കുറച്ചു മുന്നേ ഇതിനെപ്പറ്റി അറിയാമായിരുന്നു. കൂടാതെ നിങ്ങളുടെ അവതരണവും ശൈലിയും താൽപ്പര്യം ഇല്ലാത്ത വിഷയം ആണെങ്കിൽ പോലും മുഴുവനും കേൾക്കാൻ തോന്നുംവിധം ആണ്... 👍👏👏
ആദ്യമായിട്ടാണ് ഇതിന്റെ ഉപയോഗമെന്തെന്ന് ശരിക്കും മനസിലായത് - അറിയാതെ ലോംങ്ങ് പ്രസ്സിൽ ഇത് വന്നു പോയാൽ പേടിച്ച്ദൃതി പിടിച്ച് ബേക്ക് ചെയ്യുമായിരുന്നു. നന്ദി സാർ
നന്നായി. നല്ല വീഡിയോ. എൻ്റെ ഫോണിൽ ഈ ലെൻസ് ഉണ്ട്. (ഫോൺ കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. പലതും പഠിച്ചു വരുന്നേയുള്ളൂ ). മാസങ്ങൾക്കു മുമ്പു് ഒരു സുഹൃത്ത് ഇൻസ്റ്റാൾ ചെയ്തുതന്നതാണ് ഇതിലെ ഗൂഗിൾ ലെൻസ്. ഒന്നു രണ്ടു പരീക്ഷണങ്ങൾ നടത്തിയെങ്കിലും കാര്യമായി ഉപയോഗിച്ചിട്ടില്ല.
detect language എന്ന് വച്ചാല്‍ അത് source language ആണ് . ഇവിടെ അത് ഇംഗ്ലീഷ് . convert language area യില്‍ Malayalam എന്ന് സെലക്ട് ചെയ്തു കാണിച്ചാല്‍ മതി .
എന്റെ കുട്ടികാലത്തു ഒരു മന്ത്രവാദി ഉണ്ടായിരുന്നു.. അയാൾ ഇങ്ങനൊക്കെ പറയും ആയിരുന്നു.. ഒരു വ്യത്യാസം മാത്രം അത് ചാത്തൻ ഇതു ഗൂഗിൾ.. അന്ന് അയാളെ വെറുപ്പും പേടിയും ആയിരുന്നു..
മുത്തുക്കാ... ഒരു കൊല്ലമായി നിങ്ങൾ അറിയിക്കുന്ന ഓരോ ആപ്പും ഞാൻ ഇൻസ്റ്റാൾ ചെയ്യുന്നു.. ഇപ്പൊ എന്റെ ഫോൺ മെമ്മെറി നിറഞ്ഞു... ഇക്കാ ഇങ്ങള് ഞമ്മളെ മുത്താണ് 🥰
വളരെ നന്ദി മുത്തൂർ, മൊബൈലിനെ കുറിച്ചുള്ള താങ്കളുടെ എല്ലാ വീഡിയോയും ഞാൻ എന്റെ മൊബൈലിൽ പരീക്ഷിക്കാറുണ്ട് പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഈ മൊബൈൽ നെ കുറിച്ചുള്ള പ്രോഗ്രാം എനിക്കിഷ്ടപ്പെട്ടു.! എനിക്ക് അതുകൊണ്ട് വളരെ മൊബൈൽ ഉള്ള പ്രശ്നങ്ങൾ കുറെയൊക്കെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട് ആയതിലേക്ക് നന്ദി പ്രകടിപ്പിക്കുന്നു. അതിലുപരിയായി എനിക്കൊരു സംശയം കൂടി തീർത്തു തരണം.? ഞാൻ യൂട്യൂബ് തുറക്കുമ്പോൾ മൊത്തം പരസ്യങ്ങൾ ആണ് ആദ്യം വരുന്നത് യൂട്യൂബിൽ നിന്ന് എങ്ങനെ പരസ്യങ്ങൾ ഒഴിവാക്കാം ഒന്നുകൂടി പറഞ്ഞാൽ എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നാൽ നന്നായിരിക്കും?
ഒരു ഉപകാരം ചെയ്യൂ റെഡ്മി നോട്ട് ഫോർ ഫോൺ നമുക്ക് ഗാലറിയിൽ എടുക്കണം ഫോട്ടോസ് സോമ ചെയ്യുമ്പോൾ കോളിറ്റി ഇല്ല അത് എങ്ങനെ കോളിറ്റി ആക്കാം പ്ലീസ് ഇതൊന്നു പറഞ്ഞു തരുമോ ഈ ഫോണിൽ അത്യാവശ്യമാണ് പ്ലീസ് ഫോട്ടോ സൂം ചെയ്യുമ്പോൾ ഫോട്ടോസ് ക്ലിയർ ഇല്ല ആണ്
ഞാൻ ആദ്യമായാണ് ഇത്തരം സംഭവങ്ങൾ അറിയുന്നത് നന്ദി
കുറച്ചു മുന്നേ ഇതിനെപ്പറ്റി അറിയാമായിരുന്നു. കൂടാതെ നിങ്ങളുടെ അവതരണവും ശൈലിയും താൽപ്പര്യം ഇല്ലാത്ത വിഷയം ആണെങ്കിൽ പോലും മുഴുവനും കേൾക്കാൻ തോന്നുംവിധം ആണ്... 👍👏👏
സൂപ്പർ
സിമ്പിൾ ഭാഷ. വ്യക്തമായ അവതരണം... ❤️❤️❤️❤️❤️❤️❤️❤️❤️
ആദ്യമായിട്ടാണ് ഇതിന്റെ ഉപയോഗമെന്തെന്ന് ശരിക്കും മനസിലായത് -
അറിയാതെ ലോംങ്ങ് പ്രസ്സിൽ ഇത് വന്നു പോയാൽ പേടിച്ച്ദൃതി പിടിച്ച് ബേക്ക് ചെയ്യുമായിരുന്നു. നന്ദി സാർ
പ്രിയപ്പെട്ട മുത്തു ക്കാക്ക്
അവൻ അങ്ങിനെ ഒളിഞ്ഞു കുത്തിരിക്കാണ്. പറയുന്ന ശൈലിയിൽ മമ്മുക്കോയ യുടെ സിനിമ സ്റ്റൈലാണ്. ഉഷാർ. വളരെ നല്ല വിവരണം. നന്ദി
ങ്ങ് ള് ഒരു സംഭവാട്ടാ..... സാധാരണക്കാരുടെ ഭാഷയിൽ കാര്യം അവതരിപ്പിക്കുന്ന, സാധാരണക്കാരനായ Techy..... ഇസ്തം ♡
സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ തുടങ്ങീട്ട് കാലം കുറെആയി. ഇങ്ങനെ ഒരു കാര്യം ആദ്യായിട്ടാ അറിയുന്നത്.. വളരെ നന്ദി...
സാർ പൊളിച്ചു ഒരു അപ്ലികേഷനിലുള്ള സെറ്റിങ്‌സിൽ ഉള്ളതും മറ്റു പലതും അരിച്ച് പെറക്കി പറഞ്ഞു തരുന്നു താങ്ക്യൂ
നന്നായി. നല്ല വീഡിയോ. എൻ്റെ ഫോണിൽ ഈ ലെൻസ് ഉണ്ട്. (ഫോൺ കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. പലതും പഠിച്ചു വരുന്നേയുള്ളൂ ). മാസങ്ങൾക്കു മുമ്പു് ഒരു സുഹൃത്ത് ഇൻസ്റ്റാൾ ചെയ്തുതന്നതാണ് ഇതിലെ ഗൂഗിൾ ലെൻസ്. ഒന്നു രണ്ടു പരീക്ഷണങ്ങൾ നടത്തിയെങ്കിലും കാര്യമായി ഉപയോഗിച്ചിട്ടില്ല.
ങ്ങള് മാസ്സാണ് മുത്തുക്ക... മാസ്സാണ്.... അടിപൊളി... അത്പോൽത്തന്നെ... ഇങ്ങള് "വടേരക്കാ".....??? ങ്ങളെ ബർത്താനം കേട്ടിറ്റ് എനക്ക് അങ്ങന്യായ തോന്ന്ന്ന്.... ലൈക് തന്നിന്നെ.... !!!
Jazakkallah khairan..... എന്തിനാ ഈ googlelens എന്ന് വിചാരിക്കയയിരുന്ന്...very helpful
Thanks.. ഞാൻ ഇത്രയും കാലം ഇത് ആവശ്യം ഇല്ലാത്ത ഒരു സാധനം ആണെന്ന് വിചാരിച്ചു മൂലക്കിട്ടിരിക്ക്വരുന്നു.. ഇനി അത് ഉപയോഗിക്കാം
അറിവില്ല ഇക്കാ.ഓരോ വീഡിയോ യോ യും വളരര നല്ലതാണ്
ഇത് വരെ അറിയില്ലായിരുന്നു.. ഒരുപാട് നന്ദി ☺️
Description പേജിൽ ഇതിൻ്റെ operation കൂടി കാണിക്കുന്നത് നന്നായിരിക്കും. ഉദാ: Text>Camera>Select>Paste എന്നീ രൂപത്തിൽ.
detect language എന്ന് വച്ചാല്‍ അത് source language ആണ് . ഇവിടെ അത് ഇംഗ്ലീഷ് . convert language area യില്‍ Malayalam എന്ന് സെലക്ട് ചെയ്തു കാണിച്ചാല്‍ മതി .
QR code സ്കാൻ ചെയ്യാൻ g lens സൂപ്പർ ആണ്. My one of the favorite tool from google.
Still all are very useful
താങ്ക് യു മുത്തുക്ക, എനിക്കിത് അറിയില്ലായിരുന്നു... വളരെ നന്ദി..
ഇങ്ങളെ ഞമ്മൾ മുന്നേ സസ് ച്യ്തിരിക്കുന്നു ഇങ്ങള് മുത്താണ് 😘😘😘😘
എന്റെ കുട്ടികാലത്തു ഒരു മന്ത്രവാദി ഉണ്ടായിരുന്നു.. അയാൾ ഇങ്ങനൊക്കെ പറയും ആയിരുന്നു.. ഒരു വ്യത്യാസം മാത്രം അത് ചാത്തൻ ഇതു ഗൂഗിൾ.. അന്ന് അയാളെ വെറുപ്പും പേടിയും ആയിരുന്നു..
ലെൻസ് വരുന്നതിന് മുമ്പ് ഗൂഗ്ൾ ഇമേജ് സർച്ച് ഉണ്ടായിരുന്നല്ലോ ലേ ?
നിങൾ പറഞ്ഞു തന്നിരുന്നു മുമ്പ്. എന്നാലും ഇരിക്കട്ടെ like
ഇത് എനിക്ക് മുമ്പ് അറിയാമായിരുന്നു എന്നാൽ ഇത്ര വിശദമായിട്ട് ഇന്നാണ് മനസ്സിലായത് താങ്ക്സ്
Thiriyanam engil Swayam thiriyanam allengil gear down cheithu thirikkanam.. allaathe engane ?
മുത്തുക്കാ... ഒരു കൊല്ലമായി നിങ്ങൾ അറിയിക്കുന്ന ഓരോ ആപ്പും ഞാൻ ഇൻസ്റ്റാൾ ചെയ്യുന്നു.. ഇപ്പൊ എന്റെ ഫോൺ മെമ്മെറി നിറഞ്ഞു... ഇക്കാ ഇങ്ങള് ഞമ്മളെ മുത്താണ് 🥰
ഫോണിൻറെ ബാക്ക് സൈഡിൽ ഉള്ള ക്യാമറ മൂന്നെണ്ണം ഉണ്ട് അത് നമ്മൾ ഫോട്ടോ എടുക്കുമ്പോൾ ഏതെങ്കിലും സെറ്റിംഗ്സ് ചെയ്യണോ
ഞാൻ ഉപയോഗിക്കുന്നുണ്ട് നല്ല ഒരു ആപ്പാണ് ഇത്
Yes
ലെൻസിൽ ഒരു അറിയാത്ത ആളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ ആ ആൾ ഉദാഹരണത്തിന് facbookilum ഇൻസ്റ്റാഗ്രാമിലും ഉണ്ടേൽ ഗൂഗിൾ ലെൻസ് കാണിച്ചുതരുമോ
Thanks മുത്തൂർ ഇതുവരെ വരെ എനിക്കറിയില്ലായിരുന്നു ഞാൻ ട്രൈ ചെയ്തു നോക്കാം ഫോട്ടോ എടുത്തു നോക്കിയപ്പോൾ അതിൽ ഒരു ആക്റ്റീവ് ആകുന്നില്ല ആയിരുന്നു
വളരെ നന്ദി മുത്തൂർ, മൊബൈലിനെ കുറിച്ചുള്ള താങ്കളുടെ എല്ലാ വീഡിയോയും ഞാൻ എന്റെ മൊബൈലിൽ പരീക്ഷിക്കാറുണ്ട് പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഈ മൊബൈൽ നെ കുറിച്ചുള്ള പ്രോഗ്രാം എനിക്കിഷ്ടപ്പെട്ടു.! എനിക്ക് അതുകൊണ്ട് വളരെ മൊബൈൽ ഉള്ള പ്രശ്നങ്ങൾ കുറെയൊക്കെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട് ആയതിലേക്ക് നന്ദി പ്രകടിപ്പിക്കുന്നു. അതിലുപരിയായി എനിക്കൊരു സംശയം കൂടി തീർത്തു തരണം.? ഞാൻ യൂട്യൂബ് തുറക്കുമ്പോൾ മൊത്തം പരസ്യങ്ങൾ ആണ് ആദ്യം വരുന്നത് യൂട്യൂബിൽ നിന്ന് എങ്ങനെ പരസ്യങ്ങൾ ഒഴിവാക്കാം ഒന്നുകൂടി പറഞ്ഞാൽ എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നാൽ നന്നായിരിക്കും?
Njanum oru video cheythirunnu
നല്ലൊരു അറിവ് പകർന്നതിന് അഭിനന്ദനങ്ങൾ.
എനിക്ക് അറിയില്ലായിരുന്നു... ഇപ്പോ അറിയാം..thnx...മക്കൾക്ക് share ചെയ്തിട്ടുണ്ട്
സുഹൃത്തേ,ഒരു ഇമേജ് എടുത്താൽ അതിന്റെ ഹൈ റെസൊല്യൂഷൻ ഇമേജ് എങ്ങിനെ എടുക്കാം. റെഡ്മി 8 ഫോണിൽ അതിനു പറ്റുന്നില്ല. പ്ളീസ് ഗിവ് idea
ഓപ്പോയുടെ പുതിയ അപ്‌ഡേറ്റിൽ ക്യാമറയിലും ഉണ്ട് ഗൂഗിൾ ലെൻസ്
ഉസ്താദ് , അടിപൊളി. ടെസ്റ്റ് എങ്ങിനെ വാട്സപ്പിലേക്ക് എങ്ങിനെയാണ് സെന്റ് ചെയ്യുന്നത് ?
Google lens uses paranju tannaaa cheyaan thankzz . Iniyum ithupole upayogapradhamayaa videos idukaaa
👍
വളരെ നന്ദി ഇതുവരെ എനിക്കറിയില്ലായിരുന്നു വീണ്ടും നന്ദി
നമ്മൾ യുട്യൂബിൽ ഒരു ഫിലിം കാണുകയാണ്. ഒരു മെസ്സേജ് വന്നാല്‍ മുകളില്‍ നിന്ന് താഴേക്ക് മെസ്സേജ് വരുന്നത് എങ്ങിനെ ഒഴിവാക്കാം
You can opt "Do not disturb" from the top scroll menu
ഫോർമാറ്റ് ചെയ്ത കാൾ റിക്കാർഡ് റിക്കവർ ചെയ്യാൻ പറ്റുമോ
നല്ല എപ്പിസോഡ്, നന്ദി.ഇത് അറിയാമായിരുന്നു.
Pinne google lens oru moving design kanalo athenikku photos il apply cheyyanamayirunnu '''pls
നല്ല മലയാളം - മലയാളം dictionary ഏതാണ്?
Engalu sooper anu. Subscribe cheythu
അധികമാൾക്കാർക്കും അറിയാത്ത കാര്യമാണ് ഇത് '''
വളരെയധികം നന്ദി!
Njanum oru video cheythu.. pakshe comment aarum ittilla
Very very good information thank you very much
Nalla vedio super
Samsung Note 3 യിൽ system support ആവുന്നില്ല, എന്തെങ്കിലും വഴി ഉണ്ടോ
Verum camera mathram verunnollu options verunnilla athenda
I know this but not well..Now I know everything about it man..Thanxx😉🔥🔥❤️
Ithu munp ariyillayirunnu.
Thanks. Oru Whatsapil group il
Profile picture vevere set cheyuvan pattumo
ഇക്കാ ഇത് എല്ലാ ആൻഡ്രോയ്ഡ് ഫോണിലും വർക്ക് ചെയ്യുമോ ? ഇത് ഡൗൺലോഡ് ആകുന്നില്ലല്ലോ
പ്രയോജനകരമാണ്.
ഫേസ്ബുക്കും വാട്ട്സ് ആപ്പും സ്ക്രീൻ ഡാർക്ക് എങ്ങനെയാണ് ആക്കുക
Nalla explanation. Thanks. (Vaasthavathil ithinepatti ariyillaayirunnu.)
Super video 👌 continue
I phone user engine ith upayogikkum??
വളരെ നന്ദി
ആളുകളെയും തിരിച്ചറിയാൻ ഉപകരിക്കും ഫോട്ടോ സെർച്
Informative video
പൊളിച്ചു മുത്തേ
ഒരു ഉപകാരം ചെയ്യൂ റെഡ്മി നോട്ട് ഫോർ ഫോൺ നമുക്ക് ഗാലറിയിൽ എടുക്കണം ഫോട്ടോസ് സോമ ചെയ്യുമ്പോൾ കോളിറ്റി ഇല്ല അത് എങ്ങനെ കോളിറ്റി ആക്കാം പ്ലീസ് ഇതൊന്നു പറഞ്ഞു തരുമോ ഈ ഫോണിൽ അത്യാവശ്യമാണ് പ്ലീസ് ഫോട്ടോ സൂം ചെയ്യുമ്പോൾ ഫോട്ടോസ് ക്ലിയർ ഇല്ല ആണ്
Portrait mode photo edukku
ഇക്കാ.. Google translate ആണോ നല്ലത് അല്ലെങ്കിൽ google ലെൻസോ...
പറഞ്ഞു തന്ന തിര നന്ദി
google lens kandirunnu, but enthinanu ennu ariyillayirunnu. thanks a lot
Yes ariyamayirunnu 👍🏻👍🏻👍🏻
Enikkariyillayirunnu. Valare santhosham.
വാട്സ് ആപ്പിൽ വന്ന (ഓഡിയോ) ഗാനങ്ങൾ കേൾക്കാൻ സാധിക്കുന്ന App വല്ലതും ഉണ്ടോ ?
സൂപ്പർഞാൻ ഷെയർ ചെയ്തു
Usefull information 😍😍😍😍
Superb information, thanks
One of best.....
പുതിയ അറിവ് സന്തോഷം
. അടി പൊളി
ഗൂഗിൾ ലെൻസ് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല എന്താണ് കാരണം
പുതിയ അറിവ്, ഒരുപാട് നന്ദി
വളരെ ഇഷ്ടപ്പെട്ടു
Adipoli Ikkah
Ithuvare ithina patti ariyillayirunnu.thanks
നല്ല വിവരണം അടിപൊളി
അടിപൊളി
ഗുഡ്
Chedikale identify cheyyaan pattumoo
അറിയാമായിരുന്നു പക്ഷേ ഇത്രയും വിശദമായി എനിക്കറിയില്ലായിരുന്നു
Very good presentation ...previously using...
kidu......
Very good information
അറിയില്ലായിരുന്നു കൊള്ളാം നല്ല അറിവ്
അറിയില്ലായിരുന്നു. നന്ദി
Great information
നന്ദി
Ee arivu paranju thannathinu...thanks..
Nice video
Informative
Annaaa ningo polijuuttaaa....thanks 🥰🤘
Good
Wow പൊളി സാനം
ചില പാട്ടുകൾ സെർച്ച് ചെയ്യാൻ വല്ല ലെൻസ് undo
Thanks 🌷 💐 🌷
എനിക്കറിയില്ലാരുന്നു താങ്ക്സ് സർ
മുത്തുക്കാ ആദ്യമായി അറിയുന്നു
Great work