True review of the decoder box. Especially the testing of Dolby digital Plus...... Many decoder box like this can't handle Dolby digital Plus (eAC3) format.
Bro please reply. Ith android tv hdmi arc portil work aakumo ? Agne aayal tvyile volume control kittumo via remote ? Hd audio rushil volume control kittilllao athukond please help
അത് എനിക്ക് അറിയാം ബ്രോ.. but oru device test ചെയ്യുമ്പോൾ ac 3 Transcode ചെയ്തിട്ട് ആ device Eac3 work ആവുന്നുണ്ടെന്നു result പറഞ്ഞാൽ അതൊരു fake test result ആവില്ലേ...? Transcode setting video kure naal മുൻപ് നമ്മുടെ ഈ ചാനലിൽ തന്നെ ഇട്ടിട്ടുണ്ട്...
Zebronic 5.1soundbar aquastics റൂമിൽ വെക്കാൻ പറ്റുമോ? വീട്ടിൽ ഒരു തിയേറ്റർ പണിയുമ്പോൾ Aun akey6 projector + zebronic 9570 5.1 sound bar + mi tv box ഈ ഒരു കോമ്പിനേഷൻ ഉപയോഗിച്ചാൽ movies കാണാൻ നല്ലതായിരിക്കുമോ? Room size 9×9 ആണ് reverberation ഇല്ല. റിപ്ലേ താരോ plz 👍
Tv യിൽ നിന്നും ott യിൽ സിനിമ കാണുമ്പോ hdmi arc വഴി blurey കൊടുത്താൽ സൗണ്ട് കുറവ് ആണ് പക്ഷെ blurey യിൽ disc ഇട്ട് play ചെയ്യുമ്പോ നല്ല സൗണ്ട് ഉണ്ട് Tv യിൽ നിന്നും വരുന്ന hdmi arc ഔട്ട് സൗണ്ട് കൂട്ടാൻ എന്തെങ്കിലും ഉപകരണം ഉണ്ടോ
5.1 home തിയേറ്റർ ഉണ്ട്.. Mi smart tv ഉണ്ട് അപ്പോൾ ഇനി hdmi audio extractor മാത്രം വെടിച്ചാൽ മതിയോ എന്നിട്ട് 5.1 out നേരിട്ട് കൊടുക്കാൻ കഴിയുമോ അതോ 5.1 amp വേറെ വേടിക്കണം ഓ?
@@Rajesh-fk5qf അതിനു hdmi extractor പോലെയുള്ള device use ചെയ്യണം... ചില stick il 5.1 ഒന്നും ഔട്ട് വരില്ല... എൻ്റെ ഒരു സുഹൃത്തിൻ്റെ mi stick test cheythu നോക്കിയിരുന്നു.. അതിൽ correct out വരുന്നില്ല.. stick 4k supported ആണെങ്കിൽ കിട്ടും
Bro, ഞാൻ ഇതു വാങ്ങിച്ചു. 5.1 audio extract ചെയ്യാൻ പറ്റിയില്ല. പിന്നെ ഇതിന്റെ തന്നെ green LED ഇല്ലാത്ത ഒരു മോഡൽ വാങ്ങിച്ചു . അത് വെച്ച് Amazon fire സ്റ്റിക്കിൽ 5.1 extract cheythu. But , home theatre full volume വെച്ചാൽ മാത്രമേ ഒരു normal സൗണ്ട് output കിട്ടുന്നുള്ളൂ.... Philips SPA6700B എന്ന 60W power output ഉള്ള ഹോംതിയേറ്റർ ആണ് യൂസ് ചെയ്യണത്. സൗണ്ട് കൂട്ടാൻ എന്തേലും വഴി ഉണ്ടോ.....
Hdmi മാത്രമാണെങ്കിൽ അത് ഇൻപുട്ട് ആയിരിക്കും.. Arc എന്ന് മാർക്ക് ചെയ്താൽ മാത്രമേ ഔട്ട് കിട്ടൂ... അങ്ങനെ മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ optical out ഉണ്ടെങ്കിൽ നമുക്ക് ഒരു decoder use ചെയ്യാം...
@@JijitAudioTech 1. എൻറെ ഫയർ സ്റ്റിക്ക് അപ്പോൾ ഒരു പഴയ 5.1 ൽ കൊടുക്കണമെങ്കിൽ ആദ്യം ഒരു എച്ച്ഡിഎംഐ റ്റു ഒപ്ടിക്കൽ വാങ്ങിയിട്ട് പിന്നെ ഒരു ഒപ്ടിക്കൽ ടു 5.1 ഓഡിയോ റഷ് വാങ്ങണം അല്ലേ അല്ലാതെ വേറെ എന്താണ് മാർഗം 2. Dolby Digital plus allel Atmos varunna HDMI extractor with arc undo
no.. we can receive compressed 5.1 audio like Dolby digital, dts and uncompressed 2 channel audio through optical or coaxial... if any doubt pls whatsapp to me, link given in the description
Mibox ൽ നിന്നും 5.1soud ബാറിൽ optical കേബിൾ കണക്ട് ചെയ്തു ഓഡിയോ എങ്ങനെ കേക്കാമെന്നുകൂടി പറയണേ.. ഞാൻ 5.1സൗണ്ട് ബാർ വാങ്ങി.. Mibox ൽ നിന്നും സൗണ്ട് ബാറിൽ കൊടുത്തിട്ടു ഓഡിയോ കിട്ടുന്നില്ല..
just sound കേട്ടാൽ മതി എങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമില്ല... but correct surround effect il കേൾക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ നല്ല ഡോൾബി decoders use ചെയ്യണം
Vi Sonymax ൻ്റെ ഒരു പാട് പ്രത്യേകതയുള്ളത് എന്ന് എല്ലാവരും പറയുന്ന - ഫ്രീക്കൻസി കൺട്രോൾ ഉള്ള സമ്പ് ഫിൽട്ടറിൻ്റെ റിവ്യു ചെയ്യാമോ - ഒരണ്ണം വാങ്ങണം എന്നുണ്ട്-
Man help.. എന്റെ കമ്പ്യൂട്ടറിൽ ആകെ 3.5 ജാക്ക് ഒള്ളു.. ഈ hdmi വെച്ച് dispay വെക്കുമ്പോൾ ടീവിയിൽ സൗണ്ട് കേൾക്കുന്നു..എനിക്ക് ഡെസ്ക്റ്റോപ്പിൽ നിന്ന് സൗണ്ട് എടുക്കാൻ എന്ത് ചെയ്യും?
സത്യമായ കാര്യം പറഞ് മനസിലാക്കിതന്നതിൽ Thanks bro...❤
I am getting 5.1 via through this, But failed to decod Dolby Adudio, using via Optical input
which device used to decode dolby ?
whatsapp link given in the description
My doubts cleared sir,thank you for all format shows me,
LED TV യിലെ hdmi arc യിൽ നിന്ന് ഇതിലേക്ക് input കൊടുക്കാമൊ?
Do you think this will work properly if its feed HDMI eARC audio only?
not work hdmi arc and earc, only hdmi direct
@@JijitAudioTech thanks for the info
hi anna..what is the screen size and screen brand..? if possible can u plzzz share the screen buying link..
whatsapp link is available in my videos description
True review of the decoder box. Especially the testing of Dolby digital Plus...... Many decoder box like this can't handle Dolby digital Plus (eAC3) format.
yes dd plus must need Dolby licence , its costly, Normally Avr Supports these kind of audios
What to do for that
@@averagestudent4358 Mi box cant convert DD+ to DD. Im using amazon fire stick not lite version. and it works. all DD+ will downmix to DD
Bro please reply. Ith android tv hdmi arc portil work aakumo ? Agne aayal tvyile volume control kittumo via remote ?
Hd audio rushil volume control kittilllao athukond please help
Whatsapp link description il ഉണ്ട് message ചെയ്യുക
Mi box hdmi cable arc connect cheyan pattumo
ഇതിൽ ഏതാണ് നല്ലത്
Hdmi audio extractor or ft003
Yes അങ്ങനെ ആ വീഡിയോ എത്തി..... 🔥🔥🔥 കൊള്ളാം bro... Kodi tv യിൽ HDMI PASS THROUGH ALLOW ചെയ്തിരുന്നോ 🤔
yes
@@JijitAudioTech bro ഇതിനെ കൾ നല്ലത്.. Astara കിറ്റ് അല്ലേ.....
@@Soundsolution1010aano
Kodiyude audio settingsil eac3 transcode on akiya mathi Dolby Atmos and DDP okke work avund
അത് എനിക്ക് അറിയാം ബ്രോ.. but oru device test ചെയ്യുമ്പോൾ ac 3 Transcode ചെയ്തിട്ട് ആ device Eac3 work ആവുന്നുണ്ടെന്നു result പറഞ്ഞാൽ അതൊരു fake test result ആവില്ലേ...?
Transcode setting video kure naal മുൻപ് നമ്മുടെ ഈ ചാനലിൽ തന്നെ ഇട്ടിട്ടുണ്ട്...
@@JijitAudioTech ആം... ശെരിക്കും eac3 സപ്പോർട്ട് ചെയുന്ന പ്രോസസ്സർ ഇറക്കുന്നുണ്ടോ....അത് ഒരു സംശയം ആയിരുന്നു....
Geestarinte remote kit undenkil. Hdmi audio extracterinte avashyamundo
Extractor il HDMI in and out ഉണ്ടാകും.. geestar കിറ്റിൽ ഒരു HDMI Arc (in) മാത്രമാണ് ഉള്ളത്. രണ്ടും രണ്ട് ഫംഗ്ഷൻ ആണ്
@@JijitAudioTech ok😊😊
Appol tata sky hd boxil dolby dijital alle apol athil kittillalo
Zebronic 5.1soundbar aquastics റൂമിൽ വെക്കാൻ പറ്റുമോ?
വീട്ടിൽ ഒരു തിയേറ്റർ പണിയുമ്പോൾ
Aun akey6 projector + zebronic 9570 5.1 sound bar + mi tv box ഈ ഒരു കോമ്പിനേഷൻ ഉപയോഗിച്ചാൽ movies കാണാൻ നല്ലതായിരിക്കുമോ?
Room size 9×9 ആണ് reverberation ഇല്ല.
റിപ്ലേ താരോ plz 👍
does the 5.1 Surround sound work ??
Do we need to switch 2.1 to 5.1 everytime to play 5.1 movies ?
If we keep switch on 5.1, will decoder play 5.1 sound ?
if we put 5.1 mode then its work both 2.1 and 5.1
@@JijitAudioTech
thanks
Hdmi splitter ഉപയോഗിച്ചു ഒരെ സമയം tv യിൽ വിഡിയോ മറ്റൊന്ന് 5.1 home theater ൽ ഓഡിയോ യും വർക്ക് ചെയ്യുമോ
നല്ല quality ഉള്ള splitter ആണെങ്കിൽ work ചെയ്യും.. പക്ഷേ മാർക്കറ്റിൽ കൂടുതലും Local ആണ് കിട്ടുന്നത്
Airtel x stream ബോക്സിൽ നിന്ന് out audio, out video hdmi വഴി കിട്ടാൻ എന്തു ചെയ്യണം
Atmos files i.e 7.1 aanu edukilla.. dolby digital plus is normally 7.1.. thats y it din play as surround. Its converted as prologic while playing
5.1 DD plus files കിട്ടുന്നുണ്ട്...
Firestick koduth audio extract aakan patiya device parayu, DD PLUS. AVR mathrame patullo?
Broyude amplifier athaaa brooo
എൻ്റെ ഒരു local amplifier ആണ്...
@@JijitAudioTech bro name onuu paryuvo eniku madikan anu bro PlZ
Tv യിൽ നിന്നും ott യിൽ സിനിമ കാണുമ്പോ hdmi arc വഴി blurey കൊടുത്താൽ സൗണ്ട് കുറവ് ആണ് പക്ഷെ blurey യിൽ disc ഇട്ട് play ചെയ്യുമ്പോ നല്ല സൗണ്ട് ഉണ്ട്
Tv യിൽ നിന്നും വരുന്ന hdmi arc ഔട്ട് സൗണ്ട് കൂട്ടാൻ എന്തെങ്കിലും ഉപകരണം ഉണ്ടോ
Blueray വഴി എവിടേക്കാണ് കൊടുത്തിരിക്കുന്നത്..? I mean audio system
HD rush ഇൽ നിന്നും നേരിട്ട് സ്പീക്കറിൽ കണക്ഷൻ കൊടുക്കാൻ പറ്റുമോ എന്റെ കയ്യിൽ ആംപ്ലിഫയർ ഇല്ല
5.1 home തിയേറ്റർ ഉണ്ട്.. Mi smart tv ഉണ്ട് അപ്പോൾ ഇനി hdmi audio extractor മാത്രം വെടിച്ചാൽ മതിയോ എന്നിട്ട് 5.1 out നേരിട്ട് കൊടുക്കാൻ കഴിയുമോ അതോ 5.1 amp വേറെ വേടിക്കണം ഓ?
Nalla oru decoder use ചെയ്യുക... extractor അല്ല, കൂടുതൽ details ന് .. whatsapp link description il ഉണ്ട് message ചെയ്യുക
Ende kayil mi stick undu oru home theatre undu agane 5.1 out addukan pattum.
@@Rajesh-fk5qf അതിനു hdmi extractor പോലെയുള്ള device use ചെയ്യണം... ചില stick il 5.1 ഒന്നും ഔട്ട് വരില്ല... എൻ്റെ ഒരു സുഹൃത്തിൻ്റെ mi stick test cheythu നോക്കിയിരുന്നു.. അതിൽ correct out വരുന്നില്ല.. stick 4k supported ആണെങ്കിൽ കിട്ടും
all Mi box not support 5.1? please your box model number/ also 5.1 audio from amazon prime not supporting
who said that ? how you connected witj audio system? my whatsapp link given in the description , you can message
6:44 AC3 DD plus alle
Bro, ഞാൻ ഇതു വാങ്ങിച്ചു. 5.1 audio extract ചെയ്യാൻ പറ്റിയില്ല. പിന്നെ ഇതിന്റെ തന്നെ green LED ഇല്ലാത്ത ഒരു മോഡൽ വാങ്ങിച്ചു . അത് വെച്ച് Amazon fire സ്റ്റിക്കിൽ 5.1 extract cheythu. But , home theatre full volume വെച്ചാൽ മാത്രമേ ഒരു normal സൗണ്ട് output കിട്ടുന്നുള്ളൂ.... Philips SPA6700B എന്ന 60W power output ഉള്ള ഹോംതിയേറ്റർ ആണ് യൂസ് ചെയ്യണത്. സൗണ്ട് കൂട്ടാൻ എന്തേലും വഴി ഉണ്ടോ.....
oh.... assembled amplifier ആണെങ്കിൽ gainer board use ചെയ്താൽ മതി
Evda vaangiye 2um
@@averagestudent4358 Trichy. Tamilnadu. ividuthe local shopinnu. Gainer board use cheythu issue solve cheythu.👍
@@JijitAudioTech home theatre input nu munne oru gainer board set cheythu issue solve cheythu. Thanks bro
Does it give rea dolbyl surround sound ?
yes
Thanks
5.1 kittan projector dolby support cheyanam ennundo ? Please reply
Yes... better use MI box
Ee Dolby videos and music 5.1 evidanni download cheyyunnu
demolandia website il കിട്ടും
Bro, Tv യിൽ hdmi ഉണ്ട് but ഹോംതിയേറ്ററിൽ hdmi ഇല്ല അപ്പോൾ എങ്ങനെ Tv യിൽ നിന്നും audio out എടുക്കും?
Hdmi മാത്രമാണെങ്കിൽ അത് ഇൻപുട്ട് ആയിരിക്കും.. Arc എന്ന് മാർക്ക് ചെയ്താൽ മാത്രമേ ഔട്ട് കിട്ടൂ... അങ്ങനെ മാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ optical out ഉണ്ടെങ്കിൽ നമുക്ക് ഒരു decoder use ചെയ്യാം...
@@JijitAudioTech hdmi eArc എന്നുണ്ട്, Decorder Connect ചെയ്‌താൽ sound quality കിട്ടൂലെ? നല്ലൊരു Decorder ന് എത്ര രൂപ വരുന്നത്?
6:18 files evdunna download akiye
7:14 channel separation test file evdunna download akiye
try "demolandia" or "the digital theater" website
@@JijitAudioTech ok
@@JijitAudioTech
1. എൻറെ ഫയർ സ്റ്റിക്ക് അപ്പോൾ ഒരു പഴയ 5.1 ൽ കൊടുക്കണമെങ്കിൽ ആദ്യം ഒരു എച്ച്ഡിഎംഐ റ്റു ഒപ്ടിക്കൽ വാങ്ങിയിട്ട് പിന്നെ ഒരു ഒപ്ടിക്കൽ ടു 5.1 ഓഡിയോ റഷ് വാങ്ങണം അല്ലേ അല്ലാതെ വേറെ എന്താണ് മാർഗം
2. Dolby Digital plus allel Atmos varunna HDMI extractor with arc undo
3. 5000 രൂപയ്ക്ക് ഒക്കെ ലഭ്യമാകുന്ന അസംബിൽഡ് ഡി കോഡറുകൾ കണ്ടു അതും ചെയ്യുന്നത് ഇതേ പണി തന്നെയല്ലേ , കൂടാതെ അവയ്ക്ക് എത്ര നാൾ ഗ്യാരണ്ടി ലഭിക്കും?
home theatre ഏതാണ്
@@tkchandran7488 assembled ആണ്, ഇപ്പൊൾ ഈ setup മാറ്റിയിട്ടുണ്ട്.. പുതിയ വീഡിയോകൾ കണ്ടുനോക്കൂ
Extractor ൽ നിന്നുള്ള hdmi out projector ൽ കൊടുത്താൽ ക്ലാരിറ്റി കുറയുമോ
full hd കിട്ടും
Good super bro...❤️👌👍
thanks bro ❤️
Happy new year
Mi boxil ella video audio format kittumo pls replay
Mi box optical output Dolby output ayirikko
Devicel Volume adjust cheyan patunundo..? Rate enganeya varunath..?
ഈ സംശയങ്ങൾക്ക് മറുപടിയായി ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട്...
Usb യിൽ കോപ്പി ചെയ്ത 2.5 gb file size ഉള്ള movies mi ബോക്സിൽ conect ചെയ്താൽ audio rush വഴി 5.1 out കിട്ടുമോ..ആംപ്ലിഫയർ വഴി
കിട്ടുമല്ലോ... Dolby digital or dts audio ulla file ആണെങ്കിൽ correct ayi work ചെയ്യും
@@JijitAudioTech us b ൽ 5, 1 Support ചെയ്യുന്നില്ല oTT യിൽ 5.1 വരുന്നുണ്ട് ഇനി എന്ത് ചെയ്യാൻ പറ്റും
@@shanuhan8366 optical വഴി കണക്ഷൻ ചെയ്
Mi box pirchase link share cheyyuvo ?
ഇപ്പൊൾ available alla... online വന്നാൽ ഞാൻ വീഡിയോ ചെയ്യാം
Is that working sir. As 5.1??
yes
Optical SPDIF gives out all the files as prologic sound, not perfect Dolby / DTS 5.1
no.. we can receive compressed 5.1 audio like Dolby digital, dts and uncompressed 2 channel audio through optical or coaxial... if any doubt pls whatsapp to me, link given in the description
Web OS ൽ kodi tv ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
Try bro...
Super
Thanks bro ❤️
Super bro 👍👍
Thanks bro ❤️
@@JijitAudioTech bro whatsapp number thermo oru dut chodikana.
Nice bro
Thanks dear....
How much for this unit
contact through WhatsApp... link is given in the description
11:59 ath engane patum
Bro ഇവിടെ use ചെയ്ത mi box details pls
❤❤❤❤❤
ബ്രോ mi stick ല് ടെലഗ്രാം ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ
Yes
@@arunpsarjunps3950ഞാൻ ഫയർ ടിവി stick എടുത്തു
അതിൽ ടെലഗ്രാം എങ്ങിനെ ഇൻസ്റ്റാൾ ചെയ്യും ഒരു വീഡിയോ ചെയ്യ്
Mibox ൽ നിന്നും 5.1soud ബാറിൽ optical കേബിൾ കണക്ട് ചെയ്തു ഓഡിയോ എങ്ങനെ കേക്കാമെന്നുകൂടി പറയണേ.. ഞാൻ 5.1സൗണ്ട് ബാർ വാങ്ങി.. Mibox ൽ നിന്നും സൗണ്ട് ബാറിൽ കൊടുത്തിട്ടു ഓഡിയോ കിട്ടുന്നില്ല..
🤔
Mi ബോക്സിൽ പോയി sound settings ചെന്ന് spdif സെലക്ട് ചെയ്യുക അപ്പൊ sound optical വഴി കിട്ടും
Sir ഈ ബോക്സിന്റെ പ്രൈസ് എത്രയാണ്..? ഇത് എവിടെ കിട്ടും..?
Engnyane test vdo downlod cheya
Demolandia എന്ന സൈറ്റിൽ കേറി നോക്കുക...
poli
Thank you ❤️
Testing video file download link plz
Please search Demolandia website
താങ്ക്സ്
👍🏼
Motorola lu dolby atmos kittum
ഏതിലാണ്?
@@JijitAudioTech njan use cheyiunathu Motorola boxanu athil dolby atmos kittundu
എന്റെ വീട്ടിലെ ടീവിയിൽ. പെൻഡ്രൈവ് കുത്തിയിട്ട് സിനിമ കാണുമ്പോൾ. സൗണ്ട് ഹോം തിയറ്ററിൽ വരുന്നില്ല. Tv ചാനൽ കാണുമ്പോൾ സൗണ്ട് ഹോം തിയറ്ററിൽ വരുന്നുണ്ട്
How to use kodi
Open store kodi web > installed
👍
👍👍
ഓഡിയോ മാത്രം കേൾക്കാൻ rush bord വെക്കേണ്ടതുണ്ടോ 5.1ആമ്പിൽ, (അങ്ങനെ ചെയ്താൽ ഓഡിയോ നല്ല മാറ്റം ഉണ്ടാവുമോ )
just sound കേട്ടാൽ മതി എങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമില്ല... but correct surround effect il കേൾക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ നല്ല ഡോൾബി decoders use ചെയ്യണം
Hai
Hai ബ്രോ...
bro mirror cast chayyumbhol 5.1 out kittumo ?
അത് ഞാൻ ടെസ്റ്റ് ചെയ്ത് നോക്കിയിട്ടില്ല... നോക്കിയിട്ട് പറയാം ബ്രോ..
@@JijitAudioTech നിങ്ങളുടെ ഓരോ vidioyokkum njhangal kathirikkunnu
Yes ഞാൻ നോക്കിയത് kodi tv വഴി ആണ്
Optical decorder ഉണ്ടെങ്കിൽ ഇതിന്റെ ആവശ്യം ഇല്ലല്ലോ
ഇല്ല
Vi Sonymax ൻ്റെ ഒരു പാട് പ്രത്യേകതയുള്ളത് എന്ന് എല്ലാവരും പറയുന്ന - ഫ്രീക്കൻസി കൺട്രോൾ ഉള്ള സമ്പ് ഫിൽട്ടറിൻ്റെ റിവ്യു ചെയ്യാമോ - ഒരണ്ണം വാങ്ങണം എന്നുണ്ട്-
അത് ശരിയാ ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു സംഭവം തന്നെയാണ് -
Price.?
whatsapp link description il ഉണ്ട് message ചെയ്യുക
Can you show your amplifier back?
🔥🔥🔥
Thanks bro ❤️
5.1 checking video എവിടുന്ന് കിട്ടും
pls check Demolandia, or Thedigitaltheater websites
സ്പീക്കറിന്റെ ഉയരം ഇത്രയും പാടില്ല.
yes .. dedicated theater room alla..
common hall ആണ് so kure പരിമിതികൾ ഉണ്ട്... ഒരു തീയേറ്റർ റൂം ചെയ്യാനുള്ള പ്ലാൻ ഉണ്ട്.. അപ്പോൾ correct ആയി ചെയ്യണം
Man help.. എന്റെ കമ്പ്യൂട്ടറിൽ ആകെ 3.5 ജാക്ക് ഒള്ളു.. ഈ hdmi വെച്ച് dispay വെക്കുമ്പോൾ ടീവിയിൽ സൗണ്ട് കേൾക്കുന്നു..എനിക്ക് ഡെസ്ക്റ്റോപ്പിൽ നിന്ന് സൗണ്ട് എടുക്കാൻ എന്ത് ചെയ്യും?
Tv nnu Audio out eduku
Happy New year
Happy New year 🎈
super
Thank you ❤️
👍
Thanks bro ❤️