ഞാൻ കഴിഞ്ഞ ദിവസവും നോക്കി ചേട്ടൻ വന്നിട്ടുണ്ടോ എന്ന്. ഒന്നും കാണാഞ്ഞിട്ടു വലിയ വിഷമം വന്നു. ഇപ്പോൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. വിശ്വസിക്കാൻ.പറ്റുന്നില്ല.😍 ഇനി ഞങ്ങളെ വിട്ടു പോകരുത് കേട്ടോ.😘 എല്ലാ വിധ ആശംസകളും നേരുന്നു.
ഒരു വർഷമായി നിങ്ങൾ വീഡിയോ ഇടത്തെ. നിങ്ങളുടെ ലാസ്റ്റ് വീഡിയോയിൽ ഞാൻ കമന്റ് ഇട്ടു കുറച്ചു ദിവസം മുന്നേ എന്താ ഇപ്പോൾ വീഡിയോ ഇടത്തെ എന്നെ. ഇപ്പോൾ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ടായിരുന്നു
Electronics ൽ താങ്കൾക്കുള്ള അസാമാന്യ അറിവ് ഇത്തരം ചെറിയ Product കളുടെ റിവൂ വിൽ ഒതുങ്ങാതെ (പറഞ്ഞരെല്ലാം 100 % ആധികാരികമാണ്) വലിയ പ്രൊഡക്റ്റുകളിലേക്ക് വരണം.. Denon,Yamaha,pioneer,onkyo തുടങ്ങിയവ ഒപ്പം നിലവിൽ പല ഇടത്തരം കമ്പനികളുടെ AVRകളും ( Audioex) പിന്നെ അവതരിപ്പിക്കുന്ന main U Tube കാരുടെ Assembled System ത്തിൻ്റ വിശദമായ വിശകലനവും യഥാർത്ഥങ്ങളിലേക്കും...
Good presentation sir.. Next oru budget AVR aaya Audioex 7.1 ne kurich parayumo Sadharanakark ulla oru nalla content aayirikkum Marupadi pratheekshikkunnu.....
ഞാൻ use ചെയ്യുന്നത് logitech z 906 അണ്.. Mi box 4 k box ഉപയോഗിച്ച് ,മിനി toslink കണക്ഷൻ വഴി optical cable.ഉപയോഗിച്ച് amazon prime video വഴി സിനിമകൾ കാണാറുണ്ട്.. ഒരു വിധം എല്ലാ സിനിമയും 5.1 decode അണ് . ഒരു തിയറ്ററിലെ സൗണ്ട് എങ്ങനെ ആണോ അത് പോലെ. അല്ലെങ്കിൽ അതിനേക്കാൾ അപ്പുറം അണ് സൗണ്ട്.. Music ആണെങ്കിൽ വേറേ ഒരു ഫീൽ... Movie ആണെങ്കിൽ vocals.bass എല്ലാം അടിപൊളി.. ഒന്നും പറയാൻ ഇല്ല...,(z906 വങ്ങിക്കാനും മിനി toslink എന്താണെന്ന് അരിഞ്ഞതും e ചാനലിലെ വീഡിയോ കണ്ടിട്ട് അണ്)
An exact information...Excellent...Picturization also...All are correct and appreciable. Njan ithrayum naal kaathirunnathinu viraamam aayallo, udhesicha 5.1 home theatre thanne kittiyallo ennorth santhoshichu. Pakshe pakuthi ethiyappol mansilaayi ellam veruthe aayirunnu ennu.Njan nokkiyath HDMI arc and Optical Digital input and Analog 5.1 output Ulla oru 5.1 home theater aayirunnu.Ennal DIGITAL INPUT, 5.1 analog output aakkunnilla ennu kettappol vishamamaayi. HDMI, Optical input koduth Real 5.1 analog output കിട്ടുന്ന ethengilum 5.1 normal home theater സിസ്റ്റം undo.Sound bar venda.Please help... Immediately
ബഡ്ജറ്റ് ബ്രാൻഡുകളുടെ റിയൽ 5.1 ഹോം തിയേറ്റർ ഉണ്ടെങ്കിൽ ഡോൾബി ഡിജിറ്റൽ എന്ന് സർട്ടിഫൈ ചെയ്തു പറയേണ്ടി വരും. അത്തരമൊരു ബഡ്ജറ്റ് ഹോം തിയേറ്റർ സിസ്റ്റം ശ്രദ്ധയിൽ പെട്ടിട്ടില്ല. (സൗണ്ട് ബാറുകൾ ഒരുപാടുണ്ട്.)
@@infozonemalayalam6189 Enik sound bar venda...5.1 normal home theatre with real HDMI arc input and optical input.And the output should be original 5.1 through analog output.Not compressed or prologue...I need real output from HDMI arc and Optical
ചേട്ടനു നമസ്കാരം.. ഞാൻ അങ്ങയുടെ ഒരു സബ്സ്ക്രൈബറാണ്,.. ഒരു കാര്യം ചോദിക്കട്ടെ?.. എനിക്ക് ഒരു സോണി Hifi. സിസ്റ്റം ഉണ്ട്.. 460W RMS. 2008ൽ വാങ്ങിയതാണ്. USB, DTS, DOLBY Supported.. System വാങ്ങിയത് ഞാൻ സൗദിയിൽ നിന്നുമാണ്. വാങ്ങി 1വർഷം ആയപ്പോഴേക്കും ഇടക്ക് ഓഫ് ആകുന്നു. സൗണ്ട് കൂട്ടുൻപോഴാണ് ഇത്. ചിലപ്പോൾ ആദ്യം തന്നെ System Error എന്നെഴുതി കാണിച്ച് Off ആകും. ഇതിനു 2 Cassette Deck ഉണ്ട്. അതിന്റെ മെക്കാനിസത്തിലെ എന്തോ പ്രശ്നമാണ്. സോണിയുടെ തിരുവല്ല സർവ്വീസ് സെന്ററിൽ കാണിച്ചു.. അവർ റിപ്0പയർ ചെയ്തുവെന്കിലും 3മാസം കഴിഞ്ഞപ്പോൾ വീണ്ടും പഴയ അവസ്ഥ. വലിയ തുക ചാർജ്ജായി.. ഇലക്ട്രോണിക് ഫീൽഡിൽ നല്ലറിവുള്ള അങ്ങക്കു എന്നേ സഹായിക്കാവോ?.. എന്റെ വലിയ സ്വപ്നമായിരുന്നു ഈ സിസ്റ്റം. Cassette mech:Belt/Springs/complaints ആണോ... അത് Disconnect ചെയ്താൽ പ്രശ്നം മാറുമോ.. ചേട്ടൻ നാട്ടിലെവിടെയാണ്?? ഞാൻ നാട്ടിലുണ്ട്.. ഇത് സർവ്വീസ് ചെയ്ത് തരാമോ.. ഉപയോഗിക്കാനാവാതെ വീട്ടിലിരിക്കുന്നത് കാണുന്പോൾ വലിയ വിഷമമാണ്... കംപോണന്റ് പ്രശ്ഔനമല്ല..മറ്റെന്തൊ പ്രശ്നമാണ്.. ഞാൻ സർവ്വീസ് ചാർജ്ജ് തരാം.. വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു.. നന്ദി.. ഹരീഷ് കുമാർ, ചെങ്ങന്നൂർ. 🙏
സോറി ബ്രോ.. ഞാൻ ഈ മേഖലയിൽ work ചെയ്യുന്ന ആളല്ല. ഒരു Audiophile ആയത് കൊണ്ടും ടെക്നോളജിയുമായി ബന്ധപ്പെട്ട താല്പര്യങ്ങൾ കൊണ്ടും, പഠിച്ച വിഷയം ഇതുമായി ബന്ധമുള്ളതായിരുന്നത് കൊണ്ടും... മനസ്സിലാക്കിയ പരിമിതമായ അറിവുകൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു എന്നേയുള്ളൂ.. താങ്കൾ സൂചിപ്പിച്ച പ്രശ്നത്തിൽ താങ്കളെ സഹായിക്കാൻ, ഇത്തരം സങ്കീർണ്ണതയേറിയ ബ്രാൻഡഡ് പ്രൊഡക്റ്റുകൾ റിപ്പയർ ചെയ്ത് ശരിയാക്കാൻ, ഈ മേഖലയിൽ സ്ഥിരമായി ജോലി ചെയ്യുന്ന നല്ല പ്രാക്റ്റിക്കൽ അനുഭവപരിചയമുള്ള ടെക്നീഷ്യൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ..
OTT പ്ലാറ്റ്ഫോമിലെ മൂവികൾ 5.1 വരെ ഉളളൂ?, അത് തന്നെ കറക്ട് ആയി കിട്ടുന്നുണ്ടോ?, 7.4.2 സിസ്റ്റത്തിൽ (AVR)മൂവി കാണുമ്പോൾ ഒരു ലോക്കൽ ഓഡിയോ ക്ലാരിറ്റി ഫീൽ ചെയ്യുന്നു 🤭😌😌😌, sub വെറുതെ കിടന്ന് ക്ലാരിറ്റി ഇല്ലാത്ത base ഉണ്ടാക്കി കൊണ്ടിരിക്കുന്നു, സറൌണ്ട് ഒന്നും കിട്ടുന്നില്ല😌😌😌, എന്നാൽ DVD'യിൽ ബ്ലൂറെ പ്രിന്റ് പ്ലേ ചെയ്‌താൽ ഒരു രെക്ഷയുമില്ലാത്ത ഫീൽ ആണ് 😍😍😍🔥🔥🔥, ഇത് എന്റെ വീട്ടിലെ അല്ലാട്ടോ ഞാൻ വർക്ക് ചെയ്യുന്ന വീട്ടിലെ കാര്യം ആണ് പറയുന്നത്
ബ്രോ അത് ആരുടേം കുഴപ്പം അല്ല 😂 ott അങ്ങനെ ആണ് തല്ലുമാല ഞാൻ എന്റെ avr ഇൽ കണ്ട് തീർത്തത് ഒരു കണക്കിന് ആണ്.. ആ സമയം dvd ഇട്ടു കാണുമ്പോൾ 🔥🔥 ഒരു സിനിമയുടെ hard കോപ്പി തരുന്ന ഒരു ക്വാളിറ്റി സൗണ്ട് സെപ്പറേഷൻ ഒരു ott കും തരാൻ സാധിക്കില്ല.. dvd റിലീസ് ഇവിടെ തിരിച്ചു വരണം
നിങ്ങൾ ഇത്രയും നാൾ എവിടെയാരുന്നു ❤❤❤
ഒരു പിടിയും ഇല്ല!
ഞാൻ കഴിഞ്ഞ ദിവസവും നോക്കി ചേട്ടൻ വന്നിട്ടുണ്ടോ എന്ന്. ഒന്നും കാണാഞ്ഞിട്ടു വലിയ വിഷമം വന്നു. ഇപ്പോൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. വിശ്വസിക്കാൻ.പറ്റുന്നില്ല.😍
ഇനി ഞങ്ങളെ വിട്ടു പോകരുത് കേട്ടോ.😘
എല്ലാ വിധ ആശംസകളും നേരുന്നു.
ഒരുപാട് നാളുകൾക്ക് ശേഷം പുതിയ വീഡിയോയിൽ താങ്കളുടെ ശബ്ദം കേട്ടപ്പോൾ വലിയ സന്തോഷം..
സൗണ്ടിന് ചെറിയൊരു മാറ്റം ഫീൽ ചെയ്യുന്നുണ്ടോ എന്നൊരു സംശയം
@@sarathmd1510 അതു സൗണ്ട് സെറ്റിങ്‌സ് അപ്ഡേറ്റ് ചെയ്തത് കൊണ്ടാവാം
ഒരു വർഷമായി നിങ്ങൾ വീഡിയോ ഇടത്തെ. നിങ്ങളുടെ ലാസ്റ്റ് വീഡിയോയിൽ ഞാൻ കമന്റ് ഇട്ടു കുറച്ചു ദിവസം മുന്നേ എന്താ ഇപ്പോൾ വീഡിയോ ഇടത്തെ എന്നെ. ഇപ്പോൾ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ടായിരുന്നു
😍😍😍, 😀👍
ന്റെ മോനെ.... സ്കൂള് തന്നേ... ഓഡിയോ സിസ്റ്റം നന്നായി മനസിലാക്കി തരുന്ന സ്കൂള്.
ഒരു വർഷത്തിലധികമായി താങ്കളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. മടങ്ങിവന്നതിൽ സന്തോഷം🙂❤
🙏കാത്തിരിക്കുകയായിരുന്നു തിരിച്ചു വന്നതിൽ വളരെ സന്തോഷം
Ini വീഡിയോകൾ തുടർന്ന് വേണം....🥰🥰
Electronics ൽ താങ്കൾക്കുള്ള അസാമാന്യ അറിവ് ഇത്തരം ചെറിയ Product കളുടെ റിവൂ വിൽ ഒതുങ്ങാതെ (പറഞ്ഞരെല്ലാം 100 % ആധികാരികമാണ്) വലിയ പ്രൊഡക്റ്റുകളിലേക്ക് വരണം.. Denon,Yamaha,pioneer,onkyo തുടങ്ങിയവ ഒപ്പം നിലവിൽ പല ഇടത്തരം കമ്പനികളുടെ AVRകളും ( Audioex) പിന്നെ അവതരിപ്പിക്കുന്ന main U Tube കാരുടെ Assembled System ത്തിൻ്റ വിശദമായ വിശകലനവും യഥാർത്ഥങ്ങളിലേക്കും...
കുറെ നാളുകൾക്ക് ശേഷം വീണ്ടും
എന്തായാലും സന്തോഷം
Njan chettante big fana 1 yearayi wait cheyyunnu eppol vannirikkunnu🔥🔥🔥🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
വളരെ വ്യക്തമായ കൃത്യമായ വിവരണം ആവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു. Thanks Bro
Thank you..... ഇതേ പോലെ അവതരിപ്പിക്കാൻ താങ്കൾക്കു മാത്രമേ കഴിയുക ഉള്ളൂ... Keep it up👍👍👍😍
ഈ ചാനലിലെ പല വീഡിയോകളും കണ്ട് ഇഷ്ടപ്പെട്ട്. പുതിയ വീഡിയോക്ക് കാത്തിരുന്നു മടുത്ത ഞാൻ🤔🙁🙁
Sir. Lockdown കഴിഞ്ഞ ശേഷം വീണ്ടും വന്നതിൽ സന്തോഷം. Mid റേഞ്ചിൽ ഒരു നല്ല പ്രൊജക്ടർ പരിചയപ്പെടുത്താമോ
Hi bro ningaley orupadunali waiting ayerunnu , thanks for coming back
കൊള്ളാം 👏🏼... നല്ല അവതരണം... പറയൂന്നകാര്യം മനസിലായി..
ഇതാണ് റിവ്യൂ 💯💯💯 pakka original👏
ഒത്തിരിനാളായല്ലോ ഈ വഴി കണ്ടിട്ട് ഞങ്ങളെയൊക്കെ മറന്നോ ? 🙏🙏
ഒടുവിൽ വീഡിയോ വന്നു തുടങ്ങി 😍😍😍, മിസ്സ് ചെയ്യുന്നുണ്ടായിരുന്നു, ലാസ്റ്റ് പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ കമന്റ് ചെയ്തു ചോദിക്കാറുണ്ടായിരുന്നു 😀
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഡൻ 👍🏻
ഒരുപാടു നാൾക്കു ശേഷം ....🤩
Good presentation sir..
Next oru budget AVR aaya Audioex 7.1 ne kurich parayumo
Sadharanakark ulla oru nalla content aayirikkum
Marupadi pratheekshikkunnu.....
Sir veendum vannathil santhosham
💯💯💯♥️♥️♥️♥️💥
ഞാൻ use ചെയ്യുന്നത് logitech z 906 അണ്..
Mi box 4 k box ഉപയോഗിച്ച് ,മിനി toslink കണക്ഷൻ വഴി optical cable.ഉപയോഗിച്ച് amazon prime video വഴി സിനിമകൾ കാണാറുണ്ട്.. ഒരു വിധം എല്ലാ സിനിമയും 5.1 decode അണ് . ഒരു തിയറ്ററിലെ സൗണ്ട് എങ്ങനെ ആണോ അത് പോലെ. അല്ലെങ്കിൽ അതിനേക്കാൾ അപ്പുറം അണ് സൗണ്ട്..
Music ആണെങ്കിൽ വേറേ ഒരു ഫീൽ... Movie ആണെങ്കിൽ vocals.bass എല്ലാം അടിപൊളി..
ഒന്നും പറയാൻ ഇല്ല...,(z906 വങ്ങിക്കാനും മിനി toslink എന്താണെന്ന് അരിഞ്ഞതും e ചാനലിലെ വീഡിയോ കണ്ടിട്ട് അണ്)
Teater നെക്കാൾ വലിയ experience ഒന്നും കിട്ടില്ല bro. കാരണം ഞാനും Z906 owner ആണ്. ഇപ്പൊ yamaha Avr വാങ്ങി. അത് വേറെ level ആണ്.
Sir FLAC 24 bit audio files and wav Audio files നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Chetta ningal evdayarunnu😍😍thangaluda polatha channel annu audio premikalku avshayam
True 5.1 കിട്ടാൻ എന്താണ് നല്ല ഒരു digital to analogue converter?
വളരെ മികച്ച അവതരണം. നല്ല ഒരു ക്ലാസ്സ് -D ബോർഡ് പരിചയപ്പെടുത്തമോ
Sir, I would be happy If you make a video about JBL Cinema SB270.Thank you sir.
You are the best sound reviewer... In india i must say!!
Sir ningal evideyaayrnu oru സംശങ്ങൾ ഉണ്ട് ചാനലിൽ പഴയത് പോലെ വീഡിയോസ് അപ്‌ലോഡ് ചെയ്യൂ 🙏🙏🙏🙋♂️😭
ഇലക്ട്രോണിക് ലോകത്തെ സന്തോഷ് ജോർജ്
Thanks & Useful information 👌
Real review _ opening the hardware itself
ഓരോ തവണയും volume set ചെയ്യേണ്ടി വരും
Good that you are back with authentic reviews....
വീണ്ടും കണ്ടതിൽ സന്തോഷം
Welcome... Sir yavide ayirunnu
വളരെ നല്ല ഇൻഫർമേഷൻ.. 😊👍
LM 3886 ic കുറിച്ച് വീഡിയോ ചെയ്യാമോ
Hai എവിടെയാണ് ഇത്രയും ദിവസം സുഖമാണോ
എവിടായിരുന്നു ബ്രോ 🙏 പ്ലീസ് റീപ്ലൈ
ഞാൻ ഒരു hdmi arc ഉള്ള home thiyetor വങ്ങാൻ ഉദ്ദേശിക്കുന്നു ഏതാ നല്ലത് ബാർ വേണ്ടാ
ഇത്രയും കാലം എവിടെയായിരുന്നു സർ
After a long time 😍😍😍👍👌
Welcome Back
Prologic 2 എങ്കിലും നന്നായിട്ടു split ചെയ്തു കേൾക്കുമോ? അതോ prologic 1 ആണോ?
എല്ലാ സ്പീക്കറുകളിലും ശബ്ദം കിട്ടും. വളരെ കൃത്യമായ രീതിയിലുള്ള സ്പ്ളിറ്റ് ഒന്നും ഇല്ല.
ക്രത്യമായ 5.1 decoder ഒന്ന് review ചെയ്യാമോ,,
DTS HD MA
DD plus
True HD ഒന്നും.
കിട്ടില്ല
Sir കുറെയായി വീഡിയോ ഇടാറില്ലെ?
Phily spa8000 vs marq 160w best?
Bro ഇതിന്റെ bluetooth ഇപ്പോൾ connect ആകുന്നില്ല cant communicate എന്ന് കാണിക്കുന്നു any solution
സർ എവിടെ ആയിരുന്നു
Welcome back...
Evideyayirunnu Kure nall
An exact information...Excellent...Picturization also...All are correct and appreciable.
Njan ithrayum naal kaathirunnathinu viraamam aayallo, udhesicha 5.1 home theatre thanne kittiyallo ennorth santhoshichu.
Pakshe pakuthi ethiyappol mansilaayi ellam veruthe aayirunnu ennu.Njan nokkiyath HDMI arc and Optical Digital input and Analog 5.1 output Ulla oru 5.1 home theater aayirunnu.Ennal DIGITAL INPUT, 5.1 analog output aakkunnilla ennu kettappol vishamamaayi.
HDMI, Optical input koduth Real 5.1 analog output കിട്ടുന്ന ethengilum 5.1 normal home theater സിസ്റ്റം undo.Sound bar venda.Please help...
Immediately
ബഡ്ജറ്റ് ബ്രാൻഡുകളുടെ റിയൽ 5.1 ഹോം തിയേറ്റർ ഉണ്ടെങ്കിൽ ഡോൾബി ഡിജിറ്റൽ എന്ന് സർട്ടിഫൈ ചെയ്തു പറയേണ്ടി വരും. അത്തരമൊരു ബഡ്ജറ്റ് ഹോം തിയേറ്റർ സിസ്റ്റം ശ്രദ്ധയിൽ പെട്ടിട്ടില്ല. (സൗണ്ട് ബാറുകൾ ഒരുപാടുണ്ട്.)
@@infozonemalayalam6189 Enik sound bar venda...5.1 normal home theatre with real HDMI arc input and optical input.And the output should be original
5.1 through analog output.Not compressed or prologue...I need real output from HDMI arc and Optical
Innum koode thankalude vedieo kanda njan😄
നന്നായിട്ട് പറയുന്നു....
Interesting topic, thankyou very much
Aa HDMI , blutooth support cheyyana aa boardil use cheytha ic ethanu
Sony s20r soundbar ഇതുപോലെ പൊളിച്ചടുക്കാമോ , 5.1 കിട്ടുമോ
അതിൽ Correct 5.1 ആണ് കിട്ടുന്നത്.. 🙂
@@faizalbigbകിട്ടില്ല. Soundbar home theater ൽ 5.1 proper ആയി കിട്ടില്ല.
നല്ല അവതരണം
Oru nalla hdmi or optical to 5.1 converter link tharoo
Happy Escape Anniversary (for hiding last one year)❤️🤍💚💯
ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട് 8ക് ആണ് എടുത്തത് .
ഒറിജിനൽ 5.1 കിട്ടില്ല എന്ന് അറിഞ്ഞിട്ട് തന്നെ ആണ് എടുത്തത് .
പ്രോളജിക് അത്യാവശ്യം കൊള്ളാം
Sound quality എങ്ങനെയുണ്ട്
@@iamhappy6721 8കെ ക്ക് ഉള്ളത് ഒക്കെ ഉണ്ട് നല്ല ബാസ്സ് ഉണ്ട്
ഒപ്റ്റിക്കൽ കുറച്ച് കൂടെ നന്നായി തോന്നുന്നു
@@abdurahman2237 എവിടെനിന്നാണ് വാങ്ങിയത്
@@iamhappy6721 Flipkart
Prologic 2 ആണോ?
നല്ല അവതരണം good
Hi sir Thank you for your new video
Welcome Boss 🙏
U r back
ഉയർന്നതരം നല്ല ക്ലാരിറ്റി ഉള്ള 3,4 ഓഡിയോ file dwounload ചെയ്യാൻ ഉള്ള ഒരു എളുപ്പവഴി പറഞ്ഞു തരുമോ?🤭
Under 10000 best quality 5.1 hometheater etha sir
Waitnig ആയിരുന്നു
Logitech Z906 cheyyamo
ഈ ചാനലിൽ z906 നെ കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ചാത്തൻ സാധനം marQ
Sir ഇത്രയും നാൾ എവിടായിരുന്നു
Hdmi. Optical 5.1ch output ulla hometheater undo
Evde ayirunnu
Marq flipkart പ്രോഡക്റ്റ് ആണ്
bro evide ayirunnu ???
Kaananillayirunnallo sir
Which is best this or f&d f6000x?
ചേട്ടനു നമസ്കാരം.. ഞാൻ അങ്ങയുടെ ഒരു സബ്സ്ക്രൈബറാണ്,.. ഒരു കാര്യം ചോദിക്കട്ടെ?.. എനിക്ക് ഒരു സോണി Hifi. സിസ്റ്റം ഉണ്ട്.. 460W RMS. 2008ൽ വാങ്ങിയതാണ്. USB, DTS, DOLBY Supported.. System വാങ്ങിയത് ഞാൻ സൗദിയിൽ നിന്നുമാണ്. വാങ്ങി 1വർഷം ആയപ്പോഴേക്കും ഇടക്ക് ഓഫ് ആകുന്നു. സൗണ്ട് കൂട്ടുൻപോഴാണ് ഇത്. ചിലപ്പോൾ ആദ്യം തന്നെ System Error എന്നെഴുതി കാണിച്ച് Off ആകും. ഇതിനു 2 Cassette Deck ഉണ്ട്. അതിന്റെ മെക്കാനിസത്തിലെ എന്തോ പ്രശ്നമാണ്. സോണിയുടെ തിരുവല്ല സർവ്വീസ് സെന്ററിൽ കാണിച്ചു.. അവർ റിപ്0പയർ ചെയ്തുവെന്കിലും 3മാസം കഴിഞ്ഞപ്പോൾ വീണ്ടും പഴയ അവസ്ഥ. വലിയ തുക ചാർജ്ജായി.. ഇലക്ട്രോണിക് ഫീൽഡിൽ നല്ലറിവുള്ള അങ്ങക്കു എന്നേ സഹായിക്കാവോ?.. എന്റെ വലിയ സ്വപ്നമായിരുന്നു ഈ സിസ്റ്റം. Cassette mech:Belt/Springs/complaints ആണോ... അത് Disconnect ചെയ്താൽ പ്രശ്നം മാറുമോ.. ചേട്ടൻ നാട്ടിലെവിടെയാണ്?? ഞാൻ നാട്ടിലുണ്ട്.. ഇത് സർവ്വീസ് ചെയ്ത് തരാമോ.. ഉപയോഗിക്കാനാവാതെ വീട്ടിലിരിക്കുന്നത് കാണുന്പോൾ വലിയ വിഷമമാണ്... കംപോണന്റ് പ്രശ്ഔനമല്ല..മറ്റെന്തൊ പ്രശ്നമാണ്.. ഞാൻ സർവ്വീസ് ചാർജ്ജ് തരാം.. വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു.. നന്ദി.. ഹരീഷ് കുമാർ, ചെങ്ങന്നൂർ. 🙏
സോറി ബ്രോ..
ഞാൻ ഈ മേഖലയിൽ work ചെയ്യുന്ന ആളല്ല. ഒരു Audiophile ആയത് കൊണ്ടും ടെക്നോളജിയുമായി ബന്ധപ്പെട്ട താല്പര്യങ്ങൾ കൊണ്ടും, പഠിച്ച വിഷയം ഇതുമായി ബന്ധമുള്ളതായിരുന്നത് കൊണ്ടും...
മനസ്സിലാക്കിയ പരിമിതമായ അറിവുകൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു എന്നേയുള്ളൂ..
താങ്കൾ സൂചിപ്പിച്ച പ്രശ്നത്തിൽ താങ്കളെ സഹായിക്കാൻ, ഇത്തരം സങ്കീർണ്ണതയേറിയ ബ്രാൻഡഡ് പ്രൊഡക്റ്റുകൾ റിപ്പയർ ചെയ്ത് ശരിയാക്കാൻ, ഈ മേഖലയിൽ സ്ഥിരമായി ജോലി ചെയ്യുന്ന നല്ല പ്രാക്റ്റിക്കൽ അനുഭവപരിചയമുള്ള ടെക്നീഷ്യൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ..
Maveli
Haaavuuu vannallo orupadayallo kanditu endhupati.
This bass are good ya bad..plz riply🙏
Does it support 5.1 effect through optical and arc?
No bro..
Only supports stereo output via HDMI ARC / Optical.
അടിപൊളി
ഗ്രേറ്റ്🔥😍
SMS alla smps
Is this speaker provide real 5.1 sound effect plz replay
This system provides a true 5.1 output with a 5.1 analog input.
No true 5.1 output via optical / HDMI.
@@infozonemalayalam6189 thanks can i use dolby dts decoder with this
എത്ര നാൾ ആയി കണ്ടിട്ട്
Good work👌
Is this real 5.1 home theatre is this home theatre provide true 5.1 surround soud or Not plz replay sir
True 5.1 surround output is provided by analog input.
A digital input will not provide true 5.1 surround.
@@infozonemalayalam6189 ok thanks can i use dolby audio rush decoder for digital sound
ഉടായിപ്പ് nice ആയിട്ട് പൊളിച്ചടുക്കി👍
Good home theatre
Orupadu nalayallo kanditt.. 🤔
Good video
നോട്ടിഫിക്കേഷൻ വരുന്നില്ല
Prime video true 5.1decode aaguma?
No..
OTT പ്ലാറ്റ്ഫോമിലെ മൂവികൾ 5.1 വരെ ഉളളൂ?, അത് തന്നെ കറക്ട് ആയി കിട്ടുന്നുണ്ടോ?, 7.4.2 സിസ്റ്റത്തിൽ (AVR)മൂവി കാണുമ്പോൾ ഒരു ലോക്കൽ ഓഡിയോ ക്ലാരിറ്റി ഫീൽ ചെയ്യുന്നു 🤭😌😌😌, sub വെറുതെ കിടന്ന് ക്ലാരിറ്റി ഇല്ലാത്ത base ഉണ്ടാക്കി കൊണ്ടിരിക്കുന്നു, സറൌണ്ട് ഒന്നും കിട്ടുന്നില്ല😌😌😌, എന്നാൽ DVD'യിൽ ബ്ലൂറെ പ്രിന്റ് പ്ലേ ചെയ്‌താൽ ഒരു രെക്ഷയുമില്ലാത്ത ഫീൽ ആണ് 😍😍😍🔥🔥🔥, ഇത് എന്റെ വീട്ടിലെ അല്ലാട്ടോ ഞാൻ വർക്ക് ചെയ്യുന്ന വീട്ടിലെ കാര്യം ആണ് പറയുന്നത്
ബ്ളൂറെ പ്രിൻറ് എവിടെ കിട്ടും
@@unnikrishnan3171 AVR ഫിറ്റ് ചെയ്യുന്ന ചേട്ടൻ കൊണ്ടു വന്ന് തരുന്നതാ , ഒരു disc 350 രൂപ 😌😌😌
@@sarathmd1510 dvd പ്ളയറിൽ വർക്ക്
ചെയ്യോമോ ബ്ളൂറെ പ്ളയർ വേണോ
വർക്ക് ചെയ്യാൻ
ബ്രോ അത് ആരുടേം കുഴപ്പം അല്ല 😂 ott അങ്ങനെ ആണ് തല്ലുമാല ഞാൻ എന്റെ avr ഇൽ കണ്ട് തീർത്തത് ഒരു കണക്കിന് ആണ്.. ആ സമയം dvd ഇട്ടു കാണുമ്പോൾ 🔥🔥 ഒരു സിനിമയുടെ hard കോപ്പി തരുന്ന ഒരു ക്വാളിറ്റി സൗണ്ട് സെപ്പറേഷൻ ഒരു ott കും തരാൻ സാധിക്കില്ല.. dvd റിലീസ് ഇവിടെ തിരിച്ചു വരണം
@@pandithastudios464 😍😍😍👍
Super👍