ഫോൺ ആരെങ്കിലും ചോർത്തുന്നുണ്ടോ ഒന്ന് ചെക്ക് ചെയ്യാം

Поділитися
Вставка
  • Опубліковано 8 вер 2024
  • ഫോൺ ആരെങ്കിലും ചോർത്തുന്നുണ്ടോ ഒന്ന് ചെക്ക് ചെയ്യാം
    This video explained about find spy app if in your phone how to remove spy apps and some mobile security tips include whatsapp and facebook

КОМЕНТАРІ • 217

  • @ashrafatholi6629
    @ashrafatholi6629 Рік тому +1

    ഉപകാരപ്പെട്ടിട്ടുണ്ട് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലായി കുറച്ചൊന്നും തീരെ മനസ്സിലായിട്ടും ഇല്ല

  • @muhsinashakirmuhsinashakir4407
    @muhsinashakirmuhsinashakir4407 3 роки тому +3

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങളെ ഇപ്പോഴാ കാണുന്നത്.കണ്ടതിൽ സന്തോഷം

  • @jafarunitedhome4716
    @jafarunitedhome4716 3 роки тому +1

    Mr മുത്തൂസ്, താങ്കൾ എപ്പോഴും കാമറയുടെ ഡിസ്പ്ലേയിലാ നോക്കുന്നത്.
    നിങ്ങൾ ക്യാമെറയിൽ നോക്കി സംസാരിക്കാൻ ശ്രമിക്കണം എന്നൊരപേക്ഷ.
    നല്ല സൂപ്പർ ടിപ്സ് ആണ് നിങ്ങൾ നൽകുന്നത്.
    All the best

  • @1LeninGomez
    @1LeninGomez 4 роки тому +22

    😎😍
    ഇക്കാ അവതരണം കൊള്ളാം അല്പം കൂടി സ്വതസിദ്ധമായ പഴയ ശൈലി കൊണ്ടുവന്നേ പറ്റൂ കേട്ടോ😋

    • @Muthusmeppayur
      @Muthusmeppayur  4 роки тому +6

      തീർച്ചയായും

    • @jayarajhari8552
      @jayarajhari8552 4 роки тому +8

      ആ പഴയ മുത്തു ക്കയെയാണ് ഞങ്ങള്ക്ക് ഇഷ്ടം....

    • @minninopolitics7983
      @minninopolitics7983 4 роки тому +1

      Muthus meppayur tech videos എന്റെ ഫോണിൽ യൂ ട്യൂബിലെ വീഡിയോ ഡൌൺലോഡ് ചെയ്യാൻ നോക്കുമ്പോ 14തരം വൈറസ് ഉണ്ടെന്നും uc ബ്രൌസർ ഡൌൺലോഡ് ചെയ്യാനും നിങ്ങളുടെ ഫോൺ ലോക്കാകുമെന്നും കാണിക്കുന്നത് എന്ത് കൊണ്ടാ

    • @minninopolitics7983
      @minninopolitics7983 4 роки тому +2

      Jayaraj Hari 😍😍

    • @nisaririkkoor3653
      @nisaririkkoor3653 4 роки тому +1

      Plz Mobil

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 роки тому

    *_ഒരുപാട് നന്ദിയുണ്ട് കാരണമറിയാത്ത കുറെ അറിവുകൾ പകർന്നു തരുന്നു thanks very much ikka_*

  • @jayarajhari8552
    @jayarajhari8552 4 роки тому +7

    *പരിപാടി ഒക്കെ സംഭവം ആകുന്നുണ്ട്, പച്ചേങ്കില് മുത്തുക്ക, ഇങ്ങള് ഒരു സംഭവാ......*

    • @simplestyleszumeees
      @simplestyleszumeees 4 роки тому

      Jayaraj ഞാൻ പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ

  • @MK-pf3sk
    @MK-pf3sk 4 роки тому +75

    വേഗം പറഞ്ഞു തീർത്താൽ ഒന്നുകൂടി നന്നായേനെ

  • @udayarajan7665
    @udayarajan7665 4 роки тому +7

    Good information. സൂപ്പർ

  • @jayamon.t.antony2270
    @jayamon.t.antony2270 Рік тому

    Good information........ Excellent....

  • @Happy-cj3ws
    @Happy-cj3ws 4 роки тому +10

    Ingalu Evdukkaa Mooppare nokkanath???

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 роки тому

    Orupadu kariyanghal Sir paranju thannu Valate athikam nanthi

  • @BabuBabu-mz9jc
    @BabuBabu-mz9jc 3 роки тому +1

    Super ചേട്ടൻ സൂപ്പറാ ചേട്ടാ

  • @sadiquesadu1401
    @sadiquesadu1401 Рік тому

    👍🏼👍🏼👍🏼👍🏼🌹🌹🌹🌹അഭിനന്ദനങ്ങൾ മുത്തു

  • @topstylehomepaintingservices
    @topstylehomepaintingservices 4 роки тому

    ഒരുപാട് നന്ദിയുണ്ട് കാരണമറിയാത്ത കുറെ അറിവുകൾ പകർന്നു തരുന്നു

  • @oommenthomaspanicker8653
    @oommenthomaspanicker8653 Рік тому

    താങ്കളുടെ സംസാരം വ്യക്തമാകുന്നില്ല.
    എഴുതി കാണിക്കുന്നത് ,പ്രയോജനകരമാണ്

  • @navasmv3168
    @navasmv3168 4 роки тому +5

    Useful information muthuka

    • @simplestyleszumeees
      @simplestyleszumeees 4 роки тому

      നവാസ് ഞാൻ പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ

  • @gymlover-um4et
    @gymlover-um4et 3 роки тому +1

    Super video ikkaka.

  • @sreesukancb7237
    @sreesukancb7237 3 роки тому +1

    Good message sir 👏👏👏

  • @CristianoRonaldo-wc6if
    @CristianoRonaldo-wc6if 4 роки тому +3

    പക്ഷെ സ്റ്റോപ്പ്‌ ചെയ്യുന്നത് എങ്ങനെ ആണെന്ന് പറഞ്ഞില്ല അത് കൂടെ ഒന്ന് പറഞ്ഞു തരൂ ഞാൻ നോക്കിയിട് സ്റ്റോപ്പ്‌ ചെയ്യാൻ പറ്റിയില്ല പ്ലീസ് ഒന്ന് പറഞ്ഞു തരു

  • @lathamuralee61
    @lathamuralee61 3 роки тому

    ഉപകാരപ്രദമാണ് വലിയ ഉപകാരം

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 4 роки тому +2

    Valare valare valare ishtapettikku...

  • @fousinajeeb5146
    @fousinajeeb5146 4 роки тому +17

    നിങ്ങൾ ഉദേശിച്ചത്‌ നിങ്ങളുടെ മനസ്സിൽ തന്നെ ഉണ്ട് എനിക്ക് ഒന്നും മനസിലായില്ല

  • @nandakumar8150
    @nandakumar8150 4 роки тому +4

    Thanks muthus very useful information for all

    • @Muthusmeppayur
      @Muthusmeppayur  4 роки тому

      Thanks

    • @simplestyleszumeees
      @simplestyleszumeees 4 роки тому

      നന്ദകുമാർ ഞാൻ പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ

  • @ashraf2508
    @ashraf2508 4 роки тому

    വളരെ വിലപ്പെട്ട അറിവുകൾ🙏🙏🙏🙏🙏❤️

  • @shibushibu2011
    @shibushibu2011 4 роки тому +1

    Vadakkan bashayil ninnum cheynju varuthi ellavarkkum manasilakunna spashta.malayalathil parayanam

  • @Dhuriyodhanan
    @Dhuriyodhanan Рік тому

    Hai premchettaaa😂😂😂❤

  • @hamzagazzali8014
    @hamzagazzali8014 4 роки тому +2

    Very good

  • @muhammedkunhi2404
    @muhammedkunhi2404 4 роки тому

    തീർച്ചയായും ഉപകരിച്ചു, നന്ദി

  • @user-ko5tq7kv3e
    @user-ko5tq7kv3e 4 роки тому +2

    മുത്തുക എത്ര വിളിച്ചാലും ഫോൺ എടുക്കൂല. അത് ഹാക്ക് ചെയ്യാൻ വല്ല ഐഡിയയും ഉണ്ടോ?

  • @whitehorserunnig4733
    @whitehorserunnig4733 4 роки тому +3

    ഒരുപാട് പരസ്യങ്ങൾ എന്റെ മൊബൈൽ ലിൽ കയറി വരുന്നു എങ്ങനെ തടയാം

  • @user-en6bw9hi3y
    @user-en6bw9hi3y 4 роки тому +7

    മുത്ത് മാഷേ sugalle 😍😍🤗🤗

  • @varietythemesthemes2808
    @varietythemesthemes2808 4 роки тому +1

    Thanks bro !.it is very useful to me

  • @syedmuhammad9994
    @syedmuhammad9994 3 роки тому

    Informative
    Good presentation

  • @joymonjofin1797
    @joymonjofin1797 4 роки тому +7

    ദയവായി തിരോന്തരം കാർക്ക് കൂടി മനസിലാവുന്ന രീതിയിൽ പറയാമോ? എനിക്ക് മനസിലാവുന്നില്ല അതുകൊണ്ടാണ്...

  • @AnoopKumar-ut2wj
    @AnoopKumar-ut2wj 4 роки тому +1

    Ok thanks

  • @SULTHANDA
    @SULTHANDA 4 роки тому

    ഒരുപാട് നന്ദി Sir

  • @palliyilsreekumaran1368
    @palliyilsreekumaran1368 3 роки тому

    Very very good information

  • @sheebadasdas1619
    @sheebadasdas1619 2 роки тому

    Thanku Sr👌👌👌

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 роки тому +4

    Lighting kurach kurakkam

  • @sidheeqquesidheeque5410
    @sidheeqquesidheeque5410 4 роки тому +2

    Kollam

  • @madhmediavision9214
    @madhmediavision9214 3 роки тому

    Very helpful video 👌

  • @shihabhassainar8024
    @shihabhassainar8024 4 роки тому

    Good ekkaaa

  • @rkm4286
    @rkm4286 2 роки тому

    Super super

  • @leelan4581
    @leelan4581 4 роки тому

    Great advice

  • @Name_is_KD
    @Name_is_KD 4 роки тому +7

    watch ഇരുമ്പു തിരയ് തമിഴ് മൂവി

  • @AbdulKareem-zg2df
    @AbdulKareem-zg2df 4 роки тому

    ബ്രോഡ്കാസ്റ്റ് ഗ്രൂപ്പ് ലേക്ക് ഫോർവേർഡ് ചെയ്യാൻ നേരം മേൽ ഗ്രൂപ്പ് കാണാൻ കഴിയുന്നില്ല..സെർച്ച് ചെയ്താലും കിട്ടുന്നില്ല...എന്തെങ്കിലും അറിവ് തരാമോ

  • @shajinspalayi
    @shajinspalayi 4 роки тому +1

    I P PB എന്ന ഫോസ്റ്റ് ഓഫീസ് Accont നെ കുറിച്ച് പറഞ്ഞു തരാമോ

    • @surajss7350
      @surajss7350 4 роки тому

      Google pay, phone pay പോലെ തന്നെ പക്ഷെ നിക്ഷേപങ്ങൾക്ക് പലിശ ഉണ്ട്

  • @udayakumarvaliyavila1828
    @udayakumarvaliyavila1828 4 роки тому

    Ningalu polichutto

  • @faheemshamsudeen2783
    @faheemshamsudeen2783 4 роки тому

    മറ്റൊരു aap വെച്ചു...നമ്മുടെ ഫോൺ കിട്ടാതെ...നമ്പർ വെച്ചു hak ചെയ്യാമല്ലോ....നമ്പർ കിട്ടിയില്ലേൽ...അതിനു പറ്റുമോ.....വാട്സ്ആപ്...messenger ഒക്കെ അങ്ങനെ ചെയ്താൽ എങ്ങനെ അതു...ഒഴിവാക്കാം...

  • @priyeshk8399
    @priyeshk8399 4 роки тому +2

    ചേട്ടാ എന്റെ ഫോൺ ഓപ്പോ A 37 ആണ് വാട് ആപ്പിൽ മെസെജ് നോട്ടിഫിക്കേഷൻ വരുന്നില്ല എന്ത് ചെയ്യണം റിപ്ലേ തരണം

    • @Muthusmeppayur
      @Muthusmeppayur  4 роки тому +3

      Go to settings > notification> enable all notification > open whatsapp > settings > notification > reset notification
      Then restart phone

    • @resminaresmi1711
      @resminaresmi1711 4 роки тому

      E phone thanne ya ende ... Endem illa ....as sistam idhil illaannn thonunnn

  • @sunilkavalam
    @sunilkavalam 4 роки тому

    Informative..

  • @chandranchellath3801
    @chandranchellath3801 3 роки тому

    കുറച്ചു കൂടി വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ മൈക് സെറ്റ് ചെയ്താല്‍ നന്നായിരുന്നു.

  • @SureshKumar-no1pf
    @SureshKumar-no1pf 4 роки тому

    Sadharana old phonile sim tap Cheyyan pattumo,angil athu angane kandu pidikkan pattumo.

  • @sabanaasmi3558
    @sabanaasmi3558 4 роки тому

    Whatsapp webill scan cheyyumpol pacha tick Anu kanunnathu.scan cheyyunna Camara alla.hack cheyyukayanenkil log out from computer ennu kanikkille.entha ithinartham.

  • @jerinbabu6781
    @jerinbabu6781 2 роки тому

    Pinnaladd

  • @shajikumar9046
    @shajikumar9046 4 роки тому

    Thanks sir

  • @sayedsheikh2785
    @sayedsheikh2785 4 роки тому

    നമ്മുടെ photo വെച്ച് ആനിമേഷൻ വീഡിയോ ഉണ്ടാക്കുന്ന ആപ്ളിക്കേഷൻ ഉണ്ടെങ്കിൽ ലിങ്ക് വിടണേ.. Pleas

  • @alhamdulillahalhamdulillah4623
    @alhamdulillahalhamdulillah4623 4 роки тому +2

    എനിക്ക് ഒരു doubt, എന്റെ ഫോണിൽ SD card captured എന്ന് നോട്ടിഫിക്കേഷൻ വരുന്നുണ്ട് ഇടക്ക്, SD cardile datas lost ആയി, wht can i do, can u hlp me

  • @abdulhaseeb6901
    @abdulhaseeb6901 4 роки тому

    പൊന്നാര ന്റെ മുത്തുക്കാ...ന്റെ ഫോണ് ഓപ്പോ എഫ് 15ആണ് അതിലെ ലോക്ക് സ്ക്രീനിലെ കാമറ ഹൈഡ് ആക്കാനെന്ത് ചെയ്യണം

  • @prajithkc6359
    @prajithkc6359 4 роки тому

    അടിപൊളി

  • @hayahkp771
    @hayahkp771 3 роки тому

    സ്ക്രീനിൽ കാണിക്കുന്ന മൊബൈൽ ഓപ്ഷൻ കൃത്യമായി കാണാൻ സാധിക്കുന്നില്ല

  • @satheeshsabi7317
    @satheeshsabi7317 3 роки тому

    താങ്ക്സ്

  • @nidhinkd6118
    @nidhinkd6118 3 роки тому

    Thank u👍

  • @amazingvideoskeralauaekera8248
    @amazingvideoskeralauaekera8248 4 роки тому

    Ende phone net Wi-Fi connect cheyyumbol chilappol computer connect cheyyunnapole sound varum...ende..

  • @kunheevithottathil9033
    @kunheevithottathil9033 11 місяців тому

    ഞാന് സെറ്റിംഗ്സ് ഓപ്പൺ ചെയ്തു web കാണുന്നില്ല

  • @mohammadnahas3402
    @mohammadnahas3402 4 роки тому +1

    എന്‍െറ വാട്ട്സ് പ്പില്‍ security change കോഡ് വരുന്നില്ല ഇടക്കിടക്ക് chate instalingum വരുന്നു ഇത് hacking ആണോ

  • @jamships2018
    @jamships2018 4 роки тому +2

    അവതരണം നന്നായിട്ടുണ്ട് നമ്പർ തരുമോ ഒരു ഡൗട്ട് ക്ലീർ ചെയ്യാനാണ്

    • @maheshasha745
      @maheshasha745 4 роки тому

      അതെ നമ്പർ ഒന്ന് തരൂ

  • @Colour_world.
    @Colour_world. 3 роки тому

    Good

  • @sooryastube6941
    @sooryastube6941 4 роки тому

    Super

  • @sijisaju323
    @sijisaju323 4 роки тому

    Add karanam video kanan pattanilla.
    Asianet il illa ithra parasyam

  • @mmkunhi1
    @mmkunhi1 4 роки тому

    മുത്തുക്കാ you tube ൽ നിന്നും കുറഞ്ഞ MB യിൽ video Download ചെയ്യാനുള്ള ഒരു App ന്റെ പേര് പറയാമോ? Pls

  • @sajianil8511
    @sajianil8511 4 роки тому

    ഇപ്പൊൾ കിട്ടിയ പണിയിൽ നിന്ന് ഊരി പോകാൻ എന്താണ് വഴി....അതൊന്നു പറയാമോ.

  • @zubairshijad6195
    @zubairshijad6195 4 роки тому

    Deta യൂസേജിൽ removed apps is runnings ഡിലീറ്റ് ചെയ്യാൻ കഴിയുന്നില്ല
    From 7 november till today wi-fi deta usege
    1.56 GB
    How to solve

    • @chandralalramachandran4226
      @chandralalramachandran4226 4 роки тому

      എനിക്കും ഇതാണ് പ്രശ്നം ..ഇത് spy app ആകുമോ

  • @kattankuttan3786
    @kattankuttan3786 4 роки тому

    അഥവാ തുറന്നോ വലിയ വിശേഷമാ. ഇവിടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും യൂട്യൂബിലും എല്ലാം കണ്ടോ കണ്ടോ എന്ന് പറഞ്ഞിട്ട് ആരും കാണുന്നില്ല പിന്നെയാ.

  • @abdurahimankp1039
    @abdurahimankp1039 3 роки тому

    ഹലോ മുത്തൂ

  • @adhiljacobgeorge4816
    @adhiljacobgeorge4816 4 роки тому

    Find my device pinne screen lock service ennum und appo ente phone hacked anno plzzz reply

  • @sijomp145
    @sijomp145 4 роки тому

    ഭായ് ഒരു ഡൗട്ട് ഈ വാട്സ്ആപ്പ് വെബിനകത്തു ആ സ്‌ക്യാനർ എന്തിന് ഉള്ളതാ അതിന്റെ ഉപയോഗം ഒന്ന്‌ വിവരിക്കാമോ

    • @shaukath.k.k.2587
      @shaukath.k.k.2587 4 роки тому

      വേറെ divice (computer, tab, etc)ഇൽ ഉപയോഗിക്കാൻ..പറ്റും.

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 4 роки тому

    Sir nammal upload cheyyunna UA-cam videos ellavarilum Ethan enthanu cheyyendath

  • @hashimpeecee319
    @hashimpeecee319 4 роки тому

    whatsapp scan ചെയ്യുന്ന ഫോട്ടോ എങ്ങിനെയാണ്. കാണിക്കരുതോ?

  • @hezinhadhihezinhadhi7931
    @hezinhadhihezinhadhi7931 4 роки тому

    Nighale nomber kittiyal valare use full aayene

  • @yafounavideos8407
    @yafounavideos8407 2 роки тому

    വാട്സ്ആപ്പ് വെബ് എന്നൊരു ഓപ്ഷൻ ഇല്ലാ എന്റെ ഫോണിൽ

  • @digiwith
    @digiwith 3 роки тому

    Thx

  • @patathoor
    @patathoor 4 роки тому

    White back ayadinal screen clear aai kanu mills try to avoid

  • @yaserarafath1706
    @yaserarafath1706 3 роки тому

    Pls !എന്റെ ഫോൺ ആരോ chorthunnundu എന്ന് തോന്നുന്നു !ഞാൻ എന്ത് ചെയ്യണം !?

  • @MrKvkuruvilla
    @MrKvkuruvilla 4 роки тому

    Please go to the point precisely

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 4 роки тому

    UA-cam setting sine kurich onnuparayamo

  • @samphilipose8168
    @samphilipose8168 4 роки тому

    Device admin appil google pay deactivatayi kidapund

  • @kvmstudios8705
    @kvmstudios8705 4 роки тому

    Yu are a UA-camr...since few yrs I think. Still yu hv not yet made a set up for recording yur videos in a proper way brother..
    Voice is really with reverb of the room where yu are in. Pls avoid such noise. And also keep the paper which yu are using to read with the data as yur view is not towards on direct view. Yu hv kept the data paper on the side and yur eye view is on the paper and not on camera. Don't let the pple know u are reading it and explaining

  • @alavialavi7127
    @alavialavi7127 4 роки тому +1

    നല്ല.ഇൻഫർമേഷൻ.

  • @sivaprasad5502
    @sivaprasad5502 2 роки тому

    Itheke cheyunnathu avante okke Ammaku vaykari idano,alla pinne.

  • @vineethkp346
    @vineethkp346 3 роки тому

    Nammal ariyathe messages and call pokunnu entha cheyyua

  • @amilamil9479
    @amilamil9479 2 роки тому

    ശെരിക്കും മനസിലായില്ല

  • @ppibrahi
    @ppibrahi 4 роки тому

    ഫോൺ നഷ്ടപ്പെട്ടാൽ അത് കിട്ടാൻ എന്താ ചെയ്യേണ്ടത്

  • @sidheeqkc3123
    @sidheeqkc3123 3 роки тому

    നെറ്റ് യൂസ് ചെയ്യുന്ന സമയത്ത് വാട്സപ്പ് ഓഫ് ചെയ്യാനുള്ള വല്ല ഓപ്ഷനും ഉണ്ടോ

    • @z7094
      @z7094 2 роки тому

      Gb. Whatsapp

  • @padmanabhankadameri8985
    @padmanabhankadameri8985 4 роки тому +6

    ഇങ്ങളെ ആപ്പ് മാത്രമെ ഞമ്മള് ഇൻസ്റ്റാൾ ചെയ്യലുള്ളൂ

  • @rajendranppulappanpara3427
    @rajendranppulappanpara3427 3 роки тому

    Ellavafkumupakakamullananmayanusar

  • @Akshay-zp1xh
    @Akshay-zp1xh 4 роки тому

    ഫോൺ കിട്ടാതെ എങ്ങിനെ എങ്കിലും ഹാക്ക് ചെയ്യാൻ പറ്റോ

  • @razaqueen1131
    @razaqueen1131 4 роки тому

    👍👍👍

  • @malavikakrishnannair9719
    @malavikakrishnannair9719 4 роки тому

    I don't understand plz say to clear

  • @jagadeeshkumar411
    @jagadeeshkumar411 4 роки тому

    How to recover deleted files in my phone