കറണ്ട് ബില്ല് മറന്നേക്കൂ, ഇനി എല്ലാവർക്കും സോളാർ വയ്ക്കാം |PM Suryghar solar |300 യൂണിറ്റ് ഫ്രീ

Поділитися
Вставка
  • Опубліковано 3 жов 2024
  • Tired of high electricity bills? ☀️🇮🇳 Go solar with the new PM Suryaghar scheme! Get FREE electricity & a hefty subsidy! This video explains EVERYTHING you need to know:
    Subsidy details: Amount, eligibility, benefits
    How to apply: Step-by-step guide on the official portal
    Choosing solar vendors: Tips for finding the best fit
    Requirements & FAQs: Everything answered!
    Don't wait, switch to solar & save! #PMSuryaghar #SolarPower #FreeElectricity
    Did you know the PM launched a new solar subsidy scheme?
    Get up to 300 FREE units of electricity per month!
    This video explains everything you need to know about PM Suryaghar!
    Subsidy Details:
    What is the subsidy amount?
    Who is eligible?
    What are the benefits?
    How to Apply:
    Visit the official website: pmsuryaghar.go...
    Step-by-step guide with on-screen instructions
    Fill out the online application form
    Choosing Solar Vendors:
    Tips for finding reliable and qualified vendors
    Get multiple quotes and compare prices
    Check reviews and credentials
    Requirements & FAQs:
    Answer frequently asked questions about the scheme
    Explain any specific requirements for your area
    Call to Action:
    Subscribe for more informative videos!
    Share this video with your friends and family!
    Go solar and start saving today!
    PM Suryaghar
    Solar subsidy scheme India
    Free electricity India
    Rooftop solar panels India
    Solar power subsidy India
    How to apply for PM Suryaghar
    Choose solar vendor India
    PM Suryaghar FAQ
    Follow me on:
    --------------------------------------------------------------
    Mail: sureshvellinezhii@gmail.com
    Whatsapp:7012649408
    --------------------------------------------------------------
    Kindly subscribe and support me if you like my video & click 🔔 also for video notification ☺️
    വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
    ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
    Picture credit: www.pexels.com, www.freepik.com, Garry Killian
    #sureshvellinezhi
    Photo credits
    www.pexels.com/
    www.freepik.com
    Adobefirefly
    Disclaimer
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
    WhatsApp only number:7012649408
    E-mail: sureshvellinezhii@gmail.com
    --------------------------------------------------------------

КОМЕНТАРІ • 519

  • @yousafvk2980
    @yousafvk2980 7 місяців тому +8

    വളരെ ഉപകാരപ്രദം അക്ഷയയിൽ ചെന്നപ്പോൾ സൈറ്റ് ഓപ്പണ് ആകുന്നില്ല

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      കൂടുതൽ ആളുകൾ ഒരേസമയത്ത് സൈറ്റ് ആക്സസ് ചെയ്യുന്നതുകൊണ്ടാണ് വൈകുന്നേരങ്ങളിലോ രാത്രിയിൽ ഒക്കെ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ എളുപ്പത്തിൽ നമുക്ക് റജിസ്ട്രേഷൻ ചെയ്യാം

    • @rajeshcr4696
      @rajeshcr4696 7 місяців тому

      Soon data collection will be done through postmen

  • @chandrasekaranpp4666
    @chandrasekaranpp4666 7 місяців тому

    വളരെ ഉപകാര പ്രദമായ അറിവ്

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 7 місяців тому +4

    കുറച്ചു സബ്‌സിഡി കേരള ഗവണ്മെന്റ് കൂടി കൊടുക്കണം എന്നാലേ ഈ പദ്ധതി വിജയിക്കുള്ളു. എന്നാൽ വരുമാന റെക്ട്രിക്ഷൻ ഇല്ലായിരുന്നു എങ്കിൽ ഇപ്പോൾ ഒരു പാട് ഇൻസ്റ്റല്ലേഷൻ സ്റ്റാർട്ട്‌ ആയേനെ

    • @JTJ7933
      @JTJ7933 7 місяців тому

      കേരള ഗവർമെൻറ് സബ്സിഡി കൊടുക്കുകയില്ല കാരണം അവർക്ക് അത് നഷ്ടമാണ് എന്തുകൊണ്ടെന്നാൽ സോളാർ ഉപയോഗിച്ച് ജനറേറ്റ് ചെയ്യുന്ന വൈദ്യുതി പകൽ സമയത്ത് മാത്രമേ കെഎസ്ഇബിക്ക് ലഭിക്കുന്നുണ്ടോ പക്ഷേ രാത്രി സമയത്ത് കെഎസ്ഇബി മൊത്തത്തിൽ ഉപയോഗം കൂടുതൽ ആയതുകൊണ്ട് കൂടുതൽ ആണ് വൈദ്യുതി മേടിച്ച് വിതരണം ചെയ്യുന്നത്.... അത് കെഎസ്ഇബിക്ക് വലിയ നഷ്ടമുണ്ടാക്കി വയ്ക്കുന്നു എന്നാണ് അവർ പറയുന്നത് ഓരോ വർഷവും അത് വർദ്ധിക്കുന്നു എന്ന് പത്ര റിപ്പോർട്ടിൽ കാണുകയും ചെയ്തു അതുകൊണ്ടുതന്നെ ഒരിക്കലും കേരള സർക്കാർ ഇത്തരത്തിലുള്ള പരിപാടിക്ക് തരില്ല

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +5

      Pension kodukkan polum cash illa..
      Onnum ini expect cheyyandaaa

    • @abdullat.h5250
      @abdullat.h5250 5 місяців тому

      Apply ചെയ്തിട്ട് എത്ര നാളാകും അപ്പ്രൂവ് ആകാൻ...???
      ഇപ്പോളും feasibility status pending എന്നാണ് കാണിക്കുന്നത്...

  • @aad2565
    @aad2565 7 місяців тому +13

    വളരെയധികം ഉപകാരപ്രദം ആയ oru വീഡിയോ..... താങ്ക്സ് 🙏

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      താങ്ക്യൂ ഫോർ യുവർ സപ്പോർട്ട്

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      @@valiaparampilthomas call the vendor and select either poly or mono panels. Choice is there .

  • @sahaltvr
    @sahaltvr 7 місяців тому +4

    *😊😊ഒരു രൂപ ചെലവ് ഇല്ലാതെ ഡൽഹിയിൽ ഇത് എട്ട് വർഷത്തോളമായി ആംആദ്മി സർക്കാർ കൊടുക്കുന്നുണ്ട് ഇപ്പോ പഞ്ചാബിലും*

    • @chandranpadalikunnumel469
      @chandranpadalikunnumel469 6 місяців тому

      നീയൊരു കാര്യം ചെയ്യ് ഡൽഹി പോയി താമസിച്ചോ

    • @narayanankizhake4780
      @narayanankizhake4780 5 місяців тому

      അതല്ല, അതാണല്ലോ കെഞ്ചേരിവാൽ ജയിലിൽ പോയി കിടക്കുന്നത് കള്ളൻ

  • @BijuRajan-c5c
    @BijuRajan-c5c Місяць тому

    very informative ,,,,,thankyou

  • @RoyalCkd-nn4ex
    @RoyalCkd-nn4ex 7 місяців тому +1

    3 kw ന് 2 ലക്ഷം മുതൽ 3.5 ലക്ഷം വരെയാണ് ചിലവ് വരുന്നത്

  • @KGopidas
    @KGopidas 2 місяці тому

    I stay in rented house as i cannot afford House, hoe fo i implement?

  • @KGopidas
    @KGopidas 3 місяці тому

    Elild it not be reasonable to harness complete tooftop potentialas a single comprehensive installation effort?

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 4 місяці тому

    പുതിയ വീട് വെച്ചു. വീട്ടുനമ്പറ് കിട്ടി. സോളാർ വെക്കുന്നത്തിനു അപ്ലൈ ചെയ്യാമോ. വീട് കൺസ്ട്രക്ഷൻ purpose ആണ് ഇപ്പോഴുള്ള കണക്ഷൻ.

    • @SureshVellinezhy
      @SureshVellinezhy  4 місяці тому

      Lt1A tariff aakanam
      Construction kazhiju cheyyaam

  • @tonyharold001
    @tonyharold001 7 місяців тому +1

    Good presentation 🎉

  • @graisonittitharastephenson
    @graisonittitharastephenson 7 місяців тому

    എത്ര നാൾ നിൽക്കും ? ബാറ്ററി എപ്പോഴാണ് മാറ്റേണ്ടി വരിക?
    ലാഭം ആർക്കൊക്കെ?
    Maintenance വരുമോ??

  • @Parambilpeedika
    @Parambilpeedika 7 місяців тому +1

    Good pm👍

  • @Divakaranmadhavan-v9b
    @Divakaranmadhavan-v9b 5 місяців тому

    Good imformation.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 місяців тому +1

    Adani solar eletral bond...

  • @AshrafAshraf-hu9xg
    @AshrafAshraf-hu9xg 6 місяців тому

    എലെക്ട്രിസിറ്റി ബില്ലിൽ ഉള്ള മൊബൈൽ നമ്പർ വീട്ടുടമയുടേതല്ലെങ്കിൽ ഏത് നമ്പർ ആണ് കൊടുക്കേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      ആധാർ കാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പർ kseb യിൽ കൊടുക്കണം.

  • @ashokannair8847
    @ashokannair8847 7 місяців тому

    GOOD DEMONSTRATION

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      താങ്ക്യൂ..സർ

    • @sivarajanaacharyasivarajan664
      @sivarajanaacharyasivarajan664 5 місяців тому

      To you on Friday morning but if we do the work for a long shot in your company to you on your phone is it the best thing and then the following document is it the first and second is it the first two years in my mind for your kind consideration is it the first two years in my mind I was thinking it is possible I will try this message in whole day at all of this communication and interpersonal the following document is it the best thing and then we need anything to you on your phone is it still does the same problem at this moment of your assignment is it the best thing in your company to you on Friday morning but if we do the trick a little better but the best thing and then we have been on your phone is it the best for a long shot in your company that we will get it for free shipping cost and then the following document is it the first two years in my mind for your kind consideration is it the first two and then we have been to do a full size as you may need anything to see what you have the opportunity with​@@SureshVellinezhy

  • @koorimannilhussain3828
    @koorimannilhussain3828 7 місяців тому

    സ്ഥാപിക്കാനുള്ള ചിലവെത്ര/kw എന്ന് കൂടി പറയൂ. Skip ചെയ്യല്ലേ

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ഇന്ന് അപ്ലോഡ് ചെയ്ത വീഡിയോ ഒന്ന് കണ്ടു നോക്കൂ.. എല്ലാം അതിൽ പറയുന്നുണ്ട്

  • @chandukutty3644
    @chandukutty3644 7 місяців тому +2

    3 കിലോവാട്ടിന് മൊത്തം എത്ര രൂപ ചിലവ് വരും ..........

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      നമ്മുടെ കയ്യിൽ നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം ഏകദേശം ചെലവ് പ്രതീക്ഷിക്കാം നോർമൽ വീടാണെങ്കിൽ ഇനി ട്രസ്റ്റ് വർക്ക് എല്ലാം ചെയ്ത വീടാണെങ്കിൽ സ്ട്രക്ചറിന് കാശ് അധികം വരാൻ സാധ്യതയുണ്ട്

  • @Abdulkadar-js5xg
    @Abdulkadar-js5xg 4 місяці тому

    Thattip aanu arum vekaruth
    Masam 2500 irs varunnu

  • @co-operativeedutech3714
    @co-operativeedutech3714 7 місяців тому

    നിലവിൽ മൂന്ന് kw വെച്ചിട്ട് ഭാവിയിൽ അത് 5kw ആയി ഉയർത്താൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      ua-cam.com/video/MJhcZDaZju0/v-deo.html
      ഈ വീഡിയോ നോക്കി യാൽ മനസിലാക്കാൻ സാധിക്കും.
      പിന്നെ അങ്ങനെ പ്ലാൻ ഉണ്ടെങ്കിൽ 5 കിലോവാറ്റ് ഇൻ വേർട്ടർ ഇപ്പോൾ തന്നെ വയ്ക്കണം. അല്ലെങ്കിൽ അത് വേസ്റ്റ് ആകും

  • @MANOJKUMARMANU594
    @MANOJKUMARMANU594 7 місяців тому

    Very informative video 🎉

  • @Ajitha-r2v
    @Ajitha-r2v 6 місяців тому

    Pm surya പ്രകാരം സോളാർ ചെയ്യുന്നത്. അതിൽ കൂടുതൽ കിട്ടുന്ന current kseb ക്ക്. കൊടുക്കണമെന്ന് ഉണ്ടോ? പുതിയ വീട് ആണെങ്കിൽ എങ്ങനെ ഓൾഡ് മീറ്റർ റീഡിംഗ് കണകക്കും

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
      ua-cam.com/video/odIrhhVTQCI/v-deo.html
      സംശയം മാറും.
      പുതിയ മീറ്റർ വയ്ക്കും. പഴയ മീറ്ററിന്റെ കൂടെ

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 7 місяців тому

    Solar plant battery വെച്ച് പ്രവർത്തിക്കുന്ന താണോ? നേരിട്ട് ലൈനിൽ kseb ക് കൊടുക്കുന്ന താണോ?വിശദമാക്കുമോ.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ബറ്ററി ഇല്ലാത്ത ടൈപ്പ് ആണ്‌
      ഓൺ ഗ്രിഡ് സോളാർ.

  • @anoop_js
    @anoop_js 7 місяців тому +2

    submit bank details enna optionel bank details kodukumbol last el "remark" enna option und . ath enthayirunnu ???

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      The name of the house owner and Bank details and electricity connection, aadhar card name etc....should be the same.
      Pls ensure all those things.
      Remarks option may optional.
      Pls fill all other relevant field.

  • @ChackochanPm
    @ChackochanPm 7 місяців тому

    12:49 പാനൽ വെച്ചാൽ അടിയിലെ തറ നനയുമോ ? വെള്ളം അടിയിൽ വിഴുമോ? ചെയ്തു കഴിഞ്ഞ് വേണ്ട എന്ന് വെയ്ക്കാൻ പറ്റുമോ?എത്ര വർഷത്തിനു ശേഷം വേണ്ട എന്ന് വെയ്ക്കാം ?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      എപ്പോ വേണമെങ്കിലും ഒഴിവാക്കാലോ.
      കരാർ പറയുന്നില്ല.
      ഒഴിവാക്കേണ്ട ആവശ്യം വരില്ലല്ലോ.
      ഗുണമല്ലേ വച്ചാൽ.
      ഫ്രീ ആയി ഉപയോഗിക്കാലോ

    • @ChackochanPm
      @ChackochanPm 6 місяців тому

      പാനൽ വെക്കുന്നതിന്റെ അടിയിലെ തറ നനയുമോ ?

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      @@ChackochanPm yes
      Closed sheet aayi use cheyyan pattillaa
      4 sheets join aaki vekkum.

  • @ajowayne
    @ajowayne 7 місяців тому

    Good information

  • @ephilipphilip4937
    @ephilipphilip4937 7 місяців тому

    ഇതിന്റെ ഒരു വീടിനുള്ള ആവിഷകത പറയാമോ

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      1-2 a/c , heaters എല്ലാം ഉള്ള വീടുളിൽ മിനിമം കരണ്ട് ബില്ല് 3000ത്തിന്റെയും അയ്യായിരത്തിന്റെയും ഇടയിലായിട്ടാണ് വരുന്നത് ഇങ്ങനെ വരുന്ന കറണ്ട് ബില്ല് നമുക്ക് അതിൻറെ മിനിമം എമൗണ്ട് ആയ 100 രൂപ 120 രൂപയോളം ആക്കി കുറക്കുന്നതിന് വേണ്ടി ഓൺ ഗ്രിഡ് കണക്ട് ചെയ്താൽ മതി

  • @sunnyplackal2502
    @sunnyplackal2502 7 місяців тому +1

    I want to know, subsidey may give to both off line, online. What is your comment.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ഓൺ ഗ്രിഡ് വയ്ക്കുന്നവർക്ക് മാത്രമാണ് സബ്സിഡി കിട്ടുകയുള്ളൂ ഓൺ ഗ്രിഡ് വയ്ക്കുന്നതാണ് നമുക്ക് ലാഭകരം ഓഫ് ഗ്രിഡ് നമുക്ക് അഞ്ചാറു വർഷം കൂടുമ്പോൾ ബാറ്ററി മാറ്റേണ്ടതായി വരും അപ്പോൾ നമുക്ക് വലിയൊരു തുക വീണ്ടും ഇൻവെസ്റ്റ് ചെയ്യണം അത് നമുക്ക് നഷ്ടമാണ് അതുകൊണ്ട് ഓൺ ഗ്രിഡ് വയ്ക്കുക അതാണ് നല്ലത്

  • @ranijohny8043
    @ranijohny8043 7 місяців тому +1

    Is it possible for slop roof

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ചെരിഞ്ഞ റൂഫിലും നമുക്ക് ചെയ്യാം പക്ഷേ അതിനു വേണ്ട സ്ട്രക്ചർ കോസ്റ്റ് അധികമായി നമ്മൾ കൊടുക്കേണ്ടിവരും

  • @CB.Attingal
    @CB.Attingal 7 місяців тому

    Very informative vedio thanks

  • @pravasisaudi9367
    @pravasisaudi9367 7 місяців тому +1

    Kure padathathikal undu kendram

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +2

      കേന്ദ്രത്തിന്റെ പദ്ധതികൾ കേരളത്തിൽ ആരും തന്നെ പ്രൊമോട്ട് ചെയ്യുന്നില്ല അതുകൊണ്ട് നമുക്ക് തന്നെയാണ് നഷ്ടം ഇതുപോലെയുള്ള കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്താൽ നന്നായിരിക്കും താങ്ക്യൂ സാർ

  • @jithuchandranindian1062
    @jithuchandranindian1062 7 місяців тому +27

    മോഡിജി ❤

  • @flameprime5696
    @flameprime5696 4 місяці тому

    Vendor ine feasibility approval kazhinj select cheythal mathiyo’???

    • @SureshVellinezhy
      @SureshVellinezhy  4 місяці тому +1

      വെൻഡ്രെ കൊണ്ട് വന്ന് എസ്റ്റിമേറ്റ് എടുക്കൂ. 2-3 ടീംസ് വരുമ്പോൾ ഏകദേശം അറിയാം

  • @SafeerSefi
    @SafeerSefi 7 місяців тому +1

    ningal ningalude veettil ongrid solar cheythittundo, undenkil monthly production and usages detailed video plz(sorry for asking).

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +3

      ഒരു കിലോവാട്ട് പാനൽ നല്ല കാലാവസ്ഥ ആണെങ്കിൽ 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടത്തും.

    • @raveendranpillai7449
      @raveendranpillai7449 7 місяців тому

      Giving proper replies Mr. Suresh. I am checking comments. ❤

    • @babuitdo
      @babuitdo 7 місяців тому

      @SureshVellinezhy മോശം കാലാവസ്ഥയിലും/Kw മിനിമം നാല് യൂണിറ്റ് കിട്ടാൻ പാനൽ കൂട്ടിയാൽ മതിയോ?​

  • @navasvilakeeri4293
    @navasvilakeeri4293 7 місяців тому +1

    ഏതാണ് നല്ല ബ്രാൻഡ്

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      വാരി വിക്രം ടാറ്റ അദാനി ഇതെല്ലാം നല്ല കമ്പനികളാണ്

  • @koorimannilhussain3828
    @koorimannilhussain3828 5 місяців тому

    അഞ്ചോ അതിന് മുകളിലോ സ്ഥിരമായി സോളാർ എനർജി ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കോൺടാക്ട് നമ്പർ തരാമോ..

  • @sureshkg9419
    @sureshkg9419 7 місяців тому +4

    3 K W വെക്കുമ്പോൾ ആകെ ചെലവ് എത്ര യാണ് എന്ന് അറിയിക്കൂ .......

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +2

      1.20 നമ്മൾ കൂട്ടേണ്ടി വരും.
      ബാക്കി സബ്സിഡി കിട്ടുകയുള്ളൂ
      ബ്രാൻഡ്, മെറ്റീരിയൽസ്, സ്ട്രക്‌ച്ചർ അനുസരിച്ച് തുക മാറാം.

    • @LintoVarghese85
      @LintoVarghese85 7 місяців тому

      ​@@SureshVellinezhy Bifacial aano ee ratil?, 1.2L koduthaal kittunna best material and configuration eathaanu?

    • @SafeerSefi
      @SafeerSefi 7 місяців тому

      Bayment 1.56k kku 3.3 Mono Bifacial structure oodu koodi cheyyunnund. pinne 78k susbisdy kittumbol 54k avarkk kodukkanam (means their total cost 210k). our expenses 156k-24k.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      @@SafeerSefi 2-3 വെൻഡർ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കണം.
      നല്ല ബ്രാൻഡ്, കോസ്റ്റ് എല്ലാം മാറും

  • @thetruth2689
    @thetruth2689 7 місяців тому +1

    സംശയങ്ങൾക്ക് മറുപടി തരോ?

  • @miinuudamoodaran4478
    @miinuudamoodaran4478 7 місяців тому +1

    Details of consumer not available എന്നാണ് varunnadhu

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Try in a computer or select desktop option from the three dot in our mobile browser

    • @franklinjosek9348
      @franklinjosek9348 7 місяців тому

      registration process aanenu manasilakkunu..ningal kseb de keezhilano atho corporation nte keezhilano...kseb aanenkil ee issue maaran registration cheyumbol kseb ennulathu corporation aaki kodukku... ennitu adutha ghattam ...athayathu feasibility application nte stagel thirichu kseb lotu aaku

  • @sreejams290
    @sreejams290 7 місяців тому +2

    Consumer number ground floor നുംupstair നും രണ്ട് നമ്പർ ഉണ്ട് അപ്പോൾ എന്താ ചെയ്യുക

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      രണ്ടും ഗാർഹിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരാളുടെ പേരിലാണ് രണ്ട് കണക്ഷനും ഉള്ളതെങ്കിൽ ഒരു വീട്ടിൽ കണക്ഷൻ എടുത്ത് അത് മറ്റേ ബില്ലിൽ അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യം കെഎസ്ഇബി ചെയ്തു തരുന്നതാണ്

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ua-cam.com/video/dHq_enFqx3c/v-deo.html
      ഇത് നോക്കൂ

  • @gop1962
    @gop1962 7 місяців тому

    If energy meter system implemented no much benefit in the case of on grid system

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      നിലവിൽ ചെറിയ കിലോ വാട്ട് വയ്ക്കുന്നവർക്ക് ഗ്രോസ്മീറ്ററിംഗ് വരാൻ സാധ്യത കുറവാണ്.

  • @mylifemyfamliy3836
    @mylifemyfamliy3836 7 місяців тому

    2ac ക് 1 fridge മാത്രമായി ചെയ്യാൻ പറ്റുമോ..?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      മൊത്തമായിട്ട് ആണ് ചെയ്യുക.
      എല്ലാം ഉപയോഗിക്കാം.

  • @vishnucrkallara
    @vishnucrkallara 7 місяців тому

    Good information ❤
    But website block ayyi kidakkuvanu.

  • @premchandkishanchand1495
    @premchandkishanchand1495 7 місяців тому +5

    Who is the vendor and which is the best panel available in Aluva? Who can help to apply? Is Akshaya can do the online registration?
    Please inform me if you don't mind.
    Premchand.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      വീഡിയോയിൽ പറഞ്ഞ പോലെ നമ്മുടെ ഫോൺ നമ്പറും അഡ്രസ്സും കൊടുത്തു നമുക്ക് രജിസ്ട്രേഷൻ ചെയ്യാം നമ്മുടെ ചുറ്റുവട്ടത്തുള്ള നമുക്ക് സെലക്ട് ചെയ്യാനും കോൺടാക്ട് ചെയ്യാനുമുള്ള ഡീറ്റെയിൽസ് അതിൽ നിന്നും കിട്ടുന്നതാണ് സ്വന്തമായി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അക്ഷയയിൽ പോയാൽ നടക്കും

    • @rajanvarghese4302
      @rajanvarghese4302 7 місяців тому +1

      Q
      ​@@SureshVellinezhy

  • @antonyjosephvettucaud7938
    @antonyjosephvettucaud7938 7 місяців тому +1

    സബ്സീഡി എന്ന് പറയുമ്പോൾ ഒരു സംശയം, കിട്ടിയാൽ കിട്ടിയെന്ന് പറയാം, മോദിജിയുടെ വാഗ്ദാനങ്ങൾ എന്താണ് ജനങ്ങൾക്ക് കിട്ടിയിട്ടുള്ളത്,, പെട്രോൾ, ഗ്യാസ്, etc നമ്മുടെ മുന്നിലുള്ളപ്പോൾ,,

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +2

      2 കൊല്ലമായി കിട്ടികൊണ്ടിരിക്കുന്ന സബ്സിഡി സ്കീം ആണ്.
      ഇപ്പോൾ അത് തുക കൂട്ടിയിരിക്കുന്നു എന്ന് മാത്രം.
      ആവശ്യമുള്ള വർ അപേക്ഷിക്കുക.
      കഥ പറഞ്ഞിരിക്കുന്ന വർക്ക് അതും ആകാം. എല്ലാം നമ്മുടെ താല്പര്യം

    • @mohandasg7530
      @mohandasg7530 6 місяців тому

      രാവിലെ എണീറ്റ് പല്ല് പോലുംതേക്കാതെമോദിയെതെറിപറഞ്ഞാൽവല്ലാത്തസുഖംഅല്ലേ.

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      @@mohandasg7530 😂

  • @syamalaprasad
    @syamalaprasad 7 місяців тому +1

    Pinarayi will impose Veena tax?

  • @flameprime5696
    @flameprime5696 4 місяці тому

    Feasibility approval pending enn kanikkunnu……ethra naal edukkum kseb kaar vann approve aakan…ippo thanne ekadesham one month aay😢😢

    • @SureshVellinezhy
      @SureshVellinezhy  4 місяці тому +1

      അവിടെ പോയി അന്വേഷിച്ചു നോക്കിയാൽ അറിയാം. എന്താണ് അവസ്ഥ എന്ന്. ട്രാൻസ്ഫോമർ കപ്പാസിറ്റി ഇല്ലെങ്കിൽ കിട്ടാൻ സാധ്യത ഇല്ല. അതുകൊണ്ട് ഒന്ന് അന്വേഷിച്ചു നോക്കൂ

  • @alexdevasia3601
    @alexdevasia3601 7 місяців тому +1

    Bro veedin mukalil roof cheyyaan nikuvaa appo sheet idunnathin pakaram solar panel vakkan pattille

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Costly aanu solar panels.
      ua-cam.com/video/X85KEUhLm2A/v-deo.html
      Watch this video, we can do the roofing.
      Atum solar system .
      If u r interested go for it

  • @jacobjoseph2392
    @jacobjoseph2392 7 місяців тому

    കണക്ഷൻ ഫാദറിന്റ പേരിലാണ്. But അദ്ദേഹം 32 വർഷത്തിന് മുൻപ് മരിച്ചു പോയി. അതിനാൽ എനിക്ക് അത് പറ്റുമോ. മുൻപ് അത് മാറ്റുവാൻ കൊടുത്തതാണ്

    • @samuelabraham3454
      @samuelabraham3454 7 місяців тому

      കണക്ഷൻ താങ്കളുടെ പേരിലേക്ക് മാറുന്നതിനു ആദ്യമായി താങ്കൾ പഞ്ചായത്തിൽ നിന്നും റെസിഡൻസി സർട്ടിഫിക്കറ്റ് വാങ്ങി അതും ചേർത്ത് KSEB ൽ പേര് മാറുന്നതിനു അപേക്ഷ കൊടുക്കണം. അസിസ്റ്റന്റ് എഞ്ചിനീയർ അപേക്ഷ പരിശോദിച്ചു ബോധ്യപെട്ടതിന് ശേഷം ഫീസ് (165 രൂപ)അടക്കാൻ വേണ്ട നിർദ്ദേശം നൽകും. പണം അടച്ചു കഴിഞ്ഞാൽ രണ്ടു ദിവസത്തിനകം നടപടി പൂർത്തിയാകും

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Thank you 🙏

  • @narayananv7459
    @narayananv7459 7 місяців тому +1

    PM സൂര്യഘർ പദ്ധതി എങ്ങിനെ പൊളിക്കാം എന്ന് കൃത്യമായി മനസ്സിലാക്കുവാൻ അനർട്ട് സന്ദർശിച്ചാൽ മതി
    ദിവസം 10 യൂണിറ്റ് ഉത്പാദിപ്പിക്കുവാൻ 2000 watts പാനൽ മതി ONGRID സോളാറിന്ന് ബാറ്ററി വേണ്ട ഇൻവെർട്ടർ മാത്രമെ ആവശ്യമുള്ളു എന്നിട്ടു നാലിരട്ടി ചിലവ് ആണ് ഇത് വെക്കുന്നതിന്ന് പ്രോജക്ട് കോസ്റ്റ് വരുന്നത്

  • @melvimelvin9761
    @melvimelvin9761 7 місяців тому

    Electricity ethvare kitatha vettil ethinn apply cheyyan pattuoo

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ഇല്ല. കൺസ്യൂമർ നമ്പർ ഉപയോഗിച്ച് ആണ് രജിസ്റ്റർ ചെയ്യുക

  • @VishnuVVishnu-c1o
    @VishnuVVishnu-c1o 7 місяців тому

    Goldi panel engane und

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      3-4 കമ്പനികളുടെ ക്വട്ടേഷൻ വാങ്ങൂ.
      എന്നിട്ട് ബ്രാൻഡ്, സർവീസ്, എല്ലാം നോക്കി ഡിസിഷൻസ് എടുക്കു..

  • @dennisonj7889
    @dennisonj7889 7 місяців тому

    Sheet work cheytha roofil install cheyo avar.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ഷീറ്റിന്റെ മുകളിലും നമുക്കിത് ചെയ്തെടുക്കാം പക്ഷേ അതിൻറെ സ്ട്രക്ചർ കോസ്റ്റ് നമുക്ക് അധികം വരുന്നതായിരിക്കും അങ്ങോട്ട് കയറുന്നതിനും പാനൽ ക്ലീൻ ചെയ്യുന്നതിനും എല്ലാം ഉള്ള സൗകര്യങ്ങൾ നമ്മൾ സ്ട്രക്ചറിൽ ഉണ്ടാക്കിയെടുക്കണം അതുകൊണ്ട് നമുക്ക് അതിൻറെ കാശ് എക്സ്ട്രാ കൊടുക്കേണ്ടതായി വരും പാനൽ ഫിറ്റ് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല

  • @ajukjoseph5431
    @ajukjoseph5431 7 місяців тому

    In this new scheme, income should be below 1.5 lacs. Right..??

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      ഇതുവരെയും അങ്ങനെ ഒരു അപ്ഡേറ്റ് എവിടെയും പറഞ്ഞു കേട്ടിട്ടില്ല പിന്നെ ഈ സോളാർ സബ്സിഡി തുടങ്ങിയിട്ട് 2022ൽ ആയിരുന്നു അതിനുശേഷം എല്ലാ ആളുകൾക്കും ഈ സബ്സിഡി കിട്ടിക്കൊണ്ടിരിക്കുന്നതാണ് ഇതിൻറെ സബ്സിഡി എമൗണ്ട് 30,000 രൂപയായി ഉയർത്തിയിരിക്കുന്നത് വെബ്സൈറ്റിൽ ഒന്നും ഇങ്ങനെ ഒരു ക്രൈറ്റീരിയ മെൻഷൻ ചെയ്തിട്ടില്ല മാക്സിമം ആളുകൾ സോളാർപാനൽ വയ്ക്കുന്നതിനു വേണ്ടിയാണ് സബ്സിഡി ഉയർത്തിയിരിക്കുന്നത് അതുകൊണ്ട് ഇങ്ങനെ ഒരു ക്രൈറ്റീരിയ വെക്കാൻ സാധ്യത വളരെ കുറവാണ് ഇനി എന്തെങ്കിലും ഇതിന്റെ അപ്ഡേറ്റുകൾ വരുകയാണെങ്കിൽ തീർച്ചയായും നമ്മുടെ ചാനലിലൂടെ അറിയിക്കുന്നതായിരിക്കും താങ്കളുടെ സപ്പോർട്ടിന് നന്ദി

  • @a2zsubivolg79
    @a2zsubivolg79 7 місяців тому +2

    76000 കോടി രുപയാണ് ഇതിനായ് മാറ്റി വച്ചിരിക്കുന്നത്... ജയ് ഭാരത്... ജയ്മോദി ജി..

  • @RKV0785
    @RKV0785 7 місяців тому

    സബ്സിഡി കൂടി പക്ഷേ vendor മാർ ചിലവ് കൂട്ടി. ജനങ്ങൾക്ക് ചിലവ് കൂടി

  • @minisundaran1740
    @minisundaran1740 6 місяців тому

    മുഴുവൻ ചരിഞ്ഞ വർപുള്ള വീടിനു വെക്കാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      വയ്ക്കാം.
      നിഴൽ ഇല്ലാതിരുന്നാൽ മതി അടുത്ത് ബിൽഡിംഗ്, മരങ്ങളുടെ

  • @mickkj4566
    @mickkj4566 5 місяців тому

    ഇതു പിടിപ്പിക്കുന്ന ഒരാളുടെ നമ്പർ തരുമോ

  • @komalpillai9
    @komalpillai9 6 місяців тому

    Is it possible for some one who has installed 5KW plant 1 year ago to apply for this 78,000 Rs subsidy ?

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 7 місяців тому

    How much for 3 kilowat rxpense coming . Firstly we must spend total amount

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      രണ്ടു ലക്ഷത്തിന്റെ പുറത്ത് ടോട്ടൽ എക്സ്പെൻസ് വരും മൂന്ന് കിലോ വാർഡ് സോളാർ പാനൽ വെക്കുന്നതിനുവേണ്ടി ഫസ്റ്റ് ഫുള്‍ എമൗണ്ട് നമ്മൾ അടയ്ക്കണം അതിനുശേഷം സബ്സിഡി ബാങ്കിലേക്ക് വരും കയ്യിൽ നിന്ന് ഏകദേശം 1 20 ഓളം ചെലവാകും വലിയ സ്ട്രക്ചർ വർക്ക് എല്ലാം ചെയ്യേണ്ട വീടാണെങ്കിൽ ഇനിയും കാശ് വ്യത്യാസം വരും

    • @babuitdo
      @babuitdo 7 місяців тому

      ​@@SureshVellinezhy ഈ സ്ട്രക്ചർ വർക്ക് വേണ്ടിവരും എന്ന് പറയുന്നത്.അത് എവിടെ വച്ചാലും വേണ്ടേ? സോളാർ പാനലുകൾ ഫിറ്റ് ചെയ്യാനുള്ള ഫ്രെയിമും അതിൻറെ തൂണുകളും അല്ലേ? താങ്കൾ ഇവിടെ പറഞ്ഞ Totalകോസ്റ്റിൽ അത് ഇംക്ലൂഡഡ് അല്ലേ? ദയവായി വ്യക്തമാക്കാമോ?

  • @VijayanPilla-m4g
    @VijayanPilla-m4g 7 місяців тому

    Eniku ithine patti onnum ariyila.ente vtil a oru masam current bill varunathu.1500 ..2000 nu idaku ane..
    Njan ithu vekkunathu kondu eniku labam ano..ariyunavar undagil paraju tharu pleace.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ua-cam.com/video/odIrhhVTQCI/v-deo.html
      ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. മനസിലാക്കാൻ സാധിക്കും വേണോ എന്ന്

  • @sunilcv7119
    @sunilcv7119 7 місяців тому

    Please introduce solar pump

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Solar pump subsidy undu.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      ua-cam.com/video/ULHBhmwaOXM/v-deo.html
      Solar pump subsidy video

  • @JISMIMOLVARGHESE
    @JISMIMOLVARGHESE 6 місяців тому

    Whether consumer account number is same as bank account number

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      KSEB connection name , and aadhar, Bank account etc.
      Should be same name

  • @sumapv4759
    @sumapv4759 7 місяців тому

    മുകളിൽ. ഷീറ്റ് ഇട്ടിട്ടുണ്ട്. അപ്പോൾ വക്കമോ

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ua-cam.com/video/Bidf_plCXZU/v-deo.html
      ചെയ്യാം. റേറ്റ് വ്യത്യാസം കാണാം.
      ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

  • @ajeerbm
    @ajeerbm 7 місяців тому

    വീട് വച്ച് കൊണ്ടിരിക്കുന്ന വർക്ക് ഇത് രെജിസ്റ്റർ ചെയ്യാമൊ

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Noooo.
      Consumer number ഗാർഹിക ഉപയോഗം തിന്റെ താരിഫ് LT 1(a) aakkanam. Complete your work and change your connection then u can apply

  • @aaradhyasworld1990
    @aaradhyasworld1990 7 місяців тому +79

    3 കിലോവാട്ട് വെക്കുന്നവര്‍ക്ക് മോത്തം എത്രചിലവ് വരുന്നുണ്ട് എന്നുകൂടി പറയു സബ്സിടി മാത്രം പറയരുത😊

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +8

      ടോട്ടൽ ചിലവ് നമ്മുടെ വീടിന്റെ മുകൾ വശം അനുസരിച്ച് മാറ്റം വരും.
      1.15 നമ്മൾ കൊടുക്കണം. ബാക്കി സബ്സിഡി തുക കിട്ടും.
      സ്ട്രക്‌ച്ചർ , ലാഡർ എല്ലാം ഉണ്ടാക്കണം എങ്കിൽ കോസ്റ്റ് കൂടും.

    • @wishfulthinking1530
      @wishfulthinking1530 7 місяців тому +7

      ​@@SureshVellinezhysir, after a small online components search, എല്ലാ components cherth 1.2 lakhs ന് അടുപ്പിച്ചു വില വരുന്നുള്ളു.. അപ്പോൾ subsidy തുക മുഴുവൻ vendor ന്റെ charge ആയി പോവുകയാണോ?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +5

      @@wishfulthinking1530 നിലവിൽ മാർക്കറ്റ് റേറ്റ് ഒരു കിലോ വോട്ടിന് 70 രൂപയ്ക്ക് മുകളിലാണ് ഒന്ന് അന്വേഷിച്ചാൽ മനസ്സിലാക്കാം സബ്സിഡിയില്ലാതെ ഇപ്പോൾ നമുക്ക് കേന്ദ്ര ഗവൺമെൻറ് സബ്സിഡി കിട്ടും പിന്നെ സ്വന്തമായി ചെയ്യാൻ സാധിക്കുമെങ്കിൽ കോസ്റ്റ് കുറച്ച് ചെയ്യാവുന്നതേയുള്ളൂ സ്ട്രക്ചർ വർക്ക് എല്ലാം നമ്മൾ സ്വന്തമായി ചെയ്തുകൊടുത്താൽ തന്നെ നമുക്ക് കാശ് കുറയ്ക്കാം ഒരു വെണ്ടർ കോൺടാക്ട് ചെയ്താൽ മാത്രമാണ് നമുക്ക് അവർ തരുന്ന ഡീറ്റൈൽസ് മനസ്സിലാക്കി മുന്നോട്ടുപോകാൻ പറ്റുകയുള്ളൂ

    • @wishfulthinking1530
      @wishfulthinking1530 7 місяців тому +1

      @@SureshVellinezhy thank you for the reply 🙏. പക്ഷെ 70 രൂപ എന്ന് ഉദ്ദേശിച്ചത് 70,000 ആണോ

    • @jeromeyesudasan1698
      @jeromeyesudasan1698 7 місяців тому

      Mazhakkalathu ithu work cheyyumo.

  • @pradeepmannil7305
    @pradeepmannil7305 5 місяців тому

    How to change solar vendor in MNRE application if you selected a different vendor accidently ?

    • @SureshVellinezhy
      @SureshVellinezhy  5 місяців тому

      I need to check on the website.
      Login your account and check it

    • @pradeepmannil7305
      @pradeepmannil7305 5 місяців тому

      I haven't seen any option to change the vendor in website.I have selected parishad production center , but some other vendor is selected and I am not able to change it .

  • @reneemma4208
    @reneemma4208 7 місяців тому

    നാട്ടിൽ തറവാട്ടിൽ ongrid solar വെയ്ക്കാൻ ഉദ്ദേശിക്കുന്നു. അധികം ആൾ താമസം ഇല്ലാത്തതു കൊണ്ട് നെറ്റ് പോസിറ്റീവ് ആകും. എങ്കിൽ വരുമാനം ഉറപ്പാണോ? പൈസ കൃത്യമായി കിട്ടുമോ?

    • @ashokanpadmanabhan1840
      @ashokanpadmanabhan1840 7 місяців тому

      Oru mangatholiyum kittilla

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +2

      നമ്മൾ ഉത്പാദിപ്പിക്കുന്ന എനർജി കെഎസ്ഇബിയിലേക്ക് കൊടുത്ത് അത് കാശ് ആക്കാം എന്ന് വിചാരിക്കുന്നത് നല്ല തീരുമാനം അല്ല കാരണം വളരെ ചെറിയ മൗണ്ട് ആയിരിക്കും നമുക്ക് കിട്ടുന്നത് അത് എല്ലാ വർഷവും ഒരുതവണ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നതാണ് വീട്ടിൽ ആളില്ലെങ്കിൽ ഇത് ചെയ്യാതിരിക്കുന്നതാണ് ലാഭം

    • @psdas353
      @psdas353 7 місяців тому

      അതെ പേരിൽ നിങ്ങൾക്ക് വേറെ എവിടെ എങ്കിലും എലെക്ട്രിസിറ്റി കണക്ഷൻ ഉണ്ടേൽ ഇതിൽ നിന്ന് വരുന്ന വൈദ്യുതി ആ വീട്ടിലും ഉപയോഗിക്കാം

    • @deepakct7
      @deepakct7 6 місяців тому

      Panels clean cheyyanam illel production kurayum

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 7 місяців тому

    Subsidy ? Avoid gst

  • @ayoobsha7462
    @ayoobsha7462 7 місяців тому

    ഒരു മാസം എത്ര ചാർജ് വരുന്നു എന്ന് നോക്കു
    മാസം 500 രൂപയെ കിൽ എത്രനാൾ കൊണ്ട് മുടക്കഉന്ന മുതൽ തിരിച്ചുകിട്ടും ?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      2 മാസത്തിലെ ബില്ല് 2000 ൽ കൂടുതൽ ഉള്ളവർക് ആണ് ഇത് ലാഭകരമാകൂ.
      1,2 എ സി എല്ലം വർക്ക് ചെയ്യുന്നവ്ർക്ക് ആകും ലാഭം.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      ഇൻഡക്ഷൻ സ്റ്റൗ, എ സി , ഹീറ്റർ എല്ലാം വാങ്ങാൻ പ്ലാൻ ചെയ്താൽ മതി.
      ഇല്ലെങ്കിൽ
      അപ്പോൾ. സെറ്റ് ആണ്

  • @bobygeorge7486
    @bobygeorge7486 7 місяців тому +2

    Car charge cheyyan pattumo

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      വീട്ടിലെ എല്ലാ ആവശ്യങ്ങളും ചെയ്യാം കാർ ചാർജ് ചെയ്യാം എസി വാഷിംഗ് മെഷീനിൽ ഹോട്ട് ഓപ്ഷൻ ഉപയോഗിക്കാം ഇൻഡക്ഷൻ ഉപയോഗിക്കാം അങ്ങനെ എല്ലാ രീതിയിലും നമുക്ക് വളരെ സൗകര്യമാണ് ഭാവിയിലെ ആവശ്യം കണക്കിലെടുത്ത് കൂടുതൽ കിലോവാട്ട് വയ്ക്കുന്നതാകും ബുദ്ധി

    • @co-operativeedutech3714
      @co-operativeedutech3714 7 місяців тому

      ​@@SureshVellinezhy നിലവിൽ മൂന്ന് kw വെച്ചിട്ട് ഭാവിയിൽ അത് 5kw ആയി ഉയർത്താൻ പറ്റുമോ

    • @franklinjosek9348
      @franklinjosek9348 7 місяців тому

      @@co-operativeedutech3714 pattum...

  • @kp.narayanannarayanan7485
    @kp.narayanannarayanan7485 7 місяців тому

    2 kw vakyan motham ethara chilavu varum

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      60-70 കാണണം. ബാക്കി സബ്സിഡി കിട്ടുകയുള്ളൂ.
      പിന്നെ വീടിന്റെ ടോപ് ചെരിഞ്ഞത് ആണെങ്കിൽ സ്ട്രക്ചർ കാശും കൂടാൻ ചാൻസുണ്ട് അതുകൊണ്ട് വെൻഡർ വന്നു നോക്കിയാൽ മാത്രമാണ് കൃത്യമായി എത്ര തുക വരും എന്നത് അറിയാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് ഒരു വെണ്ടറെ കൊണ്ടുവന്ന് കാണിച്ച് നോക്കുക

  • @sreekumark1499
    @sreekumark1499 7 місяців тому +1

    Kaade kayarathe chilave para

  • @sreekumarunni7118
    @sreekumarunni7118 7 місяців тому +3

    ആദ്യം എല്ലാവരെയും ഫ്രീ എന്ന് പറഞ്ഞു, സോളാർ പിടിപ്പിക്കും...80% ആളുകൾ ആയി കഴിഞ്ഞാൽ പിന്നെ അതിനു ടാക്സും വില നാലിരട്ടിയും കൂട്ടും... പിൻകാല ചരിത്രങ്ങൾ നോക്കിയാൽ അറിയാം...
    Cooking gas, jio mobile....etc...etc.

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      സബ്സിഡി ഇല്ലാതെ ഒരു കിലോ വാട്ട് സോളാർ വയ്ക്കാൻ 70 മുതൽ 80 രൂപ വരെ ആകാം അതുകൊണ്ട് ഇപ്പോൾ സബ്സിഡി കിട്ടുന്നത് നല്ലതാണ് എപ്പോഴാണ് നിർത്തലാക്കുക എന്നത് പറയാൻ പറ്റില്ല പിന്നെ കെഎസ്ഇബി എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവന്നാൽ നമുക്ക് അതിൽ നിന്നും മാറി നിൽക്കാൻ പറ്റില്ലല്ലോ

    • @prasannakumar2081
      @prasannakumar2081 7 місяців тому

      100 % സത്യം ശ്വസിക്കുന്ന ഓക്സിജന് വരെ നികുതിയും രജിസ്റ്ററേഷനും വരുമോ എന്നാണ് സംശയം ജനവഞ്ചകരെ ഭരണമേൽപ്പിക്കുന്ന രാഷ്ട്രീയം

  • @sumapv4759
    @sumapv4759 7 місяців тому

    ദിവസം 6.യൂണിറ്റ് വരും. അപ്പോൽ എത്ര കിലോവാട്. ഉള്ളത് വക്കണം

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      3 കി വാട്ട് വയ്ക്കുന്നതാകും ഭാവിയിൽ നല്ലത്.

  • @pillayvnsp
    @pillayvnsp 7 місяців тому

    How can I login.The mobile no couldnot be entered.OTP is not getting.Already registered with my mobile no

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Try to login , no need to register again.
      There u will get otp

  • @antonytojo6
    @antonytojo6 6 місяців тому

    Register cheyumbo ipo KSEB select cheyth next kodukkumbol this distribution company is not working . Ennanu kanikkunnath.

  • @vipinrampmjay
    @vipinrampmjay 7 місяців тому

    ബഡ്ജറ്റ് ൽ പറഞ്ഞ suryodaya yojana രെജിസ്ട്രേഷൻ നടപടി ആയിട്ടില്ലല്ലോ... ഈ പദ്ധതി മുൻപ് ഉണ്ടായിരുന്നു

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      മുൻപ് ഉണ്ടായിരുന്ന പദ്ധതി ആണ് അതിൻറെ സബ്സിഡി കൂട്ടിയെന്ന് മാത്രം

    • @SanilNanma
      @SanilNanma 7 місяців тому

      12:49 ​@@SureshVellinezhy

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      @@SanilNanma what u mean. Not getting

  • @pvbalakrishnan06
    @pvbalakrishnan06 7 місяців тому +1

    ഇതിനകം വച്ചവർക്ക് കിട്ടുമോ?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      ഇല്ല. ഇത് പ്രകാരം ആപ്ലിക്കേഷൻ നൽകിയാൽ മാത്ര.

  • @HaiKaroosKaroos
    @HaiKaroosKaroos 7 місяців тому

    രെജി സ്ട്രേഷൻ ചെയ്യുമ്പോൾ മൊബൈലിൽ O TP വരില്ല.. ഞാൻ ഒരുപാട് പ്രാവശ്യം ട്രൈ ചെയ്തു

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Registeration cheythu ennu kurachu per comments vannirunnu.
      So it's working, my be the website issues

    • @franklinjosek9348
      @franklinjosek9348 7 місяців тому

      email check chyuu...same otp avdem varum...kurachu perku ee issue und

  • @ajaykjose6926
    @ajaykjose6926 7 місяців тому +1

    Emi option undo solar

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ഓപ്ഷൻ ഉണ്ട് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @Eesanshiva
    @Eesanshiva 7 місяців тому

    എല്ലാം വീട്ടിലും കേന്ദ്ര സർക്കാർ ഫ്രീ ആയി ഇൻസ്റ്റാൾ ചെയ്തു കൊടുക്കണം

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      അങ്ങനെ നമുക്ക് ആഗ്രഹിക്കാാൻ അല്ലേ പറ്റൂ...

  • @scariageorge10
    @scariageorge10 6 місяців тому

    Feasibility kk vendi KSEB il chennapo avaru parayunu ath KSEB alla cheyane,vere agency a avaru vilicholum enn 🤔

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      ഏപ്രിൽ വരെ വൈറ്റ് ചെയ്യാം. ഒരു ചേഞ്ച് മീറ്ററിങ്ങിൽ കൊണ്ട് വരാൻ പോകുന്നു എന്ന വാർത്ത ഉണ്ട്. അതറിഞ്ഞിട്ട് ബാക്കി ചെയ്താ മതി

    • @scariageorge10
      @scariageorge10 6 місяців тому

      @@SureshVellinezhy ഇന്നത്തെ പത്രത്തിൽ കണ്ടു ,അതറിഞ്ഞിട്ടെ ഉള്ളു

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      @@scariageorge10 yes, athumathy

    • @scariageorge10
      @scariageorge10 6 місяців тому

      @@SureshVellinezhy ബില്ലിംഗ് രീതി മാറുമെന്ന് ആശങ്കപ്പെടേണ്ട എന്ന് ഇന്നത്തെ പത്രത്തിൽ ഉണ്ട്, പേടിക്കേണ്ട കാര്യം ഇല്ലാരിക്കും അല്ലെ?

  • @jayaprakash9276
    @jayaprakash9276 7 місяців тому

    Sir നിലവിൽ വയറിങ് കഴിഞ പുതിയ വിടാണ്. Kseb കണകഷൻ കിട്ടിയിട്ടില്ല. സോളാർ എനർജിയിലാകുമ്പോൾ നിലവിലുള്ള വയറിങ് മാത്രം മതിയോ?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      വയറിങിൽ ഒരു മാറ്റവും ആവശ്യമില്ല.
      കെ എസ്‌ സി ബി മീറ്ററിന്റെ അടുത്ത് പുതിയ മീറ്റർ + ഇൻ വേർട്ടർ വരും.
      ഒന്നും ഉള്ളിൽ വരില്ല.

    • @jayaprakash9276
      @jayaprakash9276 7 місяців тому

      @@SureshVellinezhy thankyou

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 7 місяців тому

    2 kw off grid വെചാൽ subsidy കിട്ടുമോ ?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ഇല്ല
      ഓൺ ഗ്രിഡ് ആണ് സബ്സിഡി കിട്ടുകയുള്ളൂ

  • @thetruth2689
    @thetruth2689 7 місяців тому +1

    ഇതിൽ സബ്സിഡി ലഭിക്കണമെങ്കിൽ വരുമാനപരിധി ഉണ്ടോ ദയവായി വിവരം തരുമോ

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      ഇല്ല.
      എല്ലാവർക്കും അപേക്ഷ നൽകാം.

    • @sureshr2565
      @sureshr2565 4 місяці тому

      പൈസകളൊക്കെ ഒരുപാട് ഒണ്ട്..ഇല്ലേണ്ണാ😂

    • @SureshVellinezhy
      @SureshVellinezhy  4 місяці тому

      @@sureshr2565 1.20 aakum 3kw veykkan

  • @monipilli5425
    @monipilli5425 7 місяців тому +1

    3 KW ൽ കൂടുതൽ വയ്ക്കുന്നവരുടെ സബ്സിഡി കുറയുകയല്ലേ ചെയ്തത് ...മൂന്നിൽ കൂടുതൽ എത്ര വച്ചാലും 78 .000 രൂപ പരമാവധി സബ്സിഡി ആയി മാറുകയല്ലേ ചെയ്യുക ....

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +2

      6 കിലോവാട്ട് വയ്ക്കുന്ന വർക്ക് 3000 രൂപ സബ്സിഡി തുക കുറയും. മുൻപ് 81ആയിരുന്നു. ഇപ്പോ 78
      6 ന് മുകളിലേക്ക് തുക കുറയും.
      സാധാരണ രീതിയിൽ 4-5 ആണ് എല്ലാവരും വയ്ക്കുക.

    • @LintoVarghese85
      @LintoVarghese85 7 місяців тому

      ​@@SureshVellinezhy monthly average 150-200 units upayogam, enkil nalla system eatha?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      @@LintoVarghese85 3 കിലോവാട്ട് വയ്ക്കൂ.. ഭാവിയിലെ ഉപയോഗം കൂടി കണക്കാക്കണം

  • @josekaredan7031
    @josekaredan7031 7 місяців тому

    Howmuchpanelsforthreekilowatts

  • @SinanP-en6pp
    @SinanP-en6pp 4 місяці тому

    Bro id kseb ano vekel solar

  • @sangeesang6106
    @sangeesang6106 6 місяців тому

    Bill Owner ipol jevichiripilegil arude name kodukandath?

    • @SureshVellinezhy
      @SureshVellinezhy  6 місяців тому

      ഓണർഷിപ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി, കെ എസ്‌ സി ബി യിൽ കൊടുത്തു ഓനറെ മാറ്റണം

    • @sangeesang6106
      @sangeesang6106 6 місяців тому

      @@SureshVellinezhy oh athok kore time eduko .onwrship certificate engana undakum? .wife name koduthal subsidy kitile?

  • @umapillai2587
    @umapillai2587 7 місяців тому +1

    Other than subsidy rate what will be the expense owner has to bear for 3 kw

    • @LintoVarghese85
      @LintoVarghese85 7 місяців тому +1

      1.2 Lakhs

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      യെസ്

    • @SureshVellinezhy
      @SureshVellinezhy  7 місяців тому +1

      1.15 മിനിമം.
      സ്ട്രക്‌ച്ചർ എല്ലാം എക്സ്റ്റ്രാ വന്നാൽ കൂടാം. വീടിന്റെ റൂഫ് അനുസരിച്ച് മാറ്റം വരും

    • @LintoVarghese85
      @LintoVarghese85 7 місяців тому +1

      @@SureshVellinezhy Bifacial pannels nallathaano!?

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      @@LintoVarghese85 യെസ്.
      നല്ല ബ്രാൻഡ് നോക്കി ചെയ്യാവുന്നതാണ്

  • @saronwaves9766
    @saronwaves9766 7 місяців тому

    ഓഫ്‌ grid സബ്‌സിഡി കിട്ടുമോ?

  • @jayaprakash1748
    @jayaprakash1748 7 місяців тому

    3kwh എത്ര ചെലവ് varum

  • @philipkutty663
    @philipkutty663 7 місяців тому +1

    വിവരങ്ങൾ പൂർണമല്ല ഒരു വിഷയത്തെപ്പറ്റി പറയുമ്പോൾ അതിന്റെ എല്ലാ വിവരങ്ങളും പറയണ്ടേ .

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      എന്താണ് താങ്കൾക്ക് അറിയേണ്ടത് എന്ന് പറഞ്ഞാൽ നന്നായിരിക്കും

  • @sajeevvelappan6885
    @sajeevvelappan6885 7 місяців тому

    Rate illalo

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Contact number undu.
      Avarey vilichu nokku, veendum vannu nokki quotation tharum vendors

  • @chandrikasnair6299
    @chandrikasnair6299 7 місяців тому

    What is the last date to apply? Please reply

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      KSEB through application is this month only,
      Pm suryaghar has not yet updated the last date. It will be available this year

    • @chandrikasnair6299
      @chandrikasnair6299 7 місяців тому

      Thanks

  • @BeenaAmanusha
    @BeenaAmanusha 7 місяців тому

    One consumer two Mobile number registered so I can't login what we can do know pls can give any info

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Ksebyil poyi correct cheyyu.
      Then u can apply

  • @tecman5511
    @tecman5511 7 місяців тому +1

    ഇതിന്KSEB യെ എന്തിനാ ണ് കൂട്ടുപിടിക്കുന്നത് ഇവർ അപ്രൂവ് ചൈയ്താലെ സബ്സിടി കിട്ടുള്ളൂ

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      Yes,
      Kseb feasibility test approval venam.
      Kseb alley namuku power tharunnathu

  • @sudarsanaakila2437
    @sudarsanaakila2437 7 місяців тому

    Gulf ല്നിന്നു applying പറ്റുമോ ശ്രമിച്ചിട്ട് കിട്ടുന്നില്ല റജിസ്ട്രേഷ്ന

    • @SureshVellinezhy
      @SureshVellinezhy  7 місяців тому

      ഒടിപി വരുന്നില്ല എന്ന കമ്പ്ലൈന്റ് കുറെ പേർ പറഞ്ഞിരുന്നു.
      സൈറ്റ് ഓപൺ ആകുന്നുണ്ട് എങ്കിൽ അവിടെ നിന്ന് ആപ്ലിക്കേഷൻ കൊടുക്കാ.. കണക്ഷൻ ആരുടെ പേരിൽ ആണ് അവരുടെ ഡീറ്റൈൽസ് കൊടുത്തു ലോഗിൻ ചെയ്യുക