10 ലക്ഷം രൂപയുടെ ബെൻസ് മുതൽ 2.5 കോടിയുടെ ലംബോർഗിനി വരെ-മോട്ടോർവാഗന്റെ വിസ്മയലോകം! Motorwagon,Calicut

Поділитися
Вставка
  • Опубліковано 19 лис 2022
  • 28,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ,4 നിലകളിലായി കോഴിക്കോട്ട് മോട്ടോർ വാഗന്റെ പ്രീമിയം യൂസ്ഡ് കാർ ഷോറൂം തുറന്നിട്ട് ഏറെക്കാലമായില്ല.ആഡംബര വാഹനങ്ങളുടെ കൊതിപ്പിക്കുന്ന കളക്ഷനാണ് ഇവിടെ...
    Ph:8592813994
    8943118844
    instagram id : themotorwagon
    facebook id : Motorwagon
    youtube : The motorwagon
    email id : themotorwagon1@gmail.com
    website : motorwagon.co
    location : Near vengali Bridge, Pavangad,Calicut,India.
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #BaijuNNair #Motorwagon #MalayalamAutoVlog #PremiumUsedCarShowroom #MercedesBenz #Audi #Porsche #Lamborghini #Calicut
  • Авто та транспорт

КОМЕНТАРІ • 919

  • @sanjusajeesh6921
    @sanjusajeesh6921 Рік тому +403

    ഒരു കാർ പോലും സ്വന്തമായി ഇല്ലെങ്കിലും ഇത്രേം വണ്ടികൾ ഒരുമിച്ച് കണ്ടപ്പോൾ ഉള്ളിൽ ഒരു കുളിര്... ❤️

    • @manumancode2874
      @manumancode2874 Рік тому +3

      😄😄😄

    • @sanjusajeesh6921
      @sanjusajeesh6921 Рік тому

      @@aneeshbhasker9672 no

    • @aneeshbhasker9672
      @aneeshbhasker9672 Рік тому +1

      @@sanjusajeesh6921 me toooo

    • @anoops7781
      @anoops7781 Рік тому +8

      ഇവന് ആരെങ്കിലും ഒരു കാർ വാങ്ങി കൊടുക്കൂ 👍🏻👍🏻

    • @alwin135
      @alwin135 Рік тому +1

      Sathyam

  • @munais786
    @munais786 Рік тому +206

    ഇതെല്ലാം കാണുമ്പോൾ അഭിമാനം തോനുന്നു.10 വർഷം മുൻപ് കൊണ്ടോട്ടിക്ക് അടുത്തുള്ള olavatur ഇൽ കൂടെ പഠിച്ച റഫീഖ് ഭായ്💞. ഒരുപാട് കഷ്ട്ടപെട്ടിട്ട് ആണ് ഇങ്ങനെ ഒരു പ്രസ്ഥാനം വളർത്തി എടുത്തത്.. We will support you 🚘. Muhammed unais കിഴിശ്ശേരി..

    • @gom7741
      @gom7741 Рік тому +4

      Masha allah 💚💚💚💚

    • @rehmanpm
      @rehmanpm Рік тому +2

      Masha Allah.

    • @maneeshp1152
      @maneeshp1152 Рік тому

      +2 ആണോ bro

    • @munais786
      @munais786 Рік тому

      @@maneeshp1152 7മുതൽ 10th vere

    • @ameenpn9808
      @ameenpn9808 Рік тому

      @@munais786 കിഴ്ശ്ശേരി എവിടെ

  • @mrs.abi2.064
    @mrs.abi2.064 Рік тому +28

    ഇതൊക്കെ കാണാനും വേണം ഒരു ഭാഗ്യം. Thanks chetta

  • @vinuvarghese1560
    @vinuvarghese1560 Рік тому +30

    റഫീക്ക് ഇക്ക: ഓർത്തു വച്ചോളൂ'' ....' ഇനി നിങ്ങടെ time ആണ് ...... എല്ലാ പ്രാർത്ഥനയും ഉണ്ട്......

  • @ginugangadharan8793
    @ginugangadharan8793 Рік тому +104

    പ്രീമിയം വാങ്ങാൻ ഗതിയുണ്ടാകുമ്പോൾ നോക്കാവുന്ന നല്ല ഷോറൂം... 👏👏

  • @muhamedfaizal1
    @muhamedfaizal1 Рік тому +27

    വണ്ടികളും സെയിൽസ്മനും പിന്നെ നമ്മുടെ ബൈജുചേട്ടനും.. എല്ലാം സൂപ്പർ.. ഇത്രയും നല്ലൊരു showroom സെറ്റ് ചെയ്ത മുതലാളിയും അഭിനന്ദനം അർഹിക്കുന്നു..

    • @jasirmoideenkutty
      @jasirmoideenkutty Рік тому +1

      അത് സെയിൽസ്മാൻ അല്ല മുതലാളിയാണ്

  • @irshadtm9670
    @irshadtm9670 Рік тому +24

    ഭക്ഷണത്തിനോടും വാഹനത്തിനോടും വല്ലാത്ത കൊതിയാണ് ഇതകെ കാണുമ്പോൾ wow👌🏻

  • @drabdulnazirmt6976
    @drabdulnazirmt6976 Рік тому +12

    ബൈജു ,കേരളത്തിലെ പ്രീമിയം കാർ കച്ചവടക്കാർ മുഴുവനും മലപ്പുറം ജില്ലയിൽ നിന്നാണല്ലോ, നല്ല രീതിയിൽ കച്ചവടം നടത്താനും അറിയാം ,വണ്ടിയുടെ ക്ലീൻ& ഫിനിഷ് ആയിക്കോട്ടെ അവരുടെ സംസാരരീതി, ഷോറൂം വലിപ്പമായിക്കോട്ടെ എല്ലാം അന്താരാഷ്ട്ര തലത്തിലേക്ക്

  • @akhilkv9401
    @akhilkv9401 Рік тому +11

    Motorwagon ൽ എന്തോരം കളക്ഷൻസാ
    കൈയിൽ കാശ് ഇല്ലങ്കിലും വാങ്ങിക്കാൻ കൊതിയാവുന്നു അത്രയ്ക്ക് മനോഹരമായി display ചെയ്തിരിക്കുന്നു👍 well done

  • @aromalkarikkethu1300
    @aromalkarikkethu1300 Рік тому +28

    Happy to be part of this family ♥️♥️♥️

  • @sibim5652
    @sibim5652 Рік тому +28

    വിദൂര സ്വപ്നങ്ങളിൽ പോലും ഇങ്ങനത്തെ കാറുകൾ സ്വന്തമാക്കുക എന്നത് ഇല്ലെങ്കിലും ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾ ഒക്കെ ഉണ്ടെന്ന് കാണിച്ചു തന്ന ബൈജു ചേട്ടാ... Thank u...

    • @sajjaykumar6996
      @sajjaykumar6996 Рік тому +3

      സ്വപനങ്ങർക്ക് സ്വയം അതിര് തീർക്കാതിരിയ്ക്കൂ ...... മറ്റാരേയും അതിന് അനുവദിയ്ക്കാതെയുമിരിയ്ക്കൂ ..... തൻ്റെ കഴിവുകളിൽ ഉറച്ച് വിശ്വസിയ്ക്കൂ ........ ആത്മാർത്ഥമായി അദ്ധ്വാനിയ്ക്കൂ ...... നമ്മുടെ സ്വപ്നങ്ങൾ ഒന്നും തന്നെ വിദൂരമല്ല

    • @smjaisal784
      @smjaisal784 Рік тому

      @@sajjaykumar6996 well 👍

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому +6

    മിസ്റ്റർ ബൈജു നായർ
    ഞാൻ പലതവണ ഈ ഷോറൂമിൽ പോയിരുന്നു അടിപൊളി ഷോറൂം ആണ് വണ്ടികൾ കണ്ടാൽ കണ്ണ് തള്ളി പോകും
    അത്രയും നീട്ടിലാണ് അവിടുത്തെ വണ്ടികൾ ഉള്ളത് 🤝🌷

  • @jijesh4
    @jijesh4 Рік тому +33

    പ്രിമിയം കാർ മാത്രം നമ്മുക്ക് സ്വപ്നം മാത്രം എങ്കിലും പൊളിച്ച്👍👍👍

  • @ryanxavier_89
    @ryanxavier_89 Рік тому +16

    All the best റഫീഖ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കൊച്ചിയിൽ വരാൻ കാത്തിരിക്കുന്നു 👍

  • @sajithmjalal6341
    @sajithmjalal6341 Рік тому +9

    വാങ്ങാൻ പറ്റില്ലെങ്കിലും കാണാൻ അവസരം തന്നതിനു നന്ദി 💖✨️🎉

  • @robinthomas5372
    @robinthomas5372 Рік тому +7

    എനിക്ക് ഇഷ്ടം ബെൻസ് ആണ്. അതിന്റെ ഒരു ഗാംബിര്യം ഒന്ന് വേറെ തന്നെ. ഇത്രയും ബെൻസ് ഒരുമിച്ചു കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു

  • @MrStephenpramod
    @MrStephenpramod Рік тому +11

    Superb video, Eye-catching showroom, quality vehicles. Ikka ude sound adipoli 🥰 All the Best 👍🏼 Ikka, God Bless U 💓

  • @SocialAwareness123
    @SocialAwareness123 Рік тому +30

    Oh man എന്താ സ്പുടത, clarity. Sales man👍

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal Рік тому +5

    ഇവരുടെ ഡെലിവറി ആണ് മെയ്ൻ...🔥
    Just SUPERB...

  • @sreejeshk1025
    @sreejeshk1025 Рік тому +13

    Awesome collections.. Mini I have never seen so many cars at one place. Owner as usual very humble

  • @azeemmuhammed3436
    @azeemmuhammed3436 Рік тому +12

    Hi Baiju, One of your another Best Episodes in introducing a used car show room .Cheers

  • @ambaditravancore5184
    @ambaditravancore5184 Рік тому +24

    ഇതൊക്കെ കാണാനും വേണം ഒരു ഭാഗ്യം. അത് സാക്ഷാൽ കരിച്ച tug BAIJU ചേട്ടന് 💞.

    • @mallusingh1318
      @mallusingh1318 Рік тому +4

      കരിച്ച ബൈജു chettano?🤣

    • @ambaditravancore5184
      @ambaditravancore5184 Рік тому +1

      @@mallusingh1318 പിന്നല്ലാതെ, ഇങ്ങേർക്ക് മാത്രം tug അടിച്ചാൽ മതിയോ 😄😄

    • @__H3is3nB3rg
      @__H3is3nB3rg Рік тому +1

      @@ambaditravancore5184 thug 🥲

  • @funwithJJJ
    @funwithJJJ Рік тому +4

    ഷോറൂം മുതലാളി.. മുത്താണ്..🥰
    നല്ല രസമുള്ള സംസാരം...

  • @lijik5629
    @lijik5629 Рік тому +44

    He has very good view about his business. also well maintained cars. Best of luck.

  • @thesketchman306
    @thesketchman306 Рік тому +21

    Amazing 👏👏👏👏പ്രീമിയം കാർ ഷോറൂം അതും preowned car showroom എങ്ങനെ ആവണമെന്ന് കാണിച്ചു തരുന്ന viedeo 👏👏👏👏ഒറ്റ സ്‌ട്രെച്ചിൽ മൊത്തം ഇരുന്നു കണ്ട് ♥️♥️♥️പൊളിച്ചു ബൈജു ചേട്ടാ പൊളിച്ചു 👏👏👏👏👏👏

  • @muhammedjunaid5233
    @muhammedjunaid5233 Рік тому +2

    എത്ര ക്ലാരിറ്റിയാണ് പുള്ളിടെ സംസാരവും പെരുമാറ്റവും.. പൊളി 🔥👌

  • @ABUTHAHIRKP
    @ABUTHAHIRKP Рік тому +2

    പ്രീമിയം കറുകളുടെ വൻ ചാകരതന്നെ കാണാൻ തന്നെ ഭയങ്കര രസം👍👍👍💐💐💐💐

  • @sunilpt8833
    @sunilpt8833 Рік тому +25

    20 lakh ന്റെ white benz അങ്ങ് മനസ്സിൽ പിടിച്ചു 😍

  • @navajyothbnavajyothb3232
    @navajyothbnavajyothb3232 Рік тому +12

    Here is the huge collection of premium cars...wow thanks for baiju chettan and team motorwagon to show us.may one day I can buy if God bless me....

  • @sakeerc2396
    @sakeerc2396 Рік тому +1

    എന്റെ ജീവിതത്തില് ഞാ൯ വിദേശരാജ്യങ്ങളില് പോലുഠ ഇത് പോലെ ഒരുഷോറൂഠ kandittilla.......bro👍👍👍👍👍👍

  • @pinku919
    @pinku919 Рік тому +4

    Salute motorwagon for this gorgeous collection. Lambo and red GLC amg coupe are the dream catcher for me.

  • @melwinabraham101
    @melwinabraham101 Рік тому +7

    Thanks Bijuchetta for.this doing this video...liked it very much👍...& Good luck to Rafeeq, his team and the firm.

  • @moideenpullat284
    @moideenpullat284 Рік тому +1

    Kollaaam baiju sir..👍.ennum mudangathe sirnte vedeos kanaarund👍...adipoliyan.👌..iniyum uyarangalil ethikollatte👍👍

  • @moideenkutty105
    @moideenkutty105 Рік тому +2

    നയന മനോഹര കാഴ്ച്ചകൾ ആയിരുന്നു വണ്ടി പ്രേമികൾക്ക്.

  • @vattan26
    @vattan26 Рік тому +2

    നല്ല അവതരണം ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടിരിക്കാൻ തന്നെ രസമുണ്ട് അതിലുപരി അവിടെ ഇവിടെയൊക്കെ ആയിട്ട് ചെറിയ ഫലിതരൂപത്തിൽ കാര്യങ്ങൾ പറയുമ്പോഴും രസമുണ്ട് കണ്ടിരുന്നു പോകും ബൈജു ചേട്ടാ
    ❣️🌸🌸🤝🏻🤝🏻

  • @mnkmnk4585
    @mnkmnk4585 Рік тому +6

    I think better than Royal Drive….
    All the very best Motorwagon🎉

  • @sinojganga
    @sinojganga Рік тому +1

    ഇങ്ങനെ വിശ്വസിച്ചു used cars വാങ്ങാൻ പറ്റുന്ന സ്ഥാപനം വരുന്നത് അത് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നല്ലതാണ്

  • @ajayaYtube
    @ajayaYtube Рік тому +2

    പ്രകൃതിയുടെ വികൃതിയാൽ ചിലർക്ക് സ്വപ്നം, മറ്റു ചിലർക്ക് യാഥാർത്ഥ്യം. ⚖️ സ്വപ്നങ്ങൾ മിഥ്യയാവാത്ത നാളെകൾ സകലർക്കും ലഭ്യമാകുന്നത് സ്വപ്നം കണ്ടുകൊണ്ട്. 🙏👏👏👏🙏

  • @vmsunnoon
    @vmsunnoon Рік тому +12

    Wow wide collection of minis 👌🏽, it will take such an effort to pick all these cars

  • @anoopvenuanuctla5160
    @anoopvenuanuctla5160 Рік тому +11

    റഫീക്ക് ഇക്ക ആശംസകൾ 🌹
    കൂടെ നമ്മുടെ ബൈജു ചേട്ടനും 💐

    • @favasmuhammedm2276
      @favasmuhammedm2276 Рік тому

      Rafeeq ikka vilikkaan onnum illa avane aakhe 26 age Okkey aayittullu 🥰

  • @Shahid-or4qf
    @Shahid-or4qf Рік тому +2

    Happy to be part of this family❤️

  • @akshorts6815
    @akshorts6815 Рік тому +1

    Mr baiju one doubt tata nexon ev max full chargeil Ac on Akki driving cheythal ethra range vare kittum answer please me

  • @anoopsekm
    @anoopsekm Рік тому +3

    MotorWagon ❤️❤️❤️👌👌👍👍Thanks Bijuchettaaa ❤️❤️❤️😍😍😍

  • @hetan3628
    @hetan3628 Рік тому +7

    ഗംഭീര ഷോറൂം തന്നെ ഇതിന്റെ അകത്ത്. പ്രീമിയം കാറുകളുടെ ഒരു മൊത്തത്തിലുള്ള ഗോഡൗൺ തന്നെ...

  • @hadi8661
    @hadi8661 Рік тому +2

    Innu fulk royadrive video kandtherthekulu appol thane new video🤩😍 super
    Inshaallah i will buy a luxary car

  • @rpcragesh
    @rpcragesh Рік тому

    Keralathil running kilometer tampering undo ? Karnadaka yil vyapakom aayi nadakkunindu…

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому +5

    Well maintained, very happy to see all of this.

  • @Geethanandtk
    @Geethanandtk Рік тому +7

    റഫീഖ് എന്റെ നാട്ടുകാരൻ... കൊണ്ടോട്ടിക്കാരൻ ❤️👏🤝

  • @binilrajkrishna7668
    @binilrajkrishna7668 Рік тому +2

    Happy to be part of this family...

  • @salmanfariz167
    @salmanfariz167 Рік тому +1

    Multi driver using ന് പറ്റിയ 15 ലക്ഷത്തിൽ ഒതുങ്ങുന്ന ഓട്ടോമാറ്റിക്ക് ഡീസൽ കാർ ഏതാണ് നല്ലത്? ഒഫീസിൽ ഉപയോഗിക്കാനാണ് സെയ്ൽസ് മാൻ മാർക്ക് ഉപയോഗിക്കാൻ

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +4

    Benz ഷോറൂമിൽ പോയാൽ ഇതുപോലെ benz കാറുകൾ കാണില്ല അത്ര അധികം benz.best of luck motorwagon

  • @favasmuhammedm2276
    @favasmuhammedm2276 Рік тому +3

    😍Rafeeq your hard work and dedication Ee successil ethichath 🔥Ne Ente Friend aananne parayunnathil abhimanam thonnunnu ❤️

  • @linosebastian4648
    @linosebastian4648 Рік тому +1

    കിടിലം 😍😍😍
    ഇല്ലെങ്കിലും
    കാണാൻ പറ്റുന്നുണ്ടല്ലോ
    Superb

  • @someshmenon
    @someshmenon Рік тому

    ഇതുവരെ കണ്ട വീഡിയോസ് ഇൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്...

  • @llllllll1937
    @llllllll1937 Рік тому +5

    That guy is such a kind guy...he've a very gud knowledge of cars

  • @asifaliasifali4083
    @asifaliasifali4083 Рік тому +11

    അതെ അതെ ..അതെയാണ് സാറെ ഇവരുടെ മെയിൻ
    Showroom സൂപ്പർ 👍

  • @arunvijayan4277
    @arunvijayan4277 Рік тому +2

    ഒരോ വണ്ടിയും കാണുമ്പോൾ കൊതിയാവുന്നു.🥰🥰

  • @anandhanofc
    @anandhanofc Рік тому +1

    25:32
    ബെൻസ്, ഓടി, bmw ഒക്കെ ഉണ്ടെങ്കിലും personally ഇവനെയാണ് ഇഷ്ടം😌❤️

  • @riyaskt8003
    @riyaskt8003 Рік тому +3

    Malappuram to Calicut road il ipol ettavum kooduthal used car showrooms anu ipol

  • @lijilks
    @lijilks Рік тому +3

    Super collection and very well-maintained cars.

  • @aswadaslu4430
    @aswadaslu4430 Рік тому +1

    🌳🌳കാണുന്നു ആസ്വദിക്കുന്നു ഇങ്ങനെയും ആസ്വദിക്കാൻ പറ്റാത്ത ആളുകളിൽ ഇല്ലേ 👍🏻

  • @nunumon1
    @nunumon1 Рік тому

    Baiju chetta.. nissan pathdindr, maruti brzza, jeep cheroke nd toyota innova zenix.. ellatintem back light orupole design thonunu.. enthayirikum karanam?

  • @akhilpvm
    @akhilpvm Рік тому +3

    *അടിപൊളി കളക്ഷൻസ്.!!* 💥😍👌

  • @jabbu83
    @jabbu83 Рік тому +4

    ആ പറഞ്ഞത് കാര്യം ...പണം ഉണ്ടേൽ അടിച്ചു പൊളിച്ചേക്കണം ❤

  • @sreejubabu
    @sreejubabu Рік тому

    Hi, Ford Figo 2019 model car nu best Tyre brand ethanu parayamo
    Eppol ullathu MRF anu 50000 km kitty

  • @sanithkumar1986
    @sanithkumar1986 Рік тому

    19.15 All brand new tyres ? 18k Kilometers matram odiya vandiyude tyre endina bro matiyathu ? benz anganeyano ?? ariyathathkondaneee

  • @psidheequ
    @psidheequ Рік тому +6

    ബൈജു ചേട്ടന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് . എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ പഞ്ചു ഡയലോഗും പിന്നെ ആ തള്ളുകളും ആണ് 👍👍👍

  • @jaganskillerzs6192
    @jaganskillerzs6192 Рік тому +3

    Beautiful showroom and a big collection of cars

  • @shankarkj89
    @shankarkj89 Рік тому +2

    വല്ലാത്ത ഒരു സംഭവം അടിപൊളി....... വെറൈറ്റി കളക്ഷൻസ്.........

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +2

    ചേട്ടായി... നമസ്ക്കാരം 🙏
    ഷോറൂം സൂപ്പർ 👌👌.

  • @mishab__4192
    @mishab__4192 Рік тому +6

    കൊതിപ്പിക്കുന്ന അയിറ്റങ്ങൾ 😍👍

  • @thexxxordinary
    @thexxxordinary Рік тому +4

    പ്രിമിയം കാർ നോക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ സാധാരണക്കാരന് വണ്ടികൾ കാണാനും

  • @pgn8413
    @pgn8413 Рік тому +2

    Million for million best wishes to Mr.Baiju.N.Nair.

  • @jestinjoseph963
    @jestinjoseph963 Рік тому +1

    Outstanding Showroom & Superb collection...😍😍😍

  • @safvana6680
    @safvana6680 Рік тому +3

    Great collection …. Dear rafeek baabu 👍👍👍👍❤

  • @yedhukrishna4755
    @yedhukrishna4755 Рік тому +3

    സത്യം പറഞ്ഞാൽ ഒരു കാർ പോലും വാങ്ങാൻ ഗതിയില്ല സ്വന്തമായൊരു വീടില്ല.... എന്നാലും കാറിൽ പോകുന്നവരെയും നല്ല നല്ല വണ്ടികൾ കാണുമ്പോൾ ഒന്ന് നോക്കി നിൽക്കാറുണ്ട് ☺️😇...
    അതൊക്കെ നമ്മളെകൊണ്ട് പറ്റു 🤗

    • @arjun3888
      @arjun3888 Рік тому

      സെയിം അവസ്ഥ

  • @manu.monster
    @manu.monster Рік тому +4

    കൺവെർറ്റബിൾ mini കണ്ടിട്ട് എടുക്കാൻ തോന്നുന്നുണ്ട് poli look

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому +1

    Wow.. അടിപൊളി കാറുകൾ ❣️👍🏻

  • @Daaaniiiiiiiiiiiii
    @Daaaniiiiiiiiiiiii Рік тому +1

    Rafeeq bro ningha polichu ❤️❤️‍🔥iniyum kooduthal showroom kal pratheekshikunnu praarthikunnu 🤗. (Land rover miss cheythu)

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 Рік тому +3

    റഫീഖ് ബ്രോ all the best for your bright future
    ഇടക് ഇടക്ക് പറയുന്ന ആ ഇൻശാ അല്ലാഹ് ക്ക് എന്റെ ഒരു ലൈക്‌ 😍

  • @illyasp2445
    @illyasp2445 Рік тому +5

    ബൈജു ചേട്ടൻ ആരെയും വെറുപ്പിക്കില്ല അല്ലേ ബൈജു ചേട്ടാ 👍

    • @reshmas3899
      @reshmas3899 Рік тому

      Aru paraju edanja verupikalinte ustada annu pulli

  • @binujames6015
    @binujames6015 Рік тому +1

    Benzinte showroomil poya feeling unde❤❤❤❤👌👌👌

  • @lijojoseph9678
    @lijojoseph9678 Рік тому

    Amazing...I wish you all the best.... thank you...💓💓💓👍👍👍

  • @puthupparambil6646
    @puthupparambil6646 Рік тому +3

    Stebin ben nte boxter light blue kl55 aanu😊

  • @aljithpaul8474
    @aljithpaul8474 Рік тому +15

    Dream showroom 😍🖤

  • @darksoulera5910
    @darksoulera5910 Рік тому +2

    All the best motorwagen❤️👍🏼

  • @sureshcv4630
    @sureshcv4630 Рік тому +3

    Royal drive nu ottha edirali akumo ?😊🤩

  • @mindapranikal
    @mindapranikal Рік тому +3

    Happy to be a part of this family 💝

  • @mithunsvettam
    @mithunsvettam Рік тому

    Very good collection 👌
    I think it's a very very better showroom than others.....

  • @athifrahman6879
    @athifrahman6879 Рік тому +1

    ഷോറൂമിൽ പോലും ധാരാളം മെഴ്‌സിഡുകൾ ആരും കാണില്ല, പക്ഷേ റഫീഖ് ഇക്കയുടെ സ്വർഗ്ഗത്തിൽ അത് ഉണ്ട്. കൂടാതെ മറ്റു പലതും. 😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @mynameissr1103
    @mynameissr1103 Рік тому +4

    മുതലാളി പോളിയാണ് ❤

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Рік тому +65

    ബെൻസ് ഉണ്ട്....ലാംബോർഗ്നി ഉണ്ട്.....മിനികൂപ്പർ ഉണ്ട്.....😃😃

    • @bineeshbalan5799
      @bineeshbalan5799 Рік тому +18

      Kayyil paisa mathram illa

    • @Lolanlolan304
      @Lolanlolan304 Рік тому +2

      Enthoke indayalum enik ende resale value ulla maruthi mathy😉😉😉😉😊😊😊😊

  • @carfans9139
    @carfans9139 Рік тому +1

    Motorwagon,is India's most luxurious marketplace for luxury and exotic cars. ... A new king will rise to rule the street of calicut and you can be that.

  • @remykukoo8631
    @remykukoo8631 Рік тому +1

    Onnee vegam 1.5 million adikkee Entta Baiju Ettaaaa😎

  • @vipinjomy3738
    @vipinjomy3738 Рік тому +5

    Good behaviour owner and staffs

  • @munnathakku5760
    @munnathakku5760 Рік тому +3

    😘ബൈജു ചേട്ടാ 🙏നമസ്കാരം 😘😍എന്താണ് ബൈജു ചേട്ടാ 😍💪🌹ഇത് പോലെ വണ്ടി.. എടുക്കാൻ.. എപ്പോഴാ 🤔നമുക്ക് സാതിക്കും.. അറിയൂല എന്നാലും.. നിങ്ങളുടെ. വീഡിയോ കാണുമ്പോൾ ഒരു സന്തോഷം.. ആണ് അത് ഉണ്ടല്ലോ.. അത് മതി 😍♥️സന്തോഷം ഉണ്ട് 😍😍💪♥️🙏🌹പൊളി 😍

  • @preyeshmookken2015
    @preyeshmookken2015 Рік тому

    @ Baiju n nair - Is this a Paid Promotion?
    Genuine answer expecting

  • @Jomijnc
    @Jomijnc Рік тому +1

    ഇതെന്താടോ ബെൻസിന്റെ ചാകരയോ 😮😮🔥🔥🔥🔥🔥

  • @tomjoesebastian6668
    @tomjoesebastian6668 Рік тому +4

    Ah convertible benz, kannane baygra look 👌 ane കേട്ടോ 😊😊😊😊😜

  • @sijovarghese2415
    @sijovarghese2415 Рік тому +4

    Missed a Range Rover collection but amazing showroom with a compilation of the best cars.