കുടുംബത്തിൽ ഏറ്റ ശാപം മാറാൻ എന്തേലും പരിപാരം ഒണ്ടോ? ഒരുക്കലും ഈ കുടുംബം നന്നാകരുത് ഉയരരുത് എന്ന് കരുതി കുടുംബത്തിൽ തന്നെ ഉള്ളവർ ശപിച്ചാൽ അത് മാറിക്കിട്ടാൻ എന്ത് പരിഹാരമാണ് ചെയ്യേണ്ടത്. Plz ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുവോ.
Nta ammayi enna pareekshak pokan neram praki. Pinned ethu course padichalum kuranjat oru sub njn fail avum. Atu vara njn oru school test il polum fail ayittilla
തിരുമേനി എന്റെ മകൾ ചെറുതായിരുന്നപ്പോൾ നിലവിളക്ക് വയ്ക്കുന്ന നേരം ടി വി നിർത്തിവയ്ക്കാൻ മറന്നു. ദേഷ്യത്തിലായിരുന്ന അവളുടെ അച്ഛമ്മ നിലവിളക്ക് കത്തിച്ചിട്ട് തിരിഞ്ഞ് കൈ തലയിൽ വച്ച് അവളെ ശപിച്ചു. ഏതൊരു കാര്യത്തിനും നല്ലപോലെ കഷ്ടപ്പെട്ട് ശ്രമിക്കുന്ന മോൾക്ക് പക്ഷേ അതിന്റെ ഫലം കിട്ടാറില്ല എല്ലാ പരീക്ഷയുടെയും സമയത്ത് അവൾക്ക് സുഖമില്ലായ്മയാണ് നന്നായി പരീക്ഷ എഴുതാൻ സാധിക്കാറില്ല ഏതൊരു മത്സരത്തിലും അവൾ പുറന്തള്ളപ്പെടുകയാണ്. ഈ അവസ്ഥകൾ മാറാൻ എന്താണ് ചെയ്യേണ്ടത് മോൾക്ക് 16 വയസ്സായി നക്ഷത്രം തിരുവാതിര.
Ente achante amma eppozhum ente ammmeye prakarund.ente amma ravile jolilk povinnund athikond ellakaryngal ente amma cheythittann pavarullath.pakshe ennitum ente achama eppozum ente ammmeye parakum.ethulole ull prayamaya sthreekal nammude samoohathin aapathann.ente achama onnu parakk nirthuka.allengil njan aa thallaye njan kollum 😡. Asth
When I was a kid and alone at home one lady came asking for money... I dint had any money with me and told her amma is not home and will come after sometime only... She suddenly cursed me something and just went... I always wonder y she did that..
എന്റെ brother ബാധ്യത ഉണ്ടാക്കി വീട്ടിൽ നിന്നും പോയി. അമ്മയെ തനിച്ചാക്കി. ഞാൻ വീട്ടിൽ കയറിയാൽ വയർ ചവിട്ടി പൊട്ടിക്കുമെന്ന് പറഞ്ഞു. എനിക്ക് god ഉണ്ടെന്നു പറഞ്ഞപ്പോ എന്നെ കളിയാക്കി ചരിച്ചു. അവൻ പറഞ്ഞു മുകളിൽ ആകാശം താഴെ ഭൂമി..... അവൻ ഭാര്യോടൊപ്പം എന്റെ വീട്ടിൽ വന്നു. ഒരുപാട് സഹായങ്ങൾ ഞാനും അനുജത്തിയും ചെയ്തതാ. ഇപ്പോൾ അവന്റെ കാൽ ഒടിഞ്ഞജ് ഇരിക്കുന്നു..
മറവി കൊണ്ട് സംഭവിച്ച നിസ്സാര കുറ്റത്തിന് മകൻ അവന്റെ വൈഫെന്റെ മുന്നിൽ വച്ച് വളരെ ക്രൂരമായി വഴക്കു parayukayum സാധനങ്ങൾ നശിപ്പിക്കുകയയും cheythu. ഉയർന്ന udyogathil നിന്നും റിട്ടയർ cheyta aalanu ഞാൻ. ഇപ്പോൾ വീട്ടുപണിയെല്ലാം njan തന്നെയാണ് cheyyunnathu. എന്നിട്ടും കുറ്റം ഒഴിഞ്ഞിട്ട് നേരമില്ല. സഹികെട്ടപ്പോൾ അവൻ പുറത്തു പോകാൻ നേരം ശക്തമായി പ്രാകി പോയി. കുറ്റബോധം ഒന്നും ഇല്ലെങ്കിലും അങനെ സംഭവിക്കരുത് എന്നുണ്ട്. എന്ത് ചെയ്യണം. Nna
ലളിതാസഹസ്രനാമം ചൊല്ലുക ദേവിയുടെ 1000 നാമത്തെക്കാളും വെല്ലുന്ന ഒരു ശാപവും ലോകത്തിൽ ഇല്ല... ലളിതാസഹസ്രനാമ ജപത്തോടെ ശാപം പൂർണ്ണമായി ഇല്ലാതെ ആകും...അഹല്യ ദ്രൗപതി സീത താരാ മണ്ഡോദരി പഞ്ചകന്യാ സ്മരേ നിത്യം സർവ്വപാപ വിനാശിനീം...പഞ്ചകന്യകമാരെ സ്മരിക്കുക.. സുഗന്ധ ധൂപമോ നെയ് വിളക്കോ കൊളുത്തി ജപിച്ചാൽ മതി... ഒരു ശാപവും നിങ്ങളെ ബാധിക്കില്ല...ഈ പറഞ്ഞത് ചെയുക..... 100 ശതമാനം വെജിറ്റേറിയൻ ഭക്ഷണം നിർബന്ധം ആണ്...
ശപിക്കുന്നവർ കൂടുതൽ സ്വാര്ഥതയുള്ളവരല്ലേ താൻ വിചാരിക്കുന്നത് തന്നെ എല്ലാം ശെരി എന്നും എല്ലാ കാര്യങ്ങളും അവരുടെ ഇഷ്ടങ്ങളല്ലെങ്കിൽ ശപിക്കാറുണ്ട് അതൊക്കെ ഫലിക്കുമോ?
സമാദനമായി.എന്റെ ഭർത്താവിന്റെ അമ്മ എപ്പോഴും ശാപിചുകൊന്ദിഎരികും.
😂
Same
Same
😂😂
😂
നല്ല നല്ല കാര്യങ്ങൾ പറഞ്ഞതിന് നന്ദി
ഗുരു ശാപവും സ്ത്രീ ശാപവും ഏൽക്കാതെ നോക്കുന്നതാണ് നല്ലത്..
ന്താണ് സ്ത്രീ ശാപം, plz, rpy
വളരെ corect. ആണ് താങ്കൾ പറഞ്ഞത് എനിക്കും ജീവിതത്തിൽ ഇതു പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്....
കുടുംബത്തിൽ ഏറ്റ ശാപം മാറാൻ എന്തേലും പരിപാരം ഒണ്ടോ? ഒരുക്കലും ഈ കുടുംബം നന്നാകരുത് ഉയരരുത് എന്ന് കരുതി കുടുംബത്തിൽ തന്നെ ഉള്ളവർ ശപിച്ചാൽ അത് മാറിക്കിട്ടാൻ എന്ത് പരിഹാരമാണ് ചെയ്യേണ്ടത്. Plz ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുവോ.
വളരെ നല്ല അവതരണം മനോഹരമായ ഓടകുഴൽ നാദം പോലെ.. ഒരുപാടുപേർ ഞങ്ങളോടും പറഞ്ഞിരുന്നു ഓടകുഴൽപ്രശ്നമാണെന്ന് താങ്കൾക്ക് നന്ദി
ഒരുപാട് നന്ദി സർ..👍
ശാപത്തെ കുറിച്ച് നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി
ചില ആൾക്കാരുടെ മനസ് വേദനിപ്പിച്ചാൽ ദൈവം കൊടുക്കുന്നത് നന്നായി കണ്ടിട്ടുണ്ട് 💯
Hari om.
Thank you.
Correct ente ammaye ammakke ethe neravum ee shapikkal thanne
വളരെ നല്ല അവതരണം. കാര്യങ്ങൾ ക്യത്യമായി പറയാൻ നല്ല കഴിവ് ഉണ്ട്
Sooraj Veliyath
Sooraj Veliyath .
Valary Nanni Und Sir .
Orupad nandhi
Nice,also seen very good previous articles written in jothishabhushanam .now miss it
നന്ദി സാർ 🙏🙏🙏
Thanks good information simple but useful
ചുരുക്കി പറഞ്ഞാൽ ഒരു ശാപം പോലും കിട്ടാത്ത ആരും കാണില്ലല്ലോ.
വളരെ നല്ല അറിവ്
Great help
Om Namashivaya
Good information thanku 🔥👌
Ente ammaayiyamma enneyum ente kunjineyum husbendineyum eppozhum praakum.nasicchu pokaan praakum😢😢
good Massage
അങ്കിൾ വളരെ നന്ദി ഇത്രയും അറിവ് പറഞ്ഞു തന്നതിന്
വളരെ നന്ദി
God bless you 🙏
അങ്ങനെയെങ്കിൽ രാഷട്രീയക്കാരുടെ ജീവിതത്തിൽ എങ്ങിനെയായിരിക്കും .
God blessed 🙏
Very good sir
Good presentation
വളരെ നല്ല അറിവാണ് നൽകിയത് വളരേ നാന്ദി
Kavitha
Animalmating
Www.animalmating.com
Good
@@lekhabhanu5823
Mmmm
Hari om
thaks
താങ്ക്സ്
V good vision. Please give more such good informations. Thank you v much sir.
Thnk u sir
Thank you sir .
എല്ലാം വിധി...
വ ള രെ നല്ല അറിവ് നന്ദിയുണ്ട് സർ.
God bless you puchari😅😅
വളരെ ഉപകാരപ്രദം !!!!
Sir parajath sathyam ane
Nalla info ane
Good information
Good definition
Hai🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹
Iswara sathyam ann bhalikum 😭😔
good msg,,,,,njan anne karayippichavare manasukondu.shapichittundu,,,,,,eni ella
കുടുംബ ശാപം അല്ലെങ്കിൽ ഭാര്യ ശാപം അങ്ങനെ വന്നാൽ എന്തുചെയ്യണം
Stree shapam- respect women
Devi shethrathil nivedyam
Vridha shapam- anadharayavark sevanam cheyuka
Achan ammamare preethipeduthuka
Asharanare sahayikuka
ഞാൻ ഒരിക്കലേ ഒരാളെ ശപിച്ചിട്ടുള്ളു അത് ഊർവ്വശി അര്ജുനന് കൊടുത്ത ശാപം പോലെയാണ് .
എന്റെ സ്നേഹം മാനിക്കാതെ എന്നെ ഉപേക്ഷിച്ചു പോയ ഒരാളേ.
ഞാനും
Sneham ullil vach sapichadanenkil doshamundavilla
ഇതൊക്കെ എന്ത്
ഉർവശി ശാപം ഉപകാരം.😌ആയിരുന്നു അർജ്ജുനന്
Nta ammayi enna pareekshak pokan neram praki. Pinned ethu course padichalum kuranjat oru sub njn fail avum. Atu vara njn oru school test il polum fail ayittilla
Thangs saho
gud msg... thanku
Plz keep tamburu voice as background score
തിരുമേനി എന്റെ മകൾ ചെറുതായിരുന്നപ്പോൾ നിലവിളക്ക് വയ്ക്കുന്ന നേരം ടി വി നിർത്തിവയ്ക്കാൻ മറന്നു. ദേഷ്യത്തിലായിരുന്ന അവളുടെ അച്ഛമ്മ നിലവിളക്ക് കത്തിച്ചിട്ട് തിരിഞ്ഞ് കൈ തലയിൽ വച്ച് അവളെ ശപിച്ചു. ഏതൊരു കാര്യത്തിനും നല്ലപോലെ കഷ്ടപ്പെട്ട് ശ്രമിക്കുന്ന മോൾക്ക് പക്ഷേ അതിന്റെ ഫലം കിട്ടാറില്ല എല്ലാ പരീക്ഷയുടെയും സമയത്ത് അവൾക്ക് സുഖമില്ലായ്മയാണ് നന്നായി പരീക്ഷ എഴുതാൻ സാധിക്കാറില്ല ഏതൊരു മത്സരത്തിലും അവൾ പുറന്തള്ളപ്പെടുകയാണ്. ഈ അവസ്ഥകൾ മാറാൻ എന്താണ് ചെയ്യേണ്ടത് മോൾക്ക് 16 വയസ്സായി നക്ഷത്രം തിരുവാതിര.
Ente achante amma eppozhum ente ammmeye prakarund.ente amma ravile jolilk povinnund athikond ellakaryngal ente amma cheythittann pavarullath.pakshe ennitum ente achama eppozum ente ammmeye parakum.ethulole ull prayamaya sthreekal nammude samoohathin aapathann.ente achama onnu parakk nirthuka.allengil njan aa thallaye njan kollum 😡. Asth
Achama jeevnode undo😂
ഒന്നും തോന്നല്ല് കൂടെ നിന്നു ചതിക്കുമ്പോൾ മനസ്സു വേദനിച്ചാൽ നാവുകൊണ്ട് ശപിക്കേണ്ടതില്ല
Aswathy Kaarthu yes, that’s correct
Aswathy Kaarthu
Aswathy Kaarthu
അപ്പം ആരോ തേച്ചൂ ല്ലേ...
Nammade kanneerinte shapam kittikolum
Thanks sir
Arun M.han
ente amma agabaaa
Kalyanam kazhikkathe kanyakayayit iriknavar shapichal elkum ennu prnjuketitind.. Sheryanoo??
super
ശാപം മയിര്
Njangalude sndpil ulla shanti ithu thanne parupadi. Prayabhedamaye ellreyum chakan vare prakum athum nadayude munnil ninnum..
ഇപ്പോൾ സമാധാനം ആയി.......എന്റെ mother in law daily എന്നെ ശപിക്കും....ഞാൻ വിചാരിച്ചത് ഇത്രക്ക് ശാപം കിട്ടി എന്റെ കാര്യം പോക്കാണ് എന്നാണ്...
Same da,,,ethoke phalikumo
@KailasNadh-fz9kx ഞാൻ ജീവനോടെ ഉണ്ട് dear... 🤣🤣🤣ഒന്നും പറ്റിയിട്ടില്ല 😂
👌👌👌🙏
Correct
Parentsnte shapam maran Enthu cheyyanam
When I was a kid and alone at home one lady came asking for money... I dint had any money with me and told her amma is not home and will come after sometime only... She suddenly cursed me something and just went... I always wonder y she did that..
10
varshamayi
ammayumayi
middathilla
vasthusambhadammaya
karanam.
shappammaran
enthu
cheyannam.
Prakunnavante aduthu poyi 10 tharamutta kazhicha shesham ketta nattamulla 5 vali vittu kodukkanam avan jeevanum kondu odum alla pinne
Oramma avarude makalude kuttiye sapikkumayirunnu. Eesapam behalam cheyyumo.
Arinjaal kollaam. Thirumeni answer tharanam. 🙏 Please.
Those whom I have helped what nobody would do, served; those peoples betrayed me and cursed me. What to do?
Nte aniyathi enne oru day polum shabikatgadhila vtukarum s😔
നമ്മളെ ഒരാൾ മനപൂർവ്വം ദ്രോഹിച്ചാൽ നമ്മൾ ശപിച്ചു പോവൂല്ലേ
Sathyam anu
@@charuviljamesmathew7881 66⁶⁶⁶
Athe manapoorvam alla sangdamko ayirikum
എന്റെ brother ബാധ്യത ഉണ്ടാക്കി വീട്ടിൽ നിന്നും പോയി. അമ്മയെ തനിച്ചാക്കി. ഞാൻ വീട്ടിൽ കയറിയാൽ വയർ ചവിട്ടി പൊട്ടിക്കുമെന്ന് പറഞ്ഞു. എനിക്ക് god ഉണ്ടെന്നു പറഞ്ഞപ്പോ എന്നെ കളിയാക്കി ചരിച്ചു. അവൻ പറഞ്ഞു മുകളിൽ ആകാശം താഴെ ഭൂമി..... അവൻ ഭാര്യോടൊപ്പം എന്റെ വീട്ടിൽ വന്നു. ഒരുപാട് സഹായങ്ങൾ ഞാനും അനുജത്തിയും ചെയ്തതാ. ഇപ്പോൾ അവന്റെ കാൽ ഒടിഞ്ഞജ് ഇരിക്കുന്നു..
😓
namasthe
Nc
🙏 God Bless you Sir 🙏
മറവി കൊണ്ട് സംഭവിച്ച നിസ്സാര കുറ്റത്തിന് മകൻ അവന്റെ വൈഫെന്റെ മുന്നിൽ വച്ച് വളരെ ക്രൂരമായി വഴക്കു parayukayum സാധനങ്ങൾ നശിപ്പിക്കുകയയും cheythu. ഉയർന്ന udyogathil നിന്നും റിട്ടയർ cheyta aalanu ഞാൻ. ഇപ്പോൾ വീട്ടുപണിയെല്ലാം njan തന്നെയാണ് cheyyunnathu. എന്നിട്ടും കുറ്റം ഒഴിഞ്ഞിട്ട് നേരമില്ല. സഹികെട്ടപ്പോൾ അവൻ പുറത്തു പോകാൻ നേരം ശക്തമായി പ്രാകി പോയി. കുറ്റബോധം ഒന്നും ഇല്ലെങ്കിലും അങനെ സംഭവിക്കരുത് എന്നുണ്ട്. എന്ത് ചെയ്യണം.
Nna
avan ath avasyamanu,enthengilum problem undavumbol jyothsyane kandu nokkum,appo parayum ,temple poyi vazhipadu kazhikkum.swabhavam marum.makan pinne onnum parayilla.
6.3 muthal kettu noku...
It is really a valuable advise to be practiced in our day today life.
ലളിതാസഹസ്രനാമം ചൊല്ലുക ദേവിയുടെ 1000 നാമത്തെക്കാളും വെല്ലുന്ന ഒരു ശാപവും ലോകത്തിൽ ഇല്ല... ലളിതാസഹസ്രനാമ ജപത്തോടെ ശാപം പൂർണ്ണമായി ഇല്ലാതെ ആകും...അഹല്യ ദ്രൗപതി സീത താരാ മണ്ഡോദരി പഞ്ചകന്യാ സ്മരേ നിത്യം സർവ്വപാപ വിനാശിനീം...പഞ്ചകന്യകമാരെ സ്മരിക്കുക.. സുഗന്ധ ധൂപമോ നെയ് വിളക്കോ കൊളുത്തി ജപിച്ചാൽ മതി... ഒരു ശാപവും നിങ്ങളെ ബാധിക്കില്ല...ഈ പറഞ്ഞത് ചെയുക..... 100 ശതമാനം വെജിറ്റേറിയൻ ഭക്ഷണം നിർബന്ധം ആണ്...
Deviyanu best
🙏
Good information.
Mothathil nammal ethrashapam vangum, ariyathe nammalum ethrayo pravashyam cheythu kanumo Bhagwane. Manushya jeevitham ethra shremichalum thettukal cheythu konde irikkum.
💅💅💅👌
Thanks
Sir ente ammayi Amma enne avarudey veetil nilkunnasamayam parkumayirunnu avidunnu ponnu kazigum parkumayirunnu eppozum parki kondirkkunnu nijn marihal amblthil vilik kodukkam ennok pargitund eppo enik vayya nadannupokunn vazi veezuva veetil ellarkkum dosham Anu jolik ok pokan pattah reehiyil etinu prakku komdu ayirikumo en
super...
Sir nammal thettu cheyyathirunnittum verum deshyathinte peril sapichondirunnal bhalikkumo
Same doubt, athanu evida vannathu thanne
Sir veede evideyaa.... Evide vannal kanan pattum...
Sir kunjungalude vidhyak nalla vratham ethane.ath engane anushtikendath
Thank u sir ...thank u so much
വ ള രെ നല്ല അറിവ്
🙏🙏🙏
thank u
Very good knowledgeable
☺
Namaskaram തിരുമേനി ഹോ avanukash estam പോലെഭര്യവീടിലുണ്ടലോ എന്നൊക്കെ annokdu പറയും
വിധവ പ്രാകിയാൽ.. എന്താണ് പരിഹാരം
Vidhavasapam Maran nthan cheyyukaa? Paranj tharamo??
ശപിക്കുന്നവർ കൂടുതൽ സ്വാര്ഥതയുള്ളവരല്ലേ താൻ വിചാരിക്കുന്നത് തന്നെ എല്ലാം ശെരി എന്നും എല്ലാ കാര്യങ്ങളും അവരുടെ ഇഷ്ടങ്ങളല്ലെങ്കിൽ ശപിക്കാറുണ്ട് അതൊക്കെ ഫലിക്കുമോ?
Illa
nice
Sir. Puthiyathai thamasathinu. Veettil. Kayarumpol. Enthokkeyanu. Aadhym. Konduvekkendathu
Sir enikkum ee karyam ariyan aagrahamund
Nice