheeram9433
    @basheeram9433 4 роки тому +9

    നിങ്ങൾ പറഞ്ഞ app ഡൌൺ ലോഡ് ചെയ്യാൻ കിട്ടുന്നില്ല .ലിങ്കിലും ഇല്ല ,പ്ലേ സ്റ്റോറി ലും ഇല്ല ......!!!!!!!!.

  • @rejireji6648
    @rejireji6648 4 роки тому +1

    എനിക്ക് നിങ്ങളുടെ വീഡിയോ ആദ്യം കണ്ടപ്പോൾ തന്നെ ഉപകാരപ്രദ മായിരുന്നു, അതിനുശേഷം ആദ്യം തന്നെ ലൈക്ക് അടിക്കും പിന്നീട് വീഡിയോ കാണും, കുറേ കമെന്റ് കൾ ഞാൻ കണ്ടു ഓരോരുത്തരുടെ ഭാഷാകേട്ടാൽ എല്ലാം തികഞ്ഞവരാണെന്നാണ് വിചാരം, നീ ആരെടെ എന്ന് ഒരാൾ, ഒരാൾക്ക് പേപ്പർ ഭാഷവേണം, മറ്റൊരാൾക്ക്‌ പഴയതായിപ്പോയി, അങ്ങനെ 100ആൾക്ക് 1000abhiprayangal, എന്തുചെയ്യും, ഭാര്യ ക്ക്‌ ഫാര്യ എന്നും ഭൂമിക്ക് ഫൂ മി എന്നും പറയുന്നവരുള്ള നാടാണ് കേരളം, കേരളത്തിലെ എല്ലാ ജില്ലകളിലെയും ഭാഷ ഒരുപോലെയല്ല എന്നകാര്യം ആസുഹൃത്‌ അറിഞ്ഞില്ല, ഞാൻ കണ്ണൂർ ജില്ലക്കാരനാണ്, നമ്മളുടെ രണ്ടാളുടെയും ഭാഷയിൽ പറഞ്ഞാൽ,, അമ്മേന തച്ചാലും രണ്ടിണ്ട് നായം, ok. God bless you

  • @manojks3197
    @manojks3197 5 років тому +171

    ചങായീസ്സ് താങ്കളുടെ ഭാഷയിൽ സം സംസാരിച്ചാൽ മതി ഞങ്ങൾക്കത് മനസ്സിലാകും...!

    • @dasanp6586
      @dasanp6586 3 роки тому

      മമമമമമമമമമമമമമമമമമമമമമമമ

  • @henryteipel1024
    @henryteipel1024 3 роки тому +1

    ചേട്ടാ, ഓൺലൈൻ ക്ലാസ്സിൽ വോളിയം കുറവാണ്... ഈ ആപ്പ് ഈ ഓൺലൈൻ ക്ലാസ്സിൽ അപ്ലിക്കേബിൾ ആണോ? നന്ദി!

  • @sayoojsayu9853
    @sayoojsayu9853 2 роки тому +1

    എന്റെ ഫോണിൽ സ്പീക്കർ ഓൺ ചെയ്യാതെ സംസാരിക്കാൻ പറ്റുന്നില്ല, പിന്നെ റെക്കോർഡ് വീഡിയോ സൗണ്ട് ഇല്ല. എന്താ പരിഹാരം?

  • @isree71
    @isree71 4 роки тому +6

    ഇതു പോലെ തന്നെ ശരിയായ നാടൻ സ്റ്റൈലിൽ മതി

  • @AbdulSalam-ss3of
    @AbdulSalam-ss3of 4 роки тому +7

    പുരയിൽ പറയുന്നത് പോലൊന്നും പബ്ലിക്കിന്റെ മുന്നിൽ പറയരുത് സുഹൃത്തേ , ആശയവിനിമയത്തിന് ഭാഷ നന്നാകുമ്പോൾ ആണ് കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്യുന്നത്. വൃത്തിയില്ലാത്ത ഭാഷ ആളുകൾക്ക് ബോറടിച്ചാൽ പിന്നെ ആ വീഡിയോ കേൾക്കാൻ ആരും വരില്ല. വീട്ടിൽ സംസാരിക്കുന്ന ഭാഷ സ്റ്റേജിലും പേജിലും വീഡീയോയിലോന്നും ഉപയോഗിക്കുന്നത് ശെരിയല്ല.

    • @mujeebrahman3144
      @mujeebrahman3144 2 місяці тому

      ഭാഷ പണ്ഡിതൻ. എല്ലാ ഭാഷയ്ക്കും അതിൻ്റേതായ സൗന്ദര്യം ഉണ്ട്.pleas mention your district ok .😂😂

    • @yama.666
      @yama.666 2 місяці тому

      എന്താണാവോ പുര 🤣🤣🤣

  • @geekeyen
    @geekeyen 5 років тому +1

    നല്ലൊരു അറിവായിരുന്നു. താങ്ക്സ് ബ്രൊ.

  • @shukoorpulikkal5974
    @shukoorpulikkal5974 4 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ ശൈലിയാണ്... keep it up..... from മലപ്പുറം

  • @easajaneluvathingal5603
    @easajaneluvathingal5603 4 роки тому

    എന്റെ മാഷേ താങ്കൾക്ക് എന്താണ് ജോലി ,ഇത്തരം കിടുക്കാച്ചി സംഗതികൾ എങ്ങിനെ കണ്ട് പിടിക്കുന്നു ,പിന്നെ മാഷേടെ സ്വന്തം ശൈലി തന്നെ പറഞ്ഞാൽ മതി ,എന്നേ സംബന്ധിച്ചിടത്തോളം താങ്കളൊരു അത്ഭുത പ്രതിഭയാണ് എനിക്ക് മാഷേ ഒത്തിരി ഇഷ്ട്ടപ്പെട്ടു.

  • @MalayamSujith
    @MalayamSujith 3 роки тому +1

    'my jio rooted device detected"how to fix it? My Jio app is do not open,shows only this message,and press ok button then close or hide the app

  • @arjunvijayandas6008
    @arjunvijayandas6008 5 років тому +4

    ഇക്കാന്റെ സംസാരം പെരുത്ത് ഇഷ്ടം. അങ്ങനെ തന്നെ മതി. I love u.

  • @MsMsplive
    @MsMsplive 4 роки тому +1

    വാട്‌സ് ആപ്പ് വോയിസ് പ്ളേ ചെയ്യുമ്പോ സ്ക്രീൻ ഓഫാകുന്നു. പിന്നെ ചെവിയിൽ വെച്ച് കേൾക്കണം. എന്താണ് പോംവഴി

  • @sureshkk4684
    @sureshkk4684 3 роки тому

    Hello muthus, one plus 8T ഫോണിൽ call record എങ്ങിനെ ചെയ്യാം. ഓട്ടോമാറ്റിക് ആയി റെക്കോർഡ് ആകുന്നില്ല.

  • @JCarmels
    @JCarmels 5 років тому +17

    എയർ ഫോൺ അല്ല... ഇയർ ഫോൺ... സ്വത ശൈലി.... great

  • @usmankm9
    @usmankm9 5 років тому +2

    നിങ്ങൾ ഒരു മഹാസംഭവം ആണ് ട്ടോ സൂപ്പർ

  • @abdulkalamp8498
    @abdulkalamp8498 4 роки тому

    ഹായ്....!! താങ്കളുടെ തമാശ എനിക്കിഷ്ടപ്പെട്ടു...!! Cool....!! 😊👏👍 I love your openhearted demos...!!

  • @shamsqataraa2678
    @shamsqataraa2678 4 роки тому

    ഇക്ക എന്റെ ഫോണിന്റെ സെൻസർ ബ്ലോക്കായി പോയി
    അത് കൊണ്ട് സൗണ്ടില്ലാ( വാട്സപ്പ് വോയ്സ്) അത് എങ്ങനെ നിയന്ത്രിക്കും. സക്രീൻ പൊട്ടിയപ്പോൾ ടച്ചും മാറ്റേണ്ടിവന്നു അതിന് ശേശമാ ഇങ്ങനെ

  • @nijjucaffe3952
    @nijjucaffe3952 5 років тому +1

    മുതുക്ക ഇങ്ങള് പോളിയാണ്
    ഇത് പോലെ പറഞ്ഞാൽ മതി.... അടിപൊളി,💪💪💪💪

  • @shyleshp3194
    @shyleshp3194 3 роки тому

    Shylesh. P
    Sir , ningalude bhasha kelkaan nalla rassanu.

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 років тому +1

    Muthuse ningall nigalude slagil thane samdarkyu athanu nallathu nammall Aareyanu pedikyunayhu your slangu very interesting

  • @sunilkumar-ol6it
    @sunilkumar-ol6it 5 років тому

    hallo;iam sunilkumar kottayam dist problem mobile volume aanu j1ace aanu phone 4 years usage cheyyunnu ithinu;enthanu cheyyendathu ???

  • @perfectvlog2270
    @perfectvlog2270 3 роки тому +2

    You always upload about Android phone. Why not say about iPhone

  • @mysongs9319
    @mysongs9319 3 роки тому +1

    Shukran jazakallah

  • @joypj2200
    @joypj2200 4 роки тому

    വാട്സ ആപ് ബീറ്റ വേർഷന്‌ വേണ്ടി ഡിലിറ്റ് ചെയ്തുട്ട് നോക്കിയപ്പോൾ എല്ലാ ഗ്രൂപ്പും ഡിലിറ്റ് ആയി പോയി തിരിച്ചെടുക്കാൻ വഴി ഉണ്ടോ

  • @sadikhhindhana2014
    @sadikhhindhana2014 5 років тому +1

    നമ്മുടെ മറിമായത്തിലെ ഉണ്ണി ചേട്ടന്റെ ശബ്ദം 😊😊 ഏതായാലും അടിപൊളി !!

  • @siyonamilan6964
    @siyonamilan6964 5 років тому +1

    വീഡിയോ കൊള്ളാം... എന്നെ സംബഡിച്ചു volume കുറച്ചു ആണ് ഇഷ്ടം.... ഓവർ സൗണ്ട് is difficult and ഡിസ്റ്റർബ്
    ... ഉപകാരം ഉള്ളവർ ഉപയോഗിക്കട്ടെ....
    താങ്ക്സ് ഗിവിങ് വീഡിയോ...

  • @RajeshKumar-nm9vb
    @RajeshKumar-nm9vb 5 років тому

    nalla adipoly style samsaram.super enikku orupad eshtamayi.athukondu njan subscribum cheythu

  • @sreejithep6045
    @sreejithep6045 5 років тому

    Hello njaan sreejith
    Volume bas speaker damage akatha reethiyil upoyogikkaan ethra vekkanam
    Earphone vekkukayanengil chevikkk kuzhappam undaakumo

  • @mohammedkasimkasim5066
    @mohammedkasimkasim5066 5 років тому

    എന്റoppoA83 ഫോണിൽ കറോ സിസ്‌റ്റം disable ആയി കിടക്കുകയാണ് അത് ഒന്ന് enable ആക്കുന്ന രീതി ഒന്ന് കാണിച്ച് തരാമോ please you're phone നമ്പർ

  • @alexjohn5213
    @alexjohn5213 4 місяці тому

    വീഡിയോ ഇഷ്ടപ്പെട്ടാൽ ആളുകൾ സബ്സ്ക്രൈബ് ചെയ്തോളും മാഷേ. തുടങ്ങുമ്പോൾ തന്നെ like ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക എന്ന് കേൾക്കുമ്പോൾ video നിർത്തുക എന്നതാണ് എന്റെ രീതി

  • @indianfromcalicut2351
    @indianfromcalicut2351 5 років тому +2

    കോഴിക്കോടൻ ശൈലി 😘
    ഇങ്ങനെ മതി bro
    പിന്നെ സംഗതി സഹായകമാണ് നന്ദി

    • @arunramponnu8271
      @arunramponnu8271 5 років тому

      Kanoor...

    • @indianfromcalicut2351
      @indianfromcalicut2351 5 років тому +2

      @@arunramponnu8271 മേപ്പയൂർ കോഴിക്കോട് ജില്ലയാണ് bro

    • @jamsheeyounus4653
      @jamsheeyounus4653 4 роки тому

      f എനIക്ക് വളരെ ഇഷട്ടഠആയി

  • @lio12345
    @lio12345 4 роки тому

    File hide expertil audio file ittirunnu pinned hide ozhivaki
    Ippol audio work aakunnilla
    White nirathil file kaanunnu
    Extrect compress ingane cheyyan pattum ennalum play cheyyunnilla
    No application for this performance ennan play cheyyan nokkumbol kaaanikkunnath
    Onn help cheyyamo seriouse audio aan

  • @azeezdost603
    @azeezdost603 3 роки тому

    Laptop നു open ആവാൻ കൂടുതൽ ടൈം എടുക്കുന്നു, എന്ത് ചെയ്യാം?

  • @salsabeelmedia9177
    @salsabeelmedia9177 3 роки тому +1

    നിങ്ങളെ ഒച്ച , ശൈലി പെരുത്തിഷ്ടം...
    ആ ശൈലി തുടരുക...
    Congratulations 👏.....

  • @svnairtvmtvm5517
    @svnairtvmtvm5517 5 років тому

    എൻ്റെ ഫോണിൽ കാൾ റിക്കാടിങ്ങ് ആപ്ളിക്കേഷൻ വർക്ക് ചെയ്യുന്നില്ല എന്താണ് ഒന്നു പറഞ്ഞു തരാമോ Asus Zenfone max pro m1

  • @ijacalicut3127
    @ijacalicut3127 5 років тому +11

    ലിങ്ക് എവിടെ വടകര കാരൻ

  • @azadhamsa5442
    @azadhamsa5442 5 років тому +35

    ഞമ്മക്ക് ഞമ്മളെ വർത്താനം തന്നെ മതി ,തിരിങ്ങോൻ ക്ക് തിരിം

    • @mahithehero2856
      @mahithehero2856 3 роки тому

      ഇല്ലാത്തോരു നട്ടം തിരിയും!!!!

  • @MaheshM-555
    @MaheshM-555 5 років тому +68

    ഒച്ച എന്തോരം എന്നറിയാൻ ഒരു പാട്ടിട്ടു കേൾപ്പിക്കാമായിരുന്നു.എന്നാണ് എൻ്റ് ഒരഭിപ്രായം

    • @vntimes5560
      @vntimes5560 4 роки тому +1

      അതെ... കട്ടിപുടി കട്ടി പുടി പാട്ട്🐱

  • @antonyjose2752
    @antonyjose2752 5 років тому

    ഇക്കാ.. സൂപ്പർ.... ഞാൻ ഉപയോഗിച്ച് നോക്കി .... സൂപ്പർ

  • @karunvenufarming4124
    @karunvenufarming4124 5 років тому +6

    നിങ്ങളെ വർത്തമാനം ഇങ്ങനെ തന്നെ മതി കേൾക്കാൻ നല്ല രസമുട്

  • @mon2755
    @mon2755 5 років тому +6

    ഞാൻ നോക്കി പക്ഷെ എന്റെതിൽ സൗണ്ട് കുടിയതായിട്ട് എനിക്ക് തോന്നിയില്ല

    • @sheamus7080
      @sheamus7080 4 роки тому

      അതിൽ കുറച്ചു കാര്യങ്ങൾ ചെയ്യണം

  • @firufirash4535
    @firufirash4535 5 років тому +1

    Gud ikka....nalla avatharanam

  • @basheerpoyil6194
    @basheerpoyil6194 2 роки тому

    ബ്രോ ടെലിഗ്രാം ഇതിനെ പറ്റിയുള്ള വീഡിയോ ചെയ്യുമോ
    ഡൌൺലോഡ് ചെയ്ത ഫയൽ എങ്ങനെ ഡിലീറ്റ് ചെയ്യാം

  • @azeezdost603
    @azeezdost603 3 роки тому +1

    ഇക്കാന്റെ program അടിപൊളി 😍

  • @irshadiyamedia1201
    @irshadiyamedia1201 5 років тому

    നല്ല ക്ലാരിറ്റിയിൽ Record ചെയ്യാൻ എന്തേലും മാർഗമുണ്ടോ

  • @shinojp7815
    @shinojp7815 4 роки тому

    വളരെ നല്ല കാര്യം sir

  • @suresht779
    @suresht779 2 роки тому

    ആപ്ഡൗൺലോഡ്ചെയ്യാൻപറ്റുന്നില്ല. Yanthucheyyanam

  • @arjunvineesh1247
    @arjunvineesh1247 5 років тому

    ഈ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യുമ്പോൾ മേൽവിലാസം ചോദിക്കുന്നുണ്ട്.ഇത് മറ്റെന്തോ ഫെയ്ക്ക് അപ്പാണ് ശ്രദ്ധിക്കുക

    • @arjunvineesh1247
      @arjunvineesh1247 5 років тому

      വാട്സാപ്പ് ഫെയ്സ് ബുക്ക് പോലുള്ള ആപ്പുകൾക്ക് നമ്മുടെ ഫുൾ മേൽവിലാസം കൊടുക്കണം കാരണം അത് സോഷ്യൽ മീഡിയയാണ് എന്നാൽ ഒരു സൗണ്ട് ബൂസ്റ്റിങ്ങ് ആപ്പിന് എന്തിനാണ് ഉപയോഗിക്കുന്ന ആളുടെ മേൽവിലാസം. സുഹൃത്തുക്കളെ ആലോചിക്കൂ

  • @arunchandran9906
    @arunchandran9906 4 роки тому

    Thankz for the tips👍

  • @jungj987
    @jungj987 3 роки тому

    ഇക്കാടെ നാടൻ സംസാരം മതി, അതിന്റെ രസം വേറെയാണ്🎉

  • @sudheeshkv4012
    @sudheeshkv4012 5 років тому +3

    Ikkante varthanam kekkan nalla rasande

  • @basheerknp9938
    @basheerknp9938 4 роки тому +1

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ വിശ്വേട്ടനെ മിസ്സ്‌ ചെയ്യുന്നു

  • @anvarsadik8007
    @anvarsadik8007 5 років тому +14

    Call ചെയ്യുന്ന സ്പീക്കർ സൗണ്ട് കൂട്ടാൻ വകുപ്പുണ്ടോ

    • @losers3958
      @losers3958 4 роки тому +1

      Phone Mike inte sound koottan pattumo nammal parayunnathu mattullavarku kelkan pattunnilla

  • @vishnuvijayan6172
    @vishnuvijayan6172 5 років тому +2

    സ്പീക്കറുകൾക്ക് ഒരു നിശ്ചിതമായ impidedence ഉണ്ട് അതിൽ കൂടുതൽ പവറിൽ continues ആയി വർക്ക്‌ ചെയ്യുമ്പോൾ സ്പീക്കർ damage ആകാൻ സാധ്യത കൂടുതലാണ്

  • @renjurajan5012
    @renjurajan5012 5 років тому

    Nalla Avatharanam..

  • @Railfanboyy
    @Railfanboyy 5 років тому

    Nice varthamanam... love it..

  • @unnikrishnan3494
    @unnikrishnan3494 4 роки тому

    Thank you very much sir 😍😃😃

  • @johngeorge9098
    @johngeorge9098 5 років тому +2

    ??? എവിടെ ചേട്ടാ ലിൻക് കണ്ടില്ല ഒന്ന് കുടെ ലിൻങ്ക് ഇടാമോ

    • @Muthusmeppayur
      @Muthusmeppayur  5 років тому

      ഡിസ്ക്രിപ്ശനിൽ ഉണ്ടല്ലോ

  • @SureshSuresh-mn7rl
    @SureshSuresh-mn7rl 2 роки тому

    Ningal adipoliya njangalku manasilakunnund

  • @faseelafasi3227
    @faseelafasi3227 4 роки тому

    രെണ്ട് ആപ്പികേഷൻ ഒരുമിച്ച് ഒരു ടിസ്പ്ലേയിൽ കാണാൻ എന്ത് ചെയ്യണം വേഗം റിപ്ലേ തരോ

  • @kallothmohammed7182
    @kallothmohammed7182 5 років тому

    Muthus ഈ app not free yes?

  • @tusker6038
    @tusker6038 2 роки тому

    Audio enhancing apps സ്‌പീക്കർ അടിച്ചു പോവാൻ കാരണമാവും. അനുഭവമുണ്ട്. അത് അവർ warningഉം തരാറുണ്ട് app open ആക്കുമ്പോ.

  • @sureshkumar-fc1bc
    @sureshkumar-fc1bc 3 роки тому

    ഓരോ വീഡിയോയും സൂപ്പർ.
    പിന്നെ, എയർ ഫോൺ എന്നു പറയല്ലേ . ഇയർ ഫോൺ എന്നു പറയൂ.

  • @samiyahjesu8228
    @samiyahjesu8228 3 роки тому

    How can I decrease the volume of Mobile. Because husband calling me always he wants me to be on 24hrs online in imo.if I will not answer at once he Keep on calling and sound become very loudly. Even am duty he is doing the same. Also spi work in my mobile.

  • @preman1955
    @preman1955 4 роки тому +1

    ഇഷ്ടപ്പെട്ടു .
    നല്ല പച്ച മനുഷ്യൻ

  • @nilgiribluegiri3972
    @nilgiribluegiri3972 5 років тому

    Njani chirchitti padchaayi.
    Nalla Maja undu kekoni. Proud be a Casrodan.

  • @muhammadkoyathangal1975
    @muhammadkoyathangal1975 3 роки тому +1

    ഇങ്ങളെ slang anu rasam

  • @vijayannair9535
    @vijayannair9535 4 роки тому

    Your slang is perfect as well as ur videos

  • @vijeeshunni8572
    @vijeeshunni8572 5 років тому

    Supper speech and voice nice

  • @basheerc1723
    @basheerc1723 4 роки тому

    Muthuka inghalu nhale nattinde adthaa alla?

  • @reshmam103
    @reshmam103 5 років тому

    Ingane thanne samsaricha mathii.. super aanu

  • @jamshadm6
    @jamshadm6 5 років тому

    Oro natilum oro shailiyanu ningade shaily super

  • @subeeshclassic4131
    @subeeshclassic4131 3 роки тому +7

    ഈ ശബ്ദവും രീതിയും മാറ്റരുത്..

  • @AbdulSalam-fz8xt
    @AbdulSalam-fz8xt 5 років тому +21

    volume Booster Goodev ഇതും നല്ല സൗണ്ട് കിട്ടുന്നതാണ്

    • @joylouis9439
      @joylouis9439 3 роки тому

      ഇത് നല്ല ആപ്പണ്

  • @GOD156
    @GOD156 5 років тому

    Amplifier connection koduth cheviyil vachal. Mathi pinne kekkendi varilla

  • @gopiellamplackil4733
    @gopiellamplackil4733 5 місяців тому

    Thank you ikka go ahead.

  • @santhoshtsanthosh2673
    @santhoshtsanthosh2673 3 роки тому

    നിങ്ങൾ ആളു പുലിയാണ്. നിങ്ങളുടെ സംസാരം ആർക്കാ ഇഷ്ട്ടപ്പെടാത്തത്?

  • @user-vf6jm4lj7h
    @user-vf6jm4lj7h 3 роки тому

    Call cheyyumbol ear speaker sound koodumo?

  • @mithranm.p
    @mithranm.p 3 роки тому

    When in public try to impress &improve your language. This is not your private space

  • @sidhiq4091
    @sidhiq4091 5 років тому

    വോയ്സ് റെക്കോര്ഡുകളുടെ എംബി കുറക്കാൻ പറ്റിയ ആപ് ഉണ്ടോ ഒന്ന് സഹായിക്കണം Mr മുത്തൂസ്

  • @malalavs3754
    @malalavs3754 5 років тому

    നിങ്ങളുടെ ഭാഷാശൈലി വളരെ ഇഷ്ടായി....

  • @shameermanjeri504
    @shameermanjeri504 4 роки тому +16

    പ്ലീസ്‌ ആരും ചെയ്യരുത് എന്റെ സ്പീക്കർ പൂർണമായും നശിച്ചു

    • @chinnuzzz347
      @chinnuzzz347 3 роки тому +3

      Ok

    • @gafoor.m.b9699
      @gafoor.m.b9699 3 роки тому

      കുറഞ്ഞ സൗണ്ട് വെച്ചാൽ മതി കൂടുതൽ സൗണ്ട് വെക്കരുത് എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ.

  • @usmannp5076
    @usmannp5076 5 років тому

    നിങ്ങടെ സംസാരശൈലി കേട്ടപ്പോ തന്നെ Subscribe ചെയ്തു

  • @nestmaa1354
    @nestmaa1354 5 років тому +4

    Ekka malayalam TV channel application ethuvare thannillalo

  • @mrahmanhm8613
    @mrahmanhm8613 5 років тому +1

    വേറ എതോ സോഫ്റ്റ് വെയർ ആണ് ഡൗൺലോഡ് ആയത് ഈ Linki ലൂട കേറീട്ട്

  • @sherifchennai9428
    @sherifchennai9428 5 років тому +1

    Thank you bro I

  • @Swntham
    @Swntham 4 роки тому +1

    slang ശരിയാക്കുന്ന app ഉണ്ടോ?

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 років тому

    Anna ningalude sasaram kellkkan nalla resamundu

  • @RR-be2ts
    @RR-be2ts 4 роки тому

    Volume boost goodev ettavum nalla soundaaa.. verum 15 vecha tane odukate soundaa..

  • @rafiqnattukkal8932
    @rafiqnattukkal8932 2 роки тому

    ചുരുക്കിപ്പറഞ്ഞാൽ എന്തൊരു ആവശ്യ തിന്നും ആപ്പ് വേണം ചേട്ടൻ പറഞ്ഞു പറഞ്ഞു സ്വന്തം മൊബൈലിലെ സൗണ്ടും പോകും

  • @rajeevaylara8587
    @rajeevaylara8587 3 роки тому

    സൂപ്പർ നല്ല ഇൻഫർമേഷൻ ഇക്കാ

  • @djibundjibun9361
    @djibundjibun9361 5 років тому +3

    Super

  • @dineshkapparathkapparath4296
    @dineshkapparathkapparath4296 4 роки тому

    Hey Mr: we sapping 29 dollar chodikkunnundallo?

  • @ansaryasar324
    @ansaryasar324 5 років тому

    Personal aayitt contact cheyyan enthaaa vayi..