thank you ഇത്രയും നല്ലൊരു വർക്ക് ഔട്ട് പറഞ്ഞു തരാൻ തോന്നിയ നല്ല മനസ്സിന് . എൻറെ കാലിൽ വെരിക്കോസ് വെയിൻ ചെറുതായിട്ടുണ്ട് അപ്പോൾ ഈ എക്സസൈസ് ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ
നല്ല റിസൾട്ട് കാണുന്നു. മോളൂ..... പത്തു ദിവസമായി ചെയ്യാൻ തുടങ്ങിയിട്ട്.. Injes അളന്നു വെച്ചില്ലായിരുന്നു. ഇന്ന് എഴുതി വെച്ചുഅല്ലാതെ തന്നെ അറിയാൻ കഴിയുന്നുണ്ട്. സുഖായിട്ട് നിസ്കരിക്കാൻ പറ്റുന്നുണ്ട്. ജോലികൾ ചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാട് നന്ദി മോളൂ..... ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ....
ഇപ്പോൾ ചാടി നിൽക്കുന്നില്ല വയർ എന്റെ മനസ്സ് നിറഞ്ഞു ചേച്ചി ഞങ്ങൾക്ക് തന്ന സ്നേഹം എന്നും പത്തിരട്ടിയായി തിരിച്ചു നൽകും ഈ സഹായം ഞാനൊരിക്കലും മറക്കുകയില്ല 😘😘😘😘😘
ഞാൻ കഴിഞ്ഞ ദിവസം മുതലാണ് മാഡത്തിൻ്റെ വീഡിയോ കാണാൻ തുടങ്ങിയത്. ഒത്തിരി ഇഷ്ടമായി. ഞാനും ചെയ്തു തുടങ്ങി പ്രായം ഒന്നും ഇതിന് തടസ്സ oഅല്ല 'മാഡത്തിൻ്റെ പോസ്റ്റീവ് പകർന്ന് തരുന്ന ആ സംസാരമാണ് എന്നെ ഇത് ചെയാൻ തോന്നിയത്. ഒന്നിരി നന്ദിയും സ്നേഹവും '
മോളെ രാധു എന്റെ ശരീരം പൊന്തുന്നില്ല ലാസ്റ്റ് exerise ട്രൈ ചെയ്യുന്നു. മുട്ട് മടക്കാൻ ബുദ്ധി മുട്ട് ആയിരുന്നു ഇപ്പോൾ കുറേശ്ശേ പറ്റുന്നുണ്ട് ഞാൻ ഹാപ്പി ആണ്
എനിക്ക് വണ്ണവും , വയറും കുറയ്ക്കാൻ ആഗ്രഹം ഉണ്ട്. എനിക്ക് നടുവേദനയും, കാല് വേദനയും ഉണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ ഏതൊക്കെആണ്. ഞാൻ എന്താ ചെയ്യേണ്ടത്
Anitha... For reference 👇 Your body releases cortisol during exercise, which can impact your fluids and cause your body to retain water. Also note that better blood flow leads to the swelling of the muscles. So, don't panic. Allow your body to adjust to the workout routine and the bloating should disappear after a couple of weeks. തുടർച്ചയായി കാണുന്ന നീര് കെട്ടൽ അഥവാ swelling, cortisol ഹോർമോൺ കാരണം ആവാം... Pain ഇല്ലെങ്കിൽ Continues ആയി ചെയ്യൂ അത് gradually മാറിക്കോളും.. പേടിക്കണ്ട
എനിക്ക് രണ്ടാമത്തെ ഡെലിവറി കഴിഞ്ഞ ശേഷം 92 k കൂടി ഞാൻ അന്ന് മുതൽ മെലിയാനുള്ള കുറെ ആയുർവേദിക് മരുന്ന് കഴിച്ചു അതും ശരിയായില്ല വരക് അരി കഴിച്ചു എന്നിട്ടും കുറവില്ല.. ഭർത്താവ് എന്നെ പുറത്ത് കൊണ്ട് പോവാന്ന് നാണക്കേട് അവണന്നു പിന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർ ആണ്. എന്റെ വയസ്സ് 27 ആണ് എനിക്ക് മെലിയണം മിനിമം 60 k avannam😔😔
very powerfull, one month ആയി ഞാൻ മേഡത്തിനെ follow ചെയ്യുന്നു - 7 kg കുറഞ്ഞു - Thanks a lot
Diet enganeyaanu
Please reply
Diet koodi explain cheyumo. Ethoke exercise anu cheythathu
Diet and exercise onnu parayumo
Ethra manikk workout thudangunne..reply pls
thank you ഇത്രയും നല്ലൊരു വർക്ക് ഔട്ട് പറഞ്ഞു തരാൻ തോന്നിയ നല്ല മനസ്സിന് . എൻറെ കാലിൽ വെരിക്കോസ് വെയിൻ ചെറുതായിട്ടുണ്ട് അപ്പോൾ ഈ എക്സസൈസ് ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ
നല്ല റിസൾട്ട് കാണുന്നു. മോളൂ..... പത്തു ദിവസമായി ചെയ്യാൻ തുടങ്ങിയിട്ട്.. Injes അളന്നു വെച്ചില്ലായിരുന്നു. ഇന്ന് എഴുതി വെച്ചുഅല്ലാതെ തന്നെ അറിയാൻ കഴിയുന്നുണ്ട്. സുഖായിട്ട് നിസ്കരിക്കാൻ പറ്റുന്നുണ്ട്. ജോലികൾ ചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാട് നന്ദി മോളൂ.....
ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ....
🙏🏼🙏🏼🙏🏼 Thank you..
മാം കിടുവാണ്. മാമിന്റെ വോയ്സ് തന്നെ ഒരു Positive എനർജി തരുന്നുണ്ട്. Thanku muthe ....♥️♥️
Curracet
Love you❤
Hi mam ,,ee wrkout steps full ചെയ്തില്ല...and first day ചെയ്തപോ തന്നെ good result kitty...😍😍😍
One day kond vayar kurayumo 🙄
നാളെ മുതൽ ഞാനും തുടങ്ങുന്നു എനിക്കും നല്ല ഫാറ്റ് അടങ്ങിയട്ടുണ്ട്.വയറും നന്നായി ചാടിയട്ടുണ്ട്.
എല്ലാം നല്ല വ്യായാമ മുറകൾ
തീർച്ചയായും ചെയ്യാം...
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
നന്ദി....
ഇപ്പോൾ ചാടി നിൽക്കുന്നില്ല വയർ എന്റെ മനസ്സ് നിറഞ്ഞു ചേച്ചി ഞങ്ങൾക്ക് തന്ന സ്നേഹം എന്നും പത്തിരട്ടിയായി തിരിച്ചു നൽകും ഈ സഹായം ഞാനൊരിക്കലും മറക്കുകയില്ല 😘😘😘😘😘
ഒരുപാട് ഇഷ്ടമായി ഇന്ന് തൊട്ടു വർക്കൗട്ട് ചെയ്തു തുടങ്ങി 👍👍👍
My belly circumference reduced from 34 to 31.5 inches in one month .Thank you madam 🎉🎉❤❤
Eth exercise anu cheythath
Thank youuu mam ഞാനും ഇന്ന് തൊട്ട് സ്റ്റാർട്ട് ചെയ്യും ഒരുപാട് ഹെല്പ് ആയി ട്ടോ 🥰🥰🥰🥰❤❤
Mam Njn sub cheythu enikum vayar kooduthalan exercise cheyyan madiyan nadakkan pokum ennalum madam paranjathu poleyulla Ith Onnu cheythu nokkatte
എന്തൊക്കെ ആഹാരങ്ങൾ കഴിക്കണം. ഏത് സമയത്താണ് കഴിക്കേണ്ടത് പറഞ്ഞു തരുമോ. Super👌👌
നട്ടെല്ലിന് അകൽച്ച ഉള്ളവർക്കു ഈ exercise ചെയ്യാമോ
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അടിപൊളി ആണ്. മുത്തേ. ❤️❤️❤️
ഞാനും ഇന്ന്തൊട്ട് തുടങ്ങുകയാണ് 9/12/22🙋🏻♀️
Ennittenthaayi kuranjoo
Diastasis recti ullavarkku ithu effective aano?
തടിയില്ല വയർ മാത്രേ ഉള്ളൂ അപ്പോൾ ഇത് ചെയ്‍താ mathiyo
Discinu problem ullavarkku cheyyanu pattuo
Useful vedio.2days cheythappol thudayude bhagavum vayarum oru cheriya vedana und....ennalum continue cheyyum..... Early morning suitable time aano ..plz reply
C section delivery kk shesham ulla vayar enghanayaa korakkanath pls rpl
Cs kayinjavark pattumo
ഇത് എപ്പോ ചെയ്യണം morning anno
Very super exercise.morning cheyyumbol nalla energy Kittunnu.👍
Thank. You ❤
ഈ വീഡിയോ അടിപൊളിയായിരുന്നു ഞാനും ചെയ്തു നോക്കിയിട്ടുണ്ട് ഞാൻ ശ്രമിക്കും ചെയ്യും നിങ്ങളുടെ വാക്കിലൂടെ തന്നെയുണ്ട് എല്ലാ പ്രശ്നങ്ങളും പരിഹാരം 👏👏
22 days ആയി ഞാൻ മാഡത്തിന്റെ കൂടെ കൂടിയിട്ട്... Belly fat 1- 1.5 inch വരെ കുറഞ്ഞു ... Thank you...🙏... ഞാൻ Friends നും recommend ചെയ്തിട്ടുണ്ട്
Vayar mathram aano kurajath.atho thadiyum kurayumo
Koode diat cheythieunno. Please rply
Vannamilla pashe vayarum kalinte thudayum kuduthalanu athinu anducheyyanam njn munbu Karachu cheythappol back pein kudi eni andu cheyyanam
Your motivation was so helpful!!❤
ഞാൻ കഴിഞ്ഞ ദിവസം മുതലാണ് മാഡത്തിൻ്റെ വീഡിയോ കാണാൻ തുടങ്ങിയത്. ഒത്തിരി ഇഷ്ടമായി. ഞാനും ചെയ്തു തുടങ്ങി പ്രായം ഒന്നും ഇതിന് തടസ്സ oഅല്ല 'മാഡത്തിൻ്റെ പോസ്റ്റീവ് പകർന്ന് തരുന്ന ആ സംസാരമാണ് എന്നെ ഇത് ചെയാൻ തോന്നിയത്. ഒന്നിരി നന്ദിയും സ്നേഹവും '
ചേച്ചിക്ക് നൈല ഉഷയുടെ അതേ സൗണ്ട് വീഡിയോസ് അടിപൊളിയാണ്🥰🥰
😍❤👍🏼
മോളെ രാധു എന്റെ ശരീരം പൊന്തുന്നില്ല ലാസ്റ്റ് exerise ട്രൈ ചെയ്യുന്നു. മുട്ട് മടക്കാൻ ബുദ്ധി മുട്ട് ആയിരുന്നു ഇപ്പോൾ കുറേശ്ശേ പറ്റുന്നുണ്ട് ഞാൻ ഹാപ്പി ആണ്
വയറിനു നല്ല ബലം തോന്നുന്നുണ്ട് ചുരുങ്ങിയത് പോലെ നല്ല മാറ്റം ഉണ്ട് താങ്ക്സ് 😊 കുറച്ചു ദിവസം കൊണ്ട് തന്നെ ഫാറ്റ് കുറഞ്ഞ feel ആണ് താങ്ക്സ് ❤️
Fat alla adh kuranjadh water content aan
Chechiiii..... madhurathinodulla talparyam kurayan. Nthenkilum ideas undo plssss onnu paranu taramo...
ഏത്ര ഡേയ്‌സ് എടുക്കും റെഡി ആവാൻ mam
Ethu Ella excercisum orumichu cheyyanamo
Delivery shesham loosayittulla vayar kurayanulla tips paranjutharumo ...tnsn aayinu 😓
ഇന്ന് തുടങ്ങി ഞാൻ സ്റ്റാർട്ട് cheythu🥰🥰🥰 usefull vifeo👏👏👌👌👌💞💞💞💞😘😘😘😘😘😘
Thank you mam ,ee excersices okke eppozhanu cheyyendath
Ithu D recti ullavarku safe ano
U r a clear, open lady. Appreciate!!!!❤️
Njam fan ettittu aanu work out chaenathu...chayan padumo...pls replay...
Cheyyuu👍
Thank you mam....❤
Chechi ee workout diasticsrecti ullavarkku cheyyan pattumo
Piridste ടൈമിൽ എങ്ങനെ ചെയ്യാൻ പാടുണ്ടോ ചേച്ചി???
മാഡം, ഈ വിഡിയോയിൽ കാണിക്കുന്ന എല്ലാ exercisum ചെയ്യണോ വയറ് കുറയാൻ. മറുപടി തരുമോ please 🙏🏻
Sciatic patient exercise ചെയ്യാൻ പറ്റുമോ............?
Wonderful exercises. But doing it, is impossible for me as I am v.lazy.
ഞാൻ first time aanu...valare nallathayitttu thonni.. thanx 🤗
Super mam, pettann manasilakunna exercise aan chila vedios kanumbo ath engane cheyum pedich cheyarilla
സൂപ്പർ maam,❤ ഇന്ന് തന്നെ സ്റ്റാർട്ട് ചെയ്തു..
ഒരു ഡൌട്ട് work out ന് time undo. Free ആകുമ്പോൾ ചെയ്താൽ മതിയോ
Enikk adivayar vedanaya.kolastrolund.ith cheyyaan pattoo
എനിക്ക് വണ്ണവും , വയറും കുറയ്ക്കാൻ ആഗ്രഹം ഉണ്ട്. എനിക്ക് നടുവേദനയും, കാല് വേദനയും ഉണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ ഏതൊക്കെആണ്. ഞാൻ എന്താ ചെയ്യേണ്ടത്
Herniya ullavark ee exasais cheyyaan pattumo
ഞാൻ ചെയ്തു 25 ദിവസമായീ 72kg 67kg aayee.
Ee workout Ano cheyth plesa replay
Nalla avadaranam chechi
Enik eppozhum neerkkettulla oru body shape ann. Eppol mutt nalla pain und . Eganeullavarkk pattiya workout onn parayammo. Weight kuakkan workout cheyyumbol neerkkett varunnath kondanetto chothichath. Pls reply
അയമോദകം തിളപ്പിച്ച് കുടിച്ചാൽ നീര് പോകും
Anitha beevi thyroid nokkiyittundo? Ente bodym neerkkettundu carbo kurachu nokkoo radu te exercise nallalthanu aakunnatu pole chaitu noku
@@sanjuthomas3212 Thank you
❤
Anitha...
For reference 👇
Your body releases cortisol during exercise, which can impact your fluids and cause your body to retain water. Also note that better blood flow leads to the swelling of the muscles. So, don't panic. Allow your body to adjust to the workout routine and the bloating should disappear after a couple of weeks.
തുടർച്ചയായി കാണുന്ന നീര് കെട്ടൽ അഥവാ swelling, cortisol ഹോർമോൺ കാരണം ആവാം... Pain ഇല്ലെങ്കിൽ Continues ആയി ചെയ്യൂ അത് gradually മാറിക്കോളും.. പേടിക്കണ്ട
Delivery kazhinjavark ethra divasam kazhinj cheyyan pattum
Height vekkanulla exercise upload cheyyo
Eppola work out cheyyendath
Breast size കുറയാനുള്ള workout koodi cheyumo mam
Hii mam ഞാൻ ഒരാഴ്ച കൊണ്ട് ആണ് ഇത് കാണുന്നത് എനിക്ക് വയർ 40 inju ഉണ്ടായിരുന്നു ഇപ്പൊ ഈ വാർക്ഔട് chaithu ഇപ്പൊ 36 വരെ അയി thankuu mam 🙏🙏🙏
എനിക്ക് വണ്ണം കുറയാൻ ഇല്ല വയറു മാത്രം കുറഞ്ഞാൽ മതി. നടക്കുമോ
Enikkum
Done👍
എനിക്കും
എനിക്കും
എനിക്കും
Diabetes Ulla gentsnu useful akumo ee work
thank uuu...nalla exercise aanu...njan.1 monthayi cheyyunnu...nalla shape varunnund...luv uuu😘😘
❤😘
Homio medicines kazhichal fat kuduo
തടി ഇല്ല വയറുമാത്രം കുറഞ്ഞാമതി ചെയ്യാൻ പറ്റുമോ
ആ വേണം, parayu
Stomach kurayan ulla product parayamo
@@malabar9259 Venam
Needed...
വയറു മാത്രം കുറഞ്ഞാൽ മതി
Chechi delivery kazhinjavarkk vendi oru series start cheyyamo
Effective time eppolaan dear
Hello brest feed chuyyunnavarkk ith cheyyamo??
ഡെലിവറി കഴിഞ്ഞിട്ട് 10 വർഷം ആയി. വയറു മാത്രം കുറഞ്ഞിട്ടില്ല. Pls help 🙏🙏🙏🙏🙏🙏
എനിക്കും😢
Ennkm
എനിക്കും
Siseriyan kayinjavark cheyyan pattooo
Fat burn aavumbo skin sagg aavunnu. Any solution mam pls. Especially handsindeyum belly sides..
പീരിയഡ് സമയത്ത് വർക്ക് ഔട്ട് ചെയ്യാൻ പറ്റുമോ
Hai.ഞാൻ ആദ്യമായാണ് കാണുന്നത്.എനിക്ക് work out തുടങ്ങണം എന്നുണ്ട്.ഇത് മുതൽ start ചെയ്താൽ മതിയോ.ആദ്യം ചെയ്യേണ്ട വേറെ വീഡിയോ ഉണ്ടെങ്കിൽ ഒന്ന് reply തരണേ
Eniki nalla urapp und cheruthayitt matram ind supper aanu chechi
മാഡം diastic recti ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ?
ravila exercise chyan pattathathinaal rathri cheyunathin kuzhapm ondo
Disc complaint und... Enik e exercise okke cheyyan pattumo??
No
Eppozhan ethokke cheyyan patunna best time onnuparayamo
Awesome workout, I have started from today ☺, thank you so much💐 ❤ by Rashmi Kannan from Chennai
❤ big heart
ഏത് പ്രായക്കാർക്കും ചെയ്യാൻ പറ്റുമോ dear
1 month ആയില്ലേ start ചെയ്തിട്ട് result കണ്ടോ??
Korenja
Kai vannam kurakan tips undo
Supper and powerful presentation.....👍 Inn njn suscribe cheythu... tomorrow morning I will start my exercise with you mam...
Ith cheytal brust kurayumo?
Nalla energy thonnuva super motivation😘😘
Huggs😘
ഏതു സമയത്താണ് വർക്ക് ഔട്ട് ചെയേണ്ടത്
Hii chechi.... ♥️njan inn start ചെയ്തു..... Pinney നല്ലോണം വിയർത്തു ഒലിച്ചു.... തീർച്ചയായും ഇത് power full work out ആണ്
1 month madi koodaathe cheytho. Rslt endhaayi
@@sabnayoonus9377 ♥️♥️ vayarinte sidokke nallonam shape aayii kitty..... Ippo bodykk thanne nalloru bangii.... Thankyou so much
@@m4-machaan305 ninkalu ethra week cheythu.
Koode daiting cheytho.
Ethra wait undaayirunnu.
Ipo ethra undu.
Pls rply
Food kayich athra hour kayinn cheyyanm pls reply
വയർ മാത്രം കുറഞ്ഞാൽ മതി തടി കുറയരുത്.....അങിനെ വല്ല exrcize ഉം ഉണ്ടോ?
Anikum
എനിക്കും
Chechii nigale sound spr aanu maasha allah ithelam njn cntnw cheyyunnund😍✌🏾✌🏾
Thank u for your great support 68 to60 40 day s.
Great❤👍🏼👍🏼
Diet cheytho
Yes
@@saranyaa358 ethu work outs anu cheythe link tharumo pls
@@Radstipsandthoughts mam delivery kazinjhu vayar kurayan yentha cheyandath
Enikk weight kuraykkanam ..Eee exercise follow cheythaa weight kuraykkan pattumoo..please reply ??
Nyla ഉഷ ടെ സൗണ്ട് ആ താങ്കൾ ക്ക്...,,താങ്ക്സ് ഫോർ exercise❤️
Enikk vannam kurayanam vayarum kurayanam pakshe disk balj an cheyyan pattumo
Most powerfull exercise thank you very much😘👍👍
വയർ കുറക്കാൻ ഉള്ള എക്സ് സെസ് പ റ യൂ
Madam adipoli enikku Mattam unde 73 kg aayirunne eppol 7o kg aayi thank you
എനിക്ക് രണ്ടാമത്തെ ഡെലിവറി കഴിഞ്ഞ ശേഷം 92 k കൂടി ഞാൻ അന്ന് മുതൽ മെലിയാനുള്ള കുറെ ആയുർവേദിക് മരുന്ന് കഴിച്ചു അതും ശരിയായില്ല വരക് അരി കഴിച്ചു എന്നിട്ടും കുറവില്ല.. ഭർത്താവ് എന്നെ പുറത്ത് കൊണ്ട് പോവാന്ന് നാണക്കേട് അവണന്നു പിന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർ ആണ്. എന്റെ വയസ്സ് 27 ആണ് എനിക്ക് മെലിയണം മിനിമം 60 k avannam😔😔
ഞാൻ ഇപ്പൊ 80 കിലോ വെയിറ്റ് ഉണ്ട്‌െ 2 കിലോ ആവണം എന്താ ചെയേണ്ടത് അതിനു ടിപ്പു പറഞ്ഞു തരുമോ
Gym l join cheyyada
Thank u soo much madam 85 kg ninnu njanippol 76 kg aayi
ഞാൻ ചെറിയ ചെറിയ exercise zumba ഒക്കെ ചെയ്യുന്ന ആൾ ആണ് ..എനിക്ക് disc complaint back pain ഒക്കെ ഉണ്ട്...ഈ exercise ചെയ്യാമോ എനിക്ക്...
പ്ലീസ് റിപ്ലൈ
എനിക്കും ഉണ്ട്
Ask ur doctor plz
Delivery kazhijavarku ethu chayamo