കുട്ടികളുടെ രോഗങ്ങൾ മാറ്റുന്ന കള്ള കണ്ണൻ കുടികൊള്ളുന്ന ക്ഷേത്രം🥰 | THODUPUZHA SREEKRISHNA TEMPLE |

Поділитися
Вставка
  • Опубліковано 5 лют 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
    * ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
    whatsapp.com/channel/0029Va9c...
    ______________________________________
    THODUPUZHA SREEKRIAHNA TEMPLE VIDEOS
    THODUPUZHA SREEKRISHNA TEMPLE
    THODUPUZHA TEMPLE INFORMATIONS
    SREEKRISHNA TEMPLE KERALA
    THODUPUZHA SREEKRISHNA TEMPLE VAZHIPAD DETAILS
    SREEKRIAHNA TEMPLE FULL DETAILS
    THODUPUZHA TEMPLE PULLU PRAVU VAZHIPAD
    SREEKRISHNA TEMPLE THODUPUZHA
    THODUPUZHA KRISHNA TEMPLE HISTORY
    SREEKRISHNA TEMPLE MIRACLE
    THODUPUZHA SREEKRISHNA TEMPLE FAMOUS POOJAKAL
    THODUOUZHA SREEKROSHNA TEMPLE FAMOUS VAZHIPAD
    THODUPUZHA SREEKRIAHNA TEMPLE POOJA TIMINGS
    THODUOUZHA SREEKRIAHNA TEMPLE NADA OPENING TIMINGS
    SREEKRISHNA TEMPLE THODUPUZHA
    THODUOUZHA FAMOUS TEMPLE
    THODUOUZHA SREEKRIAHNA TEMPLE KERALA
    THODUPUZHA SREEKRISHNA TEMPLE ULSAVAM
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #thodupuzhatemple #krishnatemple #lordkrishna

КОМЕНТАРІ • 578

  • @vijivijo6663
    @vijivijo6663 5 місяців тому +20

    ഈ മധുരമാർന്ന ശബ്ദം
    പറയാതിരിക്കാൻ വയ്യ...
    ശെരിക്കും ഭഗവാൻ പറയുന്ന ഒരു feel തന്നെയാണ്
    തൊടുപുഴ ഉണ്ണിക്കണ്ണൻ....
    ഞാൻ പോയിട്ടില്ല
    എന്നാൽ ഈ വാക്കുകൾ കേട്ടപ്പോൾ മുതൽ ഞാൻ ലയിച്ചിരിക്കുകയായിരുന്നു
    ആ കണ്ണനെ മണക്കണ്ണിൽ കാണുകയായിരുന്നു 🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  5 місяців тому +2

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢

    • @nithinbabu637
      @nithinbabu637 5 місяців тому +4

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ

    • @Engilumentekrishna
      @Engilumentekrishna  5 місяців тому +4

      Nani urapapyum avide pookum🤗🤗

    • @aiswaryaharish871
      @aiswaryaharish871 5 місяців тому +2

      💯

    • @kavithavenugopal6592
      @kavithavenugopal6592 5 місяців тому +1

      ആദ്യമായിട്ടാണ് ഈ ചാനൽ ഞാൻ കാണുന്നത്. ഈ അമ്പലത്തെപ്പറ്റി കേൾക്കുന്നതും ആദ്യമായിട്ടുത്തന്നെ. ഇതിലെ വിവരണം അതീവ ഹൃദ്യമായിട്ടാണ് അവതരിപ്പിക്കുന്നത്. തൊടുപുഴ ശ്രീകൃഷ്ണ ഷേത്രത്തെപ്പറ്റി കേട്ടപ്പോൾ അവിടെ പോകണമെന്ന് തോന്നി. എന്റെ ആഗ്രഹം ഭഗവാൻ എന്നെങ്കിലും സഫലീകരിച്ചു തരുമായിരിക്കാം...
      ------------------------------------
      പെരുമ്പാവൂർ മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ച് ഒരു അവതരണം കേൾക്കാൻ ആഗ്രഹമുണ്ട്.

  • @retnammagopal1579
    @retnammagopal1579 5 місяців тому +45

    ഹരേ കൃഷ്ണ 🙏🙏🙏🙏 ഞാൻ പോയിട്ടുണ്ട് 35 വർഷം മുൻപ് മോൾക്ക്‌ രാത്രിയാകുമ്പോൾ കരച്ചിൽ അങ്ങനെ ഒരാൾ പറഞ്ഞു തൊടുപുഴ കൃഷ്ണസ്വാമിക്ക് പുള്ളും പ്രാവും വഴിപാട് കഴിച്ചാൽ മതി. എന്നാൽ വഴിപാട് നടത്തിക്കൊള്ളാം എന്ന് നിശ്ചയിച്ചു അത്ഭുതമെന്ന് പറയട്ടെ അന്നു മുതൽ മോൾക്ക്‌ രാത്രിയിലുള്ള കരച്ചിൽ ഉണ്ടായിട്ടില്ല 🙏 ഹരേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏

  • @sreejacj6650
    @sreejacj6650 5 місяців тому +21

    കണ്ണാ .......🙏 ശിശു സംരക്ഷകാ🙏 കുഞ്ഞുങ്ങളുടെയെല്ലാം പല തരത്തിലുള്ള രോഗങ്ങളെല്ലാം മാറി അവർക്ക് നല്ല ആയുസും ആരോഗ്യവും നൽകണേ🌿 അമ്മമാരുടെയെല്ലാം പ്രാർത്ഥന നീ കേൾക്കണേ കണ്ണാ ......🌿🙏

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 5 місяців тому +17

    ഭഗവാനെ മാറാ രോഗങ്ങൾ ഉള്ളവരെ കാക്കണേ കണ്ണാ 😢🙏🙏🙏🙏

  • @nimmianilraj9126
    @nimmianilraj9126 5 місяців тому +20

    കണ്ണാ എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ... ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാടു നന്ദി 🙏🙏🙏

  • @lathasreekandan3316
    @lathasreekandan3316 5 місяців тому +11

    ഭഗവാനെ കൃഷ്ണാ എല്ലാ കുഞ്ഞുങ്ങളെയും കാത്തു കാത്തോളണേ എന്റെ കേശൂന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി തരണേ ഭഗവാനെ

  • @sunitharenju1073
    @sunitharenju1073 5 місяців тому +3

    ഭഗവാനെ കണ്ണാ അവിടുത്തെ കാരുണ്യം അനന്തമാണ് ഒരുപാട് നന്ദിയുണ്ട് വിപിൻ,, ഇങ്ങനെയൊരു vdo ഒരുപാടു ഉപകാരമാണ്,,, ഈ അമ്പലത്തെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏🙏💐💐💐💐

  • @shijithaprekash9061
    @shijithaprekash9061 5 місяців тому +2

    കണ്ണാ എന്റെ പൊന്നു മോന് വേഗം മാറണേ മക്കളെ കാത്തു രക്ഷികണേ ദീർഘ യുഷ് ഉണ്ടാവാണേ കണ്ണാ

  • @kalaskumar3786
    @kalaskumar3786 5 місяців тому +6

    എന്റെ കൃഷ്ണാ എന്റെ കുഞ്ഞു ങ്ങളുടെ അസുഖങ്ങൾ എല്ലാംമാറ്റിത്തരണേ കണ്ണാ🙏🙏🙏

  • @sheelaravi8623
    @sheelaravi8623 5 місяців тому +10

    ഹരേ കൃഷ്ണ 🙏🙏🙏എല്ലാ കുഞ്ഞുങ്ങളെയും കാത്തു കൊള്ളേണമേ 🙏🙏🙏ഹരേ കൃഷ്ണ 🙏

  • @vijayavijayan3638
    @vijayavijayan3638 5 місяців тому +2

    എങ്കിലും എന്റെ കൃഷ്ണാ എല്ലാ കുഞ്ഞു മക്കൾക്കും നല്ലതു വരുത്തണേ

  • @RajaniTk-ls3kt
    @RajaniTk-ls3kt 5 місяців тому +6

    ഭഗവാനെ അവിടെ വരാൻ കഴിയണേ 🙏🙏❤️

    • @kirannath123
      @kirannath123 5 місяців тому

      Enikummmmm Hare Krishna....

  • @sandhyaprasad2448
    @sandhyaprasad2448 5 місяців тому +6

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ലോകത്തിലുള്ള എല്ലാ കുഞ്ഞുമക്കളേയും കാത്തുകൊള്ളണമേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 ഇതുപോലുള്ള വീഡിയോയിലൂടെ നല്ല അറിവുകൾ പകർന്നു തരുന്ന വിപിൻമോനേയും കുടുംബത്തേയും ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകി സദാ കൂടെ കൂടെയുണ്ടാവട്ടെ 🙏🏻❤️

  • @rjvedikaedits2255
    @rjvedikaedits2255 5 місяців тому +6

    ഹരേ... കൃഷ്ണാ.... എന്റെ നാട്ടിലാണ് ഈ ക്ഷേത്രം . എന്റെ കുഞ്ഞിനെ കാത്തോളണേ കണ്ണാ.... 🙏

    • @Engilumentekrishna
      @Engilumentekrishna  5 місяців тому +3

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bharathibharathi6726
    @bharathibharathi6726 5 місяців тому +4

    ഹരേ കൃഷ്ണ ഭഗവാനെ തൊടുപുഴ അമ്പലത്തിലെ കുട്ടികളുടെ വഴിപാട് എല്ലാം മോൻ പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷമാണ് ഇതുവരെ ഇങ്ങനെയുള്ള വഴിപാടുകൾ ഒന്നും അറിയില്ലായിരുന്നു മോനും കുടുംബത്തിനും ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും കടാക്ഷവും കൂടെ ഉണ്ടാവുക തന്നെ ചെയ്യും മോൻ എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു ഭഗവാനെ നന്ദി നന്ദി നന്ദി നമസ്കാരം🙏🏻

  • @sabnarani5943
    @sabnarani5943 5 місяців тому +7

    നന്ദി ഭഗവാനെ ഇന്നത്തെ ദിവസം ഇത്രയും സന്തോഷം തന്നതിന് എൻ്റെ കണ്ണാ കുട്ടികുറുമ്പാ 🙏❤️

  • @preethavayoth6322
    @preethavayoth6322 5 місяців тому +2

    ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ എല്ലാവർക്കും ശാന്തിയും സമാധാനവും നല്കണേ🙏

  • @AAVU060
    @AAVU060 5 місяців тому +3

    എന്റെ കൃഷ്ണ ഈ ലോകത്തുള്ള എല്ലാ ഭക്ത ജനങ്ങളെ കാക്കണേ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @user-dr5dx3wu1m
    @user-dr5dx3wu1m 5 місяців тому +2

    ഹരേ കൃഷ്ണ എന്റെ പൊന്നുണ്ണി കണ്ണാ കാത്തോളണേ നിന്റെ മായാ ലീലകൾ എങ്ങനെ വർണ്ണിക്കും കഴിയും എന്റെ കണ്ണാ എല്ലാ കുഞ്ഞ് മക്കളെയും കാത്തോളണേ കണ്ണാ 🙏🙏🙏❤️❤️❤️❤️❤️

  • @sateedavy6451
    @sateedavy6451 5 місяців тому +4

    ഹരേ കൃഷ്ണ 🙏 ഭഗവാനെ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 അനുഗ്രഹിക്കണേ 🙏

  • @kumariramdas1298
    @kumariramdas1298 5 місяців тому +4

    ഹരേകൃഷ്ണ ഭഗവാനെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്പലത്തകുറിച്ച് അറിഞ്ഞതെ സന്തോഷം ഭഗവാനെ കൃഷ്ണ എല്ലാവരെയും കാത്തുകൊള്ളണമേ കണ്ണാ 🙏🏻🙏🏻

  • @sheejathulasithulasi3577
    @sheejathulasithulasi3577 5 місяців тому +4

    എന്റെ കൃഷ്ണാ മാധവ മധുസൂദന അങ്ങയുടെ കൃപാ കടാക്ഷം എല്ലാവർക്കും ഉണ്ടാവണേ ഭഗവാനെ❤❤

  • @engilumentekrishna2.0
    @engilumentekrishna2.0 5 місяців тому +7

    എന്റെ കണ്ണാ നീ ഒരു അത്ഭുതമാണ് 🙏🙏🙏🌿

  • @radhikabalan5975
    @radhikabalan5975 5 місяців тому +3

    കൃഷ്ണ ഗുരുവായൂരപ്പാ കുട്ടികളുടെ അസുഖം എല്ലാം മാറ്റി കൊടുക്കേണമേ 🙏🏽🙏🏽🙏🏽ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽

  • @user-hn7oz8md9w
    @user-hn7oz8md9w 5 місяців тому +3

    ഹരേ കൃഷ്ണ 🙏🏻എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ കണ്ണാ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lakshmiprabhar2340
    @lakshmiprabhar2340 5 місяців тому +3

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരറിവ് എനിക്ക് ഉണ്ടായത് . അറിയില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്നിയുണ്ട് മോനെ. എപ്പോഴും കണ്ണന്റെ അനുഗ്രഹം മോനെ ഉണ്ടാകട്ടെ. ഹരേ കൃഷ്ണ 🙏🙏🙏

  • @thankamnair1233
    @thankamnair1233 5 місяців тому +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤. എല്ലാവർക്കും സമാധാനവും സന്തോഷവു൦ നൽകണേ ഭഗവാനേ🌿🙏🙏🙏🙏

  • @MuraleedharanPanampatt-ec5wd
    @MuraleedharanPanampatt-ec5wd 5 місяців тому +3

    ഭഗവാനെ കുഞ്ചുങ്ങളെ കാക്കണേ. എല്ലാവരെയും കാത്തുരക്ഷിക്കണേ. ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏❤️

  • @devikadhayanv9932
    @devikadhayanv9932 5 місяців тому +2

    🙏ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു ഇപ്പോൾ കുറെ ആയി മോന്റെ വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ കണ്ണൻ ആണ് 🙏നന്ദി നന്ദി നന്ദി 🙏

  • @Baby-venu
    @Baby-venu 5 місяців тому +4

    🙏 എൻ്റെ കണ്ണാ ഇത് ഒരു പുതിയ അനുഭവം ആണ് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അമ്മമാരേ വിഷമിപ്പിക്കല്ലേ കണ്ണാ അവരുടെ സങ്കടം മാറ്റികൊടുക്കണേ🙏🙏🙏🙏

    • @malathic265
      @malathic265 5 місяців тому

      ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട് മോനേ കൃഷ്ണാ നമോസ്തുതേ!

  • @aparnabiju3586
    @aparnabiju3586 5 місяців тому +2

    ഹരേ കൃഷ്ണ ഭഗവാനെ എല്ലാവർക്കും ആരോഗ്യം ഉണ്ടക്കിത്തരാണമേ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathasreekandan3316
    @lathasreekandan3316 5 місяців тому +3

    ഇങ്ങനെ ഓരോ വിഡിയോ ഞങ്ങൾക്ക് കാണാൻ അവസരം തരുന്ന മോന് എപ്പോഴും ദൈയവത്തിന്റെ അനുഗ്രഹം ഉണ്ടാകേട്ടെ ഇതു പോലെ ഉള്ള വിഡിയോ ഇനിയും ഇടണേ മോനെ

  • @virun684
    @virun684 5 місяців тому +3

    ഒരുപാട് വർഷം മുന്നേ കുഞ്ഞിനെ കൊണ്ട് ഞാനും ഈ ക്ഷേത്രത്തിൽ പോയിട്ട്....സത്യമാണ് എനിക്കും അനുഭവം ഉണ്ടായിട്ട് ഉണ്ട്. അത് എത്ര മനോഹരമായി ആണ് വിപിൻ വിവരിക്കുന്നത് 😍😍😍

  • @sindhuajith7240
    @sindhuajith7240 5 місяців тому +2

    ഹരേ കൃഷ്ണ 🙏🏻എല്ലാപേരെയും കാത്തു രക്ഷിക്കണേ കണ്ണാ 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🏻

  • @balatk8857
    @balatk8857 5 місяців тому +3

    ഹരേകൃഷ്ണ 🙏കണ്ണാ എല്ലാ കുഞ്ഞു മക്കളെയും കാക്കണേ 🙏

  • @sudhap8350
    @sudhap8350 5 місяців тому +1

    ഇത്രേം കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം എന്റെ കൃഷ്ണ രക്ഷിക്കണെ ഭഗബനെ 🙏🙏🙏

  • @anusvlog5486
    @anusvlog5486 5 місяців тому +2

    Bhaghavane Krishna ente പേര മക്കളെ കാത്തോളണേ kanna ellavarkkum nallathu varuthane kanna ❤❤❤🙏🙏🙏

  • @monisha236
    @monisha236 5 місяців тому +2

    ഹരേ കൃഷ്ണാ 🙏🏻🌿🌿 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണികണ്ണാ 🙏🏻🙏🏻🌿🌿🌿

  • @PraveenaK-zx9yd
    @PraveenaK-zx9yd 5 місяців тому +3

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏🙏🙏

  • @vineethashaji2294
    @vineethashaji2294 5 місяців тому +3

    ഹരേ കൃഷ്ണാ 🙏🙏 കുട്ടികളെ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @athiraammuammu662
    @athiraammuammu662 5 місяців тому

    ഞങ്ങളും പോയിട്ടുണ്ട ശ്രീകൃഷ്ണ അമ്പലത്തിൽ എന്റെ അമ്മ കൃഷ്ണ ഭക്തയാണ് അങ്ങനെത്താനെ അമ്പലത്തിൽ തന്നെ വിവാഹം കഴിഞ്ഞു അമ്മയ്കു കൃഷ്ണന്റെ കാര്യം പറയുമ്പോൾ തന്നെ കണ്ണു നിറയും.പിനെ എന്റെ മോൾക് രാത്രിയിൽ കിടന്നു നെട്ടും അങ്ങനെ പുള്ളും പ്രവും വഴിപാട് ചെയ്തു ഇപ്പോൾ മാറി ഇനിയും പോകണം ഭഗവാനെ കാണാൻ മോനും വഴിപാടുണ്ട് .ഹരേ കൃഷ്ണ

  • @SuperIndu1
    @SuperIndu1 5 місяців тому +2

    My only child born after 12 years of marriage is hundred percent disabled since he was 6months old. His condition is cortical dysplasia. He is 16years old now. May Lord Krishna shower his blessings on him.

  • @user-np5oo1zg9v
    @user-np5oo1zg9v 5 місяців тому +2

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE KRISHNA HARE KRISHNA 🙏🙏🙏🙏🙏🙏🙏❤️❤️🙏❤️🙏❤️❤️❤️❤️

  • @G.niranjanasankarkrishna
    @G.niranjanasankarkrishna 5 місяців тому +3

    കൃഷ്ണാ ഭഗവാനെ എല്ലാ ദേവതമാരെ നന്മകൾ നിറഞ്ഞ സന്തോഷം മാത്രം എപ്പോഴും നൽകി ഞങ്ങളെ എല്ലാരേയും രക്ഷിക്കണേ

  • @seetharahul6808
    @seetharahul6808 5 місяців тому +1

    🙏🙏🙏ഭഗവാനെ കൃഷ്ണാ ലോക ത്തിലുള്ള എല്ലാം കുഞ്ഞു മക്കളെയും കാത്തു കൊള്ളണമേ ഗുരുവായൂരപ്പാ 🙏🙏🙏

  • @PrakashanPrakashan-ow6ty
    @PrakashanPrakashan-ow6ty 5 місяців тому +2

    പുതിയ അറിവ് പകർന്നു തന്ന വിബിന് ഭഗവാന്റ നാമത്തിൽ നന്ദി പറയുന്നു 🙏🙏🙏ഹരേ കൃഷ്ണ

  • @lathak7200
    @lathak7200 5 місяців тому +2

    ഹരേ കൃഷ്ണാ 🙏🙏🙏
    എല്ലാ കുഞ്ഞുങ്ങളെയും കാത്തോളണേ കണ്ണാ 🙏🌿🌿

  • @mayag4397
    @mayag4397 5 місяців тому +2

    എന്റെ മോനെ ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ്. മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sulochanasulochana8741
    @sulochanasulochana8741 5 місяців тому +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ വിപിയേയും ഫാമിലിയെയും. ഹരേകൃഷ്ണ 🙏🙏🙏 സൗണ്ട് കേൾക്കുമ്പോൾ തന്നെ സന്തോഷം

  • @nikhils9178
    @nikhils9178 5 місяців тому +2

    അതെ....... കേൾക്കുമ്പോൾ തന്നെ നേരിട്ട് പോകാൻ മനസ് കൊതിക്കുന്നു 🙏🙏🙏

  • @Priya-eh3gl
    @Priya-eh3gl 5 місяців тому +1

    തൊടുപുഴ കൃഷ്ണാ ശരണം 🙏🙏🙏❤

  • @parthankc5078
    @parthankc5078 5 місяців тому +1

    ഹരേ കൃഷ്ണാ.. ഭാഗവാനേ എല്ലാവരേയും അനുഗ്രഹിക്കണേ ക കണ്ണാ. |

  • @sobhakumarisarada7964
    @sobhakumarisarada7964 5 місяців тому +3

    ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ, ഉണ്ണിക്കണ്ണാ, കേശവാ, മാധവാ

  • @remyaremya1059
    @remyaremya1059 5 місяців тому +2

    കണ്ണാ... ഗുരുവായൂരപ്പാ....
    എത്ര കേട്ടാലും അറിഞ്ഞാലും മതിയാകുന്നിലല്ലോ കണ്ണാ കണ്ണന്റെ മായ... ❤

  • @nishak4772
    @nishak4772 5 місяців тому +1

    ഹരേ കൃഷ്ണ ... കാത്തു കൊള്ളണേ ഭഗവാനേ... ഇതുപോലെ ഓരോ അമ്പലങ്ങളെ പറ്റിയുള്ള പ്രത്യേകതകൾ ഇനിയും പ്രതീക്ഷിക്കുന്നു വിപിൻ . ഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കും

  • @aiswaryamanitharan6578
    @aiswaryamanitharan6578 5 місяців тому +2

    Hare Krishna

  • @babykrishna4965
    @babykrishna4965 5 місяців тому +1

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ പാഹിമാം കണ്ണാ എൻറെ കുഞ്ഞുങ്ങളെ കാത്തോളണേ

  • @mraadish3975
    @mraadish3975 5 місяців тому +4

    ഹരേ കൃഷ്ണ...ഈ ലോകത്തെ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ ഭഗവാനേ❤❤

  • @bindujayakumar9409
    @bindujayakumar9409 5 місяців тому +1

    ഹരേ കൃഷ്ണാ... ഇനിയും ഒത്തിരി ഒത്തിരി അറിവുകൾ ആ മധുരമായ ശബ്ദത്തിലൂടെ ഞങ്ങൾക്ക് പകർന്നുതരുവാൻ എല്ലാവിധ ആയുരാ രോഗ്യങ്ങളും ഞങ്ങളുടെ വിപിൻ മോന് ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി തൊടുപുഴ വാഴും കണ്ണനോട് പ്രാർത്ഥിക്കുകയാണ് 🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏

  • @lijisanthosh9180
    @lijisanthosh9180 5 місяців тому +1

    ഹരേ കൃഷ്ണാ 🙏🙏 ആദ്യമായി ആണ് ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയുവാൻ കഴിഞ്ഞത് ❤ എങ്കിലും എൻറെ കൃഷ്ണാ എന്ന ഗ്രൂപ്പിൽ വന്ന ശേഷം കുറെ അറിവ് ക്ഷേത്രങ്ങളെ കുറച്ച് മനസിലാക്കാൻ സാധിച്ചു 👍🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏

  • @rethidevir8207
    @rethidevir8207 4 місяці тому +1

    Bhaghavane Ella kungju Kuttikalkkum Sugham Kodukkane krishna Guruvayoorappa BhaghavaneEnte Kunghugjalkkum Sukhavum Ayussum Kodukkane

  • @jaganbalan8416
    @jaganbalan8416 5 місяців тому +1

    ഹരേ കൃഷ്ണ ❤️സർവ്വം കൃഷ്ണാർപ്പണമസ്തു ❤️ജയ് ശ്രീ രാധേ ശ്യാം ❤️🙏🏻❤️

  • @aparnakrishnan6964
    @aparnakrishnan6964 5 місяців тому +1

    ഹരേ കൃഷ്ണാ 🙏🏻എത്രയോപേർക്ക് പ്രയോജനപ്പെടുന്ന നല്ലൊരു വീഡിയോ ആണിത്. ഇതുപോലുള്ള പുതിയ അറിവുകൾ തരുന്ന കൃഷ്ണാ ഗ്രൂപ്പിനും വിപിനും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 💓🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻

  • @user-yd3gp4pj5c
    @user-yd3gp4pj5c 5 місяців тому +1

    ഹരേ കൃഷ്ണ 🙏ഭഗവാന്റെ അത്ഭുതം വർണിക്കാൻ പറ്റുന്നതല്ല വിവിൻ മോനിലൂടെ നിങ്ങൾക്ക് അറിവുകൾ നൽകുന്നു ഭാഗവന്റ അനുഗ്രഹിക്കട്ടെ കണ്ണൻ മോന്റെ കൂടെ എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ മാസ്തു 🙏♥️♥️🙏🥰

  • @Indhu78
    @Indhu78 4 місяці тому

    എന്റെ കൃഷ്ണാ രക്ഷിക്കണേ എന്റെ മക്കളെ കാക്കണേ മോൾക്ക്ചെറിയ ചെറിയ ചെറിയ അസുഖങ്ങൾ ഉണ്ട് മാറ്റി തരണേ കണ്ണാ

  • @PuliyathottamVlogs
    @PuliyathottamVlogs 5 місяців тому +1

    ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആണിത്. വിപിനെ കണ്ണൻ അനുഗ്രഹിക്കട്ടെ ഇനിയു ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്കു വേണ്ടി ചെയ്യാൻ സാധിക്കട്ടെ❤

  • @geethasasikumar1169
    @geethasasikumar1169 5 місяців тому +1

    ഹരേ കൃഷ്ണ സർവംശ്രീ കൃഷ്ണർപണമസ്തു j ജയശ്രീ രാധേ രാധേ ❤🙏🙏🙏

  • @anjusajith1367
    @anjusajith1367 5 місяців тому +1

    🙏 ഇങ്ങനെ ഒരു video ചെയ്യാനും, അത് ഞങ്ങളിലേക്ക് എത്തിക്കാനും സാധിച്ചതിന് വളരെ നന്ദി🙏🙏🙏 ഞാൻ ഉൾപ്പെടെ എല്ലാ അമ്മമാർക്കും വളരെയധികം പ്രയോജനപ്പെട്ട video...🙏🙏🙏 ഹരേ കൃഷ്ണ ... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @gourigayathri1
    @gourigayathri1 5 місяців тому +4

    രാധേ... രാധേ 🙏🏻ഓരോ അറിവുകളും പവഞ്ഞുതരുന്ന വിപിനും കൂട്ടുകാർക്കും എന്നും നല്ലത് വരട്ടെ ഹരേ കൃഷ്ണ 🙏🏻

    • @geethasuresh2284
      @geethasuresh2284 5 місяців тому +1

      ഹരേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു ❤❤❤❤❤

    • @ambikadevig1507
      @ambikadevig1507 5 місяців тому +1

      എന്റെ കൃഷ്ണ എന്റെ കുട്ടികളുടെ ദുശിലങ്ങൾ മാറ്റിത്തരനെ പോണുണികണ്ണാ എന്നെ കൈവേടിയല്ലേ സങ്കടകടലിൽ നിന്നും രക്ഷിക്കണേ കൃഷ്ണ ❤❤❤🙏🙏🙏🙏🙏🙏🙏

  • @jayalekshmi7167
    @jayalekshmi7167 5 місяців тому +1

    എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ എന്റെ കൃഷ്ണാ 🙏🙏🙏
    ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിനു നന്ദി മോനെ 🙏

  • @kalasreeajithakumar2468
    @kalasreeajithakumar2468 4 місяці тому

    എൻ്റെ കണ്ണാ.....
    എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണെ🙏💖
    ഹരേ കൃഷ്ണ🙏💖
    രേഷ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.
    ഒരു പൊന്നോമനയെ നൽകി കണ്ണൻ അനുഗ്രഹിക്കട്ടെ❤

  • @thulasivasu8001
    @thulasivasu8001 5 місяців тому +1

    ഭഗവാനെ ഉണ്ണിക്കണ്ണാ മക്കളെ കാക്കണേ

  • @SanthoshSanthosh-my4xg
    @SanthoshSanthosh-my4xg 5 місяців тому

    ഹരേ രാധേ കൃഷ്ണാ.എല്ലാം കുഞ്ഞു മക്കൾക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നൽകട്ടെ ഭഗവാൻ

  • @user-cr7pw4pf9d
    @user-cr7pw4pf9d 5 місяців тому

    എത്ര മധുരമായ ശബ്ദം ആദ്യമായാണ് ഇങ്ങന്ന ഒരമ്പലത്തിനെ കുറിച്ച് കേൾക്കണത്. കണ്ണനെ കാണാൻ കഴിയണമെന്നാഗ്രഹമുണ്ട്. എല്ലാം ഭഗവാന്റെ ഇച്ചപോയ ഓം നമോ ഭഗവതെ വാസുദേവായ എന്റെ മക്കളെ കാത്ത് കൊള്ളന്നെ

  • @meenusanjog3206
    @meenusanjog3206 5 місяців тому +1

    ലോകാ സമസ്താ സുഖിനോ ഭവന്തു.... ഹരേ കൃഷ്ണാ.... 🙏കാത്തോളണേ ഭഗവാനെ..... 🙏🌹

  • @sobhagopan2678
    @sobhagopan2678 5 місяців тому

    കൃഷ്ണാ ഭഗവാനെ മക്കളെ എല്ലാം കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @vijayalekshmi9283
    @vijayalekshmi9283 5 місяців тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എല്ലാരേയും❤🙏

  • @harishma5525
    @harishma5525 5 місяців тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @chinnusvlogs3489
    @chinnusvlogs3489 5 місяців тому +1

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️ഭഗവാനെ kude ഉണ്ടാകണേ 🙏🙏

  • @appusnandus7060
    @appusnandus7060 5 місяців тому +3

    ഹരേ കൃഷ്ണ 🙏വ്യത്യസ്തമായ ക്ഷേത്ര അറിവുകൾ പകർന്നുതരുന്ന വിപിനും കുടുംബത്തിനും ഭഗവാന്റെ കടാക്ഷം എന്നുമുണ്ടാകട്ടെ 🙏🙏

  • @reshmag1162
    @reshmag1162 5 місяців тому +1

    Hare Krishna 🙏

  • @rejanisaju4992
    @rejanisaju4992 5 місяців тому +2

    ഞങ്ങൾ . പോകാറുണ്ട് തൊടുപുഴ മരുവിടു ശ്രീകൃഷ്ണനെകൈതൊഴുന്നേൽ ❤

  • @AshaET-sv1hk
    @AshaET-sv1hk 5 місяців тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @rajir1893
    @rajir1893 5 місяців тому +1

    ഓം നമോ ഭഗവതേ വാസുദേവായ എല്ലാ കുഞ്ഞുമക്കളേയും കാത്തു കൊള്ളണേ

  • @sobhakp221
    @sobhakp221 5 місяців тому

    എൻറെ കണ്ണാ 🙏 കണ്ണാ കണ്ണാ 🙏🙏🌹🌹 ഈ ക്ഷേത്രത്തെപ്പറ്റി അറിയാൻ സാധിച്ചതിൽ നന്ദിയുണ്ട്❤😊🌿🌷

  • @vijayamuralidharan9441
    @vijayamuralidharan9441 4 місяці тому

    Ente kanna ente villunte asukham mattitharane kanna🙏🙏🙏 ഭഗവാന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ് എനിക്കിപ്പോൾ ഈ വീഡിയോ കാണാൻ ഭാഗ്യമുണ്ടായത്. ഹരേ കൃഷ്ണാ 🙏🙏🙏

  • @omanakarthik5246
    @omanakarthik5246 5 місяців тому +1

    Hare കൃഷ്ണ ❤️❤️👏👏

  • @kalaskumar3786
    @kalaskumar3786 5 місяців тому +2

    ഹരേ കൃഷ്ണാ🙏🙏 ശരിക്കും ഭഗവാൻ നേരിട്ട് പറയുന്നതു പോലെ തന്നെ തോന്നുന്നു ഹരേ കൃഷ്ണാ

  • @girijasasi1928
    @girijasasi1928 5 місяців тому

    ഹരേ കൃഷ്ണ 🙏ഞങ്ങളുടെ തൊടുപുഴ കണ്ണൻ ❤️ പൊന്നുണ്ണി കണ്ണൻ 🙏 എല്ലാവരെയും പ്രേത്യേകിച്ചു കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുന്ന കണ്ണാ 🙏കൈ വിടാതെ എല്ലാവരെയും കാത്തുരക്ഷിക്കേണമേ ഭഗവാനെ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @jeenasanthosh8340
    @jeenasanthosh8340 5 місяців тому

    എന്റെ കണ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ . ഹരേ രാമ . ഹരേ കൃഷ്ണാ. എല്ലാം അവിടുന്ന്. ഭഗവാനെ കുറിച്ചു പറയുന്ന ഈ ചാനൽ ഒരുപാട് ഇഷ്ടം

  • @mayashaji2983
    @mayashaji2983 5 місяців тому +1

    എങ്കിലും എൻ്റെ കണ്ണാ ❤😊

  • @RajaniSajeev-ok6tx
    @RajaniSajeev-ok6tx 5 місяців тому

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏ഇങ്ങനെ പുതിയ ക്ഷേത്രത്തെ പറ്റി പറഞ്ഞു തരുന്ന കണ്ണാ ഒരുപാട് സന്തോഷം 🙏 ഹരേ കൃഷ്ണ 🙏

  • @sreedevisivaraman
    @sreedevisivaraman 5 місяців тому +1

    ഇത് എൻ്റെ കണ്ണൻ ❤❤❤
    എൻ്റെ തൊടുപുഴ കണ്ണൻ.
    കണ്ണാ ❤❤❤❤❤

  • @alltogether2051
    @alltogether2051 5 місяців тому +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ പറയാത്ത ഒരു പ്രത്യേകത കൂടി ഉണ്ട് കേട്ടോ നേദ്യം പിടിച്ചോണ്ടാണ് മേൽശാന്തി നട തുറക്കുന്നത്

    • @Engilumentekrishna
      @Engilumentekrishna  5 місяців тому +2

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-id9he2hg7z
    @user-id9he2hg7z 5 місяців тому

    വിപിൻ പറഞ്ഞതുപോലെ ഇതൊരുനിമിതമായി കാണുന്നു ഞാൻ എന്റെ മകൾക്കു എപ്പോഴും അസുഖമാണ് ഒന്നുപടിക്കുവാൻ കഴിയുന്നില്ല ഇതറിയുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏

  • @sunimwoneips4874
    @sunimwoneips4874 5 місяців тому

    ഹരേ കൃഷ്ണാ ഈ വിലപ്പെട്ട അറിവു ഭക്തജനങ്ങൾക്കായി നൽകിയ മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @user-xu1hq9dm9t
    @user-xu1hq9dm9t 5 місяців тому

    കൃഷ്ണ കാത്തോളണേ 🙏കുഞ്ഞിന്റെ പനിയും ചുമയും മാറ്റി തരണേ ഭഗവാനെ 🙏🙏🙏

  • @dreamartstechnologies8266
    @dreamartstechnologies8266 5 місяців тому

    ഹരേ കൃഷ്ണാ 🙏🙏🙏രോഗ മാരികളിൽ നിന്ന് രക്ഷിക്കണേ ഭഗവാനെ 🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sobhanamohan8825
    @sobhanamohan8825 5 місяців тому

    ഭഗവാനേ എല്ലാ മക്കളെയും കാത്ത് കൊള്ളണേ🙏🏼🙏🏼🙏🏼👍👍

  • @sathyanil6769
    @sathyanil6769 5 місяців тому

    ഹരേ കൃഷ്ണ🙏🙏 രാധേ രാധേ🙏🙏 പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന വിപിന് നന്ദി🙏🙏