നിങ്ങളെ ആരെങ്കിലും ശപിച്ചിട്ടുണ്ടോ? | ശാപങ്ങളും പരിഹാരങ്ങളും | Curses and Remedies in Malayalam

Поділитися
Вставка
  • Опубліковано 1 сер 2021
  • #mydivineworship #cursesandremedies #ശാപങ്ങൾ #ശാപങ്ങളുംപരിഹാരങ്ങളും
    #Kuladeivam #Pooja for family Prosperity. Full video link ⬇️
    • കുലദേവത പൂജ കുടുംബ ഐശ്...
    #kuladevtapooja
    ശാപം മാറാൻ എന്തു ചെയ്യണം. ശാപദോഷം അഥവാ പ്രാക്കുദോഷം നിങ്ങളെ പിന്തുടരുന്നുണ്ടോ? എങ്കിൽ ഇത് കാണുക
    Follow us on:
    UA-cam:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻
    #pastlifecurses #sarpacurses #vedicremedies #karmaremoval #curseandremedy #womencursesremedy #parentscurse #gurucurse #streeshaapa #pitrushaapa #gangashaapa #bhoomishaapa #munnishaapa #goshaapa #docursesbecomereal #cursesarereal #spiritualtips #naturalremedy #pithrudosham #sarpadosham #breakthecurse

КОМЕНТАРІ • 289

  • @MyDivineWorship
    @MyDivineWorship  3 роки тому +13

    Kuladeivam Pooja for family Prosperity.

  • @alliswell7361
    @alliswell7361 Рік тому +27

    എനിക്ക് അമ്മ യിൽ നിന്നും കൂടി ശാപം കിട്ടിയിട്ടുണ്ട്

  • @user-yh6mb1mt2b

    എന്റെ ഭർത്താവിന്റെ അമ്മ ദിവസവും എന്നെ പ്രാകു കുറെയൊക്കെ ഫലിക്കൂന്നുമുണ്ട്.എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഇന്നാണ് ഇത് കാണുന്നത്. Thankyou mam.

  • @shalinijsharma2365
    @shalinijsharma2365 2 роки тому +17

    കുലദൈവം ഉണ്ടെങ്കിലും സ്ഥാനം ഇല്ലാതെ എല്ലാം നശിച്ചു നിൽക്കയാണ്. ഞാൻ ഒരാൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല.മറ്റു വല്ല വഴിയും ഉണ്ടോ കുലദൈവത്തെ ആരാധിക്കാൻ

  • @sudhas814
    @sudhas814 2 роки тому +15

    ഹായ് ചേച്ചി നന്നായിരിക്കുന്നു ... അവതരണ ശൈലി🙏🙏🙏 ദൈവം കാക്കട്ടെ ... ആരും പറഞ്ഞു തരാത്ത ഒരു പാട് കാര്യങ്ങൾ ചേച്ചിയുടെ വീഡിയോ വിൽ നിന്ന് എനിക്ക് കിട്ടി ...നന്ദി ....നന്ദി ....നന്ദി ...🙏🙏🙏🙏❤️❤️❤️

  • @bijibhaskaran5904
    @bijibhaskaran5904 2 роки тому

    Bhagavati seva enganey anu cheyunathu

  • @anithajayalal1336
    @anithajayalal1336 Рік тому +4

    ഒരാൾ നമ്മളെ വെറുതെ, തൊട്ടതിനും പിടിച്ചതിനുമെല്ലാം ( നമ്മളെ കാണുമ്പോൾ ) പ്രാകിയാൽ എന്ത് ചെയ്യണം

  • @sheelakumari5213
    @sheelakumari5213 2 роки тому

    Madam jan ente monu studies nu korachu paisa thermo nu ente sisternodu chothichapo Avalu orupadu kallam parenju.paisa ellathe avaru kashtapeduka anu nu.ella swkariyagalum ullavaranu.ente mon orupadu vishamichu.janum manasuruki karaenju.onnum thanilla.orupaisa polum

  • @akhilaakhila6991
    @akhilaakhila6991 2 роки тому

    Madam arana sapam maran enthenkilum solutions ondo

  • @sarithak523

    അമ്മായിഅമ്മയുടെ ശാപത്തിന് ഏതെങ്കിലും prathivridhiyundo

  • @swararagammusics
    @swararagammusics 14 днів тому

    പൂർവികരുടെ ശാപം വന്നിട്ടുണ്ട്.. 54 വയസായ എനിക്ക് കല്യാണം നടന്നിട്ടില്ല.. എന്താണ് പ്രതി വിധി..

  • @sheejak899
    @sheejak899 2 роки тому +11

    നമഃശിവായ ചേച്ചി. ചേച്ചിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏

  • @vineeshkumar1712
    @vineeshkumar1712 2 роки тому +5

    വളരെ നല്ല അറിവ് Tanks

  • @reetack2804
    @reetack2804 Рік тому +2

    നല്ല വിവരണം തന്നതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചീ

  • @vinayakpg9401
    @vinayakpg9401 2 роки тому +2

    Thank u for your valuable information sister

  • @valsanshanta4541
    @valsanshanta4541 2 роки тому

    Valare upakaramulla arivukalanu thankal paranju tharumnathu.great namaskaram 👏👏👏

  • @girijavasanthan1556
    @girijavasanthan1556 2 роки тому +11

    വളരെ നല്ല അറിവുകൾ പകർന്നുതന്നതിനു നന്ദി 🙏🙏❤

  • @ambikadevi99
    @ambikadevi99 2 роки тому +1

    Mattullavarkuvendi correct karyangal aryichathine othiri nanniyunde

  • @aneesha8667
    @aneesha8667 2 роки тому +2

    നല്ല അറിവ്. നന്ദി

  • @rajanit9125
    @rajanit9125 Рік тому

    Thank you madam എല്ലാം simpleആയി അവതരിപ്പികുക